സുരേഷ് ഗോപി ഉണ്ടാക്കിയ മാക്ട.! പിന്നെ ജഗതിയും സിദ്ദിക്കും ഉണ്ടാക്കിയ അമ്മയും.. Lights Camera Action

Sdílet
Vložit
  • čas přidán 9. 01. 2024
  • സുരേഷ് ഗോപി നവാഗത സംവിധായകന്റെ സെറ്റിൽ കാണിച്ച നിരുത്തരവാദത്താൽ തുടങ്ങിയ മാക്ട എന്ന സാങ്കേതിക പ്രവർത്തകരുടെ സംഘടന .......!
    ജഗതി ശ്രീകുമാറിനു നേരിടേണ്ടി വന്ന ശിക്ഷ നടപടിയിലും സെറ്റിൽ സിദ്ദിക് വാങ്ങേണ്ടിവന്ന തല്ലിലും തുടങ്ങിയ അമ്മയുടേയും കഥ ....!!
    subscribe Light Camera Action
    / @lightscameraaction7390
    All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.
  • Zábava

Komentáře • 129

  • @Invisible4254
    @Invisible4254 Před 6 měsíci +62

    ദിനേശേട്ടാ കലക്കി അടിപൊളി എപ്പിസോഡ് ...എന്തു സൂപ്പർ അയ്യിട്ട ചേട്ടൻ പരദൂഷണം പറയുന്നത്!! Very professional

  • @hishamkerala1821
    @hishamkerala1821 Před 6 měsíci +24

    കലൂർ ഡെന്നീസിന്റെ ആത്മകഥയിൽ നിന്ന് അതെ പോലെ ചുരണ്ടി എടുത്തു അവതരിപ്പിച്ച ശാന്തിവിളക്ക് അഭിനന്ദനങ്ങൾ

    • @jayinho
      @jayinho Před 6 měsíci +4

      അത് വായിക്കാൻ സമയം ഇല്ലാത്തവർക്ക് ഇത് പറഞ്ഞ് കൊടുക്കുനേൽ തെറ്റ് ഉണ്ടോ??

    • @dreamshore9
      @dreamshore9 Před 6 měsíci +1

      Copy is copy, മെൻഷൻ it thats അന്തസ്സ്

  • @safuwankkassim9748
    @safuwankkassim9748 Před 6 měsíci +8

    തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല നല്ല അവതരണം

  • @Avani120
    @Avani120 Před 6 měsíci

    എന്തായാലും സൂപ്പർ അവതരണം ❤❤

  • @prassannavijayan284
    @prassannavijayan284 Před 6 měsíci +9

    ജഗതി നടൻ എന്ന നിലക്ക് നല്ല നടനാ പക്ഷെ വിമർശനം നടത്താൻ അയാൾ കഴിഞ്ഞേ ആരുമുള്ളു ആർകെങ്കിലും തോന്നിയിട്ടുണ്ടോ 😍

  • @Nowshad.M
    @Nowshad.M Před 6 měsíci +2

    കാര്യങ്ങൾ വിശദീകരിക്കുവരാനുള്ള താങ്കളുടെ കഴിവിന് ഒരുപാട് അഭിനന്ദനങ്ങൾ!!!ഭാവുകങ്ങൾ!!!😊👌

  • @viswanathanachari7639
    @viswanathanachari7639 Před 6 měsíci

    ഇത്രയും അറിവ് പകർന്നു തന്നതിന് ദിനേശനു വളരെ നന്ദി 🌹🌹🌹🌹🌹

  • @prassannavijayan284
    @prassannavijayan284 Před 6 měsíci

    സാറിന്റെ ഷർട്ട്‌ അടിപൊളി കേട്ടോ ചുള്ളന്മാരെപ്പോലെ തന്നെ

  • @anandpv1986
    @anandpv1986 Před 6 měsíci +6

    ഇടവേള ബാബുവിന്റെ അഭിമുഖം കണ്ടു നോക്കൂ. മോഹൻലാൽ ടിപി മാധവനെ ഹോസ്പിറ്റലിൽ പോയി കണ്ടിട്ടുണ്ട്.

  • @vyshakm2821
    @vyshakm2821 Před 6 měsíci +1

    കേരള kalingu യൂണിവേഴ്സിറ്റി യിൽ നിന്നും മാസ്റ്റർ ഡിഗ്രി in പരദൂഷണം and നുണ പറച്ചിൽ
    ബ്രാണ്ടി ബിള ദിനേശ്.

  • @venugopalankb5207
    @venugopalankb5207 Před 6 měsíci +5

    ആരോമ മണി സർ പറ്റി ഒരു എപ്പിസോഡ് പറയണം.62 സിനിമ പ്രൊഡ്യൂസു ചെയ്തു.

  • @pazhanikushin
    @pazhanikushin Před 6 měsíci +15

    kundivila chandish❤ superb

  • @sreejith_kottarakkara
    @sreejith_kottarakkara Před 6 měsíci +3

    I save this episode❤

  • @jineeshi9835
    @jineeshi9835 Před 6 měsíci +10

    SG❤❤❤❤

  • @sujithss32
    @sujithss32 Před 6 měsíci +2

    അവസാനം പൊളിച്ചു

  • @aswanthkv1324
    @aswanthkv1324 Před 6 měsíci +3

    ❤❤

  • @Somu-ev3wy
    @Somu-ev3wy Před 6 měsíci +12

    മമ്മൂട്ടി ഇക്കാര്യത്തിൽ പ്രശസ്തൻ ആണ് എത്രയോ സിനിമകളുടെ കഥകൾ മമ്മൂട്ടിയുടെ ഇടപെടൽ കാരണം മാറ്റി എഴുതിയിട്ടുണ്ട് അതൊന്നും എന്താ പറയാത്തത്

    • @shafeekshan4559
      @shafeekshan4559 Před 6 měsíci +1

      Ath paranjal nee happy anoo.... Parayadaaa muthee... Onn kshamikk

    • @indiranair4764
      @indiranair4764 Před 6 měsíci

      Mammoottiye paranjal vivaram ariyum.

  • @mmstar9821
    @mmstar9821 Před 6 měsíci +10

    SIR SIR SIR.. അതിൽ ചെറിയ തിരുത്ത് ഉണ്ട്... Sir സുരേഷ്ഗോപി യെ ഇല്ലാതെ ആകാൻ സ്റ്റാർഡം ഇല്ലാതെ ആകാൻ മമ്മൂട്ടി യും പിന്നെ മുകേഷ് ഉൾപ്പടെ ഉള്ളവർ കളിച്ചത് കൂടി പറയണം sir.... ഡെന്നിസ് എല്ലാം സുരേഷ്ഗോപി ക്ക് പിന്നീട് ഇമേജ് കുറക്കുന്ന രീതിയിൽ എഴുതിതുടങ്ങി... അത് സുരേഷ്ഗോപി ക്ക് പൊടിപ്പും തൊങ്ങലും ചേർത്ത് സുരേഷ്ഗോപിയുടെ ചെവിയിൽ എത്തിച്ച ആളുകൾ ഇവരിൽ ആരാണ് ശരി ന്ന് പറയാൻ പറ്റില്ല sir... സുരേഷ്ഗോപി യുടെ കേരളത്തിൽ avg ആയതും ഫ്ലോപ്പ് ആയതും ആയ ആക്ഷൻ സിനിമ എല്ലാം തന്നെ തെലുങ്ക് ൽ 100+ ഡേയ്‌സ് ഓടിയ സിനിമ ആണ് city പോലിസ്,ഭൂപത്തി,തക്ഷശീല, കശ്‍മീരം, ഗംഗോത്രി, യുവതുർക്കി, ഹൈവേ, etc എല്ലാം തന്നെ... തെലുങ്ക് ൽ സൂപ്പർഹിറ്റ് ആണ് sir.... 1990'സ് ന്റെ പകുതി വരെ തെലുങ്ക് ഇൻഡസ്ട്രിയൽ സുപ്രീം സ്റ്റാർ ആയിരുന്നു സുരേഷ്ഗോപി അത് കൂടി പറയണം sir... സുരേഷ്ഗോപി യെ ഒതുക്കാൻ മമ്മൂട്ടി കളിച്ചതും ഉടക്ക് എല്ലാം പറയണം sir... ഒരു എപ്പിസോഡ്.... സുരേഷ്ഗോപി ഒരു ഇമോഷണൽ ആൾ ആയത് കൊണ്ടു പെട്ടന്ന് പ്രതികരിക്കും..വിശ്വാസം ഉള്ള ഒരാൾ പറഞ്ഞ...അത് വിശ്വസിച്ചു സുരേഷ്ഗോപി പ്രതികരിക്കും... അത് എല്ലാം... അദ്ദേഹം ഫ്ലോപ്പ് ആവാൻ കാരണം ആണ്... ഇത് കൂടി പറയണം sir...

  • @sheelasivan6746
    @sheelasivan6746 Před 6 měsíci

    നല്ല അറിവ് കിട്ടാൻ സഹായിച്ചു❤

  • @abhirami326
    @abhirami326 Před 6 měsíci +5

    മമ്മുട്ടി, ഗണേഷ് കുമാർ പിണക്കത്തെ കുറിച്ച് എപ്പിസോഡ് ചെയ്യുമോ സാർ...

  • @sibibasheer
    @sibibasheer Před 6 měsíci +2

    😊

  • @izupk6762
    @izupk6762 Před 6 měsíci +7

    ദിനേശ്‌ ചേട്ടാ നല്ല അവതരണം 👍🌹

  • @nazeernazeer.p8786
    @nazeernazeer.p8786 Před 6 měsíci +1

    ❤❤❤❤❤❤

  • @hafeessameer1741
    @hafeessameer1741 Před 6 měsíci +3

    Appol andiku urappulla actor thilkan sir thanna❤

  • @radheeshsathyan9563
    @radheeshsathyan9563 Před 6 měsíci +5

    സുരേഷ്‌ഗോപിയേ കുറിച്ച് ഒത്തിരി പറഞ്ഞപ്പോൾ ദിനേശൻ ചുവപ്പിനോടുള്ള ആത്മാർത്ഥതയെ ചോദ്യം ചെയ്യാനാവാത്ത വിധം അടിവരയിട്ട് ഉറപ്പിച്ചങ്ങ് നിർത്തി......ന്നാലും മോനെ......

    • @akhilrakhil4874
      @akhilrakhil4874 Před 6 měsíci

      ഈ കമൻ്റ് ഇട്ടു കൊണ്ട് നീ കവിയുടെയും 😂

  • @junaidcm4483
    @junaidcm4483 Před 6 měsíci

    👍😍😍💥💥💥💥💥💥

  • @vijayakrishnannair
    @vijayakrishnannair Před 6 měsíci

    Nice

  • @b258sijodaniel6
    @b258sijodaniel6 Před 6 měsíci +1

    👍👍

  • @binuchandran9411
    @binuchandran9411 Před 6 měsíci

    Morning❤

  • @ramprasadnaduvath
    @ramprasadnaduvath Před 6 měsíci +2

    👏👏👏👏💐💐💐💐

  • @jaibharathjaibharath3521
    @jaibharathjaibharath3521 Před 6 měsíci +5

    16:35 minute 😂😂😂
    Kovalan don't have revenge??
    What these stars did to Thilakan Sir?
    Like that many...

  • @JGKP
    @JGKP Před 6 měsíci +2

    തനിക്ക് വട്ട് ആണ് ഏകലവ്യനും കമ്മീഷണറും ചെയ്യുന്നതിന് മുൻപാണ് നാടോടി സിനിമ വന്നത്.......
    അത് അവർ Time Travel നടത്തിയാണോ കഴിഞ്ഞു പോയ നാടോടി സിനിമയുടെ 150 ആം ദിവസം compramise നടത്തിയത്

  • @1979skstvmkerala
    @1979skstvmkerala Před 6 měsíci

    😮

  • @bigbbbb4731
    @bigbbbb4731 Před 6 měsíci

    Indriyam cinema geroge kithu super.... Cinema

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 Před 6 měsíci

    ഹായ്

  • @enthusiastic8576
    @enthusiastic8576 Před 6 měsíci +4

    Kalooran oh...😂😂 Nerittu ningal Kaloor Dennisine angane aairunno vilichirunethu😅

  • @rajeshr-tk4nu
    @rajeshr-tk4nu Před 6 měsíci +4

    ഒരിക്കൽ പറയും ഭയങ്കര ബഹുമാനം ഗുരുനാഥൻ etc.. ഇപ്പൊ കടൽ കിഴവൻ.... ഒരു മര്യാദ വേണ്ടേ ദിനേശാ

  • @sreejith6181
    @sreejith6181 Před 6 měsíci +13

    ഇയാൾ പറയുന്നത് കേട്ടാൽ തോന്നും ഇയ്യാൾ നേരിട്ട് ചെന്നിരുന്നു കണ്ട് അനുഭവം ഉള്ളത് പോലെ പരമ ടീസയോളി

  • @MojeeshMoju-bg4vz
    @MojeeshMoju-bg4vz Před 6 měsíci +3

    Sg❤️❤️❤️❤️

  • @jaibharathjaibharath3521
    @jaibharathjaibharath3521 Před 6 měsíci

    Paradushanam Association of
    Malayalam Cinema.

  • @jaibharathjaibharath3521
    @jaibharathjaibharath3521 Před 6 měsíci +2

    Murali started AMMA

  • @kiyara308
    @kiyara308 Před 6 měsíci +7

    ഇങ്ങനെ പരദൂഷണം പറയാനും ഒരു range വേണം 🤭. എന്നാലും ആളുകൾക്കു ഇഷ്ടം ആണ് ഈ ആശാന്തിയെ. പിന്നെ വിവരം ഇല്ലായ്മയൊക്കെ അന്ധം കമ്മിയായാൽ അതിശയമൊന്നുമല്ലല്ലോലെ 😂😂

  • @NS-vq5cc
    @NS-vq5cc Před 6 měsíci +17

    പരദൂഷണം ദിനേശൻ 😄😄😄😄

    • @diljo77
      @diljo77 Před 6 měsíci +1

      കഞ്ഞികുടിച്ചു പോണ്ടേ 😅

  • @tintutin
    @tintutin Před 6 měsíci +51

    ഈ എപ്പിസോഡ് എങ്ങാനും സുരേഷ് ഗോപിയുടെ മകളുടെ കല്യാണത്തെ ബാധിക്കുമോ 😂😂, മോഹൻലാൽ ടി പി മാധവനെ കാണാൻ പോയേനെ, എനിക്ക് തോന്നുന്നത് നാഴികയ്ക്ക് 40 വട്ടവും നിങ്ങൾ പറയുന്നതു കൊണ്ടായിരിക്കും മോഹൻലാൽ കാണാൻ പോകാത്തത്

  • @vysakh159
    @vysakh159 Před 6 měsíci

    നാടോടി മൂവി ഇറങ്ങിയത് 1992 ൽ ആണ് MACTA ഫോം ചെയ്തത് 1993 ൽ ആണ്
    ഒറ്റ നാണയം മൂവി ഇറങ്ങിയത് 2005 ൽ ആണ് AMMA
    ഫോം ചെയ്തത് 1994 ആണ് ..
    അറിയുന്ന കാര്യങ്ങൾ പറഞ്ഞാൽ പോരെ

  • @memmory28
    @memmory28 Před 6 měsíci +2

    കലൂർടെന്നിസിന്റെ ആത്മകഥ അതെ പോലെ നോക്കിവായിക്കുന്ന നിനക്ക് എന്ത് ചരിത്രമാടെയ് അറിയാവുന്നെ? 🤣🤣

  • @aluk.m527
    @aluk.m527 Před 6 měsíci +3

    1:25 സ്പീഡിൽ ഇട്ടാണ് ഞാൻ കേട്ട് തീർത്തത്....
    നിങ്ങളോ...😢
    പണി നടക്കട്ടേ

    • @prakashrajakumary6772
      @prakashrajakumary6772 Před 6 měsíci

      അത് എങ്ങനാ

    • @baburmohan3308
      @baburmohan3308 Před 6 měsíci

      1.75 😂

    • @bsraju99
      @bsraju99 Před 6 měsíci

      ​While playing you video, on the top left corner, u can see gear ( circle) icon. Press it. A menu will pop up. U can see speed. Press it. U can 0.5 to 2 speed. For Dinesh, up to 1.5 speed is ok

    • @ushanarayanan9528
      @ushanarayanan9528 Před 6 měsíci +1

      Sureshgopiyeparayansanthlyoģyanallapoda

    • @vibezmalayalam7472
      @vibezmalayalam7472 Před 6 měsíci

      2X

  • @sinoj1817
    @sinoj1817 Před 6 měsíci +8

    താൻ ആ രുവ. 😂😂😂

  • @sebinjoy3887
    @sebinjoy3887 Před 6 měsíci +1

    Mammootty Joshi Dennis Joseph - not kaloor dennis😂

    • @nissonattoor478
      @nissonattoor478 Před 6 měsíci

      മമ്മൂട്ടി ജോഷി കലൂർ ഡെന്നീസ് കൂട്ടുകെട്ടിൽ ഒരു പാട് ഹിറ്റ് ചിത്രങ്ങളുണ്ടായിട്ടുണ്ട്

  • @user-dt1rs2or8m
    @user-dt1rs2or8m Před 5 měsíci

    😂😂😂😂 ചിരിക്കാൻ ഉണ്ട് നിഖലുടേ 😂

  • @paulsontjohn
    @paulsontjohn Před 6 měsíci +6

    100% professional
    പക്കാ പരദൂഷണം 😂😂😂😂

  • @thajushaju7803
    @thajushaju7803 Před 6 měsíci

    Allankilum aaruparejalum vishvasikunna pambbara viddy aanu eyal
    Athanu eyalude thakercha

  • @rahulgopinath
    @rahulgopinath Před 6 měsíci

    ഇങ്ങേര് പോയി കാണണം കാണണം എന്ന് പറഞ് മോങ്ങിട്ടാണ് . അല്ലെങ്കിൽ അദ്ദേഹം പോയേനെ മാധവേട്ടനെ കാണാൻ

  • @vinayak90417
    @vinayak90417 Před 6 měsíci

    Actorsine oru association venamennum athinuvendi aadhyamayi praythnichathum amma enna perittathum oke Muraliyum Narendra prasadum koodi aane athane innathe Amma association..than enthu thengayane parayunathe suhruthe 🙄🤷🏻‍♂️

  • @Kaipa3380
    @Kaipa3380 Před 6 měsíci

    ഇതൊക്കെ സുത്രമല്ലെ കാലകാരൻമാർ മയ്യിരാണ് സ്രിനിമ )
    താനും സുത്രക്കാരാന്നാ ണ്😮

  • @hafeessameer1741
    @hafeessameer1741 Před 6 měsíci

    Aaa cheetah vaaku eee padam ooo.....bi..pottu😂

  • @thajushaju7803
    @thajushaju7803 Před 6 měsíci

    Ayal pakka chettayanennu eppol ellaverkum ariyarayille

  • @RanjithDas-vs5vn
    @RanjithDas-vs5vn Před 6 měsíci

    Chelakkalla olakkene

  • @behappysufferwitasmile6223
    @behappysufferwitasmile6223 Před 6 měsíci

    Santivila dineshan -

    Malayalam cinema kodutha jeevitham cheruthonnum alla.

    25 BLOCKBUSTER CINEMAKAL
    15 FILMFARE AWARD
    5 NATIONAL AWARD
    👏🏻👏🏻👏🏻👏🏻

    Ineem AMMA enna moonjiya sthree association

    1) Thilakan Sir’ne itt valupichath ellaavarkum arriyaam.
    2) Suresh Gopiye aavunna 18 pani payatti purath aaki cinema jeevitham nashipikaan
    3) Dileep protection 👏🏻

    AMMA -
    Ee Idavela Babu cherupathil aetho thund padathil abhinayichathinu avane pidichu secretary.

    Cinemayil nadakunna lobby (gang) ne patti Thilakan Sir paranjittund pachakku mukhathu adich …… Athe pole babu Antony paranjittund.

  • @cissymathew791
    @cissymathew791 Před 6 měsíci +4

    എന്തൊരു knowlede ആണ് ഇദ്ദേഹത്തിന്!!!!

  • @AbdulRasheed-mp5si
    @AbdulRasheed-mp5si Před 6 měsíci

    Angane alla.amma sangadana undayadh

  • @bennytintu5534
    @bennytintu5534 Před 6 měsíci

    macta kanam rajendran alle? marichappol varthayil kandu

  • @dreamcatcher1753
    @dreamcatcher1753 Před 6 měsíci

    പരദൂഷണം star

  • @vismaya_krishnan
    @vismaya_krishnan Před 6 měsíci

    നിങ്ങൾ പറയണം സാർ♥️❤️♥️❤️💪💪💪💪👍👍

  • @arunvalsan1907
    @arunvalsan1907 Před 6 měsíci +1

    Inganeyulla Suresh Gopiyeyeenu Janam thalayil kayatti vachu nadakkunnathu.....pothujanam marakkazhutha😅😅😅😅😅

    • @Sreejithss86
      @Sreejithss86 Před 6 měsíci

      Eni ninte certificate nokki ale vila iruthunnathe..

    • @anuraj_1199
      @anuraj_1199 Před 6 měsíci

      Saanthivali de vidal okke viswasikyunna kizhanganmaar um undalle😂😂😂

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Před 6 měsíci +1

    🤣

  • @joicejohn2216
    @joicejohn2216 Před 6 měsíci

    Onv ടെ വരി തിരുത്തി 😂😂😂😂

  • @saigathambhoomi3046
    @saigathambhoomi3046 Před 6 měsíci

    അമ്മ എന്ന പേര് നിർദേശിച്ചത് ബാലചന്ദ്രമേനോൻ ആണെന്ന്, അദ്ദേഹം തന്നെ ഒരു ഇന്റർവ്യു വിൽ പറഞ്ഞിട്ടുണ്ട്... അദ്ദേഹം അത് മറ്റേതോ രാജ്യത്ത് ഉണ്ടായിരുന്ന ഒരു സംഘടന യുടെ പേരാണ് എന്നും മുൻപ് പറഞ്ഞിട്ടുണ്ട്.. AMMA എന്നാണെങ്കിലും അതിന്റെ അബ്രിവേഷൻ മോഡിഫിയ് ചെയ്തതാണെന്നും അന്ന് മേനോൻ പറഞ്ഞിട്ടുണ്ടല്ലോ!!!!കടൽ കിഴവന്മാർ, എന്നുള്ള പ്രയോഗം ഒഴിവാക്കാമായിരുന്നു...

    • @arunvalsan1907
      @arunvalsan1907 Před 6 měsíci +2

      Muraliyum, Venu Nagavallyumaanu perittathu ennaanu paranjathu

  • @artistspvijay9609
    @artistspvijay9609 Před 6 měsíci

    ദിനേശൻ സാർ സ്വാഗതം

  • @renikcherian7830
    @renikcherian7830 Před 6 měsíci +15

    താൻ പറയുന്നത് ചരിത്രം അല്ലാ .അവരാധം ആണ് :

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf Před 6 měsíci +1

    😂

  • @user-tr7vz5sx9j
    @user-tr7vz5sx9j Před 6 měsíci

    നിങ്ങൾ പറ.. കുത്തി ഇരുന്ന് പറ... പണ്ട് ഉള്ളവന്മാർ മഹാൻ മാർ ആണെന്ന് കരുതിയ ഇപ്പോൾ ഉള്ള new gen പിള്ളേരെ ഓരോന്ന് പറയുമ്പോൾ ഇത് ഒക്കെ ഒന്ന് കേൾക്കട്ടെ.... New gen പിള്ളേരെ പോളി അല്ലെ

  • @Kaipa3380
    @Kaipa3380 Před 6 měsíci

    A - M -M- A തന്നെയെല്ല കൂടി വായിക്കുബോൾ അമ്മ
    അമ്മ എന്ന് Reg ഉണ്ടോ?
    ഇല്ല
    AM MA

  • @user-rn6ph8ni1z
    @user-rn6ph8ni1z Před 6 měsíci +1

    Sureshgopi Bacchan Sirinekkal Alppam Height Koravalle ?. Pinne Suresh Gopi Veluttha Oralalonnumalla. Alppam iruniram ulla Aalalle Suresh Gopi?. Ningalkk Kannu Kandoode ?. Mohanlal, Jayaram, Mammootty, Ennivar Velutthavaraan.

    • @aluk.m527
      @aluk.m527 Před 6 měsíci

      ജയറാമിന് പല നിറമാണ് അമിതാബ് നെ പഴയ പടങ്ങളിൽ കറുപ്പിനുത്താണ് നിറം :

    • @kiron1153
      @kiron1153 Před 6 měsíci

      Yes Amitabh bachan 6' 2", Suresh Gopi 6' 1"....

  • @AlwinAugustin
    @AlwinAugustin Před 6 měsíci +1

    കലൂർ ഡെന്നിസ് നേ കാണാൻ വന്നപ്പോൾ അവിടെ സ്ത്രീകൾ ഇല്ലാതിരുന്നത് നന്നായി. അല്ലെങ്കിൽ കോവീ കേറി പിടിച്ചേനെ 😂

  • @sandeepthundikandy8671
    @sandeepthundikandy8671 Před 6 měsíci

    Suresh gopi wants to buy Trichur then threatened the CI & SI to salute him & later the case filed against him then tried to grab a reporter girl & she filed a case against him then he wants to reborn as a Brahmin in his next birth & wants to go see lord Ayyappa . Is he thinking he’s a real god ? What an idiotic personality he’s . He’s behind PM Modi so he thinks he’s something gr8. If he’s a politician he cannot work in movies or modeling or in TV coz he cannot stand in two canoes at the same time . This message for Ganesh Kumar & Mukesh as well . These people makes lots of black money thus Suresh Gopi giving gold & Diamonds to churches & temples to get publicity . Shame !

  • @shibinsha6077
    @shibinsha6077 Před 6 měsíci

    പതേഷ് ഗോവി പണ്ടേ ഉടായിപ്പാണ്.

  • @hameedmanikoth9683
    @hameedmanikoth9683 Před 6 měsíci

    കോവി അന്നത്തെ ക്കാലത്തുതന്നെ അല്പനായിരുന്നു എന്ന് ഇപ്പോൾ മനസ്സിലായി

    • @jaibharathjaibharath3521
      @jaibharathjaibharath3521 Před 6 měsíci +3

      Yes...that is why he is helping others.
      Onnu poda Sudu😂😂

    • @akhilrakhil4874
      @akhilrakhil4874 Před 6 měsíci

      ​@@jaibharathjaibharath3521 PR കോവി ഫാൻ 😂

    • @santhoshp8242
      @santhoshp8242 Před 6 měsíci +4

      മുറിയണ്ടി ആയതുകൊണ്ട് തോന്നുന്നതാണ്

    • @sharathkumar.k1628
      @sharathkumar.k1628 Před 6 měsíci +2

      Pannistani pannhi

    • @akshay3140
      @akshay3140 Před 6 měsíci +1

      മുറിയന് അങ്ങനെ തോന്നൂ

  • @Bond-vs7mu
    @Bond-vs7mu Před 6 měsíci

    അണ്ണന്റെ ടൈം ട്രാവൽ സ്റ്റോറി സൂപ്പർ 😂.. 1995 ഇലെ കഥയിൽ നിന്ന് 2005 ഇലോട്ട് പോകും പിന്നെ 2023 ഇൽ വരും പിന്നെ തിരിച്ചു 1990 ഇൽ തിരിച്ചു ചെല്ലും,, പക്ഷെ പുള്ളി പറഞ്ഞു വരുമ്പോൾ ഇതെല്ലാം ഒരേ വർഷം നടന്നതായി തോന്നും

  • @kprakash3936
    @kprakash3936 Před 6 měsíci

    "ഞാൻ നിങ്ങളുടെ ദിനേശ് "എന്ന് പറഞ്ഞു നടക്കേണ്ട.
    നിങ്ങളുടെ ദിനേശ് എന്ന് പറയാൻ പാടുണ്ടോ.ഞ ങ്ങൾക്കു നിങ്ങളേ താല്പര്യം ഇല്ലാത്ത സ്ഥിതിക്ക് താങ്കൾ നിങ്ങളുടെ ദിനേശ് എന്ന് പറഞ്ഞു നടക്കേണ്ട.....

  • @unnig3221
    @unnig3221 Před 6 měsíci

    😊

  • @ReghuJ-ez9rl
    @ReghuJ-ez9rl Před 6 měsíci

    കാന്തി വിള കൊണേശൻ 😂😂