Sony Music System fault കണ്ടുപിടിക്കാൻ | Sony Hifi Music System Repairing

Sdílet
Vložit
  • čas přidán 11. 11. 2021
  • ഈ വിഡിയോയിൽ ചെക്കിങ്ങിന് ഞാൻ multimeter ഉപയോഗിച്ചിട്ടില്ല.
    ഒരു തരം മനസിലാക്കലിലൂടെ ആ പോയിന്റിലേയ്ക്ക് എത്തിയതാണ്.
    checking വീഡിയോ വേണമെങ്കിൽ അറിയിക്കുമല്ലോ..
    Sony hifi audio system no sound fault finding tips.
    Join this channel to get access to perks:
    / @electronicselectrical...
    FOLLOW ME ON:
    Instagram:- / diy_malayalam
    Facebook:- / eemalayalam
    Website - bit.ly/2U03E2W
    _____________________________________________________________________
    TOOLS I USE
    -------------------------------------------------------------------------------------------------------------------------
    Soldering Iron:
    SOLDRON 25 Watt Soldering Iron : amzn.to/2DxRQwm
    Soldering Lead: 30 g Tin Lead Rosin Core Soldering Iron Wire Reel : amzn.to/3iQDUgZ
    Wire Cutter: 6-inch Wire Cutter or Stripper amzn.to/3iTiy2F
    Digital multimeter: amzn.to/2OugsbC
    Analog multimeter: amzn.to/3fA5XPY
    Screw Driver : amzn.to/39uIME8
    #sony #musicsystem #electronicselectricalmalayalam #alex #alienzaudios #electronicsmalayalam
    If you like this video hit the like button and subscribe to this channel [electronics
    electrical malayalam] for more videos like this.
    alienz audios.
    If you are interested in watching more new videos when I upload, then subscribe to this
    channel - czcams.com/users/ElectronicsEl...
    For business inquires; eemofficialz@gmail.com.
  • Věda a technologie

Komentáře • 80

  • @gokulputhuppadi4892
    @gokulputhuppadi4892 Před 2 lety +4

    ചേട്ടാ.. Super.
    Waiting for audio board repairing video.
    ചേട്ടന്റ വീഡിയോ കണ്ട് TV പിക്ചർ ട്യൂബ് ന്റെ പുറകിലെ ആ വെള്ള സാധനം മാറ്റി മങ്ങിയ TV ഇപ്പൊ സൂപ്പർ ആയി work ചെയ്യുന്നു. ഇപ്പൊ 4440 ഡബിൾ Ic board ഉം കൊണ്ട് ഇരിക്കുന്നു ചേട്ടന്റ വീഡിയോ വന്നിട്ട് നന്നാക്കണം.
    Bcom ആണ് പഠിച്ചത്. ഇലക്ട്രോണിക്സ് ഒന്നും അറിയില്ല. ചേട്ടന്റ വീഡിയോ ഉണ്ടേൽ ഏത് board ഉം നമ്മൾ നന്നാക്കും.
    വെയ്റ്റിംഗ് for repairing video...

  • @730aquarist2
    @730aquarist2 Před 2 lety +4

    Troubleshooting എന്നും ഒരു തലവേദന തന്നെയാണേ 😂
    Thanks for the helpful video Bro

  • @amalgopan750
    @amalgopan750 Před 2 lety +6

    ചേട്ടാ ,subwoofer ported box ഇൽ port tube എങ്ങനെയാ tune ചെയ്യുന്നത്...ഒരു വീഡിയോ ആയി പറയാമോ???

  • @binithpr
    @binithpr Před 2 lety +3

    Video useful aayirunnu, like um cheythu. Polichu chettaayi 👍👍👍👍👍

  • @VishnuVlogger865
    @VishnuVlogger865 Před 2 lety +3

    Chettayi video polichu 🥳🥰🔥🔥🙏👏🏼💪🏻🤝😎

  • @thegodofallgods834
    @thegodofallgods834 Před 2 lety +2

    Oru home theatre nte subwoofer box (4" ) nte alavu nokki mdf vangi box aakkiyal argox nte 4" vechaalum nalla deep bass kittumo?
    Port nte alavu prashnam aano?

  • @vipingkumar
    @vipingkumar Před 2 lety

    Anna ninga oru killadi thanne...😘😘😘

  • @anugrahkumar3060
    @anugrahkumar3060 Před 2 lety +2

    Chetta enta kayyil 25-0-25 um 50-0-50 AC um varunna oru transformer eripund athinu adipoli aayitt work cheyyan pattiya amplifier board suggest cheyyamo

  • @shibinpp165
    @shibinpp165 Před 2 lety +1

    Use full video👍👍👍👍

  • @suhail9981
    @suhail9981 Před 2 lety +1

    Orupad kadapadund✌

  • @salmansh8
    @salmansh8 Před rokem

    Hi brother. Your unit display is so bright. I have the same model with dim display. Please guide me what should I do to make it brighter.

  • @harikrishnaradhakrishnan4678

    Enteyil eth set thanne but mic section board potti. On akunnd but no sound. Mic port board pottiyal sound out varille

  • @diztrogamingyt1769
    @diztrogamingyt1769 Před 2 lety +1

    💙Adipoli video chetta💙

  • @shibubabu002
    @shibubabu002 Před 2 lety

    Sir ente panasonic hi fi system aanu. Athinte left channel volume valare kuravanu enthayirikkum reason onnu parayamo

  • @joyalvarghese4809
    @joyalvarghese4809 Před 2 lety

    Bro second hand subwoofer
    Kenwood car stereo
    Enghanenthelum undo

  • @akhilanjali3637
    @akhilanjali3637 Před 2 lety +1

    Pioneer car stereol sound kootumpol sound cut aayi pokunnu. Anthavum problem.

  • @user-vy6vc2sk1l
    @user-vy6vc2sk1l Před 7 měsíci

    ചേട്ടാ എൻ്റ കയ്യിൽ സോണിയുടെ ഒരു deck amplifier ഫയർ ഉണ്ട് അതിൽ input section phono, tuner,cd,type ഇങ്ങനെ നാല് input option ഉണ്ട് phono inputtil koduthal volume തീരെ കൂട്ടാൻ പറ്റില്ല സൗണ്ട് പതരിച്ച ആണ് cd option നിൽ koduthal nalla clarity ആണ് പക്ഷെ full volume വെക്കണം sterio കിട്ടുന്നില്ല എന്താണ് problem പറയാൻ പറ്റുമോ

  • @IloveyouHari94
    @IloveyouHari94 Před 2 lety

    Sir stk ic front amp nd surrounding amp ok but. Relay not click how to solve sir.

  • @harikumarg8977
    @harikumarg8977 Před 2 lety

    Same set no out frount പാനല്‍ ഡിസ്പ്ലേ ഇല്ല control switch light ചിലത് ഉണ്ട്. Frount panalilekku പോകുന്ന transistor over heat ആകുന്നുണ്ട്. Pls help me

  • @asharafika
    @asharafika Před 2 lety

    ചേട്ടാ LG MDD 64 AOU മോഡൽ മ്യൂസിക് സിസ്റ്റത്തിൻ്റെ SMPS സർക്യൂട്ട് കിട്ടാൻ വഴിയുണ്ടോ ? സഹായിക്കാമോ ?

  • @akhilrajmp8980
    @akhilrajmp8980 Před 2 lety

    Oru 43 inch 4k tv work cheyyunilla athinte prashnam enthanennu ariyananu
    Kadayil kodukkan thalparyam illa
    Chettanu athinte oru video cheyyan thalparyam undenkil kondutharam
    Possible aanenkil athinte prashnam onnu ariyan vendiyanu.
    Comment kandal reply tharane yes or no enthayalum no problem

  • @statusworld-zh1ws
    @statusworld-zh1ws Před 2 lety +1

    Chetta amplifieril sound kuttumbol led minnunnu entha karanam? Pls reply

  • @suhailbn783
    @suhailbn783 Před 2 lety

    Chetta competition subwoofer ennal entha

  • @Shyamkumar-di5fu
    @Shyamkumar-di5fu Před 2 lety +2

    Congratulation for 70k❤

  • @abhijithbiju1331
    @abhijithbiju1331 Před rokem

    Eject enu displayil kanikin udan automatically off Akuva ,
    Problem entaerikum

  • @user-nb3cw3zh9b
    @user-nb3cw3zh9b Před 2 lety

    ചേട്ടാ 5.1 ഹോം തിയേറ്ററിൽ വോളിയം നമ്മൾ സെറ്റ് ചെയ്യുന്നത് കേട്ട എക്സ്പീരിയൻസ് ചെയ്താണ് ഓരോ സ്പീക്കറിൽ വോളിയം സെറ്റ് ചെയ്യുന്നതപക്ഷേ ഇതിന് റൂം ഇൻറെ സൈസ് അനുസരിച്ച് വെച്ച് സെറ്റ് ചെയ്യാൻ ഞാൻ വല്ല ആപ്ലിക്കേഷനും ഉണ്ടോ

  • @bijuchako4102
    @bijuchako4102 Před 2 lety +1

    Chetta, ente kayil oru Sony hifi system ondu ( Sony hcd gn88d) . Appo athinte problem entanennu vechal athinte plug kutti power on cheyumbol system on aakum ennit eethenkilum function button press cheyumbol system standby modeil pokum power buttoninte indicator light blink cheyukayumcheyum . Appo enthinte complaint kondayirikum audio ic ude aayirikumo?

  • @shyampm8732
    @shyampm8732 Před 2 lety

    Nice

  • @bijusivadas71
    @bijusivadas71 Před 21 dnem

    ചേട്ടാ എന്റെ ഈ same സെറ്റ് ഈ പ്രോബ്ലം ആണ് ഇതിന്റെ ic മേടിക്കാൻ കിട്ടുവോ

  • @Abhijith369A
    @Abhijith369A Před 2 lety +1

    How can i contact you for asking doubt?

  • @sayanthik7888
    @sayanthik7888 Před 2 lety

    Ente home theatre il connect ചെയ്യുന്ന എല്ലാ യുഎസ്ബി കാർഡ് റീഡർ ഉം അടിച് പോകുന്നു
    ഞാൻ 5 എണ്ണം മാറ്റി ഉപയോഗിച്ച് നോക്കി😭
    അത് home theatre nte problem ano?
    Please replay🙏

  • @abduljaleel4660
    @abduljaleel4660 Před 23 dny

    ഇതുപോലോത്ത system speaker ഔട്ട്പുട് സൗണ്ട് ഇല്ലെങ്കിലും head സെറ്റ്,jack ഇൽ കൊടുത്താൽ head സെറ്റിൽ സൗണ്ട് കേൾക്കില്ലേ,

  • @shajiedv
    @shajiedv Před 2 lety

    സൂപ്പര്‍

  • @keralafreaksvlogz5668

    Bro ente Sony old amplifier I'll ninn sound varunnilla

  • @soundstylebass4905
    @soundstylebass4905 Před 2 lety

    Ithil 4191 idan sadhikkumallo

  • @kl10rcmadia6
    @kl10rcmadia6 Před 2 lety +2

    ഇതിന്റെ മോഡൽ എന്റെ അടുത്ത് ഉണ്ട്‌ പവർ ഓൺ ആകുന്നില്ല ബോർഡിൽ നിന്ന് ട്രാൻസ്‌മർ അയിച്ചു വെച്ചാൽ short ഇല്ല ട്രാൻസ്‌മർ അതിൽ സോൾഡ്രിങ് ചെയ്തു വെച്ചാൽ പവർ ആണ് ആക്കുമ്പോൾ ഫ്യൂസ് പോകുകയാണ് അതിന്റെ കുഴപ്പം ട്രാൻസ്‌മർ കമ്പലൈന്റ് ആണോ
    റിപ്ലെ തരണം

  • @muneermeppadi4810
    @muneermeppadi4810 Před 2 lety +1

    😍👌👌👌👌

  • @mintoxyt8893
    @mintoxyt8893 Před 2 lety

    😍

  • @safarsadar3865
    @safarsadar3865 Před 2 lety

    oru system und sound out kuravane sariyakan patto location proper

  • @babuc1796
    @babuc1796 Před 2 lety

    👍👍👍👍

  • @sinusinu2534
    @sinusinu2534 Před 2 lety

    👍

  • @sreejithapsreeju3692
    @sreejithapsreeju3692 Před 2 lety

    CD error 99 engane ready aakkam...

  • @tukaramparte3407
    @tukaramparte3407 Před 2 lety

    नमस्ते सर जी मेरा सोनी का music सिस्टम हे उसका volet का प्रॉब्लम आया पुरा बंद हे पर पिछे उसके 1 swich हे ओ स्विच 230 v 220v 120v असे हे उसेमे अगर मे 120v पे कूच सेकंद के लिय करता हू तो power आ जाता हे पर 220v और230v pe कुछ भी power नही आता उसेमे कया प्रॉब्लम हो सकता हे आप की राय बताई ये धन्यवाद

  • @maneeshkrishnanmaneeshkris804

    😍👍

  • @nihal5001
    @nihal5001 Před 2 lety

    👍🥰

  • @Anand_prem
    @Anand_prem Před rokem

    നിങ്ങളുടെ shop എവിടെയാണ്?

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE Před 2 lety

    👌👌😃😃

  • @powerquick1557
    @powerquick1557 Před 2 lety

    👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @thanveercp3145
    @thanveercp3145 Před rokem

    Relay on akunund
    But fan working akunilla
    Soundum kelkunilla

  • @johnpaulr8242
    @johnpaulr8242 Před rokem

    sony music system display ic evidekittum

  • @sajeevp1371
    @sajeevp1371 Před 2 lety

    HCDR20 MODEL NOT ON what is problem

  • @b_asithx
    @b_asithx Před 2 lety +1

    എന്താണ് am loop anteina

  • @vikaskrishnan2863
    @vikaskrishnan2863 Před 2 lety

    Sony vhc vx 777 music system Ambilifer kittumo

  • @husssinkacherikunnu5960

    ithinte original ic kittilla

  • @C4carsExplorer
    @C4carsExplorer Před 2 lety +1

    ഈ hifi സിസ്റ്റംത്തിന്റെ മെക്കാനിക്കൽ വീഡിയോ ഇടാമോ

  • @thaslimmohd4702
    @thaslimmohd4702 Před 2 lety

    S t k ic കുറിച് ഒരു video ചെയ്യുമ്മോ പെട്ടന്ന് ic അടിച്ചു പോകുന്നു

  • @sandeepktirur
    @sandeepktirur Před 2 lety

    STK yude IC aanallo

  • @amvcreation3161
    @amvcreation3161 Před 2 lety

    Cheetta nthaanu system control

  • @DILEEPKUMAR-io8hx
    @DILEEPKUMAR-io8hx Před 8 měsíci

    My name is Dileep Thrissur

  • @chrisjlazer777
    @chrisjlazer777 Před 2 lety +2

    70k ayi

  • @manikandanarunima1370
    @manikandanarunima1370 Před 2 lety

    എനിക്ക് സോണിയുടെ ഇതേ സെറ്റുണ്ട്. ഇതിൽ പറയുന്ന അതേ കംപ്ലയിന്റ് ആണ്. എന്താ ചെയ്യുക.

  • @ajpc6464
    @ajpc6464 Před 2 lety

    Samsung hifi system
    എൻ്റെ കയ്യിൽ സാംസങിൻ്റെ hifi സിസ്റ്റം ഉണ്ട്
    2004 il vagichatha MODEL-SAMSUNG MAX-VS 530
    2004 to 2010 വരെ വർക്കിംഗ് ആയിരുന്നു
    പിന്നെ ഓൺ ആകുന്നില
    Samsung service centre il കൊടുത്തപ്പോൾ സ്പെയർ പാർട്സ് കിട്ടത്തില്ലന് paraju
    2 മാസം മുമ്പ് ഞാൻ സിസ്റ്റം ഒന്ന് എഴിച്ച് നോക്കിയപ്പോൾ
    പവർ സപ്ലൈ ബോർഡിൽ ഉള്ള 2 ഫ്യൂസ് damage ആയിരുന്നു
    ഫ്യൂസ് വയർ പൊട്ടിയിരുന്നു
    ഒരു തിൻ വയർ കൊണ്ട് ചുറ്റി ഫിറ്റ് ചെയ്തു
    എപ്പോൾ സിസ്റ്റം വർക് അയി
    പക്ഷേ display വർക്കിംഗ് അല്ലേരുന്നു
    ഒരു സിഡി എട്ട് play cheythappo sound onnum vannila
    Pinne volume കൂട്ടുകയും കുറകുകയും ചെയ്തു നോക്കി
    അപ്പൊൾ ടക് എന്ന സൗണ്ട് വന്ന് music കേൾക്കുന്നുണ്ടായിരുന്നു
    പക്ഷേ volume കിട്ടുമ്പോൾ സൗണ്ട് കട്ട് ആയി പോകും
    Eppol ഒന്നും കേൾക്കുന്നില്ല
    സൗണ്ട് mode ,bass enna button press cheymbo ചെറിയ ഒരു
    ടക് എന്ന സൗണ്ട് കേൽകും
    Aux out kittund
    Speaker out കിട്ടുന്നില്ല
    ഇതിൽ ഉള്ള ഐസി STK 403-040
    @electronicselectricalsmalayalam

  • @baburaj9010
    @baburaj9010 Před 3 měsíci

    ഷോപ്പ് എവിടെയാണ്

  • @vivekbalakrishnan5520
    @vivekbalakrishnan5520 Před 2 lety

    👍