ജീവിതത്തിൻ്റെ ദുരന്തം,നമ്മൾ വളരെ വേഗം വൃദ്ധരാകുന്നു,വളരെ വൈകി ബുദ്ധിമാനാകുന്നു എന്നല്ലേ..?

Sdílet
Vložit
  • čas přidán 13. 09. 2024
  • സഗുണോപാസനയും നിർഗ്ഗുണോപാസനയും ഉണ്ടെന്നരിക്കെ ഇവയിൽ ഏതാണ് യഥാർത്ഥത്തിൽ ശ്രേഷ്ഠം എന്നാണ് അർജ്ജുനൻ ഭഗവാൻ ശ്രീകൃഷ്ണനോട് ചോദിക്കുന്നത്.
    ഭഗവാൻ ഉത്തരം പറയുന്നു.
    മയ്യാവശ്യേ മനോ യേ മാം നിത്യയുക്താ ഉപാസതേ
    ശ്രദ്ധയാ പരയോപേതാ:തേ മേ യുക്തതമാ മതാ:
    ആരാണ് എന്നിൽ മനസ്സുറപ്പിച്ചു സ്ഥിരമായ നിഷ്ഠയോടും ശ്രേഷ്ഠമായ ശ്രദ്ധയോടും കൂടി എന്നെ ഉപാസിക്കുന്നത് അവരാണ് യോഗത്തിൽ ശ്രേഷ്ഠർ എന്നാണ് എന്റെ അഭിപ്രായം.
    ഹേ അർജ്ജുനാ ഈശ്വരൻ ശക്തിയാണ് അനന്തശക്തി ഈ പ്രപഞ്ചത്തിൽ രണ്ട് ശക്തികളേയുള്ളു ഒന്ന് ഈ പ്രപഞ്ചശക്തി മറ്റേത് ആ പ്രപഞ്ചത്തിൽ നിന്ന് രൂപങ്ങളെ വരുത്തി അതിനെ വീണ്ടും ഊർജ്ജമാക്കി മാറ്റുന്ന ബോധശക്തി. അനന്തമായ ഈ ബോധശക്തിയാണ് നമ്മുടെ പൂർവ്വ ആചാര്യന്മാർ ഈശ്വരൻ എന്ന സംബോധന ചെയ്തത്. ഈ ഈശ്വര ശക്തിയാണ് ഓരോ രൂപത്തിനും ആധാരം ആയിരിക്കുന്നത് ഈശ്വരൻ നമ്മിൽ തന്നെ വസിക്കുന്നു എന്ന് ആചാര്യന്മാർ ആവർത്തിച്ചാവർത്തിച്ചു പഠിപ്പിക്കുന്നുമുണ്ട്. റൂമിൽ രൂപം ഇല്ലാത്തതിൽ നിന്ന് രൂപപ്പെടുന്നതാണ് രൂപങ്ങൾ എന്ന് സാരം രൂപങ്ങളെ ആരാധിക്കുന്ന ഈശ്വരനെ ആരാധിക്കുന്നതിന് തുല്യമാണ്. സകല രൂപങ്ങളെയും ആരാധിക്കുമ്പോൾ അത് ഈശ്വരപൂജ തന്നെയാവുന്നു രൂപങ്ങളെല്ലാം തന്നെ രൂപമില്ലാത്ത ആ ശക്തിയുടെ ആവിഷ്കാരങ്ങളാണ് എന്ന് നാം മനസ്സിലാക്കുമ്പോൾ സകലരൂപങ്ങളിലും ഈശ്വരനെ ദർശിക്കാനാവും അവയെല്ലാം ആദരണീയവും ഏറ്റവും ഉൽകൃഷ്ടവും ആണെന്ന സത്യം വ്യക്തമാകും.
    ജീവിതത്തിൻ്റെ ദുരന്തം,നമ്മൾ വളരെ വേഗം വൃദ്ധരാകുന്നു,വളരെ വൈകി ബുദ്ധിമാനാകുന്നു എന്നല്ലേ..?
    നിങ്ങളുടെ സമയം പരിമിതമാണ്, അതിനാൽ മറ്റൊരാളുടെ ജീവിതം പാഴാക്കരുത്..!
    സ്വഭാവം കൊണ്ടും വ്യക്തിത്വം കൊണ്ടും സുന്ദരനാകാത്തതാണ് മനുഷ്യരുടെ ഏറ്റവും വലിയ തെറ്റ്..!
    നിത്യജപത്തിനായിട്ടെങ്കിലും കുട്ടിക്കാലത്ത് തന്നെ ചൊല്ലി ശീലിക്കേണ്ടതായ ചില നാമങ്ങൾ ഏതൊക്കെയെന്നു പറയാം.
    ഒരിക്കലും വീഴാതിരിക്കുന്നതിലല്ല ഓരോതവണവീഴുമ്പോഴും ഉയരുന്നതിലാണ് ജീവിക്കുന്നതിന്റെ ഏറ്റവുംവലിയ മഹത്വം.
    ലോകത്ത് നിങ്ങൾ കാണാൻ ആഗ്രഹിക്കുന്ന മാറ്റം നിങ്ങളായിരിക്കണം..!
    നല്ലൊരു വ്യക്തിയാവുക,അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തി സമയം കളയേണ്ട ആവശ്യമില്ല.!
    ആധുനിക ലോകത്ത് കോടീശ്വരന്മാർ നിരവധി പേരുണ്ട് ഇവരിൽ പലരും തങ്ങളുടെ പെരുമാറ്റ ദൂഷ്യം കൊണ്ട് എല്ലാം നഷ്ടപ്പെട്ടവരായി തടവറയിൽ കഴിച്ചുകൂട്ടുന്ന കാര്യം നമുക്കറിയാം.
    അതിനാൽ കുട്ടികളെ ആദ്യം പഠിപ്പിക്കേണ്ടത് നല്ല വാക്കും നല്ല പെരുമാറ്റവും ആകട്ടെ വാക്കുകൊണ്ട് പ്രവർത്തിക്കേണ്ട ആരെയും വേദനിപ്പിക്കാതിരിക്കാൻ അവരെ ശീലിപ്പിക്കുക. അതുതന്നെയാണ് ഏറ്റവും ഉദാത്തമായ ലക്ഷ്മിപൂജ.
    രണ്ടാമതായി പ്രണമികണ്ടേത് വിദ്യാദേവതയായ സരസ്വതി ദേവിയേയാണ്. കരമദ്ധ്യേ സരസ്വതി എന്നു പറഞ്ഞാൽ ഉള്ളം കയ്യിൽ ഇരിക്കുന്നതൊന്നും നഷ്ടപ്പെടില്ലഎന്നു സാരം. 'വിദ്യാധനം സർവ്വധനാൽ പ്രധാനം'എന്നല്ലേ.? അറിവിനെക്കാൾ മികച്ചത് മറ്റൊരു സമ്പത്ത് ഇല്ല വിദ്യ നേടാൻ ബുദ്ധി വേണം ഓർമ്മശക്തി വേണം നേടിയ അറിവിനെ ഏകാഗ്രതയിലൂടെ മൗനം മനനത്തിലൂടെ തേച്ചു മിനുക്കിയാൽ അത് തങ്കത്തളിക പോലെ ശോഭിക്കും.
    രാത്രി കിടന്നുറങ്ങി എന്നെ രാവിലെ ഉണർത്തിയ ആ മഹാശക്തിക്ക് മുമ്പിൽ ഞാനിതാ നമിക്കുന്നു എന്നാണ്. രാത്രി എല്ലാം മറന്ന് നിദ്രയിൽ അമരാളെ രാവിലെ ഉണർത്തി അയാളുടെ മനസ്സിനെ ഇന്ദ്രിയങ്ങൾക്കും ഉത്തേജനം പ്രദാനം ചെയ്ത്, അയാളുടെ ഓർമ്മയെ വീണ്ടെടുത്തു നൽകി കഴിഞ്ഞതിന്റെ എല്ലാം ഒരു തുടർച്ചയാക്കി അയാളെ നിലനിർത്തുന്നത് ആ പരാശക്തിയാണ് അതിനാൽ രണ്ടു കൈകളും നിവർത്തിപ്പിടിച്ച് സ്വന്തം ഉള്ളം കൈകളിലേക്ക് നോക്കിക്കൊണ്ട് ഈ വന്ദന ശ്ലോകം ചൊല്ലി ആ മഹാശക്തിയെ പ്രണമിക്കണം.
    ദുഃഖം നമ്മിലാണ് ദുഃഖ കാരണം നാം തന്നെയാണ് ദുഃഖത്തിൽ നിന്നും സന്തോഷത്തിലേക്കുള്ള വഴിയും നാം തന്നെയാണ്
    കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും ഉണ്ടാവണം വിനയം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കാനുള്ള ഹൃദയ വിശാലതയും സ്വന്തം തെറ്റുകൾക്ക് മാപ്പ് പറയാനുള്ള സന്നദ്ധതയും വിനയത്തിൽ നിന്നെ വിളയൂ. വ്യക്തി ബന്ധങ്ങളുടെ മൂല്യം അറിയുന്നവർ വിനയത്തോടെ മാത്രമേ പെരുമാറു മനസ്സിൽ എപ്പോഴും ഉണ്ടാവണം വിനയം എന്നാണല്ലോ വിദ്വൽവാക്യം..!
    വിനയമുള്ളിടത്തേ വിജയമുണ്ടാകൂ. ഭഗവാൻ മഹാവിഷ്ണുവിന്റെ വിനയത്തെക്കുറിച്ച് നിരവധി കഥകളുണ്ട് പുരാണത്തിൽ. വിധിയുള്ള ഒരു വിനയം ഭൂഷണമാകുന്നു വിദ്യാവിനയ സമ്പന്നേ എന്നാണല്ലോ ആപ്തവാക്യം. അതിനാൽ വിനയം എന്ന സദ്ഗുണം സാംശീകരിക്കൽ തന്നെയാവണം നമ്മുടെ പ്രഥമ ലക്ഷ്യം.
    നിങ്ങളെക്കുറിച്ച് അറിഞ്ഞവർ ഏറെ ഉണ്ടാവും..എന്നാൽ മനസ്സിലാക്കിയവർ അപൂർവ്വവും..!
    നാം എന്ത് ചിന്തിച്ച് പ്രവർത്തിക്കുന്നുവോ അതിനനുസരിച്ചാണ് നമ്മുടെ സ്വഭാവവും ശീലങ്ങളും ഉണ്ടാകുന്നത്...!.
    സന്തോഷം.! നിങ്ങൾ എന്ത് ചിന്തിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നു.!
    നമ്മൾ ഉണർന്ന ഉടനെ ചമ്രംപടഞ്ഞിരുന്നുകൊണ്ട്. അനന്തവും അജ്ഞാതവും ആമയവുമായ ആ മഹാ ശക്തിയെ പ്രണമിക്കണം. പ്രപഞ്ചത്തിനും അതിലെ സകല ചരാചരങ്ങൾക്കും ആധാരം ആയിരിക്കുന്നത് ഈ മഹാശക്തിയാണെന്ന് നിരീക്ഷണങ്ങളിലൂടെയും ഗവേഷണങ്ങളിലൂടെയും ആധുനികശാസ്ത്രം സമർത്ഥിച്ചിട്ടുണ്ട്.
    #swamiuditchaithanya #bvtv #internationalday #sapthaham #malappuram #festival #guruvayoor #paithrukam #bhagavatham #bhagavadgita #bhagavathgeetha #gita #vrindavan #mathura #festival #guruvayoor #bhagavatham #paithrukam #godofdreamdrive #malayalam #satsang #satsang_bhajan #swasthika #alliswell #krishna #guruvayoorappan_devotional_songs #sivan #omnamahshivay #kashmir #saradapeetham #omnamahshivaya #himalaya #kashmirvalley #sarada #swamiuditchaithanya #godofdreamdrive #bvtv #sapthaham #bhagavatham
    #swamiuditchaithanya #godofdreamdrive #bvtv #bhagavatham #sapthaham #suryodayam #meditation #dhyanam #swamiuditchaithanya #bvtv

Komentáře • 85

  • @ushaknv5224
    @ushaknv5224 Před 18 dny +6

    നമസ്തേ തിരുമേനി🙏 കൃഷ്ണാ ഗുരുവായൂരപ്പാ ശരണം🙏 ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ🙏

    • @Godofdreamdrive
      @Godofdreamdrive  Před 16 dny

      ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏

  • @chandrasekarank6660
    @chandrasekarank6660 Před 17 dny +1

    അന്യത ശരണം നാസ്തി ത്വമേവ ശരണം കൃഷ്ണ ഗുരുവായൂരപ്പാ. 🙏🙏🙏 സ്വാമിജി

  • @suseelats6238
    @suseelats6238 Před 16 dny +1

    ഹരേ കൃഷ്ണ 🙏🏻 നമസ്കാരം സ്വാമിജി 🙏🏻🙏🏻🙏🏻

  • @RejaniVijayakumar-rh4qz
    @RejaniVijayakumar-rh4qz Před 16 dny +1

    നമസ്തേ സ്വാമിജി 🙏🙏🙏🙏🙏🙏

  • @vijisurendran2606
    @vijisurendran2606 Před 14 dny +1

    Thank u Swamiji 🎉 🙏🙏🙏

  • @jayanthirajan1053
    @jayanthirajan1053 Před 17 dny +1

    ഹരേ കൃഷ്ണാ🙏🙏🙏 നമസ്കാരം സ്വാമിജി 🙏

  • @dhanalakshmik9661
    @dhanalakshmik9661 Před 17 dny +1

    ഹരി ഓം നമസ്തേ സ്വാമിജി 🙏

  • @dhanalakshmik9661
    @dhanalakshmik9661 Před 18 dny +1

    ഹരി ഓം നമസ്തേ സ്വാമിജി 🙏 ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ ഭഗവതേ നാരായണായ ❤ സർവം കൃഷ്ണാർപ്പണ മസ്തു

  • @chithravs4059
    @chithravs4059 Před 18 dny +1

    Hari Om Samiji 🙏

  • @rethypushpan763
    @rethypushpan763 Před 18 dny +1

    ഹരി ഓം സ്വാമിജി

  • @beenabiju2062
    @beenabiju2062 Před 15 dny +1

    ഹരേ കൃഷ്ണ 🙏🙏

  • @sreedevi3048
    @sreedevi3048 Před 17 dny +1

    ഹരേ രാമ രാമരാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

    • @Godofdreamdrive
      @Godofdreamdrive  Před 16 dny

      അമ്മേ ശരണം ദേവി ശരണം 🙏

  • @Shak22l
    @Shak22l Před 17 dny +1

    ഹരേ കൃഷ്ണ.. 🙏🙏

  • @user-ip1nk3em7i
    @user-ip1nk3em7i Před 18 dny +1

    🙏🏿🙏🏿🙏🏿🌹 നമസ്തേ സ്വാമിജി നല്ല പ്രഭാഷണം 🙏🏿🌹🌹

  • @chandramathichandramathi8279

    നാരായണ സകല santhapanasanajagannathavishnuharigovinda🙏🏻❤️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @ChithraKP-l7t
    @ChithraKP-l7t Před 16 dny +1

    Harekrishna❤❤🎉🎉

  • @ROH2269
    @ROH2269 Před 18 dny +1

    Hari Om Guruji 🙏🏻

  • @bagyalakshmi8717
    @bagyalakshmi8717 Před 17 dny +1

    🙏🙏🙏

  • @saraswathylaxman5879
    @saraswathylaxman5879 Před 18 dny +1

    Om Namo narayana🙏 Hari Om Swamiji🙏

  • @miniprasad6967
    @miniprasad6967 Před 17 dny +1

    🙏🙏🙏🙏🙏

  • @sindhurani2656
    @sindhurani2656 Před 16 dny +1

    🙏🙏🙏🙏🙏🙏🙏

  • @narayanannambeesan6317
    @narayanannambeesan6317 Před 18 dny +1

    Namaste Swamiji 🎉

  • @thejusP-vq4tp
    @thejusP-vq4tp Před 18 dny +1

    ഹരേകൃഷ്ണ ഹരേരാമ 🙏🙏

    • @Godofdreamdrive
      @Godofdreamdrive  Před 16 dny

      ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @Vilasiniammarajamma
    @Vilasiniammarajamma Před 8 dny

    NamastheSwamiiji

  • @grandmaschannel5526
    @grandmaschannel5526 Před 17 dny +1

    ഓം നമോ നാരായണായ

  • @sreekala3010
    @sreekala3010 Před 18 dny +1

    Hariom Swamiji 🙏 🙏

  • @remanik5139
    @remanik5139 Před 15 dny +1

    Krishna Guruvayoorappa katholene

  • @ambikadevi189
    @ambikadevi189 Před 18 dny +1

    ഹരി ഓം👏 സ്വാമിജി പ്രണാമം👏👏👏

  • @user-je4jz5wx8n
    @user-je4jz5wx8n Před 18 dny +1

    Hari Om Pranamam Swamiji

  • @sulabhanpvattakoottathil4944

    Om Namo Bhaghavathe Vasudevaya 🙏🌹 Namaste Swamiji 🙏🙏🙏🌹🌹

    • @Godofdreamdrive
      @Godofdreamdrive  Před 16 dny

      ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏

  • @omnamonarayana5326
    @omnamonarayana5326 Před 18 dny +1

    സർവ്വ൦ നാരായണായേതി സമർപ്പയാമി❤❤

  • @remaniap336
    @remaniap336 Před 18 dny +1

    ശ്രീ ഗുരുഭ്യോ നമഃ നമസ്തേ സ്വാമിജി

  • @ajithagopalakrishnan9369
    @ajithagopalakrishnan9369 Před 18 dny +1

    ഓം ശ്രീ സായി രാം ഹരി ഓം സ്വാമിജി പാദനമസ്ക്കാരം സ്വാമിജി

  • @user-lr4rf2it1c
    @user-lr4rf2it1c Před 18 dny +1

    Hare krishna 🙏🙏🙏

  • @user-im3eg5gr8b
    @user-im3eg5gr8b Před 18 dny +1

    ഹരേകൃഷ്ണ

  • @vijayapanicker3010
    @vijayapanicker3010 Před 18 dny +1

    HARE RAMA HARE KRISHNA.

    • @Godofdreamdrive
      @Godofdreamdrive  Před 16 dny

      ഹരേ രാമ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ 🙏

  • @user-ip1nk3em7i
    @user-ip1nk3em7i Před 18 dny +1

    സർവം കൃഷ്ണർപ്പണമാസ്തു 🙏🏿🙏🏿

  • @ushadevij7029
    @ushadevij7029 Před 18 dny +1

    Namaste swamiji

  • @sarithakumarimr2694
    @sarithakumarimr2694 Před 18 dny

    ഓം,, 🙏🙏🙏❤️❤️💚നമോ ഗുരുവേ🙏🙏🙏🙏🌹🌹❤️

  • @user-ip1nk3em7i
    @user-ip1nk3em7i Před 18 dny +1

    Swamij🙏🏿 ഇത് ഭാഗവതം ആണോ ഇത്?

  • @bagyalakshmi8717
    @bagyalakshmi8717 Před 18 dny +1

    🙏🙏🙏

    • @Godofdreamdrive
      @Godofdreamdrive  Před 16 dny

      ഓം ആദിപരാശക്തിയെ നമഃ

  • @rathnamparameswaran2942
    @rathnamparameswaran2942 Před 16 dny +1

    ഹരേ കൃഷ്ണ🙏

  • @gopikarani7417
    @gopikarani7417 Před 18 dny

    ഹരേ കൃഷ്ണ 🙏🙏🙏