Kamala's Tummy time | Aswathy sreekanth | Life Unedited

Sdílet
Vložit
  • čas přidán 6. 09. 2024
  • #shorts
    Hi everyone
    Here’s a short peek at Kamala’s TUMMY TIME!
    Tummy time is advocated by most doctors for your little ones. It is when you place your baby on his or her stomach while your baby is awake, under adult supervision. Tummy time is important as it aids prevent flat spots on the back of your baby's head, makes neck and shoulder muscles stronger so your baby can start to sit up, crawl, and eventually walk. Hope this is informative to new parents out there.
    HAPPY TUMMY TIME!
    #tummytime #kamala #Aswathysreekanth #lifeunedited #tummytimemalayalam #tummytimeexplained #CZcamsshorts
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y
    Digital Partner: Avenir Technology
    Subscribe Us : avenir.to/avenir
    Like on Facebook : avenir.to/avnr
    Follow on Instagram : avenir.to/avnir
    Follow on Twitter : avenir.to/avenr
    || ANTI-PIRACY WARNING ||
    This content is Copyrighted to Avenir Technology. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Subscribe Us : bit.ly/3yFao5p
    Follow on Instagram : bit.ly/3AowI3y

Komentáře • 366

  • @Linsonmathews
    @Linsonmathews Před 2 lety +1040

    ഇത്‌ ഉപകാരപ്രദമായ ഒരു അറിവ് തരുന്ന വീഡിയോ 👍❣️❣️❣️

  • @seena8623
    @seena8623 Před 2 lety +62

    എന്റെ ഇരട്ട മക്കൾക്ക് 24 വയസ്സ് പ്രായം ഇപ്പോൾ ഉണ്ട അവരെ പ്രസവിച്ച സമയത്ത് അന്നത്തെ ഞങ്ങളുടെ പീഡിയാട്രീഷ്യൻ പറഞ്ഞു അവരെ കമഴ്ത്തി കരുതിയാൽ മതി എന്ന് രണ്ട് കുട്ടികളും 2 500 തൂക്കം ഉണ്ടായിരുന്നു ഇവർ കമിഴ്ന്നു കിടക്കുന്നത് കണ്ട പലരും പേടിയോടെ കൂടെ ഞങ്ങളെ ഭയപ്പെടുത്താൻ ഉണ്ടായിരുന്നു പക്ഷേ ഡോക്ടർ പറയുന്നതുപോലെ ഞങ്ങൾ അനുസരിച്ചു ഒരുപാട് ഗുണങ്ങൾ ഉണ്ടായി കുട്ടികൾ ശ്രദ്ധിക്കുകയില്ല പിന്നെ പിന്നെ വേഗം കമിഴ്ന്നു തല നല്ലപോലെ ഉറച്ചു വേഗം എട്ടാം മാസത്തിൽ എഴുന്നേറ്റ് നടന്നു തുടങ്ങി ഒറ്റയടി വെച്ച് അങ്ങിനെ ഒരുപാട് ഗുണങ്ങൾ ഉണ്ടായി കമഴ്ത്തിക്കിടത്തി അതിന്റെ പേരിൽ അതുകൊണ്ട് ഞാൻ എല്ലാവരോടും പറയാറുണ്ട് കുട്ടികളെ കമഴ്ത്തി കിടത്തുക എന്ന് ആരും തന്നെ കേൾക്കാറില്ല എല്ലാവർക്കും ഭയമാണ് പക്ഷേ എന്റെ ഇരട്ടക്കുട്ടികൾക്ക് വളരെ വളരെ സഹായകമായിരുന്നു അന്നത്തെ ഡോക്ടർ പറഞ്ഞതു പോലെയുള്ള കിടത്തിയത് കൊണ്ട്

    • @shabeermohammed8097
      @shabeermohammed8097 Před rokem

      Bhai old and new home 🏡 ✨ ❤ 💕 ♥ 😊 🏡 good 👍 and a great place 😀 👍 😄 is one 😀

    • @sruthyunnikrishnan6711
      @sruthyunnikrishnan6711 Před 5 měsíci

      ചേച്ചി എനിക്ക് ഇപ്പോൾ 28 വയസ്സുണ്ട്. അമ്മ പറഞ്ഞു കേട്ടിട്ടുണ്ട് എന്നെയും ന്റെ ചേട്ടനെയും അന്നത്തെ പേടിയാട്രിഷൻ ജനിച്ചപ്പോൾ മുതൽ കമഴ്ത്തി കിടത്താൻ പറഞ്ഞതെന്ന്. ഇപ്പോൾ എന്റെ മകളെയും അമ്മ പറഞ്ഞിട്ട് അങ്ങിനെയാണ് കിടത്തിയത് അവൾക് ഇപ്പോൾ ഒരു കുഴപ്പവുംമില്ലെങ്കിൽ പോലും എനിക്ക് പേടിയായിരുന്നു. അവൾ ന്യൂബോർണിൽ തന്നെ കമിഴ്ന്നു കിടന്ന് തല ലെഫ്റ്റ് ടു റൈറ്റ് ചെരിച്ചു വക്കുംമായിരുന്നു. എന്നാൽ ഇപ്പോളത്തെ പേടിയാട്രിഷൻ ഇതിനെ പ്രൊമോട്ട് ചെയ്യുന്നില്ല കുട്ടികളിൽ sudden death ഉണ്ടാവാൻ ഇടയാകുന്നു എന്നാണ് പറയുന്നത്

  • @tytom7445
    @tytom7445 Před 2 lety +167

    My doctor told me to start tummy time since first week itself. I was very afraid of that. But my sister is a physiotherapy doctor in abroad and she encouraged me to give tummy time at least 5 mints in the first month..then we gradually increased tummy time and I gave toys to play to encourage my baby to be in tummy time. It's very very important to make baby's muscles of stomach,thighs and neck stronger. Also my baby got relief from gas problems too..

  • @MANOJKPKPMANOJ
    @MANOJKPKPMANOJ Před 2 lety +116

    കമല കുഞ്ഞ് 😍😍😍 ചേച്ചി വന്ന വീഡിയോസ് വളരെ useful ആണ് ❤️❤️

  • @devimjdrom6539
    @devimjdrom6539 Před 2 lety +1

    ഈ വീഡിയോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി... ❤️എൻ്റെ മോൾക്ക് tummy time കൊടുക്കാറുണ്ട്, pediateition suggest ചെയ്തിരുന്നു. പക്ഷേ, വീട്ടിൽ മുതിർന്നവർ എന്നെ വഴക്കു പറയും...എങ്കിലും കുഞ്ഞിന് അത് ഇഷ്ടമായത് കൊണ്ട് ഞാൻ ചെയ്യാറുണ്ട്😀 ആദ്യമൊക്കെ കുഞ്ഞ് തല ചെരിച്ചു കിടക്കും, പിന്നെ മെല്ലെ തല പൊക്കി വെക്കാൻ തുടങ്ങി... ഇപ്പൊൾ മോൾ 2.5 month ആയി. എൻ്റെ മൂത്ത കുട്ടിയുടെ സമയത്ത് tummy time ഒന്നും കേട്ടിട്ടില്ലായിരുന്നു. അവൻ കമഴ്ന്ന് വീണത് 6 മാസം aayapol ആണ്. പക്ഷേ മോൾ അധികം താമസിയാതെ സ്വയം കമഴ്ന്ന് വീഴും എന്ന് തോന്നുന്നു...gastric problems ഒക്കെ കാരണം കരയുമ്പോൾ കമഴ്ത്തി കിടത്തിയാൽ ഉടനെ തന്നെ കരച്ചിൽ നിർത്താറുണ്ട്.. 😀

  • @shajeerashams4227
    @shajeerashams4227 Před 2 lety +71

    എന്റെ മോൻ ക്ക് ഭയങ്കര ഇഷ്ടം ആണ് അങ്ങനെ കിടക്കാൻ 😍😍

  • @ameenajabbar3751
    @ameenajabbar3751 Před 2 lety +189

    My son is 5 years old now.. Enikk c section aarnnu.. Delivery kazhinj nxt day aayppo thanne avante paediatrician vann kamuzhthi kedathy...so much helpful for gastric problems for babies

  • @prasadkumar5811
    @prasadkumar5811 Před 2 lety +3

    എല്ലാ ചെറിയ കുഞ്ഞുള്ള അമ്മമാർക്കും ഇതൊരു നല്ലൊരു മെസ്സേജ് ആയിരിക്കട്ടെ👍🌺🥀🌹💐

  • @kavithavijith9298
    @kavithavijith9298 Před 2 lety +28

    Thank you ചേച്ചി..... ഇത് നല്ലൊരു അറിവ് തന്നെയാണ്...... എല്ലാവർക്കും ഇത് ഉപകാരപ്രദമായിരിക്കും...... 😍👍👍👍👍

  • @Anu-um9xn
    @Anu-um9xn Před 2 lety +71

    കമല കുഞ്ഞ് 😍😍😍ചേച്ചി പറഞ്ഞ വീഡിയോ വളരെ useful ആണ് ❤.

  • @AbdullaAbdulla-ir8bx
    @AbdullaAbdulla-ir8bx Před 2 lety +41

    Hi chechi kuttiee. Perfect video. Chechi yude samsaravum content um adipoli an. Padma chechii kk sugalle

  • @krishnarnair3633
    @krishnarnair3633 Před 2 lety +36

    Waiting for more such vedios.
    Thanks chechi ❤

  • @ashmithagopakumar6690
    @ashmithagopakumar6690 Před 2 lety +10

    I did this to my babies and was very helpful..

  • @thakku2310
    @thakku2310 Před 2 lety +1

    1 age വരെയുള്ള കുഞ്ഞുകൾക്ക് use ചെയ്യുന്ന hair and skin oil കുറിച്ചുള്ള vdo cheyo?

  • @bayleaves4888
    @bayleaves4888 Před 2 lety +33

    It's also good for shaping the head... also for getting earlier head control...

  • @Kunjoosvlog
    @Kunjoosvlog Před 2 lety

    Very useful video. Thanks for sharing 🙏

  • @Riya-lj9wd
    @Riya-lj9wd Před 2 lety +2

    Athinu thazhe kidathanam ennilla..namude tholil kidathi sadha cheyumpole backil thatti koduthal mathi kurch time...especially milk okke kodutha shesham...palarkkum kamannu veezhathe tharayil kamathi kidathan confidence kanilla...tholil kidathan aa issue varilla.

  • @diyarahul1983
    @diyarahul1983 Před 2 lety +14

    Thank you chechi pediatrician recommend cheyde inkenete tips jyangalk injiyum venam plz keep updating like this for new born babies

  • @mujee682
    @mujee682 Před 2 lety +41

    ചേച്ചി എന്നാണ് ചക്കപ്പഴ ത്തിലേക്ക് വരുന്നത്!
    Waiting 🌟🌟

  • @hibaijju4209
    @hibaijju4209 Před 6 měsíci +1

    Awan 6month after aan kamarn veennad pine awank kafa high fever vomiting blood il infection nil 5 days hospitallil undaairunn

  • @samiazharmotivationchannel

    Wow good information 👌👌

  • @sabufarsa3732
    @sabufarsa3732 Před 2 lety

    Chechi chechiyude ella videosum enik ishtamaaa😘

  • @Ancy_Aroop
    @Ancy_Aroop Před 2 lety

    Good information...expect this type of videos🥰🥰🥰🥰🥰

  • @abdulnasar5876
    @abdulnasar5876 Před 2 lety +1

    നല്ല അറിവുകൾ

  • @scarllet213
    @scarllet213 Před rokem +1

    Chechi apo nj oru krym choyikkte..
    Kunj prayathil kochungalude neck uarakillalo apo angne kidathiyal preshnm aville

    • @A26M47
      @A26M47 Před rokem

      Illa....actually ith babies nte neck , back core muscles okke develop aakanum strengthen cheyyanum help cheyyum 👍......also it eventually develops motor skill development...

    • @scarllet213
      @scarllet213 Před rokem

      @@A26M47 ❤❤❤ok thank you😍

    • @A26M47
      @A26M47 Před rokem

      @@scarllet213 😊

  • @abishamivlogs5245
    @abishamivlogs5245 Před 2 lety +1

    Good msg Chechi 👍🥰

  • @nivedithasajin896
    @nivedithasajin896 Před 2 lety

    Thank you so much for this information. Very useful time 👍👍👍

  • @nithyap4966
    @nithyap4966 Před 2 lety

    Very use full information

  • @viniajiaji7859
    @viniajiaji7859 Před 2 lety

    valare nlloru infermesion thank u chechy 👌👍

  • @faizalf3943
    @faizalf3943 Před 2 lety

    Useful information thank you

  • @fionaliju805
    @fionaliju805 Před 2 lety +12

    Good information cute baby bless u all❤️🥰

    • @anithamathew6070
      @anithamathew6070 Před 2 lety

      Cheechi can we have tummy time while he sleep...my son usually sleep on his tummy.....even nyt....is it safe...

  • @sruthy.s3960
    @sruthy.s3960 Před 2 lety

    Very useful information thank you Chechi......

  • @shymachinnu6727
    @shymachinnu6727 Před 2 lety

    Good message

  • @christallight8425
    @christallight8425 Před 2 lety +11

    ഇത്തിരി നേരം ഒത്തിരി അറിവ് 🙏

  • @fathimashaja8718
    @fathimashaja8718 Před 2 lety

    Super massage

  • @adheenapkv2516
    @adheenapkv2516 Před 2 lety

    😍 nice information chechi 😍

  • @aishafathzz6899
    @aishafathzz6899 Před 2 lety +1

    Great information thank u 🥰

  • @ponnuponnu1644
    @ponnuponnu1644 Před 2 lety

    അശ്വതി ചേച്ചിയെ കാണാൻ നല്ല ഭംഗി ♥️♥️♥️👍👍👍👍

  • @basihthaha3567
    @basihthaha3567 Před 2 lety +1

    Neck control achieve ആവാതെ ഇങ്ങനെ ചെയ്യാമോ?

  • @anjanaunnikrishnan5016

    Very helpful video

  • @Razinamuthu9633.
    @Razinamuthu9633. Před 2 lety +2

    ചേച്ചി എങ്ങനെ wgt കുറക്കാം എന്ന് പറഞ്ഞു തരോ plz റിപ്ലൈ

  • @zaviozil9598
    @zaviozil9598 Před 2 lety

    NYC info dear...can u make a video about use of diapers for babies..?is it good or bad for babies?

  • @mubarakthoyalil7485
    @mubarakthoyalil7485 Před rokem

    Good information

  • @rjminnu2803
    @rjminnu2803 Před 2 lety

    Useful video❤️

  • @johncypulikken4383
    @johncypulikken4383 Před 2 lety

    Thank you

  • @chikakrishna2697
    @chikakrishna2697 Před 2 lety

    Tnq chechi

  • @sherinda5161
    @sherinda5161 Před 2 lety +1

    Uff adippoli upakarapradam thanne

  • @skhealthcareproduct6780

    Thank you chechi informative

  • @majiashraf9882
    @majiashraf9882 Před 2 lety

    Chechi eppozhaanu kuttikale madiyil irutthan patthaa mudugu valanju poovoo endayalum oru video cheyyoo plsssssz

  • @gopikaylash1796
    @gopikaylash1796 Před 2 lety

    Chechi chakkappazhathill yappo varum
    I am waiting for your entry

  • @SwitzerlandButterfly
    @SwitzerlandButterfly Před 2 lety

    വളരെ ശരി ആണ്...ഞാനും അങ്ങനെ മക്കളെ കിടത്തുമായിരുന്നു..🌹

  • @renjugnathnath4971
    @renjugnathnath4971 Před 2 lety

    Useful vedio anu😍😍😍👍👍👍

  • @momandhanzi6660
    @momandhanzi6660 Před 2 lety +1

    Nice video 😍

  • @harshad2929
    @harshad2929 Před 2 lety +1

    Hi chechiii.. Nk kamalayude athe age ulla monund. Njn tummy time exercise chyd kodukkarund.

  • @ramitasujith5563
    @ramitasujith5563 Před 8 měsíci

    Fever ullapol angane kidathan padundo? Can you please reply

  • @swapnasreedharan6170
    @swapnasreedharan6170 Před 2 lety +1

    Could you share the link for the playmat u r using for Kamala ❤️

  • @pristyrajan4381
    @pristyrajan4381 Před 2 lety

    Sheriya nte chechide babies avru karanjal njaghal kamazhthi kidatharundu avruku nalla relaxation anu apozheke

  • @snaithikdesignsbyminnu8084

    Sariyaanu .nte monem ingne kidatharundayrunnu .dr paranchitt kunjugalk nalla hlpfull aanu ith

  • @ANVARANVAR-sg6mn
    @ANVARANVAR-sg6mn Před 4 měsíci

    Mashallh

  • @aswathik6444
    @aswathik6444 Před 2 lety +7

    Etra tym kidathiyalum problem ilya, avarde comfortable position anu, avar nannayi urangum. From a NICU Nurse😊

    • @priyankapinky2583
      @priyankapinky2583 Před 2 lety

      My baby is just 40 days old now .urakam ethiri kurava kunjine ..so as recommended etra hours venameglm kunjine kidatam alo ..avar problem onum endavilalo ee position ..pls can u tell me chechi

    • @priyankapinky2583
      @priyankapinky2583 Před 2 lety +1

      Mrng uraguna time oke engane kidatikote

  • @balachandrannair3004
    @balachandrannair3004 Před rokem

    Madam. Useful. Video.....Fantastic.

  • @devadaramvideovision7128

    പുതിയ അറിവ്.....
    നന്ദി

  • @sruthim6498
    @sruthim6498 Před 2 lety

    Thanks chechi 🥰

  • @sujanasugathan6268
    @sujanasugathan6268 Před 2 lety

    Chechi ... Kuttiyude play mat evidenna vangiye ? Link share cheyyamo

  • @revathipaliyodu3345
    @revathipaliyodu3345 Před 2 lety +4

    Nice upakara predham aakum
    7 month aay ippol. Waitting aanu 🥰

  • @Annaah1600
    @Annaah1600 Před 2 lety

    Perfect mommy ever😍👩‍👧

  • @ammuchippis5722
    @ammuchippis5722 Před 2 lety

    Ente moluttyk kamizhnnu kidannurangan valya ishtta🥰🥰🥰🥰🥰

  • @deepthiprajideepthipraji6463

    Shariya chechi.enikk ariyillayirunnu ente mon gas prasnam vann orupad budhimutti dr 3.month kayinjappol ane paranju thannath

  • @shilpajoseph9652
    @shilpajoseph9652 Před 2 lety +1

    Good👍👍

  • @hibaijju4209
    @hibaijju4209 Před 6 měsíci +1

    Njan 2 kunjigalkum ingane aakittund yende 3rd babykk 7 month aayi yenikk tummy time marann poyi 😢😢

  • @mommy_of_2
    @mommy_of_2 Před 2 lety

    from where did you bought that play mat??

  • @jeevansmns7103
    @jeevansmns7103 Před 2 lety

    Tanku👍

  • @suneesh.m.s8389
    @suneesh.m.s8389 Před 2 lety

    God bless u

  • @sindhujacob2983
    @sindhujacob2983 Před 2 lety +1

    Super
    സൂപ്പർ 🙏👍

  • @nikhilagopi778
    @nikhilagopi778 Před 2 lety

    Chechi kuttikale Nadu valachpididikaruth ennu paranjittulla video cheyyamo.

  • @abtechandtips1502
    @abtechandtips1502 Před 2 lety +1

    Please and me the name of the flat and place
    Please 🥺🥺🙏🏻

  • @raseenaresi9772
    @raseenaresi9772 Před 2 lety +1

    Chakkappazham yathil varumo

  • @smkings9981
    @smkings9981 Před 2 lety +3

    Chechiyude Family vlog 😍entha varathath

  • @AASASAktk
    @AASASAktk Před 2 lety +4

    കമലുമ്മാ.......😍😘😘😘😘

  • @naseenasalam5873
    @naseenasalam5873 Před 2 lety

    Ith valarey sheriyaan Chan cheythirunnu

  • @srimayikamani7636
    @srimayikamani7636 Před 2 lety

    will u go back to chakkapphazham plss come back chechi
    luv u

  • @arshidafoodgraft2508
    @arshidafoodgraft2508 Před 2 lety

    Super

  • @ummiscurryworld
    @ummiscurryworld Před 2 lety

    ഉപകാരം ഉള്ള വീഡിയോ
    Love u🥰

  • @sajilismail5013
    @sajilismail5013 Před 2 lety +1

    Thanks ettathiiii ❤️

  • @sncreationsbythahisaif

    👍👍😍

  • @sreejithts
    @sreejithts Před 2 lety

    Poli 👌

  • @maneeshachathoth
    @maneeshachathoth Před 2 lety

    Yup... correct....

  • @shifa3198
    @shifa3198 Před 6 měsíci

    Yes crt ann

  • @chinchuarjunanand5799

    Enthe baby kke 19 days ayathe ullu vavayude body yil red color Il cheriya kurukkal unde athe normal ano?

  • @shivaganga7128
    @shivaganga7128 Před 2 lety

    ❤️❤️❤️❤️😍😍super Aswathichechi chakkappazhathil eni varille😍 miss u

  • @rashithanavas589
    @rashithanavas589 Před rokem

    Where did you buy the mat?

  • @shahlamusthafamusthafashah367

    Yes
    Yannod parajittund👍😍

  • @leelamani1356
    @leelamani1356 Před 2 lety

    ഇപ്പോൾ എൻറ്റ് മോനും 25 വയസ് ആയി. അന്ന് കുഞ്ഞിനെ ഞൻ ഹോസ്പിറ്റലിൽ വച്ചു തന്നെ കമഴ്ത്തി കിടത്തു മയുരുന്നു. അതു കൊണ്ട് മോൻ പെട്ടാണ് കമഴ്ന്നു വീഴുമായിരുന്നി.

  • @thetopnotch7107
    @thetopnotch7107 Před 2 lety

    Cutie baby 😘

  • @sukanyaanilkumar5472
    @sukanyaanilkumar5472 Před 2 lety

    Cuteness overloaded 💖💖😘 love u Kamala 😘

  • @remyalijesh2891
    @remyalijesh2891 Před 2 lety

    Thx u for the information 😘😘.ntea vava kku 4 month ayi. Kamishnu poyittilyana.

  • @nufailashamnad6974
    @nufailashamnad6974 Před rokem

    Ithine kurich molde dr paranjath aavashyamilla ennanu

  • @nasnisherif3529
    @nasnisherif3529 Před 2 lety

    Super arivu

  • @remya2492
    @remya2492 Před 2 lety +1

    ഞാൻ ഇങ്ങനെ ചെയ്യാറുണ്ട് 👍👍👍

  • @gamingwithnithul9609
    @gamingwithnithul9609 Před 2 lety

    😘cute baby😘🥳