മോദി പറ്റിച്ചു || സുരേഷ് ഗോപി രാജിവെക്കും

Sdílet
Vložit
  • čas přidán 27. 08. 2024
  • #42k #42knews #fortoknews #fortokonline #news #42kerala / @42konline #sureshgopi #cabinet #bjp

Komentáře • 605

  • @user-fh6is9km7j
    @user-fh6is9km7j Před 2 měsíci +47

    ഇയാൾക്ക് പറ്റിയ പണി സിനിമ തന്നെയാ അഹങ്കാരി

  • @Muhammadarikkathodi
    @Muhammadarikkathodi Před 2 měsíci +125

    അന്തസ്സുണ്ടെങ്കിൽ MP സ്ഥാനം എറിഞ്ഞ് കൊടുത്ത് ഇറങ്ങി പോര് !!

    • @user-tj4cu8od2s
      @user-tj4cu8od2s Před 2 měsíci +4

      ഒവ്വ. അടുത്ത നരേറ്റീവ് ആയി ഇറങ്ങിയിട്ടുണ്ട്.

    • @SreedeviRajagopal-gy1ct
      @SreedeviRajagopal-gy1ct Před 2 měsíci

      Pinne neeyalle kodathi.pofa

    • @user-ec9xb1ns7x
      @user-ec9xb1ns7x Před 2 měsíci

      Ninte ammene ukkano

  • @azeezam4115
    @azeezam4115 Před 2 měsíci +126

    സുരേഷ് ഗോപി ഒക്കെ ഈ നാടിനെ നയിക്കേണ്ട അവസ്ഥ വന്നാൽ ഇപ്പോൾ തുടക്കത്തിൽ തന്നെ മാധ്യമപ്രവർത്തകരോട് അവർ ചോദിക്കുന്ന ചോദ്യത്തിന് എതിർത്ത് ചൂടാകുന്ന രീതിയാണെങ്കിൽ എങ്ങനെ ഈ മനുഷ്യൻ ഒരു നാട് ഭരിക്കും. സംശയമുണ്ട്

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Před 2 měsíci +11

      എന്തായാലും പിണറായി യെ പോലെ നാട്ടുകാരുടെ നികുതി പ്പണം കൊണ്ട് വിദേശത്തു കരങ്ങൻ പോവില്ല പാവങ്ങളെ സഹായിക്കാൻ ഒരു മടി യും കാണിക്കില്ല

    • @johnymj5612
      @johnymj5612 Před 2 měsíci +7

      അപ്പോൾ പിണുവോ?

    • @alikunju2069
      @alikunju2069 Před 2 měsíci

      Pari sahayikum inganathe pottanmaaranu Ayalalku thaang​@@thankamaniadhikarathil9639

    • @user-zf6qq7ob5o
      @user-zf6qq7ob5o Před 2 měsíci +1

      Choriyunna varthamanamalle chodippikkan vendi chodhikkunnath

    • @sunilkumars6291
      @sunilkumars6291 Před 2 měsíci

      എന്നാൽ പിന്നെ നിന്റെ ഉമ്മയെ നയിക്കാം എന്താ, കുളിച് റെഡിയായിരിക്കാൻ പറ പന്നീ

  • @johnsonouseph7631
    @johnsonouseph7631 Před 2 měsíci +42

    അങ്കമാലിയിലെ പ്രധാന മന്ത്രി ആയി 😂

  • @SibyKandankary
    @SibyKandankary Před 2 měsíci +124

    ഒരു പിണ്ണാക്കും നടക്കില്ല
    മോദി തന്നെ വട്ടുപിടിച്ചിരിക്കുകയാണ്😅

  • @cradhakrishnan5423
    @cradhakrishnan5423 Před 2 měsíci +42

    മോദിയുടെ കാര്യം ഇനി ഷിറ്റ്.....😂😂😂😂😂😂

  • @user-dg8hz9ow2b
    @user-dg8hz9ow2b Před 2 měsíci +18

    Verrygood

  • @myway707
    @myway707 Před 2 měsíci +58

    ഏത് മന്ത്രി സ്ഥാനം കിട്ടിയിട്ട് കാര്യം ഇല്ല. എല്ലാം അമിത്ഷാ യുടെ ഓഫീസ് കൈകാര്യം ചെയ്യും. പേരിന് ഒരു മന്ത്രി സ്ഥാനം.

  • @nizamb2946
    @nizamb2946 Před 2 měsíci +63

    തമ്പ്രാന്റെ യഥാർത്ഥ സ്വഭാവം അറിയാതെ പുറത്ത് വന്നതാണ് ,
    കഴിഞ്ഞ കുറേ നാൾ ആയി ജനങ്ങളുടെ മുന്നിൽ അഭിനയിച്ച് കുഴഞ്ഞ് നടക്കുകയായിരുന്നു.

  • @jamalvt7459
    @jamalvt7459 Před 2 měsíci +13

    പോലും എന്ന് പറഞ്ഞത്
    സുരേശ് ആണ്
    റീപ്ലേ കേട്ടപ്പം അത് വ്യക്തമാകും😂

  • @SreekumaranNair-ls9mb
    @SreekumaranNair-ls9mb Před 2 měsíci +40

    ഇതിലും ഭേദം മത്സരിക്കരുതായിരുന്നു ഇദ്ദേഹം കുളം ആക്കും

  • @AbdulHameed-fu3mz
    @AbdulHameed-fu3mz Před 2 měsíci +51

    നാണമുണ്ടെങ്കിൽ എം പി സ്ഥാനം രാജി വെക്കു

    • @satheesankb5767
      @satheesankb5767 Před 2 měsíci +2

      നാണം ഇത്തിരി കുറവാ
      എന്തേ😮

    • @breshyr3605
      @breshyr3605 Před 2 měsíci +1

      നാണം ഇല്ലടോ പോയി ജോലി നോക്ക് 👍🏻

    • @adhulsgopangopan7519
      @adhulsgopangopan7519 Před 2 měsíci +3

      എന്തിനാ നാണിക്കുന്നെ? അദ്ദേഹത്തെ ജനങ്ങളല്ലേ ജയിപ്പിച്ച് വിട്ടത്? വേല കൈയിലിരിക്കട്ടെ ചേട്ടാ. 😃

  • @arshadarshu4261
    @arshadarshu4261 Před 2 měsíci +101

    തൃശ്ശൂർ അനുഭവിക്കട്ടെ

  • @usmankundala7251
    @usmankundala7251 Před 2 měsíci +20

    മലയാള ഭാഷ അയാൾക്ക്‌ ശരിക്കും അറിയില്ല എന്ന് ഇതിൽ നിന്നും ജനങ്ങൾക്ക്‌ മനസ്സിലാക്കാം?...😂

  • @Muhammadarikkathodi
    @Muhammadarikkathodi Před 2 měsíci +25

    മാടമ്പിത്തരം

  • @user-eh5oz9tu6z
    @user-eh5oz9tu6z Před 2 měsíci +15

    ത്രിശൂരിന് ഇങ്ങനെ തന്നെ കിട്ടണമായിരുന്നു ഓട്ട് ചെയ്തപ്പോൾ ഓർത്തില്ല ഇങ്ങനെ വരും എന്ന് സൂപ്പർ ആയി 😂😂😂😂😂😂😂ഗോവിന്ദ ഗോവിന്ദ 😂😂😂😂😂

  • @safvanashameer292
    @safvanashameer292 Před 2 měsíci +8

    ഞാൻ റിപീറ്റ് ചെയ്തു കണ്ടു പോലും എന്നു പറഞ്ഞത് ഗോബി തന്നെ ആണ്

  • @vjdcricket
    @vjdcricket Před 2 měsíci +24

    പോലും എന്ന് സ്വയം പറഞ്ഞിട്ട് അത് മറ്റുള്ളവരുടെ തലയിൽ കെട്ടി വയ്ക്കുന്നു.😮

  • @musthfamusthafa9730
    @musthfamusthafa9730 Před 2 měsíci +27

    അന്തസ്സ് ഉണ്ടെങ്കിൽ വലിച്ചെറിഞ്ഞു പോയെടാ അതാണ് അന്തസ്സ് അന്തസ്സ് 😂😂😂😂😂😂😂😂😂

    • @breshyr3605
      @breshyr3605 Před 2 měsíci +2

      അന്തസ്സ് അല്പം കുറവാ പോടോ ജോലി നോക്ക്

    • @lulumol6951
      @lulumol6951 Před 2 měsíci

      😂😂😂😂​@@breshyr3605

  • @abbasmuhammed607
    @abbasmuhammed607 Před 2 měsíci +40

    ഇയാൾക്ക് കിട്ടിയ സ്ഥാനത്തിനു പോലും അർഹത ഇല്ലാത്തവനാണ്!

  • @muhammadfaizel1386
    @muhammadfaizel1386 Před 2 měsíci +37

    മോളുടെ കല്യാണത്തിൽ പങ്കെടുത്തില്ലേ - അത് മതി.

  • @nr-vu9dz
    @nr-vu9dz Před 2 měsíci +9

    ക്യാബിനറ്റ് കിട്ടിയാൽ പോലും റിമോട്ട് വേറെ ആളുടെ കയ്യിൽ

  • @varghesemo7625
    @varghesemo7625 Před 2 měsíci +1

    കാത്തിരുന്നു കാണാം ജനങ്ങൾക്കും ആകാംക്ഷയുണ്ട്.

  • @AmmachiyumKochumakkalumVlogs
    @AmmachiyumKochumakkalumVlogs Před 2 měsíci +6

    അഭിനയം ആണ് നല്ലത്. തിരിച്ചു പൊയ്ക്കോളൂ

  • @narayananppurayil6490
    @narayananppurayil6490 Před 2 měsíci +6

    Very good...oooooo

  • @user-hq4jh6nz6m
    @user-hq4jh6nz6m Před 2 měsíci +4

    മന്ത്രിസ്ഥാന കിട്ടിയില്ലെങ്കിൽ സിനിമയിൽ അഭിനയി അതിൽ നിന്ന് കിട്ടുന്ന കാശ് എടുത്ത് ജനങ്ങളെ സഹായിക്കും. മന്ത്രി ആയാലെ അതിന പറ്റുകയുള്ളു എന്നില്ല

  • @manuelvincent3096
    @manuelvincent3096 Před 2 měsíci +6

    PM shown his real colour to Suresh Gopi.

  • @muhammedbasheerbasheer6407
    @muhammedbasheerbasheer6407 Před 2 měsíci +3

    Big saloot Mediaone 🌹

  • @mohammedpt3005
    @mohammedpt3005 Před 2 měsíci +34

    മോഡിയുടെ കാര്യം തന്നെ കഷ്ടം.

  • @sanushgeorgegeorge3256
    @sanushgeorgegeorge3256 Před 2 měsíci

    അവിടെച്ചെന്ന് ഷീറ്റ് എന്ന് തട്ടി ആയിരിക്കും😂😂

  • @MuhammedAli-ns5el
    @MuhammedAli-ns5el Před 2 měsíci +36

    പോലും എന്ന് ആ ചെമ്പ് കോഴിയല്ലേ പറഞ്ഞത്

    • @user-fd4tf3om8g
      @user-fd4tf3om8g Před 2 měsíci

      ചെമ്പ് നിൻ്റെ .....

    • @MuhammedAli-ns5el
      @MuhammedAli-ns5el Před 2 měsíci +1

      @@user-fd4tf3om8g ചേച്ചീ അപ്പോ കോഴിയോ?🤣

    • @yusufshams4744
      @yusufshams4744 Před 2 měsíci +2

      Yes

    • @asainarkvr9575
      @asainarkvr9575 Před 2 měsíci +1

      അത് അവതാരകാനും മനസിലായില്ല 😃😃

  • @user-yk2wo9bg1t
    @user-yk2wo9bg1t Před 2 měsíci +1

    SATHYAM AANU #
    B J P Government
    Cheeting to Suresh Gopi

  • @user-zo4yg3uu5n
    @user-zo4yg3uu5n Před 2 měsíci +5

    Suresh, please don't get angry with the media. You get angry with Modi.

  • @sumageorge5000
    @sumageorge5000 Před 2 měsíci +52

    Trissur ക്രിസംഘികൾ എങ്ങനെ സഹിക്കും?

    • @Kotrl567
      @Kotrl567 Před 2 měsíci +1

      കുരുപൊട്ടി അല്ലേ ഇനിയും പൊട്ടും. അങ്ങനെയെങ്കിലും സമാധാനിക്കും.

    • @annievarghese6
      @annievarghese6 Před 2 měsíci +2

      ഇനി ഇപ്പോൾ എല്ലാവരും ക്രിസംഘി കളാകും അതുകഴിയബോൾ കേരളം മണിപ്പൂരാകും

    • @Kotrl567
      @Kotrl567 Před 2 měsíci

      @@annievarghese6 മണിപ്പൂര് മാത്രമേ ഉള്ളൂ. ഹമാസ് എവിടെപ്പോയി. എല്ലാ മണിപ്പൂരിലെ കാര്യം മാത്രം പറയാതെ. എന്താണ് ആദ്യം മനസ്സിലാക്കുക എന്നിട്ട് പ്രതികരിക്കുക

    • @gireeshbabu9818
      @gireeshbabu9818 Před 2 měsíci

      ഒരു മൈരും നടക്കില്ല

  • @cheriyakoyak450
    @cheriyakoyak450 Před 2 měsíci +6

    താകൾക്ക്. സിനിമ.ചെയേത് തീർക്കാണുണ്ട് പിന്നെ എങ്ങന.സത്യപ്രാതിച്ന ചോലിയത്. ഇത് പറയുന്നു ഒന്നുംവേണ്ട കേയ്ക്കുന്ന ജനം വീഡിയല്ല എന്നു തകൽ. ഓർക്കണം

  • @sudhakarankotteery1792
    @sudhakarankotteery1792 Před 2 měsíci +11

    സഹമന്ത്രി സ്ഥാനം മാത്രം ആണല്ലോ ലഭിച്ചത് എന്നാണ് ചോദിച്ചത് ഷിറ്റ് കോഴിയുടെ ഒരു മാടമ്പി മനോഭാവം

  • @ayshaaysha6157
    @ayshaaysha6157 Před 2 měsíci +1

    Veryi good 👍👍👍👍 vottekuthiyever anubhavikkette supper thanks ❤🌹🙏 pavom munchi thresur viddhikel veryi good👍👍👍👍👍👍👍

  • @lathikalathi7090
    @lathikalathi7090 Před 2 měsíci +4

    പാവം വീണിടത്തു കിടന്നു ഉരുളുകയാണ് പോലും എന്ന് അദ്ദേഹം ആദ്യം കേൾക്കുന്നത് കൊണ്ടായിരിക്കും വിഷമിപ്പിക്കാതെ പുള്ളി ടെൻഷനിലാണ്കൂളാകട്ടെ

  • @jeesdeva.c7775
    @jeesdeva.c7775 Před 15 dny

    കലക്കു വെളളത്തിൽ മീൻ പിടിക്കുന്ന ഏക പാർട്ടി ദേ പോയി ദ വന്നു ഷിറ്റ്😊

  • @sampaul7399
    @sampaul7399 Před 2 měsíci +11

    അങ്ങനെ തന്നെ വേണം അച്ഛനും മകൾക്കും ഓ കല്യാണത്തിന് വിളിക്കില് കല്യാണം നടത്തി കൊടുക്കല് വേറെ ആരും ഇല്ലായിരുന്നല്ലോ ഇപ്പൊ എന്തായി

  • @suharaazeez2838
    @suharaazeez2838 Před 2 měsíci +1

    ഇവന്റെ ഓക്കേ സിനിമ കണ്ടല്ലോ എന്ന് ഓർക്കുമ്പോൾ ഇപ്പോൾ നാണക്കേട് തോനുന്നു

  • @KHALIDKHALID-ko2rz
    @KHALIDKHALID-ko2rz Před 2 měsíci

    പാവം പാവം രാജകുമാരൻ 😢😢😢😢

  • @sonavarghese4689
    @sonavarghese4689 Před 2 měsíci

    very good

  • @kurianify
    @kurianify Před 2 měsíci +2

    തൃശ്ശൂരിലെ കിഴങ്ങന്മാർക്കിതു വേണം.

  • @khanmajeed1
    @khanmajeed1 Před 2 měsíci +3

    ഇനി ക്യാബിനറ്റ് പദവി കിട്ടിയാലും മോങ്ങിയും അമിട്ടും തീരുമാനിക്കും എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്ന്‌ സ്വന്തം ഇഷ്ടപ്രകാരം ഒരിഞ്ചു അനാകുവാൻ ഇവർ സമ്മതിക്കില്ല

  • @honeybee3286
    @honeybee3286 Před 2 měsíci +18

    സഹിക്കെടോ കൈ കുത്തുന്നത് അതിലേക്കാണെന്ന് നോക്കണമായിരുന്നു ..

    • @user-tj4cu8od2s
      @user-tj4cu8od2s Před 2 měsíci

      ഇപ്പൊ evm നു കംപ്ലയിന്റ് ഇല്ലേ.

  • @RazakTk-gr9pm
    @RazakTk-gr9pm Před 2 měsíci +2

    അട്ടയെ പിടിച്ചു മെത്തയിൽ കിടത്തിയപോലെ എന്ന് കേട്ടി ട്ടെ യുള്ളൂ ഇ പോൾ കണ്ടു്. ഇവൻ്റെ തനി സ്വഭാവം പുറത്തെടുത്തു തുടങ്ങി

  • @ThomasOc-wd7dh
    @ThomasOc-wd7dh Před 2 měsíci +2

    ബാക്കിയെലാം പോട്ടെ അയാൾ പോലും എന്ന വാക്ക് പറയരുതായിരുന്നു 🤣🤣

  • @jinilviva8007
    @jinilviva8007 Před 2 měsíci

    മാ പ്രാ 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @najeebcs9565
    @najeebcs9565 Před 2 měsíci +9

    ദൈവവിധി വോട്ടർ അനുഭവിക്കട്ടെ ഇയാൾക്ക് വട്ടാണ്

  • @abdulnazerkolleni9166
    @abdulnazerkolleni9166 Před 2 měsíci +2

    ഹ ഹങ്കാരികൾക്ക് എല്ലാം അടി കിട്ടി കൊണ്ടിരിക്കുന്നു.

  • @aboohannamediakp1359
    @aboohannamediakp1359 Před 2 měsíci +2

    പോലും എന്ന വാക്ക് SG ആണ് പറഞ്ഞത്

  • @easywash3839
    @easywash3839 Před 2 měsíci +1

    ആന മോഹിച്ചു. മുട്ട കിട്ടി.

  • @iam_noelfelix1140
    @iam_noelfelix1140 Před 2 měsíci +3

    അതാണ് മോദി
    ഇന്ത്യയെ പറ്റിച്ച മോദിക്ക് ഇത് വെറും നിസാരം

  • @babychittilappilly2954
    @babychittilappilly2954 Před 2 měsíci +2

    അവനവൻ തന്നെ ഓരോന്നില് പോയി ചാടിയിട്ടു ഇപ്പോൾ ദുഖിച്ചിട്ടു കാര്യമില്ല കണ്ടത് പറഞ്ഞു എന്നുമാത്രം. കൃസങ്കികൾക്കും കിട്ടും ഒരു പണി

  • @saidmanuakkara2459
    @saidmanuakkara2459 Před 2 měsíci +1

    ആഭ്യന്തരം കിട്ടുമെന്ന് കരുതിക്കാണും. തൃശൂർ കാർക്ക് അങ്ങനെ വേണം സർക്കസ്സിലെ കോമാളി പലതും കാണിക്കും അത് കണ്ട് മൊത്തം സർക്കസ്സിനെ വിലയിരുത്താൻ പറ്റുമോ കോമാളിത്തരം അല്ലങ്കിൽ മാടമ്പിത്തരം ഇതുരണ്ടും ആയിരുന്നില്ലേ സുരേഷ്‌ഗോപി. പ്രധാന മന്ത്രി സ്ഥാനം കൊടുക്കാമായിരുന്നു.

  • @lelithabai6430
    @lelithabai6430 Před 2 měsíci

    Never it will Vhappen suresh ji

  • @vijayalekshmyp.s.6125
    @vijayalekshmyp.s.6125 Před 2 měsíci

    കുത്തിത്തിരുപ്പ് ……! കുത്തിത്തിരുപ്പ്…..!

  • @noufalmon7951
    @noufalmon7951 Před 2 měsíci

    സുരേഷ് ഗോപി അറിഞ്ഞിട്ട് പോലും ഇല്ല

  • @mukkteresa7582
    @mukkteresa7582 Před 2 měsíci +5

    കുപിതനയല്ല പോലും എന്നവക്കിനെയാണ് വിമർശിച്ചത് ,

  • @Chinjus-oz3lw
    @Chinjus-oz3lw Před 2 měsíci +1

    രാഹുൽഡ കൂടെ ചേരൂർ നാടിനു വേണ്ടി നന്മയ്ക്ക് വേണ്ടി കൂട്ടായി പ്രവർത്തിക്കു, എങ്ങനെ സുരേഷ് ഗോപിക കോൺഗ്രസിനെ വിട്ട് ബിജെപിയിൽ ചേരാൻ തോന്നി

  • @babup.k9000
    @babup.k9000 Před 2 měsíci +1

    ഇതൊക്കെ ആരാ താങ്കളോട് പറഞ്ഞത്...... സുരേഷ് ഗോപി പോലും അറിയാത്ത കാര്യം

  • @sasidharannair5849
    @sasidharannair5849 Před 2 měsíci +4

    ഒരു ഉളുപ്പുമില്ലാതെ ഇങ്ങനെ കള്ളം പറഞ്ഞ് എത്ര നാൾ ജീവിക്കും, നീയൊക്കെ.സമ്മതിക്കണം.

  • @ebrahimallappattu7718
    @ebrahimallappattu7718 Před 2 měsíci +5

    സിനിമ സ്റ്റൈൽ നിർത്തി രാഷ്ട്രീയ സ്റ്റൈൽ എടുത്താൽ കോമാളിത്തരം വിടാം

  • @muhammadsadique9046
    @muhammadsadique9046 Před 2 měsíci +12

    ഹഹഹ... എല്ലാം ശരിയാവും. ഷിറ്റ്

  • @freethinker3702
    @freethinker3702 Před 2 měsíci

    ചെമ്പ് കൊടുത്തു പറ്റിച്ച മഹാൻ. കൊടുത്താൽ തൃശൂരും കിട്ടും ഹേ 🙏

  • @mohammedrafiabdulrehman5117
    @mohammedrafiabdulrehman5117 Před 2 měsíci +2

    ഇപ്പോൾ മസ്സിലായില്ലേ തനി നിനം ഇറങ്ങിപ്പോര് ഗോപി
    നന്നായി ട്രീറ്റ് ചെയ്യുന്നവർ നല്ല സ്നേഹത്തിൻ്റെ കട തുറക്കുന്നവർ വേറെ ഉണ്ട്

  • @vijayanckvijayan9929
    @vijayanckvijayan9929 Před 2 měsíci +1

    കോൺഗ്രസ്സിൻ്റെ വോട്ടു കൊണ്ടല്ലേ ജയിച്ചത് കോൺഗ്രസ്സിൽ ചേരൂ

  • @anjalimedia315
    @anjalimedia315 Před 2 měsíci +1

    മാനത്തുന്നോക്കി കുരക്കുണ് മീഡിയ one

  • @Rasheed-rv6ph
    @Rasheed-rv6ph Před 2 měsíci +1

    ഇപ്പൊ മനസിലായില്ലേ സുരേഷ് ഏട്ടാ. മോദി യുടെ സ്വഭാവം.

  • @MayadeviSasi
    @MayadeviSasi Před 2 měsíci +2

    Media one 🙄

  • @babub45
    @babub45 Před 2 měsíci

    അഹങ്കാരം മനുഷ്യനെ ആദമ്പതി പ്പിക്കും വലിയൊരു തമ്പ്രാനാകള് പണ്ടാതെ വേല കൈൽ ഇരുന്നാൽ മതി

  • @sasidharan.m8870
    @sasidharan.m8870 Před 2 měsíci +13

    എവിടുന്നു കിട്ടുന്നതാണ് ഈ പൊള്ള വാർത്ത

  • @kmcmedia5346
    @kmcmedia5346 Před 2 měsíci

    👌👌👌👍

  • @ajitharadhakrishnan1172
    @ajitharadhakrishnan1172 Před 2 měsíci +2

    ഉടായിപ്പ് വാർത്തയുമായി ഇറങ്ങി ഇനി ഇതുപോലെ എന്തെല്ലാം കേൾക്കാനിരിക്കുന്നുസത്യത്തിൽ സുരേഷ് സർ ഇതൊന്നും അറിഞ്ഞു കാണുകപോലും ഇല്ലായിരിക്കും ❤❤സുരേഷ് സർ ജയിക്കട്ടെ

  • @SAYEEDKV-ml9uw
    @SAYEEDKV-ml9uw Před 2 měsíci +2

    പിന്നെ എന്തിനാന്നടോ... പൊക്കാൻ കഴിയാത്ത മാറാപ്പ് എടുത്ത് തോളിൽ ഇട്ടത്... എന്നെ കൊണ്ട ന്നും പറയിപ്പിക്കല്ലേ.. നിനക്ക് അത് മതിയായിരുന്നു...ദേ... പോയി.... ദാ...വന്നു.... ഓർ ർമ്മയുണ്ടോ... ഈ മുഖം

  • @abdulmanafjabdulmanafj6180
    @abdulmanafjabdulmanafj6180 Před 2 měsíci +1

    വടം ആകും എന്ന് പറഞ്ഞുപോയതാ... വാഴ ആയി തിരിച്ചു വന്നു 😂😂😂😂

  • @user-tq2or5fv5s
    @user-tq2or5fv5s Před 2 měsíci +2

    ഇനി ബിജെപി കോട്ടില്ല സുരേഷ് ഗോപിക്ക് കേബിൾ കൊടുക്കാത്ത ഞങ്ങൾ ബിജെപി വോട്ട് ചെയ്യില്ല

    • @breshyr3605
      @breshyr3605 Před 2 měsíci +1

      നിനക്ക് ഒരു പണിയും ഇല്ലേ അയാളെ വെറുതെ വിട്. തൃശൂർ എടുത്തെങ്കിൽ ഗോപി നോക്കിക്കോളും ok

    • @anurajkr9697
      @anurajkr9697 Před 2 měsíci

      എന്ന് സുടാപ്പി 😄

  • @abbaaskvr9428
    @abbaaskvr9428 Před 2 měsíci +1

    ഒരുസകായമന്ത്രിപണിയെകേരളത്തിന്ന്കിട്ടുകയുള്ളു.

  • @vinayadg4715
    @vinayadg4715 Před 2 měsíci

    തീർച്ചയായും സഹമന്ത്രി സ്ഥാനം ഏറ്റെടുത്തു തൃശൂരിൻ്റെ മുഖഛായ തന്നെ മാറ്റും. പറഞ്ഞ വാക്ക് പാലിക്കും... ജനങ്ങളുടെ ക്ഷേമമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്🙏🙏🤝

  • @user-vj4ku5fi6l
    @user-vj4ku5fi6l Před 2 měsíci

    എന്തായിരുന്നു പിച്ചനക്കത്തി ഒലക്കയെടെ മുട് പവനായി ശവമായി

  • @sreekalas6957
    @sreekalas6957 Před 2 měsíci

    സുരേഷ് ഗോപി ക്ക് ഒരു മാടമ്പി ലുക്ക് ഉണ്ട് എന്നാലും പാവങ്ങളുടെ മനസറിയുന്ന ഒരു നല്ല മനുഷ്യനാണ്

  • @rajucharles2957
    @rajucharles2957 Před 2 měsíci

    Great Actor Suresh Gopi MP 🎉

  • @ajikeezhillam8481
    @ajikeezhillam8481 Před 2 měsíci +1

    തൊഴിലുറപ്പിന് ശ്രമിച്ചുകൂടെ.

  • @vivekmuradayil5594
    @vivekmuradayil5594 Před 2 měsíci +4

    ഇന്നു രാജി വെക്കുംമോ

  • @abdullatheef5293
    @abdullatheef5293 Před 2 měsíci

    supper

  • @govindram9980
    @govindram9980 Před 2 měsíci +3

    What an arrogance? Feel sympathy for Trissur voters

  • @sivaprasad5502
    @sivaprasad5502 Před 2 měsíci

    ചാനല്കാരുടെ കുരുട്ടു ബുദ്ധി
    സുരേഷ് ഗോപി സാറിനു മനസ്സിലാകും.

  • @assainarkb
    @assainarkb Před 2 měsíci +6

    Fascist attitude towards .....

  • @mujeebrahman9390
    @mujeebrahman9390 Před 2 měsíci +1

    മാഷാ അള്ളാ 🎉🎉🎉🎉🎉🎉

    • @shajimk6679
      @shajimk6679 Před 2 měsíci +1

      ഇവിടെ നിന്റെ അല്ലാക്ക് എന്താ കാര്യം

  • @sadasivankg9072
    @sadasivankg9072 Před 2 měsíci +3

    സുരേഷ്ഗോപി തോല്ക്കുവാൻ പ്രവർത്തിച്ച മീഡീയവൺ നെ എല്ലാവർക്കും അറിയാം. നിങ്ങളുടെ അസൂയ മനസിലിരിക്കട്ടെ. സുരേഷ് ഗോപി യെ സഹമന്ത്രിയായതിൽ ആസനം നോവുന്ന മീഡീയവൺ തുടങ്ങിയ ചാനലുകാർ. കേന്ദ്ര ക്യാബിനറ്റ് പദവി നൽകം എന്ന് ആരെങ്കിലും നേരത്തെ പ്രഖ്യാപിച്ചിരുന്നോ? എങ്കിൽ ആര് എവിടെവച്ച് എപ്പാൾ. ഏറ്റെടുത്ത സിനിമകൾ തീരുന്നു വരെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റി നിർത്തണം എന്ന് വിനയാന്വിതനായി സുരേഷ് ഗോപി മോദിയോട് ആവശ്യപ്പെട്ടതിൻ പ്രകാരമാണ് സഹമന്ത്രി ആക്കിയത്. സുരേഷ് ഗോപി പുതിയ സിനിമാ കരാറുകൾ എറ്റെടുക്കരുതെന്നും മോദി നിർദ്ദേശിച്ചു കൊണ്ടാണ് സഹമന്ത്രി ആക്കിയത്. ഇടയ്ക്ക് ഇടയ്ക്ക് ഏറ്റെടുത്ത സിനിമകൾ തീർക്കാനും നിർദ്ദേശം ഉണ്ട്. എറ്റെടുത്ത സിനിമകൾ ചെയ്ത് തീർത്താൽ കേന്ദ്രത്തിൽ ക്യാബിനറ്റ് റാങ്കിൽ വരും. അതിന് വേണ്ടി സുരേഷ് ഗോപിയെ തോല്പിക്കാൻ ആഹാരാത്രം പ്രവർത്തിയ ചാനൽ കാർ ഇപ്പോൾ കള്ളക്കണ്ണിൽ കാണിക്കുന്നു.

  • @thankappannair9505
    @thankappannair9505 Před 2 měsíci +1

    നമിച്ചു നമ്മുടെ മലയാളീ
    ബുദ്ധി.

  • @johnjosephbunglavan1811
    @johnjosephbunglavan1811 Před 2 měsíci

    LET SURESH GOPI JOIN THE CONGRESS PARTY AT THE EARLIEST...

  • @kkashrafashraf2629
    @kkashrafashraf2629 Před 2 měsíci +1

    ഹഹഹഹഹഹ 😂😂😂😂😂😂😂😂👌🏻👌🏻👌🏻👌🏻👍🏻

  • @usmanvazhayil4343
    @usmanvazhayil4343 Před 2 měsíci

    Good

  • @vijayanot7775
    @vijayanot7775 Před 2 měsíci

    സഹമന്ത്രിയാകേണ്ട ആളല്ല തൃശൂർ കാർ മാത്രമല്ല കേരളത്തിൽ ഉള്ള ഒരു പാട് പേർ സുരേഷ് ഗോപി എന്ന വ്യക്തിയുടെ കൂടെയുണ്ട്

  • @rasheedchalisserychalisser6767
    @rasheedchalisserychalisser6767 Před 2 měsíci +2

    ഇനി ഒരു ബാർബർ ഷോപ്പ് തുറന്ന് ഇരുന്നോ ഒന്നുമില്ലെങ്കിൽ വടിച്ചു ഇരിക്കലോ

  • @MuhammedHidayuthulla
    @MuhammedHidayuthulla Před 2 měsíci +1

    തൃശ്ശൂർക്കാർക്ക് അത് വേണം ബുദ്ധി തീരെ പ്രവർത്തിച്ചില്ല ആ നല്ല മുരളിയേട്ടനെ തോൽപ്പിച്ചവരാണ് നിങ്ങൾ പാഠം പഠിക്കുകയേ ഉള്ളൂ 😂😂😂

  • @AbdulKareem-id9ej
    @AbdulKareem-id9ej Před 2 měsíci

    എന്തെല്ലാം എന്തെല്ലാം സ്വപ്നങ്ങൾ ആയിരുന്നുവോ എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആയിരുന്നുവോ.

  • @nizamudeens5937
    @nizamudeens5937 Před 2 měsíci +2

    നന്മ മരം മലയാളി ആയത് കൊണ്ട് കൊടുക്കാത്തതാണോ കേബിനട്ട് പദവി തന്നെ കൊടുക്കണം