തൊഴിലുറപ്പ് ഫോം പൂരിപ്പിക്കാം

Sdílet
Vložit
  • čas přidán 10. 09. 2024
  • പരമാവധി ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്യുക
    തൊഴിലുറപ്പ് ഫോറം വളരെ എളുപ്പത്തിൽ എങ്ങനെ പൂരിപ്പിക്കാം
    #mnrega
    #nrega
    #thozhilurappu
    #തൊഴിലുറപ്പ്
    #labour
    #kerala
    #malayalam
    #citu
    #bms
    #intuc

Komentáře • 58

  • @LijishaK-we4zh
    @LijishaK-we4zh Před 5 dny +1

    Thank you sir നല്ലവണ്ണം മനസ്സിലാകുന്നുണ്ട്. ഇങ്ങനെ വ്യക്തമാക്കി തന്നതിന് താങ്കൾക്ക് നന്ദി🙏🏻🙏🏻🙏🏻🙏🏻

  • @kamalammk6122
    @kamalammk6122 Před 3 měsíci +9

    നല്ലവണ്ണം മനസ്സിലാക്കി തരുന്ന വീഡിയോ

    • @Mnregakerala
      @Mnregakerala  Před 3 měsíci +3

      നന്ദി ,ദയവായി ഷെയർ ചെയ്യുമല്ലോ

  • @jameelakottoor213
    @jameelakottoor213 Před 2 měsíci +2

    എല്ലാം മനസ്സിലാക്കി പറഞ്ഞു തരണേ

  • @RadhikaUnnikrishnan-g5q
    @RadhikaUnnikrishnan-g5q Před 2 měsíci +2

    Iast total ചെയ്യുന്നത് പറഞ്ഞു തന്നില്ലല്ലോ

  • @SindhuSindhu.s.kumar.
    @SindhuSindhu.s.kumar. Před 3 měsíci +5

    Thanks

  • @Muhammed-ym2uu
    @Muhammed-ym2uu Před 3 měsíci +3

    2മത്തെ അനുബന്ധ പേപ്പറിൽ മെറ്റിന്റെ പേരിന്റെ തായേ മസ്റ്റർ റോൾ നമ്പർ ചോദിക്കുന്നുണ്ട് അതു ഏത്‌ മസ്റ്റർ റോൾ നമ്പർ ആണ് എഴുതേണ്ടത് മെറ്റിന്റെ ത് ആണോ

    • @Mnregakerala
      @Mnregakerala  Před 3 měsíci

      ഗ്രൂപ്പ് അംഗങ്ങളുടെ മസ്റ്ററോൾ നമ്പറാണ് എഴുതേണ്ടത്

  • @pushpatk744
    @pushpatk744 Před 3 měsíci +15

    11 മീറ്റർ നീളവും 40 Cm ആഴവും 45 സിഎം വീതിയുമുള്ള മൻവറമ്പിൻ്റെ അളവ് എങ്ങനെയാണ് കണ്ട് പിടിക്കേണ്ടത്

    • @Mnregakerala
      @Mnregakerala  Před 2 měsíci +2

      ഉദാഹരണ സഹിതം പറഞ്ഞിട്ടുണ്ടല്ലോ. അവിടെ ഈ അളവുകൾ കൊടുക്കൂ

    • @athirasreekumar4386
      @athirasreekumar4386 Před měsícem

      19800 m2

  • @user-rc5yh9yf3x
    @user-rc5yh9yf3x Před měsícem +1

    ഇപ്പോൾ തന്നെ '75. പണിയായി സൈറ്റിൽ മേറ്റുമാർക്ക്
    ഇനിയെപ്പോൾ മുതൽ '700. രൂപ കൂലിയിൽ തൊഴിൽ എടുക്കാൻ പറ്റും
    അല്ലെങ്കിൽ തൊഴിൽ ദിനം കൂട്ടണം
    ഇതൊക്കെ എപ്പോൾ നിലവിൽ വരും

  • @ramanidasramanidas2197
    @ramanidasramanidas2197 Před 2 měsíci +2

    സർ 60 വയസ്സ് കഴിഞ്ഞ തൊഴിലുറപ്പ് തൊഴിലാളിയാണ് sc.യാണ് മേറ്റായി നിക്കണമെന്നുണ്ട്. Sslcയാണ് .പ്രായപരിധിയുണ്ടോ?.

    • @Mnregakerala
      @Mnregakerala  Před 2 měsíci

      പഞ്ചായത്തുമായി ബന്ധപ്പെടുക.

  • @user-ib4zi4yf5d
    @user-ib4zi4yf5d Před měsícem

    Kavunginkuzhi paranjutharamo

  • @arunbabu6060
    @arunbabu6060 Před 2 měsíci +3

    സാർ മസ്റ്ററോളിൽ പേര് ഉണ്ട് അന്ന് വന്നില്ല എങ്കിൽ പേര് എഴുതണോ

    • @Mnregakerala
      @Mnregakerala  Před 2 měsíci

      വരാത്ത ദിവസമോ

  • @ManjuK-cg5hk
    @ManjuK-cg5hk Před měsícem +1

    പുതിയ തെഴിലാളികളെ എടുക്കുന്നുണ്ടാ എങ്കിൽ അറിപ്പ് തു മോ🙏🏻

  • @preethan7746
    @preethan7746 Před 3 měsíci +3

    അളക്കുമ്പോൾ രണ്ട് വീതി എങ്ങനെയാണ് കിട്ടുന്നത്

    • @Mnregakerala
      @Mnregakerala  Před 3 měsíci

      അളവുകൾ നിങ്ങളുടെ എസ്റ്റിമേറ്റിൽ ഉണ്ടാവും. ഞാൻ ഒരു ഉദാഹരണം പറഞ്ഞതാണ്. 2 എന്നത്

  • @soorajs520
    @soorajs520 Před 4 měsíci +1

    Oru day 40 workers undenkil anubandham 1 il 40 pereyum ezhuthano

    • @Mnregakerala
      @Mnregakerala  Před 4 měsíci

      അതെ, അവരെ ഗ്രൂപ്പായി തിരിച്ച് എഴുതുക

  • @sunitham9936
    @sunitham9936 Před 2 měsíci

    👍🏻സൂപ്പർ വീഡിയോ 🙏🏻🙏🏻

  • @user-ko2pp4ml3i
    @user-ko2pp4ml3i Před 4 měsíci +2

    മാഷേ താങ്ക്യു മനസിലാകുന്നതരത്തിലുള്ള വീഡിയോ ആയിരുന്നു ഇതിലും പ്രയാസമാണ് തൊടിന്റെ കാടു വെട്ടുന്നതും മണ്ണ് നീക്കം ചെയ്യുന്നതിന്ടെയും കണക്കു ഫോമ്മിൽ എഴുതുന്നത് അതൊന്നു എഴുതുന്നത് വീഡിയോ ഇട്ടു കാണിക്കാമോ ഞാൻ മനസിലാക്കിയത് കാടു വെട്ടാൻ ഒരു ദിവസമായി നിക്കുന്ന തൊഴിലാളികളുടെ ആകെ വേദനം 4തൊഴിലാളികളാണെങ്കിൽ 4 ഗുണം 346 കുനിച്ചു കിട്ടുന്ന തുകയെ 13.43 കൊണ്ട് harikkuka enga നീ കിട്ടുന്ന തുകയെ ഉയരം കൊണ്ട് വീണ്ടും harikkuka ഇതിന്ടെ തുകയെ 2 കൊണ്ട് ധരിക്കുക അപ്പോൾ 4 തൊഴിലാളികൾ ഒരു ദിവസമായി ചെയ്യുന്ന അളവ് കിട്ടും 13.43 എന്നുള്ളത് 1m sqwayar ചെയ്യുമ്പോൾ കിട്ടുന്ന കൂലിയാണ് അത് ജനകിയ estimattil ഉണ്ട്

    • @Mnregakerala
      @Mnregakerala  Před 4 měsíci +1

      നോക്കട്ടെ, ശ്രമിക്കാം ചെയ്യാൻ ഒകെ

  • @UnniMeri
    @UnniMeri Před měsícem

    👌👌

  • @ramlathc.a9597
    @ramlathc.a9597 Před 2 měsíci +2

    മാറ്റ് എ തു മാസ്ട്രോളിലാണോ ആ നമ്പർ എഴുതണം

    • @Mnregakerala
      @Mnregakerala  Před 2 měsíci

      മാറ്റിന് പ്രത്യേക മാസ്റ്ററോൾ ഉണ്ടാവും

    • @bindhukallingal684
      @bindhukallingal684 Před měsícem

      ശരിയാണോ

  • @sindhusuresh8103
    @sindhusuresh8103 Před 4 měsíci +3

    വളരെ ഉപകാരപ്രതമായ വീഡിയോ 🙏🏻

  • @anithar1224
    @anithar1224 Před 2 měsíci +1

    😊😊😊😊😊😊😊😊😊😊

  • @Sheela-nv8jf
    @Sheela-nv8jf Před 2 měsíci +1

    സർ മണ്ണ് കയാല അളവ് എടുക്കുന്ന ഒരു വീഡിയോ ഇടണേ

  • @Malusrajeev
    @Malusrajeev Před 2 měsíci

    Sir തോട് ഒന്ന് പറഞ്ഞു തരുമോ

  • @user-he2nu4hg9d
    @user-he2nu4hg9d Před 2 měsíci

    25:47 3mastolathakuttunathangina

  • @SusammaBiju-vc2uh
    @SusammaBiju-vc2uh Před 2 měsíci +1

    തോട് ചെയ്യുന്നത് കൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു

  • @sukumarisuku3494
    @sukumarisuku3494 Před 3 měsíci +3

    മേറുന്മാർ നല്ല വണ്ണം വെള്ളം കുടിക്കണ്ടവരും എന്താണെന്ന വച്ചാൽ ഞങ്ങളുടെ ജോലിയിൽ പ്രായമുള്ള അംഗങ്ങൾ ഉണ്ട് അവരെയും സഹായിക്കണമെങ്കിൽ മേറ്റ് തന്നെ ചെയ്യേണ്ടി വരും കാരണം മറ്റുള്ളവർക്കുള്ള ആളുവുകൾ ചെയ്താൻ എല്ലാ . സഹായിക്കാൻ പറയുകയുള്ളു പ്രായമുള്ളവരോട് നിങ്ങൾ ജോലിക്ക് വരണ്ട എന്ന് മെൻ്റിന് പറയാനുള വിധി വരുത്തെല്ലെയെന്ന് വിശ്വസിക്കുന്നു കഴിവു കുറഞ്ഞ അംഗങ്ങളാണ് എൻ്റെ കൂടെയുള്ളത് അവരെ സഹായിച്ചില്ലെങ്കിൽ ദൈവം എന്നവർ മുകളിലുണ്ട് അത് കൊണ്ടു തൊഴിലുറപ്പിന് പോകാൻ മനസ്സ് വേദനിക്കുന്നു അവർക്ക് ഒറ്റക്കുള്ള അഗങ്ങളാണ്😢

    • @indiramani22
      @indiramani22 Před 3 měsíci

      Aww As

    • @Mnregakerala
      @Mnregakerala  Před 2 měsíci

      പരമാവധി നമുക്ക് ചെയ്യാനാവുന്നത് ചെയ്തു കൊടുക്കാം. അല്ലാതെന്തു ചെയ്യാനാ

  • @princyradhakrishnan2733
    @princyradhakrishnan2733 Před 2 měsíci

    ഒരു സെന്റിൽ എത്ര വാരം വേണം

  • @valsasam8505
    @valsasam8505 Před 2 měsíci +1

    ഫോം നമ്പർ 3കൂടി പൂരിപ്പിക്കുന്നത് കാണിക്കണമായിരുന്നു

    • @Mnregakerala
      @Mnregakerala  Před 2 měsíci

      ഇതിൽ ഉണ്ടല്ലോ

  • @user-he2nu4hg9d
    @user-he2nu4hg9d Před 2 měsíci

    25:47

  • @user-he2nu4hg9d
    @user-he2nu4hg9d Před 2 měsíci

    Mastroll3anginakuttunath

  • @sheelajohnson1307
    @sheelajohnson1307 Před 4 měsíci +1

    Meetrer

  • @RosammaThomas-fx4dm
    @RosammaThomas-fx4dm Před 2 měsíci +1

    Work tharunnylla,

    • @Mnregakerala
      @Mnregakerala  Před 2 měsíci +1

      ഉടൻ ലഭിക്കുന്നതാണ്

  • @user-bp1zh7jk8r
    @user-bp1zh7jk8r Před 4 měsíci +1

    അനുബന്ധം 1'2'3'4എഴുതുന്ന വിധം

    • @Mnregakerala
      @Mnregakerala  Před 3 měsíci

      Yes,4 Officer's വേണ്ടിയുള്ളതല്ലേ ബാക്കി മൂന്നും ഇതിൽ പറഞ്ഞിട്ടുണ്ട് , Thanks

  • @Moozahhh
    @Moozahhh Před 4 měsíci +1

    മേറ്റുമാർക് 700 രൂപ ആയോ

    • @Mnregakerala
      @Mnregakerala  Před 4 měsíci

      czcams.com/video/fOy9OcxFkKY/video.htmlsi=FIQpGsKMSIK6SeE9
      ഈ വീഡിയോയിൽ വിശദമായി പറയുന്നുണ്ട്. പുതിയ എസ്റ്റിമേറ്റ് തയ്യാറാക്കി വരുന്ന വർക്കുകൾ മുതൽ 700 കിട്ടി തുടങ്ങും. കഴിഞ്ഞവർഷം ബാക്കിയുള്ള Spill over ആയ വർക്കുകൾക്ക് ഇത് ബാധകമല്ല. അതിനു കോഴ്സ് കഴിയാത്ത മാറ്റുമാർക്ക് മാറ്റായി നിൽക്കാം പഴയപോലെ വീഡിയോ കാണൂ ഷെയർ ചെയ്യു സബ്സ്ക്രൈബ് ചെയ്യു. ഒ.കെ

    • @sheejasanthoshparambil
      @sheejasanthoshparambil Před 29 dny

      സർ ഫോംനമ്പർമൂന്നു കുടി പറഞ്ഞു താരമായിരുന്നു