Yeshu Venam | Dr. Blesson Memana [HD] New Christian Song 2022

Sdílet
Vložit
  • čas přidán 6. 09. 2024
  • Yeshu Venam | Dr. Blesson Memana [HD] New Christian Song 2022
    യേശു വേണം (Jesus I need You) from Blesson Memana and friends, is a new song written in response to the Bible verse where Jesus said “apart from Me, you can do nothing” (John 15:5). Its our heart's desire and cry that Lord, we need You more in this season of distress and pain. The music in this song is similar to traditional hymns.
    A song by Dr. Blesson Memana
    From Blessing Today
    LYRICS
    ------------
    യേശുവേ അങ്ങേ കൂടാതൊന്നും
    എനിക്കു ചെയ്‌വാൻ സാദ്ധ്യമല്ല
    അങ്ങില്ലാതെ ഈ ആയുസ്സിൽ
    ആവില്ലെനിക്ക് പ്രിയനേ
    യേശു വേണം എൻ ജീവിതത്തിൽ
    യേശു വേണം ഓരോ നിമിഷവും
    യേശു വേണം എൻ അന്ത്യം വരെ
    പ്രിയനേ വേണം
    ഉള്ളം കലങ്ങും നേരത്ത്
    ഉള്ളതു പോൽ അറിഞ്ഞീടും
    ഉള്ളം കയ്യിൽ വരച്ചവൻ
    തള്ളാതെ എന്നെ താങ്ങീടും
    യേശു വേണം എൻ ജീവിതത്തിൽ
    യേശു വേണം ഓരോ നിമിഷവും
    യേശു വേണം എൻ അന്ത്യം വരെ
    പ്രിയനേ വേണം
    യേശുവിൽ ജീവിച്ചാൽ മതി
    താതന്റെ വാത്സല്യം മതി
    മൃത്യു വന്നാലും ഭാഗ്യമേ
    നിത്യതയിലും മോദമേ
    യേശു മാത്രം മതി എൻ ജീവിതത്തിൽ
    യേശു മാത്രം മതി ഓരോ നിമിഷവും
    യേശു മാത്രം മതി എൻ അന്ത്യം വരെ
    പ്രിയനേ മതി
    🆁🅴🅰🅳 🅼🅾🆁🅴 www.blessingto...
    🔰 𝗦𝘂𝗯𝘀𝗰𝗿𝗶𝗯𝗲 𝘁𝗼 𝗼𝘂𝗿 𝗬𝗼𝘂𝗧𝘂𝗯𝗲 𝗖𝗵𝗮𝗻𝗻𝗲𝗹 bit.ly/3hsFDYp
    ബ്ളെസ്സിങ് റ്റുഡെയിൽ നിന്നും ദിനം തോറുമുള്ള ക്രിസ്തീയ സന്ദേശങ്ങളും ലൈവ് ടെലികാസ്റ്റുകളും അറിയിപ്പായി നിങ്ങളുടെ ഫോണിൽ ലഭിക്കുവാന്‍ മുകളിൽ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്ത ശേഷം ബെല്‍ ബട്ടണ്‍ കൂടി അമര്‍ത്തുക.
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - 0484 4222 111
    🏠 Website - www.blessingto...
    📧 Email - info@blessingtoday.tv
    📱 WhatsApp & Telegram - +91 9207204400
    💳 𝗦𝗨𝗣𝗣𝗢𝗥𝗧 𝗢𝗨𝗥 𝗠𝗜𝗡𝗜𝗦𝗧𝗥𝗬:
    🔸A/c Name : Blessing Today Ministries
    🔸A/c No : 50200042561946
    🔸Bank : HDFC
    🔸Branch : Palarivattom
    🔸A/c Type : Current
    🔸IFSC / NEFT : HDFC0000520
    🔸SWIFT : HDFCINBBCOC
    📱 𝐌𝐨𝐛𝐢𝐥𝐞 / 𝐔𝐏𝐈 𝐏𝐚𝐲𝐦𝐞𝐧𝐭 𝐈𝐃 : 𝐛𝐥𝐞𝐬𝐬𝐢𝐧𝐠𝐭𝐨𝐝𝐚𝐲@𝐟𝐛𝐥
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 CZcams bit.ly/3hsFDYp
    🔸 Telegram bit.ly/2EaGrCY
    🔸 Facebook bit.ly/3hqHDAl
    🔸 Instagram bit.ly/32I9KHe
    🔸 Twitter bit.ly/2D2eLzm
    🎧 𝗣𝗢𝗗𝗖𝗔𝗦𝗧𝗦:
    🔸 Apple Podcast apple.co/30J969Y
    🔸 Spotify spoti.fi/2EZx2Pt
    🔸 Google Podcasts bit.ly/3nh1Kos
    🔸 Location
    goo.gl/maps/WZ...
    Blessing Today
    Metro Pillar: 346, Opp. KINDER Hospital
    Pathadippalam, Edappally PO Ernakulam, Kerala
    India, PIN - 682024
    🔸 Service Time
    Sunday English Service
    8.00 AM - 9.30 AM (IST)
    Sunday Malayalam-English Service
    10.00 AM - 01.00 PM (IST)
    #blessonmemana #forfriends #blessingtoday #YeshuveAngeKoodathe #WorshipSong
    #ChristianSongs #malayalamchristiansong #malayalamworshipchristians #malayalamchristianworshipsongs

Komentáře • 7

  • @divyaNila162
    @divyaNila162 Před 2 lety +2

    ആമേൻ

  • @sreelalchinnu1185
    @sreelalchinnu1185 Před 2 lety +3

    Amen 🙏🙏

  • @namrathahanjel7058
    @namrathahanjel7058 Před 2 lety +2

    Love this beautiful song

  • @geetharajendran7945
    @geetharajendran7945 Před 2 lety +2

    Praise the Lord halleluyah
    Soooper song
    Yesu vannu en jeevithathil
    Yesu venam oro nimishavum
    Yesu venam en andhiyam vare
    Priyane.... venam appa..🙏❤🙌🏼🙌🏼

  • @shane4068
    @shane4068 Před 2 lety +2

    Praise the Lord Amen Halleluyah 🙏❤️
    Yeshu venam enn jeevidathil..Yeshu venam oro nimushavum.. Yeshu venam
    Enn andhayam varey.. Priyaney... Venam Appaa... 🙏🙏
    Thanks a lot Dr Blesson Memana.. God bless you always 🙏🙌❤️

  • @alexpaul2774
    @alexpaul2774 Před 4 měsíci

    Amen 🙏