ആനകളോടൊപ്പം പാപ്പാന്മാരുടെ പൊള്ളും ജീവിതം; അനുഭവങ്ങളുടെ നേർക്കാഴ്ച | Elephant |Mahout | Life

Sdílet
Vložit
  • čas přidán 20. 08. 2022
  • Elephant |Mahout | Life
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Komentáře • 169

  • @sukumaran7248
    @sukumaran7248 Před rokem +54

    ഓണക്കൂർ പൊന്നൻ
    പൊന്നായി ❤🔥😍

  • @vishnuprasad981
    @vishnuprasad981 Před rokem +46

    പൊന്നൻ ആശാൻ💥🔥 നെന്മാറ രാമേട്ടൻ💯🔥💥💕

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +55

    ആണുങ്ങളിൽ ആണായ ഓണക്കൂർ പൊന്നൻ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @ABM257
    @ABM257 Před rokem +84

    ആനയും ആനക്കാരനും ആനകഥകളും എത്രകേട്ടാലും മതിവരില്ല ❤️

    • @Ottayan1988
      @Ottayan1988 Před rokem +4

      👍🏻

    • @rasiyasaidu9580
      @rasiyasaidu9580 Před rokem +6

      സത്യം ആണ്. ആനയെ എത്ര കണ്ടാലും മടുക്കില്ല.

  • @outspokenYt
    @outspokenYt Před rokem +35

    😍 പൊന്നൻ ആശാൻ, രാമേട്ടൻ, ആറന്മുളയാശാൻ, മാമ്പി, കാളി
    പിന്നെ രാമാനുജൻമ്മാർ 🥰

  • @adhithcg4811
    @adhithcg4811 Před rokem +22

    ആനകഥകൾ അങ്ങനെ ആണ് എത്ര കേട്ടാലും മതി വരില്ല 😌❤️

  • @sarisway5098
    @sarisway5098 Před rokem +4

    വ്യത്യസ്ഥമായ അനുഭവങ്ങൾ ഒരുമിച്ച്👏👏👏❤️❤️

  • @kannanr-xu7qw1lr9o
    @kannanr-xu7qw1lr9o Před rokem +43

    കാളിദാസനെ ഷൂട്ട്‌ ചെയ്തപ്പോൾ അതിന്റെ പാപ്പൻ വിനോദ് ചേട്ടന്റെ കൂടെ ഇന്റർവ്യൂ വേണമായിരുന്നു അദ്ദേഹത്തിന് ഒരുപാട് കഥകൾ പറയാൻ ഉണ്ട്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ ഏറ്റവും വലിയ പ്രതിസന്ധികൾ നേരിട്ട സമയത്ത് അവനെ കൊണ്ട് പൂര വിളംബരം നടത്തിയത് വിനോദേട്ടൻ ആയിരുന്നു

    • @sam75723
      @sam75723 Před rokem +1

      വിനോദ് ചേട്ടൻ പിന്നെ ആ ആനയിൽ നിന്നു മാറി എന്താണ് കാരണം

    • @aghorigaming13
      @aghorigaming13 Před rokem +2

      @@sam75723 ശബരിമലയെ പ്രശ്നം നടക്കുന്ന സമയത്ത് സ്ത്രീ പ്രവേശനത്തെ എതിർത്ത് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടപ്പോൾ ഇടതുപക്ഷക്കരായ തെച്ചിക്കോട്ട്കാവ് ദേവസ്വം വിനോദ്ദേട്ടനെ പിരിച്ചു വിട്ടു.

    • @sam75723
      @sam75723 Před rokem

      @@aghorigaming13 ഇപ്പോൾ പുള്ളി ഏതു ആനയുടെ കൂടെ ആണ്

    • @manuRJ05
      @manuRJ05 Před rokem

      @@sam75723 chirakkal kalidasan

    • @kannanr-xu7qw1lr9o
      @kannanr-xu7qw1lr9o Před rokem +2

      ശബരിമല പ്രശ്നം ആചാര സംരക്ഷണത്തിന് വേണ്ടി പോസ്റ്റ്‌ ഇട്ടു വിനോദ് ചേട്ടൻ അതിന്റ പേരിൽ ഓരോ കാരണങ്ങൾ ഉണ്ടാക്കി ഒഴിവാക്കി ഒറ്റയ്ക്ക് ആനയെ നോക്കണം ശമ്പളം പകുതി ആക്കും എന്നൊക്കെ പറഞ്ഞു

  • @sadasivans4790
    @sadasivans4790 Před rokem +4

    🖤✨️ആ പറഞ്ഞ എരുമയൂർക്കാരനിലൂടെയാണ് രാമൻ എന്ന രാമചന്ദ്രൻ ഇന്ന് നമ്മൾ വാഴ്ത്തിപാടുന്ന രാമരാജാവ് ആയത്
    അദ്ദേഹം ആക്കിയതാണ് രാമനെ രാമരാജാവ് എന്ന നിലക്ക്💖♥️🖤

  • @ajaykgopi
    @ajaykgopi Před rokem +11

    ഓണക്കൂർ പൊന്നൻ 🔥🔥 രാമേട്ടൻ 🔥🔥 ആറന്മുള മോഹൻദാസ്
    എല്ലാവരും 🔥🔥

  • @soumyasanthosh2636
    @soumyasanthosh2636 Před rokem +3

    ആനകാര്യം എത്ര കേട്ടാലും മതിയാകില്ല 🥰🥰

  • @deepakdeepak.k16
    @deepakdeepak.k16 Před rokem +10

    പൊന്നൻ ചേട്ടൻ ഒത്തിരി ഇഷ്ടം ❤️

  • @rendeepradhakrishnan6506

    ആശാൻ , മോഹൻദാസ്, രാമേട്ടൻ, വിമോഷ്, വിനോദ്, മാമ്പി🔥🔥🔥🔥🔥💚💚

  • @abhaykr3380
    @abhaykr3380 Před rokem +29

    മാമ്പി വളർന്നുവരുന്ന യുവ ചട്ടക്കാരിലെ ഒരു പ്രതീക്ഷയാണ് അദ്ദേഹം. നേരും നെറിയും ഉള്ള ആനക്കാരൻ ഗുരുത്വം ഉള്ളവൻ ആണ്. അവൻറെ ആശാന്മാരുടെ അനുഗ്രഹം അവന് ഉള്ളടത്തോളം ആര് എന്തു പറഞ്ഞാലും അദ്ദേഹം ഒരു ആനയുടെ മുന്നിൽ തോൽക്കാൻ പോകുന്നില്ല.

    • @lakshmibs6021
      @lakshmibs6021 Před rokem +6

      Correct anu thagel paragathe. Mambi oru channels lo youtube channel lo vanu thalimarikilla. Ulla kariyam mathrme parayu. Gurutham avolam udde. Oranayil kayariyal 4 5 kollam athine nokum.

    • @user-bk4uc1rx1w
      @user-bk4uc1rx1w Před rokem +3

      Sathyam annnn mambi ❤️❤️❤️❤️

    • @elephantwelfare1763
      @elephantwelfare1763 Před rokem +1

      കോപ്പാണ് മാമ്പി

    • @abhaykr3380
      @abhaykr3380 Před rokem

      @@elephantwelfare1763 സുഹൃത്തേ ആദ്യം അവൻ ചെയ്യുന്ന ജോലി ഒന്നോ രണ്ടോ ദിവസം പോയി ഒന്ന് ചെയ്യ് എന്നിട്ട് നമുക്ക് സംസാരിക്കാം. ഒളരി ആനക്കുട്ടിയെ പോലെയുള്ള ഒരു ആനയുടെ കൊമ്പിൽ ഒന്നോ രണ്ടോ ദിവസം പിടിച്ചുകൊണ്ട് നടക്കാൻ തന്നെ വേണം ഒരു ധൈര്യം അതൊക്കെ ആൺപിള്ളേർക്ക് പറഞ്ഞിട്ടുള്ളത് അവർ ചെയ്തോളും.ഞാൻ ഒരു ആനപ്രേമി ആണ് നാട്ടിലുള്ള ഏതൊരു ആനയും ഭംഗിയായി സംരക്ഷിക്കുന്ന ഏതൊരു പാപ്പാനും നല്ലവൻ തന്നെയാണ്.

    • @jineshkrishnang4687
      @jineshkrishnang4687 Před rokem

      @@elephantwelfare1763 കായംകുളം തള്ളിൻ്റെ ഫാൻ ആണല്ലോ അല്ലേ

  • @adarshram7620
    @adarshram7620 Před rokem +2

    പൊന്നൻ ചേട്ടൻ 🥰

  • @vinodvipin803
    @vinodvipin803 Před rokem +6

    രാമേട്ടൻ ,മോഹൻദാസ് ഏട്ടൻ ,മധു ഏട്ടൻ ,പൊന്നൻ ആശാൻ ,വിമോഷേട്ടൻ ✨✨✨🥰ആന 😍😍😍

  • @sudhikb937
    @sudhikb937 Před rokem +9

    പൊന്നൻ ആശാൻ.. 💪💪💪💪❤❤❤

  • @kpn82
    @kpn82 Před rokem +4

    ഓണക്കൂർ പൊന്നൻ....... ആന കാരിൽ രാജാവ്... 🔥🔥🔥

  • @sreelathamohanshivanimohan1446

    രാമേട്ടൻ രാജാവിനൊത്ത രാജ ഗുരു സ്നേഹം ഒരുപാട് രാമാ

  • @ghajasnehi_karnnan5951
    @ghajasnehi_karnnan5951 Před rokem +5

    മാമ്പി 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manikantanv792
    @manikantanv792 Před rokem +7

    രാമൻ്റെ രാമേട്ടൻ ഓണക്കൂർ പൊന്നേട്ടൻ ആറന്മുള മോഹൻദാസ് ഇവരെയൊക്കെ സ്നേഹം.ബഹുമാനം

  • @vishnudasnm6763
    @vishnudasnm6763 Před rokem +11

    Ponnan chettan💥😘

  • @praadeepvijayan6227
    @praadeepvijayan6227 Před rokem +8

    ഓണാകൂർ പൊന്നൻ ആശാൻ 👍👍👍

  • @nandakumarv1035
    @nandakumarv1035 Před rokem +12

    നല്ല കാര്യാ ആന ക്കാർ ഒരു കാലത്ത് കരിയും കരിമരുന്നു വേണ്ട എന്നു പറഞ്ഞ ചാനലുകാർ ഇന്ന് ആനക്ക് പിന്നാലെ

  • @nettipattam___vlogss..
    @nettipattam___vlogss.. Před rokem +8

    Mambiyashan and olari ⚡⚡

  • @vfxann
    @vfxann Před rokem +6

    Mambi 🥰

  • @vishnupkarottu
    @vishnupkarottu Před rokem +3

    ഓണക്കൂർ പൊന്നൻ ചേട്ടൻ 🔥🔥🔥

  • @lakshmibs6021
    @lakshmibs6021 Před rokem +1

    Manorama teams ee program kidu aki. Chilla munamkida youtube channel kare pole verthe thalimarikathe anaye kurich ulla karigal ulpeduthi. Anufavagel ulla nala pappan mare ulpeduthi. 💯 💯💯💯

  • @muhammedshan9390
    @muhammedshan9390 Před rokem +3

    പൊന്നൻ ചേട്ടൻ ഇഷ്ടം ❤💕♥️

  • @nithindeabou9337
    @nithindeabou9337 Před rokem +7

    Ponnan chettan 🔥🔥🔥

  • @thesoloimpaire4820
    @thesoloimpaire4820 Před rokem +2

    Mambichan🥰🔥

  • @ajayrajp3615
    @ajayrajp3615 Před rokem +5

    വിമോഷേട്ടൻ ❤❤❤

  • @Eliphentvibes
    @Eliphentvibes Před rokem +2

    Ramettan ponnan chettan🔥🔥🔥🔥

  • @binjurajendran
    @binjurajendran Před rokem +1

    Nalla Pappanmar thanne aa eannum Anakeralathinte Abhimanam.. ❤️🔥

  • @ajayrajp3615
    @ajayrajp3615 Před rokem +2

    ആറന്മുള മോഹനേട്ടൻ ❤❤❤

  • @shajipa5359
    @shajipa5359 Před rokem +4

    ആനയും ആനക്കാരനും ഒരു ആന പ്രേമിക്ക് എന്നും ഒരു ഹരമാണ് ശശിക്കും പറഞ്ഞാൽ ഒരു ഭ്രാന്ത്

  • @Thrissurwanderer.
    @Thrissurwanderer. Před rokem +2

    Ingane oru video touristbus field il ulla aalukale kurich cheythaaal ,ath valiyoru upakaaram aayirikum ❤️

  • @soorajtp9745
    @soorajtp9745 Před rokem

    Good episode👌

  • @midhunkmanesh9097
    @midhunkmanesh9097 Před rokem +1

    Mambi ashan❤️❤️❤️❤️❤️

  • @asmedia6758
    @asmedia6758 Před rokem

    രാമേട്ടൻ ❤️പൊന്നേട്ടൻ

  • @kjelephantgallery2346

    ആനയും ആനക്കാരനും ആനപണിയും💫💫💫💫💫

  • @Vpr2255
    @Vpr2255 Před rokem

    ആന പാപ്പൻ മാർക്ക്‌ ഒരുപാട് ലേഡീസ് ഫാൻസ്‌ ഉണ്ട് കെട്ടിട് ഉണ്ട്

  • @sidharthtv3528
    @sidharthtv3528 Před rokem +1

    Mambi asahn muth 🔥🔥🔥

  • @pranavearath2180
    @pranavearath2180 Před rokem

    Good story❤️

  • @HariKrishnan-vn8yq
    @HariKrishnan-vn8yq Před rokem

    Sarath chetta🥰

  • @dinithpallathil98
    @dinithpallathil98 Před rokem +2

    Ponnan chettan👌👌👌

  • @adwaithkb1451
    @adwaithkb1451 Před rokem

    Nice

  • @arunvijayannair5980
    @arunvijayannair5980 Před rokem

    മോഹൻദാസ് ചേട്ടൻ

  • @blackhawk999
    @blackhawk999 Před rokem

    🔥 ഓണക്കൂർ പൊന്നൻ 🔥

  • @dileepuppilikattil1380
    @dileepuppilikattil1380 Před rokem +1

    Onakkoor Power🔥🔥🔥

  • @arjunsarath08
    @arjunsarath08 Před rokem +4

    Ponnan chettan 💥

  • @gokulvasks7977
    @gokulvasks7977 Před rokem +1

    12:21 ചന്ദ്രു വിമോഷേട്ടൻ 😍 ❤️

  • @sajithkumar6040
    @sajithkumar6040 Před rokem

    Nalla oru prgm aayirunnu

  • @ArunPiravomvlog
    @ArunPiravomvlog Před rokem

    പൊന്നൻ ചേട്ടനും ഓണക്കുർ അമ്പലവൂ. എന്റെ നാട്ടിൽ

  • @sarathmambi6993
    @sarathmambi6993 Před rokem +2

    🐘🐘🐘🐘🐘💋💋❤️❤️

  • @sidharthtv3528
    @sidharthtv3528 Před rokem +1

    Mambi ashan ❤️❤️🔥🔥🫂🫂🫂🫂

  • @manojksmanoj5037
    @manojksmanoj5037 Před rokem

    വാഴക്കുളം മനോജ്‌ 👍

  • @ArunPiravomvlog
    @ArunPiravomvlog Před rokem

    14.19 മിനിറ്റ് പൊന്നൻ ചേട്ടന്റെ വീട് ആണ് എന്റെ നാട്ടിൽ

  • @mrarmyboy6415
    @mrarmyboy6415 Před rokem

    Ee program ennum undo

  • @ajayrajp3615
    @ajayrajp3615 Před rokem +2

    ശിവരാജു മനോജ്‌ ഏട്ടൻ എവിടെ അവരെ കൂട്ടാതെ എന്ത് ആന കഥ

  • @naveenthomas7590
    @naveenthomas7590 Před 6 měsíci

    Ponnan🔥🔥🔥🔥🔥

  • @jaimonns2723
    @jaimonns2723 Před rokem

    ❤❤️❤️❤️🔥🔥🔥🔥

  • @abhishekalathur
    @abhishekalathur Před rokem

    ❤‍🔥❤‍🔥❤‍🔥❤️❤️❤️

  • @soumyaaa77
    @soumyaaa77 Před rokem

    👍👏

  • @ranjinivenugopal6497
    @ranjinivenugopal6497 Před rokem

    👏👏👍

  • @jk-bq8pr
    @jk-bq8pr Před rokem +1

    💯 chankuttum undenkilea nalla annakaran avan pattu

  • @ashiqumar4216
    @ashiqumar4216 Před rokem

    👍👍👍

  • @jishnuchikku94
    @jishnuchikku94 Před rokem

    ❤❤

  • @salithe.s4651
    @salithe.s4651 Před rokem

    🔥🔥

  • @abhinavsurendran2203
    @abhinavsurendran2203 Před rokem

    🔥🔥🔥

  • @cutecutsdk5701
    @cutecutsdk5701 Před rokem

    ❤❤❤

  • @anjukv9040
    @anjukv9040 Před rokem +6

    കായംകുളം ശരത് ഏട്ടൻ 🔥🔥🔥🔥

  • @thaneeshjoseph9714
    @thaneeshjoseph9714 Před rokem

    ❤️❤️❤️❤️

  • @fathimak2045
    @fathimak2045 Před rokem

    😍😍😍😍😍😍😍😍😍😍

  • @nithinmohan4230
    @nithinmohan4230 Před rokem

    ❤❤❤❤❤❤❤❤

  • @sevikakr5396
    @sevikakr5396 Před rokem

    ❤❤❤❤❤

  • @sreeragsreerag5835
    @sreeragsreerag5835 Před rokem

    👍🏻👍🏻👍🏻👍🏻

  • @Subscribe_Interesting_videos

    Views kooduthal ulla programs nokki channel il kondu varunna media trick 😜

  • @akshayjithtr4857
    @akshayjithtr4857 Před rokem

    ❤️

  • @nathanck4909
    @nathanck4909 Před rokem

    🤗🤗

  • @animator7725
    @animator7725 Před rokem

    catcher belt helps?? reallyy??

  • @ramachandranvb4170
    @ramachandranvb4170 Před rokem

    👍🏾👍🏾👍🏾

  • @rajeevrajan771
    @rajeevrajan771 Před rokem

    Ponnan 🔥🔥🔥🔥

  • @jijopalakkad3627
    @jijopalakkad3627 Před rokem

    🥰🥰🥰🥰🖤🖤🖤🖤🐘🐘

  • @mahadavan934
    @mahadavan934 Před rokem

    Manorama news ill ethra manikkanu pappante aanakkaryam

  • @Jithupb
    @Jithupb Před rokem

    Missing Vazhakulam Manoj

  • @satheeshkumarps3932
    @satheeshkumarps3932 Před rokem

    Kannu niranju😭

  • @akshaypnair5789
    @akshaypnair5789 Před rokem

    🥰

  • @besaleleldho656
    @besaleleldho656 Před rokem +1

    Vinod chettane kondu oru Vakku parayarnu

  • @manuprasadcj8971
    @manuprasadcj8971 Před rokem +2

    Rama chandran nair.. Koode include cheyyamayirunnu

    • @amalbabu238
      @amalbabu238 Před rokem

      Pullikk ingana olla karyam onnum thalparyam illa enna thonnunnee...

  • @adharshprajith4237
    @adharshprajith4237 Před rokem

    ആദ്യം ആയിട്ട് മനോരമ ന്യൂസിന്റെ നല്ല ഒരു വീഡിയോ കണ്ടു 😂

  • @ajayrajp3615
    @ajayrajp3615 Před rokem +2

    മമ്പിയേക്കാൾ അടിപൊളി പാപ്പാൻമാർ ഉണ്ട് അവരെ ആണ് ഉത്പാടുത്തേണ്ടേ

    • @lakshmibs6021
      @lakshmibs6021 Před rokem +6

      Mambiye kanubol entha ethra chorichil. Asuya. Nee yoka negupotti chakum.

    • @vfxann
      @vfxann Před rokem +5

      Mambikk entha koyappam

    • @llll507
      @llll507 Před rokem +1

      കായംകുളം fan 😹

    • @vigneshravindran9102
      @vigneshravindran9102 Před rokem +2

      Hahaha..... അങ്ങനെ ഈ പണിയിൽ ഏറ്റവും മികച്ചത് എന്ന് പറയാൻ പറ്റുന്ന ഒരാളെ തിരഞ്ഞെടുക്കാൻ സാധിക്കില്ല.... താങ്കൾക്ക് ആനയെ കുറിച് വല്ല ഗന്ധം ഉണ്ടായിരുന്നെങ്കിൽ ഈ dialogue പറയില്ലായിരുന്നു.... താങ്കൾ പറയുന്നത് just fan boi things...... 🤣🤣🤣🤣🤣

    • @jineshkrishnang4687
      @jineshkrishnang4687 Před rokem

      അത് ആരൊക്കെയാണ് കാലടി ബിനുവും കായംകുളം ശരത്തും ആണോ

  • @ananthupanchara
    @ananthupanchara Před rokem

    Ee logo cheyitha aalude number tharavo

  • @amithabhi123
    @amithabhi123 Před rokem +7

    Kayamkulam sharathettante interview cheyyo

    • @lakshmibs6021
      @lakshmibs6021 Před rokem +2

      Athinu avan ara. Nanam elle stupid kariyam parayan.

    • @emperor1137
      @emperor1137 Před rokem

      Eppo thanne orupaad channukalil pulliyude interview undallo.ath kanda pore

    • @jineshkrishnang4687
      @jineshkrishnang4687 Před rokem +1

      ഇതൊരു news channel അല്ലേ അവർക്ക് കായംകുളം ശരത് ആരെന്ന് പോലും അറിയില്ല. കേരളത്തിൽ അത്യാവശ്യം അറിയപ്പെടുന്ന ആനകളേയും ആനക്കാരെയും വെച്ച് ചെയ്ത ഒരു പ്രോഗ്രാം അത്രേയുള്ളൂ

    • @sidharthtv3528
      @sidharthtv3528 Před rokem

      @@jineshkrishnang4687 athe 💯😂😂

  • @renjiths.9672
    @renjiths.9672 Před rokem

    വനം വകുപ്പ് ആന പാപ്പാൻ മാർക്ക് സെമിനാറുകളും, പരിശീനങ്ങളും സംഘടിപ്പിക്കേണ്ടതാണ്

  • @BND1
    @BND1 Před rokem +1

    *ആനയ്ക്ക് മദമിളകിയാൽ PETAകാർ വരും കൊമ്പന് മദമിളകിയാൽ എംവിഡി വരും*

  • @emperor1137
    @emperor1137 Před rokem +1

    പ്രമുഖ ആനകളുടെ ആനക്കാരുടെ പേരുകളെ Comment box ൽ കാണാനുള്ളു. അറിയപ്പെടാതെയും അർഹിക്കുന്നത് ലഭിക്കാതെയും പോകുന്ന ആനക്കാരെയും ഈയവസരത്തിൽ ബഹുമാനപൂർവ്വം ഓർക്കുന്നു..

  • @sam75723
    @sam75723 Před rokem +2

    ഇവരുടെ salary ഒക്കെ എത്ര ആണ്

    • @user-bk4uc1rx1w
      @user-bk4uc1rx1w Před rokem +2

      കുറവ്‌ ആണ് ബ്രോ .ആനയോടുള്ള ഇഷ്ട്ടം കൊണ്ട് ഈ പണിക് ഇറങ്ങുന്നതാ

  • @kuwaitphones1577
    @kuwaitphones1577 Před rokem +9

    കായംകുളം ശരത്തേട്ടനെ കൂടി ഉൾപ്പെടുത്താമായിരുന്നു❤️❤️

    • @lakshmibs6021
      @lakshmibs6021 Před rokem +8

      Enthie. Ethu youtube fans channel alla. Vanu show kanikan. Evide nerum neriyum anufavam ulla chattakar mati.2 masam vach oro anayil kayarunver onum veda.

    • @narayananp.s7953
      @narayananp.s7953 Před rokem +3

      @@lakshmibs6021 അല്ല ശരത്തേട്ടനെ കുറിച് എന്ത് അറിഞ്ഞിട്ട് ആണാവോ ഈ പറച്ചിൽ

    • @narayananp.s7953
      @narayananp.s7953 Před rokem +1

      ആല്ല പിന്നെ ശരത്തേട്ടൻ 😍

    • @lakshmibs6021
      @lakshmibs6021 Před rokem +6

      @@narayananp.s7953 oro masam oro anayil kayari vellam adich thalimarichode nadakunvan Kayamkulam. Nigalke fans karke avaen divam ayirikum. Namuke onum arum alla. 2 interview kode famous ayaven

    • @emperor1137
      @emperor1137 Před rokem

      @@narayananp.s7953 interview kand vann samsarikkathe pulliye patti, paniye patti ningalk enthokke ariyam ennonn parayamo?..

  • @ajayrajp3615
    @ajayrajp3615 Před rokem

    ഏവൂർ ആനയുടെ ശരത് ഏട്ടനെ ആലത്തൂർ അഫ്സൽ ഓക്കേ വേണ്ടായിരുന്നു