അഭിജിത് കൊല്ലം പാടിയ ഏറ്റവും പുതിയ ക്രിസ്തീയ ഗാനം # Swargeeya bavanathin vaathil # Abijith kollam

Sdílet
Vložit
  • čas přidán 5. 09. 2024
  • New Christian devotional song of Abijith Kollam in 2018
    LYRICS: JOJO KUZHIKKATTIL
    MUSIC: BINOY CHERIAN KOTTAYAM
    ORCHESTRA: YESUDAS
    PRODUCED BY : BINOY VETTIYAR
    SINGER : ABIJITH KOLLAM
    CAMERA : MILAN POP MEDIA
    COPYRIGHT BY : VACHANAM AUDIOS
    BANNER : VACHANAM AUDIOS
    * ANTI-PIRACY WARNING *
    This content is Copyright to KIDSBEGOOD ( VACHANAM AUDIOS). Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
    Please watch more videos : / kidsbegood
    Please like face book page : / vachanam-audios-146938...
    please like twitter : / jifin275
    please watch blog : vachanamaudios....
    CZcams more videos :
    • Video
    • Best of sreya NON STOP...
    • Nazarathin pon tharame...

Komentáře • 614

  • @johnsonvs8363
    @johnsonvs8363 Před 4 lety +53

    മറ്റാരും അംഗീകാരം നല്കിയില്ല എങ്കിലും ദൈവം ഇദ്ദേഹത്തെ നേരത്തെ ശബ്ദവും പാടുവാൻ ഉള്ള കഴിവും നല്കി ആദരിച്ചു.
    ഇതിലും വലുതായി ഇനി എന്താണ് വേണ്ടത്
    ദൈവം അനുഗ്രഹിക്കട്ടെ.

  • @ajeeshgeorge3933
    @ajeeshgeorge3933 Před 4 lety +12

    ഇതിന്റെ വരികൾ എത്ര മനോഹരമായിട്ടാണ് ജോജോചേട്ടൻ എഴുതിയിരിക്കുന്നത് അതി മനോഹരമായിട്ടാണ് അഭിജിത്ത് കൊല്ലം പാടിയിരിക്കുന്നത്

    • @KIDSBEGOOD
      @KIDSBEGOOD  Před 4 lety

      Thanks...Ajeesh George

    • @kmjoy396
      @kmjoy396 Před 4 lety

      ഹൃദയസ്പർശിയായ ഗാനം ദൈവീക ശബ്ദത്തിൽ പാടി ദൈവം അനുഗ്രഹിക്കട്ടെ

  • @shibujosephpr
    @shibujosephpr Před 4 lety +6

    ഈ ദൈവസ്നേഹത്തെ താങ്കൾ ഏറ്റെടുക്കണം. ജീസസ് താങ്കളടെയും രക്ഷകനാണ്.

    • @KIDSBEGOOD
      @KIDSBEGOOD  Před 4 lety

      Thanks for ur valauble suggestion ..

  • @lionofking853
    @lionofking853 Před 5 lety +33

    മോനെ യേശു നിന്റെ കൂടെ ഉള്ളതിന്റെ തെളിവ് ആണ് ഈ സപ്പോർട്ട് യേശു നിന്നെക്കും നിന്റെ ഭാവിക്കും കരുതും ആമീൻ.........

  • @georgeduglask.j4109
    @georgeduglask.j4109 Před 5 lety +7

    അഭിജിത്, നീ വിഷമിക്കണ്ട നിനക്ക് നല്ലരു ഭാവിയുണ്ട്, അഹങ്കാരികൾ കൊണ്ടുപോകട്ടെ അവാർഡുകൾ, അവരുടെ സ്ഥാനം പോകും എന്നുള്ള പേടിയാണ്, ദൈവം എന്നും നമ്മോടുകൂടെ ഉണ്ട്‌. തീർച്ചയായും oru ഉയർച്ച undakum, ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @roshinmathew3284
    @roshinmathew3284 Před 5 lety +30

    എപ്പോഴും എല്ലാവർക്കും താഴ്ച ഉണ്ടാവില്ല ചേട്ടായിയെ ദൈവം വാനോളം ഉയർത്തും തീർച്ച

  • @ashraf2702
    @ashraf2702 Před 5 lety +36

    നല്ല പാട്ട് കുഞ്ഞേ .നല്ല വോയ്‌സ് .പടച്ചവൻ അനുഗ്രഹിക്കട്ടെ ആമീൻ .നല്ലത് വരും

    • @gopikrishnanpsgp9575
      @gopikrishnanpsgp9575 Před 2 lety

      യേശുവിനെ അനുഗ്രഹിക്കട്ടെ മോനെ

  • @sujarajan942
    @sujarajan942 Před 5 lety +21

    സർവ്വത്തിന്റെയും ഉടയവൻ ക്രൂശി തൻ , എല്ലാ നന്മകളും നൽകി അനുഗ്രഹിക്കട്ടെ... എന്നു പ്രാർത്ഥിക്കുന്നു...

  • @vargeesernakulam5784
    @vargeesernakulam5784 Před 5 lety +39

    അഭിജിത് 'ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ -
    ഗാന ഗന്ധർവ്വൻ തന്നെയാണ് - മനോഹരമായി ആലപിച്ചിരിക്കുന്നു -

    • @KIDSBEGOOD
      @KIDSBEGOOD  Před 5 lety

      Thankssss

    • @sajiabraham7879
      @sajiabraham7879 Před 4 lety

      Gift. Of. God. Your. Sound that. Used. For. God

    • @salmansallu5616
      @salmansallu5616 Před 4 lety

      ഗാനഗന്ധർവന് പേരിൽ ഞാൻ മറ്റൊരു അതിന് മറ്റൊരു നാമമില്ല അത് കെ ജെ യേശുദാസ്

  • @tomjacobjacob1735
    @tomjacobjacob1735 Před 5 lety +44

    ഈ ശബ്ദം ദൈവാനുഗ്രഹത്തിന്റെ രൂപമാണ്,,,,,,,
    ഇനിയും ദൈവം വളർത്തട്ടെ,,, യേശുവേ സ്തോത്രം

  • @CatholicI.W.I.T.I.Ljohn146

    Excellent music and voice

  • @sunilndd
    @sunilndd Před 2 lety +2

    അക്ഷര സ്‌പുടത....അതാണ് അഭിജിതിൻ്റെ വിജയം 🙏🙏 God 🙏 bless you...... 🌹🌹

  • @jayastephanose4142
    @jayastephanose4142 Před 2 lety +2

    എത്ര നല്ല ശബ്ദം. കുഞ്ഞേ നിനക്കായി ദൈവം ഒരു സ്ഥാനം കരുതിയിട്ടുണ്ട്. പ്രാർത്ഥനയോടെ. May God bless u moreanf more

  • @nithyanavya655
    @nithyanavya655 Před 5 lety +17

    അഭിജിത്തിന്റെ ശബ്‌ദം സൂപ്പർ. പാട്ട് ഹൃദയസ്പര്ശി യുമാണ്

  • @sunilfrancis2703
    @sunilfrancis2703 Před 2 měsíci +1

    Ente easoye nanny ente kudumbathe anugrahikename ente makalk sawakyam nalkename entemakane anugeahikename 🙏🙏🙏🙏🙏

  • @radhakrishnank6133
    @radhakrishnank6133 Před 4 lety +3

    അടിപൊളി ഈ ഗാനങ്ങൾ

  • @user-fg8iu9sf9v
    @user-fg8iu9sf9v Před 5 lety +5

    ഓരോ വരിയും സ്വര മാധുര്യത്തിൽ ജീവനുള്ളതാക്കി.... ഗോഡ് ബ്ലെസ് യൂ

  • @mathewvarghese9074
    @mathewvarghese9074 Před 2 lety +2

    Super lyrics , song, singing and all🙏🙌

  • @sandeepsundaran4686
    @sandeepsundaran4686 Před 6 lety +35

    ഏട്ടന്റെ എല്ലാ പാട്ടുകളും സൂപ്പർ ആണ് ദൈവം അനുഗ്രഹിച്ച കലാകാരൻ ആണ്.എനിക്ക് ഒരുപാട് ഇഷ്ട്ടായി.....

  • @shajiky5288
    @shajiky5288 Před 6 lety +53

    അഭിജിത്തിന്‌ ഞാൻ പേരിടുന്നു. ഗാന ദേവൻ, രാഗ ശില്പി, സംഗീത സോപാനം, സ്വാര രാഗ ശില്പി

  • @thomasgheevarughese.5771
    @thomasgheevarughese.5771 Před 6 lety +43

    അഭി...
    സൂപ്പർ... വോയിസ്‌...
    സൂപ്പർ... വോയിസ്‌...
    സൂപ്പർ... വോയിസ്‌...
    ദൈവം അനുഗ്രഹിക്കട്ടെ...

    • @KIDSBEGOOD
      @KIDSBEGOOD  Před 6 lety +1

      pls share..Thanks a million

    • @anijoy9580
      @anijoy9580 Před 5 lety

      സുപ്പെർവോയ്‌സ്‌

  • @annierobin6029
    @annierobin6029 Před 2 lety +1

    Ella ganangalum nannayi paadi god bless you endeyum place kollam aane

  • @shajithomas6872
    @shajithomas6872 Před rokem +1

    സൂപ്പർ മെലഡി.. Thank you...

  • @rejanrajuxc9023
    @rejanrajuxc9023 Před 5 lety +3

    അഭിജിത്ത് നല്ല സ്വരം കാതിന് സുഖമുള്ള സ്വരം ഈ സ്വരം ദൈവത്തിന്റെ മുൻപിൽ ഒത്തിരി മധുരമുള്ളതാക്കി തീർക്കട്ടെ' നല്ല വരികൾ

  • @vidiyavidiya5038
    @vidiyavidiya5038 Před 6 lety +34

    എങ്ങനെ എന്ത് പറഞ്ഞ് അഭിനന്ദനങ്ങൾ അറിയിക്കണം എന്ന് അറിയില്ല സൂപ്പർബ്

  • @shajanheavenlysong4845
    @shajanheavenlysong4845 Před 5 lety +4

    ദൈവം തന്നെ താങ്കൾക്ക് കനിഞ്ഞുനൽകിയ അനുഗ്രഹീതമായ ശബ്ദം താങ്കളെ ഉന്നതങ്ങളിൽ എത്തിക്കട്ടെ ദൈവത്തോട് ഞാൻ പ്രാർത്ഥിക്കുന്നു ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @gopanr6129
    @gopanr6129 Před 4 lety +1

    ഒരിക്കലും ഇശബ്ദം ദൈവകൃപയാൽ നിലക്കാതിരിക്കട്ടെ

  • @varvhesegeorge6056
    @varvhesegeorge6056 Před 4 lety +3

    അതി മനോഹരമായ ഗാനം മനോഹരമായി ആലപിച്ചു എല്ലാ അണിയറ പ്രവർത്തകർക്കും ആശംസകൾ

  • @rajammavarghese9662
    @rajammavarghese9662 Před 4 lety +1

    അഭിജിത്, നല്ല ആലാപനം. Godblessyou.

  • @radhakrishnank6133
    @radhakrishnank6133 Před 4 lety +1

    അടിപൊളി ഗാനങ്ങൾ

  • @user-hq1yr9pf8g
    @user-hq1yr9pf8g Před 3 měsíci +1

    നിലവാരമില്ലാത്ത രചനയും സംഗീതവും നൽകി എന്ത് പാടിയിട്ടും കാര്യമില്ല നിലനിൽക്കില്ല നല്ല ശബ്ദത്തെ പോലും ജനങ്ങൾ വെറുത്തു പോകും

  • @kmjoy396
    @kmjoy396 Před 2 lety +3

    നല്ല ശബ്ദം നല്ല ആലാപനം ആത്മാവിൽ നിറഞ്ഞു പാടി

  • @alphonsaantony2682
    @alphonsaantony2682 Před 3 lety +2

    അഭിജിത്.... നിന്റെ എല്ലാപാട്ടുകളും ഞാൻ ശ്രദ്ധയോടെ പ്രാർത്ഥന യോടെ കേൾക്കുന്നു. ദൈവം കനിഞ്ഞനു ഗ്രഹിച്ചിരിക്കുന്നു.

  • @devudiyafans8836
    @devudiyafans8836 Před 3 lety +1

    Ente yeshuve angayude vachanasakthiyale ente pediyum bayavum matti anugrahikkane

  • @ayoobahmadiayoob9219
    @ayoobahmadiayoob9219 Před 5 lety +2

    പൂർണ്ണതയിലേക്കുള്ള പ്രയാണത്തിലേക്ക് അർപ്പിക്കൂ സ്വയമേ...... വേണം നമ്മൾ മലയാളികൾക്ക് താങ്കളേപ്പോലുള്ള മൂല്യമുള്ള കലാകാരനെ

  • @sappersupper9779
    @sappersupper9779 Před 3 lety +1

    സൂപ്പർ. മച്ചു. വെരി.. നയിസ്‌

    • @KIDSBEGOOD
      @KIDSBEGOOD  Před 3 lety

      Thanksssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

  • @mrspaulose
    @mrspaulose Před 3 lety +1

    Abhijith, super. God bless you.

  • @prncsvv
    @prncsvv Před 4 lety +3

    Thanks Abijith.. God Bless you and family

  • @elizabethzacharia9188
    @elizabethzacharia9188 Před 5 lety +7

    Abijith sang oru vakku mathiyenikku in one of the manora song,it is so beautiful, my 4 year old grandson learned that song from your singing.May God bless you

  • @sheebashajan27
    @sheebashajan27 Před 3 lety +3

    🙏🙏🙏🙏🙏ഈശോ ഈ സഹോദരനെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ

  • @chamakalajames0920
    @chamakalajames0920 Před 4 lety +2

    വളരെ നല്ല പാട്ട്

  • @philipdeanose7439
    @philipdeanose7439 Před 2 lety +2

    സ്വർഗീയ നാദം.

  • @rejitabraham1438
    @rejitabraham1438 Před 5 lety +2

    Supper. Song... Abikkum.. Ellavarkkum. Nanni

  • @yamunayamuna9810
    @yamunayamuna9810 Před rokem +1

    നല്ല ഗാനം

  • @vinodpuluvinchi5582
    @vinodpuluvinchi5582 Před 5 lety +2

    ഓരോ പാട്ടുകളും മധുരമായ ആലാപനം കൊണ്ടു മനസ്സിനേ കുളിർ പെയ്ക്കുന്നു.God bless you

  • @reenajose1341
    @reenajose1341 Před 2 lety +1

    സൂപ്പർ 👌

  • @EVAEDITZ_68
    @EVAEDITZ_68 Před 4 lety +6

    You are Really superrr... awesome singerr...great.may god bless you more and more.

    • @KIDSBEGOOD
      @KIDSBEGOOD  Před 4 lety

      Thanks for the nice comments..sophiya Binoj

  • @johnjoseph5406
    @johnjoseph5406 Před 3 lety +2

    വളരെ വളരെ മനോഹരം... നല്ല ഭാവലയതാളത്തിൽ പാടി.

  • @hafissulf2018
    @hafissulf2018 Před 5 lety +8

    🥰😍❤️ പക്കാ യേശുദാസ്

  • @theprivatepressold5134
    @theprivatepressold5134 Před 3 lety +6

    വളരെ നല്ല ശബ്ദം..
    യേശു നിൻ്റെ ശബ്ദം ഇനിയും ഉയരങ്ങളിൽ എത്തിയ്ക്കും....

    • @KIDSBEGOOD
      @KIDSBEGOOD  Před 3 lety

      🌹🌹🌹🌹🌹🌹🌹🌹🌹

  • @prakashp4591
    @prakashp4591 Před 2 lety +2

    നല്ല ശബ്ദം, ഇനിയും ഉയരഗള്ളിൽ എത്തടെ, 👍

  • @sarithachathannkutty314
    @sarithachathannkutty314 Před 4 lety +2

    Dear brother super voice. I have no words dear brother. Chettane daivam Kai pidichu uyarthum because of karuna ulla daivam aanu nammude Jesus. Eka sathya daivam. Praise the Lord 🙏🙏🙏 Ammen. E song kelkkuvan late aayi poyathine orthu vishamikkunnu.🙏🙏🙏👍👍👍👍😍😍😍😍😍😍

  • @jonsonkharafi7617
    @jonsonkharafi7617 Před 6 lety +12

    Abhi.... You are one of those rarely Blessed singers. Your rendering is perfect without losing the spirit of the lyrics which takes us to heavenly bliss. May Dear God bless you more and more. Be your humble self ever and ever.

  • @jayastephanose4142
    @jayastephanose4142 Před 2 lety +2

    God has given a sweet voice use the sound to sing Praise

  • @ashajacob1135
    @ashajacob1135 Před 5 lety +10

    Very humble,n gifted voice,
    God bless you brother

  • @jayimskj7291
    @jayimskj7291 Před 6 lety +81

    അഭിജിത്ത് പാടിയ എല്ലാ പാട്ടും നല്ല പാട്ടുകളാണ് മനസിന് നല്ല ഫീൽ ചെയ്തു

  • @alkamariamlijo7660
    @alkamariamlijo7660 Před 2 lety +2

    Excellent singing❤️❤️❤️ sweet vioce.... A beautiful song ❤️❤️❤️❤️❤️

  • @jessyjacob8256
    @jessyjacob8256 Před 4 lety +3

    Beautiful song sung well god bless u

  • @bhavyashaju3031
    @bhavyashaju3031 Před 2 lety +1

    വളരെ നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ

    • @babyvalsan7990
      @babyvalsan7990 Před rokem +1

      🙏🙏🙏🙏🙏🙏🙏🙏🎵🎵🎶🎶👍👍♥️♥️❤️😌😌🎉❤

  • @lillygeorge4143
    @lillygeorge4143 Před 3 lety +3

    God bless you Brother 💐🌷

  • @evgunnikrishnanpunalur2760

    Beautiful song.

  • @vinodkb7637
    @vinodkb7637 Před rokem +1

    What a beautiful song. Beautiful voice after Yesudas ji....Man of the GOD.

  • @pubglitewinnermalyalam1176

    Dear Abijith nice sound ...God BlessYou

  • @RajupbRaju
    @RajupbRaju Před 2 lety +1

    Entea yeasuvea yntea asrayamea amen

  • @evgunnikrishnanpunalur2760

    Thanks Jesus ❤️❤️❤️

  • @penuelprince4294
    @penuelprince4294 Před 5 lety +7

    Mr.abhijith, ur singing is really superb...The God bless you always brother....and odakuzhal nde sound its really supporting this song very well.. The entire team members, the almighty God bless you always...Hallelujah.. Praise to the Lord...

  • @georgethattil6460
    @georgethattil6460 Před 3 lety +2

    Wonderful singing with mesmerizing voice i am also one amoung your fans please keep your humbleness through out your life you should not be like

  • @vincentlobo3345
    @vincentlobo3345 Před 4 lety +1

    Nalla voice nigal adutha Yesudas

  • @sarithachathannkutty314
    @sarithachathannkutty314 Před 4 lety +1

    Ee song engane paduvan daiva kripa ullavarkke kazhiyu. Chettanu daivam kripa varikori thannirikkunnu.praise the Lord 🙏 🙏🙏 🙏🙏 🙏🙏 🙏🙏 🙏😍😍😍😍😍😍

  • @rinu5756
    @rinu5756 Před 5 lety +4

    Jan vijarichu Yesudas Anu padunnathh.supper voice.god bless you

    • @KIDSBEGOOD
      @KIDSBEGOOD  Před 5 lety

      Sarikkum yesudas maari nilkuum...

  • @sherlykoshy387
    @sherlykoshy387 Před 4 lety +1

    Orupadu uyarangalil ethatte ennu aagrahikkunnu.

  • @-chaithanyam-vinod9773
    @-chaithanyam-vinod9773 Před 2 lety +1

    മനോഹരം

  • @merinabraham7935
    @merinabraham7935 Před 6 lety +7

    Abhijith, your song is very nice with a smile on your face.God bless you.

  • @sobhanakg2665
    @sobhanakg2665 Před 5 lety +3

    ദൈവം നിന്നെ അനുഗ്രഹിക്കട്ടെ മകനെ

  • @vimalajohn5719
    @vimalajohn5719 Před 3 lety +2

    നല്ല പാട്ട് ദൈവം അനുഗ്രഹിക്കട്ടെ മോന്

  • @rockdudebro4523
    @rockdudebro4523 Před 5 lety +5

    Abhijith you are blessed singer. May God bless you.

  • @georgegeorge9162
    @georgegeorge9162 Před 9 měsíci +1

    Super Super song

  • @reethabushan6824
    @reethabushan6824 Před rokem +2

    Excellent singing 👍🏻Nice voice 👌🏻

  • @sujasudhakar3369
    @sujasudhakar3369 Před 3 lety +2

    ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🙏🙏🙏

  • @DHANESHPK-tp5gx
    @DHANESHPK-tp5gx Před 5 lety +2

    Super singing.... God bless you abhijith.....

  • @bibinmo2281
    @bibinmo2281 Před rokem +1

    Nice song brother god bless you 💞

  • @shinyjoseph9125
    @shinyjoseph9125 Před 2 lety +1

    Very good song
    👍👍👍🙏🙏

  • @SabuJohn877
    @SabuJohn877 Před 10 měsíci +1

    Supper Song🙏🙏🙏

  • @girijaraj9601
    @girijaraj9601 Před 2 měsíci +1

    Beautiful......
    Best of luck.

  • @shajijohn3986
    @shajijohn3986 Před 6 lety +3

    Very nice song !God bless you brother

  • @dennydelna5991
    @dennydelna5991 Před 3 lety +2

    This purities lead me to start myself from nilness.

  • @anupodi7384
    @anupodi7384 Před 4 lety +4

    God bless you brother........👍👍👍

  • @pushparaveendran9305
    @pushparaveendran9305 Před 6 měsíci

    സൂപ്പർ അഭി 🙏

  • @shineysunil537
    @shineysunil537 Před 4 lety +2

    Very good singer very good talent.

    • @KIDSBEGOOD
      @KIDSBEGOOD  Před 4 lety

      Thanksssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssssss

  • @feminua7275
    @feminua7275 Před 2 lety +1

    God bless you and your family

  • @jesvinjames9512
    @jesvinjames9512 Před 6 lety +5

    Super song... Excellent singing..

  • @jerin3157
    @jerin3157 Před 20 dny +1

    Verygodsongafijith

  • @leelammathomas9864
    @leelammathomas9864 Před 2 lety +1

    Super.God bless you 👍👍

  • @shuhaibvp8295
    @shuhaibvp8295 Před 5 lety +1

    Inji polikkedaaa muthe asooya6kkaar palathum kalikkatte

  • @LionelMessi-tw4fe
    @LionelMessi-tw4fe Před 2 lety +2

    Divine voice

  • @sajeevpr7144
    @sajeevpr7144 Před 13 dny +1

    Very fine🎉

  • @edisonmartin5199
    @edisonmartin5199 Před 6 lety +2

    Good song.nice voice abijith .god bless you.tax.

  • @paachuusvlogs9818
    @paachuusvlogs9818 Před 6 lety +6

    Nalla music nalla song. Congrats team😘😍😍😚

  • @rejitabraham1438
    @rejitabraham1438 Před 5 lety +1

    അഭിജിത്തിൻറെ. പാട്ടു. സൂപ്പർ

  • @evgunnikrishnanpunalur2760

    Beautiful Singing ❤️❤️❤️❤️❤️