ഭൂമി കുംഭകോണം വിശുദ്ധ കുർബാന തർക്കം, യാഥാർത്ഥ്യം എന്ത്?? | Ekam News

Sdílet
Vložit
  • čas přidán 1. 07. 2024
  • #Major_archdiocese_of_ernakulam_angamaly #ekam_news #mar_antony_kariyil #ekam_media #ernakulam #aramana #newsupdates #subodhana #priests_people

Komentáře • 101

  • @varghesechamakkala123
    @varghesechamakkala123 Před 25 dny +33

    സ്നേഹം നിറഞ്ഞ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികളെ...
    നമ്മുടെ വൈദികരുടെ ബുദ്ധിമുട്ട് പരിഗണിച്ച് കുർബാന കാര്യത്തിൽ നമ്മൾ സിനടുമായി ഒരു സമവായത്തിൽ എത്തി എന്നുള്ളത് സത്യമാണ്.. പക്ഷേ കർത്താവ് അർപ്പിച്ച, നമ്മുടെ പാരമ്പര്യമായ പൂർണ ജനാഭി മുഖ കുർബാന അർപ്പിച്ചു എന്ന ഒരൊറ്റ കാരണം കൊണ്ട് 'വിമതർ ' എന്ന് സമൂഹത്തിൽ അപഖ്യാതി കേൾക്കേണ്ടി വന്ന, ഒറ്റപ്പെടുത്തി ആക്രമിക്കപ്പെട്ട, ബസിലിക്ക അടക്കം നമ്മുടെ പള്ളികൾ അടച്ചു പൂട്ടപെട്ട് വേദന അനുഭവിച്ച നമ്മൾ എറണാകുളം അങ്കമാലി അതിരൂപത വിശ്വാസികൾ ഒരിക്കലും നമ്മുടെ പള്ളികളിൽ അർപ്പിക്കുന്ന സിനഡ് കുർബാന യില് പങ്കെടുക്കരുത്... അങ്ങിനെ ചെയ്യുന്നത് പൂർണ ജനാഭി മുഖ കുർബാന അനുഷ്ഠിച്ചു ജീവിച്ച നമ്മുടെ പൂർവികരോടും അത് പകർന്നു കിട്ടേണ്ട നമ്മുടെ അടുത്ത തലമുറയോടും ചെയ്യുന്ന നെറികേട് ആണ്.. പൂർണ ജനാഭി മുഖ കുർബാന യെ അനുകൂലിച്ചു എന്ന പേരിൽ സ്ഥാനഭൃഷടനാക്കി ഈ അതിരൂപതയുടെ അതിർത്തിയിൽ കയറാൻ പോലും അനുവാദം ഇല്ലാതെ ജീവിക്കുന്ന ഒരു ഇടയൻ ഉണ്ട് നമുക്ക്... കരിയിൽ പിതാവ്.❤❤❤ അദ്ദേഹത്തിൻ്റെ ത്യാഗം നമ്മൾ മറക്കാൻ പാടില്ല ... ഏറ്റവും ഉപരിയായി കർത്താവ് അനുഷ്ടിച്ച പൂർണ ജനാഭി മുഖ കുർബാന നമ്മുടെ അവകാശവും പാരമ്പര്യവും ആണ്...ഞാനും നിങ്ങളും കർത്താവിനെ ആദ്യമായി സ്വീകരിച്ചത് ആ കുർബാനയിലൂടെയാണ്... ആ കുർബാന നിയമവിരുദ്ധം എന്ന് വിധിക്കാൻ ആർക്കാണ് അവകാശം..??? അങ്ങിനെ വിധിച്ചാൽ ഞാനും നിങ്ങളും ഇതുവരെ അർപ്പിച്ച ബലി വെറും പ്രേഹസന്മായി മാറുമോ?? ഇനിയും നമ്മളൊക്കെ ആദ്യ കുർബാന സ്വീകരണവും വിവാഹവും ഒക്കെ സിനഡ് രീതിയിൽ വീണ്ടും ചെയ്യണമോ..??? (കാരണം അവരുടെ ഭാഷയിൽ നമ്മുടെ കുർബാന നിയമവിരുദ്ധം ആണ്. അതിനു യാതൊരു വിലയും ഇല്ല..)
    പ്രിയമുള്ളവരേ.. പൂർണ ജനാഭി മുഖ കുർബാന നമ്മൾ കത്തോലിക്കാ വിശ്വാസികളുടെ അടിസ്ഥാനമാണ്.. അതുകൊണ്ടാണ് കത്തോലിക്കാ സഭയുടെ തലവനായ മാർ പാപ്പ അത് അനുഷ്ടിക്കുന്നത്... കർത്താവിനെ ഭിത്തിയിൽ കുടിയിരുത്തി കർട്ടൻ കെട്ടി ഒളിച്ചു പിടിക്കുന്നതല്ല നമ്മുടെ കുർബാന...ജീവനുള്ള നമ്മുടെ തമ്പുരാൻ നമ്മുടെ മധ്യത്തിൽ സ്വയം അപ്പവും വീഞ്ഞും ആയി മാറി നമ്മളിൽ അലിഞ്ഞു ചേർന്നതാണ്.
    ആ കുർബാനയെ, അതിൽ വസിക്കുന്ന കർത്താവിനെ ഒറ്റിക്കൊടുക്കാൻ മാർ തോമാ ശ്ലീഹായുടെ മക്കളായ നമ്മൾക്ക് സാധിക്കില്ല..
    എന്നും എറണാകുളം അങ്കമാലി അതിരൂപത യോടൊപ്പം❤❤❤ എന്നും പൂർണ ജനാഭി മുഖ കുർബാന മാത്രം ❤❤❤❤❤

    • @sebastiankt2421
      @sebastiankt2421 Před 25 dny

      ഏതെങ്കിലും കത്തനാർസിന
      ഡുചെയ്താൽആനിമിഷംപള്ളിവിട്ടിറങ്ങണം.ഇതുകാണാൻകതത്തനാരുടേവീട്ടിൽനിന്നുആളെഇറക്കണം

    • @anniegeorge7756
      @anniegeorge7756 Před 25 dny +3

      🎉💪🏻👍🏻👌🏻🙏🏻

    • @thomasthomas6382
      @thomasthomas6382 Před 25 dny

      എറണാകുളം അങ്കമാലി രൂപതയുടെ കുർബാനയും ആചാരങ്ങളും ഇനി മേലിൽ താഴെപ്പറയുന്നതുപോലെ, ക്രിസ്തു ചെയ്തതുപോലെ മാത്രം ആയിരിയ്ക്കും.
      1. കുർബാന മേശപ്പുറത്ത് നടക്കും. അൾത്താരയിലല്ല.
      2. സഹായികളായി 12 പേർ മേശപ്പുറത്ത് അള്ളിപ്പിടിച്ച് ഇരിയ്ക്കും.
      3. കുർബാന ജനാഭിമുഖമായിരിയ്ക്കും.
      4. ഓസ്തിയ്ക്ക് പകരം പുളിയ്ക്കാത്ത അപ്പമായിരിയ്ക്കും.
      5. വീഞ്ഞ് കൽ ഭരണിയിൽ ആയിരിയ്ക്കും. കാസയിൽ അല്ല.
      6. മുഴുവൻ സമയവും എല്ലാവരും ഡൈനിംഗ് ടേബിളിനു ചുറ്റും കസേരയോ സ്റ്റൂളോ ഇട്ട് ഇരിയ്ക്കും. മുട്ടുകുത്താനോ നിൽക്കാനോ പാടില്ല.
      7. കൊടും പാപം ചെയ്ത ഒരാളെ യുദാസായി വൈദികനു സമീപം ഇരുത്തും.
      8. വൈദികന്റെ തോളത്ത് തല ചായ്ച്ച് ഒരു ശുശ്രൂഷി ഇരിയ്ക്കും.
      9. അപ്പം മുറിച്ച് കഴിയ്ക്കലും വീഞ്ഞ് കുടിയ്ക്കലും മാത്രമായിരിയ്ക്കും കർമ്മങ്ങൾ. മറ്റു പ്രാർത്ഥനകൾ പാടില്ല. കാരണം അന്ത്യത്താഴത്തിന് പ്രാർത്ഥനകൾ ഇല്ലായിരുന്നു.
      10. കുർബാന ഒന്നാം നിലയിൽ ആയിരിയ്ക്കും. അന്ത്യത്താഴം ഒന്നാം നിലയിൽ ആയിരുന്നു.
      11. കുരിശ് ഉപയോഗിയ്ക്കാൻ പാടില്ല. വൈദികൻ കുരിശ് വരച്ച് ആശീർവദിക്കാൻ പാടില്ല. കാരണം, ദുഃഖവെള്ളിയാഴ്ചയാണ് കുരിശ്ശിൽ ക്രിസ്തുവിനെ തറച്ചത്. വ്യാഴാഴ്ചവരെ കുരിശ്ശിന് ക്രിസ്തുവിൻ്റെ ജീവിതവുമായി ബന്ധമുണ്ടായിരുന്നില്ല.
      12. പാട്ടുകൾ പാടില്ല. യേശുവും ശിഷ്യന്മാരും പാട്ട് പാടിയില്ല.
      13. കുർബാന അർപ്പിയ്ക്കുന്ന സ്ഥലം സ്വന്തം ആകാൻ പാടില്ല. ഇശോ അന്ത്യത്താഴം കഴിച്ചത് സ്വന്തം കെട്ടിടത്തിൽ അല്ല.
      14. അന്ത്യത്താഴ സമയത്ത് ആരും മണി അടിച്ചില്ല. അതുകൊണ്ട് പള്ളിയിലോ കുർബാന മധ്യേയോ മണി അടിയ്ക്കാൻ പാടില്ല.
      ഈ നിബന്ധനകൾ നിർബന്ധമായും എല്ലാ വിശ്വാസികളും വൈദികരും പാലിച്ചിരിയ്ക്കണം.
      എന്ന്,
      ഊളൻ മാർപ്പാപ്പ
      ഷൈജു ആന്റണി
      ഒപ്പ്.

    • @peterkay9237
      @peterkay9237 Před 25 dny

      The one who posted this comment is fully mad, he needs treatment in an asylum.

    • @peterkay9237
      @peterkay9237 Před 25 dny

      Never ever abuse the Holy Mass. God will punish you severely.

  • @jain663
    @jain663 Před 25 dny +24

    എറണാകുളം നേട്ടങ്ങൾ..... ജനാ ഭി മുഖ കുർബാന തന്നെ എല്ലാ ദിവസവും തുടരുന്നു, കർ ട്ടൻ വേണ്ടാ, സക്രാ രി അവിടെ തന്നെ, ക്ലാവർ കുരിശ് വേണ്ടാ, ക്രൂശി ത രൂപം തന്നെ, വിശറി മണി കിലുക്കേണ്ട, നൊവേന, കുരിശിന്റ വഴി, വാ ഴ്‌ വ്.... ഇത്യാദി തുടരുന്നു.... 👏👏👏👌👌👌👌👍👍👍👍.

    • @CatholicWorld-ri8rs
      @CatholicWorld-ri8rs Před 25 dny +1

      They don't have novena?

    • @peterkay9237
      @peterkay9237 Před 25 dny

      They have a number of scams and facing the wall during Mass offering.

    • @mathewmathai7538
      @mathewmathai7538 Před 21 dnem +1

      @@peterkay9237 Don't abuse others. If you are unable to follow or understand don't be angry or abuse. The EKM Archdiocese priests think that they everything and always right others always wrong. May our Almighty God make us humble and bless us🙏

  • @josephv.j1856
    @josephv.j1856 Před 25 dny +5

    എൻ്റെ പേര് ജോസഫ്. എനിക്ക് വീടുവെച്ചു താമസിക്കുവാൻ ദൈവംതന്ന സ്ഥലം തരുക

  • @maryandrews1392
    @maryandrews1392 Před 25 dny +19

    ഇത്രയും ഗൗരവമേറിയ വിഷയം സിനഡ് മെത്രാൻമാർ ഒരിക്കൽ പോലും സിനഡിൽ ചർച്ചകിടുന്നില്ല, അതുതന്നെ അവരുടെ കള്ളത്തരമല്ലേ 🤔🤔🤔🤔

    • @sebastiankt2421
      @sebastiankt2421 Před 25 dny

      കള്ളൻമാർ കള്ളത്തരം അല്ലേ ചെയ്യൂ

  • @sdbsalescorporation3995
    @sdbsalescorporation3995 Před 25 dny +6

    Very good message.

  • @johnsonouseph7631
    @johnsonouseph7631 Před 25 dny +18

    തോമ കുന്നിൽ ഇരുന്നു ഭൂമി കച്ചവടം നടത്തുന്ന വിശപ്പുമാർ.😂😂😂

  • @georgecl4403
    @georgecl4403 Před 25 dny +2

    It's,high time,that this channel run by SYROMALABAR to be abolished.
    SYNOD must give serious thought n dismiss this channel.

  • @johnyjoseph9025
    @johnyjoseph9025 Před 25 dny +12

    ആലഞ്ചേരിയെ വെറുതെ വിടരുത്. അയാളെ രക്ഷിക്കാൻ ശ്രമിക്കുന്നവന്മാരെ നാറ്റിക്കണം.

  • @raysoflight7523
    @raysoflight7523 Před 25 dny

    It is a good decision. Once settled, we will decide wholeheartedly to come out of this synod and will apply to be independent. They they can't block it. Let us wait and see....

  • @georgev943
    @georgev943 Před 25 dny

    Actually, we have to discuss these facts in detail at our meetings at our parish and forane levels. This is very much required for disseminating facts about the land embezzlement and to set up continued action for the restitution. Educating all the laity on both the topics is very important. The action would enhance the strength and unity among our parishners and would expose Kallancherry and accomplices to the EKAM Diocesans.

  • @georgemg8760
    @georgemg8760 Před 25 dny +5

    അതുകൊണ്ടല്ലേ ജനങ്ങളെ അഭിമുഖം ചെയ്യാൻ ബുദ്ധിമുട്ട് ഉള്ളത്.
    1.ക്രിസ്ത്യാനികൾ ഏത് നാട്ടിൽ ചെന്ന് താമസമാക്കിയാലും ആ നാട്ടിലെ കുർബ്ബാന ക്രമങ്ങളും ആചാരങ്ങളും അനുഷ്ടിക്കുക.
    2. വിവാഹം കഴിച്ച് എത്തുന്ന പെൺകുട്ടികൾ അതിനോട് യോജിച്ച് നിന്ന് ദിവ്യബലിയിൽ പങ്കു ചേരുക.
    3.ഒരു ഇടവകയിൽ വന്നു ചേരുന്നവർ ആ ഇടവകയിലെ വിശ്വാസ ആചാര ളോട് അനുഷ്ടാനങ്ങളോട് സഹകരിച്ച് പോകുമെന്ന് ഒപ്പിട്ട് വാങ്ങണം.
    4.10 വർഷം ഔദ്യോദിക സ്ഥാനങ്ങളിൽ ഇവർ പാടില്ല.
    5. പഴയ അനുഭവം ഉണ്ടാകാതിരിക്കാൻ പിതാക്ക ന്മാർ പോലും എറണാകുളം-അങ്കമാലി അതിരൂപതയോട് കൂറുള്ളവരായിരിക്കണം.

  • @aroundme3
    @aroundme3 Před 25 dny +1

    ഇനിമുതൽ സിറോ മലബാർ സഭയുടെ ആസ്ഥാന അതിരൂപതയുടെ പള്ളികളിൽ വചന വ്യാഖ്യാനം സത്യത്തിലും നീതിയിലും ആയിരിക്കില്ല , സമവായത്തിൽ. ആയിരിക്കുമോ 🤔
    പരമമായ ആരാധന വിശുദ്ധ കുർബാനയിൽ സമവായത്തിൽ എത്തിയവർ ഭൂമിയിടപാട് മറക്കുന്നതാവും ഉചിതം 🙆🙆🙆

  • @chackopallath1832
    @chackopallath1832 Před 24 dny

    If you believe pop you have to follow vathikan rules and regulations ...

  • @varghesechamakkala123
    @varghesechamakkala123 Před 25 dny +14

    ഈ സമവായത്തിൽ ഒരു ക്ലോസ് ഉണ്ട്... എറണാകുളം അങ്കമാലി അതിരൂപത യിലെ ഏതെങ്കിലും പള്ളിയിൽ സിനഡ് കുർബാന ഏതെങ്കിലും വിശ്വാസി തടഞ്ഞാൽ പിന്നെ അത് ചെയ്യേണ്ട ആവശ്യം ഇല്ല .. വൈദികന് ചുമ്മാ ഒരു റിപോർട് കൊടുത്താൽ മതി.... നല്ല ക്ലോസ്...😂😂😂😂😂 മതി...ഇത് മതി... പിന്നെ സിനഡ് അംഗീകരിച്ചത് കൊണ്ട് പൂർണ ജനാഭി മുഖ കുർബാന ആർക്കും തടയാനും പറ്റില്ല...😂😂😂😂 തടഞ്ഞാൽ അത് "അനുസരണക്കേട് " ആകും... അല്ലേ..😂😂😂

  • @thomasedappilly9796
    @thomasedappilly9796 Před 25 dny +2

    No, we will forget and forgive YOU rebels. But please stop the rebel attitude

    • @sebastiankt2421
      @sebastiankt2421 Před 25 dny

      ഞങ്ങൾക്കുനിൻറെക്ഷമയുംപൊറുക്കലു.വേണ്ട

    • @bijlikumar123
      @bijlikumar123 Před 25 dny

      Who are you ??? Nonsense .
      .

    • @thomasedappilly9796
      @thomasedappilly9796 Před 25 dny +2

      @@bijlikumar123I am a follower of Christ. What more you want to know about me and for what?

  • @elsy6117
    @elsy6117 Před 25 dny +1

    Do also tell about fake documents created by priest to support the claims that you said. Even police found the truth.
    Truth will be bitter and when its out to the world then people will say the person who got blamed this much was innocent.

  • @geethageorge8752
    @geethageorge8752 Před 25 dny

    If the Restitution is made the whole bhoomi Kumbakonam can be forgotten

    • @sebastiankt2421
      @sebastiankt2421 Před 25 dny +1

      ഭുമിക്കച്ചവടംമറക്കണമല്ലേ.?

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny +1

      ഈ സഹോദരിക്ക് ബുദ്ധി അല്പം കുറവാണെന്ന് തോന്നുന്നു. ഭൂമിക്കും ഭവന കേസ് നിലനിൽക്കും. റെസ്റ്റിട്യൂഷൻ എന്ന് പറയുന്നത് അതിരൂപതയ്ക്ക് വന്ന നഷ്ടം നികത്തുക എന്നതാണ്. അതാണല്ലോ ഞങ്ങൾ ചോദിക്കുന്നത്. കേസിലെ കാര്യം നിയമത്തിൻറെ വഴിക്ക് പൊയ്ക്കോളും

    • @mathewmathai7538
      @mathewmathai7538 Před 22 dny +1

      ​@@jonsonkharafi7617Who has to pay the restitution. Let the courts find out who is actual culprits. Is it alancherry Or Edyaanthrath and Or puthenveetil Or others. One alone can't do these things.

    • @jonsonkharafi7617
      @jonsonkharafi7617 Před 22 dny

      @@mathewmathai7538 Exactly let the court find out. But the restitution was initiated not by the court. It was decided by Vatican after considering the KPMG commission report, which squarely blames the Cardinal, Fr. Joshi Puthuva, then procurator etc. for the landscam and misappropriation. Do you get me? They could not find any proofs against Edayanthrath or Manathodathu. Try to keep abreast of real facts.

    • @mathewmathai7538
      @mathewmathai7538 Před 22 dny +1

      @@jonsonkharafi7617 I didn't get it. I haven't seen court verdict so far in this case. Any way one alone can't make this deals . After all this is not our discussion. Discussion is for holy mass in SMC church. Rubics change was discussed and approved by the synod headed by our cardinal Varkey vithayathil in 1999.If it not required better to go out from SMC church as we feel and claim all others are wrong and i am always right.

  • @josevarghese2088
    @josevarghese2088 Před 24 dny

    Stop and close this chapter
    I am also ekm church member, but now boring
    Creating issues in Sabha

  • @fr.sunnypulparambil9081

    Dear theotokosenoterdamme you do not know the cheating of the cardinal . You study first those things and thongs

  • @jijothomas9015
    @jijothomas9015 Před 25 dny +2

    Karchil 😂thottu 😂karichilodu karichil😂

  • @Rosamma-ex9hs
    @Rosamma-ex9hs Před 25 dny +1

    2011 - ne mumbum ernk. Angmly. Kare prassanakara. Kuduthal madaprassangam nadathanda.

  • @somysebastian7209
    @somysebastian7209 Před 25 dny

    ഒട്ടു മിക്ക സഭകളിലും പണത്തിന്റെ കൃത്യവും വ്യക്തവുമായ കണക്കോ വിളക്കോ ഇല്ലായിരുന്നു എന്നാണ് ഇടക്കിടെ പുറത്തുവരുന്ന വിവരങ്ങളിൽ നിന്നും മനസ്സിലാകുക.
    സന്യാസ സഭകളുടെ കാര്യം ഇതിൽ നിന്നും വേറിട്ടു നിൽക്കുന്നതാണ്.

    • @sebastiankt2421
      @sebastiankt2421 Před 25 dny

      ചർച്ച് ആക്ടറ്റുനടപ്പാക്കേണ്ട
      ത്അതിനാലാണ്-തകരേണ്ടത്ആരുതാങ്ങിയാലുംതകരും

  • @mathewmathai7538
    @mathewmathai7538 Před 25 dny +1

    Anyway land deal cases are with judiciary. Please provide any new evidence to the judiciary if any. The synod headed our cardinal Varkey vithayathil approved synodal mass in 1999. Nothing connected with land deals with holy mass. Let Almighty God forgive us.

  • @tomymathew1611
    @tomymathew1611 Před 25 dny

    👹☠️

  • @pauljohn1456
    @pauljohn1456 Před 25 dny

    Naanum illa da pachakallam parayan

  • @jobinjohnson9533
    @jobinjohnson9533 Před 25 dny +1

    😂😂😂😂😂

  • @vbabukundakasseril1318
    @vbabukundakasseril1318 Před 25 dny +1

    നിങ്ങളുടെ കുമ്പം ആദ്യം kurakku

  • @pouloseap7471
    @pouloseap7471 Před 25 dny +1

    Good. എന്തേ, ആലഞ്ചേരിയെ മാറ്റിയതും കമ്മീഷൻ റിപ്പോർട്ടുകളും KPMG അന്വേഷണവും ഉത്തരിപ്പുകടവുമെല്ലാം പ്രതിപാദിക്കാത്തത്?

  • @jijothomas9015
    @jijothomas9015 Před 25 dny

    Cherukka ninkku vello paniyeduthu jeevikku 😂

  • @thomasthomas6382
    @thomasthomas6382 Před 25 dny +2

    കഷ്ടം! അടുത്ത സ്റ്റേഷനിൽ ഇറങ്ങി തിരിച്ചു പോകണം.
    വിമതർ സഭയ്ക്ക് പുറത്തേയ്ക്ക് പോകുമ്പോൾ ഒരു ചവിട്ടുകൂടി തരാൻ വരികയായിരുന്നു.
    ഇനി തൽക്കാലം തിരിച്ചുപോയേക്കാം.

    • @kvfrancis6970
      @kvfrancis6970 Před 25 dny +2

      പുറത്താക്കാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടായതിൽ സന്തോഷം.

    • @sebastiankt2421
      @sebastiankt2421 Před 25 dny

      നിൻറെതന്തയെപോയിചവുട്ടടാ

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk Před 25 dny +1

      ചവിട്ടിയേ അടങ്ങൂ എങ്കിൽ തിരിച്ചു പോകുമ്പോൾ ചവിട്ട്.. ചവിട്ട്... ചവിട്ട്.... എന്നങ്ങ് പറഞ്ഞു പൊക്കോ... ആരെങ്കിലും ചവിട്ടിക്കൂട്ടിക്കോളും.. ചേട്ടൻ ചവിട്ടുനാടകക്കാരനാണോ...

  • @thomasmathew684
    @thomasmathew684 Před 25 dny +2

    ഇനി ഇപ്പോൽ പഴയ കാര്യമൊക്കെ വിട്ടു കളാ, നമുക്ക് രമ്യതപ്പെഠാം.

    • @sebastiankt2421
      @sebastiankt2421 Před 25 dny +1

      ആരോടാ?കൽദായരോടോ?ഒരിക്കലുമില്ല,അത്ബസ്ലിക്കയിൽഅപമാനിക്കപ്പെട്ടവരോടുള്ള അവഹേളനമാകും

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk Před 25 dny

      രമ്യതപെടുമ്പോൾ ചേട്ടൻ മുഖത്തു നോക്കിയായിരി ക്കുമോ അതോ ഭിത്തി നോക്കിയായിരിക്കുമോ...

  • @JustinThomas-fe8tb
    @JustinThomas-fe8tb Před 25 dny +2

    ഒന്നും പറയണ്ട, Last എറണാകുളം അങ്കമാലി Umfi 🤣🤣.

    • @varghesechamakkala123
      @varghesechamakkala123 Před 25 dny +1

      അപ്പൊൾ ചുരുക്കത്തിൽ പറഞ്ഞാല് സിനഡ് പൂർണ ജനാഭി മുഖ കുർബാന അംഗീകരിച്ചു..😂😂😂 ഇനി അതിൻ്റെ പേരിൽ പുരോഹിതർക്ക് എതിരെ നടപടി എടുക്കാനോ പള്ളി പൂട്ടിക്കനോ സാധിക്കില്ല...😂😂😂😂 മാത്രമല്ല പൂർണ ജാനാഭി മുഖ കുർബാന ആർച്ച് ബിഷപ്പ് അനുവദിച്ചത് കൊണ്ട് ഇപ്പൊൾ കേസ് കാരണം അടഞ്ഞു കിടക്കുന്ന പള്ളികൾ ഒക്കെ തുറന്നു അവിടെ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാം 😂😂😂 പിന്നെ സിനഡ് കുർബാന...അത് ആഴ്ചയിൽ ഒരെണ്ണം അല്ലേ... ശെരിയാക്കി തരാം...😂😂😂😂 വിശ്വാസികൾ അതിനു പോയില്ലെങ്കിൽ എന്തെങ്കിലും നിയമ നടപടികളോ, ചന്തിക്ക് ചൂരൽ പ്രയോഗമോ, വെടി വച്ചു കൊല്ലല്ലോ ഉണ്ടാകുമോ..😂😂😂😂😂 ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യെ മൂക്കിൽ കയറ്റും എന്ന് പറഞ്ഞു വീമ്പിളക്കിയവർ പിന്നെയും മൂഞ്ചി... ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന തന്നെ നടക്കും ... 🤭🤭🤭🤭🤭🤭🤭

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny +1

      ഇനി അങ്ങനെ പറഞ്ഞാൽ മതി. സിനഡ് കുർബ്ബാന നടക്കാതിരിക്കാനുള്ള ക്ലോസും ഈ സമവായത്തിൽ പറഞ്ഞിട്ടുണ്ട്. ഭിത്തി കുർബാനക്കാർക്ക് ഇനി സ്വപ്നം കാണാം

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk Před 25 dny +1

      കഴുത കാമം കരഞ്ഞു തീർക്കും എന്നു കേട്ടിട്ടുണ്ട്.. ഇപ്പോൾ കണ്ടു...

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny +1

      @@BONEYJOSEPH-to6uk ആരാണ് കരയുന്നത് എന്ന് നാളെ കാണാമല്ലോ

  • @aroundme3
    @aroundme3 Před 25 dny +2

    ഒന്ന് പോ , അപ്പൊ സാമ്പത്തികവും തന്ത്രപരവും ആയ സഹായം സ്വീകരിച്ചിട്ട് എന്താ തോറ്റത് 🤔 അവര് അതിനുള്ള ആൾക്കാരോന്നും ഇല്ലല്ലേ

  • @alexiouschacko3106
    @alexiouschacko3106 Před 25 dny +2

    നിനക്ക് വട്ടാണ് ചികിത്സ വേണം സത്യം ഞങ്ങൾ ക്കറിയാം ഇതാണ് നിങ്ങളുടെ പ്രശ്നം പണം പണം പണം

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny +1

      ഇത് ഞങ്ങൾ കൊഞ്ഞനം കാണിക്കുക എന്നാണ് പറയുക. ഉത്തരമില്ലാതാകുമ്പോൾ തോറ്റു എന്ന് മനസ്സിലാക്കുമ്പോൾ സാധാരണ കാണിക്കുന്നതാണ്

    • @BONEYJOSEPH-to6uk
      @BONEYJOSEPH-to6uk Před 25 dny

      എന്നാൽ നീ കുറച്ച് പണം അവന് അയച്ച് കൊടുക്ക്..

  • @tomjames3385
    @tomjames3385 Před 25 dny +1

    വ്യാജരേഖ കേസ് എന്തായി എന്ന് പറ. ആ വ്യാജന്മാർ ഉടനെ എങ്ങാനും അകത്താകുമോ.

    • @kvfrancis6970
      @kvfrancis6970 Před 25 dny

      അതു് വ്യാജരേഖ കേസ് കൊടുത്തവരോട് അന്വേഷിക്ക്.

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny +1

      അവരെ നമുക്ക് അകത്താക്കാം... പക്ഷേ അതിന് കേസ് കൊടുത്തവർ തെളിവ് കോടതിക്ക് മുൻപിൽ കൊണ്ടുവരേണ്ടതല്ലേ? തൽക്കാലം അവരോട് പോയി ചോദിക്ക് സർക്കാരിനോടും

  • @poornimamarydevassy4235
    @poornimamarydevassy4235 Před 25 dny +3

    പോയി വേറെ തൊഴിൽ നോക്ക് ലോകാവസാനം വരെ പഴയത് തന്നെ ഛർദിക്കാതെ.

  • @user-jo8oi2yf8c
    @user-jo8oi2yf8c Před 25 dny

    ☁️🌩️⛈️🌨️🌧️🌦️🌤️☀️🌞

  • @babuthomasET
    @babuthomasET Před 25 dny

    അവസാനം പേടിച്ചു തോറ്റു കൊടുത്തു അല്ലേ.

  • @theotokosnotredame2880
    @theotokosnotredame2880 Před 25 dny +3

    ഇനി ഇപ്പോൾ ഭൂമി വീണ്ടും പിടിക്കുക. എന്തെങ്കിലും പണി വേണ്ടേ. അല്ലേൽ ബോർ അടിക്കും.

    • @varghesechamakkala123
      @varghesechamakkala123 Před 25 dny +1

      അപ്പൊൾ ചുരുക്കത്തിൽ പറഞ്ഞാല് സിനഡ് പൂർണ ജനാഭി മുഖ കുർബാന അംഗീകരിച്ചു..😂😂😂 ഇനി അതിൻ്റെ പേരിൽ പുരോഹിതർക്ക് എതിരെ നടപടി എടുക്കാനോ പള്ളി പൂട്ടിക്കനോ സാധിക്കില്ല...😂😂😂😂 മാത്രമല്ല പൂർണ ജാനാഭി മുഖ കുർബാന ആർച്ച് ബിഷപ്പ് അനുവദിച്ചത് കൊണ്ട് ഇപ്പൊൾ കേസ് കാരണം അടഞ്ഞു കിടക്കുന്ന പള്ളികൾ ഒക്കെ തുറന്നു അവിടെ പൂർണ ജനാഭി മുഖ കുർബാന അർപ്പിക്കാം 😂😂😂 പിന്നെ സിനഡ് കുർബാന...അത് ആഴ്ചയിൽ ഒരെണ്ണം അല്ലേ... ശെരിയാക്കി തരാം...😂😂😂😂 വിശ്വാസികൾ അതിനു പോയില്ലെങ്കിൽ എന്തെങ്കിലും നിയമ നടപടികളോ, ചന്തിക്ക് ചൂരൽ പ്രയോഗമോ, വെടി വച്ചു കൊല്ലല്ലോ ഉണ്ടാകുമോ..😂😂😂😂😂 ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യെ മൂക്കിൽ കയറ്റും എന്ന് പറഞ്ഞു വീമ്പിളക്കിയവർ പിന്നെയും മൂഞ്ചി... ജൂലായ് മൂന്നിന് എറണാകുളം അങ്കമാലി അതിരൂപത യില് പൂർണ ജനാഭി മുഖ കുർബാന തന്നെ നടക്കും ... 🤭🤭🤭🤭🤭🤭🤭

    • @lincy2796
      @lincy2796 Před 25 dny +2

      കുർബ്ബാന പറഞ്ഞാൽ ഭൂമിതർക്കം. വ്യാജരേഖ പറഞ്ഞാൽ കുർബ്ബാന ബഹുരസം😂😂😂😂😂😂

    • @varghesechamakkala123
      @varghesechamakkala123 Před 25 dny +1

      @@theotokosnotredame2880 ഈ സമവായത്തിൽ ഒരു ക്ലോസ് ഉണ്ട്... എറണാകുളം അങ്കമാലി അതിരൂപത യിലെ ഏതെങ്കിലും പള്ളിയിൽ സിനഡ് കുർബാന ഏതെങ്കിലും വിശ്വാസി തടഞ്ഞാൽ പിന്നെ അത് ചെയ്യേണ്ട ആവശ്യം ഇല്ല .. വൈദികന് ചുമ്മാ ഒരു റിപോർട് കൊടുത്താൽ മതി.... നല്ല ക്ലോസ്...😂😂😂😂😂 മതി...ഇത് മതി... പിന്നെ സിനഡ് അംഗീകരിച്ചത് കൊണ്ട് പൂർണ ജനാഭി മുഖ കുർബാന ആർക്കും തടയാനും പറ്റില്ല...😂😂😂😂 തടഞ്ഞാൽ അത് "അനുസരണക്കേട് " ആകും... അല്ലേ..😂😂😂

    • @sheejadominic5294
      @sheejadominic5294 Před 25 dny +1

      Well done 👍

  • @kmmathew6398
    @kmmathew6398 Před 25 dny +4

    ഹിന്ദു പത്രത്തിൽ നിന്നും എന്താ പോരാൻ കാര്യം. അതിൽ കൂടുതൽ ഇവിടെ വരുമാനം ഇവിടെ ഉണ്ടാകും എന്ന് തോന്നിയോ. പോടോ പരിശുദ്ധ പിതാവിന്റെ പരമോന്നത കോടതി ആലഞ്ചേരി പിതാവ് കുറ്റവിനായി ആണെന്ന് പ്രഖ്യാപിച്ചത് ഞങ്ങൾക്ക് മനസ്സിലായി. അയാളെ പുറത്താക്കാൻ നിങ്ങൾ വിമതർ കാണിച്ച കാണിച്ച കള്ളക്കേസും മനസ്സിലായി. കോട്ടപ്പടിയിലും ഇടുക്കി ജില്ലയിലും വാങ്ങിയ സ്ഥലം വിറ്റാൽ എല്ലാ നഷ്ടങ്ങളും തീരും. അത് വിൽപ്പിക്കാതിരിക്കാൻ നിങ്ങൾ ശ്രമിച്ച പരിപാടി നമുക്കറിയാം ആലഞ്ചേരിയെ മാറ്റിയിട്ടും കുർബാന പ്രശ്നം തകൃതിയായി നടന്നല്ലോ. നിങ്ങൾക്ക് ആലഞ്ചേരി ആയിരുന്നു കുർബാന പ്രസംഗം തീർക്കാതിരിക്കാൻ നല്ലത്. ഇപ്പോൾ സമവായം എന്ന പേരിൽ കീഴടങ്ങി അല്ലേ ചെയ്തത്. സഭയ്ക്ക് കീഴടങ്ങിയത് കൊണ്ട് കുഴപ്പമൊന്നുമില്ല ഇനി നമുക്ക് പറയാം നാം ഒറ്റക്കെട്ടാണെന്ന്

  • @antonylaza9025
    @antonylaza9025 Před 25 dny +3

    Stop your useless ,untimely ,faultfinding talk

  • @responsefortruth4608
    @responsefortruth4608 Před 24 dny +2

    എല്ലാ ഇടവകയിലും നീരിക്ഷിക്കുക , ഒരു കുർബാനയെങ്കിലും സഭ അംഗീകരിച്ച കുർബാന ചൊല്ലാത്ത വികാരി , അസിസ്റ്റന്റ് വികാരി എന്നിവർക്കതിരെ വിഡിയോ, സഭയ്‌ക്കെതിരായ പ്രസംഗങ്ങൾ, സംഘര്ഷങ്ങളുണ്ടാകൽ മുതലായ തെളിവുകൾ ശേഖരിക്കുക, അവ പൗരസ്ത്യ തിരുസംഘത്തിനുൾപ്പെടെ സമർപ്പിച്ചു , കത്തോലിക്കാ സഭയിൽ നിന്ന് അവരെ വിച്ഛേദിച്ചു എന്ന് ഉറപ്പു വരുത്തുക.

  • @raphelpm7232
    @raphelpm7232 Před 25 dny +5

    മോനേ, മോനെ കൊണ്ട് ഇതെല്ലാം പറയിപ്പിക്കുന്ന അച്ഛന്മാർക്ക് അറിയാം യഥാർത്ഥത്തിൽ സത്യം എന്താണെന്ന് അതിന് ആലഞ്ചേരി പിതാവിനെ മാത്രം കുറ്റപ്പെടുത്തി സംസാരിച്ചിട്ട് ഒരു കാര്യവുമില്ല

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny +1

      എൻറെ സഹോദരാ ഇതിനെല്ലാം തെളിവുകളുണ്ട് വെറുതെ പറഞ്ഞാൽ പോര.

    • @bijlikumar123
      @bijlikumar123 Před 25 dny

      ആലഞ്ചേരി തന്നെയാണ് വെള്ളാന ....

    • @Melvin523
      @Melvin523 Před 25 dny

      Pinne a kilavan enthina idevirikkunnu

    • @jonsonkharafi7617
      @jonsonkharafi7617 Před 25 dny

      @@raphelpm7232 ഇനി ഇങ്ങനെയൊക്കെ പറഞ്ഞ് കരഞ്ഞോണ്ട് ഇരുന്നാൽ മതി. ഞങ്ങൾ ആഗ്രഹിച്ചത് നേടിയെടുത്തു കഴിഞ്ഞു. ആറ് ലക്ഷത്തിൽ പരം വിശ്വാസികളെയും 400ൽ പരം പുരോഹിതരെയും മൂക്കിൽ കയറ്റി കളയും എന്ന് പറഞ്ഞ മെത്രാൻ സമിതി സ്വന്തം മൂക്കുകൊണ്ട് ഇപ്പോൾ ക്ഷ ണ്ണ ഞ്ഞ ട്ട ഋ എല്ലാം വരച്ച് അവസാനം സമ്മതിക്കേണ്ടിവന്നു. അതാണ് സത്യത്തിന്റെ ഒരു കുഴപ്പം. സത്യം ഞങ്ങളുടെ കൂടെയാണ് ഞങ്ങൾ സത്യത്തിന്റെ കൂടെയാണ്.

    • @jcd306
      @jcd306 Před 22 dny

      ​@@bijlikumar123Chetta. Anno alencherry koduthae.chumma pottan akathaeee....

  • @TheJustinjg77
    @TheJustinjg77 Před 25 dny +2

    നിൻ്റെ അലർച്ച ഇപ്പം നിൽക്കും😂
    കൂടുതൽ മെഴുകണ്ട
    എറണാകുളം വിമതർ വ്യാജരേഖയുടെ ആളുകളാണ്.. അവരിൽ സത്യം ഇല്ല എന്നത് നിത്യവും തെളിയിച്ചു കൊണ്ടേയിരിക്കുന്നു.