ദിവ്യബലി 🙏🏻MAY 18, 2024 🙏🏻മലയാളം ദിവ്യബലി - ലത്തീൻ ക്രമം🙏🏻 Holy Mass Malayalam

Sdílet
Vložit
  • čas přidán 16. 05. 2024
  • Thank You for praying with Us
    If you wish to pray more with us, please download our Catholic Prayer App
    May God Bless You All,
    With prayers and blessings,
    Santo Catholic Mission
    More info at shor.by/4R6p
    #malayalamholymass
    #littlegoodnessdailymass #dailymasstoday
    #dailymassmalayalam
    #malayalammass #latinmass #malayalamlatinmass
    #catholicmasstoday #malayalamholymass
    #santomission #santocatholicmission, santomission holymass, #littlegoodnessholymass #littlegoodnessmass
    #romanmass #romancatholic #romancatholic #romancatholicmass #holymassmalayalamtoday
    #todaysholymass
    #dioceseofcochin

Komentáře • 175

  • @anntreesajoseph4143
    @anntreesajoseph4143 Před 14 dny +5

    ഈശോയെ എന്റെ എല്ലാ അയൽപക്കക്കാരുമായി സ്നേഹത്തിൽ ജീവിക്കാൻ ഉള്ള അനുഗ്രഹം തരണമെ

  • @sindhusunny3208
    @sindhusunny3208 Před 14 dny +10

    എന്റെ കർത്താവെ എന്റെ കുടുമ്പത്തെയും മാറ്റാനേകം കുടുംബങ്ങളെയും ഈ ബലി യിൽ സമർപ്പിക്കുന്നു. ആമേൻ

  • @josephgeorgevellookunnel3017

    ഈശോയെ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ

  • @albyissac9842
    @albyissac9842 Před 14 dny +5

    കർത്താവെ വീട് ഇല്ലത്ത എല്ലാം മക്കളെ അനുഗ്രഹികണമേ ഒരു ചെറിയ ഭവനം കൊടുത്ത് കൃപ കാണിക്കണമേ 🙏🙏😭🌹

  • @rosevlogs6301
    @rosevlogs6301 Před 14 dny +2

    മോൻ്റെ നാളത്തെ ഡൂട്ടിയിൽ യേശു നാഥ കൂടെ ഉണ്ടാകണമെ❤ മോൻ്റെ കരം പിടിക്കണമെ🙏🙏🙏🙏❤️

  • @albyissac9842
    @albyissac9842 Před 14 dny +6

    കർത്താവെ എന്നോട് കരുണ ആയിരിക്കണമേ 🙏🙏😭🌹

  • @lalysebastian6677
    @lalysebastian6677 Před 14 dny +2

    എല്ലാ ശുദ്ധീകരണ ആത്മാക്കളെയും ഇന്നത്തെ ദിവ്യബലിയിൽ സമർപ്പിക്കുന്നു.

  • @albyissac9842
    @albyissac9842 Před 14 dny +2

    അമ്മേ മാതാവേ വീട് പണി തടസം മാറ്റി complet ആക്കി പാൽ കാച്ചിൽ നടത്തി തരണമേ 🙏🙏😭🌹

  • @gracygeorge7074
    @gracygeorge7074 Před 14 dny +11

    ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്ന ദിവ്യബലികളിൽ ഈശോയെ എന്നെയും എന്റെ എല്ലാ നിയോഗങ്ങളെ യും , സങ്കടങ്ങളെയും നാളിതുവരെയും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കുള്ള നന്ദിയും സമർപ്പിക്കട്ടെ

  • @gladisjoseph-gk1tn
    @gladisjoseph-gk1tn Před 14 dny +1

    ഈശോയെ എന്റെ സഹോദരന് വിദേശത്ത് ജോലിക്ക് പോകാനുള്ള തടസങ്ങൾ എടുത്തു നീക്കണമേ

  • @rosevlogs6301
    @rosevlogs6301 Před 14 dny +1

    എൻ്റെ ഈശോയെ എൻ്റെ തലയുടെ വിഷമം മാറ്റി ഉറക്കം തരേണമെ🙏🙏🙏🙏❤️

  • @rosevlogs6301
    @rosevlogs6301 Před 14 dny +1

    എൻ്റെ ഈശോയെ മോൾക്ക് ജോലിയിൽ പ്രമോഷൻ തന്ന് അനുഗ്രഹിക്കണമെ🙏🙏🙏🙏🙏❤️

  • @rosevlogs6301
    @rosevlogs6301 Před 14 dny +1

    എൻ്റെ ഈശോയെ മക്കളുടെ വിവാഹം നടത്തിത്തരണമെ❤ അങ്ങേ ഹൃദയത്തോട് ചേർത്ത് നിർത്തണമെ🙏🙏🙏🙏❤️

  • @dollyantony5070
    @dollyantony5070 Před 14 dny +1

    നാഥാ എല്ലാ ആവശ്യങ്ങളിലും എൻ്റെ കൂടെ ഉണ്ടാകണേ

  • @josephinafrancis2863
    @josephinafrancis2863 Před 14 dny

    എന്റെ യേശുവേ എന്റെ ക്യാൻസർ രോഗം മാറ്റി തരണേ

  • @sindhusuni8550
    @sindhusuni8550 Před 14 dny +1

    അപ്പാ നന്ദി. ❤ ആമ്മേൻ.
    ആവേ മരിയാ . ❤

  • @mummyme5017
    @mummyme5017 Před 14 dny

    കർത്താ മമറിയത്തിനേയും കരോളിനേയും തൊട്ട v സുഖപ്പെടുത്തണമെ!

  • @benedictjohn9187
    @benedictjohn9187 Před 15 dny +1

    In the name of the father and to the son and to the holy spirit Amen 🙏 praise the lord Amen 🙏

  • @albyissac9842
    @albyissac9842 Před 14 dny

    കർത്താവെ christymone കാത്തു പരിപാലിച്ചു നല്ല വഴി കാട്ടി ദൈവ വിശ്വാസത്തിൽ വളർത്തനമേ 🙏🙏😭🌹

  • @bindudon8738
    @bindudon8738 Před 14 dny

    ദിവ്യബലിയിൽ എന്റെ കുടുംബത്തെ സമർപ്പിക്കുന്നു സമാധാനം നല്കണമേ 🙏

  • @anthonykundukulam2686
    @anthonykundukulam2686 Před 14 dny +1

    My Jesus I surrender you everything to you Jesus specially my sins, adultery sins and thinking, pls remove from me legion sitting in me
    Praise you God,praise you Jesus, praise you Holy Spirit

  • @sathiabhamack4010
    @sathiabhamack4010 Před 14 dny

    Ente Issoye lokam muzhuvanum angayude karunakkai samarppikkunnu.Thank you Jesus for all your blessings.❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sollyphilip840
    @sollyphilip840 Před 14 dny

    ഈശോനാഥ ഈ ബലിയിൽ എന്റെ പ്രേത്യേക നിയോഗത്തെ സമർപ്പിക്കുന്നു അവിടുന്ന് അത് നിറവേറ്റി തന്നു അനുഗ്രഹിക്കണമേ 🙏

  • @albyissac9842
    @albyissac9842 Před 14 dny

    കർത്താവെ എന്റെ husband അനുഗ്രഹികണമേ കൃപ ആയിരികണമേ 🙏🙏😭🌹

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lord Jesus Christ Amen Amen Amen 🙏🙏🙏 Amen Amen Amen 💞🌹💞🌹💞 Àmen Amen Amen 🙏🙏🙏💞💞💞

  • @bindud3715
    @bindud3715 Před 14 dny

    ഈശോയെ എന്റെ കുടുംബം ജോലി സമർപ്പിക്കുന്നു 🙏ഈശോയെ ഞങ്ങളിൽ ദൈവസ്നേഹം ദൈവകൃപ ദൈവഭയം നിറക്കണേ🙏

  • @marythomson1761
    @marythomson1761 Před 14 dny

    ഈശോയെ എന്റെ മോന്റെ മദ്യപാനം മാറ്റി തരേണമേ 🌹🌹🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @gladisjoseph-gk1tn
    @gladisjoseph-gk1tn Před 14 dny

    ഈശോയെ ഞങ്ങൾ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി ഇപ്പോൾ തന്നെ എടുത്തു മാറ്റണമേ

  • @Shobhaalex-do9nj
    @Shobhaalex-do9nj Před 14 dny

    Ende karthave Ende daivame njangalodum logam muzhuvanodum sutheekaranathmakkLodum karuna thonaname

  • @vimalajames4286
    @vimalajames4286 Před 14 dny +5

    എന്റെ കർത്താവേ എന്റെ ദൈവമേ ഞങ്ങളുടെ മേൽ ദയ തോന്നണമെ🙏🙏🙏🔥🔥🔥🔥

  • @albyissac9842
    @albyissac9842 Před 14 dny

    അമ്മേ മാതാവേ എന്റെ ജോലി പ്രോബ്ലം മാറ്റി പ്രേമോഷൻ തരണമേ 🙏🙏😭🌹

  • @mercymathew3600
    @mercymathew3600 Před 14 dny

    Ente prarthana kelkename appa amme ente niyoghangal kelkename appa amme amen amen amen

  • @mariajasminc.d2555
    @mariajasminc.d2555 Před 13 dny

    എന്റെ കുടുംബത്തിന്മേൽ പരിശുദ്ധത്മാവിനെ അയക്കണേ 🙏🙏🙏

  • @bindud3715
    @bindud3715 Před 14 dny

    ഈശോയെ എന്റെ മുട്ടുവേദനക്ക് സൗഖ്യം നൽകേണമേ 🙏ദിവസവും ഫിസിയോ എക്സേർസൈസ് ചെയ്യാൻ ഈശോ എന്നെ സഹായിക്കണേ 🙏

  • @lalysebastian6677
    @lalysebastian6677 Před 14 dny

    ഈ ശോയെ തിരുരക്തത്തിൽ ശില്പയെ കഴുകണമേ.

  • @kripaindu1787
    @kripaindu1787 Před 14 dny +1

    Jesus, grant us peace
    Heal all the patients.

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lords Jesus Christ please take care my eyes Amen Amen Amen 🙏🙏🙏💞💞💞

  • @lalysebastian6677
    @lalysebastian6677 Před 14 dny

    ഈ ശോയെ ഞാനങ്ങയെ ആരാധിക്കുന്നു. സ്തുതിക്കുന്നു. നന്ദി പറയുന്നു.❤

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lord Jesus Christ please take care my health Amen Amen Amen 🙏🙏🙏💞💞💞

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lord Jesus Christ please be with us always Àmen Amen Amen 🙏🙏🙏💞💞💞

  • @jibinjose2257
    @jibinjose2257 Před 14 dny

    Anta karthava anta dyevama nanni dyvama aradikun sthuthikunu nanni parayunu 🙏🌹🙏🌹🙏🌹🙏

  • @anntreesajoseph4143
    @anntreesajoseph4143 Před 14 dny +2

    ഈശോയെ എന്റെ ടുട്ടുമോളുടെ കോളേജിലെ ഫീസ് കറക്കം അടയ്ക്കാനുള്ള ഫീസ് ഞങ്ങൾക്കു തരണമെ

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lord Jesus Christ please pray for World peace Amen Amen Amen 🙏🙏🙏💞💞💞

  • @Shobhaalex-do9nj
    @Shobhaalex-do9nj Před 14 dny

    Eesoye kunjumolude sasamuttu theerthum matritharaname parisuthathmaval nirakaname amen

  • @user-sj5sk9ss8j
    @user-sj5sk9ss8j Před 14 dny

    Lord Jesus Christ bless my husband and daughter s Ann and arya and avoid the issues of my husband and daughter s Ann and arya and avoid the negative energy of my husband and daughter s Ann and arya and protect my child arya she is alone with daddy and arrange her admission and hostel to my daughter arya and arrange her sevant in our home

  • @rojyjames7074
    @rojyjames7074 Před 14 dny

    ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ammusworld449
    @ammusworld449 Před 14 dny

    എന്റെ യേശുവേ എല്ലാ പഠിക്കുന്ന വിദ്യാർത്ഥികളെയും അങ്ങ് ഏറ്റെടുക്കണം..നല്ലപോലെ പഠിക്കുവാൻ സാധിക്കണം.മൊബൈൽ ന്റ്റ്‌ പിടിയിൽ നിന്നും വിടുതൽ നൽകേണമേ

  • @lincysaju9167
    @lincysaju9167 Před 14 dny

    Ente eshoye njangaludu Ben ne kathokkollaname, nalloru bhavi nalkaname, Saju vinte prasangal mattaname, Chris nu padikkanulla thadasangal adenoid problems mattaname, ente kal sugapeduthitharaname, Appachan, Ammachy, brother's family, sister's family evareyum kathukollaname 🙏🙏

  • @user-rf3yv4cu4c
    @user-rf3yv4cu4c Před 14 dny

    എന്റെ ഈശോപ്പാ ഓപ്പറേഷൻ കഴിഞ്ഞ ഭാഗത്തെ മുറിവ് ഒരു ഇൻഫെക്ഷൻ വരാതെ പൂർണമായും ഉണങ്ങി, എനിക്ക് എന്റെ ജോലിക്ക് തിരിച്ചു കയറാൻ എത്രയും വേഗം ഇട നൽകണേ 🙏

  • @florykurpachery9696
    @florykurpachery9696 Před 14 dny

    Yesuve njagaludeum logam muzuvanumellavarude melum karunayayirikemame Amen 🌹🙏🌹

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lord Jesus Christ thank you for your Ever Loving blessings and prayers for me and my family members always Àmen Amen Amen 🙏🙏🙏💞💞💞

  • @lilithomas8642
    @lilithomas8642 Před 14 dny

    Holy spt remove the alcoholisamof Manu and friends let them all come closer to Jesus love

  • @sheelaisaac2057
    @sheelaisaac2057 Před 14 dny

    Jesus please give blessings to Joffin and family & Friends and family members

  • @snehabhavan2988
    @snehabhavan2988 Před 14 dny

    ഈശോയെ ഞാൻ ❤കൂടെയുണ്ട് .❤Don't forget me

  • @alexanderarakal3852
    @alexanderarakal3852 Před 14 dny

    Lord Jesus Christ please pray for our families and friends Amen Amen Amen 🙏🙏🙏💞💞💞

  • @mariyamavarghese2016
    @mariyamavarghese2016 Před 14 dny

    Jesus have mercy on us.protect our house all my families. Please give health and Peace all the people.

  • @princyrichardson-ge9zg

    Eshoye Ella kudumbagaleyum anugrahikaname

  • @rojyjames7074
    @rojyjames7074 Před 14 dny +1

    ജന്മദിനം ആഘോഷിക്കുന്ന Marykuttye സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @mercymathew-yg8ve
    @mercymathew-yg8ve Před 14 dny

    Jesus forgive our sin ancestors and future'generations and

  • @valsammabiju3366
    @valsammabiju3366 Před 14 dny

    Praise the lord 🙏
    Jesus please pity on our family, through this Holy mass I surrender me and my family to get deliverence and anointing Amen 🙏 please consacrate us with Act1/8 , Luka 1/35Amen Hallelujah hallelujah hallelujah AVE Maria

  • @daisymathew3088
    @daisymathew3088 Před 14 dny

    Eshoye wash me with your precious blood and fillme with your. Holy spirit

  • @lilyantony907
    @lilyantony907 Před 14 dny

    Lord jesus bless my children to live unity love andsacrament amen

  • @mercymathew-yg8ve
    @mercymathew-yg8ve Před 14 dny

    Jesus have mercy on me and my family and future generations and ancestors

  • @janeanto7011
    @janeanto7011 Před 14 dny

    Ente maka.nu joli nalki anugrahikkane eesoye.

  • @Shobhaalex-do9nj
    @Shobhaalex-do9nj Před 14 dny

    Eesoye vavaku athrayum vegam nalla joli thannu anugrahikaname parisuthathmaval nirakaname amen

  • @beenacarlose9583
    @beenacarlose9583 Před 14 dny

    Pithave njagalodu karuna thhonnaname

  • @wilsonjeeva9739
    @wilsonjeeva9739 Před 14 dny

    Amen Amen Amen Amen Amen Amen ❤

  • @beenacarlose9583
    @beenacarlose9583 Před 14 dny

    Amme mathave ente makkale rakshikkaname

  • @lucygeorge8905
    @lucygeorge8905 Před 14 dny

    Loard jeasus today's mass for all and grandchildren need prayers and children need prayers and myself need prayers thanks for all 🙏🌹

  • @deepapetson5967
    @deepapetson5967 Před 14 dny

    Amen 🙏🏻 🙏🏻 🙏🏻

  • @mercymathew-yg8ve
    @mercymathew-yg8ve Před 14 dny

    Jesus bless my children to attend mass and adoration everyday and recite rosary personally and read bible study bible write bible

  • @mercymathew-yg8ve
    @mercymathew-yg8ve Před 14 dny

    Jesus bless me to get reimpersement money and life insurance money and lost money gold Bank accounts and gratuity from Issac

  • @jainkurain5297
    @jainkurain5297 Před 14 dny

    Ente bharthavinte mathypaname maran vendie prathicaname

  • @jojothomas5610
    @jojothomas5610 Před 14 dny

    Praise the Lord. Hallelujah. O Lord Holy Trinity, I thank you for all the blessings thou have showered on my family. I humbly pray, Lord, to continue your blessings upon my wife, sons, daughter, relatives, office mates, and the whole world. Amen.

  • @jobincphilip5448
    @jobincphilip5448 Před 14 dny

    parishudha parama divya karunyathin ennaravum aradanayum sthoothiyum pukazhchayum undaketta❤❤

  • @leelammageorge4264
    @leelammageorge4264 Před 14 dny

    Have Mercy on us.Jesus kindly bless me and my family.

  • @Jamesh-ue7bp
    @Jamesh-ue7bp Před 14 dny

    Father sothram yesppa sothram matha amma sothram thanks amen amen amen japamallai annaiea kodinante amma en amma ku nàllsugam thakea amma mariayà sothram thanks Jesus nantri amen amen amen 🙏🌹🙏🌹🙏🌹🙏📘📗🍓🌄🌠🌌✝️💟🟥🍊🍎🌋🍉🪷❄️🌍🌺💮💘🍒🌷

  • @lilithomas8642
    @lilithomas8642 Před 14 dny

    Holyspt bless Maria giving admission in better college

  • @mercymathew-yg8ve
    @mercymathew-yg8ve Před 14 dny

    Jesus bless me and my family and future generations of my ancestors

  • @lissybinsu9393
    @lissybinsu9393 Před 14 dny

    മക്കളെ സമർപ്പിക്കുന്നു..

  • @jainkurain5297
    @jainkurain5297 Před 14 dny

    Ente makkal jismiyudeyum jainyudeyum fixinte rogam maran vendie prathicaname

  • @daisymathew3088
    @daisymathew3088 Před 14 dny

    Eshoye magnate vivaham tadasam mattitharane

  • @thyagaseelan1634
    @thyagaseelan1634 Před 14 dny

    നന്ദി ദൈവമേ

  • @beenathomaskuruvila5575

    ❤️🌹🌹🌹🌹Amen❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹🌹

  • @vincentvarghese8549
    @vincentvarghese8549 Před 15 dny

    Thanks lord.blesd our families.Bless their deeds and needs ❤❤❤

  • @Bran426
    @Bran426 Před 14 dny

    Ishoyee ente makkale samarpikunu… amme ente kunjungale kathukollane

  • @alliedstjvlogs3312
    @alliedstjvlogs3312 Před 14 dny

    ഈശോയെ എനിക്ക് oru ജോലി തരണേ

  • @jainkurain5297
    @jainkurain5297 Před 14 dny

    Enteyum ente kunjungaludeyum paniyum jealathoshavum maran vendie prathicaname

  • @antovarghese4243
    @antovarghese4243 Před 15 dny

    Jesus son of living God have mercy on us

  • @sheelaisaac2057
    @sheelaisaac2057 Před 14 dny

    Jesus please take the soul of Tessa's Amma Thresiamma Thomas into heaven

  • @sheenufelix1668
    @sheenufelix1668 Před 14 dny

    Lord have mercy on us🙏 hear our prayers🙏

  • @sheelaisaac2057
    @sheelaisaac2057 Před 14 dny

    Jesus please take the soul of my Chittappan into heaven

  • @anchammajosef3537
    @anchammajosef3537 Před 14 dny

    Praise the lord Amen 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @lissybenny9717
    @lissybenny9717 Před 14 dny

    Yesuve ente makkale samarppikkunu

  • @janetfelix4286
    @janetfelix4286 Před 14 dny

    Thanks Lord bless our family❤❤❤❤❤🙏🙏🙏🙏🙏

  • @lilithomas8642
    @lilithomas8642 Před 14 dny

    Give Mathew Kurian PaulLu cy, Elizabeth good jobs asearlyaspossible

  • @sheelaisaac2057
    @sheelaisaac2057 Před 14 dny

    Jesus please take the soul of my Auntiamma into heaven

  • @lilithomas8642
    @lilithomas8642 Před 14 dny

    Jesus Christ remove allblocksof saleof properties of a person

  • @user-oy2sr1he7w
    @user-oy2sr1he7w Před 14 dny

    ❤Ante makkal Ashik Amal oru job nalki anughrahkkaney

  • @jessyjiji2146
    @jessyjiji2146 Před 14 dny

    Praise the Lord.. Ave Maria