Friday day in my life🤲
Vložit
- čas přidán 8. 09. 2024
- My5.30am Morning Routine /Easy Breakfast #mindful chakkappayam Special Beef Dum Biriyani
BEEF DUM BIRYANI
BEEF MASALA
beef -1 kg
Garam masala powder -1 1/2 tbsp
ginger -1&1/2 tbsp
garlic -1/3 cup
green chillies -10
shallots -2 tbsp
fennel seeds -2 tsp
Daily cleaning routine
Malayalam vlog
Cleaning vlog
Cooking
Nadan lunch preparation
Home arrangemens
My daily routine
Daily morning cleaning
Cleaning motivation
Easy breakfast
lunch ideas
My5.30 mindful morning routine
Motivation talk
#mindful #motivation #cleaning
#helpful #homedecor
AM Morning Re
Routine Muslimah Edition (Cozy, Productive, Islamic)
revert diaries)
muslima vlog )
(islam
revert
( productivity)
(lifestyle
morning routine
muslim morning routine
islamic morning routine
islam lifestyle
muslimah morning
kalyana veetile chicken biryani
easy chicken biryani recipe malayalam
easy chicken biryani recipe kerala style
ramadan special recipe
kannur food
kannur snacks recipe
kannur special food items
kannur recipes
malabar food channel
kannur special recipe in malayalam
thalassery food
kannur special food
kannur special food recipes
dinner recipes in malayalam
malabar special food recipes
കണ്ണൂർ ഫുഡ്
കണ്ണൂർ സ്പെഷ്യൽ
onion -4
Tomatoes -3
Coriander leaves -1/2 cup
mint leaves - 1/4 cup
lime juice -3 tbsp
curd - 1/3 cup
salt
ghee -1 tbsp
ginger, garlic and green chilli paste -1&1/2 tbsp
mint leaves -1 tbsp
Coriander leaves -2 tbsp
fried onion
FOR RICE
jeerakasala rice -5 cups
ghee -5 tbsp
oil -5-6 tbsp
onion -3
cashews -2-3 tbsp
raisins -2tbsp
cloves-6-7
Cinnamon -4
cardamom -4
Onion -2 tbsp
ginger, garlic and green chilli paste - 181/2 tsp hot water - 781/2 * cup
salt
FOR DUM
Garam masala powder
fried onion
fried cashews
fried raisins
Mint leaves
Coriander leaves
#indiankitchen
#whitebiryani
#biriyanirecipe
#recipe
"കൊച്ചു കുടിൽ ആണെങ്കിലും സന്തോഷം കണ്ടെത്തുക "🥰🥰🥰🥰🥰Good Message dear🥰🥰🥰🥰
Kitchen is looking like heaven) mouth watering recipes
ഇർഫുൻ്റെ വിഡിയോസ് മാഷാ അള്ളാ വീഡിയോസിന് വേണ്ടി കാത്തിരിക്കും
മാഷാ അല്ലാഹ് നല്ല ചിട്ടയാർന്ന ജീവിത രീതി എല്ലാവർക്കും മാതൃകയാക്കാൻ പറ്റിയ വ്യക്തി❤😍🥰
Kanddalum kanddalum mathiyaavula 😊alla videosum adipoliyaa❤❤
ചുരിദാർ നല്ല ഭംഗി ഉണ്ട് കാണാൻ..kayinja പെരുന്നാൾ എടുത്ത ചുരിദാർ അല്ലെ ഇത്താ.. എനിക് നല്ല ഓർമ ഉണ്ട്...
. ഞാൻ ഇന്ന് ഉണ്ടാക്കി നോക്കി Supper എല്ലാവർക്കും ഇഷ്ട്ടായി
Alhamdhulillah MashaAllah 🥰
ഇർഫുത്താൻ്റെ ചുരിദാർ അഡിപൊളി👌🏻❤️
ഏത് ഉപ്പാണ് നല്ലതെന്നു ചോദിച്ചാൽ കല്ലുപ്പാണ് നല്ലത് സാദാ പൊടി ഉപ്പിനെക്കാൾ എത്രയോ നല്ലത് പിങ്ക് salt ആണ്
Ende ponno. Ennaa tastaanenno beef biryani.. Variety taste... Garam masala powder inde power aanu.. Mashaallah ellaarkkum nalla ishtaayi ithoos
Super❤ irfutha. Fans. Hajar ittole❤
മാഷാഅല്ലാഹ് വീഡിയോ 👍🏻 ബിരിയാണി സൂപ്പർ
Allahu enum irfunum kudumbathinu khairum barakathum rahamathum deergaayusm nalkanne allaah aameen ya rabbal aalameen🤲
നല്ല റെസിപ്പി
ഉണ്ടാക്കി നോക്കാം
ഇത്ത പറഞ്ഞപോലെ ഞാൻ മാങ്ങാ അച്ചാർ ഉണ്ടാക്കി.. സുർക്ക ഒട്ടും ചേർക്കാതെ യാണ് ഉണ്ടാക്കിയത്.. ഇച്ചിരി ശർക്കര ആഡ് ചെയ്തു.... എല്ലാർക്കും നല്ല ഇഷ്ടായി.... Tnku so much... ഇനി ഞാൻ ഇതുപോലെയെ അച്ചാർ ഉണ്ടാക്കു..... നല്ല ടേസ്റ്റ്.... പറയാതിരിക്കാൻ വയ്യ ❤
Neat and clean kitchen
Masha Allah Nice video
I love your biriyani ❤
I like your cleanliness ❤
Very sweet of uuu irfuu🥰❤️
Mashaallah ❤❤❤
Irfunte churidar സൂപ്പർ yevdunna vangiche onnu പറയുമോ❤
Masha allah
Wa അലൈകും മുസ്സലാം.. വേറെ മോഡൽ ബിരിയാണി. ഇൻശാഅല്ലാഹ് ഉണ്ടാക്കി നോക്കും മോളെ. പിന്നെ നിസ്ക്കാരം കഴിഞ്ഞു ഞാനും അങ്ങനെ തന്നെയാണ് നിസ്ക്കാരകുപ്പായം മടക്കി വെക്കാർ.. പിന്നെ മോളെ ചുരിദാർ അടിപൊളി എവിടുന്ന് വാങ്ങിയതാണ് എനിക്ക് വാങ്ങാനാണ് മോളെ ❤🥰
Irfanante Eid mandi undaaaki nallle like aaayin 🥰thank u so much for that rcp
Itha itta dress super👌🏻
MaShaAllah.....nice black dress....kindly share the link if purchased online
ഇത്താനെ എനിക്ക് ഒത്തിരി ഇഷ്ട്ട... വോയിസ് സൂപ്പർ
Ningale videos kandathu muthalaanu kitchen work ishtapettu thudangiyath...thank you sister❤....
Subrr aayirunu biriyani njn undakii ellavarkum othiri ishtayi ithpole iniyum undakanam thanks sistr❤
Irfuthante samsaram kettirikkan nalla rasanu
Irfana de vedio eniyku othiri ishtamanu njan ellam kanum
Kitchen tour and organising videos waiting ❤
ഇദ് ഉണ്ടക്കികാണുബോൾ സന്തോഷം തോനുന്നു ഞാൻ ബേക്പെയിൻ ആയി കാൽ ബലം ഇലൻഡ് കിടക്ക മാറി വരുന്നുണ്ട് നാനും ഇങ്ങനെ ഫുഡ് ഉണ്ടാകാറുണ്ട് കിച്ചണിൽ അധികം നിന്നുടവേദന 😢എനിക്കും വെണ്ടി ദുഹാച്ചയണം ഞാൻ ദുബായി ഉള്ള ദ് റൂമിൽ ഇരിക്കാ😢
Masha allah ingale vedios kand irikann berenne oru relaxation ahnn👍🏻🥰🥰🥰
Very inspiring ❤❤
Love u ithaaa🥰
എനിക് ഇർഫാനന്റെ വിഡിയോ കാണാൻ എനിക് ഭയങ്കര ഇഷ്ട്ടാണ് പത്രങ്ങൾ എല്ലാം
I love your reciepes
Njan innu undaki nokki masha allah adipoli biriyani 😍
Enikum orupaad ishtaan ingale videos ...nalla positive energy kittunnu
ഇർഫുത്തന്റെ വിഡിയോ കണ്ടാൽ നഷ്ടം ആവില്ല. എല്ലാം ആവശ്യം ഉള്ളവ 👌👍💖💙❤
👍🏻👍🏻👍🏻
Irfaana muthee video kandandondirikkuva muthee❤❤
Masha Allah ❤
Thank you dear ❤
Wa alaikumussala
Masha allah
Try cheyyam
Masha allah nalla vdos Anu ellam ❤❤❤
Organizing n cleaning tip undallo 👍👍❤️. Wardrobe othukkan madiyullavark 🥰
Masha allah
Orupaad tips kitty irfuuu, love you❤
adipoli vidéo beef nu pakaram chicken nil undaaki nokkanam....😊
Irfu itha bedsheet adipoli❤
Ithupoleya njan ippo biriyani vekkar e garam masala powder itt super taste ane ellarkkum ishttay tnku irfu
Ninglae drss eppalum pudyad madiri undavalle engane ithaaa tips parayooo
മാഷാ അള്ളാ❤. എല്ലാം സൂപ്പർ ഇന്നലെ ഞാൻ മട്ടൻ കൊണ്ട് ബിരിയാണി ഉണ്ടാക്കി. ഞങ്ങൾ കൂടി ഇരുന്ന് കഴിക്കുമ്പോൾ ഞാൻ ചോദിച്ചു എങ്ങനെയുണ്ട് ബിരിയാണി.👍 ഞാൻ പറഞ്ഞു നമ്മുടെ ഇർഫുൻ്റെ ബിരിയാണിയാണെന്ന്.😅😅😅❤❤❤❤❤❤ ഇനി ഇതും ട്രൈ ചെയ്യണം.😂😂😂
ഇർഫുൻ്റെ എണ്ണ കുഴികുന്ന കുപ്പി ഞാനാ ചോദിച്ചത്. എനിക്ക് ഇഷ്മാണ് അത് കാണാൻ. നമ്മുടെ നാട്ടിൽ കിട്ടുമോ എന്ന് പറഞ്ഞു തരണം ഇർഫൂ.🙏
❤❤❤
Maa Shah Allah 🥰👍
Irfana super❤❤❤❤❤❤❤
Super thatha😊😊😊
Nice video mashaallah 😍
Biriyani super. 👍👍👍try chayyanam.
Vegitable biriyani recipie kaanikumo
Wa alaikumussalam. Masha 'Allah ❤😊
i like your cleanliness ❤
Hi ithaa inn enta Veettil oru party umdaayirunnu njan ningala Beef Biriyani umdaakki ellarkkum nalla ishttayi tnx ithaa
Supr recip.mashallhs
❤❤❤Irfanak orayiram Abinandanangal❤❤❤❤😊😊😊😊
Sooper❤
Irfanade biriyani anu my most fav biriyani recipie in youtube so far.njn chicken,fish biriyani oke try akii and i must say it was sooooo tasty❤❤
Masha Allah. I have made briyani and it is super ❤
Mashaallah..mashaallah ❤❤❤❤❤❤❤
Mashaallah biriyanhi super 👌I Will tray
ഇർഫാന ഞാനില്ലേ ഇന്ന് ഇർഫാനന്റെ,, yemani mandi undaakki adipoli taste ayirunnu ellavarkkum ishttayi thang u so much❤❤❤❤
Salt container ethu shoplifting ninnanu
Ee churidar yevidennaa kittoo
ബിരിയാണി അടിപൊളി 👍👍👍
Irfananta mandiya nan innu undakiyath yellarkum esthayi super ennu parannu mashaallah❤
Mango milk koodi juice akan patilla Ann kelkarnd,kidneyk prshnmvm
mashaallaah...🤤🤤
ഇർഫുതാ ഫുഡ് വെക്കുന്നാ പത്രത്തിന്റെമേൽ കൊട്ടാൻ പാടില്ലാ....❤
Video 👍💕
Home tour cheythillallo ithuvare.. Pls time ullappol cheyyane.. Garden koodi include cheyyanam..
Masha allah👍👍👍🥰🥰🥰
ബിരിയാണി സൂപ്പർ❤❤ ബീഫ് ആയത് കൊണ്ട് പ്രത്യേകിച്ച്😊😊😊
ഹായ് ഇർഫാന നി വീട്ടിൽ ഇട്ട ചുരിതാർ എവിടുന്ന് വാങ്ങിയതാ എനിക് ഭയങ്കര മായിട്ട് ഇഷ്ട്ടായി അതിന്റെ ലിങ്ക് ഉണ്ടെങ്കിൽ തരോ
Yanikum Ishthayi dress link undo
No rply
Biriyaani nghanum undaki mashalah suuupera❤️
Masha allha❤❤❤❤
Hi ithaa ningalde motivation kekana ishtam 😊
Ithante vedios isttamullavar aarokke🌹
❤
Mashallah ❤👍👍
Irfanante mandhi Eidinu undakit super super super kayichavarkkokke baynagara abiprayarnn Masha Allah ❤
Nanum undaki ellarkum nalla istay
very sweet of u deedi
Adipoli Masha allah
Hi....stovinte avide use cheythatha tail aano??? Athupole aduth black clouril yendaan stovinte appurath??
Masha Allah adipoli biriyani recipe irfana
Masha allah
Masha allah❤ബിരിയാണി 👍🏻👍🏻
ithande aegathesham ela vediosum nj kandu super aan masha allah ithande dress ndory cute aan dress collection vedio idamo
Etha jan first time aaanu Beaf Biriyani try cheithe super aaayi thank you so much,appreciate your effort 👏🏻
Mashallah 😊
Nice churidar…
Salwar link send cheyyo? So beautiful 😊
Masha Allah
Masha Allah ❤
ചുരിദാറും ഫുഡും Super❤❤