വിമല സങ്കേതം | VIMALA SANKETHAM DAY 18 | VIMALAHRIDAYA PRATHISHTA | SHALOMTV

Sdílet
Vložit
  • čas přidán 7. 09. 2024
  • സത്യംകൊണ്ട് അരമുറക്കണം
    VIMALA SANKETHAM | FR THOMAS ARACKAL VC | SHALOMTV
    #shalomtv #shalomtvlive #vimalasanketham #vimalaprathishta
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    CZcams Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

Komentáře • 463

  • @bigipaul1375
    @bigipaul1375 Před měsícem +87

    ദേഷ്യം, വാശി, വൈരാഗ്യം, മുൻകോപം, ഇവകൾ ഉള്ള എല്ലാവർക്കും ഇതിൽ നിന്നും മോചനം കിട്ടാൻ പ്രാർത്ഥിക്കണേ

    • @annammamathai3377
      @annammamathai3377 Před měsícem +3

      Esoye kalavarshakeduthimoolam kashtapeduthunna ellavreyum samerppikkunnu, esoye wayanattil kalavarshakeduthiyilulla ellavreyum kathukollaname😢😢Amme dhaiva mathave kashtatha anubavikkunna ellavreyum Ammaude vimala hredhayathil samerppikkunnu, karunaundakaname 🙏amen

    • @princymaryjohn3034
      @princymaryjohn3034 Před měsícem +2

      Eshoye kudumbasamadhanam tharane

    • @lucyphilip4881
      @lucyphilip4881 Před měsícem +1

      Sneahathilum Ikiysthilum jeevikanulla krupa tharaname

  • @bindhusunny8752
    @bindhusunny8752 Před měsícem +30

    വയനാട്ടിൽ രക്ഷാപ്രവർത്തനം ദുഷ്കരമാകുന്നു ഈശോയേ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്ന ഓരോ മക്കളെയും അങ്ങ് കാത്തുകൊള്ളണമേ

  • @bigipaul1375
    @bigipaul1375 Před měsícem +23

    ആശുപത്രിയിൽ കിടക്കുന്ന എല്ലാ രോഗികൾക്കും വേണ്ടി പ്രാർത്ഥിക്കണേ

  • @geethathankachan867
    @geethathankachan867 Před měsícem +37

    എൻ്റെ മകന് നല്ലൊരു ജീവിതപങ്കാളിയെ നൽകണമേ

  • @licyraju4459
    @licyraju4459 Před měsícem +5

    അമ്മ മാതാവേ എൻറെ രോഗസൗഖൃത്തിനായീ അപേക്ഷിക്കുന്നു.

  • @daisyAugustin
    @daisyAugustin Před měsícem +2

    അമ്മമാതാവേ എല്ലാ മദ്യപാനികളെയും ഈശോ യുടെ തിരുമുൻപിൽ സമർപ്പിക്കുന്നു അവർ ക്ക് വേണ്ടി അമ്മ തിരുകുമാര നോട്‌ പ്രാർത്ഥിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @anniesoans1253
    @anniesoans1253 Před měsícem +28

    എൻ്റെ അമ്മ മാതാവേ എൻ്റെ കുടുംബത്തിലെ സങ്കടങ്ങൾ എല്ലാം മാറ്റിത്തരണമേ എന്നപേക്ഷിക്കുന്നു.

  • @bindhusunny8752
    @bindhusunny8752 Před měsícem +25

    കടബാദ്ധ്യതയാലും
    രോഗത്താലും കഴിയുന്നവരേയും
    തൊഴിൽ രഹിതരായവരെയും
    വിവഹപ്രായമായ മക്കളെയും അനുഗ്രഹിക്കണമേ

  • @Dipu-fs2up
    @Dipu-fs2up Před měsícem +7

    അമ്മ മാതാവേ എന്റെ കുടുംബത്തിനു നൽകുന്ന എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയ്ക്കും തിരുക്കുമാരനും ഒരായിരം നന്ദി

  • @sumabiju2826
    @sumabiju2826 Před měsícem +2

    അമ്മ മാതാവേ എൻ്റെ ഭവനത്തിലെ എല്ലാവരെയും അമ്മയുടെ വിമലഹൃദയത്തിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു അമ്മയുടെ നീല കാപ്പക്കുള്ളിൽ പൊതിയണമേ

  • @beenasebastian6008
    @beenasebastian6008 Před měsícem +21

    അമ്മേ മാതാവേ ഞങ്ങളുടെ നിയോഗം സാധിച്ചു തരണമേ 🙏അമ്മയുടെ തിരുക്കുമരനോട് മാധ്യസ്ഥം യാചിക്കണമേ 🙏🙏🙏

  • @joemolsaji4071
    @joemolsaji4071 Před měsícem +13

    എല്ലാ യുവതി യുവാക്കളെയും അമ്മച്ചിയുടെ നീല അങ്കിക്കുള്ളിൽ പൊതിയണമേ 🙏🏻🙏🏻🙏🏻. കൂടെയുണ്ടാകണമേ 🙏🏻. അമ്മ തിരുക്കുമാരനെ കൈപിടിച്ച് നടത്തിയതുപോലെ അവരെയും കൈ പിടിച്ചോണേ 🙏🏻🙏🏻🙏🏻.

  • @celinesunny4361
    @celinesunny4361 Před měsícem +3

    വയനാട്ടിൽ ഉരുൾപൊട്ടൽ മൂലം എല്ലാം നഷ്ടപ്പെട്ട് തകർന്നു പോയ മക്കളെ ചേർത്ത് പിടിക്കണമേ എന്നാ പ്രാർത്ഥനയോടെ ആ മക്കളെ എല്ലാം പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @mithunseethal4672
    @mithunseethal4672 Před měsícem +2

    കാലവർഷക്കെടുതിയിൽ വലയുന്ന എല്ലാ മക്കളെയും അമ്മയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മയുടെ നീല മേലങ്കിയില്‍ പൊതിഞ്ഞ് സംരക്ഷണം നൽകണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @BindhuAntony-vt8rd
    @BindhuAntony-vt8rd Před měsícem +9

    എൻ്റെ ഈശോയെ ഞങളുടെ കടബാധ്യതകൾ മറ്റിതരണമെ

  • @LibiBiju-tf9lw
    @LibiBiju-tf9lw Před měsícem +5

    മാതാവേ എല്ലാ യുവതി യുവാക്കളെയും ആനുഗ്രഹിക്കണേ🙏🙏🙏🕯️🕯️🕯️🕯️

  • @p.d.varghesparayil7883
    @p.d.varghesparayil7883 Před měsícem +3

    അമ്മേ മാതാവേ വന്ധ്യം കരണം എന്ന തിന്മയിൽ നിന്ന് അടുത്ത തലമുറ മോചിതമാകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നു അമ്മ മാധ്യസ്ഥം വഹിക്കണമേ, ആമേൻ 🙏

  • @shimipaul7595
    @shimipaul7595 Před měsícem +8

    അമ്മേ മാതാവേ ഞങ്ങളെ പൂർണമായി അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു ഞങ്ങളെ കാത്തു പരിപാലിക്കുന്ന തിന്നെയോർത്ത് അങ്ങേക്ക് നന്ദി പറയുന്നു ഇനിയും എന്നും ഞങ്ങളുടെ കൂടെ ഉണ്ടാകണം എന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @cicilyjames-oe6rt
    @cicilyjames-oe6rt Před měsícem +3

    എന്റെ ഈശോയെ എന്റെ വർത്താനം നിൻത്രിക്കൻ അനുഗ്രഹിക്കണമ്മ

  • @celinesunny4361
    @celinesunny4361 Před měsícem +2

    അഭിഷേകത്തോടെ വിമല സങ്കേതം നയിച്ചു കൊണ്ടിരിക്കുന്ന തോമസ് അച്ഛനെയും സഹപ്രവർത്തകരെയും ശാലോം ടെലിവിഷനെയും കൂടുതൽ അനുഗ്രഹിക്കണമെ എന്നാ പ്രാർത്ഥനയോടെ പരിശുദ്ധ ദൈവമാതാവിന്റെ വിമല ഹ്യദയത്തിലും യേശുവിന്റെ തിരുഹ്യദയത്തിലും സമർപ്പിച്ചു പ്രർത്ഥിക്കുന്നു ആമ്മേൻ ആമ്മേൻ ആമ്മേൻ

  • @maryphilipchamavila1736
    @maryphilipchamavila1736 Před měsícem +4

    തീക്ഷണതയിൽ മാന്ദ്യം കൂടാതെ നിലനിൽക്കുവാൻ കൃപയാകണമേ....... Amen'🙏🔥🙏🔥✝️🔥🙏

  • @georgePV-dw2qh
    @georgePV-dw2qh Před měsícem +4

    സാമ്പത്തിക ബുദ്ധിമുട്ടുകളും കടബാധ്യതകൾ നിന്നെല്ലാം മോചനം തന്നെ അനുഗ്രഹിക്കണമേ❤❤❤

  • @jayasebastian746
    @jayasebastian746 Před měsícem +4

    സഹരക്ഷകയും മാധ്യസ്ഥയും, അഭിഭാഷകയും ആയ പരിശുദ്ധ അമ്മേ അമ്മയുടെ രക്ത കണ്ണി രിന്റെ , ഏഴു വ്യാകുലതങ്ങളുടെയും യോഗ്യതയാൽ ഞങ്ങളുടെ യാചനകൾ കേൾക്കണമേ

  • @subygeorge2295
    @subygeorge2295 Před měsícem +5

    ഈശോയെ എന്റെ സഹോദരങ്ങളുടെ കുടുംബത്തെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @annajames7488
    @annajames7488 Před měsícem +7

    എന്റെ മാതാവേ തീഷ്ണതയിൽ മാന്ദ്യം കൂടാതെ ജീവിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻💚💚💚

    • @amminiheartfeltthomas3117
      @amminiheartfeltthomas3117 Před měsícem

      എന്റെ നടുവേദന സുഖപ്പെടുത്തി തരണമേ കുടുംബാനാഥൻ ദൈവത്തിലേക്ക് കൂടുതൽ അടുപ്പമുള്ളവനായ പ്രാർത്ഥിക്കുന്നവനായ തിരുവചനം കേൾക്കുവാൻ താല്പര്യമുള്ളവനായി പ്രാർത്ഥനയ്ക്ക് കൂടുതൽ ഇമ്പോർട്ടന്റ് കൊടുക്കണമേ

  • @shimipaul7595
    @shimipaul7595 Před měsícem +4

    അമ്മേ ഞങ്ങളുടെ കടബാധ്യതയെ പൂർണമായി അങ്ങയുടെ തൃക്കരങ്ങളിൽ സമർപ്പിക്കുന്നു അത് വീട്ടുവാനുള്ള ഒരു മാർഗ്ഗം കാണിച്ചു തരണമെന്ന് അങ്ങയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @Leenakstephen
    @Leenakstephen Před měsícem +4

    ഈശോയെ നന്ദി

  • @shyniantony
    @shyniantony Před měsícem +4

    അമ്മേ മ്മാതാവേ എന്റെ മകന്റെ ജോലിക്കാര്യം ശെരിയാകിതരണേ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണേ 🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏💐🙏🌾🙏💐🙏💐🙏💐🙏🌾🙏💐🙏💐🙏💐

  • @joemolsaji4071
    @joemolsaji4071 Před měsícem +2

    എന്റെ അമ്മച്ചി ഞങ്ങളുടെ business ഉം ഇന്നത്തെ sales ഉം, എല്ലാ staff കളെയും, അവരുടെ ആരോഗ്യവും, ഇത് നടത്തുന്ന ഞങ്ങളെയും അമ്മച്ചിയുടെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു 🙏🏻. ആ നീല അങ്കിക്കുള്ളിൽ പൊതിഞ്ഞു സംരക്ഷിക്കണമേ 🙏🏻🙏🏻🙏🏻.

  • @minibabu3845
    @minibabu3845 Před měsícem +9

    ഈശോയെ വഴി തന്നനുഗ്രഹിക്കണമേ 🙏🙏🙏

  • @shaijajoseph4379
    @shaijajoseph4379 Před měsícem +2

    അമ്മേ മാതാവേ എൻ്റെ മകന് ആൻ്റണി ക്ക് പരിശുദ്ധാത്മാവിൻ്റെ നിറവിൽ പരീക്ഷ വിജയവും നല്ല ഒരു ജോലി എത്രയും പെട്ടെന്ന് ലബിക്കണമേ

  • @ShinyBarghese-or8gu
    @ShinyBarghese-or8gu Před měsícem +14

    അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിത്തരണമെ. കുടുംബത്തു സമാധാനം നല്കണമെ. സാമ്പത്തികബുദ്ധിമുട്ട് മാറ്റിത്തരണമെ.

  • @rajisunny1416
    @rajisunny1416 Před měsícem +4

    അമ്മേ മാതാവേ എന്റെ കൊച്ചു മകൾ അബികയിൽ പഠിക്കാനുള്ള കൃപ നല്കണമേ അമ്മേ 😭😭😭പല വിഷയത്തിന് തോറ്റു പോയി 😭നല്ല മാർക്ക്‌ കിട്ടി പാസാകാൻ അമ്മ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @TeenaLeju
    @TeenaLeju Před měsícem +1

    എന്റെ ഭർത്താവിനെ അനുഗ്രഹിക്കണമ. മറ്റുള്ളവരെ അംഗീകരിപ്പാനും കരുതുവാനും ഉള്ള കൃപ കൊടുക്കണമേ മാതാവേ മദ്ധ്യസ്ഥം വഹിക്കണമേ

  • @Ancy-lw4hy
    @Ancy-lw4hy Před měsícem +6

    എൻ്റെ അമ്മമാതാവേ മരുമകനും മാതാപിതാക്കൾക്കും സ്വർണ്ണത്തിനോടും പണത്തിനോടും അത്യാഗ്രഹമാണ് അത് മാറ്റി തരണമെ

  • @jessyflorence8851
    @jessyflorence8851 Před měsícem +1

    Ente Amme Ente Aashrayame
    Duridamanibhavikkunna ella makkalkkum aswasam nalkaname 🙏🌹🙏

  • @minijose4414
    @minijose4414 Před měsícem +23

    എൻ്റെ മാതാവേ എൻ്റെ മക്കളേ അനുഗ്രഹിക്കണമെ

  • @marybaby6865
    @marybaby6865 Před měsícem +1

    Amen ഹൃദയശാന്തതയും എളിമയും ഉള്ള ഈശോയെ എന്റെ ഹൃദയം അങ്ങേ ഹൃദയം പോലെ ആക്കി തീർക്കണമേ

  • @Ancy-lw4hy
    @Ancy-lw4hy Před měsícem +9

    എൻ്റെ അമ്മ മാതാവേ മകൾ ഗർഭിണിയാണ് ഓഗസ്റ്റ് 15-ന് ശേഷമാണ് date ദൈവ ചൈതന്യവും ആരോഗ്യവുമുള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമെ

  • @rincythomas1302
    @rincythomas1302 Před měsícem +1

    പരിശുദ്ധ അമ്മേമാതാവേ ഹണി എന്ന വ്യക്തിയെ സമർപ്പിക്കുന്നു മദ്യപാനത്തിന്റെ ദുംശ്ശീലത്തിന്റെ വിടുതൽ നൽകി വിശുദ്ധീകരിക്കണമേ ആ കുടുംബത്തിന്റെ സങ്കടം മാറ്റി കൊടുക്കണമേ ആ വീട്ടിലെ കുഞ്ഞുകൾ ഈശോയെ അമ്മയുടെ നീല അങ്കി ഉള്ളിൽ പൊതിഞ്ഞ് കാത്ത് കൊള്ളണമേ ആമ്മേൻ😭😭😭🙏🙏🙏

  • @ShantyJoseph-li9tb
    @ShantyJoseph-li9tb Před měsícem +2

    അമ്മേ എന്റെ ജീവിത പങ്കാളി തങ്കച്ചന്റെ മദ്ധ്യപാനം മാറി സമാധാന എർണ്ണമായ ഒരു കുടുംബജീവിതം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണമെ അമ്മ🙏🏼

  • @mariaangel4172
    @mariaangel4172 Před měsícem +2

    എന്റെ അമ്മേ മാതാവേ 25 lakhs കടബാധ്യതയിൽ ആയിരിക്കുന്ന നോയലിനു ഒരു വഴി കാണിച്ചു കൊടുത്തു അവനെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ. ഒട്ടും പ്രാർത്ഥയില്ലാത്ത അവനെ സമർപ്പിക്കുന്നു. ഏറ്റുടുക്കേണമേ.🙏🙏🙏

  • @ponnuponnu174
    @ponnuponnu174 Před měsícem +2

    അമ്മ amen🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Leenakstephen
    @Leenakstephen Před měsícem +4

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @rosilyvarghese9235
    @rosilyvarghese9235 Před měsícem +9

    എൻറെ മാതാവേ എൻറെ മരുമകനെ കൈ വിടരുത് ദൈവാനുഗ്രഹമുളള വേറെ ജോലി നൽകി അനുഗ്രഹിക്കണമേ പരിശുദ്ധാത്മാവിനാൽ

  • @mariaangel4172
    @mariaangel4172 Před měsícem +5

    34:58 Ente karthave ente ദൈവമേ എന്റെ അമ്മ മാതാവേ ഞങ്ങളെ ആൽമീയ കൃപയാൽ നിറക്കേണമേ. കാത്തുകൊള്ളണമേ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

  • @margretaugustin5393
    @margretaugustin5393 Před měsícem +1

    ഈശോയേഎനിക്പേരകൂഞങ ലഭി വാനുകകുകൃപയാകായി അനൂഗഹതിനായിപ്രതഥികൂന

  • @shaijajoseph4379
    @shaijajoseph4379 Před měsícem +1

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് വേഗം നല്ലൊരു ജോലി ശരിയാക്കി തരണേ

  • @philominadavid3904
    @philominadavid3904 Před měsícem

    എന്റെ ഈശോയെ മോന് നല്ലയൊരു ജീവിത പങ്കാളിയെ തരണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @amalamariajoshy5924
    @amalamariajoshy5924 Před měsícem +4

    സഹരക്ഷകയായ സർവ്വജനപതങ്ങളുടെയും നാഥേ, France ൽ പോകുന്നതിനു വേണ്ട അനുഗ്രഹത്തിനായ് അങ്ങ് അഭിഭാഷകയും മധ്യസ്ഥയും ആയിരിക്കണമെ.. ആമേൻ ❤❤

  • @subygeorge2295
    @subygeorge2295 Před měsícem +1

    ഈശോയെ അപ്പുവിന്റെ ഓഫർ ലെറ്റർ കിട്ടാനുള്ള തടസ്സം മാറ്റി കൊടുക്കണം ജോലിയുടെ ജോലി🙏🏻🙏🏻🙏🏻

  • @kumarik.p3848
    @kumarik.p3848 Před měsícem +5

    വയനാട്ടിലെ ദുരിതമനുഭവിക്കുന്നവരേയും രക്ഷാപ്രവർത്തകരേയും സമർപ്പിച്ച് പ്രാർത്ഥിക്കണേ

  • @alicedavis1562
    @alicedavis1562 Před měsícem +2

    ദ്വേഷ്യം വാശി കോപം ഒക്കെ മാറ്റി മദ്യപാനം മാറ്റി അമ്മേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ❤❤❤❤❤❤❤

  • @ElsammaJose-fd3dy
    @ElsammaJose-fd3dy Před měsícem +4

    AveMaria, Ave Maria

  • @licyraju4459
    @licyraju4459 Před měsícem +1

    അമ്മ മാതാവേ എൻറെ മകന് ഉത്തമ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കേണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @sosammathomas3084
    @sosammathomas3084 Před měsícem +1

    Yeshuve papiaa ghalodo karuna thoneane lokam Muruvaneum smarppikunu karunarikane yeshuve nanni nanni nanni yeshuvesudhi amen🙏🙏🙏

  • @lillyjean212
    @lillyjean212 Před měsícem +1

    Amma mathave ente moulds vevaham nadakaname thank you Jesus amen amen

  • @jancyjoseph5855
    @jancyjoseph5855 Před měsícem +1

    Enta mathave enta makalke pareshthamavinl nirakaname Ave Maria hallluia Ave Maria

  • @georgePV-dw2qh
    @georgePV-dw2qh Před měsícem +1

    സ്വന്തമായി ഒരു വാഹനത്തിന് രണ്ടാം അനുഗ്രഹിക്കണമേ സ്വന്തമായി നല്ലൊരു ഭവനം തന്നെ അനുഗ്രഹിക്കണമേ❤❤❤

  • @Elizabeth-du6ww
    @Elizabeth-du6ww Před měsícem +1

    പരിശുദ്ധ അമ്മേ അർജുൻ. എവിടെയായാലലും സുരക്ഷിതമായിരിക്കാൻ വേണ്ടി പ്രാർത്ഥിക്കണമെ.🙏🌹❤️

  • @jose-ce6mg
    @jose-ce6mg Před měsícem +3

    എന്റെ അമ്മേ എത്രയും വേഗം പെൻഷൻ കിട്ടുവാൻ ഇടയ്ക്കണമേ

  • @sujidoney1464
    @sujidoney1464 Před měsícem +1

    Ente Amme ente makkale dhaiva kripayaal valarthaname...

  • @ajithmani2285
    @ajithmani2285 Před měsícem +1

    അമ്മേ മാതാവേ rekshikanme 🙏🙏

  • @daviddominic5690
    @daviddominic5690 Před měsícem +3

    I surrender my joy sorrows pain pleasure debts credits unto thy feet Jesus

  • @ajithmani2285
    @ajithmani2285 Před měsícem +3

    അമ്മേ മാതാവേ മഴ ആണ് മൊത്തം ഒരു പാട് ദുരിതം ഒള്ള കുടുബംങ്ങൾ ഉണ്ട് rekshikanme 🙏🙏കാലാവസ്ഥ മാറ്റി rekshikanme 🙏

  • @user-zv4wv9jz8s
    @user-zv4wv9jz8s Před měsícem +1

    Amme Madhave njangalku vendi prarthikaname amme Ave Maria Ave Maria Ave Maria amen 🙏

  • @philominaeuby4229
    @philominaeuby4229 Před měsícem +1

    Amma mathave karuna thonane 🙏🙏🙏🙏🙏

  • @bindhusunny8752
    @bindhusunny8752 Před měsícem +2

    വയനാട്ടിൽ ഒരു പാട് മനുഷ്യരെ കാണാതെ പോയി എന്ന് പറയുന്നു കർത്താവേ അവർക്കാവശ്യമായതെല്ലാ എത്തിച്ചു നൽകണേ ഈശോയേ

  • @jisnavb5351
    @jisnavb5351 Před měsícem

    അമ്മേ മാതാവേ എൻ്റെ ജീവിതത്തിൽ ഇടപെട്ട് എൻ്റെ ഭർത്താവിനെ devorce എന്ന തീരുമാനത്തിൽ നിന്നും പിന്ദിരിപ്പിക്കണേ.കുടുബത്തിൽ സമാധാനവും സന്തോഷവും തന്ന് എൻ്റെ ജീവിതത്തെ അനുഗ്രഹിക്കണമേ..
    ആമ്മേൻ🙏🙏

  • @rincythomas1302
    @rincythomas1302 Před měsícem

    പരിശുദ്ധ അമ്മേ മാതാവേ എന്റെ മക്കളെ സമർപ്പിക്കുമ്പോൾ അവർ സ്നേഹത്തിൽ ജീവിക്കാൻ കൃപ നൽകണമേ അവര് ഒരിക്കലും പിണങ്ങാൻ ഇടയാക്കരുതേ സഹോശങ്ങൾ തമ്മിൽ പിണങ്ങി കഴിയുന്ന കുടുംബങ്ങളെ ഒന്നിപ്പിക്കണമേ എല്ലാംകുടുംബങ്ങളെ അനുഗ്രഹിക്കണമേ ആമ്മേൻ😭😭😭🙏🙏🙏

  • @Latha-ir3xu
    @Latha-ir3xu Před měsícem +2

    Ngalude belaheenathyil ngalku shakti tharename yesuve

  • @rincythomas1302
    @rincythomas1302 Před měsícem

    പരിശുദ്ധഅമ്മേ മാതാവേ ജോയ്സിനെ സമർപ്പിക്കുന്നു അവന് പഠിക്കാനുള്ള കൃപ നൽകണമേ ആയുസ്സു ആരോഗ്യവും അലർജിയുടെ ബുദ്ധിമുട്ടുകൾ മാറ്റി തരണമേ ഈശോയ്ക്ക് ഇഷ്ടമുള്ള മകനായി ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞ് പിടിക്കണമേ ആമ്മേൻ😭😭😭🙏🙏🙏

  • @sosammathomas3084
    @sosammathomas3084 Před měsícem +1

    Yeshuve alwin smarppikunu karunarikane padikkuvanulla krupa kodukkane yeshuve anughikane amma mathave ghalkuveedi apexxikane amen🙏🙏🙏

  • @jessyjose7723
    @jessyjose7723 Před měsícem +1

    amme may have makkale anugrahikaname aseervathikkaname🙏 amen

  • @ajithmani2285
    @ajithmani2285 Před měsícem +2

    അമ്മേ 8 ഇന്റർവ്യൂ ഉണ്ട് അമ്മേ മലേഷ്യ പോകുവാൻ ഉള്ളതിന്റെ അമ്മേ നിന്റെ ഹിതം നിറവേറട്ടെ അമ്മേ മറ്റുമാർഗം ഇല്ല ഈ ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ 🙏

  • @daisijo4414
    @daisijo4414 Před měsícem +2

    Jesus we place before you all our illness and the financial problems take complete control our family life bless us keep us ever close to your Sacred Heart ❤️

  • @RosilyVarghese-lg5qb
    @RosilyVarghese-lg5qb Před měsícem +1

    അമ്മേ വിമല മാതാവേ എന്റെ മോളുടെ കുഞ്ഞ് മടി ഇല്ലാതെ സ്കുളിൽ പോകാൻ അമ്മ അനുഗ്രഹം നൽകണമേ

  • @alicedavis1562
    @alicedavis1562 Před měsícem +1

    ഞാൻ വീണ് കയ്യിലെ ഷോൾഡറിലെ മസ്സിൽ പൊട്ടി കയ്യ് പൊക്കാൻ പറ്റുന്നില്ല അമ്മേ മാദ്ധ്യസ്ഥം വഹിച്ച് എനിക്ക് വേണ്ടി അപേക്ഷിക്കണമേ കയ്യ് പൊക്കാൻ എന്നെ സഹായിക്കണമേ ഈശോയെ❤❤❤❤❤❤❤❤

  • @jessyflorence8851
    @jessyflorence8851 Před měsícem +1

    Ente Eshoye ella kudumbangaleyum samarppikkunnu kathukollaname.
    Anugrahikkaname 🙏✝️🙏

  • @clarammasimon1112
    @clarammasimon1112 Před měsícem +1

    ഈശോയെ എന്റെ ജീവിത പങ്കാളി ടെ വേരിക്കോസ് അൾസർ... യൂറിക് ആസിഡ്.. മൂലം വേദന ഇൽ പൂർണ്ണ വിടുതൽ നല്കി അനുഗ്രഹം തരണേ 🙏🙏😊

  • @Leenakstephen
    @Leenakstephen Před měsícem +2

    എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏

  • @bindhusunny8752
    @bindhusunny8752 Před měsícem +1

    ഈശോയേ വയനാട്ടിൽ വലിയ ദുരന്തമുണ്ടായി. അവിടെ ആവശ്യമായ സഹായം ചെയ്യുവാൻ അനുഗ്രഹിക്കണേ

  • @sofiyamanual720
    @sofiyamanual720 Před měsícem

    മറ്റുള്ളവരുടെ ഒറ്റപ്പെടുത്തിൽ നിന്നും ജോലിയിൽ സ്ഥിരതലഭിച്ച് നല്ല ശമ്പളമുള്ള ജോലി ലഭിക്കുവാൻ അമ്മ മാതാവേ പ്രാർത്ഥിക്കേണമെ

  • @felixvakapadath4186
    @felixvakapadath4186 Před měsícem +1

    ente mathave ente makkaleyum kochumakkleyum samarpikunnu ente mathave japamala Cholli prathikan ❤Kripa nalki anugrahikene ❤mathave kathukollene amme

  • @celinejosephcelinejoseph9887
    @celinejosephcelinejoseph9887 Před měsícem +1

    Esho aksaude padanathe anugrahikaname nanni nanni

  • @economicscenario4828
    @economicscenario4828 Před měsícem +1

    സാറിന്റെ മകനേ സൗഖ്യം ഏകണേ 🙏🏻🙏🏻🙏🏻🙏🏻

  • @aau880
    @aau880 Před měsícem

    Amme mathave njangalude niyogangal kaikkollaname enne kaividaruthe mathave 🙏🙏🙏🙏🙏

  • @alphonsamathew7101
    @alphonsamathew7101 Před měsícem

    Ammamathave Shintoykke Jevithapankkaliyakoduth Anugrahikkanama Amma Mathava 🙏🙏🙏🙏❤️❤️❤️❤️

  • @philominaeuby4229
    @philominaeuby4229 Před měsícem +2

    Bless everyone with your holy spirit 🙏🙏🙏

  • @philominaeuby4229
    @philominaeuby4229 Před měsícem

    Eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho eshyho 🙏🙏🙏

  • @user-ee1hb9pe1d
    @user-ee1hb9pe1d Před měsícem

    എന്റെ അമ്മേ വയനാട്ടിൽ ജീവി ച്ചിരിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമേ🙏

  • @johnpaul8426
    @johnpaul8426 Před měsícem

    ഈശോയേ, വയനാട്ടിൽ ഉരുൾപ്പെട്ടലിൽ ഒറ്റപെട്ടു പോയ എല്ലാ മക്കളെയും അങ്ങയുടെ ദിവ്യകാരുണ്യത്തിൽ സമർപ്പിക്കുന്നു.. ഇനി ഒരു ദുരന്തം ഉണ്ടാകാതെ ആ ദേശത്തെ അങ്ങ് കാത്തുകൊള്ളണമേ.. പ്രിയപെട്ടവരെ നഷ്ടപ്പെട്ടുപോയവരെ, അത് ഉൾകൊള്ളുവാൻ ഉള്ള കൃപയ്ക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.. കർത്താവേ അങ്ങയുടെ ഈ എളിയദാസൻ ചെയ്യുന്ന ഓരോ നന്മപ്രവർത്തിയും, വയനാട്ടിലെ ഓരോ മക്കൾക്കും വേണ്ടി ഞാൻ കാഴ്ച വെയ്ക്കുന്നു.

  • @ishamelanisha8563
    @ishamelanisha8563 Před měsícem

    എന്റെ മോളുടെ തലവേദന മാറ്റി തരണമേ അമ്മേ... ഞാകളുടെ കട ബാധ്യത സമർപ്പിക്കുന്നു... കച്ചവടം നന്നായി നടക്കണമേ

  • @alphonsashaji504
    @alphonsashaji504 Před měsícem +1

    അലീന angela ആബേൽ malu ചിക്കു മക്കളെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MiniJoy-nq4oy
    @MiniJoy-nq4oy Před měsícem +3

    ഈശോയെ പരിശുദ്ധ അമ്മയുടെ മാദ്ധ്യം തേടി പ്രാർത്ഥിക്കുന്നു ആൽബിന്റെ മാനേജരേ ഉയർന്ന ഉദ്ദ്യഗസ്ഥരയും സമർഷിക്കുന്നു പരിശുദ്ധത്മാവ കൊണ്ട് നിറയ്ക്കണമെ വർക്ക ഫ്രം ലേല അനുവദിക്കണമെ തല വേദന മാറ്റണമെ വായറിന്റെ അസുഖങ്ങൾ മറ്റിതരണമെ പ്രാർത്ഥിക്കുന്നു യാചിക്കുന്നു അപേക്ഷിക്കുന്നു ആമ്മേൻ

  • @nirmalasathyaraj9285
    @nirmalasathyaraj9285 Před měsícem +1

    ഈശോയെ എൻറെ മൂന്ന് മക്കളെയും അനുഗ്രഹമുള്ള ഭാവി ജീവിതം നല്കി അനുഗ്രഹിക്കണമേ🙏

  • @ajithmani2285
    @ajithmani2285 Před měsícem +1

    അമ്മേ എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ amme🙏🙏

  • @lizypeter922
    @lizypeter922 Před měsícem

    മാതാവേ ഞങ്ങളെയെല്ലാം പ്രാർത്ഥനയിൽ konduvarane

  • @user-yg1qn2go2x
    @user-yg1qn2go2x Před měsícem +1

    എന്റെ മോനു ബാങ്കിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു കർത്താവെ 🙏🙏🙏🙏🙏🙏🙏

  • @subygeorge2295
    @subygeorge2295 Před měsícem +1

    ഈശോയെ ഞങ്ങടെ കുടുംബത്തെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻