KSRTC ബസ് ഇനി നീല നിറത്തിലും; പുതിയ പരീക്ഷണം പത്തനാപുരം KSRTC ഡിപ്പോയിൽ

Sdílet
Vložit
  • čas přidán 29. 06. 2024
  • KSRTC ബസ് ഇനി നീല നിറത്തിലും; പുതിയ പരീക്ഷണം പത്തനാപുരം KSRTC ഡിപ്പോയിൽ

Komentáře • 193

  • @ashraft5695
    @ashraft5695 Před 2 dny +166

    പ്രൈവറ്റ് ബസുകാർ ദിവസവും കഴുകും - 1 KSRTC കഴുകാത്തതിനാൽ നിറം മാറ്റിയത് കൊണ്ട് കാര്യമില്ല -

    • @ashiq1357
      @ashiq1357 Před dnem +12

      പൊട്ടാ ന്യൂസ്‌ മൊത്തം കാണു

    • @--007-_
      @--007-_ Před dnem +2

      Athinn arr niram maati

  • @S4Bvlogs
    @S4Bvlogs Před 2 dny +49

    ദിവസവും ബസ് കഴുകണം വൃത്തി വേണം,,, എന്നാൽ രക്ഷപെടും

    • @bijoypillai8696
      @bijoypillai8696 Před dnem +2

      മഴ ഉണ്ടല്ലോ.. 😅😅

    • @trollenshammi
      @trollenshammi Před dnem +1

      Ksrtc volvoyil kayariyyappo aa parakkum thalika aaan ormma vannath

  • @Biju-rp3sb
    @Biju-rp3sb Před dnem +8

    ഇതൊക്കെ ഇടിച്ചു പൊളിയാൻ ഉള്ളതല്ലേ. എന്തായാലും സംഭവം കൊള്ളാം❤

  • @athiffiros1210
    @athiffiros1210 Před dnem +47

    മലപ്പുറം കൊണ്ടോട്ടി ഓടി കൊണ്ട് ഇരുന്ന ബസ് വാങ്ങി പരീക്ഷിക്കുന്നു എന്നിട്ടു തളി മറിക്കുന്നു

    • @Swadiq.n.k
      @Swadiq.n.k Před dnem +2

      😂

    • @nizamb2946
      @nizamb2946 Před dnem

      അതെ😊😊😊

    • @user-sq8ll1pd7z
      @user-sq8ll1pd7z Před 16 hodinami

      Athu thanne private bus trial nadthiyittu paraya eicher bus body aanennu kollaam

  • @T.C.Logistics
    @T.C.Logistics Před dnem +9

    ഇത് colour മാറ്റം അല്ല.eicher വണ്ടി വാങ്ങാനുള്ള trial run ആണ്.പുതിയ വണ്ടി കൊണ്ടോടി ബോഡിയിലോ മറ്റോ ആരിക്കും വരുന്നത് എന്നിട്ട് മഴ പെയ്താൽ മാത്രം വെള്ളം കാണുന്ന രീതിയിൽ കൊണ്ട് നടക്കും

  • @ShelbyMkVI
    @ShelbyMkVI Před 2 dny +62

    KSRTC ye KannaPPi Vandiyakki Maati 🌈🙏

    • @Sanu19981
      @Sanu19981 Před dnem +1

      😂😂😂

    • @romanreignsversion5262
      @romanreignsversion5262 Před dnem +1

      Trail runil eacher company kodutha vandiyanu 1month kazhinju thirichu kodukkum

    • @sandeeptk5047
      @sandeeptk5047 Před dnem +2

      അത് നിന്റെ വിവരം ഇല്ലായിമ കൊണ്ടും നിന്റെയൊക്കെ ചിന്താഗതിയുടെയും കൊഴപ്പം ആണ് 💯

    • @jajajajaja420
      @jajajajaja420 Před dnem

      @@sandeeptk5047Sheri anguune

    • @KL-is9wf
      @KL-is9wf Před 22 hodinami

      Pinne indian railway adipoli aalo bengalikalude poyal alle standard ullu

  • @raniya8224
    @raniya8224 Před 2 dny +46

    ലാഭം മാത്രം ഉണ്ടാവൂല അതു ksrtc യുടെ കുത്തക 😅

  • @user-wh6cl8ec5d
    @user-wh6cl8ec5d Před dnem +3

    നല്ല വൃത്തി ഉള്ള ബസുകൾ വരട്ടെ ❤

  • @Narrator842
    @Narrator842 Před dnem +1

    ഇത് പോലെ എല്ലാ ബസുകളും കളർഫുൾ ആക്കട്ടെ, എല്ലാവരും അടിച്ചു കേറി വരട്ടെ

  • @vkp3864
    @vkp3864 Před dnem +8

    Very good,it's good to attract more people

  • @badarudheent6678
    @badarudheent6678 Před 2 dny +20

    പ്രൈവറ്റ് ബസിന് ksrtc യുടെ പെയിന്റും അടിക്കുക എന്നിട്ട് രക്ഷപ്പെടുമോ നോക്കാം

  • @vipinvijesh
    @vipinvijesh Před dnem +79

    പ്രൈവറ്റ് ബസ് ആണെന്നു തെറ്റിധരിപ്പിച്ചു ആളെ കയറ്റാൻ ഉള്ള ഗൂഢ നീക്കം ആയിരിക്കും😢

    • @julius_caesar_29
      @julius_caesar_29 Před dnem +8

      ബസ് ഏതായാൽ എന്താ. പോയാൽ പോരെ

    • @vipinvijesh
      @vipinvijesh Před dnem

      @@julius_caesar_29 മറ്റെ പ്രൈവറ്റ് ബസ് പ്രേമികൾ ഇതിൽ കയറില്ലല്ലോ ഇതവർക്കുള്ള പണിയ

    • @julius_caesar_29
      @julius_caesar_29 Před dnem +3

      നമ്മൾ ഒക്കെ കേറുന്നത് ആദ്യം എത്തുന്നത്, ഇരിക്കാൻ സീറ്റ്‌ കിട്ടുമോ എന്നൊക്കെ നോക്കിയാണ്

    • @Krishnanunni12345
      @Krishnanunni12345 Před 14 hodinami +1

      അധികം പേരും ലോങ്ങ്‌ റൂട്ടിൽ പ്രൈവറ്റ് ഉണ്ടെങ്കിലും KSRTCക്ക് അല്ലെ മുൻഗണന കൊടുക്കാറ് 😃

  • @Sky56438
    @Sky56438 Před dnem +10

    വെറുതെ ബസ്സ് വാങ്ങി കൂട്ടിയിട്ട് കാര്യമില്ല . ബസ്സ് യാത്രക്കാർ ഓരോ ദിവസവും കുറയുകയാണ് .എല്ലാ വീട്ടിലും ഇന്ന് ടൂ വീലർ ഉണ്ട് മിക്ക വീട്ടിലും രണ്ട് ടൂവീലറും കാറുമുണ്ട് . പ്രൈവറ്റ് ബസ്സ് ഗ്രൂപ്പുകൾ പലതും ബസ്സ് സർവീസ് നിർത്തി ഫീൽഡ് വിട്ട് ലോറിയൊക്കെ വാങ്ങി മറ്റ് ബിസ്സിനസ്സിലേക്ക് പോവുകയാണ് . വാഹനം ആവിശ്യമുള്ള മറ്റ് ഒരുപാട് സർക്കാര് ഓഫീസുകൾ ഉണ്ട് അത്തരം ഡിപ്പാർട്ട്മെൻ്റ്കൾക്ക് ആവിശ്യമുള്ള വാഹനങ്ങൾ വാങ്ങി കൊടുക്കുക . ബസ്സ് വാങ്ങി സ്കൂളിന് കൊടുക്കുക ... രാവിലെ 10 മണി വരെയുള്ള തിരക്ക് കഴിഞ്ഞാൽ പിന്നെ ബസ്സ് എല്ലാം കാലിയാണ് . ദീർഘദൂര ബസ്സിലും ഇൻ്റർസ്റ്റേറ്റിലും മാത്രമേ ആള് ഉള്ളു ... ഓരോ ദിവസവും എത്ര ടൂവീലർ നിരത്തിൽ ഇറങ്ങുന്നു , അതിൽ തന്നെ എത്രയോ ഇലക്ട്രിക് ടൂവീലർ ഇറങ്ങുന്നു .

  • @jamesvplathodathil798
    @jamesvplathodathil798 Před dnem +34

    ഇതുവരെ പൂശിയ വികൃതമായ പരീക്ഷണങ്ങളിൽ, 1980 - കളിലെ നിറം തന്നെയാണ് KSRTC യ്ക്ക് ഏറ്റവും അനുയോജ്യം . ഈ കാണിക്കുന്നത് നല്ലതല്ല .

    • @nazeerv.b9473
      @nazeerv.b9473 Před dnem

      aa news correct kelku ,ith trial odikan eicher company koduthath aanu 1 month

    • @naseefaripra
      @naseefaripra Před 8 hodinami

      Eatha niram

  • @harshadmp7405
    @harshadmp7405 Před dnem +1

    എല്ലാ ഗ്രാമങ്ങളിലേക്കും എത്തട്ടെ എന്ന് ആശംസിക്കുന്നു... KSRTC മാറ്റത്തിന്റെ പാതയിൽ ആയതിൽ സന്ദോഷിക്കുന്നു

  • @harshadmp7405
    @harshadmp7405 Před dnem +2

    പൊളിച്ചു ട്ടോ 👍👍

  • @nithinka966
    @nithinka966 Před 2 dny +11

    KL84 കൊണ്ടോട്ടി

  • @Swadiq.n.k
    @Swadiq.n.k Před dnem +21

    നമ്മളെ കൊണ്ടോട്ടിയിലെ കുട്ടെട്ടെന്റെ ബസ്സ് അല്ലേ ഇത്🤔🤔😊

  • @Gogreen7days
    @Gogreen7days Před dnem

    GOD Bless ❤

  • @kidilantraveler
    @kidilantraveler Před dnem

    പിന്നെ ഒരു കാര്യം ഈ വാർത്തയിൽ അടിപൊളിയായി തോന്നി. കാരണം ഒട്ടു മിക്ക ചാനലുകളിലും ആദ്യം അവതാരകൻ ഫുൾ വാർത്തയും പറയും പിന്നെ റിപ്പോർട്ടറിലേക്ക്, അയാൾ പറയാനുദ്ദേശിച്ച കാര്യം മുഴുവൻ ആദ്യത്തെ അവതാരകൻ വളരെ ബോറടിപ്പിക്കുന്ന രീതിയിൽ പറഞ്ഞ് തീർത്തിട്ടുണ്ടാകും. കാണുന്നവർക്ക് ഇത്രയും മടുപ്പ് തോന്നിപ്പിക്കുന്ന ഒരു സംഗതി വേറെയില്ല. പക്ഷേ നമ്മുടെ SK അതിൽ നിന്നും വളരെ വ്യത്യസ്തമായി ഡീറ്റൈലിലേക്ക് കടക്കാതെ റിപ്പോർട്ടർക്ക് കൃത്യമായ space കൊടുക്കുന്നു. Appreciate you SK❤

  • @shabeershah8414
    @shabeershah8414 Před dnem +2

    KSRTC യില് എല്ലാ ഡിപ്പികളിലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ ക്ലീനിംഗ് സ്റ്റാഫുകളെ നിയമിക്കണം അങ്ങനെ എങ്കിൽ അത്രയും ജനങ്ങൾക്ക് ജോലി ഉറപ്പ് വരുത്താനും കഴിയും പുതിയ ഒരു തസ്തിക വരുന്നത് നല്ലതാണ് കേവലം സൗന്ദര്യം ഉണ്ടായത് കൊണ്ട് കാര്യം ഇല്ലെന്ന് മാനേജ്മെൻ്റ് കരുതരുത് പുതിയ തലമുറക്ക് AC glass ബസ്സുകളോട് ആണ് താൽപര്യം കാരണം വൃത്തി തന്നെ

  • @user-jz5pi1fd7l
    @user-jz5pi1fd7l Před dnem +2

    സൂപ്പർ

  • @itzmeshervin
    @itzmeshervin Před 2 dny +7

    കളിപ്പാട്ടം പോലെ ഉണ്ട് കാണാൻ😂😂. പഴയ കളർ തന്നെ മതി. പഴയ കളർ ഒന്ന് repaint ചെയ്താൽ അടിപൊളി ആയിരിക്കും

  • @funbox254
    @funbox254 Před dnem +4

    കൊള്ളാം കാണാൻ തന്നെ നല്ല ലുക്ക് ഉണ്ട്. മാറ്റങ്ങൾ എന്നും നല്ലതാണ്.💪

  • @orangezone4383
    @orangezone4383 Před dnem

    Good move.... മാറ്റങ്ങൾ അത് നല്ലതാണ്

  • @sarathakumar8982
    @sarathakumar8982 Před dnem +1

    പൊളി 🥰🥰

  • @SarathbSarathb
    @SarathbSarathb Před 2 dny +2

    ❤❤

  • @aliyar916
    @aliyar916 Před dnem +3

    കൊണ്ടോട്ടി മലപ്പുറം ഓടിയിരുന്ന കുട്ടേട്ടന്റെ ബസ്സ്‌.. തള്ളിനു ഒരു കുറവും ഇല്ല 😂

  • @coolmoments8987
    @coolmoments8987 Před dnem +2

    Ithu pole nalla bus irakkatte

  • @rahulr871
    @rahulr871 Před dnem +3

    Super

  • @_ideo-pusthakam
    @_ideo-pusthakam Před dnem

    അത് പോളി🎉

  • @akhilashokan4369
    @akhilashokan4369 Před dnem +1

    Kollam ❤

  • @akhilachu34
    @akhilachu34 Před 19 hodinami +1

    ഇപ്പോൾ കണ്ടാൽ കെഎസ്ആർടിസിയും അല്ല പ്രൈവറ്റുമല്ല എന്ന രീതിയിലുണ്ട്.... മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് കൂടി തിരിച്ചറിയാവുന്ന രീതിയിൽ വേണം ഗവണ്മെൻ്റ് ബസ്സുകൾ.

  • @vishnucm6321
    @vishnucm6321 Před 21 hodinou

  • @aneeshkc7029
    @aneeshkc7029 Před 2 dny +1

    Ganesh kumar...❤

  • @aswin.s8974
    @aswin.s8974 Před dnem

    Super🎉

  • @ManojManoj-iw6qw
    @ManojManoj-iw6qw Před dnem +1

    Oru kiliyum undayirunnenkil super

  • @KlE-bz5tl
    @KlE-bz5tl Před dnem +5

    ഇങ്ങനെ ഉള്ള ബസ് കൾ ടൗണിൽ നിന്നും ഗ്രാമിണ സ്ഥലത്തേക്ക് എല്ലാം ബസ്സ് ലോക്കൽ സർവീസ് നടത്തുക ന്നാ ലാഭം ഉണ്ടാക്കാം
    ഇങ്ങനെ ചെയ്തത് കൊണ്ടാണ് കർണാടക തമിഴ് നാട് പബ്ലിക് ട്രാൻസ്‌പോർട് വിജയത്തിൽ കൊണ്ട് പോകാൻ സാതിക്കുന്നത്

  • @mansoorkpmansoorkp4222

    ദീർഘ ദൂര KSRTC ബസുകൾ super fastum, fast പാസ്സഞ്ചറും മാത്രമാക്കാതെ limted സ്റ്റോപ്പും ആക്കിയാൽ വളരെ ഉപകാരമായിരുന്നു തൃശൂർ കോഴിക്കോട് റൂട്ടിൽ പ്രതേകിച്, പ്രൈവറ്റ് ബസുകൾ രാത്രി 8 മണി വരെ ഓടുന്നുള്ളു, പിന്നെ ആകെ യുള്ള ആശ്രയം ksrtc യാ അത് ഇങ്ങനെയും

  • @Dreem1990
    @Dreem1990 Před dnem

    അടിപൊളി 😢

  • @SajjadShan-is1nl
    @SajjadShan-is1nl Před dnem +1

    Namala bus an ed രാമനാട്ടുകര edavanappara റൂട്ടിൽ odunada നല്ല പർഫോമൻസ് ആണ് ഞാൻ ജോലി chaiyida ബസ് ആണ്

  • @mymemories8619
    @mymemories8619 Před dnem

    ❤❤❤❤

  • @kidilantraveler
    @kidilantraveler Před dnem

    വളരെ നല്ല തീരുമാനം.

  • @ajithcg860
    @ajithcg860 Před dnem

    Colour changes is good but employees and management are same

  • @Emuzlite
    @Emuzlite Před 2 dny +9

    കുറച്ചു കഴിഞ്ഞു അത്‌ പേര് ശരണ്യ എന്ന പേര് ആകും.. സ്വാഭാവികം...

  • @RajeeshMR556
    @RajeeshMR556 Před dnem

    Iam included ksrtc mechanic grade 2 shortlist. Short list is published on 2018. Lots of youngsters waiting for ranklist and job. 24 please discuss this issue.

  • @AjeebGobi
    @AjeebGobi Před 2 hodinami

    ബസ് സൂപ്പർ ആണ് ഇതു നല്ലതുപോലെ സൂക്ഷിച്ചു കൊണ്ട് നടക്കുന്ന ഡ്രൈവർ മാത്രം ഏല്പിക്കുക

  • @farisponnath36
    @farisponnath36 Před 14 hodinami

    എന്റെ നാട്ടിലെ bus alkudhus🔥🔥🔥

  • @Shibinbasheer007
    @Shibinbasheer007 Před dnem +1

    💙🌿😁

  • @RedBook-jx4iv
    @RedBook-jx4iv Před dnem

    ഇത്തരം ചെറിയ ബസ്സുകൾ ലാഭം ഉണ്ടാക്കും

  • @Neo.555
    @Neo.555 Před 15 hodinami +1

    ഇതൊക്കെ colour alle? Tourist bus nu matram aano color prasnam

  • @Ckjowhar
    @Ckjowhar Před dnem +1

    Oru rootil tenne ore samayan 5 bus vidatirikuka apol nashtam undakilla

  • @rajeshceepee8436
    @rajeshceepee8436 Před dnem +4

    KSRTC ക്ക് നിലവിൽ കണ്ടുപിടിച്ചിട്ടുള്ള എല്ലാ കളറും അടിച്ചിട്ടുണ്ട്. അതിനൊരു കുഴപ്പവും ഇല്ല. പ്രൈവറ്റ് ബസിൽ ഇങ്ങനെ പല കളർ കൊടുത്താൽ എന്തെല്ലാം പ്രശ്നങ്ങളാണ്.

  • @suhailshan8747
    @suhailshan8747 Před 2 dny +8

    Malappuram kondotty registered KSRTC😅

    • @nazeerv.b9473
      @nazeerv.b9473 Před dnem

      aa news correct kelku ,ith trial odikan eicher company koduthath aanu 1 month

    • @krixithepixy
      @krixithepixy Před 18 hodinami

      ​@@nazeerv.b9473eicher koduthath onnum alla Malappuram oodiya oru private bus arnu ith

  • @jayakrishnanr437
    @jayakrishnanr437 Před dnem

    Commotion ano?janagale savikkan ano?

  • @arshadk1835
    @arshadk1835 Před dnem

    Ksrtc iru trademark aan
    Ithinte aavashyam undenn thonnunnilla
    Pazhaya designil thanne irakkiyal nannayirikkum

  • @vvp8120
    @vvp8120 Před 2 dny +8

    ശരണ്യ ഒഴികെ ഒരു പ്രൈവറ്റ് ബസും വേണ്ടായെന്ന മന്ത്രിയുടെ തീരുമാനം

  • @vishnupranavkh2357
    @vishnupranavkh2357 Před dnem

    എടവണ്ണപാറ -രാമനാട്ടുകര... Al kudhus ബസ് ആണ് ഇത് 💙🤍

  • @EXOTICFISHFARM
    @EXOTICFISHFARM Před dnem

    Malapuram kondotty route bus ayirunnu ithu. Eicher vandi. Company ee bus contract edthu KSRTC ku trial run nu koduthathaanu. Allathe ee parayunna niram allel roopam onnum KSRTC ninnu pratheekshikanda

  • @rajuta4717
    @rajuta4717 Před 2 dny +28

    പെയിൻ് മാറ്റിയാൽ ഒന്നും KSRTC രക്ഷപെടില്ല സാറേ

    • @ARUNZ_FF_48
      @ARUNZ_FF_48 Před dnem +13

      അതിന് പെയിൻ്റ് മാറ്റിയെന്ന് ഇങ്ങേരോട് ആര് പറഞ്ഞു....ഇത് സ്വകാര്യ ബസാണ് ഹേ.അത് KSRTC ക്ക് വേണ്ടി ഐച്ചർ കമ്പനി ട്രയലിന് കൊടുത്ത ബസ് ആണ്.എന്തേലും ഒരു വാർത്ത കണ്ടാൽ അതിൻ്റെ അറ്റവും മൂലയും മാത്രം കേൾക്കും.എന്നിട്ട് ഒടുക്കത്തെ ഒരു ഡയലോഗും അടിക്കും 😤

    • @rajuta4717
      @rajuta4717 Před dnem +2

      @@ARUNZ_FF_48 KSRTC ബസ് ഇനി നീലനിറത്തിലും എന്ന തലക്കെട്ട് താങ്കൾ കണ്ടില്ല?

    • @rajuta4717
      @rajuta4717 Před dnem +2

      ഇതിനുമുൻപ് KSRTC വാടകക്ക് എടുത്ത വണ്ടികൾ ഇപ്പോഴും ഓടുന്നുണ്ട് അത് KSRTC കളർ കോഡിൽ തന്നെയാണല്ലോ

    • @ARUNZ_FF_48
      @ARUNZ_FF_48 Před dnem

      @@rajuta4717 എൻ്റെ പൊന്ന് സഹോദര തലക്കെട്ട് എങ്ങനെ വേണമെങ്കിലും കൊടുക്കാം ടൈറ്റിൽ ഇല്ലാതെ വരുമ്പോൾ എന്തേലും വേണ്ടെ .എന്ന് പറഞ്ഞ് സ്വകാര്യ ബസിൻ്റെ കളർ എങ്ങനെ യാണ് സർക്കാര് ബസുകൾക്ക് കൊടുക്കുക.അവർ ഈ ബസിനെ
      മാത്രം ഉദ്ദേശിച്ചു ഇത് കാണുമ്പോൾ ആളുകൾ വാർത്ത ഓപ്പൺ ചെയ്യുവാനും viewer's കൂടാനും ഒക്കെ വേണ്ടി ടൈറ്റിൽ കൊടുക്കുന്നതാണ് ഇങ്ങനെ 🙏🏻

    • @tinujacob66
      @tinujacob66 Před dnem +4

      Vedio full kannu mr...veruthe vaythallam adikathe

  • @anijacob4419
    @anijacob4419 Před dnem +1

    Cctv ഉണ്ടയിരുന്നു മേയർ വിലങ്ങിയ KSRTC ബസ്സിൽ എന്നിട്ട് എന്തിയെ

  • @jiaphotography446
    @jiaphotography446 Před dnem

    ഒരു മാസത്തേക്ക് ഏയ്ച്ചർ കമ്പനി പരീക്ഷണഓട്ടം നടത്താൻ കൊടുത്തതാണ്, പ്രൈവറ്റ് ബസ് കമ്പനി റിട്ടേൺ എടുത്തത് കൊണ്ടാണ് ഈ കളർ..

  • @user-ts2qf2vq2e
    @user-ts2qf2vq2e Před dnem

    പ്രൈവറ്റ് bus നും KSRTC ക്കും രണ്ടു നിറമാണ് വേണ്ടത്.

  • @vkp3864
    @vkp3864 Před dnem +1

    Ellaa KSRTC busukalum ee colour aakkanam

  • @akku_tuhe2088
    @akku_tuhe2088 Před dnem

    Manthri de toy car pole kalivandi aakuvano

  • @mobinsibichan4467
    @mobinsibichan4467 Před dnem

    കൊള്ളാം ഉള്ള് area ലേക്ക് ഇറക്കാൻ കൊള്ളാം.... അല്ലാണ്ട്... ദൂരെ ഓട്ടത്തിന് പറ്റില്ല സൗകര്യം കുറവായിരിക്കും..... ഒന്ന് കൂടി... പഴയ model ബസ് കൾ തന്നെ മതി വൃത്തിയായി സൂക്ഷിച്ചാൽ മതി..... എന്തായാലും ഇപ്പൊ കാണാൻ നല്ല കണ്ണാപ്പി ആയിട്ടുണ്ട് 🙂

  • @abhiramkrishna986
    @abhiramkrishna986 Před dnem

    ഇത് കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയിൽ നിന്നും മലപ്പുറം ജില്ലയിലെ വാഴയൂർ, എടവണപ്പാറ എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസ് ആണ്. പഴയ വണ്ടി replace ചെയ്ത് പുതിയതായി ഇറക്കിയ eicher കമ്പനിയുടെ ബസ് ആണിത്. പുതിയ വണ്ടി ആയതിനാൽ ksrtc ക്ക് ട്രയൽ run നടത്താൻ ആണ് eicher കമ്പനി ഈ ബസ് ksrtc ക്ക് നൽകിയത്. ട്രയൽ റൺ കാലാവധി കഴിഞ്ഞാൽ ഈ വണ്ടി തിരിച്ച് മലപ്പുറത്തേക്ക് കൊണ്ടുപോകും.

    • @shyamsundarkp313
      @shyamsundarkp313 Před dnem

      ട്രയൽറൺ സമയത്ത് ഡ്രൈവർ KSRTC യുടേതാവുമോ.

    • @abhiramkrishna986
      @abhiramkrishna986 Před dnem

      @@shyamsundarkp313 yes

  • @mrredbull5533
    @mrredbull5533 Před dnem

    Bus medichao ithupolirikkilla sukshikkanam

  • @abeyjohn8166
    @abeyjohn8166 Před dnem

    Ksrtc paint private businu adikkuka

  • @nofal5525
    @nofal5525 Před dnem

    Ksrtc seat arrangment ആണ് sathyathil പ്രൈവറ്റ് bus നേക്കൾ നല്ലത്.

  • @Eranakulam7446
    @Eranakulam7446 Před dnem

    കളർ മാറ്റിയത് കൊണ്ട് കാര്യമില്ല യാത്രക്കാരെ കയറ്റാനും ഇറക്കാനും സൗകര്യം ചെയ്തു കൊടുക്കണം

  • @georgejose8600
    @georgejose8600 Před 2 dny

    Neela aayelum kushappamilla pacha aanenkilum kushappamilla Pavapetta thashai Ulla jeevankkarke shamblum kittiyal mathi

  • @ajaysadhu2330
    @ajaysadhu2330 Před dnem

    Eth pvt bus thaneya

  • @innale.marichavan
    @innale.marichavan Před dnem +1

    പെയിന്റ് മാറ്റിയാൽ ലാഭത്തിൽ ആവുമോ 🙄

  • @rahulnair5027
    @rahulnair5027 Před dnem

    Eppozhulla athu tanne anu best ethupolathe mattam vendeee🙏🏽

  • @iamindian7670
    @iamindian7670 Před dnem

    Not KSRTC bus it's eicher owned buses for rent

  • @Abhijith_Narayanan
    @Abhijith_Narayanan Před dnem +1

    ഇനി ഈ ബസ്സും കുറച്ച് കാലം കഴിഞ്ഞാൽ കട്ടപ്പുറത്ത് കാണാം.

    • @nazeerv.b9473
      @nazeerv.b9473 Před dnem

      aa news correct kelku ,ith trial odikan eicher company koduthath aanu 1 month

  • @fahadibin8982
    @fahadibin8982 Před 23 hodinami

    Eicher bus ൽ volvo brand name സ്റ്റിക്കർ ചെയ്യുന്നത് problem ഇല്ലേ ?
    രണ്ടും രണ്ട് brand അല്ലേ ? ?

  • @Rosammathomas2211
    @Rosammathomas2211 Před 17 hodinami

    15reg alle

  • @jahasjas9635
    @jahasjas9635 Před dnem

    Pavangalude kanjiyil patta ida

  • @MalluBMX
    @MalluBMX Před 2 dny +10

    ഈ കണ്ണാപ്പി സ്റ്റിക്കർ ഒക്കെ ഇപ്പോഴും ഉപയോഗിക്കുന്നല്ലോ... 🤦🏽

  • @vipinm.b7139
    @vipinm.b7139 Před dnem

    എന്തിന് 😏😏

  • @vineethvelayudhan17

    Ksrtc ഇപ്പൊ ഉള്ള വണ്ടികള്‍ വൃത്തി കുറവ് ആണ് എങ്കിലും അതില്‍ യാത്ര ചെയ്യുന്ന സുഖം പ്രൈവറ്റ് ബസ്സില്‍ കിട്ടില്ല സീറ്റ് ഇല്‍ ഇരുന്നാല്‍ നല്ല ലെഗ് സ്പേസ് ഉള്ളത് ksrtc ആണ് പിന്നെ 5 മിനുട്ട് മുമ്പ് എത്താന്‍ വേണ്ടി മുമ്പില്‍ പോകുന്ന വണ്ടികളെ horan അടിച്ച് വെറുപിച്ചു ഓടിക്കും

  • @ggadiaries2871
    @ggadiaries2871 Před 23 hodinami

    ഒരക്കാനും ഇടിക്കാനും പുതിയ വണ്ടി

  • @blesson1631
    @blesson1631 Před 2 dny +1

    Those sticker's 😑😑😑😑

  • @jithinjotron
    @jithinjotron Před dnem

    😢bus kollilla

  • @gokulan275
    @gokulan275 Před dnem

    Muthalalikk adupilum avam ennanalloo

  • @manhaldgts427
    @manhaldgts427 Před dnem

    Mone KL 84 aanallo
    Saadrana KSRTC KL 15 alle ?

  • @tigerkaks
    @tigerkaks Před dnem

    Eicher anegil pinnai enthina Volvo ene purakil ezhuthikunath 0:40 ??

  • @AmmuShejin-ml7rf
    @AmmuShejin-ml7rf Před dnem +2

    ഇതൊക്കെ ചെയ്ത് ക്യാഷ് കളയുന്ന ഉണ്ടായിരുന്നെങ്കിൽ എന്റെ വീട് പണി തീർന്നേനെ

  • @NM-gc7vc
    @NM-gc7vc Před dnem

    Eicher vandik volvo sticker. Govt ithoke engane samatichu

    • @athulp5433
      @athulp5433 Před dnem

      Volvo eicher enn kettittilla enn thonnunnu

  • @Im_mallu_
    @Im_mallu_ Před 21 hodinou

    Ksrtc ക്ക് ഒരു identity ഉണ്ടായിരുന്നു 🤒

  • @sureshkumar.5670
    @sureshkumar.5670 Před 2 dny +1

    ടൂറിസ്റ്റ് ബസ് വെള്ള. Ksrtc colour?????????????????????????

  • @Swadiq.n.k
    @Swadiq.n.k Před dnem +2

    ലുക്ക് പോയി

  • @anshadpetsvlog7224
    @anshadpetsvlog7224 Před dnem

    kl 84 ksrtc anno

  • @prasadsreedharan1434

    കുറച്ചു ദിവസം കഴിയുമ്പോൾ നീലനിറം മാറി ചെളിയും അഴുക്കും പിടിച്ച് ചുവന്ന നിറം ആയിക്കോളും. പിന്നെ fast passenger bus ആയി ഓടിക്കാം.

  • @bijoypillai8696
    @bijoypillai8696 Před dnem

    എല്ലാം CITU യൂണിയൻ തിന്നു മുടിക്കും.. 15000 കോടി രുപ കടമുള്ള പ്രസ്ഥാനം KSRTC..

  • @anishkk2724
    @anishkk2724 Před 2 dny +1

    റെജിസ്ട്രേഷൻ എന്താ ഇങ്ങനെ🤔🤔🤔

    • @abhinav_2021
      @abhinav_2021 Před dnem

      ath private bus aan, trial run odan ksrtc k koduthathan

  • @prasadsreedharan1434

    ഗുണേഷിന്റെ ഓരോ ലീലാ വിലാസങ്ങൾ. ഉള്ള വണ്ടി നല്ല നിലയിൽ ഓടിക്കാൻ നോക്ക്. കൂടാതെ ksrtc ജോലിക്കാർക്ക് ശമ്പളം കൊടുക്കാൻ നോക്ക്.

  • @2023greenmate
    @2023greenmate Před dnem

    KSRTC യുടെ registration KL 15 ആണല്ലോ.. ഇത് ഏത്..?