എന്താണ് അറിവ് | What is Knowledge | Sunil P ilayidam Latest Speech

Sdílet
Vložit
  • čas přidán 3. 07. 2024
  • Sunil P. Ilayidom delivered an insightful speech about knowledge and its theories at the Research Scholars Union special program. In his address, he delved into the philosophical underpinnings of knowledge, exploring various epistemological theories and their relevance to contemporary research. He emphasized the importance of critical thinking and the role of a researcher in challenging existing paradigms. Drawing from his extensive background in literary criticism, history, and Marxism, Ilayidom highlighted the interconnectedness of knowledge across disciplines and the necessity of a holistic approach to research. His speech resonated with the audience, inspiring them to pursue their academic endeavors with a deeper understanding of the complexities and nuances of knowledge.
  • Zábava

Komentáře • 15

  • @jojos3553
    @jojos3553 Před 3 dny +6

    അറിവിൻ്റെ പ്രക്രിയാപരത ചേടിച്ചട്ടി രക്ഷ പ്രവർത്തനത്തിലുടെ

  • @rajeshur2605
    @rajeshur2605 Před dnem +3

    Mr. 'THATTIKOOTTU" Professor

  • @prabhakarancholakkottil837
    @prabhakarancholakkottil837 Před 23 hodinami +1

    തനിക്കില്ലാത്തതെന്തോ അതാണ് അറിവു !

  • @sujithsubramanian4659
    @sujithsubramanian4659 Před 3 dny +6

    പിൻവാതിൽ അല്ലേ.... ഞങ്ങൾ അറിഞ്ഞു... 🎉🎉🎉

  • @ranjithbkcalicut
    @ranjithbkcalicut Před 3 dny

    PLEASE UPLOAD FULL VIDEO

  • @pratheeshkumar9475
    @pratheeshkumar9475 Před 3 dny +5

    സന്ദേശം എന്ന സിനിമയാണ് എനിക്ക് ഓർമ്മ വരുന്നത്😂
    ബോബി കൊട്ടാരക്കര ചോദിക്കുന്ന ഒരു ചോദ്യമുണ്ട്? സഖാവേ നമ്മൾ എന്തുകൊണ്ട് തോറ്റു അതൊന്നു ലളിതമായി പറയൂ എന്ന്.
    അതുപോലെയാണ് എനിക്ക് ഈ പ്രസംഗം കേട്ടപ്പോൾ തോന്നിയത്.
    സഖാവേ നിങ്ങൾ എന്താണ് അറിവ് എന്ന് ലളിതമായി പറയൂ.അതിന് ഉത്തരം പറയാൻ
    തോറ്റത് എന്തു കാരണം കൊണ്ടാണ് എന്നുള്ളത് പോലെ തന്നെ ലളിതമായി പറയാൻ പറ്റുന്ന ഒരു കാര്യം തന്നെയാണ് എന്താണ് അറിവ് എന്നുള്ള കാര്യവും.
    അത് കേട്ടാൽ എല്ലാവർക്കും മനസ്സിലാവുകയും ചെയ്യും😂😂😂😂😂😂

  • @jamesvaidyan81
    @jamesvaidyan81 Před dnem +3

    അറിവ് സാർഥകം ആകണം മാഷേ. ആലോചിച്ചു നോക്കു, നിരർത്ഥകമായ പൻഥാവുകളിലൂടെ, അഴുക്കുചാലിൽ ഒഴുക്കിയ ക്ഷീരം പോലെ, അങ്ങയുടെ പാണ്ഡിത്യം പാഴാകുന്നു. ഏറ്റവും ജുഗുപ്സ്ഥാകരമായ കാഴ്ചയാണ് ബുദ്ധിമാൻ മൂഡ്ഢനും പരനാറിയുമായവന്റെ പൃഷ്ട ശൗചം ചെയ്തു സേവ പിടിക്കുന്നത്.
    ധർമപുരാണത്തെ ആസ്പദമാക്കി അങ്ങ് ഒരു പ്രഭാഷണം നടത്തണമെന്നു അപേക്ഷ.

  • @shancg1
    @shancg1 Před dnem

    where is the full video?

  • @prakashk.p9065
    @prakashk.p9065 Před dnem +2

    "ഇളിഭ്യേടം"😂😂😂

  • @SYLVESTER897
    @SYLVESTER897 Před 16 hodinami

    Electral bond എന്ന ലോകo കണ്ട ഏറ്റവും വലിയ ബിജെപി യുടെ അഴിമതിയെ പുറത്തു കൊണ്ടു വന്നത് LDF ആണ് .
    എന്നാൽ ആളുകൾക്കു ബുദ്ധി ക്ഷയം സംഭവിക്കുന്നു .
    ആ പാർട്ടിയെയാണ്‌ തൃശൂരിൽ ജനം ജയിപ്പിച്ചത് . ജനദ്രോഹിയെ ആളുകൾക്കു മനസ്സിലാക്കുന്നില്ല .
    ഒരു ജനദ്രോഹവും ചെയ്യാത്ത പിണറായിയെ അങ്ങ് സപ്പോർട്ട് ചെയ്യുന്നു !
    അതാണ് മൂഡ ജനം അങ്ങയെ ചീത്ത വിളിക്കാൻ കാരണം!

  • @Blofeld123
    @Blofeld123 Před 19 hodinami

    ഇയാളെ കേൾക്കുന്ന ഓഡിയൻസിനെ നമിക്കണം😂😂

  • @divakaranmk9557
    @divakaranmk9557 Před 3 dny +2

    ഇദ്ദേഹത്തിനെതിരെ ആരോപണമുണ്ടായിരുന്നല്ലോ