നിങ്ങൾ ചോദിച്ച എന്റെ Favorite മീൻ കറി😋👌| 💯Perfect Tasty Fish Curry| Trivandrum Style Meen Curry
Vložit
- čas přidán 3. 01. 2023
- Happy Cooking with Shamees Kitchen
My Instagram: / shamees_kitchen
Facebook : / shameeskitchenn
You can mail me at : shameeskitchen@gmail.com
For Collaborations and promotions mail at
shameeskitchen@gmail.com
Using Kitchen Products :
Vegetable Chopper 900ml
amzn.to/38ilIu2
Chopper 600ml
amzn.to/3p0EmMT
Stainless Steel Kadai
amzn.to/3LUGrnN
Stainless Steel Frypan
amzn.to/3GzZiUc
Kitty Kids Lunch Box
amzn.to/38SBr5u
Cartoon Pink Lunch/Tiffin Box
amzn.to/3wWXLV6
Stainless Steel Lunch Box
amzn.to/3LWsNAH
Legacy Kadai
amzn.to/3nyFMNb
Fry Pan
amzn.to/3lviRBA
Trilonium Kadai
amzn.to/36TNJWz
pan '15 inch
amzn.to/3puNl9f
Dosa Tawa 12 inch
amzn.to/3nsjYCB
Kitchen Towel : amzn.to/2Qjrsqx
Broom : amzn.to/2RsS6C6
Beater : amzn.to/2HXsmcB
About : Shamees Kitchen is a CZcams Channel, Where you will find Delicious Recipes with the ingredients which are easily available. Learn Interesting Recipes and Share your Feedback with us. If I can cook you can too :D Yours Cooking Channel :) - Jak na to + styl
Njan try cheythu noki. Adipoli aayitund. Ellarkum ishtayi. Thank u❤🥰
അടിപൊളി കറി നല്ല ടേസ്റ്റ് ആയിരുന്നു ഇന്ന് ഉണ്ടാക്കിയിരുന്നു 👌👌👌👌👌❤😍
Hi shamee all ur recipes are just too good I have tried most of ur fish curries they are superb 👌 thanks for sharing ur amazing recipes 😊
Thank you so much
തിരുവനന്തപുരം... Style മീൻകറി ❤️
Najn try chaithu epol , superrrrr 👌 veettil ellarukum estapettu ❤, Thanks Shamees 👍
Is it regular chilli powder or kashmiri chilli powder
Njn try chythu adipoli 👌👌 veetil ellavarkkum ishtaayii...thank u shameetha
Where did you get the vessel from?
അയല മുളക് . തേങ്ങ അരച്ച് കറി വെച്ചത് . നന്നായിരിക്കുന്നു. സഹോദരി . Good. 👍👍👍..
I have tried most of the recipes and it turns out amazingly super tasty… this also i tried it is absolutely delicious ❤
ഹായ് ഷെമിക്കുട്ടി, എന്റെ ഫേവറേറ്റ് ഫിഷ് കറി, ഇൻശാ അല്ലാഹ് നാളെ ട്രൈ ചെയ്യും ട്ടാ ❤️❤️❤️
മീൻ കറി അടിപൊളിയായിട്ടുണ്ട് എന്തായാലും ഉണ്ടാക്കി നോക്കും 👍👍
വെറൈറ്റി ഫിഷ് കറി ഇനിക്കൊരുപാട് ഇഷ്ടായി. കാണുമ്പോൾ കഴിക്കാൻ തോനുന്നു.... സ്പെഷ്യൽ ഫിഷ് കറി ഞാൻ ആദ്യമായ ഇതുപോലെ ഫിഷ് കറി കാണുന്നേയ്.... 👌🏻👌🏻👌🏻👍🏻👍🏻
Hai Shamee❤adipoli fish curry👍👍try cheyyam👍👍
Mangalore style fish curry...👍👌👌
നമ്മുടെ main മീൻ കറി , അടിപൊളിയാണ് ഇതുപോലെയാണ് ഇടക്കൊക്കെ വീട്ടിൽ ഉണ്ടാക്കുന്നത്. അടിപൊളി വീഡിയോ , shamee ഇത്ത പൊളിച്ചു ട്ടോ 🥰🥰🥰🥰💞
Happiyee🥰🥰😍
അതേ ഡിയർ, നമ്മുടെ ഷമീസ് പൊളിച്ചു 👌👌💝💝 കുറച്ചു ബിസ്സി ആണ് വീഡിയോകൾ കാണാൻ സാധിച്ചില്ല 😔
What about Ginger &garlic
Njangal Thrissur dt aanu .kadukum uluvayum cherkarilla...undakki nokkanam..eshtavumo nokkatte
Tvm il Nta yil ulla jan ethupoleya fish curry undakkunne
നാളെ ഞാനും ഇതുപോലെ ഉണ്ടാക്കാൻ ശ്രമിക്കും
Thanks for ur different style of fish curry. I am going to prepare it now itself. Keep on going
Most welcome 😊🥰🥰happiyee 🥰🥰
Super തിരുവനന്തപുരം കറി
അടിപ്പൊളി തകർത്തു
Njan ingane vekkaarundu super aanu 😊
എന്റെ അമ്മ ഇങ്ങനാ മീൻ വയ്ക്കുന്നത് അടിപൊളി ആണ്.... എല്ലാവരും try ചെയ്യണം 🤩🤩🤩 Happy New Year
😍😍
Same ആണ് njgdem fish curry. Thalichittanu ഇത് ozhikkunath
First eduthittulla tawa de link tharuo da?
എറണാകുളം വൈപ്പിൻ ദ്വീപിലെ type fish curry യുടെ video ചെയ്യാമോ
അടിപൊളി മീൻ കറി. എന്തായാലും ട്രൈ ചെയ്യും. പിന്നെ ബീൻസ് മെഴുക്കുപുരട്ടി ഉണ്ടാക്കി നോക്കി. സൂപ്പർ ആയിരുന്നു.thank u so much. Love u ഇത്താ 💋💋💋😘😘🥰
Love you too chanke🥰🥰
മീൻകറി സൂപ്പർ ..മുരിങ്ങക്ക കൂടി വേണം ..
Ith enda സാമ്പാറോ 😂😂😂?
Perfect pakshe thalikilla last pachavelichana and kariveppla cherkum
Thrissurum igane thane aan curry vekkarr . Kaduk alla thaalika ulli aan .
Njangal Ekm ullavar meenkariyil kaduk pottikkilla...
Fish curry undaki super 👌 tasty ithaa
ഞാൻ ഉണ്ടാക്കി... അടിപൊളി sooper🥰🥰🥰
🥰😘🥰🥰🥰
Hai chechi... super meen curry. ❤️.. chechi oru doubt... tomato paste cherth meen curry vachal fridgil vakyathe randu days okke kedukoodathe use cheyyan patumo?
Tomato paste nannayi choodakki vazhattiyedutha sesham mathram meen curry ile gravy cherthu thilappichu veykkam.
Thanks chechi❤️
@@ShameesKitchen thanks chechi❤️
Video super. ഏത് മീൻ ഉപയോഗിച്ചും ഉണ്ടാക്കാൻ പറ്റുമോ
Ys
ഇത് നാളെ തന്നെ ഉണ്ടാക്കി നോക്കണം 🥰👍അയില ഫ്രിഡ്ജിൽ ഉണ്ട് നാളെ ഉണ്ടാക്കണം 💞💞
😍😍
Meen kariyil kaduk thalikkilla
അടിപൊളി റെസിപ്പി ❤️
Adipoli meen curry 👍👌🌹🌹🌹🥰🥰🥰😋😋😋njan Thiruvananthapuram kariyane man chatti curry eishttayi.Eippol njan Mumbail aane naattilulla taste onnum eividathe meen curry kku kittarilla.😀Thante meen curry cooking kanaumpol thanne kazhichathu polundu.verygood.🙏🏻🙏🏻🙏🏻
😍😍😍
പച്ചക്കപ്പ പുഴുങ്ങിയതും കൂട്ടി കഴിക്കാൻ പറ്റിയ കിടിലൻ ടേസ്റ്റിൽ ഉള്ള ഷമീസ് സ്പെഷ്യൽ മീൻ കറി പൊളിച്ചു സൂപ്പർ 👌😍😋 ചപ്പാത്തിക്കും,പൊറോട്ടയ്ക്കും കൂടി കിടിലൻ കോംബിനേഷൻ ആണ് ഷമീസ് സ്പെഷ്യൽ മീൻ കറി.
ഷമീസേ ബിസ്സി ആയിപ്പോയി
Muthe Miss you💕😘😘
Monayi chetta 🔥🔥
അയല മതി അതാണ് ടേസ്റ്റ് 😋
Super aayittund ❤️
Thank u Dear njan undaki super aaittund ithuvare njan meencurry vechath ethekilum kuravukal undavarund. But ee curry super aairunnutoo
Hi..ishttamayi ennu ariyinathill orupadu santhosham🥰🥰😇
നന്നായിട്ടുണ്ട് 👍
Nalloru👍 fish curry🍲❤ aanu ithu.
Frist attempt le sari aayi .
Njan 4 pravisham megilum undakkiyidudavam.
Pinne njan undakkumbo ginger umgarlic um ittum appo onnum koodi taste undavum.
Njan Malappuram aanu
Evide varatharacha fish curry aanu undakkunnath .
Aa curry nokkumbo ithoru variety fish curry..
Enthayavum super ❤❤ sis....
First ❤️❤️❤️❤️❤️ ഞങ്ങൾ ഇങ്ങനെയാ fish കറി ഉണ്ടാക്കുന്നത്.... But last താളിക്കാറില്ല.... പച്ചവെളിച്ചെണ്ണ ഒഴിക്കും.....
🥰🥰🥰
Ginger garlic onnum Venda.?
സൂപ്പർ നല്ല മീൻ കറി
❤️👍🌹😘👌😊
🥰🥰🥰
അടിപൊളി ശബ്ദം 👌🏻
Raj kachoori cheyyuvo ??
Njan undakkinokkitto 👌
Kashmiri mulaku vangi podipichadhano.adhano ithrayul colour..nalla colour kittunna kashmiri chilli evidunna vangikunnay
Piriyan mulaku anu. Vangi podichedukkunnathanu👍
@@ShameesKitchen ok.thank u
Super ❤️ thanks dear 👍
Supper nokkatto
Ithu mulaku curry anno
Ithanu nammude tvm style curry. Aaroke eth curry undakiyalum e curry de athra variloaa
Etha meen curry il gingerum garlicum cherkkandey etha cherthillallo ath cherkkumbam alley taste reply tharaney
Illa. Ee curry il cherkkilla😊👍
തേങ്ങ അരച്ച മീൻകറിയിൽ അത് ചേർക്കാറില്ല
Ok
ചേച്ചി ഞാൻ ഒരു chef ആണ്, ചേച്ചിയുടെ എല്ലാ video's കാണാറുണ്ട്, അടിപൊളിയാണ്... ഞാൻ ചേച്ചിയുടെ ഒരു വലിയ fan ആണ്
Hi..orupaddu santhosham comments kanumbole 🥰🥰🥰🤩thanku
fishe kari anikke nalla isttamane.shames. adipoli👍👍💔💕❤
Hi..🥰🥰😍😇😘
Njan undakki super ayittunde
Kollam സ്റ്റൈൽ മീൻ കറി ....
സൂപ്പർ ❤️
നല്ല കറി കൊതി ആകുന്നു ❤💖❤🥰
Njn try cheeythu
Ginger garlic onnum illatha fish curry first aayit kaanaa❤thankzz🫰🏻❤️
Ginger and garlic good to remove gas problem.. so must ... Then RASAM WATER DRINKING WITH JEERAKA or cumin or pepper ginger and garlic Hing...powder goods for gas removing ..Even KUDAM PULI can reduce stomach Heaviness and gas in stomach.. Because of OVER POPULATION lot of TREES were cut down... so very costly...
Delicious. Recipe in English pls
Simple meen Kari 👌🐟
Nammude Tvm curry, powliiii 👌✨😋🥰
🥰😘🥰🥰
Ithil Inji idande
Suuuuperrr 💕 Shammee...happy new year to you and family 🎊
Hi..thanku🥰🥰🥰🥰
സൂപ്പർ സെമി ഒരു ഹായ് പറയുമൊ ജിഷ മലപ്പുറം
Action song aano ithaaa
Beginning
മുരിങ്ങക്ക കൂടി വേണം. വേറേ ലെവലാവും ❤❤
Super fish recipe 👌 your cooking videos eppoyum kannum 😍 keep going 👍 stay blessed always Dear... happy new year wishes from me 😊
Thank you🥰🥰
Shamee happy new year🌹🌹 fish curry ugran
Same to you
ഞാൻ ഇതുപോലെത്തെ മീൻ കറിയാണ് വയ്ക്കുന്നത്
സൂപ്പർ 👌
ഷെമിക്കുട്ടി കിളിമീൻ ഇങ്ങനെ വെക്കാറുണ്ട് ഞാൻ 👍👌
🥰🥰
Njanum try cheythuu adipowlii 🥳
🥰🥰🥰
Inshaallah
Hai molu ushar meenkari
Ente fav meen curry ente mother in law de aanu.
Prawns use cheyan patuo, instead of fish ?
Illa
@@ShameesKitchen ok thank you dear ❤️
Chechi, kothipikkalle 😋😋😋 meen curry super 👌👌👌
🥰🥰🤩🥰
കാസർകോടും ഇങ്ങനെ തന്നെ ആണ് ഉണ്ടാക്കാറ് 👍💪 താളിക്കാറില്ലാ എനി ഇങ്ങനെ ഉണ്ടാക്കാം 👍
👍🥰🥰
അതേ. ഞങ്ങളും താളിക്കാർ ഇല്ല
ഇങ്ങു trivandrum ഉം ഇങ്ങനെ തന്നാണ് ഉണ്ടാകുന്നെ കുറച്ച് കറിവേപ്പില അടക്കും അതെ ഉള്ളു വ്യത്യാസം 😄😄എന്റേ സ്ഥിരം മീൻ കറി 🥰🥰🥰
Last തളിക്കാതെ വെളിച്ചെണ്ണ ഒഴിക്കാറാ പതിവ് 👍👍
ഞാൻ ഇന്ന് ഇങ്ങനെ ആണ് ചുര കറി വച്ചേ..... കടുക് വറുത്തില്ല....
Sister adipoli fish curry
🥰🥰🥰🥰
ഇന്ന് മീൻ കറി ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
Lots of love
Njan innu undakki itha super curry
Thank You Muthe😍
Shamithade recipisokke.cheythu njanippo oru FD teacher aayi.thank uuuu
😄😄🥰🤩powaliche
@@ShameesKitchen government job aanutto.njan cheyyunna shamithade items ellam very taste anennanu students parayunnath.
പാത്രങ്ങൾ ഒക്കെ കാണാൻ നല്ല ഭംഗി ഉണ്ട്
ഞാനും ഇങ്ങനെ വെക്കും കറിവേപ്പില കൂടി arakum
Kandapothanne vayil vellam vannu😋😇
മീൻ കറി നന്നയിട്ടുണ്ട് ഷമി ചേച്ചി 🥰
🥰😘🥰
Very good presentation
ഇനി ഈ recipe നമ്മുടേം fav 😍
Thanks ഷമിസ്, ഇത് share ചെയ്തതിന് 👌❣️❣️❣️
Great
CZcams ile almost ella videosum kanarund alle.. Comment kanarund mikka videosinum☺
🥰🥰😘🥰🥰🤩🤩😍😘🥰
@@jo..9434 yes. Photo പോലും മാറ്റില്ല🧒
Nb
ഞാൻ trivandrum ആണ് താമസിക്കുന്നത് എന്റെ വീട്ടിൽ ഇങ്ങനെയാണ് മീൻ കറി ഉണ്ടാക്കുന്നത് പക്ഷെ കടുക് പൊട്ടികാറില്ല
Njn undaki kto suprb arunnu. ....thank you.
Happy Dear
ഇവിടൊക്കെ തൊട്ടുപുളി ആണ് ആലപ്പുഴ
Wow wow yummy 😋 😍 😊
🥰😘🥰
Kariyil inchi cherkille
Ee reethiuil thayyarakkumbol cherkkilla