#class

Sdílet
Vložit
  • čas přidán 25. 08. 2024

Komentáře • 32

  • @ibrahimkunhi7238
    @ibrahimkunhi7238 Před 4 měsíci +11

    കര്‍ത്താവിന്റെ വരവിന്റെ ലക്ഷണങ്ങള്‍ എല്ലാം കാണുന്നു, ഒരുങ്ങിടാo പ്രിയരേ 🙏🙏🙏

  • @elizabethalex9606
    @elizabethalex9606 Před 4 měsíci +4

    Yes Jesus is coming very soon. We all need to ready for the Rapture and make others ready

    • @beenawinson9799
      @beenawinson9799 Před 4 měsíci

      Amen

    • @user-wf6iy7ud3t
      @user-wf6iy7ud3t Před 4 měsíci

      Jesus നെ സ്വികരിക്കത്തതാണ് ഇപ്പോഴത്തെ പ്രശ്നം

    • @MessianicJew
      @MessianicJew Před 4 měsíci

      He is not comming

    • @drsennaanne2537
      @drsennaanne2537 Před 4 měsíci

      Jesus will not come .... instead He will send His wife to this world.
      Revelation 12:( Female messiah)

    • @RetroMaverick
      @RetroMaverick Před měsícem

      ​@@drsennaanne2537 അത് rapture കഴിഞ്ഞുള്ള സംഭവം ആണ് സഹോ ആ സ്ത്രീ ഒരു ഉപമ ആണ്

  • @kjjosephtigerkjjosephtiger1037

    Amen Amen🙌🌹🙏🙌 🌟Hallelujah🌼 ✝️👨‍👩‍👧‍👦💯

  • @user-gn9ce9sh
    @user-gn9ce9sh Před 4 měsíci

    ആമേൻ 🙏🙏🙏

  • @antonyporathoor8012
    @antonyporathoor8012 Před 4 měsíci

    Praise the LORD

  • @pratheepalexander6462
    @pratheepalexander6462 Před 4 měsíci

    1988, had some God experience, hallaluia prayers

  • @leerajose4507
    @leerajose4507 Před 4 měsíci +1

    🙏🙏

  • @salammawilson5929
    @salammawilson5929 Před 8 dny

    ആത്മാവിനാൽ ശരീരത്തിന്റെ പ്രവൃത്തികളെ മരിപ്പിക്കണം. ശരീരത്തിന്റെ പ്രവൃത്തികൾ : ഗലാത്യർ : 5 - 17 തൊട്ടു 24 വരെയുള്ള വാക്യങ്ങൾ. ആത്മാവിന്റെ ഫലമായ , 22 , 23 കൊണ്ടു 19 തൊട്ടു 21 വരെയുള്ളതിനെ ജയിക്കണം.

  • @salammawilson5929
    @salammawilson5929 Před 8 dny

    അതെങ്ങനെയാ പുനരുത്ഥാനം മക്കളിൽ വാഴുന്നതു ? അതെവിടെ എഴുതിയിരിക്കുന്നു.

  • @babyaugusthypanamkatt9782
    @babyaugusthypanamkatt9782 Před 4 měsíci +1

    There is no Saturday or Sunday in the Bible!

  • @salammawilson5929
    @salammawilson5929 Před 8 dny

    സദൂക്യർ പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യർ പറയുന്നു. അവർ ഇതിൽ വിശ്വസിക്കുന്നില്ല. അപ്പോ പ്രവൃത്തികൾ: 23 - 7

  • @jessyjose7240
    @jessyjose7240 Před 4 měsíci

    User അതെന്താ

  • @c.pthomas1667
    @c.pthomas1667 Před 4 měsíci

    ഞാൻ ന്യായാസനങ്ങളെ കണ്ടു; അവയിൽ ഇരിക്കുന്നവർക്കു ന്യായവിധിയുടെ അധികാരം കൊടുത്തു; യേശുവിന്റെ സാക്ഷ്യവും ദൈവവചനവും നിമിത്തം തല ഛേദിക്കപ്പെട്ടവരും മൃഗത്തെയോ അതിന്റെ പ്രതിമയെയോ നമസ്കരിക്കാതിരുന്നവരും നെറ്റിയിലും കൈമേലും അതിന്റെ മുദ്ര കൈക്കൊള്ളാതിരുന്നവരുമായവരുടെ ആത്മാക്കളെയും ഞാൻ കണ്ടു. അവർ ജീവിച്ചു ആയിരമാണ്ടു ക്രിസ്തുവിനോടുകൂടി വാണു.
    മഹോപദ്രവകാലത്തു പീഡനം ഏറ്റു മരിക്കുന്നവരാണ് ആയിരമാണ്ടു വാഴുന്നത് .
    ലാസർ ,യായിറോസിന്റെ മകൾ .നയീനയിലെ വിധവയുടെ മകൻ ഇവർ ജീവിച്ച ശരീരത്തിലാണ് ആയിരമാണ്ടു
    വാഴ്ചയിലേക്കു പ്രവേശിക്കുന്നവരും.
    ആയിരമാണ്ടു രാജാവായി ഭരണം നടത്തുന്നത് ദാവീദ് ആണ് .

    • @albertthomas3502
      @albertthomas3502 Před 4 měsíci

      പൂർണമായും തെറ്റ്. ദാവീദ് പുത്രനായ യേശു ക്രിസ്തു ആണ് യെഹൂദൻമാരുടെ രാജാവ്. ഉയർത്ത് എഴുന്നേറ്റു വന്നപ്പോൾ യേശുവിന്റെ കൈയിലെ ആണിപ്പഴുത് കണ്ട് തോമസ് അപ്പോസ്തലൻ പറഞ്ഞത് എൻറെ കർത്താവും ദൈവവുമായുള്ളോവേ എന്ന് ആണ്. മഹാ പുരോഹിതൻ യേശുവിൻറ ക്രൂശീകരണത്തിൻറ മുൻപ് ചോദിക്കുന്നു നീ ദൈവത്തിന്റെ പുത്രനായ ക്രിസ്തുവോ എന്ന് . ഞാൻ ആകുന്നു എന്ന് യേശു മറുപടി നൽകി. 😊

  • @user-wf6iy7ud3t
    @user-wf6iy7ud3t Před 4 měsíci +1

    കർത്താവ് വന്നിട്ട് ഇരുപത് വർഷത്തിൽ കൂടുതൽ ആയി

    • @praveenkp7668
      @praveenkp7668 Před 4 měsíci

      🤔

    • @sruthiofking3445
      @sruthiofking3445 Před 4 měsíci

      @@praveenkp7668😜😜 അത് ഓസമ്മ ബിൽലാടാൻ ആണു 😄😜

    • @albertthomas3502
      @albertthomas3502 Před 4 měsíci +1

      😂 നിങ്ങൾ ദുരുപദേശം ആണ് പറയുന്നത്. 66 പുസ്തകം അടങ്ങിയ ബൈബിൾ വായിച്ച് നോക്കുക. അല്ലാതെ തോന്നിയ പോലെ വിളിച്ചു പറയരുത്.

    • @user-wf6iy7ud3t
      @user-wf6iy7ud3t Před 4 měsíci +1

      കർത്താവിനെ ഉപയോഗികാത്തത് കൊണ്ടുള്ള പ്രശ്നം ആണ് ലോക രാജ്യങ്ങൾ നേരിടുന്നത്

    • @jobyzacharia7124
      @jobyzacharia7124 Před 4 měsíci

      എന്നിട്ട് പോയില്ലേ 😂😂😂

  • @malahaaathmeeyavedi6518
    @malahaaathmeeyavedi6518 Před 4 měsíci

    കോൺസ്റ്റാൻറിനോപ്പിൾ അടിമ കുഞ്ഞാട്

  • @user-hh2jx3xc6p
    @user-hh2jx3xc6p Před 4 měsíci

    ഇവനൊരൂ പിശാചാണ് ക്രിസ്തുവിന്റെ എതിരാളി