എന്റെ വീട് പണി കുളമാക്കി | Must Watch Plinth beam Dam Proof

Sdílet
Vložit
  • čas přidán 5. 09. 2024
  • Plinth beam waterproofing
    ഈ പ്രോഡക്റ്റ് ആവശ്യമുള്ളവർക് ഇവരെ കോൺടാക്റ്റ് ചെയ്യാവുന്നതാണ്.
    Watsaap/Call-7902755755
    Watsaap/Call-9745555792
    Watsaap/Call-8907519931
    (ഫ്രാൻഞ്ചൈസി എൻക്യുറി- Watsaap/Call-755 888 3815)
    ഇവരുടെ ഫേസ്ബുക് പേജ് ഡീറ്റൈൽ-
    / banwetofficial
    Website- www.banwet.com
  • Jak na to + styl

Komentáře • 1,6K

  • @anasnavas2756
    @anasnavas2756 Před 2 lety +5802

    ഏത് പണി ആയാലും ആത്മാർഥമായി പണി ചെയ്യുന്ന രതീഷേട്ടന് തന്നെയാണ് ഹീറോ....❤️☺️

  • @kashisaran1054
    @kashisaran1054 Před 2 lety +963

    രതീഷ് ഏട്ടന് കൂടി ഒരു വീട് വെച്ചു കൊടുക്കണേ ഇക്ക... ഇത്രയും കട്ടയ്ക്ക് കൂടെ നിൽക്കുന്നതിന് 💐

  • @amalnathamal1977
    @amalnathamal1977 Před 2 lety +734

    രതീഷ് ചേട്ടൻ ഒരു രക്ഷയും ഇല്ല എല്ലാ മേഖലയിലും മച്ചാൻ പുലിയാണ്.... ,🥰🥰🥰❤️❤️❤️

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 Před 2 lety +133

    ഫിറോസിക്കാ നിങ്ങൾ എത്ര വളർന്നാലും ആ കൂടപ്പിറപ്പിനെ മറക്കരുത് അതുപോലെ ഒരാളെ ചങ്ങാതി ആയി കിട്ടാൻ ഭാഗ്യം വേണം രതീഷേട്ടൻ ❤

  • @dudegaming3419
    @dudegaming3419 Před 2 lety +1115

    വേഗം തന്നെ വീട് അടിപൊളിയായി പൂർത്തികരിക്കാൻ സാധിക്കട്ടെ.!!❤️

    • @nowfalkoya3905
      @nowfalkoya3905 Před 2 lety +4

      Aameen

    • @hamzathpasha4064
      @hamzathpasha4064 Před 2 lety +4

      Aameen

    • @nisarpa9764
      @nisarpa9764 Před 2 lety +5

      AAMEEN

    • @shibiiin
      @shibiiin Před 2 lety +2

      ഏതോ ഒരുത്തന്റെ പരസ്യം but കുറ്റം ബംഗാളിക്ക് 💔💔
      Firozkka&ratheesh ❤️❤️

    • @bismillah9275
      @bismillah9275 Před 2 lety +2

      آمين يارب العالمين

  • @sajeesh4688
    @sajeesh4688 Před 2 lety +257

    ഇക്കാന്റെ വീടിന്റെ വർക്ക് പെട്ടന്ന് തീരട്ടെ.... എന്തിനും ഏതിനും കട്ടക്ക് ഒരു കൂട്ടായി രതീഷേട്ടൻ ഉള്ളത് നല്ലതാണ്....

  • @An-war85
    @An-war85 Před 2 lety +84

    ഫിറോസ്യ്ക്കയും രതീഷേട്ടന്റെയും സൗഹൃദം നല്ലൊരു സന്തോഷമാണ് 💖

  • @rajeshnnair7137
    @rajeshnnair7137 Před 2 lety +32

    വളരെ നല്ലൊരു സന്ദേശം വളരെ കുറച്ചു ആളുകൾക്ക് മാത്രം അറിയാവുന്ന കാര്യം ലക്ഷ കണക്കിന് ആളുകളിൽ എത്തിച്ച ഫിറോസ്, രതീഷ് ടീമിന് നന്ദി

  • @sreelekhavs7932
    @sreelekhavs7932 Před 2 lety +63

    രതീഷ് ബ്രോ യുടെ വീട് ഒന്നു കാണിക്കണേ ഇത്രയും ആത്മാർത്ഥ മായി കൂടെ നിൽക്കുന്ന രതീഷ് ഇന്നത്തെ ലൈക്‌ 👍. വീട് പണി പുരോഗമിച്ചു വരട്ടെ

    • @YaTrIgAnKL05
      @YaTrIgAnKL05 Před 2 lety

      ❤❤❤

    • @HK-pp8rs
      @HK-pp8rs Před 2 lety +2

      ഔവ്വ അത് കാണിച്ചത് തന്നെ

    • @trilo5
      @trilo5 Před 2 lety

      @@HK-pp8rs 😂

  • @dhaneshkannan3820
    @dhaneshkannan3820 Před 2 lety +42

    "ഒരുപാട് മനുഷ്യരുടെ സ്വപ്നങ്ങൾക്കൊരു അടിയുറപ്പ്" നല്ലൊരു സന്ദേശം😊

  • @thoufeedseye4757
    @thoufeedseye4757 Před 2 lety +75

    രതീഷ് ഇല്ലാത്ത ഇക്ക ഉപ്പില്ലാത്ത കഞ്ഞി പോലെ ആണ്
    രതീഷ് ഫാൻ ❤

  • @davoodirshad1065
    @davoodirshad1065 Před 2 lety +22

    ആദ്യം തന്നെ comments read ആക്കി... Ratheeshettan ആണ്‌ hero എന്ന് മനസിലായി.... ഇനി video full kaanam അല്ലെ😍😍😍

  • @Linsonmathews
    @Linsonmathews Před 2 lety +270

    ഇക്കയുടെ വീട് 😍
    തടസ്സമൊന്നും കൂടാതെ പെട്ടന്ന് പണിയൊക്കെ തീരട്ടെ 👌👌👌

  • @sangeethamediamusicmedia2812

    എന്തിനും ഏതിനും ഇക്കയുടെ കൂടെ നിൽക്കുന്ന രതീഷ് ഭായ്😘😘😘❤️❤️❤️...

  • @newmalayalammovies123
    @newmalayalammovies123 Před 2 lety +945

    ആരുടെ വീട്ടിലൊക്കെ പെയിന്റ് ഇങ്ങനെ പൊളിഞ്ഞ് പോകുന്നുണ്ട്??? 😭😭😭😭😭😭😭😭

    • @gokulpraveen3688
      @gokulpraveen3688 Před 2 lety +11

      Yes und eth upinteth ano bro🤔

    • @danielmcclaren8021
      @danielmcclaren8021 Před 2 lety +6

      @@gokulpraveen3688 nanum atha ആലോചിക്കുന്നേ 🤔

    • @15secondfact
      @15secondfact Před 2 lety +7

      @@gokulpraveen3688 yesss...but entho oru coating und...ath adichaal sheriyaaKum enna painters paranje

    • @milankk3700
      @milankk3700 Před 2 lety +9

      @@gokulpraveen3688 dampness ആണ് ഇതിന് കാരണം. DPC(damp proof course) provide ചെയ്തിണ്ടാവില്ല പഴയ വീടുകൾക്ക്. കോൺക്രീറ്റ് belt oru DPC ആണ്. Dampness നെ ഒരുപരിധിവരെ concrete belt ചെറുക്കും.

    • @mahin9331
      @mahin9331 Před 2 lety +3

      ✌️

  • @tkdhanesh01
    @tkdhanesh01 Před 2 lety +8

    Big Thanks 😊😊😊 ഞാൻ വീട് പണി തുടങ്ങാൻ പ്ലാൻ ചെയ്യുന്ന സമയമാണ്. നന്ദി

  • @amalvs2894
    @amalvs2894 Před 2 lety +112

    എന്ത് പണി ചെയ്യുന്ന രതീഷ്😍 ഫിറോസ് ഇക്കയുടെ സ്വപ്നമാണ് രതീഷ്❤

    • @inshas.psctips8186
      @inshas.psctips8186 Před 2 lety

      1520ആകാൻ സഹായിക്കാമോ 🙏🙏

    • @angelsangry3700
      @angelsangry3700 Před 2 lety +6

      @@kenzopc1447 നീ അതെ അർഹിക്കുന്നൊള്ളു 😂

  • @call_me_don
    @call_me_don Před 2 lety +7

    എത്രയും പെട്ടെന്ന് വീടെന്ന സ്വപ്നം സാധ്യമാകട്ടെ.. കട്ടക്ക് കൂടെനികുന്ന രതീഷാണ് ഫിറോഡ് ഇക്കയുടെ പവർ🔥❤️

  • @user-uq5dx9td8t
    @user-uq5dx9td8t Před 2 lety +150

    എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറാൻ കഴിയട്ടെ... ❤️🙌

  • @minnal_dude
    @minnal_dude Před 2 lety +74

    എന്ത് പണിക്ക് ആയാലും ഫിറോസ് ഇക്കാന്റെ കൂടെ കട്ടക്ക് നിൽക്കുന്ന രതീഷ് മച്ചാൻ ✨️❤⚡️

  • @Achu____9572
    @Achu____9572 Před 2 lety +327

    ഇക്കയുടെ വീട് പണി യുടെ ഒരു വീഡിയോ വേണം എന്ന് ഒരു പാട് ആഗ്രഹിച്ചിരുന്നു ഇന്ന് എല്ലാം കണ്ടു വീട് പണിയൊക്കെ പെട്ടന്ന് നടക്കട്ടെ എന്ന് ആശംസിക്കുന്നു.....!!❤️😍✨️🤩

  • @palakkadan6170
    @palakkadan6170 Před 2 lety +20

    ചെയ്യുന്ന ജോലിയിൽ മാത്രം ശ്രദ്ധ കേന്ദ്രികരിച്ചു ജോലി ചെയ്യുന്ന രതീഷ് ശരിക്കും ഒരു ഹീറോ ആണ്

  • @khaby5547
    @khaby5547 Před 2 lety +87

    നമ്മുടെ രതീഷ്ട്ടന് ഒരു വീട് പണിത്തു കൊടുക്ക് ഫിറോസ് ഇക്ക 🥺✨️

  • @RealRebel...
    @RealRebel... Před 2 lety +10

    കുക്കിങ്ങായാലും വീടുപണി ആയാലും ഫിറോസിക്കാന്‍റെ വലം കൈ രതീഷേട്ടന്‍ തന്നെ

  • @Foodiez84
    @Foodiez84 Před 2 lety +13

    രതീഷ് അണ്ണനും ഫിറോസിക്കയും ഒരേ പൊളി 🔥🔥

  • @faizidudevlogs
    @faizidudevlogs Před 2 lety +17

    ആത്മാർത്ഥ സുഹൃത്ത് ബന്ധത്തിന് ഉത്തമ ഉദാഹരണമാണ് രതീഷ് അണ്ണൻ 🔥💙‼️

  • @jdjeeva1434
    @jdjeeva1434 Před 2 lety +80

    ഇക്ക പറയുമ്പോൾ ratheesh ഏട്ടൻ പുറകിൽ നിന്ന് ജീവിക്കുവാണ് ⚡️⚡️ ratheesh ഏട്ടൻ ആണ് എന്റെ ഹീറോ 🤣🤣

    • @blueshadowshortsvideos3525
      @blueshadowshortsvideos3525 Před 2 lety +1

      220 aavan sahayikkumo 😔😔

    • @Loki_NuB
      @Loki_NuB Před 2 lety +2

      @@blueshadowshortsvideos3525 illa

    • @user-tu7iv6gw2y
      @user-tu7iv6gw2y Před 2 lety +1

      @@blueshadowshortsvideos3525 illa 🤣

    • @WalkerBoy726
      @WalkerBoy726 Před 2 lety +2

      @@blueshadowshortsvideos3525 bro inghane ellarudeyum aduth chennu subscribe cheyyan parajhitt karyalla. Use your skills🙌

  • @vahabvahu2078
    @vahabvahu2078 Před 2 lety +1

    രതീഷ് ഫിറോസും ഇവർ ഈ സമൂഹത്തിനു തന്നെ മാതൃകയാണ് ഇങ്ങനെയാണ് വേണ്ടത് 💥💥💥

  • @club-cb6cp
    @club-cb6cp Před 2 lety +38

    എത്രയും വേഗം ഇക്കാടെ വീട് പണി തീരട്ടെ 🙌🙌❤️❤️❤️😘

  • @ns_moto_pilot4727
    @ns_moto_pilot4727 Před 2 lety +6

    വീട് ഇല്ലാതെ.. ഈ വീഡിയോ കണ്ട് എന്നേലും ഇതൊക്കെ ചെയ്യണം എന്ന് ആഗ്രഹിക്കുന്ന ഞാൻ.... 😣

  • @MoHaMMaDJoWeLJr143
    @MoHaMMaDJoWeLJr143 Před 2 lety +10

    Love From Bangladesh❤️🇧🇩🇧🇩🇧🇩

  • @stranger-hd9gn
    @stranger-hd9gn Před 2 lety +19

    തൂണിലും തുരുമ്പിലും "രധീഷ് "😄🔥

  • @user-cq1yu6ee4i
    @user-cq1yu6ee4i Před 2 lety +16

    രതീഷിനെ പോലെ ഒരു ചങ്കിനെ കിട്ടിയത് തന്നെ നിന്റെ baagiyam❤❤️❤️❤️

  • @fishingtrack4383
    @fishingtrack4383 Před 2 lety +1

    രതീഷേട്ടൻ ഒരു രക്ഷയും ഇല്ല അടിപൊളി
    ബംഗാളിക്ക് പകരം രതീഷേട്ടനെ വീട് പണി കൊടുക്കാമായിരുന്നു

  • @abhay.s7827
    @abhay.s7827 Před 2 lety +20

    ഇവിടുത്തെ സ്ഥീരം പ്രേക്ഷകർ ഹാജർ ഇടോളി😍😇😍

    • @adk2k03
      @adk2k03 Před 2 lety +2

      Ithilum bedham enikku kurach like tharoo ennu parayunnathalle😂

    • @inshas.psctips8186
      @inshas.psctips8186 Před 2 lety

      1520ആകാൻ സഹായിക്കാമോ 🙏🙏

  • @peslover9121
    @peslover9121 Před 2 lety +2

    RATHEESH etten fans😍

  • @musafirmusafir3229
    @musafirmusafir3229 Před 2 lety +13

    രതീഷ് fans power🔥🔥🔥✨️✨️

  • @Mystylevideos143
    @Mystylevideos143 Před 2 lety +5

    *പണി ഏതും ആകട്ടെ ഫിറോസിക്കാന്റെ കൂടെ കട്ടക്ക് നമ്മടെ രതീഷേട്ടൻ കൂടെയുണ്ട്* 💪💪💪💪💪💪💪💪💪🙏

  • @SAVADVIVA
    @SAVADVIVA Před 2 lety +32

    *അങ്ങനെ മ്മടെ ഫിറോസിക്കാടെ വീട് എന്ന സ്വപ്നം പൂവണിയാൻ പോകുന്നു🤩🤩*

  • @jishnu805
    @jishnu805 Před 2 lety

    ഇങ്ങളെ എപ്പോ കണ്ടാലും ഒരു മടുപ്പ് ഒന്നും തോന്നുല്ല ആർക്കും 😁😁അതാണ് ഇങ്ങളുടെ വിജയവും ❤

  • @devaduth8823
    @devaduth8823 Před 2 lety +17

    രതീഷ് ഫാൻസ്‌ ഉള്ളവർ അടിയൊരു like💕💕💕

  • @riyas7139
    @riyas7139 Před 2 lety +1

    ഇത് വരെ ബാത്ത് റൂമിൽ മാത്രമായിരുന്നു വാട്ടർ പ്രൂഫ്... തറയിൽ ചെയ്തു മാതൃകയായി നമ്മുടെ ഫിറോസ് ഇക്ക....

  • @Mr_John_Wick.
    @Mr_John_Wick. Před 2 lety +5

    Firoz ഇക്ക പെരുത്തിഷ്ടം.....♥️

  • @user-cr3zv1vo1g
    @user-cr3zv1vo1g Před 2 lety

    രതീഷ് വെള്ളം പോണത് കണ്ടാരുന്നു ബട്ട്‌ ഫിറോസ് ഇക്ക പറയണ്ടാന്നു പറഞ്ഞു. നിഷ്കളങ്ങനായ രതീഷ് ചേട്ടനാണ് എന്റെ ഹീറോ ❤

  • @J___J7777
    @J___J7777 Před 2 lety +4

    ആദ്യമായിട്ട് ഫിറോസ് ഇക്ക വീട് പണി വീഡിയോ

  • @rashid5885
    @rashid5885 Před 2 lety

    നിങ്ങടെ സെക്രട്ടറി രതീഷ്😀 പൊളിയാണ്

  • @rubingeorge98
    @rubingeorge98 Před 2 lety +14

    ഇന്നു ഏതായാലും" രതീഷേ കഴിച്ചു നോക്കീട്ടു അഭിപ്രായം പറ", " മ്മ്മ് മ്മ് മ്മ്.."
    ഈ രണ്ട് ഡയലോഗുകൾ ഉണ്ടാവില്ല 😂😂😂😂😂

  • @lidadil7633
    @lidadil7633 Před 2 lety +1

    അപ്പോ നമ്മടെ ഇന്നത്തെ പരിപാടി വീടുണ്ടാക്കലാണ്😁❤️

  • @jishnutechandvlogs2657
    @jishnutechandvlogs2657 Před 2 lety +5

    Titleലും thumbnailലും പൊളിച്ചു

  • @mahendranpillai964
    @mahendranpillai964 Před 2 lety

    സൂപ്പർ,അല്ലഫിറോസെ ഈ വീട് ആ പഞ്ചായത്തിലെ എല്ലാപേർക്കുംകൂടി താമസിക്കാനാണൊ

  • @VillageEvent
    @VillageEvent Před 2 lety +63

    Always I watch this channel for the peace it gives me! Familiar sounds that bring back memories of working in the beauty of nature! Sping the most epic of seasons as all life surges forth in it's majesty! Very rejuvenating! We adore your channel and we thank you for all the time and efforts to record the hard work and loving of nature you all have!
    I wish you all the success from the bottom of my hear

  • @jafferhajiyar5661
    @jafferhajiyar5661 Před 2 lety

    *നല്ല അറിവ്....വേഗം തന്നെ വീടിപണി പൂർത്തിയായി കാണാൻ ആഗ്രഹം ഉണ്ട്...*

  • @pushpavinod4890
    @pushpavinod4890 Před 2 lety +11

    രതീഷിന് ഒരു ചാനൽ തുടങ്ങാൻ പറഞ്ഞു കൂടെ നല്ല കഠിനാധ്വാനി ആയതുകൊണ്ട് പെട്ടെന്ന് വിജയിക്കും

  • @maramkothistoriesofficial
    @maramkothistoriesofficial Před 2 lety +73

    Firoz ഇക്ക പറയുന്നതിനേക്കാളും രതീഷ് പണിയെടുക്കുന്നത് ശ്രദ്ധിച്ചിരുന്നത് ഞാൻ മാത്രമാണോ 😄

    • @athul528
      @athul528 Před 2 lety

      രതീഷ് ആണ് പുലി 💥

  • @Akash-in1gr
    @Akash-in1gr Před 2 lety +1

    എന്റെ വീടിന്റെയും തറ കെട്ടി കഴിഞ്ഞു 😂
    Same pich firoz ikka😂

  • @aswanthkannur2535
    @aswanthkannur2535 Před 2 lety +6

    ഇന്ന് വളരെ വ്യത്യസ്തമായൊരു വീഡിയോ ❤️🔥🔥

  • @Ajeetech
    @Ajeetech Před 2 lety +11

    കുറച്ച് നാളുകൾക്ക് ശേഷം *വീട് പണി പൂർത്തിയായപ്പോൾ*=🎉🎉😁😁

  • @AMilKumarclicks
    @AMilKumarclicks Před 2 lety +11

    സ്വന്തം വീടിന്റെ പാർക്കലിന് ഫുഡ്‌ വെക്കുന്ന ഒരു വീഡിയോക്ക് അധികനാൾ കാത്തിരിക്കേണ്ടി വരില്ല 🥰🥰😍😍

  • @praveenrajm.r224
    @praveenrajm.r224 Před 2 lety +7

    ആത്മാർത്ഥ = രതീഷ് ♥️♥️♥️

  • @ziyad4719
    @ziyad4719 Před 2 lety +21

    ഫിറോസ്ക്ക-അപ്പൊ ഇന്നത്തെ പരിപാടി സിമെന്റ് കൊണ്ട് ഒരു വിഭവം ഉണ്ടാകാൻ പോവാണ് 😁😁അല്ലെ രതീഷേ 🔥

  • @Your_Public_figure
    @Your_Public_figure Před 2 lety +1

    *ഇക്കാ ഇഷ്ട്ടം പിന്നെ നമ്മളെ പാവം രതീഷ് ഏട്ടൻ ഇഷ്ട്ടം 🥳❤️*

  • @kamarukabeer8405
    @kamarukabeer8405 Před 2 lety +7

    ഫിറോസിക്ക,, അരിപയുടെ മൊകളിൽ സിമെന്റ് തേച് നോക്,, താഴേക്കു വെള്ളം വീഴില്ല

  • @s___j495
    @s___j495 Před 2 lety

    വീട് പണിയൊക്കെ നല്ല ഉഷാർ ആയി നടക്കട്ടെ ആശംസിക്കുന്നു ❤പ്രാർത്ഥിക്കുന്നു 🙏🙏

  • @kurianjoseph7614
    @kurianjoseph7614 Před 2 lety +8

    Video ടെ തുടക്കത്തിൽ.😂കെട്ടിയ foundation പൊളിക്കുന്ന രതീഷ് ആണ് എന്റെ HERO❤😂

  • @davoodkakkad
    @davoodkakkad Před 2 lety +1

    "ഉം... അടിപൊളി" എന്ന ഫിറോസിക്കാന്റെ കമെന്റ് ഇല്ലാത്ത വീഡിയോ 😂😂👌👍🥰

  • @Abhijith_Tharuvana
    @Abhijith_Tharuvana Před 2 lety +4

    Firoz ikkayude veed pani vegam poorthi aakatte❤️

  • @ayishuswold8466
    @ayishuswold8466 Před 2 lety +1

    ഹലോ സുഹൃത്തുക്കളെ
    ഇത് വീട്ടിലുള്ള ഫോണാണ് ഞാനൊരു ബിൽഡർ ആണ് ഇങ്ങനെ പൊളിയുന്നതിന് കാരണം ഫിറോസ്ക്ക പറഞ്ഞത് പോലെയല്ല
    എന്റെ ഒരു എക്സ്പീരിയൻസ് വെച്ച് പറയുകയാണെങ്കിൽ നമ്മൾക്ക് ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാകുന്ന സാൻഡ് തന്നെയാണ് ഏറ്റവും വലിയ പ്രശ്നം അ സാൻഡ് സാന്നിധ്യമില്ലാതെ നമുക്ക് ഒരു കാരണവശാലും വീടുപണി ചെയ്യാനും സാധിക്കില്ല ഇത് നമ്മളെ വീടിന്റെ ബെൽറ്റ് മുകൾവശത്ത് മാത്രമാണ് അത് കാണാൻ സാധിക്കുന്നത് അതുപോലെ നമുക്ക് നനവ് കൂടുതലായി വരുന്ന ഭാഗങ്ങളിലും ഇത് കാണാം ഇത് ഒരു വർക്കേഴ്സ് നീയോ നമ്മൾ പറഞ്ഞിട്ട് കാര്യമില്ല ഇതിന് എന്റെ ഒരു അഭിപ്രായത്തിൽ ചെയ്യേണ്ടത് നമ്മൾ പ്ലാസ്റ്ററിങ് ചെയ്യുമ്പോഴോ അല്ലെങ്കിൽ പെയിന്റ് അടിക്കുമ്പോൾ ഇതുപോലെ വരാൻ സാധ്യതയുള്ള ഭാഗങ്ങളിൽ വാട്ടർപ്രൂഫിങ് ചെയ്യുന്നതായിരിക്കും നല്ലത് അതിനു മുകൾ വശത്തായി പെയിന്റ് അടിച്ചാൽ നമുക്ക് ഒരുപാട് വർഷം നീണ്ടു നിൽക്കാനും സാധ്യതയുണ്ട്

  • @prashobhpr5795
    @prashobhpr5795 Před 2 lety +4

    രതീഷ് ചേട്ടനെയും ഒരു പാട് ഇഷ്ടം ♥️♥️

  • @ragesh732
    @ragesh732 Před 2 lety

    ഉണക്കാൻ വച്ച അരിപ്പയും വെള്ളം ഒഴിച്ച അരിപ്പയുടെയും വശങ്ങളിൽ ഉള്ള പൈന്റിന്റെ പാടുകൾ വ്യത്യാസം ഉണ്ടല്ലോ രതീഷേ 🤩

  • @athirashylaj
    @athirashylaj Před 2 lety +13

    രതീഷേട്ടൻ ഉയിർ ❤

  • @sakkirhussain128
    @sakkirhussain128 Před 2 lety +4

    Stone foundation + concrete belt...that is enough to prevent wet...
    If only concrete foundation it is needed...

  • @dudegaming3419
    @dudegaming3419 Před 2 lety +57

    ഫിറോസിക്ക : അപ്പോൾ നമ്മൾ ഇന്ന് വീടിന് Banwet അടിക്കാൻ പോകുകയാണ്... ഒരു വിത്യസ്തമായ കളർ അല്ലെ രതീഷേ.!!😁❤️

  • @santhanupn2375
    @santhanupn2375 Před rokem

    അദ്ധ്വാനത്തിന് ഒരു രൂപമുണ്ടെങ്കിൽ അത് നിങ്ങളാണ് മച്ചാനേ ❤❤❤

  • @user-by4ip9yc7o
    @user-by4ip9yc7o Před 2 lety +7

    ഫിറോസ്ഇക്ക, രതീഷ്ഏട്ടൻ combineshan അത് പൊറോട്ടയും ബിഫും പോലെയാ ❤️❤️❤️

  • @Selvipaulose
    @Selvipaulose Před 2 lety +1

    രതീഷ് ബായി കൂടുതൽ സംസാരിക്കില്ല.പക്ഷെ വർക്കിൽ പുലിയാണ്.ഇക്കായുടെ വീട് പണി വേഗന്ന് പൂർത്തികരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @rohiths5987
    @rohiths5987 Před 2 lety +51

    Don't blame our workers from West Bengal ,they do work very well!( Please change the wrong title)
    Note: Thanks for changing the wrong thumbnail

    • @unni-mh-1234
      @unni-mh-1234 Před 2 lety +2

      👷‍♂️💯💯

    • @peepee2763
      @peepee2763 Před 2 lety +2

      കറക്ട്

    • @josevarghese31
      @josevarghese31 Před 2 lety +3

      അതിഥി തൊഴിലാളികൾ കുഴപ്പമില്ലായിരിക്കുമല്ലെ 😉

    • @peepee2763
      @peepee2763 Před 2 lety +2

      @@josevarghese31 ഫിറോസിന്റെ വീട് പണിയിൽ തൽക്കാലമില്ല. തമ്പ് നെയിൽ തെറ്റിദ്ധരിപ്പിക്കുന്നത്.

    • @sreecreationschokli
      @sreecreationschokli Před 2 lety +1

      correct

  • @Charlie_00000
    @Charlie_00000 Před 2 lety +1

    ഇത് കഴിഞ്ഞിട്ട് വേണം വില്ലേജ് കുക്കിംഗ് ചാനൽ കാണാൻ😁😁😁

  • @PROGAMER15024
    @PROGAMER15024 Před 2 lety +6

    സ്ഥിരം പ്രേഷകർ ആരൊക്കെ😍

  • @shajishibu2978
    @shajishibu2978 Před 2 lety +1

    VFC യിലെ അജാസാണ് രതീഷ് 😁.

  • @khalajanskitchen7456
    @khalajanskitchen7456 Před 2 lety +60

    I was expecting another whole animal being cooked , looks like you are a builder as well . 👍👍

  • @girishmv260
    @girishmv260 Před 2 lety +1

    ഫിറോസ് ഇക്ക നിങ്ങൾ നമ്മടെ പാലക്കാട്ടിന്റ ഒരു അഭിമാനം ആണ് രതീഷ് ഏട്ടനും കാരണം പാലക്കാട് വിട്ടു evade പോയാലും നാട് പാലക്കാട്‌ ആണ് പറഞ്ഞ അടുത്ത ചോദ്യം ഫിറോസ് ചുറ്റിപ്പറ ടെ അടുത്താണോ എന്നാ 👍👍👍👍

  • @kabeerkm7948
    @kabeerkm7948 Před 2 lety +13

    ഏത് പണിയയാലും രതീഷിനെ സ്വിച്ച് ഇട്ട് അങ്ങ് വിടലാണ് 🥰

  • @starandstar1337
    @starandstar1337 Před 2 lety

    ചൈനീസ് വീഡിയോകളിൽ ഇത് കാണാറുണ്ട്...

  • @vishnus7340
    @vishnus7340 Před 2 lety +14

    ഫിറോസ് ഇക്കാന്റെ വീഡിയോ നോട്ടിഫിക്കേഷൻ വന്നപ്പോൾ ലെ ഉബൈദ് ഇക്ക : കേളപ്പെട്ട ഒരു മഴയിക്കുള്ള കൊളുണ്ടന്നല്ലേ കേട്ടത്

  • @sheebasabu9483
    @sheebasabu9483 Před 2 lety +1

    കേരളത്തിലെ ഏറ്റവും ചൂടേറിയ സ്ഥലങ്ങളില്‍ ഒന്നാണ് പാലക്കാട്. ഇടുക്കി ജില്ലാ പോലുള്ള സ്ഥലങ്ങളില്‍ കെട്ടിടത്തിലെ പൊളളൽ ഉണ്ടാവാന്‍ സാധ്യത കുറവാണ്.

  • @maneshmadhav6312
    @maneshmadhav6312 Před 2 lety +5

    ഇക്കയുടെ പെട്ടെന്ന് പൂര്‍ത്തിയാക്കാന്‍ കഴിയട്ടെയെന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.. 🔥 😍 ❤️💕രതീഷ് ഏട്ടൻ പൊളി അല്ലേ 🔥❤️😍

  • @pradeepchandran6950
    @pradeepchandran6950 Před 2 lety

    Very good information Firoz bro, special Hai for Ratheesh bro.

  • @liyakathliyakath8379
    @liyakathliyakath8379 Před 2 lety +7

    ലീക്‌ ബെൽറ്റിന് ഉള്ളിലൂടെ അല്ല കയറല് അതിനുശേഷമുള്ള പ്ലാസ്റ്ററിംഗിലുയാണ്.

    • @kurikkalwandoor1186
      @kurikkalwandoor1186 Před 2 lety

      Yes👍👍.. ഇത് വെറുതെ ഒരു പൊട്ടത്തര പരിപാടി😄😄

  • @user-oq1wv4ks2k
    @user-oq1wv4ks2k Před 2 lety

    10:34 ഫൈവർ ഉണ്ടന്ന്‌ കരുതി കഴിക്കാൻ പറ്റില്ല ട്ടാ 😆😆 ഇക്കതഗ്, 😇😇

  • @dhaneshvk87
    @dhaneshvk87 Před 2 lety +19

    പിന്നീട് മുകളിലേക്ക് പടവു ചെയ്യുമ്പോൾ ബൽട്ടിൻ്റെ മുകളിൽ സിമൻ്റ് പിടിക്കുമോ??🙄

  • @rhythmofnature2076
    @rhythmofnature2076 Před 2 lety

    rethisheeeee eann vilikkumbo oral engane kattayk nikkunnath nalla oru support thanne ane

  • @x9_ripper686
    @x9_ripper686 Před 2 lety +116

    As a youtuber with huge followers, you shouldnt post such derogatory comments (even if it's for a cheap clickbait) on people who is working hard to make this place better.

    • @ananthakrishnana3635
      @ananthakrishnana3635 Před 2 lety

      True that!

    • @muhammedalthaf2145
      @muhammedalthaf2145 Před 2 lety +7

      ഭൂരിഭാഗം ബംഗാളികളും ഉടായിപ്പാണ്.. അവർ പണി ചെയ്യുന്നത് നോക്കാൻ ആളില്ലെങ്കിൽ പിന്നെ പകുതി പണിയേ ചെയ്യൂ.. എനിക്ക് ഇങ്ങനെ ഒരുപാട് അനുഭവം ഉണ്ട്. അത് കൊണ്ട് ബംഗാളികളെയൊക്കെ ഇങ്ങനെ glorify ചെയ്യേണ്ട ആവശ്യമൊന്നുമില്ല.. Most of them are working for money. Not for making this place better

    • @infinity_darkcolour
      @infinity_darkcolour Před 2 lety +3

      @@muhammedalthaf2145 ee video um bankalikalum thammil entha bandham aa click bite inte avashyam enthaanu ? Athippo Bengali ayalum malayali ayalum udayipp ellayidathum ondu Mr. Ellarem glorify cheyaruthennu parayunna pole ellareyum adachu akshepikenda avashyavum illa

    • @DareRage
      @DareRage Před 2 lety +1

      Don't be a guilt tripper brother. There is absolutely nothing wrong with that thumbnail.And the clickbait is in no way derogatory. If you really are going to be such a hypocrite at least do your research first, on what is derogatory and what is not.

    • @sreecreationschokli
      @sreecreationschokli Před 2 lety

      exactly

  • @atsworld2536
    @atsworld2536 Před 2 lety

    Cooking aanelum vaarkka pani aanelum RATHESH 🔥🔥🔥chettan Taazhatillada

  • @arif5682
    @arif5682 Před 2 lety +8

    പൊളപ്പൻ വീട് ആണല്ലോ മാഷാഅല്ലാഹ്‌ 👌

  • @rarhakrishnanradhakrishnan2554

    Arokk varum ഫിറോസ് ഇക്കായുടെ വീട് opening ന് 💪🔥

  • @RationalThinker.Kerala
    @RationalThinker.Kerala Před 2 lety +26

    ഫിറോസ്ക്ക, പറയാതെ വയ്യ,
    തുമ്പ്നൈൽ വളരെ മോശവും അപക്വവുമായിപ്പോയി.
    ഇത്ര കാലം താങ്കൾ നിലനിർത്തിയ സത്യസന്ധതക്ക് എതിരാണ്.
    ബംഗാളികൾ കുളമാക്കി എന്നാണ് ഒരു തുമ്പ് നൈൽ, അതിൽ രണ്ട് പ്രശ്നങ്ങൾ ഉണ്ട്.
    1. ബംഗാളികളെ അപകീർത്തിപ്പെടുത്തൽ.
    2. ഇല്ലാത്ത കാര്യം പറഞ്ഞ് നുണ ഒട്ടിക്കുക.
    അതെന്താ സത്യസന്ധമായി പറഞ്ഞ് വീഡിയോ ചെയ്താൽ റീച്ച് കിട്ടാത്ത ഗതികേട് നിങ്ങൾക്ക് ഉണ്ടോ ?
    ഇതുവരെ നിങ്ങളുടെ വീഡിയോ കണ്ടവരെല്ലാം നിങ്ങളിലെ നല്ല മനുഷ്യനെ ഇഷ്ടപ്പെട്ടാണ് വീഡിയോ കണ്ടത്. അതിൽ കളങ്കം വരുത്തരുത്. വ്യൂവേഴ്സിനെ കിട്ടാൻ നാലാംകിട തുമ്പ് നൈലുകൾ ഒട്ടിക്കുന്ന ഇ ബുൾജെറ്റ് പിള്ളേരുടെ അപക്വതയിലേക്ക് നിങ്ങൾ തരം താഴില്ലെന്ന് പ്രതീക്ഷിക്കുന്നു.
    തിരുത്താൻ ഇനിയും സമയമുണ്ട്....
    Be conscious of veracity....❤️

  • @grandpotrolls
    @grandpotrolls Před 2 lety +2

    എന്താണ് ഫിറോസിക്കാ thumbnailല്‍ എഴുതി വച്ചേക്കുന്നെ...എന്‍റെ വീട് പണി ബംഗാളികള്‍ കുളമാക്കിയെന്നോ. റീച്ച് കിട്ടാന്‍ എന്തെലൊക്കെ എഴുതുന്ന ആളായിരുന്നില്ലല്ലോ ഫിറോസിക്കാ...ഇതെന്ത്‌ പറ്റി .. വേണ്ടായിരുന്നു.🙏

  • @PETERGRIFFIN-zx1cs
    @PETERGRIFFIN-zx1cs Před 2 lety +3

    എന്റമ്മോ എന്തൊരു വലിയ തറ...... വീട് പൊളിക്കും 🔥

  • @jithinv7669
    @jithinv7669 Před 2 lety +1

    ഇത് വീടിൻറെ ടെറസിന് മുകളിൽ അടിക്കാൻ പറ്റുമോ ലീക്ക്ഉള്ള സ്ഥലങ്ങളിൽ

  • @joshwaalociousmu9692
    @joshwaalociousmu9692 Před 2 lety +6

    Ikka cooking mathram alla cheriya engineerum ahn🤟