അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം 37 / വിഷയം - സുദാമാചരിതം

Sdílet
Vložit
  • čas přidán 24. 07. 2024

Komentáře • 248

  • @mohiniamma6632
    @mohiniamma6632 Před 3 měsíci +23

    🙏ഭഗവാനേ...!!!അവിടുത്തെ ഭക്തോത്തമനായ!സുധാമാവിന്റെ ചരിതം ഞങ്ങളുടെ പൂജനീയ തിരുമേനിയിൽ നിന്ന് ഞങ്ങൾക്ക് കേൾക്കുവാനുള്ള ഭാഗ്യവും🙏അവിടുത്തെ അനല്പമായ കാരുണ്യം!ഒന്നുമാത്രം ഭഗവാനേ... 🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏

  • @shanthagr2354
    @shanthagr2354 Před 2 měsíci +6

    സുധാമാവിൻടെ കഥ ഇത്റഭംഗിയായി പറഞ്ഞു തന്ന ആചാര്യന് എൻടെ സാഷ്ടാംഗപ്റണാമം.
    ഹരേ കൃഷ്ണ.

  • @punalurvishnu3029
    @punalurvishnu3029 Před měsícem +4

    ഇതിങ്ങനെ കേട്ടു കൊണ്ട് കണ്ണടഞ്ഞു പോകണം 😍😍😍🙏🙏🙏🙏🙏...... ഭഗവാന്റെ മുരളീനാദം......

  • @jyothyasha3902
    @jyothyasha3902 Před 3 měsíci +7

    ഹരേകൃഷ്ണ ആചാര്യനു പാദ നമസ്കാരം. എത്രകേട്ടാലും മതിയാവാത്ത കണ്ണന്റെ കാരുണ്യങ്ങൾ🙏🙏🙏

  • @suseelavarma8654
    @suseelavarma8654 Před 2 měsíci +4

    ശ്രീ ഗുരുഭ്യോ നമഃ എത്ര കേട്ടാലും മതിയാവാത്ത ഭഗവാൻ ഭക്തനെ സ്നേഹിച്ച സുദാമാ ചരിതം വീണ്ടും കേൾക്കാൻ സാധിച്ചതിൽ വലിയ സന്തോഷം ആചാര്യന് സഹസ്രകോടി പ്രണാമം🙏🙏🙏

  • @rockz5678
    @rockz5678 Před 21 dnem

    ഈ പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം..ആചാര്യനു നന്ദി.. ഗുരുവാരൂപ്പാ ഭഗവാനെ കാത്തു രക്ഷികണേ 🙏..

  • @vasanthaayillyath2585
    @vasanthaayillyath2585 Před měsícem

    Hare Rama Hare Rama Rama Rama Hare Hare Hare Krishna Hare Krishna Krishna Krishna Hare Hare. .

  • @leelap4883
    @leelap4883 Před 3 měsíci +6

    ഹരേ കൃഷ്ണാ!!
    ഓരോ പ്രഭാഷണം കേട്ടു കഴിയുമ്പോഴും അടുത്തതിനായി കാത്തിരിക്കും. എത്ര കേട്ടാലും മതിവരാത്ത സുദാമാചരിതം ആണ് ഇന്ന് ഭഗവാൻ കേൾപ്പിച്ചത്.

  • @user-ld3pd4oj8b
    @user-ld3pd4oj8b Před 2 měsíci +3

    ഉദാഹരണം. ശാന്തിക്കാരനും ഭഗവാനും. 🙏🙏🙏

  • @krishnakumari875
    @krishnakumari875 Před 3 měsíci +4

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏🌹🙏🌹🙏തിരുമേനിക് പ്രണാമം🙏🙏കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഭഗവാനെ കാത്തോളണേ 🙏🙏🙏🙏🌹🌹♥️♥️🌹🙏

  • @user-jx4lp7my9f
    @user-jx4lp7my9f Před měsícem

    നമസ്തെ 🙏🙏 സന്തോഷം കൊണ്ട് കരഞ്ഞു പോയി 🙏🙏

  • @aparnapremnath2697
    @aparnapremnath2697 Před 2 měsíci +2

    Hare Krishna vasudeva narayana madhava kasava damodara Hara Krishna....

  • @vasanthiramakrishnan5296

    Hare Krishna🙏 Hari bhool Sudama Sakyam Subject matter Very divine🙏 Om Shri Gurubyo Namaha 🙏

  • @raseswarims4842
    @raseswarims4842 Před měsícem

    🙏🙏🙏പ്രണാമം തിരുമേനി 🙏🙏🙏ഹരേ കൃഷ്ണ 🌹🌹🌹സർവ്വം ശ്രീ കൃഷ്ണാർപ്പണ നമസ്തു 🌹🌹🌹🌹🙏🙏🙏🙏

  • @aparnanair3801
    @aparnanair3801 Před 3 měsíci +3

    ആചാര്യന്റെ പാദങ്ങളിൽ നമസ്കരിക്കുന്നു ...
    സുദാമാവിന്റെ അവിലിന്റെ കഥ മനോഹരം ..ഭക്തിതുളുമ്പി നിൽക്കുന്നു .. ഹരേ ....കൃഷ്ണാ ....🙏🏼

  • @sathyabhamairingalk2503

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @umeshck2008
    @umeshck2008 Před 19 dny

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏🙏

  • @bhavaniputhanpurayil9815
    @bhavaniputhanpurayil9815 Před 3 měsíci +7

    ഭഗവാനേ എത്രയോ തവണ കേട്ടതാണെങ്കിലും ഇന്നും കണ്ണൂ നിറഞ്ഞൊഴുകുന്നു

  • @vasukalarikkal1683
    @vasukalarikkal1683 Před 17 hodinami

    ഹരേ കൃഷ്ണ 🙏🙏🙏

  • @jayamanychangarath6135

    Hare Rama Hare krishna🙏🙏🙏

  • @jeevendranmu8805
    @jeevendranmu8805 Před 3 měsíci +1

    Thirumeni namaskaram ithu kelkkan avasaràm thanna Guruvayurappa sadha aghayil chindhayundakane🙏🏻🙏🏻🙏🏻

  • @valsalakv1910
    @valsalakv1910 Před 3 měsíci +4

    കണ്ണീരോടെയല്ലാതെ ഇതുവരെ കുചേലോപാഖ്യാനം കേട്ടിട്ടില്ല. ഭഗവത് ഭക്തിയുടെ കണ്ണുനീർ.🙏🙏🙏

  • @jayalakshmipk1282
    @jayalakshmipk1282 Před 3 měsíci +3

    ഭഗവാനെ അവിടുത്തെ പാദങ്ങളിലും ആചാര്യന്റെ പാദങ്ങളിലും കോടി പ്രണാമം 🙏🙏🙏

  • @laks75ify
    @laks75ify Před 4 dny

    ഹരി ഓം 🙏മനോഹരം🙏🙏🙏

  • @suseelavarma8654
    @suseelavarma8654 Před měsícem +1

    സ്ത്ര പ്രഭാഷണം ഒരിക്കൽ കൂടി കേൾക്കാൻ സാധിച്ചു ഹരേ കൃഷ്ണഗുരു നാഥന് നമസ്കാരം🙏

  • @user-iz6gj5us8c
    @user-iz6gj5us8c Před 18 dny

    Hare. Krishnnaaaa Narayanaaaa🙏🙏🙏🙏🙏👏👏👏👏👏

  • @beenapradeep-f6m
    @beenapradeep-f6m Před 4 dny

    Hare Krishna 🙏🙏

  • @sulochanapk1157
    @sulochanapk1157 Před 2 měsíci

    Radheshyam radheshyam

  • @santhakp3652
    @santhakp3652 Před měsícem

    Hare Krishna Namaskatam

  • @sreelakshmiseetharam8772
    @sreelakshmiseetharam8772 Před 3 měsíci

    Krishna Guruvayoorappa🙏🙏🙏

  • @prabijamp7211
    @prabijamp7211 Před 3 měsíci +1

    Hare rama hare ramarama rama hare hare hare krishna hare krishna krishna krishna hare hare❤

  • @minirajmohan7676
    @minirajmohan7676 Před 3 měsíci +1

    Om Sree Gurubhyo Namaha 🙏 Hare Krishna 🙏 Radheshyam 🦚 Hariom 💞

  • @rekhasudish9877
    @rekhasudish9877 Před 25 dny

    ഹരേ കൃഷ്ണ 🙏🙏

  • @thulasisivan4949
    @thulasisivan4949 Před 3 měsíci +1

    കൃഷ്ണ........ ഗുരുവയുരപ്പാ..... ശരണം 🙏🙏🙏ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ... നമസ്കാരം തീരുമേനി 🙏🙏

  • @rethikn7335
    @rethikn7335 Před 3 měsíci +2

    ഭഗവാനേ❤കുറച്ചു നേരം ഭൗതീകവിചാരം വിട്ട് മനസ്സ് 🙏🙏🙏സന്തോഷം 🙏ആനന്ദം 🙏

  • @saraswatiantharjanam6690
    @saraswatiantharjanam6690 Před 3 měsíci +2

    ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ❤ ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണ ഹരേ ഹരേ🙏🙏🙏🙏

  • @babysarada4358
    @babysarada4358 Před 2 měsíci +1

    🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏പ്രണാമം ഗുരോ 🙏🙏🙏ഭഗവത് ചരിതം വർണിക്കാൻ ജന്മം കൊണ്ട മഹാൻ 🙏🙏🙏

  • @remanarayananunni4247
    @remanarayananunni4247 Před 2 měsíci

    Gurubhyo nama 🙏🙏🙏❤️

  • @sudhanair8337
    @sudhanair8337 Před 23 dny

    ഹരേ കൃഷ്ണ 🙏🏻

  • @geethamt5560
    @geethamt5560 Před 2 měsíci

    ഭഗവാനെ എന്നും ഈ ബ്രാഹ്മണനെപ്പോലെ യുള്ള ഭക്തി ഉള്ളിൽ നിറയട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏🙏

  • @radhavilayil8847
    @radhavilayil8847 Před měsícem

    രാധേ ശ്യാം

  • @allyunni331
    @allyunni331 Před 2 měsíci

    മനോഹരമായ പ്രഭാഷണം ...

  • @sureshbhai.3674
    @sureshbhai.3674 Před 3 měsíci +2

    HariOm HariOm HariOm 🙏🙏🙏

  • @unnikumarc.k7031
    @unnikumarc.k7031 Před 27 dny

    ഹരേ കൃഷ്ണ

  • @mppreethy5846
    @mppreethy5846 Před 2 měsíci +1

    ഓം നമോ ഭഗവതേ വാസുദേവായ

  • @sivanandanc2207
    @sivanandanc2207 Před měsícem

    ഹരേ ഗുരുവായൂരപ്പാ ശരണം 🙏🏻🙏🏻🙏🏻💙💙💙🙏🏻🙏🏻🙏🏻തിരുമേനിയുടെ പാദങ്ങളിൽ വീണുനമസ്കരിക്കുന്നു 🙏🏻

  • @UshaDevadas-gw1wf
    @UshaDevadas-gw1wf Před měsícem

    OmnamoBaĝavatheVasudevaya🙏🌷🙏🌷🙏🌷🙏🌷🙏

  • @sulochanat6426
    @sulochanat6426 Před 2 měsíci

    ഹരേകൃഷ്ണ 🙏🙏🙏🙏

  • @valsalagopal6977
    @valsalagopal6977 Před 22 dny

    Hare krishna 🙏🙏

  • @arundhathyunnikrishnan2193

    Hare krishna 🙏🏻🙏🏻🙏🏻

  • @raginipookot8989
    @raginipookot8989 Před 2 měsíci

    നമസ്തേ തിരുമേനി.. എത്ര ഹൃദ്യമായ അവതരണം.. നല്ലോണം ഉൾക്കൊണ്ട് ശ്രവിക്കാൻ ഭാഗ്യം.. അവിടുത്തെ വാക്കുകൾ ഭഗവാന്റെ അനുഗ്രഹം..❤

  • @SleepyGazingIguana-sb5gt
    @SleepyGazingIguana-sb5gt Před měsícem

    Dhanyamayi ee janmam

  • @vasanthavarma8119
    @vasanthavarma8119 Před 3 měsíci +1

    സുദാമാ ചരിതം ശരിക്കും ആസ്വദിച്ചു.🙏🙏 നമസ്കാരം തിരുമേനി🙏

  • @sarusathik5420
    @sarusathik5420 Před 2 měsíci +1

    Gurubhyo നമഃ

  • @ushareghu485
    @ushareghu485 Před měsícem

    ❤❤❤ പറയാൻ വാക്കുകൾ ഇല്ല തിരുമേനി

  • @adumbilvasu822
    @adumbilvasu822 Před 2 měsíci

    Hare Krishna

  • @preejasathish8912
    @preejasathish8912 Před 3 měsíci +1

    Bhagvave 🙏 ente krishna❤️

  • @sindhumurali9124
    @sindhumurali9124 Před 3 měsíci +1

    ഹരേരാമ ഹരേരാമ രാമ രാമ ഹരേഹരേ🙏ഹരേകൃഷ്ണ ഹരേകൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേഹരേ🙏

  • @meenapurushothaman9137

    Namasthe 💐 🙏 💐 🙏

  • @vijayankunjupillai89
    @vijayankunjupillai89 Před 2 měsíci

    HareKrishna

  • @manjuaneesh6737
    @manjuaneesh6737 Před 2 měsíci

    കൃഷ്ണാ ...... ❤❤🙏🙏

  • @gangaDevi-ol2cf
    @gangaDevi-ol2cf Před 3 měsíci

    ഹരി ഓം

  • @minisoman869
    @minisoman869 Před 2 měsíci +1

    ഹന്ത ഭാഗ്യം ജനാനാം, കൃഷ്ണ ഗുരുവായൂരപ്പ ശ്രീ ഗുരുഭ്യോ നമഃ 🙏

  • @chithrasobhana7535
    @chithrasobhana7535 Před 3 měsíci +1

    നാരായണ🙏🙏

  • @prameelanpremi4384
    @prameelanpremi4384 Před měsícem

    ❤ Hara kirshan

  • @girijanair9797
    @girijanair9797 Před 3 měsíci +1

    ഹരേ കൃഷ്ണ🙏🙏🙏

  • @RS-jx9jd
    @RS-jx9jd Před 3 měsíci

    Many thanks as always, excellent.

  • @suvarninikm3204
    @suvarninikm3204 Před 3 měsíci +1

    ഹരേ രാമ ഹരേ കൃഷ്ണ❤

  • @bhamanair4809
    @bhamanair4809 Před 3 měsíci +1

    ഹരേ കൃഷ്ണ 🙏🙏🙏🙏🌹🌹🌹

  • @leelamenon2973
    @leelamenon2973 Před 3 měsíci

    Pranamam thirumeni happy to watch more and more classes

  • @pankajavallyradhakrishnan2598
    @pankajavallyradhakrishnan2598 Před 3 měsíci +1

    ഹരേ കൃഷ്ണ 🙏🏻🙏🏻

  • @geethachandrashekharmenon3350

    Hare Rama hare Rama Rama Rama hare hare...hare Krishna hare Krishna Krishna Krishna hare hare 🙏🙏🙏🙏🙏🙏🙏🙏🙏

  • @rojav.krojavk9364
    @rojav.krojavk9364 Před 14 hodinami

    🙏🙏🙏🙏🙏🙏🙏

  • @geethakumar601
    @geethakumar601 Před 3 měsíci

    Manoharam.

  • @user-ld3pd4oj8b
    @user-ld3pd4oj8b Před 2 měsíci

    സ്പർശമണി. 🙏🙏🙏
    ഭാഗവത രത്നം.

  • @ganapathynamboodirik580
    @ganapathynamboodirik580 Před 3 měsíci

    Aviduthe prabhashanam valare nannayitund

  • @jayasreesreevalsalan3532

    Narayanaa

  • @sasikalab1003
    @sasikalab1003 Před 3 měsíci +1

    Thank you

  • @nandinikp1476
    @nandinikp1476 Před měsícem

    Hare Krishna pranamam Swamiji ❤

  • @sreemuthirakkal1799
    @sreemuthirakkal1799 Před 2 měsíci

    Thirumeni
    Namaskaram 🙏

  • @smithavarmaraja9923
    @smithavarmaraja9923 Před 3 měsíci +1

    തസ്യൈവ മേ സൗഹൃദസഖ്യമൈത്രീ ദാസ്യം പുനർജ്ജന്മനി ജന്മനിസ്യാത്

  • @vijayalakshmin626
    @vijayalakshmin626 Před měsícem

    ❤️🌹🙏🏻🙏🏻🙏🏻

  • @maniraveendran7807
    @maniraveendran7807 Před měsícem

    Acharyapathangalil namskaramveendum veendumkelkan edavarettea

  • @sivakami5chandran
    @sivakami5chandran Před 2 měsíci

    Guru ve saranam guru arul thunai pathakamalam thozhunnu, 🙏🙏🙏

  • @saraswathisankar5706
    @saraswathisankar5706 Před 3 měsíci

    🙏🏻🙏🏻🙇🏻‍♀️💐handa bhagyam jananam

  • @ushasukumaran2698
    @ushasukumaran2698 Před 3 měsíci

    Namaskaram thirumeni

  • @preethymurali9012
    @preethymurali9012 Před 2 měsíci +1

    നമസ്കാരം വീണ്ടും ഒരിക്കൽ കൂടി കേൾക്കാൻ ഭാഗ്യം തന്നല്ലോ കണ്ണാ ഹരേ കൃഷ്ണ

  • @ggirish7641
    @ggirish7641 Před 3 měsíci

    Soulful

  • @sindhusunith7185
    @sindhusunith7185 Před 2 měsíci

    Very good explanation

  • @malliammalk4790
    @malliammalk4790 Před 2 měsíci

    Ohm namo.bhagavathe vasudevaya

  • @alphasudhakaranc.pkannur7646

    🙏🙏🙏👏👏👏

  • @balakrishnanp.t436
    @balakrishnanp.t436 Před 2 měsíci

    Excellent

  • @radhasudhakaran7566
    @radhasudhakaran7566 Před 3 měsíci

    Hare Krishna🙏🙏

  • @ushasreekumar2081
    @ushasreekumar2081 Před měsícem

    🙏🏿🙏🏿

  • @narayanansoupernika1351
    @narayanansoupernika1351 Před 3 měsíci

    🕉🙏🙏🙏🙏🙏🙏🙏💐💐💐🕉

  • @aatmikaaatmasree9607
    @aatmikaaatmasree9607 Před 3 měsíci

    Hare Krishna 🙏🙏🙏

  • @sreekalar4720
    @sreekalar4720 Před 3 měsíci +1

    ഹരേ കൃഷ്ണ, ഹരേ നാരായണ 🙏🙏

  • @sankarannamboodiri6849
    @sankarannamboodiri6849 Před 3 měsíci

    🙏🙏🙏🙏🙏🙏🙏🙏🙏

  • @radhapanicker5968
    @radhapanicker5968 Před 2 měsíci

    Krishna Guruvayoorappa🙏🙏

  • @user-wn5zn9xm8x
    @user-wn5zn9xm8x Před 28 dny

    🙏🙏🙏