ഇനി ഞാൻ കല്യാണം കഴിക്കാൻ പറയുലെ...😡😭

Sdílet
Vložit
  • čas přidán 30. 07. 2021
  • ഇനി ഞാൻ കല്യാണം കഴിക്കാൻ പറയുലെ...😡😭
    #Kunjanpandikkad #pandikkadkunjan
    #richupandikka#malayali

Komentáře • 1,5K

  • @ramsiaris5338
    @ramsiaris5338 Před 2 lety +1000

    രണ്ടെണ്ണം കെട്ടാൻ പാടില്ല എന്ന് ഉള്ളവർക്ക് ലൈക് അടിക്കാം 👍😉

  • @aydhinaydhuz1103
    @aydhinaydhuz1103 Před 2 lety +598

    ബഷിയെ പോലെ രണ്ട് കെട്ട് കെട്ടിക്കോട്ടെ എന്ന് പറയുമ്പോഴേക്കും അടി ഉണ്ടാക്കുന്ന എന്നെ പോലെ എത്ര കുശുമ്പികൾ ഉണ്ട്... 😝😝😝

  • @rasheedkk5870
    @rasheedkk5870 Před 2 lety +304

    മക്കളെ ഒപ്പം ഇരുത്തി ഇത്തരം ചർച്ച തമാശക്ക് പോലും ഉണ്ടാവരുത്

  • @_fid_7943
    @_fid_7943 Před 2 lety +146

    ജെസ്സി :ഇന്നേ ഡിവോഴ്സ് ആക്കിയിട്ട് ഇങ്ങൾ കെട്ടിക്കോളീം 🤓
    ഈ ഡെയലോഗ് ആണ് കൂടുതൽ ആളുകളും പറയാറ് 😂
    ഞാനും ഇങ്ങനെ ആണ് പറയാറ് 😔

    • @mallumedia4938
      @mallumedia4938 Před 2 lety

      Vere oraleyum koodi kettummath bharya ishtapedille?

  • @faisalrahman1043
    @faisalrahman1043 Před 2 lety +161

    ഒരു യഥാർത്ഥ ഭാര്യയുടെ സ്നേഹം ഇവിടെ കണ്ടു.... ഭർത്താവിനെ ജീവന് തുല്യം ആത്മാർഥമായി സ്നേഹിക്കുന്ന എല്ലാ ഭാര്യമാർക്കും പ്രാർത്ഥനകൾ....

  • @Riyas.cvk916
    @Riyas.cvk916 Před 2 lety +400

    ബഷീയൂടെ വീഡിയോ ഓക്കേ കാണാൻ നല്ല രസമാ പക്ഷെ അത് പോലെ സ്വന്തം ജീവിതത്തിൽ നടക്കാൻ 100ൽ 99%പെണുങ്ങൾ സമദിക്കില്ല 😂

    • @nrvlogs4726
      @nrvlogs4726 Před 2 lety +4

      👈 ഇതു നെക്കി യാൽ ഒരു ചുവന്ന ബട്ടൺ കാണാം അടിച്ചു പൊട്ടിക്കുക. 300 അക്കിത്തരുമോ pls

    • @noushadmuttazi1517
      @noushadmuttazi1517 Před 2 lety +3

      Adan

    • @mjcooking9378
      @mjcooking9378 Před 2 lety +3

      200അക്കിത്തരുമോ പ്ലീസ്

    • @Riyas.cvk916
      @Riyas.cvk916 Před 2 lety +1

      @@mjcooking9378 ഓക്കേ നമ്മളെ മറക്കേണ്ട 😂

    • @luluzvlog3261
      @luluzvlog3261 Před 2 lety +1

      @@nrvlogs4726 nekkitto തിരിച്ചും

  • @ashraftthottiyil3796
    @ashraftthottiyil3796 Před 2 lety +467

    പെണ്ണ് കെട്ടുന്ന കാര്യം തമാശയിൽ ആണ് എങ്കിലും ഇങ്ങിനെ ഇടക്കിടെ കുട്ടികളുടെ മുമ്പിൽ വെച്ചു സംസാരിക്കുന്നത് നല്ലതല്ല കുഞ്ഞോനേ..

  • @fathimarinsha.a1318
    @fathimarinsha.a1318 Před 2 lety +91

    പറ്റിക്കനാണെങ്കിലും ജെസിയോട് ഇങ്ങനെ ഒന്നും പറയരുത് ആ മനസ്സിൽ ഉള്ള വേദന ആർക്കും മനസിലാവില്ല ജെസിക്ക് അള്ളാഹു ആരോഗ്യവും ആയുസ്സും അള്ളാഹു നൽകി അനുഗ്രഹിക്കട്ടെ

  • @diludilu2149
    @diludilu2149 Před 2 lety +25

    ലോകത്തെ ഒരു പെണ്ണും സഹിക്കൂല കുഞ്ഞനെ.. തമാശക്ക് പോലും ഇങ്ങനെ പറയരുത്... പാവം ജസി

  • @allthebest2233
    @allthebest2233 Před 2 lety +132

    കുഞ്ഞാനെ മക്കളുടെ മുമ്പിന്ന് ഇങ്ങനെ ഒന്നും പറയരുതേ pleas

    • @abdu9075
      @abdu9075 Před 2 lety

      ച്ചിലക്കാണ്ട് വേണമെങ്കിൽ കെട്ടടോ

    • @allthebest2233
      @allthebest2233 Před 2 lety +1

      🤭

    • @user-bi4xl2nf2p
      @user-bi4xl2nf2p Před 2 lety +1

      Makkal und enn pariganikkanam.. Valarnnu varunna thalamura aan.. Parants adonn chindichaa nannavum

  • @salamshahi6281
    @salamshahi6281 Před 2 lety +145

    അയ്യോ പാവം. എനിച്ചു പനി ആണോ.. ഹൈറി മോളൂസിന്റെ അസുഖം അള്ളാഹു എത്രയും പെട്ടന്ന് സുഖമാക്കട്ടെ ആമീൻ 😍😍💕💕♥️♥️

  • @febnahameed9343
    @febnahameed9343 Před 2 lety +387

    ബഷി വേറെ ലെവൽ...... അതേ പോലെ ആകാൻ പറ്റൂല ആർക്കും 😄😄👍😄😄😄😄😄😄പിന്നെ പണം തന്നെ പ്രധാനം 😄😄

    • @zakkiyahp4673
      @zakkiyahp4673 Před 2 lety +86

      ആർക്കും അങ്ങനെ ഒരു ജീവിതം ഉണ്ടാവാതിരിക്കട്ടെ......

    • @mazinahmed7656
      @mazinahmed7656 Před 2 lety +1

      👍🏻

    • @dreamlife1709
      @dreamlife1709 Před 2 lety +36

      Bashi എന്ത് വേറെ ലെവൽ സാധാരണക്കാരന്റെ ജീവിതം കിട്ടുമോ ബഷികി

    • @mallupesgoat
      @mallupesgoat Před 2 lety +7

      എന്നെപ്പോലുള്ള പാവങ്ങളെ സപ്പോർട്ട് ചെയ്യാൻ ആരുമില്ലേ 🙏😭

    • @zaighumshaazaighumshaa7504
      @zaighumshaazaighumshaa7504 Před 2 lety +9

      Athaan.panamullon endum cherum

  • @noushiriyas3916
    @noushiriyas3916 Před 2 lety +61

    മാണിക്കക്കല്ല് പോലത്തെ ഒന്ന് ഉള്ളപ്പോൾ എന്തിനാ കുഞ്ഞാഞ്ഞേ വേറെ ഒന്നിഞ്ഞേ...

  • @shabeeralishabi6819
    @shabeeralishabi6819 Před 2 lety +189

    കുഞ്ഞാനെ വെറുതെ കളിക്കാൻ നിക്കണ്ട ആ പാവം ജസിനെ കണ്ണീർ കുടിപ്പിച്ചാൽ ചവിട്ടി താത്തും കേട്ടോ കുഞ്ഞാനെ പാവാണ്‌ ജസി 🌹

  • @shbvaranakkara3148
    @shbvaranakkara3148 Před 2 lety +32

    സ്വന്തം മകനെ കൈത എന്ന് വിളിച്ചത് ഒരിക്കലും ശരിയായില്ല
    പാടില്ലാത്തതാണ്

  • @fasnaharis1615
    @fasnaharis1615 Před 2 lety +37

    ബഷിന്റ കൂടെ കൂടിയത് അറിയാനുണ്ട്
    പാവം ജസിത്ത 😍😍

  • @irfanairfu8107
    @irfanairfu8107 Před 2 lety +130

    ജെസി :ഇങ്ങള് കെട്ടികൊളിൻ ഇന്നേ ഡിവേഴ്സ് ചെയ്തിട്ട്. അല്ല പിന്നെ നാനും എപ്പോഴും പറയാറുള്ള ഡയലോഗ് 🤣🤣🤣

    • @manha1965
      @manha1965 Před 2 lety +3

      Njanum angane thanne parayaar

    • @fasilsworld8425
      @fasilsworld8425 Před 2 lety +1

      ഞാൻ ഡാ ഉഗാണ്ട

    • @_kadalasuthoni_
      @_kadalasuthoni_ Před 2 lety +13

      ഞാൻ അങ്ങനെയല്ല പറയല്......... ഇങ്ങള് കെട്ടിക്കോളിം പക്ഷേ ഇന്നെ കെട്ടിച്ചിട്ട്

    • @abidmuthu4154
      @abidmuthu4154 Před 2 lety +1

      Njanum😂

    • @suhailasulu7865
      @suhailasulu7865 Před 2 lety +1

      Njanum angane parayar

  • @fousiyafousiya6280
    @fousiyafousiya6280 Před 2 lety +89

    ജെസ്സി വേറെ പുതിയാപ്പിള യുടെ കൂടെ പോകുവാണ് എന്ന് പറഞ്ഞാൽ കുഞ്ഞ് എടങ്ങേറ് ഉണ്ടാകുകയില്ല

    • @naeemamaryam4886
      @naeemamaryam4886 Před 2 lety +1

      അവിടെ എടങ്ങേര് ആവൂല കൊലയാവും നടക്ക😂😂🤩🤩

  • @summayasafeeque9171
    @summayasafeeque9171 Před 2 lety +45

    പാവം ജെസ്സി ജെസി പറഞ്ഞത് കേട്ടിട്ട് സങ്കടം വന്നു

  • @Musthu353
    @Musthu353 Před 2 lety +9

    പാണ്ടിക്കാട് കുഞ്ഞാൻ ഫാൻസ്‌ ഒറ്റപ്പാലം കുഞ്ഞാക്ക ഉയിർ 😍♥️♥️

  • @islamicvoice2509
    @islamicvoice2509 Před 2 lety +39

    പാവം റിച്ചു ഉമ്മാന്റെ വായിൽ നിന്ന് കൈത വിളി കേട്ടു

  • @aamikitchen
    @aamikitchen Před 2 lety +107

    എന്റെ പോന്നു കുഞ്ഞനെ ജെസിനെ ടെൻഷൻ അടിപ്പിക്കല്ലേ ജെസി പാവം ആണ്

  • @shamilasherin3139
    @shamilasherin3139 Před 2 lety +15

    ജസിയാണ് താരം. വിട്ട് കൊടുക്കരുത് ജസി ...👍

  • @jayasreemanoj2192
    @jayasreemanoj2192 Před 2 lety +5

    Kunjannu വല്ലാത്ത പൂതി ആന്നെല്ലോ.😍😍തമാശ ക്ക് പോലും അങ്ങനെ പറയരുത്. ഇപ്പോൾ നല്ല രീതിയിൽ കുടുംബം പോകുന്നുണ്ട് ഇനിയൊന്നും അങ്ങനെ കേക്കാൻ ഞങ്ങൾക്ക് താല്പര്യം ഇല്ല 🙏🙏

  • @fazilfazi1095
    @fazilfazi1095 Před 2 lety +72

    അന്ന് കല്യാണം കഴിക്കാൻ താല്പര്യം ഇണ്ട് എന്ന് പറഞ്ഞ കമന്റ് ഇട്ട പെണ്ണിനെ പേര് ഇപ്പോഴും ഓർമ്മയിൽ ഉള്ള ജെസിന്റെ ഒരു മനസ് 🔥🔥😁

    • @monoosvlog3443
      @monoosvlog3443 Před 2 lety +2

      🤣🤣🤣🤣

    • @musafir4553
      @musafir4553 Před 2 lety +13

      മറന്നപോലെ അഭിനയിക്കും. ആവശ്യം വരുമ്പോൾ എടുത്ത് പയറ്റും 😁😁😁

    • @hibuzz6802
      @hibuzz6802 Před 2 lety +9

      Ath njanghal pennugahl aganenu

    • @LifeIsBeutifulbyamrutha
      @LifeIsBeutifulbyamrutha Před 2 lety +2

      Prityegich kettiyonte kaaryathil njnga pennungal ingane aanu

    • @farsanaet6566
      @farsanaet6566 Před 2 lety +1

      😀anganeyullathilokke bhayankara power aan😂😁

  • @NiyasTechy
    @NiyasTechy Před 2 lety +94

    നോട്ടിഫിക്കേഷൻ കണ്ട് ഓടിയെത്തിയ സ്ഥിരം പ്രേക്ഷകർ ആരൊക്കെയുണ്ട് ഇവിടെ 😘😍💞🤗

  • @santhoshp1782
    @santhoshp1782 Před 2 lety +22

    നിങ്ങൾ എപ്പോഴും ജെസ്സി വിഷമിപ്പിക്കുന്നത്, വേറെ കെട്ടണം എന്ന് പറഞ്ഞ്

  • @harshadarif6396
    @harshadarif6396 Před 2 lety

    Ningalude video vere level thanne njan sthiramayi kanarund pravasa jeevithathinte yeganthathyil ningalude video orupadu manassinu santhosham nalgunnu ente verdun kalikavu anu

  • @muhammedfayiz3240
    @muhammedfayiz3240 Před 2 lety +47

    അയ്റിയുടെ പനി എത്രയും പെട്ടന്ന് മാറട്ടെ🤲

  • @media4islamic723
    @media4islamic723 Před 2 lety +61

    പാവം ജെസ്സി. പേടിച്ചു പോയി.. 🤣🤣

  • @asnas1239
    @asnas1239 Před 2 lety +6

    Pavam haira molkk pani ano
    Molude asugam ethrayum pettenn Allaah shifayakki tharatte 🤝🤲🤲Ameen yaa rabal alameen 🥰🥰🥰😍😍

  • @febnahameed9343
    @febnahameed9343 Před 2 lety +140

    ജെസ്സിയെ കുഞ്ഞാന്റെ പൂതി ആണ് ട്ടോ ആ പറയുന്നത് വിട്ടു കൊടുക്കല്ലേ പൊന്നെ 😄😄😄😄😄😄😄👍

  • @Bijirameshvlogs_
    @Bijirameshvlogs_ Před 2 lety +11

    രാത്രി full നിങ്ങളുടെ വീഡിയോ കാണുമ്പോൾ വല്ലാത്ത പോസിറ്റീവ് എനർജി ആണ്.... me in Trivandrum.... എന്നെങ്കിലും ഒരിക്കൽ നേരിൽ കാണാം.... ദൈവം ningalkku സകല വിധ ഐശ്വര്യങ്ങളും നൽകട്ടെ ♥️😍♥️

  • @linshalatheeflichuu7540
    @linshalatheeflichuu7540 Před 2 lety +13

    Poli ♥️♥️ waiting for your vedioss ❤❤❤😍😍

  • @ashbinbinnu124
    @ashbinbinnu124 Před 2 lety +5

    Pattikkada
    Place 😘😘

  • @shemil1236
    @shemil1236 Před 2 lety +4

    ബഷിർ ബഷിനെ പ്പോലെ ഒരാൾ ക്കും പറ്റില്ല രണ്ടു പെണ്ണ് കേട്ടുന്നത് ഒരു വലിയ തെറ്റൊന്നും അല്ല നമ്മുടെ മതത്തിൽ ഉള്ള താണ് ബഷിനെ എല്ലാരും കളിയാക്കണ്ട അവൻ പൊന്നു പ്പോലെ നോക്കുന്നുണ്ട് കമന്റാലികളെ അതുകൊണ്ടു തന്നെ അവരുടെ ജീവിതം സന്തോഷത്തിൽ കഴിയുന്നതും ഇവിടെ ഒന്നിനെ കേട്ടിട്ട് നേരെ നോക്കുന്നില്ല

  • @inusworld5358
    @inusworld5358 Před 2 lety +43

    ഐറി മോളുടെ പനി വേഗം സുഗമാവട്ടെ 🤲😘

  • @shaju4664
    @shaju4664 Před 2 lety +36

    ഇന്റെ മുടിയൊക്കെ എവിടെങ്കിലും കണ്ടിട്ടുണ്ടോ ആവോ എന്ന് ചോദിച്ചാ ജസി യുടെ ചോദ്യം 👍👍👌🥰 എനിക്കിഷ്ടായി വിശ്വാസം എപ്പഴും മുറുകെ പിടിക്കുക 😍😍😍😍😍

    • @heeeiiii
      @heeeiiii Před 2 lety

      @Gws ഓഓഓ
      പിന്നെ 🤭🤭

  • @badreesppni5764
    @badreesppni5764 Před 2 lety +6

    വാഷ്മിഷീൻ എടുത്തിട്ടെപ്പോൾ തന്നെ മനസ്സിലായി ഇത് രണ്ട് പേരും ഒത്ത പരിപാടിയാണ്
    നാടകം കൊള്ളാം

    • @jeep4x4jeep47
      @jeep4x4jeep47 Před 2 lety

      Nffbngnbnbbbbvjbjbjvhgyej
      J🐤👘👘were 🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤🐤

  • @sharafalipsharafu4301
    @sharafalipsharafu4301 Před 2 lety +5

    Super Vlog 💕💕💕💕

  • @abuksa9465
    @abuksa9465 Před 2 lety +17

    എന്റെ പൊന്നാര പാണ്ടിക്കാട് എന്റെ ജെസ്സി പെങ്ങൾക്ക് ഒരു പുതിയ വാഷിംഗ് മെഷീൻ വാങ്ങി കൊടുത്തു കൂടെ എന്താ ഒരു മാഞ്ഞാളം കളി 😂

  • @a..z8935
    @a..z8935 Před 2 lety +22

    Beautiful penn ullappo enthina bera penn machante penn supperalle poli poli 👌👌 ithra nalla penn kittiyallo ath nigala baghyam...❤️

  • @shafvagnkp2180
    @shafvagnkp2180 Před 2 lety

    Ningallude vedio kaanumbo endho oru sandhoshanu Sathyam.....ucha kazhinj joilyoke kazhinj odi varum njan vedios kaanan👍👍happy family

  • @nilgiritamilnadu7958
    @nilgiritamilnadu7958 Před 2 lety +2

    😂😂 adipoli ika🌹🌹🌹

  • @muthumuthu-ho4zb
    @muthumuthu-ho4zb Před 2 lety +8

    Ayrin❤❤❤❤❤

  • @foodkortefamily939
    @foodkortefamily939 Před 2 lety +3

    Poli Poli Poli Poli pvar kunjan uier pani ano allahu kakata

  • @nusrathpk864
    @nusrathpk864 Před 2 lety

    Ayrikk allahu shifa nalkatee.......ameen.

  • @mumthasmh9455
    @mumthasmh9455 Před 2 lety +2

    ഹൈർ മോൾ പനി വേഗം മറാൻ ദു: അ ചെയ്യാം.. വേഗം മാറും പനി മുത്തിന്റെ എല്ലാവരുടെ പ്രാർത്ഥനയുണ്ട്

  • @sidhikh.Randathani
    @sidhikh.Randathani Před 2 lety +3

    സൂപ്പർ.... 🌹🌹🌹

  • @najiyamanaf3251
    @najiyamanaf3251 Před 2 lety +6

    Kunjankkka ningal Aa jessithaane ingane pattikkalli ttooo...🤗🥰

  • @hariskaviden6
    @hariskaviden6 Před 2 lety +1

    നിങ്ങൾ പൊളിയാട്ടോ എനിക്ക് ഒരുപാടിഷ്ട്ടന് നിങ്ങള വീഡിയോ

  • @najeeraparambath951
    @najeeraparambath951 Před 2 lety +2

    Enikk peruth ishtaa jessiye... Pavam cheriyolaa😍

  • @mohamedanzil3654
    @mohamedanzil3654 Před 2 lety +7

    Mashaallah ningal poliyanu

  • @abdullashammas790
    @abdullashammas790 Před 2 lety +3

    5:37 to 5:43 vare parnja rand karyavum onnannalle😂....
    Ingal llarum pwoliyanneppa✌️🔥😻

  • @beenavn1613
    @beenavn1613 Před 2 lety

    God bless you molu

  • @finu7450
    @finu7450 Před 2 lety +1

    Masha allah 🥰🥰

  • @saraahh068
    @saraahh068 Před 2 lety +3

    Video poli😂❤🔥

  • @gholamsimnani9280
    @gholamsimnani9280 Před 2 lety +1

    Ma Sha Allah cute jodi dear❤💙😍

  • @afeeralikp3398
    @afeeralikp3398 Před 2 lety

    God bless you 👍🏻

  • @muneerkunjava3088
    @muneerkunjava3088 Před 2 lety +15

    ഹലോ 👍👍

  • @lailaparammal241
    @lailaparammal241 Před 2 lety +6

    Kunjaante ലൈഫ് 👌👌👌👍👍👍

  • @rdiyan8776
    @rdiyan8776 Před 2 lety +1

    Sathyam

  • @shahda23
    @shahda23 Před 2 lety

    Super family

  • @arshinamujeeb8802
    @arshinamujeeb8802 Před 2 lety +23

    Vavantte asugm maratte dua cheyam insha Allah

  • @muhammedbasilvt9522
    @muhammedbasilvt9522 Před 2 lety +6

    ജെസി പേടിച്ചു പാവം 😘😍

  • @khabylame1555
    @khabylame1555 Před 2 lety +1

    Innale tudangiyadha ningale vdo kanaan mothathil kaziyarayi athrakum istapettu😇💯 kallumalayi kand vannadhatto 😁

  • @farsanasherin4516
    @farsanasherin4516 Před 2 lety +2

    Haaaaiii.... Families 😍😍😍

  • @sinanofficial994
    @sinanofficial994 Před 2 lety +10

    കുഞ്ഞാക്ക പോളിയാണ്👌👌👌
    കുഞ്ഞാക്ക ഉയിര് 👍👍

  • @nashvlogs9189
    @nashvlogs9189 Před 2 lety +83

    Edhil baseer basi nte comment തരഞ്ഞോlundo

  • @athickamp7350
    @athickamp7350 Před 2 lety

    Super message
    Full support

  • @nuhmannaji5077
    @nuhmannaji5077 Před 2 lety

    Haiii.... kaakka njaan ighale oru kudmbaa tto😉video adipoliyaayikknn.....

  • @nidafathima4952
    @nidafathima4952 Před 2 lety +69

    Jasitha fans 😍😍

    • @muslim7698
      @muslim7698 Před 2 lety +1

      czcams.com/video/5vEi7BFmMhs/video.html

  • @kunjani7853
    @kunjani7853 Před 2 lety +47

    ജെസെ കുഞ്ഞൻ പെണ്ണ് കെട്ടnankil ഇങ്ങള് പേടിക്കണ്ട ഇങ്ങളെ കെട്ടാനും ആളുണ്ട്

  • @shafeermp6181
    @shafeermp6181 Před 2 lety +2

    കുഞ്ഞാൻ നേരെ തിരിച് ആയാലോ അത് പൊളിക്കും 🤣🤣

  • @arfatharfath2214
    @arfatharfath2214 Před 2 lety +1

    ❤️❤️😂 adipolli

  • @shafnuzworldshafnuzzworld253

    ജെസിത്ത ♥️♥️

  • @shifashifuz7453
    @shifashifuz7453 Před 2 lety +73

    എടി ജെസി നീ വേറേ ചെക്കന്മാരേ നോക്കിക്കോ
    എന്താ അനക്കും പറ്റൂ ലെ
    ഓൽക്ക് മാത്ര o പറ്റുകയൊള്ളു😂😜

    • @muslim7698
      @muslim7698 Před 2 lety

      czcams.com/video/5vEi7BFmMhs/video.html

    • @husainn192
      @husainn192 Před 2 lety +1

      ബോയ്‌സിന് ആണ് മുൻഗണന 😂നീ അങ്ങനെ ആണ്

    • @shifashifuz7453
      @shifashifuz7453 Před 2 lety +1

      @@husainn192 അവനവന്റെ ഇഷ്ടം
      ഗേൾസിന് മുന്ന് ക്ക് പോയ മതി അപ്പോ മുൻഗടന ഉണ്ടാകും😂

    • @k2world994
      @k2world994 Před 2 lety +1

      കുട്ടിൻ്റെ ഉപ്പ ആരാ എന്നാ പറയാ

  • @shabna3842
    @shabna3842 Před 2 lety

    jasi ithathane kanna nala chork innd tooo nan igale video first coment ann igale family polliyann eniyum idhupole happy ayitt igal elarum irrikaaateee......... 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖

  • @alansvlog9344
    @alansvlog9344 Před 2 lety +2

    adi poli🤣🤣🤣

  • @farsanashafeeq3723
    @farsanashafeeq3723 Před 2 lety +23

    പാവം നമ്മളെ ജെസി ഇത്ത😔😔വിഷമിപ്പിക്കല്ലേ 😔

  • @diyafathima1517
    @diyafathima1517 Před 2 lety +3

    ജെസിത്ത സൂപ്പർ,.... സൂപ്പർ പറഞ്ഞു... ഇപ്പൊ കുഞ്ഞാൻ കാക്കു ഗ്ലാമർ ആയല്ലോ 😜

  • @achuanu5157
    @achuanu5157 Před 2 lety +2

    നിങ്ങളുടെ വിഡിയോ കാണാൻ വയ്ക്കി പോയിലോ പടച്ചോനെ ഇക്ക വേറെ പെണ്ണ് കെട്ടലെ ഇപ്പോ ഉള്ളത് മൊഞ്ചത്തിയും സ്നേഹമുള്ളവളും ആണ് സുന്ദരി യായ പെണ്ണ് ഉള്ളപ്പോൾ എന്തിനാ ഇക വേറെ പെണ്ണ് തമാശ യ്കന്നെങ്കിൽ പോലും വേറെ പെണ്ണ് വേണ്ട ഇക്ക നിങ്ങളുടെ ഫാമിലി വേറെ ലെവൽ 👍🥰🤩😍😘

  • @janeevsasidharan3677
    @janeevsasidharan3677 Před 2 lety

    Bai nice family

  • @swalihanasri5173
    @swalihanasri5173 Před 2 lety +28

    ജെസിന്റെ ഉമ്മ പൊളിച്ചു നല്ല ഇഷ്ട്ടം ആയി അടിപൊളി 🥰🥰

  • @badhusvlog2576
    @badhusvlog2576 Před 2 lety +3

    ഇത്രക്ക് വേണ്ടീർന്നില കുഞ്ഞാൻകാക്കൂ, പാവം ജെസിത 😍😘

  • @kadeejahamna6091
    @kadeejahamna6091 Před 2 lety +2

    Super❤😍

  • @muhammedsahad67
    @muhammedsahad67 Před 2 lety +2

    അത് കലക്കി🤣

  • @MohammedMohammed-ki3gk
    @MohammedMohammed-ki3gk Před 2 lety +7

    ഒരു ഗദ്ദാമ നെ നിർത്തിയാൽ മതി പാവം ആ പെണ്ണ് തമാശക്ക് പോലും ഇതുപോലെ പറയരുത്

  • @ameenmuhammed7841
    @ameenmuhammed7841 Před 2 lety +16

    Umma 😆😆😆😆

  • @fousiyafousiya1674
    @fousiyafousiya1674 Před 2 lety

    🤲🤲🤲മാറും ട്ടോ മോൾ സുന്ദരി അല്ലെ പനി മാറട്ടെ ട്ടോ

  • @fduncutevlog6556
    @fduncutevlog6556 Před 2 lety +1

    Please njingal perinthalmanna mughal park verumo ente veed avideya😇😇

  • @kukku1627
    @kukku1627 Před 2 lety +4

    Kunjaan orikkalum kettoola 🤣😍

  • @lessymollessy595
    @lessymollessy595 Před 2 lety +98

    ഞങ്ങടെ ബഷി നെ പറയണ്ട , സോനുവും, mashu വും അല്ല എല്ലാവരും

  • @djnichuvlogs492
    @djnichuvlogs492 Před 2 lety

    Ayiri baby cutee ann 😍🥰😘💋

  • @abeenaaboobacker7733
    @abeenaaboobacker7733 Před 2 lety +2

    kunjan ikka ippa olla manikayakallinea kalayallea 🥰

  • @Rashikunchi
    @Rashikunchi Před 2 lety +30

    അല്ല jasi നമുക്ക് കൊണ്ടോട്ടിയിൽ പോയി അന്വേഷിച്ചു പോവണോ

  • @noufalkasargod2564
    @noufalkasargod2564 Před 2 lety +15

    Kunjaan Driving be careful 🥰🥰👌

  • @jaseelarasheedwndr3111
    @jaseelarasheedwndr3111 Před 2 lety +1

    🥰🥰മാഷാ അല്ലാഹ്

  • @shahidhashayi9785
    @shahidhashayi9785 Před 2 lety +1

    ഹഹഹ അടിപൊളി... ഇഷ്ട്ടംനിങ്ങളുടെ ഫാമിലി

  • @mohmmedmusthafasenha7153
    @mohmmedmusthafasenha7153 Před 2 lety +25

    Ayri mol fans😍❤️