സൂക്ഷിക്കുക ഇത്തരം മനുഷ്യരെ പ്രേതം പിടിക്കുംjyothisham astrology online jyothisham vasthu ghost

Sdílet
Vložit
  • čas přidán 7. 06. 2021
  • ഇത്തരം മനുഷ്യരെ പ്രേതം പിടിക്കും jyothisham l astrology l online jyothisham l ghost l vasthuകുടോത്രം ചെയ്ത് ശിക്ഷ വാങ്ങിയവർ Jyothisham l Astrology l Online jyothisham l ghost l Vasthuഉത്രാടം നക്ഷത്രക്കാർ ഇത് കാണാതെ പോകരുത് Jyothisham l Astrology l Online jyothisham l ghost l Vasthu 👻 #SUNIL SUNDER RAMAN Please Subscribe our channel
    ഫോണിലൂടെയുള്ള കൺസൾട്ടിംഗിന് ഫീസ് ഉണ്ടായിരിക്കുന്നതാണു്. 8590 217966 ഈ നമ്പറിൽ ബുക്ക് ചെയ്യാം.
    നേരിട്ട് വരുന്നവർ മുൻകൂട്ടി ബുക്കു ചെയ്യണം,
    വാസ്തു നോക്കുന്നതിനായി 90 72 03 21 27 എന്ന നമ്പറിൽ വിളിക്കുകയോ വസ്ട് സപ്പിൽ മെസേജ് അയക്കുകയോ ചെയ്യുക.
    നേരിട്ട് വരുന്നവർ തിരുവനന്തപുരം ചിറയൻകീഴ് പെരുങ്കുഴി ശ്രീ രാജരാജേശ്വരീ ക്ഷേത്ര റോഡിലുള്ള സുന്ദരാചാര്യ ജ്യോതിഷാലയത്തിലോ
    കേരളത്തിലെ ആദ്യ കുബേര ക്ഷേത്രമായ തിരുവനന്തപുരം വെഞ്ഞാറൻമൂട് ജംഗ്ഷനിൽ വന്ന് ഇലഞ്ഞിക്കാവ് ശ്രീ ചാമുണ്ഡീ ദേവി കുബേര ക്ഷേത്രത്തിൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ വരേണ്ടതാണ്,
    വരുന്നവർ മുൻകൂട്ടി സമയം നിശ്ചയിച്ച് ബുക്ക് ചെയ്യണം,
    വിവാഹ തടസം മാറുന്നതിനും ശത്രുദോഷം മാറുന്നതിനും കടബാദ്ധ്യതകളിൽ നിന്ന് രക്ഷപ്പെടുന്നതിനും വിദ്യാ വിജയത്തിനും ജോലി തടസം മാറുന്നതിനും നിങ്ങളുടെ മറ്റ് പ്രശ്നങ്ങൾ പരിഹരിക്കാൻ ഏറ്റവും ശക്തിയുള്ള ഏലസ്സുകൾ പൂജിച്ച് കൊറിയറിൽ അയച്ചുതരുന്നതാണ്.ഉടൻ ഫലം തരുന്ന അത്ഭുത സിദ്ധിയുള്ള ഏലസുകൾ,
    #sunilsunderraman #kuberan #temple #venjaramoodu
    നിങ്ങളുടെ ഭാവിയെ കുറിച്ച് അറിയാൻ ജീവിതവിജയത്തിലുണ്ടാകുന്ന തടസ്സങ്ങളെ കുറിച്ച് അറിയാനും തടസ്സങ്ങൾ മറികടന്ന് വിജയം കൈവരിക്കാനുള്ള പരിഹാരത്തെ കുറിച്ചും ഓൺലൈനിലൂടെ നിങ്ങൾക്ക് അറിയുന്നതിന് 8590 217966എന്ന നമ്പറിൽ വിളിച്ച് ബുക്ക് ചെയ്യുക.
    നമുക്ക് ജീവിതത്തിൽ വിജയിക്കുവാൻ പല വഴികളുണ്ട് അത് കണ്ട് പിടിക്കുന്നതിൽ വളരെ പ്രയോജനകരമായ ഒന്നാണ് ജ്യോതിഷം, ജാതകം വഴിയും താമസിക്കുന്ന ഭൂമിയും ഗൃഹവും വഴിയും ശത്രുക്കൾ വഴിയും പിതൃക്കൾ വഴിയും കുടുംബ ദേവതമാർ വഴിയും ദോഷങ്ങൾ വരാം
    ഇതു പോലുള്ള വിഷയങ്ങൾ കണ്ടുപിടിച്ച് പരിഹരിക്കുന്നതിൽ ഏകദേശം 30 വർഷത്തോളമായി ഞാൻ തൊഴിലായി ചെയ്തുവരുന്നു. ഈ കാലയളവിൽ സ്വദേശികളുടെയും വിദേശികളുടെയും പ്രശസ്തരുടെയും പ്രശ്നങ്ങൾ 100% പരിഹരിച്ച് നൽകുവാൻ സാധിച്ചിട്ടുണ്ട്
    online Astrology, online vastu
    Jyothisham
    Horoscope
    Vastu sastra
    Pooja
    Exorcism
    ക്ഷേത്ര ദർശനം നടത്തുമ്പോൾ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങൾ • Kshatradharsanam Nadat...
    വാസ്തുപരമായ അറിവുകൾ • Video
    പണം വരാനുള്ള മാർഗങ്ങൾ • How to make Knowledge ...
    പ്രേതം ഉണ്ടോ? സത്യസന്ധമായ അന്വേഷണങ്ങൾ • Video
    ശത്രുദോഷം എങ്ങിനെ മാറ്റാം • How to make Health ഇങ്...
    കൂടോത്രം എന്നാൽ എന്ത്? പരിഹാരം എന്ത്? • അറിയുക കൂടോത്രം കുലം മ...
    പിതൃദോഷവും പരിഹാരവും • How to grow Knowledge ...
    27 നാളുകാരുടെയും സ്വഭാവം • sunil sunder Raman upl...
    ഓരോ ദശയിലും ജനിച്ചാലുള്ള ഫലങ്ങൾ'
    #online #astrology #subjict #jyothisham #horoscope #horoscopepredictions #vastu #online Astrologer #kerala s first liners Janetta than tried #astrologer in trivandrum #machmaking

Komentáře • 473

  • @sajeeves3169
    @sajeeves3169 Před rokem +37

    ആരെയും പ്രേതം പിടിക്കില്ല like ചെയ്യൂ ഹാപ്പിയായിരിക്കു😅😅😅😅

    • @vivaanandhvt1087
      @vivaanandhvt1087 Před rokem +1

      ദുഷ്ടതമാക്കൾ ബലി കിട്ടാത്തഗതി കിട്ടാതെ അതമാക്കൾ അവർ എതെങ്കിലും ശരിരത്തിൽ കയറാൻ ശ്രമിക്കും

  • @subashmathew4420
    @subashmathew4420 Před 2 lety +32

    മാനസികാരോഗ്യം കുറവായവർ പൊതുവെ അന്ധവിശ്വസികളായിരിക്കും അവരിലാണ് ഈ പ്രേതബാധ ഉണ്ടാകുന്നത്. ഞാൻ പ്രേതങ്ങളെയും യക്ഷികളെയുമൊക്കെ കാണാൻ പലയിടങ്ങളിൽ പോയിട്ടുണ്ട്. ഒരിടത്തും കാണാൻ സാധിച്ചിട്ടില്ല. താങ്കൾ പറഞ്ഞത് ശരിയാണ് ഭയമുള്ളേടത്ത് ഇതെല്ലാം സംഭവിക്കാം ഭയമില്ലാത്തവർ എന്നു പറയുന്ന പലരും പുറമെ ഭയമില്ലെന്നു പറയുകയും ഉള്ളിൽ ഭയം സൂക്ഷിക്കുകയും ചെയ്യുന്നവരാകും. ചുരുക്കത്തിൽ മാനസിക പ്രശ്നം.

  • @minukarunakaran7894
    @minukarunakaran7894 Před rokem +30

    പ്രേതം ഉണ്ട്. അത്‌ സത്യമാണ്. പേടിയില്ലെഗിൽ നിങ്ങളെ പ്രേതത്തിന് ഒന്നും ചെയ്യാൻ കഴിയില്ല. പക്ഷെ അഹങ്കാരം മൂത്ത് ചെന്നു കേറരുത്.പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
    🕉️🔱❤️🙏

    • @sunilsunderraman
      @sunilsunderraman  Před rokem +5

      സത്യം

    • @jichuma
      @jichuma Před 2 měsíci

      Namaskaram Swami ande Peru jinsiya ande kaliyanam kazhnite 3 kollam ayii kuttykal ayitteilla kaliyanam kazhinn 3 masam kazhinnappo nagal vinu panikar ennu paranna oru swamith poyi parannu Swami parannath predhabadha undu ennannu uzhin irakkanam parannu inite appol cheyan pattatha avastha ayath kondu Swami enike koodu thannu ath Ketty 2 masathil enike vishesham undayii inite 2 masam ayappo abortion ayi poyii pinneyum 2masam kazhinnappo vishesham ayii athum 4masam ayappo abortion ayi poyiii nagal pinneyum swaminode poyi parannu appo parannu predhabadhayannu sandhanagale thinnugaya parannu uzhin irakkanam parannuu nagalke cheyyan pattathath kondu Swami 1 kollathin ullu koodu thannu ith kettyte date marumm curdil cheruthayite positive kattum shinam ellam indavum hospital ​poyal negative ayirikkumm swamiii ithindr avastha endhaaa plzzzzz reply thrram pariharam undooo swamiiii😭😭@@sunilsunderraman

    • @jichuma
      @jichuma Před 2 měsíci

      ​@@sunilsunderramanSwami ande barthavinde Peru nisar Alle oru samadhanavunilla nagade kaliyanam kazhin verum3 4 masam mathirame nagal sandhoshamayii jeevichiteulluuu athinde shesham ennum preshnagal sneham rendalkum und pettath preshnam avummm oru Pani pollumillaa ellam okk ayii verum pettan aa pogumm eppozhum tension ethire kittyallum madhiavunillaaa kuttykal avatha tension

    • @jichuma
      @jichuma Před 2 měsíci

      ​@@sunilsunderramanhusbandneyum ivade oru Swaminode parannu Ella preshnagallumm. Appo parannu vayittil kayivesham und parannuu ithin endhellum pariharam undoo swamiii nagalke madho ayii ee jeevitham nagal love mrge aanu nalla snehathil ayirunnu ippo verum preshinagalll😭

    • @jichuma
      @jichuma Před 2 měsíci

      ​@@sunilsunderramanendhayallum reply theranam Swami😭😭😭😭

  • @kannurchandrasekhar522
    @kannurchandrasekhar522 Před 4 měsíci +11

    ഒരു പതിനാല് വർഷമായിക്കാണും രാത്രി 12.45am ആയിക്കാണും എന്റെ വീടിനു മുറ്റത്തു നിന്നു ആരോ എന്നെ വിളിക്കുന്നതുപോലെ തോന്നി പരിചയം ഉള്ള സ്വരം ആയതിനാൽ ഞാൻ വാതിൽ തുറന്നു പുറത്തുവന്നു.... നോക്കുമ്പോൾ നീലേശ്വരം ഉള്ള എന്റെ കൂട്ടുകാരൻ മധു... അവൻ രക്തത്തിൽ കുളിച്ചു നിൽക്കുന്നതാണ് ഞാൻ കണ്ടത്.... എന്തു പറ്റി മധു എന്ന് ചോദിച്ചു... ഞാൻ വീട്ടുകാരെ വിളിക്കാൻ ഒന്ന് തിരഞ്ഞപ്പോൾ പിന്നെ അവിടെ മധുവില്ല.... ഞാൻ ആകെ വിയർത്തു കുളിച്ചു.... പിറ്റേ ദിവസം അവന്റെ വീട്ടിൽ രാവിലെതന്നെ വിളിച്ചു.... മറുപടി കേട്ടു ഞാൻ ഷോക് ഏറ്റതുപോലെയായി.... തലേദിവസം ദിവസം എന്റെ വീട്ടിൽ വന്ന അതെ സമയത്തു അവൻ ദേശിയ പാതയിൽ ബൈക്ക് ആക്‌സിഡന്റ് ആയി മരണപെട്ടു എന്ന വാർത്ത..... ഇന്നും എനിക്ക് അവിടെ എന്താണ് സംഭവിച്ചത് എന്ന് മനസ്സിലാക്കാൻ കഴിഞ്ഞില്ല

    • @vijuviju5567
      @vijuviju5567 Před 4 dny

      ജിത്തു ജോസഫ് കാണണ്ട 🤣🤣

  • @user-gi4od3gt3z
    @user-gi4od3gt3z Před rokem +10

    വളരെ നല്ല അറിവാണ് സർ പറഞ്ഞു തന്നത് ഭയം നമ്മളെ വിഴുങ്ങാതെ മുന്നോട്ട് പോകുക 👍👌

  • @ranjithmenon7047
    @ranjithmenon7047 Před rokem +6

    പണ്ട് എന്റെ കുട്ടിക്കാലത്ത് പല ജ്യോതിഷകളും പറഞ്ഞിരുന്നു ഉപദ്രവമുണ്ടെന്ന് .. ശരിക്കും അനുഭവിച്ചറിയാമായിരുന്നു. മാനസികമായി വളരെയേറെ പിരിമുറുക്കവും, ഉയർന്ന ബോഡി ടെംപറേച്ചറും മറ്റുമായി ഒരുപാട് കഷ്ടപ്പെട്ടു. സ്ത്രീയാണെന്നാണ് എല്ലാവരും പറഞ്ഞത്. പിന്നീട് പ്രായമായപ്പോൾ അത് സാവധാനം ഒഴിഞ്ഞു പോയെന്ന് കരുതുന്നു ..

  • @shynincshyni826
    @shynincshyni826 Před 2 měsíci +4

    എനിക്ക് ഉണ്ടായിട്ടുണ്ട് ഒരുപാട് തവണ അനുഭവിച്ചിട്ടുണ്ട് ഓർക്കുമ്പോൾ ഭയമാണ്

  • @crk7246
    @crk7246 Před 2 lety +15

    സർ
    എന്റെ ജീവിതത്തിൽ ഞാനും അനുഭവസ്ഥനാണ്.
    ഒരിക്കൽ ഞാൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ വർക്ക് എല്ലാം കഴിഞ്ഞ് കിടക്കുമ്പോൾ രാത്രി 12¼ കഴിഞ്ഞ് കാണും. ഫാക്റ്ററിയിൽ കിടന്നുറങ്ങുവാനുള്ള സൗകര്യങ്ങൾ ഉണ്ടെങ്കിലും അവിടെ കിടന്നു ഉറങ്ങാറില്ലായിരുന്നു. അന്ന് വല്ലാതെ ക്ഷീണിതനായതിനാൽ അവിടെ തന്നെ കിടക്കാമെന്നു കരുതി.
    കിടന്നതേ എനിക്ക് ഓർമ്മയുള്ളു.
    പെട്ടെന്നാണ് അതിഭീകരമായ ശബ്ദത്തോട് കൂടി പ്രേതങ്ങൾ എനിക്ക് ചുറ്റും വളഞ്ഞിരിക്കുന്നതായിട്ടാണ് ഞാൻ കാണുന്നത്.
    മുന്നിലുള്ളത് പ്രേതങ്ങൾ ആണെന്ന് എന്തർത്ഥത്തിലാണ് വിശ്വസിക്കുന്നതെന്ന് ചോദിച്ചാൽ ഒരു വിശദീകരണം തരുവാൻ ശ്രമിച്ചാൽ നിങ്ങളത് വിശ്വസിച്ച് കൊള്ളണമെന്നില്ല.
    എന്നാൽ, എനിക്ക് ചുറ്റും ഉണ്ടായിരുന്നത് ഒന്നല്ല അനവധി പ്രേതങ്ങൾ തന്നെ ആയിരുന്നു എന്ന് 100% വും ഞാൻ ഉറച്ച് വിശ്വസിക്കുന്നു.
    സത്യത്തിൽ പ്രേതത്തിൽ വിശ്വാസമുള്ള ആളാണെങ്കിലും, ഒരിക്കലും ഭയമുള്ള ഒരാളായിരുന്നില്ല ഞാൻ.
    എന്നാൽ അന്ന് എന്റെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നതിനാലാണെന്ന് തോന്നുന്നു.
    ഞാൻ ഷോക്കേറ്റത് പോലെ സ്തംഭിച്ചു പോയി.
    എന്നാൽ ഞാൻ ഒരു ധ്യാനം പരിശീലിച്ചിരുന്ന ഒരാളായതിനാൽ, ഗുരുവിനെ സ്മരിക്കുകയും ആ അവസ്ഥയെ നേരിടുവാൻ തക്ക ധൈര്യം ആർജ്ജിക്കുവാനും എനിക്ക് സാധിച്ചത്.
    ഏറെ നേരം തന്നെ അവർ എനിക്ക് ചുറ്റും ഉണ്ടായിരുന്നു. ഒരു പ്രത്യേക മാനസീക നിലയിൽ അർദ്ധബോധാവസ്ഫയി യിരുന്നു ഞാൻ എങ്കിലും, ഞാൻ അവരെ നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു. പിന്നീട് അവർ അപ്രത്യക്ഷരാകുകയും ചെയ്തു.
    പിന്നീട് ഇതേ സംഭവം ഒരു മാസത്തിനുള്ളിൽ വീണ്ടും സംഭവിക്കുകയുണ്ടായി.
    എന്നാൽ അന്ന് ഒരാൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
    അന്നത്തെ ആ ഭീകര ശബ്ദവും ആ രൂപവും ഇന്നും എന്റെ മനസ്സിൽ നിൽക്കുന്നു.
    അന്ന് മേലാൽ ഇവിടെ വരരുതെന്നും പറഞ്ഞ് warning കൊടുക്കണമെന്ന് തോന്നി.
    ആ ആത്മാക്കൾക്ക് വേണ്ടി ഗുരുവിനോട് പ്രാർത്ഥിക്കുകയും ചെയ്തു.
    എന്റെ ഗുരുവിന്റെ അനുഗ്രഹം ഒന്നു കൊണ്ട് മാത്രമാണ് രണ്ടാമതും അഭിമുഖീകരിക്കുവാനുള്ള ധൈര്യം എനിക്കുണ്ടായത് തന്നെ.
    അത് വരെ ഞാൻ വലിയ ധൈര്യശാലിയാണെന്നാണ്, ഞാൻ ധരിച്ചിരുന്നത്.
    ഈ ഒരു അനുഭവത്തോടെ ഒരു കാര്യം മനസ്സിലായി നമ്മുടെ നിത്യജീവിതത്തിൽ നാം ധരിച്ച് വെച്ചിരിക്കുന്നത് ധൈര്യം എന്ന് പറയുവാൻ പറ്റില്ല എന്ന്.
    ഈശ്വരാനുഗ്രഹമോ, ഗുരുക്കന്മാരുടെ അനുഗ്രഹമോ ഇല്ലാതെ ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാൻ സാധിക്കില്ല.
    🙏🙏🙏

    • @anil_ak2864
      @anil_ak2864 Před 3 měsíci +3

      ഈ അവസ്ഥയാണ് sleep paralysis. ഒരുപാട് ക്ഷീണവും കൃത്യതയില്ലാത്ത ഉറക്കവും കാരണം നമ്മുടെ ശരീരം ഉറക്കത്തിനും ഉണർവിനും ഇടയിലുള്ള ഒരവസ്ഥയിലേക്ക് വന്നതുകാരണം ചിലർക്ക് അനുഭവപ്പെടുന്നതാണ്.

  • @teamomucho7638
    @teamomucho7638 Před rokem +5

    I had few incidents happened in this topic. When I was working in Chile every day after my work I walked to my house through a very old cemetery. That is in the desert of sandpedro Atacama in North. After few days I went to back to my Indian friends house in Santiago. While sleeping alone, in midnight I felt some one pulling my blanket. And later it starts to beet my thighs. I did asked everyone you pulled my blanket they said no. Then I understand the soul from the desert came with me to this faraway place.

  • @gmsky5144
    @gmsky5144 Před rokem +1

    Dear Sir
    Your explanations are good u had travelled 2 KM with out any light. ?. All the best for your!!!!!

  • @satheesankrishnan4831
    @satheesankrishnan4831 Před rokem +60

    ജീവിച്ചിരിക്കുന്ന മനുഷ്യരിൽ വലിയ പിശാച് ഒന്നുമില്ല ലോകത്തിൽ...

    • @padmavathip4817
      @padmavathip4817 Před rokem +2

      😮😮😅

    • @minukarunakaran7894
      @minukarunakaran7894 Před rokem +2

      പറഞ്ഞത് സത്യമാണെഗ്ഗിലും.ഇത് ഒരു ധൈര്യത്തിന് പറഞ്ഞതല്ലേ എനിക്ക് അറിയാം 😂🤣.

  • @ranjini2239
    @ranjini2239 Před 2 lety +2

    Enthonnokeya we parayunne? Best topic

  • @divyamolpg8351
    @divyamolpg8351 Před rokem +1

    Elassum prarthanayum ane enic reksha Om namassivaya 🙏

  • @minip3344
    @minip3344 Před rokem +1

    അങ്ങ് പറയുന്നത് വളരെ ശരി യാണ്

  • @manims9759
    @manims9759 Před 2 lety +3

    Good video👌👌👌👍👍🙏🙏🙏

  • @smokibro5677
    @smokibro5677 Před 3 lety +6

    Thank you sir

  • @limeshcp
    @limeshcp Před 2 lety +4

    Valuable information💯

  • @santhoshk.ssanthosh218
    @santhoshk.ssanthosh218 Před 3 lety +53

    ദുർബലരായ മനുഷ്യർക്ക് ഉണ്ടാവുന്ന ഒരു വിഭ്രാന്തിയാണ് പ്രത ബാധ - ഇതിന് വലിയ പ്രചരണം നൽകാത്തതാണ് നല്ലത് -

    • @sunilsunderraman
      @sunilsunderraman  Před 3 lety +19

      രക്ഷാ മർഗങ്ങൾ അറിയട്ടെ,
      നേരിടാനുള്ള മനോദൈര്യം സംഭരിക്കട്ടെ,
      ചെറുപ്പക്കാർ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നതും ഇതിനെപ്പറ്റി അറിയാനാണ്,

    • @geetha.tgeetha2238
      @geetha.tgeetha2238 Před 3 lety +2

      ഞാൻ വെഞ്ഞാറമൂട് ഗീത ചതയം 1971കുംഭ

    • @geetha.tgeetha2238
      @geetha.tgeetha2238 Před 3 lety +3

      രാഗി വെഞ്ഞാറമൂട് 1988നവംബർ 19 ഉത്രട്ടാതി

    • @narayanim3807
      @narayanim3807 Před 3 lety +4

      വളരെ ശരിയാണ് സാർ എനന്റ കുടുംബത്തിന് അനുഭവം ഉണ്ട്

    • @harisksharisrichu3178
      @harisksharisrichu3178 Před 2 lety +1

      @@sunilsunderraman സത്യം സാർ

  • @sharathsusobhanan8978

    Nalla arivu

  • @divyamolpg8351
    @divyamolpg8351 Před rokem +1

    Enic Chela sthalath palark anubavam undayathayitt und enne visjasikunnu enic elass dharicha karanam Njan padathil ninne reksha pettittund 👍

  • @mmnair6479
    @mmnair6479 Před rokem +1

    very good

  • @vijayraj8412
    @vijayraj8412 Před 2 lety +3

    Plannet chandra bhgavan strong in jathak not entering in the body...

  • @sreekanthmc2956
    @sreekanthmc2956 Před 2 lety +4

    🙏 സത്യം 👍👍👍

  • @muhammadnf8174
    @muhammadnf8174 Před 2 lety +5

    സത്യം ആണ് 👍

  • @surendranpv8717
    @surendranpv8717 Před 2 lety +2

    🙏💯, സത്യം 🙏

  • @sobharajan2204
    @sobharajan2204 Před 3 lety +4

    Good videyo sir

  • @robinallesh6602
    @robinallesh6602 Před 3 lety +7

    Paranjatu sharyanu

  • @GANESHGANESH-tx2ko
    @GANESHGANESH-tx2ko Před 2 lety +11

    ഈ പ്രോഗ്രാം എനിക്ക് വളരെ ഇഷ്ടപ്പെട്ടു അറിവുകളും അനുഭവകഥകളും പറഞ്ഞു തന്നതിൽ വളരെയധികം നന്ദി ഇതൊക്കെ കേൾക്കുന്നത് തന്നെ ഒരു രസമാണ് ......നന്ദി നമസ്കാരം

  • @servalldecor7176
    @servalldecor7176 Před 2 lety +2

    🙏

  • @mammas1226
    @mammas1226 Před 2 lety +4

    Sir enikku ithu pole oru anubhavam undayi 6 year mumbu njan vadakakku thamasikkunna veedinte terracil aaro nadakkunna pole thonniyirunnu athu mind cheythilla kurachu days kazhinju urakkathil ente thalamudikku aaro kuthipidichirikunna pole thonni Kannu thurannappol njan (muslim aanu) enne thanne manthrichu oothunnathayannu (quraan vachanagal) kannunnathu pettennu mudiyile pidivittu pakshe njan kool aayirunnu veendum urangi ithenthanennu onnu parayamo aa veetukariyodu paranjappol(avarkku kurachu kazhichu ikkaryathil undu) avar paranju ningalilekku kayaran nokki nadannilla ennu pakshe ente partenerinu roohaniyude(muslim bhasha) budhimuttu undu

  • @nusrathnazzra3462
    @nusrathnazzra3462 Před 2 lety +12

    രണ്ടു വർഷം ആയി,,, എന്നെ ശല്യം ചെയ്യുന്നു,,, ഞാൻ 18 വർഷം ആയി മിണ്ടാതെവരോട് എന്നെ കൊണ്ട് മിണ്ടിക്കുന്നു,,ഇതൊക്കെ ഉള്ളത് തന്നെയാണ്

    • @sunilpengad4832
      @sunilpengad4832 Před rokem

      അന്തവിശാസം ഒഴിവാക്കി ശാസ്ട്രീയ മായ അറിവുകൾ നേടുക 🌹🌹

    • @kochi6128
      @kochi6128 Před rokem +7

      @@sunilpengad4832 ആദ്യം ശാസ്ത്രീയം എന്ന് ശരിക്ക് എഴുതാൻ പഠിക്ക് .

    • @lishalisha5625
      @lishalisha5625 Před rokem

      ​@@sunilpengad4832 പിന്നെ താങ്കൾ ഈ വീഡിയോ കാണുന്നത്.. എന്തിനാണ്.. ശാസ്ത്രീയായി ഇതിൽ ഒരു അറിവും പറയുന്നില്ല.. അദ്ദേഹം അവർക്കുണ്ടായ അനുഭവങ്ങൾ അല്ലേ പറയുന്നത്..

    • @psychoboy6208
      @psychoboy6208 Před rokem

      ഒഴിവാക്കിക്കോ അതാ നല്ലത്.

  • @lijogeorge5726
    @lijogeorge5726 Před 2 lety +2

    Multiple personality deorder.sir ee episode il paranja kaaryam thanne aano

  • @vishnu-lv5qt
    @vishnu-lv5qt Před 3 lety +3

    Njan നേരിൽ കണ്ടിട്ടുണ്ട് എൻ്റെ മുന്നിൽ ഒരാൾ നടന്നു വന്നു എന്നിട്ട് ഞാൻ ഒന്ന് മുഖം മാറ്റി ഒന്ന് തിരിഞ്ഞു നോക്കിയതാ പെട്ടന്ന് മാഞ്ഞു പോകുകയും ചെയ്തു മുന്നോട്ടും പോയറ്റില്ല വന്നയിടത് നിന്നും തിരിച്ചു പോയിട്ടുമില്ല അയാൾ ഞാൻ നിക്കുന്നതിൻഡെ Left side പാടത്തിൻ്റെ പടിഞ്ഞാറ് സ്മശാനവും ആയിരുന്നു right side പോയിലും 100% സത്യം ആ യിടം താങ്കൾ പറഞ്ഞ പോലെ വളരെ വിജന മായ പ്രദേശമായിരുന്നു

    • @harisksharisrichu3178
      @harisksharisrichu3178 Před 2 lety

      അയിന്

    • @jayasnairelakolloor8574
      @jayasnairelakolloor8574 Před rokem +1

      എനിക്ക് അനുഭവം ഉണ്ട് ഞാൻ ഭയക്കാതെ നേരിട്ടതുകൊണ്ട് വിട്ടുമാറി. 🙏

  • @anjalis3096
    @anjalis3096 Před rokem

    Kooduthorathiloode shareerathil athamavine kettan sadhikkum.angne okk kettutumund.pine ee athmavu keran udeshikkuna alu nalla powerfull mind anel keran sadhikilla .

  • @sobhanakumari6568
    @sobhanakumari6568 Před 6 měsíci +1

    Correct anu❤

  • @aneeshss5093
    @aneeshss5093 Před 3 lety +7

    jeevanulla sharirathil ulla athmavinte kude mattoru athmavinu aa sharirathil kayaruvan sadikkummo.ore samayam 2 athmavine oru body accept cheyyumo? adava accept cheythal aa oru jeevanulla body ellathakille ?pls reply......

    • @sunilsunderraman
      @sunilsunderraman  Před 3 lety +2

      അനുഭവങ്ങൾ കൊണ്ട് അത് സത്യമാണ് എന്ന് വിശ്വസിക്കേണ്ടി വരുന്നു.

  • @sdrhgy5072
    @sdrhgy5072 Před 2 lety +9

    പ്രേതം ഇല്ല എന്ന് വിശ്യോസിച്ചിരുന്ന ഞാൻ ഒരിക്കൽ കണ്ടു ഞങ്ങൾ രണ്ടും പേര് ഉണ്ടായിരുന്നു ഞങ്ങളെ പേടിപ്പിക്കുന്ന ഒരു സൗണ്ട് 2പേരും കേട്ടു എന്നാൽ ഒരു വെള്ള സാരി ആയിരുന്നു പൊക്കം കുറഞ്ഞിട്ടു ഒരു രൂപം ആ രൂപം വന്ന വഴിയിൽ ഞങ്ങളെ കണ്ടിട്ട് ആകും കുറച്ചു സമയം കണ്ടില്ല പിന്നെ ഒരു വലിയ സൗണ്ട് ആണ് കേട്ടത് അതിന് ശേഷം അത് തിരിച്ചു പോകുന്നത് ഞാൻ കണ്ടു സത്യത്തിൽ അത് പറക്കുംവായിരുന്നു എന്ന് തോന്നുന്നു അത്രയും സ്പിഡിൽ ആണ് അത് തിരിച്ചു പോയത് ഇപ്പോഴും ഓർക്കുമ്പോൾ പേടി ആണ്

    • @sab8282
      @sab8282 Před rokem

      Sathyamano

    • @Anandhu142
      @Anandhu142 Před rokem +2

      വെള്ളാട്ടാ പോക്കർ ആയിരിക്കും 😂

    • @sdrhgy5072
      @sdrhgy5072 Před rokem

      @@sab8282 yes

  • @wilderness..1069
    @wilderness..1069 Před rokem +1

    2,3 thavana correct ayi anubavichitund...chila seconds pinne normal ayi..

  • @vasanthalakshmi9352
    @vasanthalakshmi9352 Před rokem +1

    I think these are certain disorders It cannot be explained simply. The best thing to consult a Dr .To be brave and stern belief in God give the ability to protect

  • @sureshvijayankuttynair9842

    🙏🙏🙏

  • @premav4094
    @premav4094 Před 10 měsíci +2

    നമസ്കാരം തിരുമേനി
    ഹരേകൃഷ്ണ 🙏🏾

  • @ajithaji4084
    @ajithaji4084 Před rokem

    👌

  • @prabhaprakash4643
    @prabhaprakash4643 Před 2 lety +17

    🙏സത്യം എനിക്ക് ഒരു അനുഭവം ഉണ്ടായിരുന്നു പേടിച്ചില്ല. Good വീഡിയോ 👍👌😍super 🙏🙏ഈ അറിവ് പറഞ്ഞു തന്ന തിരുമേനിക്കി ഒരുപാട് അഭിനന്ദനങ്ങൾ 👏👏👏ഭഗവാൻ കാത്തു രക്ഷിക്കട്ടെ 🙏🙏🙏🙏

    • @sunilsunderraman
      @sunilsunderraman  Před 2 lety +2

      പരിചയപ്പെട്ടതിൽ വളരെ സന്തോഷം

    • @prabhaprakash4643
      @prabhaprakash4643 Před 2 lety

      🙏🙏🙏🤲🤲🤲സന്തോഷം 👍

    • @MP-kt7bn
      @MP-kt7bn Před 2 lety

      എങ്ങനെയാണ് ആ സംഭവം

    • @pradeepnair5751
      @pradeepnair5751 Před 2 lety

      Thorumeniya..arru...sunil lo...kalla thirumeni karumadi puluvan...

    • @nandanasadanandan6568
      @nandanasadanandan6568 Před rokem

      Appol e മതങ്ങളും സംസ്കാരങ്ങളും ഉണ്ടാകുന്നതിന് മുന്നേ മരിച്ചവർ ഒക്കെ പ്രേതം ആയി നടക്കുവാണോ?
      പ്രാർത്ഥിച്ചാൽ, proper ayi സംസ്കാരം നടത്തിയാൽ, ബൈബിൾ kail ഉണ്ടെങ്കിൽ ingne സംഭവിക്കില്ല എന്നത് പോലും kuthivekkunnathaanu.

  • @balaramna
    @balaramna Před 10 dny +1

    പ്രേതത്തെയും യക്ഷിയെയും ഞാൻ കണ്ടിട്ടുണ്ട്, ഉണർന്നിരിക്കുമ്പോൾ തന്നെ, കണ്ടാൽ ചില ലക്ഷണങ്ങൾ ഉണ്ടാകും.

  • @user-nr5im4uj6r
    @user-nr5im4uj6r Před rokem +4

    മരിച്ചവർ നമ്മുടെ ഒപ്പം ഉണ്ട് എന്ന് നമ്മുക്ക് എങ്ങനെ അറിയാൻ പറ്റും. അവരുടെ ശബ്‌ദം കേൾക്കാൻ പറ്റുമോ. അവർ നമ്മളെ തൊടുന്നത് നമുക്ക് ഫീൽ ചെയ്യാൻ പറ്റുമോ. അവരെ നമുക്ക് കാണാൻ പറ്റുമോ 😔.

  • @arjunv.r4816
    @arjunv.r4816 Před 29 dny +1

    Nalla arivu sir

  • @susheelaedivanna5811
    @susheelaedivanna5811 Před rokem +1

    ഈലോകത്ത് ദൈവശക്തിയുളളപോലെ ഇങ്ങനെ ഉണ്ടെന്ന് നഗ്നനേത്രംകൊണ്ട് അനുഭവിച്ചു സ

  • @neethusudhinneethusudhin6831

    എന്റെ അമ്മയുടെ ദേഹത്ത് ഉണ്ടെന്നു പണിക്കർ നോക്കിയപ്പോൾ പറഞു. ആള് മാനസിക രോഗി കുടി ആണ്. കുറെ സ്ഥലങ്ങളിക്കെ കൊണ്ട് പോയിട്ടുണ്ട് പക്ഷെ ethu വരെ പോയിട്ടില്ല ചിലര് പറയുന്നു രക്തത്തിൽ എല്ലാം aliju ചേർന്നെന്നു കുറെ നാളായി ആൾക്ക് മാനസികരോഗം തുടഗിയിട്ട് eppo വയസ്സ് 50.കല്യാണ സമയത്താണ് ആൾക്ക് ethu കണ്ടത്. Eppo onnum ചെയ്യാൻ പറ്റാത്ത അവസ്ഥയായി 😢മരുന്നുകൾ കുറെ കഴിക്കുന്നു കിടപ്പിലായപോലെ ആയി ഭക്ഷണം കഴിക്കുന്നില്ല 😢ആർക്കും egane oru അവസ്ഥ വരാതിരിക്കട്ടെ.

  • @reejareeju1635
    @reejareeju1635 Před 2 lety +8

    സത്യം എനിക്ക് അനുഭവം

    • @MP-kt7bn
      @MP-kt7bn Před 2 lety +1

      എന്താണുണ്ടായത്?

  • @midhunnair3078
    @midhunnair3078 Před 10 měsíci +1

    Good knowledge, but in complete sir. You have to walk a long path for your destiny. It's all related to soul energy and mind. There is no exact science of knowledge in details expressed to common people.
    I had many entry paths to these subjects. But i need a group of teams with clean scientific and devotee character.

  • @luttuaggu7507
    @luttuaggu7507 Před rokem

    Ivttakalekondu thottu andthhaviswasamnattu valarthunnu

  • @preethasulekha2653
    @preethasulekha2653 Před 3 lety +5

    Pretham varunnathu. Vijanamayaduthu. Mathramalla. Veedukalil. Varille

  • @yoyorocks2451
    @yoyorocks2451 Před 2 lety +1

    So interesting..... ഞാൻ സ്വർണ്ണമാല ഇടാറില്ല കാരണം ചെയിൻ സ്നാച്ചർ പ്രേതങ്ങളെ എനിക്ക് ഭയമാണ്.... ഇടയ്ക്ക് കേൾപ്പിക്കുന്ന ഈ ചില്ലുപാത്രം ഉടയുന്ന ശബ്ദം ഉണ്ടല്ലോ അതിൽ നിന്ന് മനസ്സിലാക്കാം ഇത് ഭയങ്കര തട്ടിപ്പാണ് ,

  • @santhoshc4937
    @santhoshc4937 Před 2 lety +2

    സത്യം

  • @aparnaakshay137
    @aparnaakshay137 Před 2 lety +8

    മനോ dhyryam ഇല്ലാത്ത ഞാൻ ചായ കുടിച്ചു കൊണ്ട് ഈ വീഡിയോ കണ്ടപ്പോൾ അതിലെ 2nd ശബ്ദം കേട്ട് എന്റെ ചായ താഴെ വീണു...

    • @sunilsunderraman
      @sunilsunderraman  Před 2 lety +2

      ഇനിയും പരിശീലിക്കു

    • @aparnaakshay137
      @aparnaakshay137 Před 2 lety +2

      @@sunilsunderraman sir ഞാൻ PG ചെയതു കൊണ്ടിരിക്കുമ്പോള്‍ എന്റെ അടുത്ത ഒരു കൂട്ടുകാരി മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. ശേഷം അവൾ മരിച്ച ആ ദിവസങ്ങളില്‍ ഉറങ്ങുമ്പോള്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്ന് സംസാരിക്കുന്നത്‌ ഒക്കെ സ്വപ്നത്തില്‍ കാണുന്നത് തുടർച്ചയായി... അവള്‍ ശെരിക്കും വന്നതാണോ അതോ തോന്നല്‍ ആണോ എന്ന് അറിയില്ല... ഞങ്ങൾ പല കൂട്ടുകാരികള്‍ക്കും അതൊരു അനുഭവം ആയി... കൂടാതെ എന്റെ വീട്ടില്‍ കുടുംബ ക്ഷേത്രം ഉണ്ട്‌... അമ്മൂമ്മ പറയും അവൾ എന്റെ കൂടെ ഉണ്ട്... ചരട് ജപിച്ചു കെട്ടിയാല്‍ മാറും എന്നൊക്കെ... ആ പറഞ്ഞത് കള്ളം ആണോ സത്യം ആണോ എന്നും അറിയില്ല... Sir ന്റെ അഭിപ്രായം പറയുമോ

    • @dreamer8139
      @dreamer8139 Před 2 lety +3

      @@aparnaakshay137 prathathena kannan valla vazhi indo😅onu experience chyyanam ane inde🙂

    • @aparnaakshay137
      @aparnaakshay137 Před 2 lety +2

      @@dreamer8139 Njn nerittu kandittu jeevichirippundel paranju tharam😂 Njn ithu vare swapnathil allathe nerittu kandittilla

    • @dreamer8139
      @dreamer8139 Před 2 lety +2

      @@aparnaakshay137 ha 😅

  • @vishnuvichus7227
    @vishnuvichus7227 Před rokem +2

    Oru doubt orathmavu kerumbo nammude athmavinenth patum

  • @user-ht4tj6xx8c
    @user-ht4tj6xx8c Před 2 měsíci +1

    Maranasesham athmavinu athe sareerathil thanne pravesikan kazhiyathathu endhukondanu..? Athonnu paranju tharamo.

  • @ranjeevanramesan796
    @ranjeevanramesan796 Před rokem

    Viddythwam vilamby vidwaan chamayunna
    kapada kaapaalikanmaare mukkaaliketty chaattavaarinadikkanam.

  • @kumaripk4284
    @kumaripk4284 Před 2 lety +3

    Polichusrer

  • @akhilfernandez-md9ss
    @akhilfernandez-md9ss Před rokem +1

    Annan super

  • @saishambuvsaishambuv-bm7so
    @saishambuvsaishambuv-bm7so Před 6 měsíci +1

  • @shani8712
    @shani8712 Před 2 lety +2

    sariyanu

  • @kannurchandrasekhar522
    @kannurchandrasekhar522 Před 2 lety +25

    ഹനുമാൻ മന്ത്രം രാവിലെയും വൈകുന്നേരവും കുളിച്ചു ശുദ്ധമായി ശുദ്ധ വസ്ത്രം ധരിച്ചു ചൊല്ലുക.... ഒരു പ്രേത ബാധയും നമ്മളെ തൊടത്തില്ല.... സത്യം.....

    • @akashkumarak6807
      @akashkumarak6807 Před 2 lety +1

      Hanuman chalisa ano brothr
      Pedi maatan onninum 💯sadikilla namukk ozhich

  • @ebinmathew4436
    @ebinmathew4436 Před rokem +2

    കഴിഞ്ഞ ആഴ്ച യില് കണ്ട സ്വപ്നത്തിൽ, തൂങ്ങിമരിച്ച സഹപ്രവർത്തകൻ കട്ടിലിൽ വന്നു നിന്നു, അറിയാതെ സ്വപ്നത്തില് അബോധ അവസ്ഥയിൽ ആയി പോയി അവൻ്റെ തുടയിൽ ഞാൻ ഇടിച്ചു, പിന്നെ ഉറക്കം ഉണർന്ന്, പ്രത്യേകിച്ച് കുഴപ്പം ഒന്നും ഇല്ല എന്ന് എനിക്ക് തോന്നുന്നു..., But, ഭയം ഒന്നും തോന്നിയില്ല, ധൈര്യമായി ഇരിക്കുന്നു...,😐

  • @athiravishnu2840
    @athiravishnu2840 Před 6 měsíci +2

    സർ, എനിക്ക് ഒരു പ്രശ്നം ഉണ്ട്.... ഇത് പലരും പല രീതിയിലും എടുക്കും... പക്ഷെ ഞാൻ അനുഭവിക്കുന്നുണ്ട്... എനിക്ക് അതിനൊരു പരിഹാരം വേണം.... എന്റെ കുഞ്ഞമ്മ 2021dec 20 ന് മരിച്ചു... അത് ആത്മഹത്യാ ആയിരുന്നു... ഞാൻ അമ്മ എന്ന വിളിച്ചിരുന്നത്... കുഞ്ഞമ്മയെ പ്പോലെ ആണ് ഞാൻ എന്ന് എല്ലാരും പറഞ്ഞിട്ടുണ്ട്...അമ്മയെ ക്കാളും എനിക്കിഷ്ടം കുഞ്ഞമ്മയെ ആണ്...പക്ഷെ ഞാൻ പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് കുഞ്ഞമ്മ മരിച്ചത്... എന്തിനാണ് മരിച്ചത് എന്നറിയില്ല... അന്ന് മുതൽ ആണ് എനിക്ക് എന്നെ നിയന്ത്രിക്കാൻ പറ്റാത്തത്.... അകാരണം ആയ ദേഷ്യം, എന്തിനോടും വെറുപ്പ്‌... ആത്മഹത്യ ചെയ്യാൻ തോന്നുന്നു,അമ്പലത്തിൽ പോണം എന്നുണ്ട് പറ്റുന്നില്ല... എന്റെ ഈ preshanagal എനിക്ക് നിയന്ത്രിക്കാൻ കഴിയുന്നില്ല... ഉറക്കം ഇല്ല... കണ്ണടച്ചാൽ ഞാൻ കുഞ്ഞയെ കാണും... പിന്നെ രാത്രി ഒറ്റക്ക് എവിടെ എങ്കിലും ഇരിക്കും... എന്റെ ഈ കാര്യങ്ങൾ കാരണം husband, മോൾ ഇവർ പേടിച്ചു ഇരിക്കുവാ... ഞാൻ ആത്മഹത്യ ചെയ്യുമെന്ന അവരുടെ പേടി... പക്ഷേ ഒന്നും ഞാൻ അറിഞ്ഞോണ്ട് ചെയ്യുന്നതല്ല... എന്നെ കൊണ്ട് ചെയ്യിക്കുന്നതാ.... എനിക്ക് ഇതിൽ ninnum രക്ഷപ്പെട്ണം

  • @sruthigrnsml6143
    @sruthigrnsml6143 Před rokem +2

    കുഞ്ഞു മക്കൾ ടെ കാര്യം.. അവരെ എങ്ങനെ protect ചെയ്യാം എന്നും പറയാവോ

  • @baijubaiju4952
    @baijubaiju4952 Před 2 lety +20

    അപ്രതീക്ഷമായി കണ്ടാൽ ആരായാലും ദയക്കും അത് മനുഷ്യ സഹജമാണ്

    • @pradeepnair5751
      @pradeepnair5751 Před 2 lety

      Athe apratheshithamayi sunil sundarne kandal bhayakkum....puluva adikkunne..pretham ennukettal bodham pookunna kashiya..ee erunnu pulu adikkunne...

  • @Echuambady-ib6bk
    @Echuambady-ib6bk Před rokem +3

    Eniku viswasam unde pkshe njan ethu varem kandittila.

  • @sulaimankottekkad7575
    @sulaimankottekkad7575 Před 2 lety +5

    ശരീരത്തിൽ ബാധ കേറിയാൽ എന്തു ചെയ്യണം

  • @user-mo8gj1pv3f
    @user-mo8gj1pv3f Před 5 měsíci +1

    ❤🤩👍

  • @etra174
    @etra174 Před rokem

    Athmahathya cheyyunnavare pole, accident il pettu marikkunnavarude athmaavum
    thirichhu varaamallo. Alle,sir?

  • @haridasharidas1538
    @haridasharidas1538 Před rokem +2

    സാർ നമസ്കാരം 🙏ഭയം ഇരുട്ടിനെ മാത്രം ആണ് കൂടുതൽ പേടി പിന്നെ എന്നെ ഉബദ്ധരവിയ്ക്കുന്നത് ആരാണോ അവരെയും സ്വപ്നം കാണാറുണ്ട് മനുഷ്യദൈവങ്ങൾ ഉണ്ട് അവരെ തൊഴുതാറില്ല ആരതിയ്ക്കാറില്ല ആത്മാവ് അലയുന്നത് എന്തു കൊണ്ടാണ്. ആഗ്രഹിയ്ക്കുന്നത് കിട്ടാതെ മരിയ്ക്കുന്നവർ നരക വേദന അനുഭവിച്ചു മരിയ്ക്കുന്നവർ അബദ്ധം മൂലം മരിയ്ക്കുന്നവർ അവരുടെ ആത്മാവ് ഏത് ശരീരത്തിൽ ആണ് പ്രേവേശിയ്ക്കുന്നത് സ്ത്രീ പ്രേതം മാത്രമാണോ ഉള്ളത് അതോ പുരുഷ പ്രേതം ഉണ്ടോ സാർ സ്ത്രീ പ്രേതത്തെ ഇഷ്ടണ് ഒരുപാട് 🥰ഒരു പ്രെത്തേക ഇഷ്ടണ് പ്രേത സിനിമകൾ കാണാറുണ്ട് പണ്ട് മുത്തശ്ശി മുത്തച്ഛൻ മാർ പറഞ്ഞു തന്ന കഥകൾ പണ്ടു കാലത്തു നടന്ന അനുഭവങ്ങൾ പ്രേതത്തെ ഇഷ്ടപെടാൻ പറ്റോ സ്‌നേവിച്യ്ക്കാൻ പറ്റോ ആരതിയ്ക്കാൻ പറ്റോ അങ്ങനെ ഉള്ള ആത്മവിലേയ്ക്ക് കേറുമോ... അങ്ങനെ കയറിലാൽ അനാർദ്ദങ്ങൾ സംഭവിയ്ക്കുമോ 😒

  • @reshirashi4856
    @reshirashi4856 Před rokem +2

    Hlo edhu parayumbol thankal extra vere sound eshi add cheidhadhu moshamayi poyi.ear phone ettu eshu kelkuna adhoralum onnu pedichu povum

  • @sankarcg6305
    @sankarcg6305 Před rokem +1

    Njan qatheril joli cheyyumbol ente sharirathil pretha bhadha undayittund,enikk daiva viswasam kuravayirunnu, ente sharirathil oru dusta Shakthi avahich kayariyath enikk ariyamayirunnu

  • @chichuthirupathi
    @chichuthirupathi Před 3 lety +5

    Sir ellarkkum pedi aanne prethathinae kandal 👍

  • @theblackmoon72
    @theblackmoon72 Před rokem +1

    Mmm ഞാൻ ഒരുപാട് പ്രേത സ്വപ്നം കണ്ടു രാത്രിയിലും വെളുപ്പിനും ഞെട്ടി ഉണ്ണർന്നിട്ടുണ്ട് അത് വെച്ച് നോക്കുമ്പോൾ എന്റെ ശരീരത്തിൽ ഒരുപാട് അൽമാവ് ഉണ്ടാകുമോ അത് പിന്നീട് ജീവിതത്തിൽ പ്രശ്നം വരുമോ സേട്ടാ 😔😔

  • @razeikparappa
    @razeikparappa Před 3 lety +8

    ഇതിൽ അത്മാവും മായ് സുനിൽ സാർ പറഞ്ഞത് വളരേ ശരിയാണ് നമ്മൾ ഇതിനെ കരിൻ എന്ന് പറയും 👻 അഗ്രഹം തിരതേ മരിച്ചവരുടെ കാബറിൻ്റ അടുത്ത് പ്പോയ് രാത്രി ഒരു പണി ഉണ്ട് അവരുടെ കരിൻ. അത്മാവ് നമ്മുടെ ശരിരത്തിൽ കയറ്റാം മരിച്ച അവർക്ക് എന്തല്ലാം ചെയ്യൻ ഉണ്ട് പറയൻ ഉണ്ട് എല്ലാം നമ്മുക്ക് ഒരു ഫീൽ കിട്ടും 'ചില ആൾക്കാർക്ക് പിരാന്തും അകും be careful 👻👻👻👻

    • @sunilsunderraman
      @sunilsunderraman  Před 3 lety +2

      സത്യമാണ്, പക്ഷെ ആരും അങ്ങനെ ചെയ്യാതിരിക്കുക.

    • @AnaghajJ
      @AnaghajJ Před 3 lety

      😲satyam ?? Muslims cheyuvo?

    • @razeikparappa
      @razeikparappa Před 3 lety +1

      @@AnaghajJ എല്ലവരും ചെയ്യുമേ എന്ന് എനിക്കറിയില്ല. എന്നലും ചെയ്യുന്ന ആൾക്കാറും എൻ്റെ അറിവിൽ ഉണ്ട്

    • @AnaghajJ
      @AnaghajJ Před 3 lety

      @@razeikparappa thanks buddy❣️

    • @mammas1226
      @mammas1226 Před 2 lety

      khabarinu aduthu ingineyokke cheyyumenno thankalkku anubhavamundo ente arivil illa

  • @prasanthnavaloor
    @prasanthnavaloor Před 3 měsíci +1

    Aganee calperimattm kerlkkum sir.. athu athamavu annu

  • @mrinalsenvamadevan1965
    @mrinalsenvamadevan1965 Před rokem +1

    blood group kidilan idea anna... thalliko...

  • @shantisunil9864
    @shantisunil9864 Před rokem +1

    സർ ഒരുപാട് അറിവ് കിട്ടുന്നുണ്ട് താങ്ക്സ്

  • @manuek2265
    @manuek2265 Před 3 lety +2

    Sir oru swapnam thanne vendum kanan allengil anubhavikkan pattumo ende chechi oru quartersil thamasichirunna timil njanum kurachu naal avide ninnirunnu oru divasam urakkathil aaro ende kashuthil kuthippidichu njan swasam kittathe pidanju pettannu chadiyeshunnettu swapnamanennu karuthi veendum kidannurangiyapool kurachu kashinju veendum kashuthil ppidichu ithu prethamano sir aa quartersil oral thungi marichittundarunnu annu enikku ariyillarunnu kurachukalam kashinju chechiyude husband paranjapposhanu njan ariyunnatu please replay sir I am meeramanu

    • @amalsunny1477
      @amalsunny1477 Před 2 lety

      ഈ same അനുഭവം എനിക്ക് ഉണ്ടായിട്ടുണ്ട് 5 തവണ . ഇത്തരം situation ൽ room ലെ sound cut ആകും . അലറി വിളിക്കാൻ നോക്കിയാൽ പോലും ഒരു തരി sound പുറത്തു വരില്ല . കൈയും കാലും മരവിച്ച ഒരു അവസ്ഥ ഉണ്ടാകും .james van direct ചെയ്ത dead silence എന്ന movie ൽ correct ആയിട്ട് devil spirit വരുമ്പോൾ sound cut ആകുന്നത് കാണിക്കുന്നുണ്ട്. എന്റെ അനുഭവത്തിലൂടെ അത് ശരി ആണ് എന്ന് എനിക്ക് മനസിലായി.

  • @nvinod49
    @nvinod49 Před 2 lety +10

    Back ground music bhayam thonikunu.. Story സൂപ്പർ 🙏😍

  • @jayeshkumar2556
    @jayeshkumar2556 Před 2 lety +13

    പ്രതോം ഇല്ല ഒരു കൊപ്പും ഇല്ല ആളെ പറ്റിക്കുന്ന പ്രോഗ്രാം

    • @ajiajeshajiajeshpampa4549
      @ajiajeshajiajeshpampa4549 Před rokem +1

      ആരാ പറഞ്ഞത് ഇല്ലെന്ന്

    • @parvathyg4334
      @parvathyg4334 Před rokem +1

      Apol e comments il anubavam parayunath okke kollam aanenu aano thagal parayunath

    • @abhijitham6619
      @abhijitham6619 Před 3 měsíci

      സ്വന്തമായി കാണാത്തതൊ അറിയാത്തതോ ആയ കാര്യങ്ങൾ എല്ലാം മിഥ്യ മാത്രമാണ് എന്ന് കരുതരുത് സഹോ. യുക്തിപരമായി ചിന്തിക്കാവുന്ന കാര്യങ്ങളെ പോലെ തന്നെ ഒരു യുക്തി കൊണ്ടും ചിന്തിച്ച് ഉത്തരം കണ്ടെത്താൻ പറ്റാത്ത ഒരുപാട് കാര്യങ്ങൾ നമുക്കിടയിൽ തന്നെ ഉണ്ട്.

  • @HariDas-vz8fu
    @HariDas-vz8fu Před 24 dny +2

    പ്രേതത്തെ കാണിച്ചു തെരാമോ ദിവ്യ ശക്തിയിലൂടെ

  • @rajaneeshn963
    @rajaneeshn963 Před rokem +8

    പേടി ഇല്ലാതവരും പേടിച്ച് പോകും

  • @Pradeep.E
    @Pradeep.E Před 11 měsíci +2

    പേടിച്ചാൽ ഇടനെ പ്രേതം കയറുകയൊന്നുമില്ല. പേടി എന്നത് കണ്ണും കാതും ഉള്ള എല്ലാ ജീവികൾക്കും ഉള്ള സഹജമായ വികാരമാണ്. പക്ഷെ പേടിച്ചു മനസ്സിന്റെ സമനില തെറ്റിപ്പോകരുത്. ഉടനെ തന്നെ ബോധ തലത്തിലേക്ക് എത്താൻ സാധിക്കണം. പേടിച്ചാൽ ഉടനെ പ്രഥമ കയറും എന്ന് പറയുമ്പോഴും വരികൾക്കിടയിൽ താങ്കൾ തന്നെ പറയുന്നുണ്ട് പരിസരബോധം നഷ്ടപ്പെടരുത് എന്ന്! അതാണ് ശരി....

  • @harisksharisrichu3178
    @harisksharisrichu3178 Před 2 lety +63

    സുനിൽ സാർ ഫാൻസ്‌ ലൈക്‌ അടിക്കുക

  • @madhusukumaran8905
    @madhusukumaran8905 Před 4 měsíci +1

    താങ്കൾ പറയുന്നത് ശരിയാ, ഒരു സംശയം മനോബലം ഇല്ലാത്ത ശരീരം എന്ന്, അത് ഒന്ന് തിരുത്തിയാൽ കൊള്ളാം. വളരെ ചെറിയ കുഞ്ഞിങ്ങളിൽ മനോധൈര്യം ഇല്ലല്ലോ അപ്പോൾ ആശരീരത്തിൽ അല്ലെ ഈ ആത്മാകൾക്ക് പ്രേവേശികൻ എളുപ്പം.

  • @preethasulekha2653
    @preethasulekha2653 Před 3 lety +2

    Ee logathu. Ethraper. Kollapedunnu. Kollunnavare. Konnude engil

  • @harik4120
    @harik4120 Před 2 lety +1

    Sir njan snehicha aal enne vitte poyi eppol enne kanan pattunnundo ente aduthe varunnundo njangal orupade snehichavar aayirunnu orumiche jeevikkan aagrahichavar aane chathalum enne vitte pokilla enne enikke vakke thannatha eppol enne vitte poyi enikkariyanam enne vitte poyittum ente kude undo enne😥😥😥

  • @binduprasad111
    @binduprasad111 Před 8 měsíci +1

    Anubhavam und

  • @surendranpv8717
    @surendranpv8717 Před 2 lety +5

    എനിക്ക് ഒത്തിരി അനുഭവങ്ങൾ ഉണ്ട് 🙏 ഞാൻ ദൈവഭക്തനായ ഉണ്ട് കുഴപ്പമില്ല 🙏 എൻറെ അനിഴം നാളിൽ കാണാൻ കഴിഞ്ഞിട്ടുണ്ട് 🙏

    • @Dragon_lilly22
      @Dragon_lilly22 Před 2 lety +1

      Enthu kandu enna.njanum anizham aanu.onnu vivarikkamo

  • @sharadharaveendran4057
    @sharadharaveendran4057 Před 2 lety +3

    🙏🏿🙏🏿🙏🏿😭

  • @sugeeshsugee7407
    @sugeeshsugee7407 Před 3 lety +2

    Edu thudangunnadinadyum. Najan pedichupoi najarathriyil aanu kandadu. Aa thudakthil ulla aa. Oru shabdum.

    • @sumarangu3996
      @sumarangu3996 Před 3 lety

      Yes.i also have like this.i am staying in a rented house .I am alone.there I can hear some sounds. It is like a namam. I fearing when I hear it . But at the same time I am taking my hañuman chalisa and readiñgthen am getting relief from it itis not permaneñañtly.i am not well.i can't complet my work. And so on
      .

    • @sugeeshsugee7407
      @sugeeshsugee7407 Před 3 lety

      @@sumarangu3996 pod

  • @pmmohanan9864
    @pmmohanan9864 Před rokem

    Thank you very much tirumeni

  • @jamala7227
    @jamala7227 Před 2 lety +1

    1000👍

  • @jithinkarulai4430
    @jithinkarulai4430 Před 9 měsíci +1

    😮😮

  • @priyakumar3386
    @priyakumar3386 Před rokem +1

    സാർ അടുത്ത എപ്പിസോഡിൽ യക്ഷിയും പ്രേതവും ഒന്നാണോ എന്ന വിഷയത്തിൽ ഒരു video ചെയ്യണം..

  • @vyshakps-df9mc
    @vyshakps-df9mc Před rokem +1

    Ente koottukkaran thoongimarichittu enikku innu vare Avante salyam illa

  • @ags8965
    @ags8965 Před 4 měsíci +1

    Bhayam parama shivane means respect
    Pinne onnu koodi
    Spider
    Vere onninem njn pedichitilla
    Aa ente koode kure varsham ayi
    Athirshya shakti und
    Etra prashnam vachitum kandu pidikn patunila
    Y
    Any1