ലോകത്തിലെ ഏറ്റവും വലിയ പൂന്തോട്ടം | Miracle Garden Dubai

Sdílet
Vložit
  • čas přidán 11. 02. 2024
  • Embark on a virtual journey through one of the world's most captivating floral wonderlands with our latest travel adventure to Miracle Garden Dubai! Nestled amidst the vibrant cityscape of Dubai, this botanical paradise is a testament to human ingenuity and nature's splendor.
    Join me as I wander through the kaleidoscope of colors and fragrances that greet visitors at every turn. From towering floral sculptures to whimsical arches adorned with millions of blossoms, Miracle Garden Dubai is a feast for the senses unlike any other.
    Marvel at the meticulously crafted floral displays, each more breathtaking than the last, and lose yourself in the tranquility of this oasis amidst the desert landscape. Our journey will take you through winding pathways lined with vibrant blooms, providing endless opportunities for wonder and exploration.
    Learn about the intricate designs and horticultural techniques that make Miracle Garden Dubai a true marvel of modern landscaping. Discover the stories behind the creation of this botanical masterpiece and gain insight into the dedication and creativity required to maintain such a breathtaking attraction.
    Whether you're a seasoned traveler or simply seeking inspiration, our immersive tour of Miracle Garden Dubai promises to leave you enchanted and inspired. Join me as I uncover the beauty and wonder of this floral paradise, and let your imagination bloom in the heart of the desert.
    Welcome to Miracle Garden Dubai - where dreams blossom and memories are made.
    #miraclegarden #miraclegardendubai

Komentáře • 635

  • @sreejayamanoj9104
    @sreejayamanoj9104 Před 4 měsíci +46

    പൂക്കളുടെ അത്‌ഭുത ലോകം കാണിച്ചു തന്ന അങ്ങേയ്ക്ക് ഒരായിരം നന്ദി❤

  • @josnasony2981
    @josnasony2981 Před 4 měsíci +36

    എത്ര മനോഹരമായ കാഴ്ചകൾ ആണ് താങ്കൾ പരിചയപ്പെടുത്തി തന്നത്. നേരിൽ പോയി കാണാൻ കഴിയാത്ത ഞങ്ങളെപ്പോലുള്ളവർക്ക് ഈ vdo തികച്ചും ഒരു നവ്യനുഭവമാണ്.. 👍

  • @lillyppookkal....
    @lillyppookkal.... Před 4 měsíci +68

    ഇദ്ദേഹം കാണുന്നതൊക്കെ എത്ര മനോഹരമായിട്ടാണ് നമ്മളിലേക്ക് എത്തിക്കുന്നത്... ചിത്രീകരണവും അവതരണവും വളരെ മികച്ചതായി തോന്നുന്നു... ഏതു കാര്യവും വളരെ തൻമയത്വത്തോടെ അവതരിപ്പിക്കാനുള്ള കഴിവിനെ അഭിനന്ദിക്കുന്നു......

    • @ShaanGeoStories
      @ShaanGeoStories  Před 4 měsíci +2

      Happy to hear that, keep watching Lilly😊

    • @omanaparayil2125
      @omanaparayil2125 Před 4 měsíci +1

      പോയി കണ്ട പോലെ തോന്നി.

    • @omanaparayil2125
      @omanaparayil2125 Před 4 měsíci +5

      പോയി. കാണാൻ ഭാഗ്യം ഇല്ല പക്ഷേ വിഡിയോ.... കാണൻപറ്റി അത് തന്നെ ഭാഗ്യം നന്ദി

    • @suseelasreekumar2869
      @suseelasreekumar2869 Před 4 měsíci

      Super.Nannayitt kanichu thannu

    • @HajaraHajarack-tv6fc
      @HajaraHajarack-tv6fc Před 4 měsíci

      All hqmdu lillah nerittu kaanaan kazinjutundd

  • @sureshanmuzhakkom7006
    @sureshanmuzhakkom7006 Před 3 měsíci +13

    അഭിനന്ദനങ്ങൾ.. ലോകത്തിലെ ഏറ്റവും വലിയ പൂക്കളുടെ അത്ഭുതം കാണിച്ചതിന്.. ❤

  • @sujathaek4226
    @sujathaek4226 Před 4 měsíci +129

    ദുബായിലെ ഫ്ലവർ ഷോ ഫ്രീ ആയിട്ടു കാണാൻ കഴിഞ്ഞതിൽ സന്തോഷം വിസ്മയങ്ങൾ കാണിച്ചു തന്നതിൽ അഭിനന്ദനങ്ങൾ 👌♥️

  • @shivanip3129
    @shivanip3129 Před 4 měsíci +19

    ഇത്തരം കാഴ്ചകൾ കാണാൻ പറ്റിയതിൽ സന്തോഷം ഇനിയും ഇതുപോലെ കാണിക്കണം.

  • @rajaneeshsnath6558
    @rajaneeshsnath6558 Před 4 měsíci +14

    ദുബായിയിൽ ഇങ്ങനെ ഒരു സംഭവം ഉള്ളത് ഇപ്പോഴാണ് അറിയുന്നത്. അതിമനോഹരം ❤. ചൂട് കൂടിയ കാലാവസ്ഥയുള്ള ഈ നാട്ടിൽ ഇങ്ങനെ ഒരു പൂന്തോട്ടം നിലനിർത്തുന്നത് തന്നെ വലിയ അത്ഭുതം. പറ്റാത്തത് എന്തും ഏറ്റെടുത്തു നടപ്പിലാക്കുന്ന ഈ നാട്ടിലെ ഭരണാധികാരികളോട് സലാം 🙏. ഷാൻ ചേട്ടോ ഇവിടെ പാന്റ് നിർബന്ധമാണോ...😂❤❤

  • @nirmaladevi4976
    @nirmaladevi4976 Před 4 měsíci +9

    ലോകത്തിലഏറ്റവും വലിയ പൂന്തോട്ടം കാണിച്ചു തന്നതിൽ വളരെ നന്ദി ഉണ്ട്

  • @poovifiroz99-xw5iz
    @poovifiroz99-xw5iz Před 4 měsíci +10

    ഞാൻ ദുബായിയിൽ പോയി നേരിട്ട് ഇതൊന്നും കാണാൻ പറ്റുമെന്ന് തോന്നുന്നില്ല ഇങ്ങനെ ഒരു വീഡിയോ ഇട്ടതുകൊണ്ട് എന്നെപോലുള്ള ഒരുപാട് പേർക്ക് കാണാനുള്ള ഭാഗ്യമുണ്ടായി thankyou sir 😍

  • @jyothyrajesh8759
    @jyothyrajesh8759 Před 4 měsíci +20

    Beautiful ❤️😍❤️😍❤️ super 👌 പൂക്കളുടെ ലോകം കാണിച്ചു തന്നതിന് thanks 🙏 shaan bro 😊

  • @remababu6056
    @remababu6056 Před měsícem +2

    ഏതോ സ്വർഗ്ഗലോകത്തിലൂടെ കടന്നുപോയ പ്രതീതി.... കണ്ണിനും മനസ്സിനും കുളിർമയേകുന്ന പൂക്കളുടെ ഈ അത്ഭുതലോകം കാണിച്ചു തന്നതിന് ഒത്തിരി നന്ദി...🙏🥰❤️

  • @shynicv8977
    @shynicv8977 Před 4 měsíci +12

    നമുക്ക് വീട്ടിലിരുന്ന് കൊണ്ട് തന്നെ അതിമനോഹരമായ കാഴ്ച ഒരുക്കിയ ഷാൻ ചേട്ടാ അഭിനന്ദനങ്ങൾ👏👏👏 വീഡിയോ വളരെയധികം നന്നായിട്ടുണ്ട് 👍👍👍

  • @chandranr2152
    @chandranr2152 Před 4 měsíci +4

    മനോഹരമായ ഈ ഉദ്യാനത്തെക്കുറിച്ചുള്ള അറിവ് വീഡിയോയിലൂടെയും വിവരണത്തിലൂടെയും പകർന്നു തന്നതിന് നന്ദി. മനോഹരം! എന്നെങ്കിലും ഒരിക്കൽ പോകണം.

  • @sajithashareef213
    @sajithashareef213 Před 2 měsíci +8

    വളരെ മനോഹരമായിരിക്കുന്നു.
    ഇതുവരെ കാണാത്ത ഒരു പൂന്തോട്ടം

  • @ROSE_387
    @ROSE_387 Před 4 měsíci +2

    ഒരിക്കൽ കണ്ടതാണങ്കിലും, മറവിയിലേക്ക് പൊയ്ക്കൊണ്ടിരുന്ന മനോഹാരിത വീണ്ടും ഓർക്കാൻ കഴിഞ്ഞു. Thank you Sir

  • @jayamenon1279
    @jayamenon1279 Před 4 měsíci +3

    AMAZING Athimanoharamaya VISMAYA KAZHCHAKAL 👌Pookkalude Varnakazhchakal Kanichu Thannathinu Orupadu Nandiyund 🙏🙏🙏

  • @ctcdianamankuzhy285
    @ctcdianamankuzhy285 Před 4 měsíci +2

    Thank you for sharing such a lovely video.

  • @Sobhana.D
    @Sobhana.D Před 4 měsíci +3

    കണ്ണഞ്ചിപ്പിക്കുന്ന ഒരു വിസ്മയം ഇത് ഇങ്ങനെ കാണിച്ചു തന്നതിന് നന്ദി ❤👌👌👍👏👏

  • @krishnavenialphonse1462
    @krishnavenialphonse1462 Před 4 měsíci +6

    Very beautiful...amazing art...❤❤❤

  • @gracymathew2460
    @gracymathew2460 Před 4 měsíci +2

    പേരു പോലെ തന്നെ ആരെയും അതിശയിപ്പിക്കുന്ന ഗാർഡൻ,very good അവതരണം Thanks Shaan😍🥰🙏

  • @remababu6056
    @remababu6056 Před měsícem +1

    ഈ മനോഹര തീരത്തു തരുമോ ഇനിയൊരു ജന്മം കൂടി....
    വയലാറിൻ്റെ മനോഹരമായ ഈ വരികൾ ഓർത്തു പോകുന്നു ഈ അതിമനോഹരമായ പൂക്കളുടെ കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോൾ...,,,,🥰🥰🥰❤️❤️

  • @sheelasanty9502
    @sheelasanty9502 Před 2 měsíci +1

    ഒരു സാധാ വീട്ടമ്മയായ എനിക്ക് ജീവിതത്തിൽ ഇതൊന്നും നേരിട്ട് കാണാൻ സാധിക്കില്ല 🙏thanks alot shan 🥰👍👍

  • @jishamolcj2138
    @jishamolcj2138 Před 4 měsíci +2

    Wavuuu.... wonderful. Thank you for sharing this beautiful video and the important information. 😊😊😊

  • @geetha6868
    @geetha6868 Před 2 měsíci +2

    ഇത് ഭൂമിയിലെ സ്വർഗം. നേരിട്ട് കാണുവാൻ കഴിഞ്ഞില്ലെങ്കിലും ഇങ്ങനെ കണ്ടല്ലോ. സന്തോഷം

  • @sreelethasalim4894
    @sreelethasalim4894 Před 4 měsíci +1

    Thank u shan. Garden കണ്ടു മനസ് നിറഞ്ഞു

  • @user-yj7um9fw5n
    @user-yj7um9fw5n Před 4 měsíci +2

    Dubaiyil എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള സ്ഥലം 💝

  • @Sobhana.D
    @Sobhana.D Před 4 měsíci +8

    വളരെ നന്നായി ഗാർഡനിലേ ഒരോ കാര്യങ്ങളും കാണിച്ചു വിശദമാക്കി നന്ദി❤നന്ദി❤

  • @HelenTA1845
    @HelenTA1845 Před 4 měsíci +4

    Fantastic Shan chetttaaaaa🎉🎉🎉🎉🎉🎉🎉🎉Really great 👍

  • @syamako5415
    @syamako5415 Před 4 měsíci +1

    കഴിഞ്ഞ വർഷം കാണാൻ പറ്റി❤

  • @Maryjoseph12
    @Maryjoseph12 Před 3 měsíci +1

    നേരിട്ട് ഈ garden
    കാണാൻ സാധിച്ചു
    Very happy.

  • @StorytimewithSai
    @StorytimewithSai Před 4 měsíci +1

    Truly amazing ! 💝😍 Thank you so much for sharing! 🥰

  • @sheeja5367
    @sheeja5367 Před 4 měsíci +3

    Wow, beautiful 😍😍👌👌 thanks bro ❤❤

  • @proudbharatheeyan23
    @proudbharatheeyan23 Před 4 měsíci +8

    സഞ്ചാരത്തിൽ ഈ അടുത്ത് കണ്ടതെയുള്ളു

  • @Maryjoseph12
    @Maryjoseph12 Před 3 měsíci +3

    Dubai ലെ miracle garden കാണാൻ
    സാധിച്ചു.
    Wonderful, excellent.
    Thanks to God.

  • @gracyjohnson891
    @gracyjohnson891 Před 4 měsíci +1

    Athimanoharamaya vismaya kazhakal ellam super ayittund thanks bro

  • @littleflower3674
    @littleflower3674 Před 4 měsíci +1

    Thank you mr. Shan. Beautiful ♥️

  • @suchithralp7829
    @suchithralp7829 Před 4 měsíci +1

    Beautiful, thank you for the attempt to show all of us

  • @rejilamolkamarudheen4212
    @rejilamolkamarudheen4212 Před 4 měsíci +1

    ഞങൾ പോയിട്ട് കണ്ടില്ല. പക്ഷേ ഇപ്പൊ ഈ അവതരണം കണ്ടിട്ട് നേരിട്ട് കണ്ട ഫീലിംഗ്. Thanku so much❤

  • @ultimatenature9683
    @ultimatenature9683 Před 4 měsíci +1

    Beautiful 😍 😍😍😍 it's really miracle..
    Thank you so much ❤❤

  • @user-wu1ls4bg5t
    @user-wu1ls4bg5t Před 3 měsíci +1

    Best and better and beautiful

  • @jayasreesajikumar9292
    @jayasreesajikumar9292 Před 4 měsíci +1

    Thanks bro... ഒത്തിരി സന്തോഷം...

  • @sreekalabose6006
    @sreekalabose6006 Před 4 měsíci +2

    Wow!!!! Amazing ❤❤❤❤❤

  • @aayishaaslam4242
    @aayishaaslam4242 Před 4 měsíci +1

    Beautiful❤❤ nice presentation also Thank u

  • @shajeenarafi4381
    @shajeenarafi4381 Před 4 měsíci +2

    Masha allah. സൂപ്പർ.ഇത്രയും മനോഹരമായ കാഴ്ച്ച അതിലേറെ മനോഹരമായ അവതരണത്തോടെ ഞങ്ങളിലേക് എത്തിച്ച താങ്കൾക് ഒരുപാട് നന്ദി 🥰🥰🥰🥰🥰🥰🥰

    • @jmj_2512
      @jmj_2512 Před 4 měsíci

      ഇനിപ്പറയുന്നത് അർത്ഥവത്തായി തോന്നി അത് എഴുതുകയാണ്. പ്രധാന ദൂതൻ ഗബ്രിയേൽ അറേബ്യയിലെ മക്കയിൽ നിന്ന് സ്വയം പ്രഖ്യാപിത പ്രവാചകനെ സന്ദർശിക്കുന്നത് ആരാണ് കണ്ടത്? അറബ് പ്രവാചകൻ്റെ ജനനസമയത്ത് അദ്ദേഹത്തിൻ്റെ കുടുംബം ഏത് മതത്തിലായിരുന്നു? തോറയും സങ്കീർത്തനങ്ങളും സുവിശേഷങ്ങളും അറേബ്യയിലെ മക്കയിൽ നിന്നുള്ള ഒരു പ്രവാചകനെ പ്രവചിക്കുന്നില്ല. അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകൻ ദൈവം അയച്ചതാണ് എന്നതിന് അറബ് പ്രവാചകൻ്റെ എന്തെങ്കിലും അത്ഭുതമുണ്ടോ? മോശയ്ക്കും ഡേവിഡിനും യേശുവിനും സന്ദേശങ്ങൾ ലഭിച്ചു, എന്നാൽ അറേബ്യയിലെ മക്കയിൽ നിന്നുള്ള പ്രവാചകനിൽ നിന്ന് വ്യത്യസ്തമായി, മോശെ ഡേവിഡും യേശുവും ജനിച്ചത് അബ്രഹാമിൻ്റെ ദൈവത്തെ ആരാധിക്കുന്ന കുടുംബത്തിലാണ്. സ്വയം ചിന്തിക്കുക, ഇത് എഴുതിയതുകൊണ്ട് മാത്രം വിശ്വസിക്കരുത്, എന്നാൽ സ്വയം ബോധ്യപ്പെടുക. ഭാവിയിൽ പ്രവാചകന്മാരാണെന്ന് അവകാശപ്പെടുന്ന ആളുകളെ അവരുടെ വാക്കുകളിലൂടെയല്ല, പ്രവൃത്തികളിലൂടെ വിലയിരുത്താൻ യേശു തൻ്റെ അനുയായികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി പ്രവാചകന്മാരെ കുറിച്ച് മോശെ പ്രവാചകന് ലഭിച്ച പുസ്തകത്തിൽ നിന്നാണ് താഴെ കൊടുത്തിരിക്കുന്നത്.
      കര്‍ത്താവ്‌ എന്നോട്‌ അരുളിച്ചെയ്‌തു: പ്രവാചകന്‍മാര്‍ എന്റെ നാമത്തില്‍ വ്യാജപ്രവചനം നടത്തുന്നു. അവരെ ഞാന്‍ അയയ്‌ക്കുകയോ ജനത്തോടു സംസാരിക്കാന്‍ അവരോടു കല്‍പിക്കുകയോ ചെയ്‌തിട്ടില്ല; അവര്‍ വ്യാജദര്‍ശ നവും പൊള്ളയായ പ്രവചനങ്ങളും സ്വന്തം സ്വപ്‌നങ്ങളുമാണ്‌ നിങ്ങള്‍ക്കു നല്‍കുന്നത്‌.
      ജറെമിയാ 14 : 14

    • @ShaanGeoStories
      @ShaanGeoStories  Před 4 měsíci

      You're Welcome Shajeena😊

    • @shajeenarafi4381
      @shajeenarafi4381 Před 4 měsíci

      @@ShaanGeoStories 🥰🥰

  • @ShelbyJohn1
    @ShelbyJohn1 Před 4 měsíci +1

    Vow... Super vedio.Thanks Shann..

  • @anithamohan9182
    @anithamohan9182 Před 4 měsíci +2

    So so beautiful thanku so much shaan

  • @soumyabinish5524
    @soumyabinish5524 Před 4 měsíci +3

    Beautiful🥰

  • @salyjoseph248
    @salyjoseph248 Před 4 měsíci

    നേരിട്ട് കണ്ട അനുഭവം.Thank you Shan❤

  • @annaammu932
    @annaammu932 Před 4 měsíci +2

    Waiting ayirunnu bro ❤❤

  • @ambuaravi4717
    @ambuaravi4717 Před 2 měsíci +2

    പൂക്കളുടെ അദ്‌ഭുദലോകം കാണിച്ചു തന്ന തങ്ങൾക്കു ഒരായിരം നന്ദി.

  • @VijayaLakshmi-ch8fn
    @VijayaLakshmi-ch8fn Před 3 měsíci +1

    Very manythanks.for showing this miracle.👌👌👌👌👌👌👌👌

  • @mariettafma
    @mariettafma Před 3 měsíci +1

    Thank you for this rare tour to one of the most beautiful gardes in the world💓

  • @beevimuhammed289
    @beevimuhammed289 Před 4 měsíci +1

    Super vedeo adipoli

  • @RadhakrishnanNair-yk9pj
    @RadhakrishnanNair-yk9pj Před měsícem +1

    സഞ്ചാരം പോലെയുള്ള വിവരണം നന്നായിട്ടുണ്ട്

  • @ellanjanjayikum9025
    @ellanjanjayikum9025 Před 4 měsíci

    So beautiful coloured flowers

  • @miniraveendran3861
    @miniraveendran3861 Před 4 měsíci +1

    എത്ര കണ്ടാലും മതിയാവില്ല... എത്ര ഫോട്ടോ എടുത്താലും മതിവരില്ല... അതിമനോഹരം ആണ്..... 😊

  • @suriyakala6425
    @suriyakala6425 Před 2 měsíci

    Yes.. beautiful... miracle garden...

  • @user-tz8fl9im3o
    @user-tz8fl9im3o Před 9 dny

    നിങ്ങൾ കണ്ട മനോഹരങ്ങളായ പൂക്കൾ ഞങ്ങൾക്ക് കാണിച്ചു തന്നതിൽ thanks shan bro 😍😍😍

  • @mariammajacob130
    @mariammajacob130 Před 4 měsíci +1

    A lot of thanks to dear Shan Geo for this valuable video

  • @sharadasuresh5390
    @sharadasuresh5390 Před 2 měsíci +1

    Very, beautiful.... amazing art❤❤❤

  • @Abzain149
    @Abzain149 Před 4 měsíci +1

    എല്ലാം അതിമനോഹരം
    ഒന്നുകൂടെ റീൽ കാണട്ടെ അവിടെ പോവേണ്ടതില്ല ❤

  • @athul7545
    @athul7545 Před 4 měsíci +2

    കൊള്ളാം

  • @lathamohandas6989
    @lathamohandas6989 Před 10 dny

    Very beautiful. Thank you for sharing 🙏

  • @ashasam9602
    @ashasam9602 Před 4 měsíci +3

    Wow ::::::wonderfull♥️♥️♥️♥️:::::മരുഭൂമിയിൽ ഇങ്ങനെയൊക്കെ ആകാമെങ്കിൽ, പ്രകൃതി രമണീയമായ നമ്മുടെ കൊച്ചു കേരളത്തിൽ ഇങ്ങനെയൊക്കെ ഒന്ന് കാണാൻ പറ്റുമോ???🤔::::വരുമെന്ന് പ്രതീക്ഷിക്കാം അല്ലേ 😂😂😂😂😂👌👌👌👍👍

  • @abc-qw7gm
    @abc-qw7gm Před 4 měsíci

    Wow... Wonderful ❤❤

  • @sheikhaskitchen888
    @sheikhaskitchen888 Před 4 měsíci +2

    ഞങ്ങൾ ദുബായ് പോയിട്ട് എല്ലാ സ്ഥലങ്ങളും കണ്ടിന് ഈ സ്ഥലം എന്താ കാണാതായി പോയത് ഈ മിറാക്കിൾ ഗാർഡൻ എവിടെയാ പോയത്

  • @reenugeorge6533
    @reenugeorge6533 Před 4 měsíci +1

    Spectacular garden. .....feels like a paradise on earth....Well explained..

  • @vasavanneelakantan4578
    @vasavanneelakantan4578 Před 4 měsíci

    അത്ഭു തലോ കം തന്നെ എങ്ങനെ ഇത്ര മനോഹ രമായി garden set ചെയ്യു ന്നു ഇത് ഇത്ര രസകര മായി അവന രിപ്പിച്ചു വിവര ണം camer. എല്ലാം super. എത്ര കാരവും വളരെ കൃത്യമാ യിട്ട് പറഞ്ഞ് തരുന്നു

  • @prematp1688
    @prematp1688 Před 4 měsíci

    Fantastic show free ayi Kanan kazhinju.happy ayi.

  • @user-tr1lm5yj8i
    @user-tr1lm5yj8i Před 4 měsíci

    നിങ്ങളുടെ അവതരണം മനോഹരം 👌😍

  • @user-iy1hl6yq9n
    @user-iy1hl6yq9n Před 26 dny +1

    Ini😀ഇപ്പോൾ ദുബായിൽ പോയി കാണണ്ട 👍അടുത്ത് പോയ ഫീൽ

  • @rajirameshradhas3337
    @rajirameshradhas3337 Před 4 měsíci

    Amazing Garden❤❤🎉❤❤

  • @bijumolp.a1486
    @bijumolp.a1486 Před 4 měsíci +1

    കിടു ❤️❤️❤️👌👍😍

  • @saranyapala3287
    @saranyapala3287 Před 4 měsíci

    Wow. Amazing

  • @user-wu1ls4bg5t
    @user-wu1ls4bg5t Před 3 měsíci

    Best and very beautiful

  • @user-ke4no1em1l
    @user-ke4no1em1l Před 4 měsíci

    Super, beautiful thanks a lot

  • @minilalu8895
    @minilalu8895 Před 4 měsíci +1

    👌👌👌

  • @user-tw1rf1gg4c
    @user-tw1rf1gg4c Před 4 měsíci +2

    ആകർഷകമായവിവരണം
    ദൈവംഅനുവദിച്ചാൽ അവിടംകാണണം

  • @minidinesh9295
    @minidinesh9295 Před 4 měsíci

    👌👌thanks for this wonderful video Sir😊😊

  • @littykg9203
    @littykg9203 Před 4 měsíci

    മനോഹരം... അതിമനോഹരം.....

  • @janakipulukkul1305
    @janakipulukkul1305 Před 2 měsíci

    Beatiful and wonderful

  • @jancypeter8792
    @jancypeter8792 Před 4 měsíci

    പൂക്കളുടെ ലോകം കാണിച്ച് തന്നതിന് നന്ദി

  • @k.pleelavathy7602
    @k.pleelavathy7602 Před 4 měsíci +1

    ഇത്രയും മനോഹരമായ പൂന്തോട്ടം കാണിച്ചു തന്ന ഷാൻ ജിക്ക് ഒരു ബിഗ് സല്യട്ട്.

  • @roshnishani6819
    @roshnishani6819 Před 4 měsíci +1

    👌

  • @thahiranizar117
    @thahiranizar117 Před 4 měsíci

    Super Nalla video

  • @JancyPellisery
    @JancyPellisery Před 4 měsíci

    Very beautiful.

  • @nijajacob6659
    @nijajacob6659 Před 4 měsíci +1

    ബ്യൂട്ടിഫുൾ ❤

  • @premak3107
    @premak3107 Před 4 měsíci

    Supperrrr wonderfull

  • @happy-jr6mp
    @happy-jr6mp Před 4 měsíci

    Just looking ലൈക്‌ waaw😊😊😊😊😊super 👍👍👍👍👍

  • @moideenkuttym1714
    @moideenkuttym1714 Před 2 měsíci

    വളരെ നന്നായിട്ടുണ്ട്❤❤❤

  • @shalimagangadharan1497
    @shalimagangadharan1497 Před 4 měsíci +1

    Wow 🤩🤩🤩🤩no words to say 👏🏻👏🏻👏🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻❤️

  • @benly2111
    @benly2111 Před 4 měsíci +2

    Beautiful 👌👌👌👍👍👍

    • @ShaanGeoStories
      @ShaanGeoStories  Před 4 měsíci +1

      Thank you so much Benly😊

    • @benly2111
      @benly2111 Před 4 měsíci +1

      @@ShaanGeoStories Thank you for your reply👍👍👍

  • @user-ww1pp3pw2n
    @user-ww1pp3pw2n Před 3 měsíci

    Adipoli, soooooper

  • @shameena5638
    @shameena5638 Před 4 měsíci +1

    Beautiful

  • @user-ko9xy2qn5t
    @user-ko9xy2qn5t Před 4 měsíci

    ❤beautiful video

  • @nitheeshsurendran69
    @nitheeshsurendran69 Před 4 měsíci +1

    Chettante avatharanam superrrrrrrr❤️❤️🥰

  • @Nujaim_mt
    @Nujaim_mt Před 4 měsíci

    Super video shangiokkaaaaa

  • @jollybabu4965
    @jollybabu4965 Před 4 měsíci +1

    Supper👍

  • @samsongraphics3898
    @samsongraphics3898 Před 14 dny

    Amazing.... Thank you

  • @rabidreamz2748
    @rabidreamz2748 Před 4 měsíci

    Angane free aayit nhangal miracle garden kandu😅 superb 👍🏻👍🏻👍🏻