വിഴിഞ്ഞം കുതിക്കാന്‍ കുറച്ച് ദിവസം മാത്രം, തലസ്ഥാനം ഇനി വേറെ ലെവല്‍ | Vizhinjam port Update | Kerala

Sdílet
Vložit
  • čas přidán 28. 06. 2024
  • അതിവേഗം വികസിക്കുന്ന കേരളത്തിന് ഒരു മുതല്‍ കൂട്ടാണ് വിഴിഞ്ഞം, അതു കൂടി വരുന്നതോടെ കേരളത്തിന്റെയും തലസ്ഥാനത്തിന്റെയും മുഖച്ഛായ തന്നെ മാറും എന്നതില്‍ സംശയം ഒന്നുമില്ല, തിരുവനന്തപുരത്ത് മെട്രോ കൂടി എത്തുന്നതോടെ തലസ്ഥാനം ഇനി കേരളത്തിന്റെ നെറുകയില്‍ എത്തും എന്നതില്‍ സംശയമേ ഇല്ല, കേരളം വളരെ കാലമായി കാത്തിരുന്ന വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലായ് രണ്ടാം വാരം നടക്കും.
    #vizhinjamport #adani #kerala

Komentáře • 8

  • @Psvishal94
    @Psvishal94 Před 22 dny +3

    Tvm metro, pinne kollam crude oil process thudanganm vere level ayirkm range marrum ❤❤❤

  • @cmsafvan4681
    @cmsafvan4681 Před 22 dny +4

    കാത്തിരുന്നു കാണാം ഇവിടെ സമരം നടത്താൻ കുറെ എണ്ണം ഉണ്ടല്ലോ 😂😂😂.

  • @hareshnuhs9847
    @hareshnuhs9847 Před 22 dny +2

    Trivandrum metro oure updates um ella alloo. 🙏

  • @user-yk9km5fm7t
    @user-yk9km5fm7t Před 22 dny +1

    കണ്ടയ്നർ ലോറികൾ രാത്രിയിൽ മാത്രം ഓടിക്കുക. ജെനങ്ങൾ റോഡിൽ വളയുകയാണ്

    • @shajithomas2862
      @shajithomas2862 Před 22 dny

      ഇപ്പോഴേ തുടങ്ങിയോ?😮

    • @Kerala_indian3g
      @Kerala_indian3g Před 22 dny +2

      Nthuvadey onn varatt athyam... Kore ennam ith elathakan nokkuve aan🙌..

  • @Kerala_indian3g
    @Kerala_indian3g Před 22 dny +1

    Kuru potti ipo varo 😂😂arrnn manasilyi kanum ko___😂😂... @jeji eda jeji kanditt poda 😂😂🤣💩🙌

  • @Muhammed-gg7gw
    @Muhammed-gg7gw Před 22 dny

    അരി വില 15 ആയി കുറയും