നാം ദുർമോഹികൾ ആയാൽ, ദൈവം നമ്മെ തള്ളികളയും | Evg. Saju John Mathew

Sdílet
Vložit
  • čas přidán 29. 09. 2023
  • നാം ദുർമോഹികൾ ആയാൽ, ദൈവം നമ്മെ തള്ളികളയും.
    Msg. By Evg. Saju John Mathew
    കർത്താവായ യേശുക്രിസ്തുവിന്റെ വരവിനായി ഒരുങ്ങുക
    Prepare for the Coming of Our Lord Jesus Christ
    Like | Share | Subscribe

Komentáře • 28

  • @salammawilson5929
    @salammawilson5929 Před 9 měsíci +3

    സാത്താൻ നമ്മെ തോല്പിക്കരുതു; അവന്റെ തന്ത്രങ്ങളെ നാം അറിയാത്തവരല്ലല്ലോ. 2 കൊരിന്ത്യർ - 2 - 11

  • @salammawilson5929
    @salammawilson5929 Před 9 měsíci +2

    എന്റെ പാപത്തിന്റെ ശമ്പളം ആകുന്ന മരണത്തെ യേശുവിനു കൊടുത്തിട്ടു, യേശു വിന്റെ ജീവൻ എന്നിലേക്കു (നമ്മിലേക്ക് ) വരുന്നു. യേശു ക്രിസ്തു വിന്റെകൃപയാൽ മാത്രം.

  • @chandychandy7895
    @chandychandy7895 Před 10 měsíci +2

    Amen

  • @elsyvarughese8550
    @elsyvarughese8550 Před 10 měsíci +2

    Hallelujah hallelujah

  • @praveenkp7668
    @praveenkp7668 Před 10 měsíci +1

    ആമേൻ 🙏🏻

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    ദൈവാത്മാവു നടത്തുന്നവർ ഏവരും ദൈവത്തിന്റെ മക്കൾ ആകുന്നു. റോമർ : 8 - 14

  • @stewardsofchrist1833
    @stewardsofchrist1833 Před 10 měsíci +3

    പ്രൈസ് ദ ലോർഡ്❤❤❤

  • @mathewthomas9263
    @mathewthomas9263 Před 9 měsíci +3

    Keep preaching the personel holiness of belivers. As in your message most of the preachers don't touch this subject. ❤ A great warnig to the belivers. God bless you and your ministry.

  • @SureshvkSuresh-pk4rn
    @SureshvkSuresh-pk4rn Před 9 měsíci +1

    ഗുഡ് സ്റ്റഡി

  • @krupamanoji4026
    @krupamanoji4026 Před 10 měsíci +1

    Praise the lord amen

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    റോമർ : 2 - 11 & 12

  • @Beena-kt2bc
    @Beena-kt2bc Před 10 měsíci +1

    Praise The Lord

  • @sojibabu8239
    @sojibabu8239 Před 9 měsíci +1

    Praise the Lord 🙏

  • @ragamsatheesh1824
    @ragamsatheesh1824 Před 10 měsíci +1

    Praisethe lord

  • @mathewthomas9263
    @mathewthomas9263 Před 9 měsíci +1

    Thanks brother, for proclaiming the truth of the Bible.

  • @sonysssteelwork7139
    @sonysssteelwork7139 Před 10 měsíci +1

    Praise the Lord 🙏🏽

  • @meeravarghese5614
    @meeravarghese5614 Před 10 měsíci +1

    Amen blessed msg

  • @joynm5414
    @joynm5414 Před 9 měsíci +2

    DearSaju brother,if you don't mind please teach us the book of revalation.........!

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    ക്രിസ്തുയേശു വിന്നുള്ളവർ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടുകൂടെ ക്രൂശിച്ചിരിക്കുന്നു. ഗലാത്യർ : 5 - 24

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    അവർ എല്ലാ രീതിയിലുമുള്ള വിഗ്രഹാരാധകർ.

  • @valsalanvdl7109
    @valsalanvdl7109 Před 9 měsíci +1

  • @minivarghese1941
    @minivarghese1941 Před 10 měsíci +1

    Hallelujah. Praise the Lord.

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു. യോഹന്നാൻ : 7 - 49

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    പാപത്തിനു മരിച്ചു നീതിക്കു ജീവിക്കുക.

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    പിന്നെ അവൻ പാനപാത്രം എടുത്തു സ്തോത്രം ചൊല്ലി അവർക്കു കൊടുത്തു: എല്ലാവരും ഇതിൽ നിന്നു കുടിപ്പിൻ, ഇതു അനേകർക്കു വേണ്ടി പാപമോചനത്തിനായി ചൊരിയുന്ന പുതിയ നിയമത്തിന്നുള്ള എന്റെ രക്തം; എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടു കൂടെ പുതുതായി കുടിക്കും നാൾ വരെ ഞാൻ മുന്തിരി വള്ളിയുടെ ഈ അനുഭവത്തിൽ നിന്നു ഇനികുടിക്കുകയില്ല. മത്തായി : 26 - 27, 28 & 29

  • @salammawilson5929
    @salammawilson5929 Před 9 měsíci +1

    പ്രിയമുള്ളവരേ കള്ളപ്രവാചകന്മാർ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാൽ ഏതു ആത്മാവിനേയും വിശ്വസിക്കാതെ ആത്മാക്കൾ ദൈവത്തിൽ നിന്നുള്ള വയോ എന്നു ശോധന ചെയു വിൻ. ദൈവാത്മാവിനെ ഇതിനാൽ അറിയാം. യേശു ക്രിസ്തു ജഡത്തിൽ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തിൽ നിന്നുള്ളതു. യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തിൽ നിന്നുള്ള തല്ല. അതു എതിർ ക്രിസ്തു വിന്റെ ആത്മാവു തന്നെ. 1 യോഹന്നാൻ : 4 - 1 , 2, 3

  • @prakashpr3199
    @prakashpr3199 Před 10 měsíci +1

    അ൭ത നമ്മൾ സ്വന്ത൦ പിതാവി൭ന തിരിച്ചറിയാത്ത അന്ധന്മാരോ !!!!പവിത്രമായി മാറൂ എ൬് ക്രിസ്തു പറഞ്ഞപ്പോൾ കുരിശിൽ തറച്ചു !!!!ആ ക്രിസ്തുവി൭ന എ൬്മാനിക്കു൦ !!!!!!!

  • @user-yg7jx7bu1i
    @user-yg7jx7bu1i Před 10 měsíci +1

    Amen