Hybrid dryer/firewood dryer /best low cost hybrid dryer

Sdílet
Vložit
  • čas přidán 17. 10. 2022
  • ഈ കാണുന്ന ഹൈബ്രിഡ് ഡ്രയറിൽ നമുക്ക് ഏകദേശം 300തേങ്ങ( 600 മുറി തേങ്ങ )ഉണക്കാൻ പറ്റുന്ന രീതിയിലാണ് ഡിസൈൻ ചെയ്തിട്ടുള്ളത്. പ്രധാനമായും വിറകു ഉപയോഗിച്ചും , ഇലക്ട്രിസിറ്റി ഉപയോഗിച്ചും കൂടാതെ ബയോഗ്യാസ് ഉപയോഗിച്ചും ഈ ഡ്രയർ നമുക്ക് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇലക്ട്രിക് ഹീറ്റിംഗ് പ്രവർത്തിക്കുന്നത് 2000 watts ലും , വിറകിൽ പ്രവർത്തിക്കുന്ന സമയത്ത് ഏകദേശം 150 വാട്സിൽ ആണ് പ്രവർത്തിക്കുന്നത് . ഷീറ്റ് മെറ്റൽ വെച്ചിട്ടാണ് ഇതിന്റെ ബോഡി നിർമ്മിച്ചിരിക്കുന്നത് . കൂടാതെ ഇതിന്റെ ട്രേകൾ നിർമ്മിച്ചിരിക്കുന്നത് ചെറു സുഷിരങ്ങൾ ഉള്ള GI ഷീറ്റ് വെച്ചിട്ടാണ്. 10 ട്രെ സംവിധാനത്തിലാണ് ഇതിന്റെ ഡിസൈൻ വന്നിരിക്കുന്നത് . നടുഭാഗത്തായിട്ടാണ് വിറക് കത്തിക്കാനുള്ള സജ്ജീകരണം ചെയ്തിട്ടുള്ളത് .പരമാവധി ചൂട് വലിച്ചെടുക്കാവുന്ന രീതിയിലാണ് ഇത് ഡിസൈൻ ചെയ്തിരിക്കുന്നത് . ഇതിന് കാരണം ട്രഡീഷണൽ ആയിട്ടുള്ള വിറക് ഡ്ര യറുകളിൽ എല്ലാ ട്രെയിലും ഒരേപോലെ ഉണക്ക് ആയിരിക്കില്ല കിട്ടുന്നത് .എന്നാൽ നമ്മുടെ ഈ ഡ്രയറിന്റെ എല്ലാ ട്രെകളിലും നമുക്ക് ഒരേ ഉണക്കായിരിക്കും കിട്ടുക.എല്ലാ ട്രേയിലും ഒരേ ഉണക്ക് സജ്ജീകരിക്കാൻ ആയിട്ടാണ് നമ്മുടെ വിറക് കത്തിക്കുന്ന ഭാഗം നടുഭാഗത്തായി ക്രമീകരിച്ചിരിക്കുന്നത്. ഇതുവഴിയായി എല്ലാ ട്രേകൾക്കും ഒരേ ചൂട് ലഭിക്കുന്നതാണ്. ചൂട് ഇരുവശത്ത് ലഭിക്കാനായി നമ്മൾ വിറക് കത്തിക്കുന്നതിന്റെ ഇരുവശത്തുമായി 20 വാട്ട്സിന്റെ എട്ട് ഫാനുകളാണ് ക്രമീകരിച്ചിരിക്കുന്നത്.
    This hybrid dryer is designed in such a way that we can dry about 300 coconuts (600 pieces of coconut) mainly using wood, electricity and biogas. Also, its trays are made of GI sheet with small holes.Its design comes in 10 tray system.The wood burner is arranged in the middle. Get dry Our firewood burners are designed to set the same dryness on every tray The burner is arranged in the middle so that all the trays get the same heat.In order to get the heat from both sides we have arranged eight 20 watt fans on either side of the wood burner

Komentáře • 16

  • @sajuvp6834
    @sajuvp6834 Před 10 měsíci

    പൊളിച്ച്......❤❤

  • @eduardodaquiljr9637
    @eduardodaquiljr9637 Před 7 dny

    Is fan or blower not required?

  • @aswanikumarkaruparambil8676

    Ideal dryer,

  • @vaigakandvedakcalicut4223

    👌👍

  • @Kvsworld
    @Kvsworld Před rokem

    ❤️🔥

  • @mallyjoseph4442
    @mallyjoseph4442 Před rokem

    ✌️

  • @noushadpattanmarthodi7900

    കത്തിക്കുന്നതിന്റെ മുകളിൽ നിന്ന് ഇലക്ട്രിക് ബോർഡ് മാറ്റൽ അത്യാവശ്യമാണ് അല്ലെങ്കിൽ പെട്ടെന്ന് കമ്പ്ലൈന്റ് ആവും

  • @abdurahoofmp9220
    @abdurahoofmp9220 Před rokem

    Ullile fan heat aayi kedu varille ?? 🤔

  • @balasubash1989
    @balasubash1989 Před 10 měsíci

    Price?

  • @killamuthu260
    @killamuthu260 Před 6 měsíci

    അടക്ക ഉണക്കാൻ പറ്റുമോ

  • @abdulsatharpanoli8588

    ഈ ഡ്രയർ ഇപ്പോൾ ഉപയോഗിക്കുന്നവരുടെ അഡ്രെസ്സ് yharumo

  • @StanlyTo
    @StanlyTo Před 8 měsíci

    വിൽപ്പനയ്ക്കുള്ളത് ആണല്ലോ എത്രയാണ് വില എവിടെയാണ് സ്ഥലം

  • @georgekk474
    @georgekk474 Před rokem

    വില എത്രയാണ്

  • @pujithapecheti3906
    @pujithapecheti3906 Před rokem

    Contact number....how to contact with them...