Murinjad Whatsapp Status Video | മുറിഞ്ഞാട്‌ വാട്സാപ്പ് സ്റ്റാറ്റസ് വീഡിയോ

Sdílet
Vložit
  • čas přidán 30. 06. 2022
  • #murinjad, #murinjamad, #areacode, #areekode, #murinjadwhatsapp
    വീഡിയോ മുഴുവനായുംകാണുന്നതിനുവേണ്ടി താഴെയുള്ള ലിങ്കിൽ പ്രസ് ചെയ്യൂ
    • മുറിഞ്ഞാട്‌ | മുറിഞ്ഞമ...
    തിരക്കുപിടിച്ച ജീവിതത്തിൽനിന്നും ഒരല്പനേരം മനസ്സിന് കുളിർമയേകുന്ന കാഴ്ചകൾകണ്ടുകൊണ്ട് കുടുംബവുമൊത്തുല്ലസിച്ചിരിക്കാൻപറ്റിയ പ്രകൃതിമനോഹരമായ ഒരു സ്ഥലമാണ് ഈ വീഡിയോയിലൂടെ ഞാൻ നിങ്ങളെ പരിചയപ്പെടുത്തുന്നത്. മലപ്പുറംജില്ലയിൽ കിഴുപറമ്പിനടുത്ത് മുറിഞ്ഞാട്‌ എന്നസ്ഥലത്താണ് ചാലിയാർ പുഴ നമുക്കായി ഒരുക്കിവെച്ചിരിക്കുന്ന ഈ വിഭവസമൃദ്ധമായ കാഴ്ച. അരീക്കോടുനിന്നും എടവണ്ണപ്പാറ പോകുന്നവഴിയാണ് ഈ മുറഞ്ഞട് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് പ്രവേശന ഫീസോ ഒന്നും ഇല്ലാത്തതുകൊണ്ടുതന്നെ ഇപ്പോൾ ധാരാളം കുടുംബങ്ങൾ ഇവിടെ സന്ദർശനത്തിനായി ദിനവും എത്താറുണ്ട്. ശനി, ഞായർ ദിവസങ്ങളിലാണ് നല്ല തിരക്കുണ്ടാവുക. ഇവിടെ ബോട്ടിംഗ് സൗകര്യം ഉള്ളതുകൊണ്ടുതന്നെ സന്ദർശകർക്ക് ചാലിയാർപുഴയിലൂടെ ഒരു ഉല്ലാസയാത്രയും സാധ്യമാണ്.
    =======@@@@ Follow us on @@@@========
    Fb : / vloghunt.vh
    Instagram : / vloghunt.vh
    Twitter : / vloghunt1
    Website : vloghuntvh.wixsite.com/mysite
  • Zábava

Komentáře • 1