ഇതു കണ്ടിട്ടുപോയി കുക്കറിൽ ചോറു വെക്കൂ//നിങ്ങൾ കുക്കറിൽ ചോറു വെക്കുന്നവരാണെങ്കിൽ ഇതു കാണാതിരിക്കരുതേ

Sdílet
Vložit
  • čas přidán 6. 09. 2024
  • Hi Friends
    ഏത് അരി ആയാലും വെന്തു കുഴഞ്ഞു പോകാതെ കുക്കറിൽ ചോറു വെക്കാം. കണ്ടു നോക്കൂ വെറുതെയാവില്ല.
    #howtocookrice
    #howtocookriceincooker
    #cookingrice

Komentáře • 127

  • @fruitcake6608
    @fruitcake6608 Před 2 lety +22

    അയ്യോ എനിക്കറിയില്ലായിരുന്നുട്ടോ ശെരിക്കും എനിക്കു വളരെ ഉപകാരപ്രദമായ വീഡിയോ ആണ് പലപ്പോഴും എനിക്കു ചോറു വെന്തുപോകാറുണ്ട് ചിലപ്പോ വേവില്ല ചിലപ്പോ വെള്ളം കെട്ടും ചോറിൽ ഒത്തിരി താങ്ക്സ് ഡിയർ ഇങ്ങനെ ഒരു വീഡിയോ ചെയ്തതിൽ

  • @medevu1752
    @medevu1752 Před 2 lety +2

    valare upayokapradhamaaya sharing. iniyum ithu poleyulla videokal pratheekshikunnu

  • @thuvathuva4278
    @thuvathuva4278 Před 2 lety +3

    വളരെ എളുപ്പത്തിൽ നല്ലതുപോലെ ചോറ് വെച്ചല്ലോ good presentation dear thanks for sharing

  • @ninikhans
    @ninikhans Před rokem +1

    Nannayi explain cheythu, cooker il ponni ari veykkaan dhairyam illayirunnu, ee video confidence thannu, thank youuu

  • @devikannan5594
    @devikannan5594 Před 2 lety +2

    Ith nalla easy method anallo eluppathil cookeril rice undakki edukkallo ingane anik ith puthiya arivanu....ene ee reethiyil undakki nokkam.... Thanks for sharing

  • @paruabbasparuabbas6987
    @paruabbasparuabbas6987 Před 2 lety +2

    Kollam e tipsokkey follow cheythunokanam enikku eppozhum vevu kudipovum

  • @dhyankenish1293
    @dhyankenish1293 Před 2 lety +2

    നല്ലൊരു ഈസി ആയി ഇങ്ങനെ ചെയ്യാൻ കഴിയും അല്ലെ നല്ലൊരു വീഡിയോ

  • @kashinath6289
    @kashinath6289 Před 2 lety +1

    Njangal cookeria vekunath. Ini ippo ingane onnu cheyth nokkanam.

  • @deeparegish8903
    @deeparegish8903 Před 2 lety +2

    njanum cookeril thanne aanh vakka matta ari.good presentation dear.

  • @saadviskingdom7680
    @saadviskingdom7680 Před 2 lety +3

    ഈ ഷെയർ ചെയ്തു ടിപ്സ് വളരെ യൂസ്ഫുൾ ആണ് അമ്മമാർക്ക് 👍

  • @sajiaboobacker6773
    @sajiaboobacker6773 Před 2 lety +2

    Very useful video... Nice sharing

  • @fathimahana5023
    @fathimahana5023 Před 2 lety +3

    Very useful video
    Thanks for sharing

  • @rajniraj3188
    @rajniraj3188 Před 2 lety +2

    Kollalo nalle perfect aayitt cook aayalo rice easy aayi nalle tips aarnu

  • @jasminegeorge2396
    @jasminegeorge2396 Před 2 lety +3

    Very useful tip... Time consuming too..Txs for sharing this

  • @albassam7213
    @albassam7213 Před 2 lety +2

    Ith kollallo, ini ithupole onnu try cheythu nokkanam

  • @mehamenha2092
    @mehamenha2092 Před 2 lety +1

    Njan ithuvare cookeril chor undakiyitilla Karanam ullilulla kanji vellam purath Vann cookerinte adappum stove um oke vrithikedaagum enn vijarich....ini ithupole undaki nokkum...tnx for sharing 👍

  • @veritybro9829
    @veritybro9829 Před 2 lety +1

    വളരെ ഉപകാരപ്രദമായ ടിപ്സ് ആണിത് ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു

  • @ayfafidha7849
    @ayfafidha7849 Před 2 lety +5

    ഞാൻ 21വർഷമായി കുക്കറിൽ മട്ട അ രി കൊണ്ട്ചോ റ് വെക്കുന്നു... അന്നും ഇന്നും നല്ല perfect ആയിത്തന്നെ കിട്ടുന്നുണ്ട് ✌🏻😍😍😍

    • @vipithadini8739
      @vipithadini8739 Před 2 lety

      Enganeya

    • @mickeymouse2622
      @mickeymouse2622 Před 2 lety +1

      Nujjan 5 year aayi perfect kittunnund

    • @ayfafidha7849
      @ayfafidha7849 Před 2 lety +2

      @@vipithadini8739 അരിയും ആവശ്യത്തിന് വെള്ളവും ഒഴിച് വിസൽ വെച്ച് കൊണ്ട് തന്നെ അടുപ്പിൽ വെക്കുക. ചെറുതായി steem വരുമ്പോൾ low flymil 5mnt വെക്കുക... ശേഷം steem മുഴുവൻ പോയിട്ട് വാർത്ത് എടുക്കാം... ❤😘

  • @chixchix9597
    @chixchix9597 Před 2 lety +2

    Very useful and helpful video. Super tips. Thanks for sharing dear

  • @karthumeetu483
    @karthumeetu483 Před 2 lety +2

    വളരെ ഉപകാരപ്രദമായ വീഡിയോ ആണ്

  • @iyengarkitchenandvlogs4941

    Very useful sharing.thank you

  • @majabiju2485
    @majabiju2485 Před rokem +1

    👍25 വർഷമായി ഇങ്ങനെയാണ് ഞാൻ ചെയ്യുന്നത്.

  • @sathiyadevan7705
    @sathiyadevan7705 Před 2 lety +1

    Ohhhh. Very good idea. I was very much worried about this. Thanks...

  • @ashs671
    @ashs671 Před 2 lety +1

    Valare helpful aya video anu, thanks for sharing

  • @anamika1832
    @anamika1832 Před rokem +1

    Hai mam
    Thank you.
    Parippu cookeril vyakumbol cheeti kazhinju epazhum puratheku vannu cooker vrithikedakarundu.ethinu enthekiltips undo.

    • @BeQuickRecipes
      @BeQuickRecipes  Před rokem

      Parippil vellam ozhichathinuvsesham oru tablespoon cooking oil ozhikkuka. Athinu sesham cook cheythu nokku.

  • @meenu5789
    @meenu5789 Před 2 lety +3

    Super video and well presented I will try it sure thanks for sharing

    • @kunjoosvlog4425
      @kunjoosvlog4425 Před rokem

      Enikum ethpole oru channel und onn subscrib cheyyane please

  • @urlanahimabindu2342
    @urlanahimabindu2342 Před 2 lety +1

    very useful tip and healthy one, u prepared in very good way , thank you

  • @dr.siluajay8279
    @dr.siluajay8279 Před 2 lety +2

    Pachavellathil ari edathe cookeril vellam choodakkiyitt ari eduka...athu pole vent ventha choril choodu vellam ozhikuka...

    • @BeQuickRecipes
      @BeQuickRecipes  Před 2 lety

      👍

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 2 lety +2

      ഞാൻ തിളച്ച വെള്ളത്തിലാണ് അരി ഇടുക. മാത്രവുമല്ല വെന്ത ചോറിൽ പച്ചവെള്ളം ഒഴിച്ചാൽ വെള്ള ചുവ ഉണ്ടാവും. തിളച്ച വെള്ളം ഒഴിച്ച് ചോറ് വാർത്താൽ കലത്തിലിട്ട് വേവിക്കുന്ന പോലെ വേറിട്ട് നിൽക്കുന്ന വെള്ളമയം ഇല്ലാത്ത ചോറ് ആവും.
      32 വർഷമായി പ്രഷർ കുക്കറിൽ ആണ് ഞാൻ അരി വേവിക്കുന്നത്

    • @BeQuickRecipes
      @BeQuickRecipes  Před 2 lety

      @@azhakintedevathakumary9439 ഞാൻ ഇങ്ങനെയാണ് ചോറ് വെക്കാറ്. പച്ചവെള്ളം തന്നെയാണ് ഒഴിക്കാറ്. ഇതുവരെ വെള്ളച്ചുവ തോന്നിയിട്ടില്ല

  • @shynivarghese9948
    @shynivarghese9948 Před rokem +1

    kollam👌👌

  • @muralivaishnavi3276
    @muralivaishnavi3276 Před 2 lety +1

    WOW SUPER CHECHI ADIPOI COOKING TIPS VIDEO CHECHI ADIPOI VALTHUKKAL VAZHGA VAZHMUDAN VANAKKAM WELCOME THANKS OKY CHECHI ADIPOI NANNI KEEP IT UP CHECHI 👍👌👧🏻👧🧒🙏👍👌👌👧🏻👧🧒🧒🙏👌👍🙏🙏

  • @hawazainab4428
    @hawazainab4428 Před 2 lety +1

    Nalloru video, ini edh pole try cheyanam

  • @crazyones8127
    @crazyones8127 Před 2 lety +1

    woow nalla perfect chor thanne aayi kitiyallo ini ithpole onn try cheyd nokato ennum enik cookeril theere sheriyakarilla well presented good sharing thanks

  • @sneharoy353
    @sneharoy353 Před rokem +1

    Lot of thanks chechi very useful expecting more

  • @joyc8189
    @joyc8189 Před 2 lety +1

    Njan sthiramayi 10 years aayi eghine cheyunnu, valare nallathanu, oru kuzhapvum ella

  • @anoos7066
    @anoos7066 Před 2 lety +5

    Lovely and very useful tip, helps to save so much of gas…👍🏻thank u

  • @gafoorpoochakad4223
    @gafoorpoochakad4223 Před 2 lety +2

    ഞാൻ ഇത് പോലെ തന്നെ വെക്കാറ്

  • @aniammajoseph8534
    @aniammajoseph8534 Před rokem +1

    ഒരു കലത്തിൽ ആവശ്യമായ വെള്ളം എടുത്ത് തിളപ്പിക്കുക. Pressure പോയശേഷം കുക്കറിലെ ചോറ് ,കൂക്കറിലെ വെള്ളം വീഴാതെ ്് കിഴുത്തയുള്ള ഒരു തവി ഉപയോഗിച്ച് കലത്തിലേക്ക് കോരി ഇടുക പീന്നീട് വെള്ളം വാർത്തു തടയിട്ടു വയ്ക്കുക. തണുക്കാത്ത
    നല്ല ചോറ് കിട്ടും ം കേടാകാതെ ഇരിക്കും.

  • @ellanjanjayikum9025
    @ellanjanjayikum9025 Před 2 lety +2

    💕💕👌Thanks for the information

  • @nainacreations6932
    @nainacreations6932 Před 2 lety +3

    വർഷങ്ങളോളമായി ഞാൻ കുക്കറിലാണ് ചോറ് വെക്കുന്നത് 👍

    • @kunjoosvlog4425
      @kunjoosvlog4425 Před rokem

      Enikum ethpole oru channel und onn subscrib cheyyane please

  • @reenasuresh3007
    @reenasuresh3007 Před rokem +1

    Good idea

  • @anaswaraanaswara4560
    @anaswaraanaswara4560 Před 2 lety +2

    Valare nalla video 🥰upakara prathamaya thane👍👍

  • @minibenny361
    @minibenny361 Před 2 lety +1

    Thanks

  • @aayushivgh6604
    @aayushivgh6604 Před 2 lety +1

    this is new tip for me.. very helpful.. will try like this next time when I cook rice

  • @navaradnamnavaradnamnavam1104

    Wow superb chechi adipoli chechi your cooking tips video welldone keepitu valthukkal vanakkam vazhga vazhglamudan chechi adipoli nanni chechi adipoli your cooking tips veralaval valthukkal welcome vanakkam vazhga vazhglamudan chechi adipoli chechi.🙏👨‍🦱👌🤝👍✌🤟🤲👩👩‍🦰👍🤝👌🙏🙏

  • @worldwiseeducationkottayam6601

    Try cheyyam

  • @abinachinju2398
    @abinachinju2398 Před 2 lety +1

    Njan epo vechalum shariyakarilla, athukond njan cookeril try cheyyare illa.ini try cheythu nokkanam

  • @vijayalakshmisankar507
    @vijayalakshmisankar507 Před 2 lety +1

    Perfect explanation

  • @mariummary7239
    @mariummary7239 Před 2 lety +1

    ath shari engane undayirunnu lo..very useful video thnks

  • @umanarayanan3055
    @umanarayanan3055 Před 2 lety +1

    Is this boiled rice ? What brand have you used can you please give the brand name?

    • @BeQuickRecipes
      @BeQuickRecipes  Před 2 lety

      Yes boiled rice. Green farm (brand name)

    • @umanarayanan3055
      @umanarayanan3055 Před 2 lety +1

      @@BeQuickRecipes I am not getting that brand here.

    • @umanarayanan3055
      @umanarayanan3055 Před 2 lety +1

      @@BeQuickRecipes Palakadan Unda Matta,by narapara brand is that also boiled rice?

    • @BeQuickRecipes
      @BeQuickRecipes  Před 2 lety

      @@umanarayanan3055 yes👍

    • @BeQuickRecipes
      @BeQuickRecipes  Před 2 lety

      @@umanarayanan3055 oh..it’s available in UAE. You can use any brand

  • @susanpradeep350
    @susanpradeep350 Před rokem +1

    👍👍

  • @anilar7849
    @anilar7849 Před rokem +1

    👍🍚

  • @sureshkumarbs3574
    @sureshkumarbs3574 Před rokem +1

    Suppar

  • @sureshbabu9884
    @sureshbabu9884 Před 2 lety +2

    👍👍👍🙏🙏🙏

  • @bindujapanicker9290
    @bindujapanicker9290 Před 2 lety +1

    Very useful tip for home makers

  • @salomythomas3162
    @salomythomas3162 Před rokem

    Excellent 🥰🥰

  • @saraladevidsaraladevid7034

    Super.presentation.

  • @ambikakumari530
    @ambikakumari530 Před 2 lety +1

    Happy Onam Wishes 🎂🎉

  • @poojagunesh4184
    @poojagunesh4184 Před 2 lety +3

    പച്ച വെള്ളം ഒഴിച്ചാൽ രാത്രി ആവുമ്പോൾ കേടുവരും

  • @momandmevolgsbyanjubabu9813

    🥰🥰👌👌👌👌

  • @sreevidyabs6142
    @sreevidyabs6142 Před 2 lety +1

    Ithu pollar parippum vechall venthukittumo

  • @meenakshiep1109
    @meenakshiep1109 Před 2 lety +4

    രണ്ട കൈ കൊണ്ടും നന്നായി തീരുമ്പി കഴുകണം

  • @Aniestrials031
    @Aniestrials031 Před 2 lety +1

    Happy Onam

  • @rahiemranas8455
    @rahiemranas8455 Před 2 měsíci

    കുക്കറിൽ ചോറ് വെക്കുന്നത് ക്യാൻസറിനു കാരണം ആവും എന്ന് പറയുന്നത് കേട്ടു ഉള്ളതാണോ

  • @jayasreejayachandran2444
    @jayasreejayachandran2444 Před 2 lety +3

    പച്ചവെള്ളം നിറച് ഒഴിക്കുക എന്നിട്ട് തിളപിക്കുക ഏത് ചോറും നന്നാവും, ഞാൻ സാധാരണ ചെയ്യാറുണ്ട്.

  • @anumadhavan7388
    @anumadhavan7388 Před 2 lety +1

    Matta vadi rice aano?

  • @leelajoseph1126
    @leelajoseph1126 Před 2 lety +3

    അരി കഴുകി വെള്ളത്തിൽ ഇട്ട് വച്ചശേഷം കുക്കറിൽ വെള്ളം അടുപ്പിൽ വച്ച് ചൂടാകുപ്പോൾ അരി കഴുകി കുക്കറിൽ അടച്ച് വച്ച് ഒറ്റ വിസിൽ മതി അരി വേകും

    • @BeQuickRecipes
      @BeQuickRecipes  Před 2 lety

      വിസിൽ വരുമ്പോഴാണ് കഞ്ഞി വെള്ളം പുറത്തേക്ക് തെറിച്ച് കുക്കർ വൃത്തികേടാവുന്നത്

    • @georgechacko8063
      @georgechacko8063 Před 2 lety

      Matta ari paakam aakilla

  • @azhakintedevathakumary9439

    32 വർഷമായി കുക്കറിലാണ് ചോറ് വെയ്ക്കുന്നത്

    • @devasoorya1451
      @devasoorya1451 Před 2 lety +1

      എങ്ങനയാ വയ്ക്കുനത്

    • @azhakintedevathakumary9439
      @azhakintedevathakumary9439 Před 2 lety +4

      @@devasoorya1451
      കുക്കറിൽ പകുതി വരെ വെള്ളം ഒഴിച്ച് തിളയ്ക്കാൻ തുടങ്ങിയാൽ അരി കഴുകി ഇട്ട് അടച്ച് വെയ്റ്റ് ഇടും
      . ഒരു വിസിലിൽ ഓഫ് ചെയ്യും. ഓരോ തരം അരിക്കും വ്യത്യസ്ഥ വേവാണ്. ഒരു തവണ വെയ്ക്കുമ്പോൾ അറിയാം . അതനുസരിച്ച് ഊറ്റാൻ ഉള്ള സമയം note ചെയ്യും. വേവ് കുറവുള്ള അരി ആണെങ്കിൽ നിശ്ചിത സമയത്തിൽ പ്രഷർ കളയും. സിങ്കിൽ ഇറക്കി വെച്ച് കുക്കറിന് മുകളിൽ വെള്ളം ഒഴിച്ച് തണുപ്പിച്ച് പ്രഷർ കളയും. ചോറ് വാർക്കാൻ പ്രത്യേകം വെള്ളം തിളപ്പിക്കും. കുക്കറിലെ ചോറിന്റെ തിള തീരും മുമ്പേ തിളച്ച വെള്ളം ചേർത്ത് ചോറ് കലത്തിൽ പകർത്തി സാധാരണ ഗതിയിൽ അടച്ചൂറ്റി വാർക്കുക.
      ഇത്രയും വായിക്കുമ്പോൾ വല്ലാത്ത പണിയാണല്ലോ എന്ന തോന്നൽ ഉണ്ടാകും😜.
      ഞങ്ങൾക്ക് ഇത് ഒരു ബുദ്ധിമുട്ടും ഇല്ല. ഞാൻ മാത്രമല്ല എന്റെ ഭർത്താവും മക്കളും ഇതുപോലെ തന്നെ നല്ല സൂപ്പർ ചോറ് വെയ്ക്കും.
      മോന് 31 വയസ്സ്. ഞങ്ങൾ തൃശൂരും അവൻ തിരുവനന്തപുരത്തും ആണ്. അവൻ ചോറ് വയ്ക്കുന്നതും ഇങ്ങനെ തന്നെ.

    • @devasoorya1451
      @devasoorya1451 Před 2 lety

      Thanks chechi

    • @vipithadini8739
      @vipithadini8739 Před 2 lety

      Enganeya

  • @shoukathali8827
    @shoukathali8827 Před 2 lety

    അധിപൻ അരി ഒന്നും ഇങ്ങനെ വേവില്ല

  • @kraghavan389
    @kraghavan389 Před 2 lety +1

    Where is your face.

  • @banana4615
    @banana4615 Před 2 lety +1

    Njangal cookeria vekunath. Ini ippo ingane onnu cheyth nokkanam.

  • @rinurinuz9523
    @rinurinuz9523 Před 2 lety +2

    Very useful video. Thanks for sharing

  • @sheenashine4365
    @sheenashine4365 Před 2 lety +1

    Very useful video......thanks for sharing...

  • @rahamathrahanarh5509
    @rahamathrahanarh5509 Před 2 lety +1

    Suppar

    • @kunjoosvlog4425
      @kunjoosvlog4425 Před rokem

      Enikum ethpole oru channel und onn subscrib cheyyane please