സൂര്യകാന്തി പാടങ്ങൾ ഇനി വിദൂരമല്ല. Sunflower| Wayanad

Sdílet
Vložit
  • čas přidán 28. 04. 2023
  • സൂര്യകാന്തി പാടങ്ങൾ ഇനി വിദൂരമല്ല.
    വയനാട്ടിലെ സൂര്യകാന്തി പൂക്കൾ ....
    വയനാട് ജില്ലയിലെ ദേശീയ പാത 766 ൽ മുട്ടിലിനും കാക്കവയലിനുമിടയിലെ വാര്യാടാണ് ഈ സൂര്യകാന്തിപാടം സ്ഥിതി ചെയ്യുന്നത്. 10 രൂപ വീതം ഒരാൾക്ക് നൽകണം.
    ‪@shravonvlogs‬
    Follow on Instagram : shravon_shravss...
    Camera & Edits : Maneesh kumar
    Follow on Instagram: _maneeshkumar_?...
    Gears : iPhone XR , Grenaro wireless mic
    Audio from : CZcams Music
    #shravonvlogs #sunflower #sunflowers #kerala #wayanad #wayanadanvloger #flowershow #travel #travelvlog #tourism #wayanadtouristplaces #wayanadtourism #sunflowerseeds
  • Zábava

Komentáře • 23

  • @ponnuvumkunjiyum
    @ponnuvumkunjiyum Před rokem +1

    അടിപൊളി

  • @kiranstamthomas5403
    @kiranstamthomas5403 Před rokem +1

    പൊളി പൊളി 😍❤️

  • @mujeebpulikodan9244
    @mujeebpulikodan9244 Před rokem +1

    super

  • @ishaalworld3220
    @ishaalworld3220 Před rokem +1

    സൂപ്പർ ആണ് 👍🏻

  • @TrippingFamily
    @TrippingFamily Před rokem +1

    Set set❤

  • @user-xx9ov8yj1n
    @user-xx9ov8yj1n Před rokem +1

    Sipper 😊

  • @vineeshvinayag198
    @vineeshvinayag198 Před 11 měsíci

    😊

  • @shravonvlogs
    @shravonvlogs  Před rokem +2

    😊😊❤

  • @vinod.nvinod.n7169
    @vinod.nvinod.n7169 Před rokem

    ❤❤❤

  • @rashivdkl
    @rashivdkl Před rokem +1

    Super

  • @sphinxeaglegaming2951
    @sphinxeaglegaming2951 Před rokem +1

    Uffff❤❤❤

  • @neethuanoop
    @neethuanoop Před rokem +1

    Hai

  • @jasnanasar4493
    @jasnanasar4493 Před rokem +1

    Hi

  • @sabirshaNilgiris0369
    @sabirshaNilgiris0369 Před rokem +1

    ഞാൻ പോകുമ്പോൾ ടിക്കറ്റ് ഒന്നുമില്ല അത് കുറച്ചുപേരുണ്ട് കാണാൻ മാത്രം അതിനൊന്നും ഇല്ല ബ്രോ. വെറുതെ ഇങ്ങനെ തള്ളി മറിക്കല്ലേ. ഞാൻ അടുത്തായി. മൂന്ന് നാല് തവണ അതിൽ കൂടി സഞ്ചരിച്ചതാണ്. ഇപ്പോൾ എല്ലാം പോയി

    • @shravonvlogs
      @shravonvlogs  Před rokem +1

      വീഡിയോ കണ്ടതിന് Thanks bro .
      ഞാൻ വീഡിയോയിൽ ആദ്യം തന്നെ പറഞ്ഞിരുന്നു എത്ര ദിവസം ഈ പൂക്കൾ ഇവിടെ കാണുമെന്ന് അറിയില്ല എന്ന്. ഈ വീഡിയോ Post ചെയ്തിട്ട് തന്നെ 2 ആഴ്ച്ചയ്ക്ക് മുകളിലായി.ഞങ്ങൾ പോയപ്പോൾ 10 രൂപ ടിക്കറ്റ് വാങ്ങിയിട്ടുണ്ട്. കഴിഞ്ഞ ആഴ്ച തന്നെ ഏകദേശം എല്ലാം കൊഴിഞ്ഞു പോയിട്ടുണ്ട്.

    • @sabirshaNilgiris0369
      @sabirshaNilgiris0369 Před rokem +1

      @@shravonvlogs നല്ല വീഡിയോസ് ചെയ്തോളൂ ലൈക്കും കമന്റും എല്ലാം തരാം. നമ്പ്യാർ കുന്ന് എന്ന് പറഞ്ഞ സ്ഥലത്തുണ്ട്. ഇപ്പോൾ എന്താണ് അവസ്ഥ എന്ന് അറിയില്ല ഇതിലും അടിപൊളിയാണ് ഗുണ്ടൽപേട്ട് പോയ മാതിരി ഉണ്ട്