ഫഹദായിരുന്നു ഏറ്റവും ആവേശം | Club Studio with Sajin Gopu | RJ Raghav | Aavesham

Sdílet
Vložit
  • čas přidán 19. 04. 2024
  • വെട്ടത്തിലെ ജഗതിയുടെ സീനൊക്കെ മനസ്സിൽ ഉണ്ടായിരുന്നു" തിയറ്ററുകൾ പൂരപ്പറമ്പാക്കി നിറഞ്ഞോടുന്ന ആവേശം സിനിമയിലെ പ്രധാന കഥാപാത്രം സജിൻ ഗോപു സിനിമാ വിശേഷങ്ങളുമായി ക്ലബ് എഫ് എം, ക്ലബ് സ്റ്റുഡിയോയിൽ RJ രാഘവിനൊപ്പം.
    Actor Sajin Gopu on Club FM Club Studio with RJ Raghav
    #SajinGopu #aavesham #aaveshammovie
    A Club FM Production. All rights reserved.
  • Zábava

Komentáře • 208

  • @prajithasudheep
    @prajithasudheep Před měsícem +361

    Oru joju George growth feel cheyyunnu...all d best machaa...talented man

    • @iamnotfinished
      @iamnotfinished Před měsícem +30

      enthina ee tholinja comparison cheyunne ellareyum? he is unique in his own way.

    • @prajithasudheep
      @prajithasudheep Před měsícem +7

      @@iamnotfinished സഹോദരാ കമെന്റ് നേരെ വായിക്ക്... അഭിനയത്തിന്റെ കാര്യത്തിൽ അല്ല..I just watched his interview.. അതിൽ പറയുന്നു ഉണ്ട്... The way he came to industry... ചെറിയ ചെറിയ വേഷങ്ങൾ... His struggles... Long gap... And now he is proving...

    • @Shadowgrey98
      @Shadowgrey98 Před měsícem +1

      @@prajithasudheepI never saw him other than romancham
      Which was his previous works

    • @johnwick5826
      @johnwick5826 Před měsícem

      ​@@Shadowgrey98 janeman, churuli

    • @prajithasudheep
      @prajithasudheep Před měsícem

      @@Shadowgrey98 just google it... First movie relesed in 2015(minor role)... Before romanjam he got some good role in jan a man and churuli....

  • @Drexer-ev8ren
    @Drexer-ev8ren Před měsícem +104

    ഇൻസ്റ്റയിൽ പോലും ആരും ലൈക്‌ തരുന്നില്ല എന്ന് fafaa പറയുമ്പോൾ ഇങ്ങേരു ഒരു എക്സ്പ്രഷൻ ഇടുന്നുണ്ട് ചിരിച്ചു ചത്തു അമ്പാൻ ⚡🔥❤️

  • @AffectionateDachshund-ns8or

    ഇദ്ദേഹം ഇത്രയും വർഷം എവിടെയായിരുന്നു ❤️ഇനി പൊളിക്കും ചിരിയുടെ നാളുകൾ തുടങ്ങി

  • @anishav1285
    @anishav1285 Před měsícem +235

    എനിയ്ക്ക് ഏറ്റവും ഇഷ്ടം വിൻഡോ ഗ്രിൽ ൻ്റെ പുറത്ത് നിന്ന് കൊടുത്ത അനുഗ്രഹം ആണ് 😂😂😂 ആ നിഷ്കളങ്കമായ കരച്ചിലും

    • @shilpamurali6350
      @shilpamurali6350 Před měsícem +6

      💯😂

    • @ajeshka7894
      @ajeshka7894 Před měsícem +8

      ശ്രെദ്ധിക്കണ്ടേ അംബാനെ 🤗

    • @neo3823
      @neo3823 Před měsícem

      Nannayi varum 😂😂😂

    • @neo3823
      @neo3823 Před měsícem +1

      @@ajeshka7894Seri Anna 😂

  • @Newmansvlog
    @Newmansvlog Před měsícem +80

    ഒറ്റ ഹോയ് കൊണ്ട് ചായക്കട ഒഴിപ്പിച്ച അമ്പാൻ...

  • @ubaisevb
    @ubaisevb Před měsícem +53

    100% ഡെഡിക്കേഷൻ... ഈ പുള്ളി... പോളിയാണ് 👍👍

  • @Stevejobsss666
    @Stevejobsss666 Před měsícem +41

    ഇങ്ങേർടെ sound anne Main ❤️‍🔥

  • @Njanorusambhavama
    @Njanorusambhavama Před měsícem +95

    എനിക്ക് ഇനി നിങ്ങൾ എന്നും അമ്പാൻ ചേട്ടൻ ആയിരിക്കും ❤‍🔥

  • @roadnottaken2023
    @roadnottaken2023 Před 24 dny +5

    അവസാനം രംഗ അണ്ണൻ സെൻ്റി അടിക്കുമ്പോ അമ്പാൻ്റെ എക്സ്പ്രഷൻ മിഥുനത്തിലെ ഇന്നസെൻ്റിനെ ഓർമിപ്പിച്ചു❤.. very talented actor

  • @Njanorusambhavama
    @Njanorusambhavama Před měsícem +187

    അമ്പാൻ ചേട്ടൻ എന്ന കതപാത്രത്തെ വെച്ച് മാത്രം വേണം എങ്കിൽ സിനിമ എടുകാം

    • @amalsam7376
      @amalsam7376 Před měsícem +4

      Spin off ❤‍🔥

    • @ratheeshrlal
      @ratheeshrlal Před 26 dny +4

      അമ്പാനും, ദശമൂലം ദാമുവും

  • @sajans8291
    @sajans8291 Před měsícem +14

    E മച്ചാനെ എനിക്ക് ഭയങ്കരായിട്ട് ഇഷ്ടപ്പെട്ടു..❤️❤️

  • @kvshobins9820
    @kvshobins9820 Před měsícem +31

    ഗൺ സീനിൽ നിന്നു ചിരിയുടെ ഒരു മാല പടക്കത്തിനു തീ കൊളുത്തുവായിരുന്നു ശരിക്കും 😂😂😂❤❤❤

  • @mubashirmubi5997
    @mubashirmubi5997 Před měsícem +20

    കിട്ടിയ സിനിമ ഒക്കെ നല്ല ഡയറക്ടർമാരുടെ ആണ് ❤️
    ഇനിയും ഇത് പോലെ നല്ല റോൾ കാണാൻ കഴിയട്ടെ

  • @RatnaAswin
    @RatnaAswin Před měsícem +50

    Wish rafi did this interview... sajin gopu biggg fan here❤️🥹

  • @samuelsujit
    @samuelsujit Před měsícem +20

    ഇനി മുതൽ നീ അമ്പാൻ ആണ് ❤❤❤❤

  • @ratheeshmanayath7507
    @ratheeshmanayath7507 Před měsícem +43

    തീയേറ്ററിൽ പടം കണ്ടിട്ട് വന്ന് ഈ വീഡിയോ കാണുന്നവർ ഇവിടെ വാ മോനെ

  • @jojojacob3294
    @jojojacob3294 Před měsícem +12

    മലയാളം സിനിമയിൽ ഒരു സഹ നടൻ ഇത്രയും ഹിറ്റ് ആവുന്നത് ഇത് ആദ്യമായിരിക്കും

  • @vishalcp7531
    @vishalcp7531 Před měsícem +7

    അമ്പാൻ പൊളിച്ചു 👌🏼 സജിൻ കിട്ടുന്ന charecters എല്ലാം നന്നായി ചെയ്യുന്നുണ്ട് 👍

  • @vishnugopal6563
    @vishnugopal6563 Před měsícem +6

    ലോറിയിൽ സ്വിമ്മിംഗ് പൂൾ ആദ്യം ആയിട്ട് കാണുന്നു.. കുറെ യൂട്യൂബ്ർസ് ചെയ്തിട്ടുള്ളത് ആണ് RJ brooi.....

  • @ratheeshreghunath
    @ratheeshreghunath Před měsícem +18

    പിണങ്ങി നിന്ന് പോടാന്നു പറയുമ്പോ കൊച്ചിൻ ഘനിഫനെ ഓർമ്മ വന്നു..

  • @anshif_1412
    @anshif_1412 Před měsícem +16

    Rangannante swantham amban❤‍🩹😂

  • @cineenthusiast1234
    @cineenthusiast1234 Před měsícem +17

    Ambetta 💋😘😘 ningal poli anu sajin gopu❤

  • @nandhu6665
    @nandhu6665 Před měsícem +19

    ഇങ്ങേര് കിടിലം ആക്ടർ ആണ് 😍

  • @janidas10
    @janidas10 Před měsícem +16

    Big fan of sajin gopu. Went to watch the movie second time purely to watch this pure soul

  • @rahulks5966
    @rahulks5966 Před měsícem +7

    Nalla Uyeraghalil Ethatte, God Bless U ❤

  • @AlokManu
    @AlokManu Před měsícem +26

    Voice😮❤

  • @sajujacob9947
    @sajujacob9947 Před měsícem +10

    oru villain charecter cheythal epic ayirikum 🔥🔥🔥

  • @ranjithk9150
    @ranjithk9150 Před měsícem +4

    Kidilan padam ayirunnu. Sajin adipoli ayi. Iniyum kanan pokum urappanu.

  • @ananthasankarsaju4111
    @ananthasankarsaju4111 Před měsícem +4

    Amban ❤
    Uff enik sherikum ishtapettu

  • @Stains_George_Benny
    @Stains_George_Benny Před měsícem +5

    ആഹാ എന്റെ നാട്ടുകാരൻ ആയിരുന്നില്ലേ ❤️. Gopus Cool Bar കണ്ടുമുട്ടും എന്ന് വിചാരിക്കുന്നു 😄. ഞങ്ങൾ സുഹൃത്തുക്കളും അവിടെ ചായ കുടിക്കാറുണ്ട് .

  • @mother.of.a.cute.boy87

    എനിക്ക് ഏറ്റവും ഇഷ്ടം സജിയേട്ടനെ ആണ് 🥰🥰🥰but അംബാന്റെ shall i പൊളിച്ചു 😃😃😃😃

  • @mohamedafsal6241
    @mohamedafsal6241 Před měsícem +7

    Eee machaan pWolliyanu ❤❤❤

  • @mujievmr1428
    @mujievmr1428 Před měsícem +6

    രാഘവ്‌ is not bad. ബട്ട്‌ റാഫി❤❤

  • @niftywithmuhsinrasheed593
    @niftywithmuhsinrasheed593 Před měsícem +15

    നിങ്ങൾ പോളിയാണ് ബ്രോ
    ചിരിച് മറിച് ❤😂
    ഷാൾ ഐ 😂😂😂

  • @Faizalperingammala
    @Faizalperingammala Před 26 dny +2

    ഒരു കൊച്ചിൻ ഹനീഫ feeling വരുന്നുണ്ട്. പുള്ളി തകർക്കും

  • @sonuunnikrishnan4497
    @sonuunnikrishnan4497 Před měsícem +3

    Kidu sound aa😊

  • @thoufiseppi9317
    @thoufiseppi9317 Před měsícem +7

    Bhaviyile oru kalabhavan maniye kanunnu

  • @amalj5053
    @amalj5053 Před 23 dny +3

    Sajin-ambaan 🔥
    Rj - oomban 🤡

  • @navelkrishna7570
    @navelkrishna7570 Před 23 dny +1

    ഇത് നിങ്ങളുടെ time ആണ്. ❤

  • @anoopkuttat1166
    @anoopkuttat1166 Před měsícem +4

    Amban: Enthe pidichille, Ninakku mass aano vendath? 🔥🔥🔥

  • @jayakrishnannamboothiripn7230

    Bro stolen heart... Acting voice ambaan❤

  • @nithinjose3629
    @nithinjose3629 Před měsícem +4

    ഇങ്ങേർ പൊളി ആണ് 😅❤

  • @Justgoogleit01
    @Justgoogleit01 Před měsícem +8

    6:59 മൂക്കിൽ തൊട്ടാൽ മൂകട്ട 😂😂

  • @swanthamragesh
    @swanthamragesh Před měsícem +1

    എട മോനെ 😩😩എജ്ജാതി ആക്ടിങ് അമ്പാനെ

  • @MikeJa-tf7fo
    @MikeJa-tf7fo Před měsícem +2

    Anban cheta.. you nailed it..👌👏🤝🥰🥰 chirich chirich njan chathu... really enjoyed your role.

  • @vajidkerala
    @vajidkerala Před měsícem +4

    Aavesham 🔥🔥🔥🔥🔥

  • @rbraa14
    @rbraa14 Před měsícem

    Talented actor👏🏻👏🏻👏🏻 did a superb job in aavesham 💯

  • @aiswaryaboatingboating6424
    @aiswaryaboatingboating6424 Před měsícem +12

    Nirupetten💙 ambetten

  • @omshivannakariyappa2386

    Superrrrr acting..njoyed ur performance...❤

  • @alenanto6491
    @alenanto6491 Před měsícem +5

    Poli manushyan!

  • @user-gw5ne1it8g
    @user-gw5ne1it8g Před měsícem +1

    Iyalude avasanathe exprestion oke poli

  • @nowfeemakzood
    @nowfeemakzood Před měsícem +2

    Amban pwoli❤

  • @arunjohn708
    @arunjohn708 Před měsícem +3

    അമ്പനെ കണ്ടപ്പോൾ മുന്നഭായി സീരീസ് ലെ Arshad warsi ye ഓർമ വന്നു... Expecting Avesham 2

  • @satheeshtc5103
    @satheeshtc5103 Před měsícem +1

    Humble person and good actor

  • @mrnabaati5484
    @mrnabaati5484 Před měsícem +2

    Nalla voice

  • @vinuparappoorathodi6706
    @vinuparappoorathodi6706 Před měsícem +1

    കലാഭവൻ മണി

  • @bluemoontraveller5355

    Kalabhavan maniyude seat ningal vannapoll fill ayee ❤

  • @abhidevabhijith771
    @abhidevabhijith771 Před 23 dny

    Machaan poliyaa

  • @Ckfodisus
    @Ckfodisus Před měsícem +1

    Iyaaal orr sambavam aan calm clean simple humble 😂 ❤

  • @ranjitvk-cl6fu
    @ranjitvk-cl6fu Před měsícem +1

    What a actor

  • @36drill
    @36drill Před měsícem +2

    9:45 it’s a cider bag, people carry it for music gigs like Glastonbury festival.

  • @muhammadrihan6287
    @muhammadrihan6287 Před měsícem +3

    Voice 🗣️

  • @gangadarangirish34
    @gangadarangirish34 Před měsícem +1

    ടാ അമ്പാനെ❤

  • @FrancesHa-rr8kd
    @FrancesHa-rr8kd Před 6 dny

    Love you ambannaa!!

  • @imalone166
    @imalone166 Před 22 dny

    ബിയർ കുപ്പി സീൻ ❤❤❤

  • @Zekegaming10
    @Zekegaming10 Před měsícem +2

    Santhan:Appo mooki thotta
    Amban:mooki thotta mookkatta

  • @hellojonessos
    @hellojonessos Před měsícem +1

    Ambaan ❤

  • @laxmi3014
    @laxmi3014 Před měsícem +1

    Please Club FM. If you are keeping highlights, then kindly keep a time stamp from where the interview starts.here it is 0:57

  • @abhijithabhi9976
    @abhijithabhi9976 Před měsícem

    Thalakarakum seen powli

  • @adithyakrishnan300
    @adithyakrishnan300 Před 26 dny +1

    Ithokk sradhikkande, Ambane😂🔥

  • @dweepilachunni_999
    @dweepilachunni_999 Před měsícem +3

    Iyalu😂❤️

  • @anu-jn3uv
    @anu-jn3uv Před měsícem +8

    Ellaa film nice character aahn😂😂❤❤

  • @itsib-vlogs
    @itsib-vlogs Před měsícem +1

    0:59 interview starting 😅

  • @Bonelesschickhen
    @Bonelesschickhen Před měsícem +2

    Abmans❤

  • @psychokiller4921
    @psychokiller4921 Před měsícem

    Rangannan & Ambaan 🔥🔥🔥🔥🔥🔥🔥❤️

  • @vipindasp321
    @vipindasp321 Před 25 dny +1

    Ningal enthoru cool aado.

  • @shankerramesh9673
    @shankerramesh9673 Před měsícem +1

    👌❤️

  • @arsalmajeed974
    @arsalmajeed974 Před 7 dny

    Muttom❤

  • @nihlofi
    @nihlofi Před měsícem +6

    ഇങ്ങേരുടെ Screen precense 🔥💎

  • @melbinthomasthomas5832
    @melbinthomasthomas5832 Před měsícem +4

    Amban you are super I like the most there is the last scene when Ranganna calls Ambane and she runs saying Anna that's what I like the most you are super bro

  • @ishaqueep4431
    @ishaqueep4431 Před 19 dny

    Amban 😘

  • @arunnair5368
    @arunnair5368 Před 10 hodinami

    Ambaan❤

  • @prasanthsupriya2198
    @prasanthsupriya2198 Před měsícem +1

    Ambane ithoke shradhikande

  • @ajmalrosh1208
    @ajmalrosh1208 Před měsícem

    Lucky man

  • @rankan24
    @rankan24 Před měsícem +4

    ലോറിയിലെ സ്വിമ്മിംഗ് പൂളിൽ ലാമിനെഷൻ ചെയ്ത അബാൻ. .. വെട്ട് കിട്ടിയതിൽ വെള്ളം കേറാതിരിക്കാൻ . ഡയറക്ടർ ബ്രിലിയൻസ്

  • @askan7ak428
    @askan7ak428 Před měsícem

    അളിയാ റാഫിയാണ് പോളി ഇന്റർവ്യൂർ.

  • @Comgrade
    @Comgrade Před měsícem +2

    Shrediku amban

  • @niroopettanofficial
    @niroopettanofficial Před měsícem +2

    അബാൻ ഓരേ പൊളി 😜

  • @anoopcbose9700
    @anoopcbose9700 Před měsícem +1

    Aha. Nammade Logistics nte aalarunnoo 😮

  • @Interstellar__98
    @Interstellar__98 Před 22 dny

    Idivettt sound ❤

  • @biju.kbiju.k9090
    @biju.kbiju.k9090 Před měsícem +1

    ❤❤❤ GOPU CHETTAN DA....MONE POLY

  • @StrangerShorts_
    @StrangerShorts_ Před 15 dny

    true words

  • @pranava3009
    @pranava3009 Před měsícem +1

    അമ്പാൻ was just 🔥🔥🔥

  • @vijiprakasan16
    @vijiprakasan16 Před měsícem +6

    Ambaan❤😊

  • @arjunpv3718
    @arjunpv3718 Před měsícem +5

    Amban fans
    👇🏻

  • @anandhux666
    @anandhux666 Před měsícem

    order cheyyna scene 😮🔥

  • @netuser3013
    @netuser3013 Před měsícem +1

    ❤❤❤

  • @ddcreations6201
    @ddcreations6201 Před měsícem +3

    : അംബാനെ...
    : എന്തോ..... എന്താ അണ്ണാ...😅

  • @raazirazak9742
    @raazirazak9742 Před měsícem

    😍❤️

  • @storiesbyyadhu
    @storiesbyyadhu Před měsícem +3

    ഇങ്ങേര് 😂❤️