Cash ചിലവില്ലാതെ Home Organization✅|Wardrobe Organization Ideas👌🏻Whole House Organizing Tips💯|DIY

Sdílet
Vložit
  • čas přidán 27. 08. 2024

Komentáře • 161

  • @susheela3814
    @susheela3814 Před rokem +9

    നല്ല വീട്ടമ്മ കുട്ടി. ഇത് കണ്ടു പഠിക്കണം. ഒരുപഅടിഷ്ടമായി. നല്ല ഓർഗാനിസിങ് കപ്പാസിറ്റി ഉണ്ട്. ഇങ്ങനെ ശ്രദ്ധിച്ചാൽ ഏതു വീടും എപ്പോഴും നന്നായിക്കിടക്കും

  • @induzdiary
    @induzdiary Před 2 lety +9

    നല്ല അടുക്കും ചിട്ടയും ഉള്ള മനോഹരമായ വീടാണല്ലോ. വളരെ എളുപ്പം വീട് വൃത്തി ആക്കിവെക്കാനുള്ള മാർഗങ്ങൾ വളരെ നന്നായിട്ടുണ്ട് Thank you dear. ❤❤👍👍🥰🥰

  • @stefythomas4868
    @stefythomas4868 Před rokem +6

    ഒറ്റ നീണ്ട മുറി വാടക വീട്ടിൽ താമസിക്കുന്നവർക്കു രണ്ട് പേർക്കുള്ള സൗകര്യം ഉള്ളവർക് എങ്ങനെ ക്ലിയർ ആക്കിവെക്കാൻ പറ്റുന്നത്

  • @revathivipinvipin5449
    @revathivipinvipin5449 Před 2 lety +2

    ചേച്ചിയുടെ വീഡിയോസിനായി wait ചെയ്യുവാ എല്ലാ വിഡിയോസും super ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. Kitchen super👌pathuzzinte ഒരു ദിവസം എങ്ങനെ ആണന്നു കാണിക്കാമോ

  • @cherrisadukkalavlogs9359

    വളരെയധികം ഉപകാരപ്രധമായ വീഡിയോ. ഞാനും ബെഡ്ഷീറ്റ് ഇങ്ങനെയാണ് ചെയ്യാനുള്ളത്. സൂപ്പർ 👌👌🥰🥰

  • @user-zy2fb7gj1k
    @user-zy2fb7gj1k Před 2 lety +1

    Bedroomil Bedsheet virichath kanan nalla baghiyund. Next vedioyil virikunnathu kanichu tharumo?

  • @binduck8397
    @binduck8397 Před 2 lety +1

    പുതിയ subscriber ആണ് ഒരുപാട് useful ആയ videos ആണ് എല്ലാം

  • @sijivarghese4988
    @sijivarghese4988 Před 2 lety +11

    വളരെ നല്ലതാട്ടോ ഒരുപാട് വാങ്ങി കളയരുത്. പകമല്ലാത്തതു ആർകെങ്കിലും കൊടുക്കണം 👌

  • @aaro7788
    @aaro7788 Před 2 lety +5

    Nice informative ideas 🤗 You have improved a lot as a content creator 🙂

  • @shanthisilas4655
    @shanthisilas4655 Před 2 lety +4

    ആഴ്ചയിൽ എത്ര വീഡിയോ ഇടും കുറെ പഴയ വീഡിയോസ് കണ്ടൂ ഇഷ്ട്ടം ആയി ഇതും കണ്ടിട്ട് വരാം ❤️🤣

  • @christyalexander7013
    @christyalexander7013 Před 2 lety +4

    Very smart housewife! hats off to you .

  • @seethalakshmi01
    @seethalakshmi01 Před rokem +1

    Very smart women..pillow cover hanging..adipoli

  • @jipsymathew6318
    @jipsymathew6318 Před 2 lety +1

    Useful video.. next video vegam pratheekhikkunnu

  • @tmusthafastips2106
    @tmusthafastips2106 Před 2 lety +2

    നിങ്ങൾ പഴയ ഡ്രെസ്സുകൾ എന്താണ് ചെയ്യുന്നത് എവിടേക്കാണ് ഒഴിവാക്കുക

  • @arpithasachuk8433
    @arpithasachuk8433 Před 2 lety +1

    എനിക്കും ഇതേ പോലെ ചെയ്യണം എന്നുണ്ട്. എങ്ങനെ തുടങ്ങണം എന്ന് അറിയില്ല. ഒന്ന് ഹെല്പ് ചെയ്യോ. 🥰

  • @anurajesh2308
    @anurajesh2308 Před rokem

    Very nice video entu neat aayitta veede kidakkumne

  • @cookforjoy
    @cookforjoy Před 2 lety +2

    Very very useful. Nice sharing 🤗

  • @rajeswaripalliyil23
    @rajeswaripalliyil23 Před 2 lety +4

    Pillow caver hanging suuuuper 👍👍👍👍

  • @meerakrishna8229
    @meerakrishna8229 Před 2 lety

    Hi da,,, nalla video aayirunu ktoo,, puthiya oru idea thannathinu 🥰pillow cover hanging method👍👍

  • @shahana7432
    @shahana7432 Před 9 měsíci

    Hii Chechii,, shoe rack online nn vedichathano.? Link pls

  • @aswathythomas9192
    @aswathythomas9192 Před 2 lety

    Aam, wash basin പൈപ്പ് ഒരു tissu പേപ്പറിൽ വിനാകാരി മുക്കി ഒരു 15 Mints പൊതിഞ്ഞു വച്ചിട്ട്, wash ചെയ്യുക

  • @fathimasurumi2401
    @fathimasurumi2401 Před 2 lety

    Mattullavarkk kodukkunnath valare nallathaan chechi

  • @lintajohn396
    @lintajohn396 Před 2 lety +3

    Nice video, cleaning and arrangements oke super ❤️❤️

  • @soumyakrishnan3412
    @soumyakrishnan3412 Před 2 lety +2

    Firsteeee.. ❤❤❤❤ waiting aarinnu videoyikk🥰🥰🥰🥰🥰🥰🥰

  • @aiswaryamahipalan8636
    @aiswaryamahipalan8636 Před 2 lety

    Cleaning tips super ato chechi inthu beautiful ayitta almirah adukkivechirikkunnathu enikku etha kooduthal eshtayathu

  • @girijap9194
    @girijap9194 Před rokem

    നല്ലൊരുEnergy യാ ണ് മോൾടെ വീഡിയോ

  • @codingwithsree6518
    @codingwithsree6518 Před rokem

    Kitchen mat link pls

  • @angelmaryjose753
    @angelmaryjose753 Před 2 lety

    Hii deeptii, i am a regular viewer of ur channel, ❤️❤️
    Bangloril evideya ningal

  • @radhikaanuraj719
    @radhikaanuraj719 Před 2 lety +1

    Chechi motivational videos idamo women's vendi

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety

      Orupadu edunundu da kandu nokane pazhayathu okey

  • @hafisakm3233
    @hafisakm3233 Před rokem

    കിച്ചൻ മാറ്റ് കൊള്ളാം നമ്മുടെ അളവനുസരിച്ച് മുറിച്ചു കിട്ടുമോ

  • @aswathythomas9192
    @aswathythomas9192 Před 2 lety +1

    Chechy supper 👌❤️bed ഓരോ മാസം മറിച്ചു ഇടുന്നത് നല്ലതാണ്, പിന്നെ ഒരു കവർ മേടിച്ചു കൂടി ഇടുക,

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety

      Anale✌️ ✌️✌️

    • @_.radhika_krishna
      @_.radhika_krishna Před 2 lety +2

      ബെഡ്ന്റെ മറുപുറo ഹാർഡ് ആവും അല്ലേ... അപ്പോൾ ഏങ്ങനെ സാധിക്കും കിടക്കാൻ..

  • @rajeshmv7792
    @rajeshmv7792 Před 2 lety +1

    simple and super

  • @tastyfoods8773
    @tastyfoods8773 Před 2 lety

    ഒത്തിരിസന്തോഷം നാൻ യപോയുംകാണാറുണ്ട്.സുപ്പർ

  • @fidaaifabrics7767
    @fidaaifabrics7767 Před 2 lety

    Jaipur cotton running materials in fidaai fabrics

  • @shanthisilas4655
    @shanthisilas4655 Před 2 lety +2

    Cleaning tips super tto

  • @jesmibinuj3791
    @jesmibinuj3791 Před 2 lety

    Super chechi,njn new member anu

  • @geethaharilal9009
    @geethaharilal9009 Před 2 lety +3

    Very useful ☺️

  • @Haris-bl2df
    @Haris-bl2df Před 2 lety

    Hii chachi evida happy thanna avida happyalla chachii ki mm pinne chachiinda e ppdi kana nanaithe idthapattu chachii mm pinne ingana thanna kanunews chitha buttyfull ayithe indakum chachiiiiii mm vlogs adipoli chachii 💙🖤❤

  • @aavxni_x4
    @aavxni_x4 Před rokem

    Very use full video

  • @radhikaanuraj719
    @radhikaanuraj719 Před 2 lety +1

    Skin care kudi idane please

  • @arunarunvdave6125
    @arunarunvdave6125 Před 2 lety +1

    Chechi evideya thamasikunne

  • @radhikaanuraj719
    @radhikaanuraj719 Před 2 lety

    Chechi weight kuduthal aanennn paranje ellarum kaliyakum weight loss video idamo

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety

      Da njanum weight loss try cheyuva.. successful ayal edam

  • @risanasajeer7962
    @risanasajeer7962 Před rokem

    Useful information

  • @priya9707
    @priya9707 Před rokem

    Lovely vlogs deepti.....urs. I love pathuz

  • @deepasivan6117
    @deepasivan6117 Před 10 měsíci

    Mat link

  • @joeljosephsantosh6096
    @joeljosephsantosh6096 Před 2 lety

    Happy Birthday Sreedev 🎂🎂🎂🍰🍰🍰🎁🎁🎁

  • @girijap9194
    @girijap9194 Před rokem +4

    ഈ കാലത്ത് ഇങ്ങനെ ഒരു കുട്ടിയെ കിട്ടുന്നത് അവൻ്റെ ഭാഗ്യം ആണ്

  • @prijideepusaya6887
    @prijideepusaya6887 Před 2 lety

    Super deepthi

  • @mypassionbyhannus3045
    @mypassionbyhannus3045 Před 2 lety +1

    Brilliant ideas 😍nice vedio

  • @sheelakumary7386
    @sheelakumary7386 Před 2 lety

    Hai
    Deepthi super

  • @kannankannan5337
    @kannankannan5337 Před rokem

    Aa used sandal sale chayamo?I will pay

  • @apjworld9851
    @apjworld9851 Před 2 lety +1

    യു ട്യൂബ് വീഡിയോ എങ്ങനാ എടുക്കുക എല്ലാം ഒന്ന് പറഞു തരുമോ
    എഡിറ്റിംഗ് ഷൂട്ടിംഗ് A,-Z ellam

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety +1

      Enik athra knowledge onum ellato.. cheythu cheythu padichatha.. eniyum orupad improve cheyan undu

  • @vaigak7410
    @vaigak7410 Před 2 lety

    ഞാൻ ഈയിടെയാണ് ചേച്ചിയുടെ വീഡിയോസ് ഒക്കെ കണ്ടുതുടങ്ങിയത്... കണ്ടപോലെ എനിക്കിഷ്ടായി... അതുകൊണ്ട് ഞൻ പഴയതോരൊന്നും എടുത്തുകാണുവായിരുന്നു... അപ്പോളാണ് പാത്തുസിന്റെ സ്കൂളിലെ ഫസ്റ്റ് ഡേ കണ്ടത്...ഞാൻ അതുകണ്ടിവിടെ ഭയങ്കര കരച്ചിലാരുന്നു.. എന്റെ കുഞ്ഞിന് 2 1/4 വയസായി.. നെക്സ്റ്റ് ഇയർ അവളെ വ്സന കാര്യം ഓർക്കുമ്പോൾ ഇപ്പോൾ എനിക്ക് വിഷമമാണ്... അവൾ എപ്പോഴും എന്റെ കൂടെയാണ്... ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ ഞൻ അവളെ കൊണ്ടുവിടുന്ന കാര്യമൊക്കെ ഓർത്തു.... ഇപ്പോളും എപ്പോളും ഞാൻ അതൊക്കെ ആലോചിക്കാറുണ്ട്... ചേച്ചിയുടെ വീഡിയോ കണ്ടപ്പോൾ നിങ്ങൾ കരഞ്ഞിലെലും ഞൻ ഒരുപാടു കരഞ്ഞു..... Anyway all the best to patthu.... 🥰🥰🥰🥰god bless u.... 🥰🥰🥰🥰😍😍

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety

      That’s so sweet of you 😘 Its all part of life🥲 Comment vayichapo orupdu santhoshavayi🥰 Thank you dear😘

  • @sainoosworld3747
    @sainoosworld3747 Před 2 lety +1

    Very useful

  • @Haris-bl2df
    @Haris-bl2df Před 2 lety

    Vishu happy birthday to kunju mon 💙🖤❤

  • @aswathythomas9192
    @aswathythomas9192 Před 2 lety +1

    Steel pipe only

  • @ajiaji5764
    @ajiaji5764 Před rokem

    Hai njan eppo kandu thudangi very nice

  • @ponnusworld4617
    @ponnusworld4617 Před 2 lety +1

    Super 👌

  • @jishithasajithjishithasaji3678

    Adipoli

  • @paruseenusworld9862
    @paruseenusworld9862 Před 2 lety

    നല്ല വീഡിയോ...

  • @jincydeepu5838
    @jincydeepu5838 Před 2 lety

    Kitchen tour edumo

  • @itsme4082
    @itsme4082 Před 2 lety

    Nice tips🙂....pathu fully potty trained ayo?

  • @m4techsanu525
    @m4techsanu525 Před 2 lety +1

    Super 👌👌👌👍 👍♥️♥️

  • @shynisudheer9343
    @shynisudheer9343 Před 2 lety

    Nice video 👍🏼👍🏼👍🏼👍🏼

  • @AK-lo2fp
    @AK-lo2fp Před rokem

    Me too like this.but none appreciate me

  • @rehanavijayan3500
    @rehanavijayan3500 Před 2 lety

    Diet nokkunn undo... Undel. Video. Edavo

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety +1

      Diet cheyan thudangum edak vechu nikum.. enthayalum cheythu success aayal video edato

    • @rehanavijayan3500
      @rehanavijayan3500 Před 2 lety

      @@3DFamilyVlogs 😍

  • @sreevidhya5613
    @sreevidhya5613 Před 2 lety

    നന്നായിട്ടുണ്ട്

  • @devuzgokul9724
    @devuzgokul9724 Před 2 lety

    Very nice

  • @rajithatv8523
    @rajithatv8523 Před 2 lety

    nice video.

  • @sheelakumary7386
    @sheelakumary7386 Před 2 lety

    Super

  • @ranik9411
    @ranik9411 Před 2 lety

    Kichen medicine vakkaruthu

  • @jollyjoy5537
    @jollyjoy5537 Před 2 lety

    Ha

  • @shanmukhisv6657
    @shanmukhisv6657 Před 2 lety

    Chechi super video

  • @user-mn2gm5em5c
    @user-mn2gm5em5c Před 2 lety

    എല്ലാ ജോലിയും കഴിഞ്ഞ ശേഷമേ അലക്കാൻ ആവു. കാരണം അന്ന് ഉടുത്ത മുഷിഞ്ഞ ഡ്രസ്സ്‌ വീണ്ടും പിറ്റേ ദിവസമാവുന്നത് വരെ അവിടെ വെക്കണ്ടേ

    • @3DFamilyVlogs
      @3DFamilyVlogs  Před 2 lety

      Enthayalum mushinja dresskal vannonde erikum.. joliku pokunavarkonum rathri vanit alaki edan patanam enila apol ravile ravile kazhukiyal mathi..

    • @neharose1036
      @neharose1036 Před 4 měsíci

      I❤​@@3DFamilyVlogs

  • @jollyjoy5537
    @jollyjoy5537 Před 2 lety

    👍👍

  • @saranya123
    @saranya123 Před měsícem

    ഉപയോഗിക്കുന്ന ഡ്രെസ്സിനെക്കാൾ, ഉപയോഗിക്കാൻ കഴിയാത്ത ഡ്രസ്സാണ് കൂടുതൽ ഇവിടൊക്കെ.

  • @lathamambulakkal780
    @lathamambulakkal780 Před 2 lety +1

    🥰👌

  • @archanaaravind2430
    @archanaaravind2430 Před 2 lety

    👌❤️

  • @renureghu2523
    @renureghu2523 Před 2 lety

    👍😍

  • @milujoseph6324
    @milujoseph6324 Před 2 lety

    👌🏻👌🏻

  • @deepavenugopal8915
    @deepavenugopal8915 Před 2 lety

    ❤❤❤❤

  • @ranipradeeppournami4920

    💙💙💙

  • @geethaaneesh2413
    @geethaaneesh2413 Před 2 lety

    ❤️❤️❤️❤️👍

  • @lathanair5243
    @lathanair5243 Před rokem

    0

  • @revathivipinvipin5449
    @revathivipinvipin5449 Před 2 lety

    ചേച്ചിയുടെ വീഡിയോസിനായി wait ചെയ്യുവാ എല്ലാ വിഡിയോസും super ആണ് എനിക്ക് ഒത്തിരി ഇഷ്ടമാണ്. Kitchen super👌pathuzzinte ഒരു ദിവസം എങ്ങനെ ആണന്നു കാണിക്കാമോ

  • @rajeshmv7792
    @rajeshmv7792 Před 2 lety

    simple and super