സമസ്ത - സി.ഐ.സി വിവാദങ്ങളിലെ വസ്തുതകൾ | ഉസ്താദ് അഹ്മദ് വാഫി കക്കാട് | Ahmed Wafy | Wafy Alumni

Sdílet
Vložit
  • čas přidán 5. 09. 2024
  • Media wing,
    Wafy Alumni Association
    wafyalumni@gmail.com
    #islamicspeech #wafyalumni #wafyupdates

Komentáře • 226

  • @muhammedmusammil4216
    @muhammedmusammil4216 Před rokem +99

    ആരെയും വ്യക്തി ഹത്യ ചെയ്യാതെ രേഖകൾ കൃത്യമായി അവതരിപ്പിച്ചു കേൾക്കാൻ തന്നെ നല്ല ക്ലിയർ ആയ സമസ്തയെ ബഹുമാനിച്ചു കൊണ്ടുള്ള നല്ല ശൈലിയിലുള്ള സംസാരം 🌹🌹

  • @user-ys1wr8xc8n
    @user-ys1wr8xc8n Před rokem +89

    എത്ര ഗംഭീരമായി ആണ് ഉസ്താദ് സംസാരിച്ചത്..... എന്നെപ്പോലുള്ള സാധാരണക്കാർക്ക് വസ്തുതകൾ ബോധ്യപ്പെടും വിധം കാര്യങ്ങൾ അവതരിപ്പിച്ചു.....🤝

  • @thanseehkorad5192
    @thanseehkorad5192 Před rokem +51

    ആരെയും കുറ്റം പറയാതെ എല്ലാ കാര്യങ്ങളും അവതരിപ്പിച്ച ഉസ്താദിന് വളരെയധികം നന്ദി സമസ്തയിൽ ഇനിയൊരു പിളർപ്പ് ഉണ്ടാകരുതേ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ എല്ലാ കാര്യത്തിലും ഒരു തീരുമാനം പെട്ടെന്നുണ്ടാവട്ടെ എന്ന് ആഗ്രഹിക്കുകയാണ്

  • @moideenkuttybengalan9318
    @moideenkuttybengalan9318 Před rokem +40

    സത്യ സന്ധമായ ഒരു അവതാരകൻറെ ഏറ്റവും നല്ല അടയാളമാണ് നല്ല ഭാഷ .
    സംസ്കാരസമ്പന്നമായ വാക്കുകൾ... .
    അതുകൊണ്ടുതന്നെ താങ്കൾ പറഞ്ഞത് ഞാൻ വിശ്വസിക്കുന്നു .ഏതു പ്രതിസന്ധിയിലും ഇത്തരം നല്ല വാക്കുകൾ ഉപയോഗിക്കുന്ന ഇൗയൊരു നല്ല സംസ്കാരം താങ്കളിലു० വേണ്ടപ്പെട്ടവരിലു० നിലനിൽക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ക്ഷമിക്കൂ ...
    വിജയം സുനിശ്ചിതമാണ്.

  • @Nextronize
    @Nextronize Před rokem +60

    സത്യം ജയിക്കും
    In sha Allah
    നിങ്ങൾ ഒരാൾക്കെങ്കിലും സംശയനിവാരണത്തിനായി ഈ വീഡിയോ ലിങ്ക് അയച്ചു കൊടുക്കണം.
    ഈ കമന്റ് കാണുന്നവർ ലൈക് അടിച്ചാൽ എല്ലാവരിലും എത്തിക്കാം.

  • @suhailpa4203
    @suhailpa4203 Před rokem +127

    ഇത്രയേറെ പിച്ചിചീന്തിയിട്ടും നിങ്ഗൾ കാണിക്കുന്ന മിതത്വം, പക്വത മാതൃകയാണു. സത്യം മനസിലാക്കാൻ ഇത്‌ ധാരാളം.

    • @abdurahimanmgm1339
      @abdurahimanmgm1339 Před rokem +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @ptakareemkattilangadi9966

    ഒന്നിച്ച് ഒരുമിച്ച് മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ ആമീൻ

  • @kareemrocks3596
    @kareemrocks3596 Před rokem +103

    അള്ളാഹു നമ്മുടെ നേതൃത്വതിന് സത്യത്തിന്റെ കൂടെ നിൽക്കാനുള്ള തൗഫീഖ് നൽകട്ടെ...

  • @MuhammedBujairEv
    @MuhammedBujairEv Před rokem +54

    الحمدلله
    ഇത് കേൾക്കുന്നവർക്ക് നാൾവഴികളുടെ സത്യസന്ധത കൃത്യമായും വ്യക്തമായും മനസ്സിലാവും.

  • @basheermedaparambil8172
    @basheermedaparambil8172 Před rokem +14

    എല്ലാം എല്ലാവർക്കും മനസ്സിൽ കൊള്ളുന്ന തരത്തിൽ തന്നെ പറഞ്ഞു അതേതായാലും ഈ ഘട്ടത്തിൽ വളരെ നന്നായി........

  • @LukkuzBites
    @LukkuzBites Před rokem +38

    സത്യം എത്ര മൂടിവെച്ചാലും പുറത്ത് വരിക തന്നെ ചെയ്യും....നാഥൻ തുണക്കട്ടെ ആമീൻ

  • @psvmedia6914
    @psvmedia6914 Před měsícem +1

    വളരെ നല്ല അവതരണം, കൃത്യം വ്യക്തം, ഏത് സാദരണക്കാരനും പ്രശ്നം മനസ്സിലാക്കി കൊടുക്കുന്ന ഒരു പ്രഭാഷണം....വാഫി എന്നും പഴയ പോലെ സമസ്തയുടെതും , ഹക്കീം ഫൈസി യുടെ നേതൃത്വത്തിൽ അഭിമാനത്തോടെ മുന്നോട്ട് പോവട്ടെ...ഇത്തരം വലിയ അംഗീകാരം ഉള്ള കോഴ്സ് നിലക്കാതെ മുന്നോട്ട് പോകട്ടെ...🎉❤ ഉന്നത ചിന്ത കഴികൊള്ളുന്ന സമൂഹം ഉണ്ട് കൂടെ😊😊

  • @loveistothelight5458
    @loveistothelight5458 Před rokem +53

    നാൾവഴികളിലൂടെ കൃത്യമായി അവതരിപ്പിച്ചു.
    സത്യാന്വേഷികൾക്ക് ഇത് കേൾക്കാനും മനസ്സിലാക്കാനും കഴിയട്ടെ...

  • @WORLDWIDE_786
    @WORLDWIDE_786 Před rokem +16

    വളരെ നല്ല വിശദീകരണം, അനാവശ്യമായി പ്രസ്ഥാനങ്ങളെ തമ്മിൽ തല്ലിക്കാൻ ചില കുയിന്തന്മാർ ശ്രമിക്കുന്നുണ്ട്.

  • @Hamzack-bz6vg
    @Hamzack-bz6vg Před rokem +11

    വളരെ ഹൃദ്യമായ സംസാരം
    സത്യം മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏത് സാധാരണക്കാരനും മനസ്സിലാകുന്ന അവതരണം
    കുറെ സംശയങ്ങൾ മാറി
    അൽഹംദുലില്ലാഹ്

  • @ashirtk1813
    @ashirtk1813 Před rokem +12

    അർത്ഥവത്തായ വിശദീകരണം ❤
    الحمد لله

  • @ahmedameenks7218
    @ahmedameenks7218 Před rokem +7

    സത്യം മനസ്സിലാക്കാൻ ഈ സംസാരം ധാരാളം ....
    സത്യസാക്ഷികളാകാൻ നമുക്ക് സാധിക്കട്ടെ❤

  • @bkr4
    @bkr4 Před rokem +17

    ആകർഷണീയ അവതരണം.

  • @shabeerccm7689
    @shabeerccm7689 Před rokem +21

    ما شاء الله....
    اللهم أرنا الحق حقا وارزقنا اتباعه ...🤲

  • @Suraminsar
    @Suraminsar Před rokem +11

    ഗംഭീരമായ അവതരണം സമസ്ത ഉലമക്കൾ കാര്യങ്ങൾ പുനര്ലോചിക്കും എന്ന് പ്രതീക്ഷിക്കുന്നു.

  • @shibus8999
    @shibus8999 Před rokem +14

    വസ്തു നി ഷ്ടമായി രേഖമൂലം ഇതെല്ലാം വ്യക്തമാണ് എന്നിരിക്കെ, ഊഹാ പോഹങ്ങളുമായി 'സമസ്ത'യുടെ പേരിൽ വിവാദങ്ങൾ ഉണ്ടാക്കുന്നവർ ഉമ്മത്തിന്റെ ഭാവി ഓർത്തു യാഥാർഥ്യം ഉൾകൊള്ളുക

  • @shabeebp8465
    @shabeebp8465 Před rokem +7

    എത്ര ലളിതമായിട്ടാണ് ഈ ഉസ്താദ് അവതരിപ്പിക്കുന്നത്.

  • @sathyamjayikkum-ue8ml
    @sathyamjayikkum-ue8ml Před rokem +7

    നാൾവഴികൾ ഇങ്ങനെ യാണ് അവതരിപ്പിക്കുക എന്ന് ഉസ്താദ് കാണിച്ചു തന്നു

  • @themoonlightwind2188
    @themoonlightwind2188 Před rokem +21

    മാഷാ അല്ലാഹ് നാൾവഴികൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ ഉപകരിക്കുന്നുണ്ട്.. അൽഹംദുലില്ലാഹ് 🥰❤️🤝

  • @mueenwafy4496
    @mueenwafy4496 Před rokem +20

    ربنا آتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار

  • @guidemetotheway5341
    @guidemetotheway5341 Před rokem +15

    ما شاء الله
    ഗംഭീരം...👌🏻സുവ്യക്തം 👍🏻 ❤️🔥❤️

  • @AnasKumaramputhur
    @AnasKumaramputhur Před rokem +14

    اللهم أَرِنا الحق حقاً وارزقنا اتباعه، وأرِنا الباطل باطلاً وارزقنا اجتنابه🤲

  • @lensking8599
    @lensking8599 Před rokem +14

    കൃത്യം,വ്യക്തം 🔥🔥

  • @Nihala_fathima786
    @Nihala_fathima786 Před rokem +35

    ഇതൊക്കെ കുറച്ച് നേരത്തെ പറയേണ്ടതായിരുന്നു... പച്ച നുണ പറയുന്നവരും പ്രചരിപ്പിക്കുന്നവരും തിരുത്താൻ മുന്നോട്ട് വരട്ടെ

  • @talksofIan
    @talksofIan Před rokem +18

    ഞാനൊരു ക്റയറ്റ സമസ്തക്കാരനാണ്. ഈ പ്രസംഗം മുഴുവനും കേട്ടു കഴിഞ്ഞപ്പോളാണ് സമസ്തയാം സരണി എന്ന് വെറുതെ പാടുന്നതല്ല അഭിവന്ധ്യരായ ഹക്കീം ഫൈസിയും തന്റെ വാഫി കുട്ടികളും 😍😍സമസ്തയെ കൂലിയൊന്നും പ്രതീക്ഷിക്കാതെ ജന ഹൃദയങ്ങളിൽ പടർത്തിയ മഹാന്മാരുടെ കഷ്ടപ്പാടുകളെ ചൂഷണം ചെയ്യുകയാണ് ഇന്നത്തെ ചില പരമൊന്നതർ 😓

  • @onlinesaifu
    @onlinesaifu Před rokem +6

    ماشاء الله... وفقنا الله واياكم في خير وعافية

  • @muhammadjavadhuk9934
    @muhammadjavadhuk9934 Před rokem +20

    സുവ്യക്തം വളരെ കൃത്യമായ സംസാരം ...❤

  • @fulanbinfulan1
    @fulanbinfulan1 Před rokem +10

    അല്ലാഹു സ്വീകരിക്കട്ടെ

  • @abdulvajid6483
    @abdulvajid6483 Před rokem +9

    Alhamdulillah...കൃത്യം വ്യക്തം❤️

  • @mohammedashraf3978nm
    @mohammedashraf3978nm Před rokem +26

    മുൻപ് AP ക്കാരുടെ രീതി ആയിരുന്നു., മുജാഹിദ് ചാപ്പ കുത്തൽ,.., അനുഭവിച്ച ആളാണ് ഞാനും!!ഇപ്പോൾ സമസ്ത യും ആ രീതിയിൽ നീങ്ങുന്നു., റബ്ബേ നീ കാക്ക്!!

  • @haskaraskuramankuth7339
    @haskaraskuramankuth7339 Před rokem +13

    മാഷാഅല്ലാഹ്‌ 🤲

  • @kaderisalahudheen1185
    @kaderisalahudheen1185 Před rokem +17

    സത്യം മനസ്സിലാക്കാൻ ഇത് ധാരാളം

  • @noor4375
    @noor4375 Před rokem +9

    ഇപ്പൊ കാര്യങ്ങൾ വ്യക്തമായി 💐💐👍👍

  • @ishalmajor4832
    @ishalmajor4832 Před rokem +4

    ഒന്നിച്ച് ഒരുമിച്ച് മുന്നോട്ട് പോകാൻ നാഥൻ തുണക്കട്ടെ ആമീൻ
    23
    Reply

  • @pupilsmedia3432
    @pupilsmedia3432 Před rokem +8

    അല്ലാഹു അനുഗ്രഹിക്കട്ടെ

  • @siddique.k6183
    @siddique.k6183 Před rokem +3

    ഗംഭീരം 👍

  • @mohammedmusthafa3383
    @mohammedmusthafa3383 Před rokem +7

    Clean and clear💯

  • @rashid.p6164
    @rashid.p6164 Před rokem +17

    Mashallah nice talking

  • @sinanpoochal2316
    @sinanpoochal2316 Před rokem +21

    കൃത്യം വ്യക്തം 🥰 സത്യാന്വേഷികൾക്ക് ഇത് ധാരാളം

  • @jasuvlogs1737
    @jasuvlogs1737 Před rokem +15

    വ്യക്തം കൃത്യം ❤

  • @fathimathjumana9502
    @fathimathjumana9502 Před rokem +5

    By the side of truth#@USTHAD

  • @musafirudhunya
    @musafirudhunya Před rokem +8

    Crystal clear❤️

  • @user-go5hv7ge7e
    @user-go5hv7ge7e Před rokem +9

    great explanation.....

  • @arbaqavi7684
    @arbaqavi7684 Před rokem +7

    Great explanation 🥰

  • @usmanpn9093
    @usmanpn9093 Před rokem +12

    ഇതിനപ്പുറം ഇനി എന്താന്നു വിശതീകരിക്കേണ്ടതു

  • @modernyoutuber788
    @modernyoutuber788 Před rokem +6

    നല്ല അവതരണം

  • @abdulbasithwafyperuvana6058

    Ma sha Allahu❤

  • @samasthaexclusive
    @samasthaexclusive Před rokem +10

    കൃത്യം വ്യക്തം... മാന്യം...❤

  • @AS_GAMMING23
    @AS_GAMMING23 Před rokem +6

    Exvelent explanation😍

  • @abdulgafoor8563
    @abdulgafoor8563 Před rokem +6

    great talk

  • @majeedkt4723
    @majeedkt4723 Před rokem +10

    സത്യസാക്ഷികളാവുക ❤

  • @noonvlogz6911
    @noonvlogz6911 Před rokem +18

    വ്യക്തം, കൃത്യം, ശക്തം 👍🏻

  • @abooz4186
    @abooz4186 Před rokem +14

    അൽഹംദുലില്ലാഹ്.... വ്യക്തം 💙

  • @straightpath928
    @straightpath928 Před rokem +8

    💚💚💚

  • @ibnumuhyudheen3132
    @ibnumuhyudheen3132 Před rokem +7

    Well said

  • @hasanat857
    @hasanat857 Před rokem +6

    🙌🏼🙌🏼🙌🏼😊

  • @humbletalks5857
    @humbletalks5857 Před rokem +7

    Alhamdulillah

  • @nourinek4488
    @nourinek4488 Před rokem +13

    സമസ്ത പിന്നെയും വിശദീകരണ സമ്മേളനങ്ങൾ എന്തിനാ നടത്തുന്നത് എന്നാ മനസ്സിലാവാത്തെ......
    ആദർശ വ്യതിയാനം ആണ് സമ്മേളന ലക്ഷ്യമെന്ന് പറയുന്നു
    പക്ഷെ... സമസ്ത പണ്ഡിതർ പറയുന്നത് സമസ്ത cic പ്രശ്നം ആണലോ
    എനിക്ക് മാത്ര മാണോ ഈ സംശയം 😐🤒

  • @unaiskannur786
    @unaiskannur786 Před rokem +24

    നല്ല സംസാരം❤️ ആദ്യം സമസ്തയിൽ ഉള്ള കുത്തിത്തിരിപ്പുകാരെ പുറത്താക്കുക

  • @savadk1617
    @savadk1617 Před rokem +7

    Mashaallah 👍

  • @hgsbshyhghhjuhs
    @hgsbshyhghhjuhs Před rokem +4

    Masha Allah. 👍👍

  • @masworld5552
    @masworld5552 Před rokem +5

    Masha Allah

  • @mtzmedia6185
    @mtzmedia6185 Před rokem +4

    അല്ലാഹ് 🤲

  • @mkumerbukhari3743
    @mkumerbukhari3743 Před rokem +2

    اللهم الف بين قلوب المؤمنين...

  • @kmmedia3554
    @kmmedia3554 Před rokem +6

    🔥🔥🔥🔥🔥

  • @fathimashafeek3928
    @fathimashafeek3928 Před rokem +6

    ما شاء الله

  • @najjnajju1460
    @najjnajju1460 Před rokem +2

  • @ptakareemkattilangadi9966

    എല്ലാം കേട്ടു കേൾക്കേണ്ടവരും കേൾക്കട്ടെ

  • @Saleel-e3d
    @Saleel-e3d Před rokem +8

    👍🏻👍🏻❤

  • @shafeequethodannur3132
    @shafeequethodannur3132 Před rokem +4

    Mashallah

  • @user-bn8nw2qd1q
    @user-bn8nw2qd1q Před rokem +5

    സത്യം..

  • @ismailn7607
    @ismailn7607 Před rokem +5

    വ്യക്തം👍

  • @yahkoobmk6723
    @yahkoobmk6723 Před rokem +18

    കൃത്യം, വ്യക്തം ❤

  • @irshadthamararassery4953

    الحمد لله ❤

  • @mu4h
    @mu4h Před rokem +4

    ❤️❤️🔥

  • @swadiquealialipp2149
    @swadiquealialipp2149 Před rokem +3

    Good❤

  • @guidancewomensislamicartsc4146

    الحمدلله، نحن نشكر الله

  • @ansargraphy9435
    @ansargraphy9435 Před rokem +7

    💚👍🏻

  • @AjazzBenzy-qd4uu
    @AjazzBenzy-qd4uu Před rokem +4

    Good..

  • @yasilnilambur2390
    @yasilnilambur2390 Před rokem +4

    എല്ലാം വ്യക്തം ... കൃത്യം..

  • @updatesmedia6444
    @updatesmedia6444 Před rokem +2

    Good narration ❤❤❤❤❤❤❤❤

  • @abdulmajeedckabumunavvarck4495

    Clear explanation

  • @hallof7999
    @hallof7999 Před rokem +5

    Sathyam jayikaatte

  • @user-ro9ng7yk1q
    @user-ro9ng7yk1q Před rokem +3

    സമസ്തയാം സരണിയിൽ ഭിന്നതയുടെ ശക്തി ആവാതിരിക്കട്ടെ

  • @rafeekajjavara4504
    @rafeekajjavara4504 Před rokem +2

    Yendayalum parasparam charcha cheidu onnichu nilkuga

  • @shafeequethodannur3132
    @shafeequethodannur3132 Před rokem +5

    🌹🌹🌹

  • @kondottikkaran6459
    @kondottikkaran6459 Před rokem +1

    Well 👍👍👍
    👍
    👍

  • @rishadvga8896
    @rishadvga8896 Před rokem +7

    അക്കമിട്ട അവതരണം 🤍🤍

  • @pupilsmedia3432
    @pupilsmedia3432 Před rokem +2

    Aaaameeen ya Rabbal

  • @klspyro2813
    @klspyro2813 Před rokem +2

    الحمد لله

  • @uvaiskt779
    @uvaiskt779 Před rokem +2

    Good

  • @suhailckvanimal2458
    @suhailckvanimal2458 Před rokem +3

    Mshaaallah

  • @al-hibavision9192
    @al-hibavision9192 Před rokem +4

    👌

  • @shareefa9079
    @shareefa9079 Před rokem +3

    ♥♥♥

  • @moosakunhi5936
    @moosakunhi5936 Před rokem +1

    Very nice