പിച്ച തെണ്ടി ഉണ്ടാക്കിയ എയർപോർട്ട് !

Sdílet
Vložit
  • čas přidán 8. 09. 2024
  • #cochin #kochi #kerala #cial #cochinairport #kochiairport #wizetta #business #keralabusiness #airport #internationalairport

Komentáře • 34

  • @muralinanoo5378
    @muralinanoo5378 Před měsícem +13

    എറണാകുളം കളക്ടറേറ്റ് വന്നപ്പോഴും ഇതേ ചോദ്യം ആളുകൾ ചോദിച്ചു എന്തിനാ ഈ കാട്ടുമുക്കിൽ കൊണ്ടുപോയി കളക്ടറേറ്റ് പണിയുന്നത് അന്നത്തെ കളക്ടർ എന്തെല്ലാം പഴുതി കേട്ടു

  • @alexanderv.l3137
    @alexanderv.l3137 Před měsícem +7

    Main intiative K. Karunakaran.
    why you forgot, any ajanda?

    • @my-te-ch-cruise4733
      @my-te-ch-cruise4733 Před 26 dny

      ajenda onnum alla avn cherukkan alle kunju pilleru paryne polle anghu kettu vitta mathi bro

  • @antonyf2023
    @antonyf2023 Před měsícem +3

    Insted of consumer items people must send building materials as Charity to Waynad.
    AK Antony was the CM who sincerely worked to raise fund for this airport. Mr. PJ K must come out with the exact truth behind the cial establishment.

  • @titusmathew214
    @titusmathew214 Před měsícem +15

    കെ. കരുണാകരൻ്റെ നിർണായകമായ ഇടപെടലുകളെ പറ്റി ഒന്നും പറഞ്ഞില്ല. വി. ജെ കുരിയൻ സാറിന് പ്രവർത്തിക്കാനുള്ള ഊർജ്ജം അതായിരുന്നു

    • @johnmathew1438
      @johnmathew1438 Před 27 dny +3

      Karunakaran nothing to do this airport . He has doubt about this airport !! That’s it…

    • @anuraj8771
      @anuraj8771 Před 22 dny +1

      Kindi😂😂😂

  • @modimodi899
    @modimodi899 Před měsícem +3

    K KARUNAKARAM CM...GOVT OF KERALA...FULL SUPPORT ULLATHU KODA IAS KARAN...MIEDUKKAN AYATH...

  • @babyyohannan3295
    @babyyohannan3295 Před měsícem +14

    ഇത്രയും പറഞ്ഞിട്ട് K കരുണാകരന്റെ കാര്യം പറഞ്ഞില്ല

  • @mohamedkutty1726
    @mohamedkutty1726 Před 11 dny +1

    Is there is an ajanda,forgot k.karunakran

  • @Anilkumarpt7
    @Anilkumarpt7 Před 18 dny +1

    കേരളം...
    പിണറായുടെ..
    കൈയിലുള്ളടേത്ത്തളം...
    ഒന്നും പേടിക്കാനില്ല...
    കട്ട് കട്ട് ശരിയാക്കിിത്തരും

  • @user-ut2cc5io8z
    @user-ut2cc5io8z Před měsícem +1

    വിഷ്ണുമായ സ്വാമി സഹായിക്കും ദൈവമെ സഹായിക്കണ

  • @esotericpilgrim548
    @esotericpilgrim548 Před 18 dny

    Irrespective of all the naked facts you are explaining with are true the 💯%, but one over sight or negligence the builders never thought of post Comeing thread of MULLAPERIYAR dam issue with will definitely happen today or tomorrow.

  • @johnsonouseph7631
    @johnsonouseph7631 Před 24 dny +2

    ഇത്രയും വിശദമായി കാര്യങ്ങൾ പറഞ്ഞ താങ്കൾക്കു ആ സമയത്തു എയർപോർട്ടിനു വേണ്ടി കേന്ദ്ര ഗവണ്മെന്റിൽ നിന്നും പെർമിഷൻ വാങ്ങിച്ച മുൻ മുഖ്യമന്ത്രി അന്തരിച്ച ശ്രീ കെ. കരുണകരനെയും, വിദേശ മലയാളികളെയും പറ്റി പറയാമായിരുന്നു. ഈ എയർപോർട്ട് വരാതിരിക്കാൻ വേണ്ടി പ്രവർത്തിച്ചവരും പിന്നീടു ഇതിന്റെ ഭരണം പിടിക്കാൻ തുടങ്ങി.😂

  • @beenaps7044
    @beenaps7044 Před měsícem +6

    I THINK COCHIN AIRPORT VENUE IS MOST DANGEROUS BECAUSE OF MULLAPPERIYAR

    • @Thomas-pq5uw
      @Thomas-pq5uw Před měsícem

      Who is the person holding ,70 percent of Shares.
      Also Karnoor Airport.
      A keralite business man.

    • @esotericpilgrim548
      @esotericpilgrim548 Před 18 dny +1

      True indeed 💯% it will happen the the question is, when ? It can happen any day, wait & see. Hooooo nobody will be there to see it in EKM

  • @travelandvibe
    @travelandvibe Před 15 dny +1

    ഇന്നും pvt എയർപോർട്ട് ഉണ്ടെങ്കിൽ അത് കേരളത്തിലാണ് കണ്ണൂർ, കൊച്ചി
    അദാനിക്ക് പോലും ഇല്ല
    കേന്ദ്ര ഗവണ്മെന്റ് ഒരു airport കമ്പനി ഉണ്ടാക്കിയിട്ട് അതിന്റെ share അദാനിക്ക് കൊടുത്തെങ്കിൽ പിന്നെയും സമ്മതിക്കാം
    ഇത് മോഡി അങ്ങോട്ട് വിളിച്ചു ചോദിച്ചു മോനെ 11 airport എടുക്കെട്ടെ
    അദാനി :പൈസ ഇല്ല
    മോഡി: അത് sbi തന്നോളും

  • @AbdulAzeez-rs1lt
    @AbdulAzeez-rs1lt Před měsícem

    സ സ്ക്രൈബ് അതാണ് ആവശ്ശിയം

  • @musthafacp2833
    @musthafacp2833 Před 16 dny

    K karunakaran zindabad karunakarane maranno

  • @jejifrancis6268
    @jejifrancis6268 Před měsícem +10

    കൊച്ചിൻ എയർ പോർട്ട് ഉണ്ടാക്കാൻ ഏറ്റവും തടസം നിന്നത് ട്രിവാൻഡ്രം പ്രദേശികവാദി ലോബിയാണ്. ട്രിവാൻഡ്രംകാരായ സർക്കാർ ഉദ്യോഗസ്ഥർ വളരെ അധികം പാരകൾ പണിയുകയുണ്ടായി. കൊച്ചിയുടെ പൊട്ടൻഷ്യൽ അറിയാവുന്ന ട്രിവാൻഡ്രം ലോബി കൊച്ചി ട്രിവാൻഡ്രത്തേക്കാളും പതിന്മടങ്ങു വികസിക്കും എന്നു ഭയന്നിരുന്നു. ഇവർ ആണ് ഇത്തരം കള്ളങ്ങൾ കൊച്ചിൻ എയർപോർട്ടിനെതിരെ പടച്ചുവിട്ടത്. ഒടുവിൽ കെ കരുണാകരന്റെ നിശയദാർട്യം ഒന്നുകൊണ്ടുമാത്രം ആണ് എയർപോർട്ട് വന്നത്. ഇന്നും ഇത്തരം പാരകൾ കൊച്ചിക്കെതിരെ ട്രിവാൻഡ്രം ലോബിയില്നിന്നും നിരന്തരം വന്നുകൊണ്ടിരിക്കുന്നു.

    • @SurprisedCamperVan-pg3wr
      @SurprisedCamperVan-pg3wr Před měsícem +1

      മുല്ലപ്പെരിയാർ കൊച്ചി എയർ പോർട്ടിനെ നോക്കി ചിരിക്കുന്നുണ്ട്😂😂😂😂😂😂😂😂

    • @augustinecj1590
      @augustinecj1590 Před měsícem +3

      ​@@SurprisedCamperVan-pg3wrഒരു നാടിനു ഒരു ആപത്ത് വരുമ്പോൾ നിന്നെ പോലത്തെ മൊണ്ണകൾ ചിരിക്കും

    • @my-te-ch-cruise4733
      @my-te-ch-cruise4733 Před 26 dny +1

      @@SurprisedCamperVan-pg3wr nee oru karym ortho mullaperiyar thakrn njnghal marikanae mune neeyum ninta familyum marichirikum

    • @Hollybolly_scriptures
      @Hollybolly_scriptures Před 23 dny

      😂😂😂

    • @jejifrancis6268
      @jejifrancis6268 Před 23 dny

      @@SurprisedCamperVan-pg3wr എടാ അപ്പീ മുല്ലപ്പെരിയാർ തകർന്നാൽ നിന്റെ തിരുവന്തോരം എയർപോർട് അടക്കം പോകും എന്നാണ് പഠനം. ഡാമിലെ വെള്ളം കടലിൽ എത്തുമ്പോൾ അത് വലിയ സുനമിക്ക് കാരണമാകും. അങ്ങനെ ഗോവ വരെ ആഘാതം ഉണ്ടാകും എന്നാണ് പഠനം. അതുകൊണ്ടു നിന്റെ തൊലി നിർത്തിക്കൊ.

  • @AbdulJabbar-et1kv
    @AbdulJabbar-et1kv Před měsícem +5

    എന്ത് വെറുപ്പിക്കൽ നെടുംബാശ്ശേരി എയർപോർട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ച സർക്കാർ ആരാ കരുണാകരൻ തന്നെ കലക് റെ ചുമതപ്പെടുത്തി കളക്ടർ ഒരു പാട് ബുദ്ധിമുട്ടി എന്നത് ശരിയാണ് പക്ഷെ അവസാനം ആ കലക്ടർ അവസാനം നല്ല രീതിയിൽ മുതലെടുത്ത പക്ഷെ ഇതിൻ്റെ അമരക്കാരനായ K കരുണാകരൻ മാത്രം വെപ്പിലയായി : ഉൽഘാടനത്തിന് ശേഷം കലക്ടറും ഈ എയർപോർട്ടിനെതിരെ സമരം നടത്തിയ ആൾ അന്നത്തെ MLA യാ യി വരുകയും അവർ തമ്മിൽ അവിടത്തെ നിയമനങ്ങളും പല സമ്പ് കോൺട്രാക് നൽകുന്നതിനുള്ള അവിഹിത കയ്യിട്ട് വാരുന്ന തർക്കത്തിൽ കലക്ടറെ തെറിപ്പിച്ചു പക്ഷ എല്ലാത്തിനും ചുക്കാൻ പിടിച്ച K കരുണാകരനെ പരാമർശിക്കാതെ എന്ത് അസംബന്ധമാണ ടോ തുപ്പുന്നത്

  • @bennypg6698
    @bennypg6698 Před 28 dny +2

    കെ. കരുണാകാരനെ ഒഴിവാക്കിയത് ശരി ആയില്ല