വർഗ്ഗീയ-വംശീയ സംഘർഷങ്ങൾ സൃഷ്ടിക്കുന്ന നവലിബറലിസം എന്ന ഉട്ടോപിയ : Ashok Rajagopal

Sdílet
Vložit
  • čas přidán 6. 09. 2024

Komentáře • 62

  • @christopherrojer4095
    @christopherrojer4095 Před rokem +5

    Thank you bijuetta

  • @christopherrojer4095
    @christopherrojer4095 Před rokem +7

    U open my eyes every time. Polli💕

  • @miniaji3663
    @miniaji3663 Před rokem +3

    ഇത്ര മനോഹരമായി പറഞ്ഞുതന്നതിന് വളരെ നന്ദി

  • @rajeshrohinimalayalampodca803

    നവലിബറലിസം വന്നാൽ ലിംഗസമത്വം വരും എന്ന് പറഞ്ഞ ഒരു നാസ്തിക മോർച്ച സുഹൃത്തുണ്ട് എനിക്ക് 😂

    • @musthafapadikkal6961
      @musthafapadikkal6961 Před rokem +1

      നവ ലിബറലിസം വന്ന ഏതെങ്കിലും രാജ്യത്ത് സമത്വം വന്നോ എന്ന്ചോദിച്ചൂടായിരുന്നോ ???

    • @rajeshrohinimalayalampodca803
      @rajeshrohinimalayalampodca803 Před rokem +4

      @@musthafapadikkal6961 അടിമ സമ്പ്രദായം, വംശീയത, സ്ത്രീ വിരുദ്ധത,ജാതീയത, പ്രശ്നം എന്തുമാകട്ടെ പരിഹാരം നിയോലിബറലിസം ! ഒറ്റമൂലിയാ 😂

    • @sam-h6f
      @sam-h6f Před rokem +4

      Nasthika morcha 😂

    • @hardcoresecularists3630
      @hardcoresecularists3630 Před rokem

      അതെ അത് ലൈറ്റ് ക്ലാസ്സില് മാത്രമേ ഉള്ളൂ

  • @sjeshin
    @sjeshin Před 4 měsíci +1

    Ashok rajagopalinte puthiya videos evide kittum?? Such a valuable level of knowledge

  • @ajitachuthan3617
    @ajitachuthan3617 Před rokem +12

    ഇത്ര കഷ്ടപ്പെടേണ്ട ആവശ്യം ഇല്ല. സോഷ്യലിസം കൊണ്ട് നന്നായ ഒരു രാജ്യം ഉദാഹരണം ആയി പറഞ്ഞാ മതി. തിരക്കില്ല. മുഖ്യൻ അമേരിക്കൻ ടൂർ കഴിഞ്ഞു വന്നിട്ടു മതി.

    • @livefreetodiehard2550
      @livefreetodiehard2550 Před rokem +4

      സോഷ്യലിസ്റ്റ് ആശയങ്ങൾ ഇല്ലാതെ നന്നായ ഒരു രാജ്യമുണ്ടോ? ".

    • @RamMohammadSinghAzad840
      @RamMohammadSinghAzad840 Před rokem +2

      @@livefreetodiehard2550 undallo, nannaya ella rajhyangalum...

    • @livefreetodiehard2550
      @livefreetodiehard2550 Před rokem +2

      @@RamMohammadSinghAzad840 പേരുകൾ?

  • @ajith887
    @ajith887 Před rokem +1

    Thanks

  • @exgod1
    @exgod1 Před rokem +3

    Socialism thanne nallath, njan oru socialist rajyam തെക്ക് പോകാൻ ആഗ്രഹിക്കുന്നു നല്ല ഒരേണ0 suggest ചെയ്യാമോ അണ്ണാ?

  • @RamMohammadSinghAzad840

    In the next video please explain about some of the redistributive policies with examples...

  • @ijoj1000
    @ijoj1000 Před rokem

    GR8

  • @shefeekali4948
    @shefeekali4948 Před rokem

    👍👍👍

  • @3st-point447
    @3st-point447 Před rokem

    ഇടക്കിടക്ക് വരണം ചെറുതായിട്ട് ഞങ്ങൾ മനസ്സ് വെച്ചാൽ കുറച്ചൊക്കെ മനസ്സിലാക്കാം എന്ന് തോന്നുണ്ട് ശ്രദ്ധിക്കാം തീർച്ചയായും.

  • @hamidAliC
    @hamidAliC Před rokem

    Can Cooperative business can able to break this deadlock on small community levels like panchayat .?

  • @pramodkumarmsone
    @pramodkumarmsone Před rokem +7

    രാജാഗോപാൽ എങ്ങനെ ഇത്ര മണ്ടത്തരം പറയാൻ കഴിയുന്നു ...
    നവലിബറിസം ഉട്ടോപ്പിയയാണ് എന്ന് പറയുന്ന രാജാഗോപാൽ, ഇന്ത്യയിലെ 80% ത്തിനു വാർഷിക വരുമാനം ഇപ്പോഴും 1.5 ലക്ഷം മാത്രമേ ഉള്ളു എന്ന് പറഞ്ഞു പുച്ഛിച്ചു ചിരിച്ചുക്കുന്നുണ്ടല്ലോ...
    90 കൾക്ക് മുമ്പ് 77% of Indians lived on less than ₹ 20 a day അതായത് വാർഷിക വരുമാനം 8000 രൂപയിൽ താഴെ...
    ഇത് തന്നെ ധാരാളം മതി നവലിബറൽ നയം ഇന്ത്യയിലെ പട്ടിണി പാവങ്ങൾക്ക് ഗുണകരമായിരുന്നോ അല്ലയോ എന്ന് മനസിലാക്കാൻ... അത് ഉട്ടോപ്പിയ അല്ലെന്നും മനസിലാക്കാൻ...
    ഇന്ത്യ 271 ദശലക്ഷം പേരെയാണ് 1991 ന് ശേഷം ദാരിദ്ര്യ രേഖയ്ക്ക് മുകളിലേക്ക് കൊണ്ട് വന്നത് ചൈനയുടെ കണക്ക് അതിലും വലുതാണ്...
    അതായത് മനുഷ്യ ചരിത്രത്തിലെ ഏറ്റവും സമ്യദ്ധിയിലാണ് ഈ കാലം...
    തീർച്ചയായും ഇനിയും കുറേ പേരെ ആ സമ്യദ്ധിയിലേക്ക് കൊണ്ട് വരാനുണ്ട്....
    പിന്നെ പോപ്പുലേഷൻ കുറയുന്നത് കൊണ്ട് നവലിബറലിസം നിർമിക്കുന്ന വസ്തുക്കൾ വാങ്ങാൻ ആളുണ്ടാവില്ല എന്നൊക്കെ പറയുന്നുണ്ടല്ലോ രാജഗോപാൽ ...
    എന്നാൽ വസ്തുത എന്താണ്...
    ഇപ്പോൾ 8 ബില്യൺ ഉള്ള പോപ്പുലേഷൻ 2050 ൽ 9.8 ബില്യൺ ആവുമെന്നാണ് മിക്ക പ്രൊജക്ഷനും പറയുന്നത്.... അതിന് ശേഷമാണ് പോപ്പുലേഷൻ കുറയാനുള്ള സാധ്യത ...
    അതായത്, ഇനിയും 27 വർഷം പോപ്പുലേഷൻവർധിക്കുമെന്ന് ചുരുക്കം അതും 1.8 ബില്യൺ...
    രാജഗോപാലിന് ബില്യൺ ഒന്നും ഒട്ടും വിലയില്ലെന്ന് തോന്നുന്നു...
    അന്തം കമ്മികൾക്ക് തങ്ങൾ കരുതുന്നത് പോലെ, ക്യാപിറ്റലിസം തകരുമെന്ന വ്യാമോഹം കുറച്ചു നേരത്തേക്ക് കൂടി ഉണ്ടാക്കുന്ന
    കുറേ വാചക കാസർത്ത് അല്ലാതെ ഒന്നുമില്ല... കുറേ എക്ണോമിക്സ് തിയറിയും ചരിത്രവും പറയും അല്ലാതെ വേറെ ഒന്നുമില്ല...
    കേൾക്കുന്ന നമ്മുടെ സമയം കളയും എന്നല്ലാതെ കഴമ്പുള്ള ഒരു പോയിന്റ് പോലുമില്ല...😡

  • @aloksmohan
    @aloksmohan Před rokem +10

    Before I start my argument, there is a factual mistake in Rajagopal's argument. World population is going to increase for another 30 years and not decrease.
    Isn't the argument for neoliberalism itself a strawman? These are discussed in academia, and folks in academia makes back and forth strawman's that suits your view point. Countries follow a general direction of what is successful. For example, the American way of capitalism has not changed much in the last 50 years. America has always used a combination of market forces and government intervention to promote economic growth and development. This has included providing subsidies to enable key industries in the private sector, regulating markets to prevent monopolies and other forms of market power, and using fiscal and monetary policy to stabilize the economy. Tesla, Boeing, SpaceX etc are shining examples, so is solar and wind energy renewable market in America. Of course these industries produce ultra wealthy individuals like Elon Musk (or Adani in a more rudimentary economy like India).
    While America does not follow textbook capitalism, it does have a strong market-based economy. However, the government does play a role in the economy, and this role has been increasing in recent years. This is due to a number of factors, including the increasing complexity of the economy, the growing role of technology, and the need to address social and environmental problems.
    If neoliberalism is BS, then what do we call the American way of capitalism? I would call it hybrid capitalism or managed capitalism. This is because it combines elements of both capitalism and socialism. The government plays a role in the economy, but it does not control the economy. The private sector is still the primary driver of economic growth.
    Also, I did not understand where Rajagopal was going with his argument. Did you mean to say that communism or more socialist concepts are better than liberal concepts? It's easy to be an armchair economist and critique. But if someone asks you, "What works for most of the population?" you should have an answer.

    • @jaik6033
      @jaik6033 Před rokem +2

      Always find Rajagopal's argument having no value outside economic text book theories. It is always negative as well. Never have I heard him talking about an economic system that is successful and that works.

    • @logicalandreasonable6922
      @logicalandreasonable6922 Před rokem

      Frustration packaged as video on neo-liberalism.

    • @ajmala9250
      @ajmala9250 Před rokem +2

      Does this model work for the people or oligarchs of the US?? From what I've read, US middle class isn't growing and real wage hasn't gone up since a decade or so. US has the biggest percapita spending on healthcare and among the worst performers in the developed world.

    • @RamMohammadSinghAzad840
      @RamMohammadSinghAzad840 Před rokem

      He is biased towards socialism and since he cannot defend traditional communist principles/policies, he is trying to find the faults in capitalism and offering those as arguments for whitewashing socialism/communism(which he cannot directly prove as better than capitalism)

    • @livefreetodiehard2550
      @livefreetodiehard2550 Před rokem

      About population, he is saying of population that can consume, which is decreasing. Fall in urban population is happening, some countries in africa may be artificially kept poor to supply labour. But who is going to buy or consume thats what he is asking.
      American model after Reagan is textbook neoliberal, it is not hybrid model as you say. In neoliberal economy, often times government decides some companies as "too big to fail" and give them subsidies to keep them afloat.
      Neoliberalism donot hate subsidies to rich, it work on such subsidy to rich. Neoliberalism advocates avoiding bankruptcy of businesses, which earlier used to be shutdown by each business cycle. It advocates special economic zones like california(for tech) in america, all support for corporations on beleif of "endless growth/production model".
      They just dont want labour to get any benefit or subsidy as it will lead to fearlessness in labour market. This inturn lead to fall in consumption.

  • @Civilised.Monkey
    @Civilised.Monkey Před rokem

    അശോകനും ബിജുവും കൂടി എന്നെ ഇടത്തോട്ട് കൊണ്ടുപോകുന്നു.ഞാൻ പിന്നേം തിരിച്ച് വരുന്നു.വീണ്ടും എന്നെ ഇടത്തോട്ട് കൊണ്ടുപോകുന്നു..വീണ്ടും ഞാൻ
    തിരിച്ച് വരുന്നു വീണ്ടും എന്നെ ഇടത്തോട്ട് കൊണ്ടുപോകുന്നു. വീണ്ടും വീണ്ടും വീണ്ടും
    അങ്ങനെ ഇടതെയ്ക് ചെരിഞ്ഞു ഇടത്യേക് ആഞ്ഞ് അടിപിക്കുന്ന ചാലക ശക്തിയായി അശോകനും ബിജുവും മാറിരിക്കുന്നു....... oh കാളി.....

  • @mathewemmanuvel
    @mathewemmanuvel Před rokem +1

    This comment box really terrifies me. I seriously worried about the brainlessness of this man and people supporting him. ലോകം ഇത്രയും എത്തി നിൽക്കുന്ന ഈ കാലത്തും ഇങ്ങനെ വന്നിരുന്നു കമ്മ്യൂണിസം ശര്ദിക്കാൻ നിന്നെ കൊണ്ട് എങ്ങനെ സാധിക്കുന്നടെ.

    • @shanujwilson1204
      @shanujwilson1204 Před 10 měsíci

      Data chodichaal 1. Udayipp paper aayi varum 2. Capitalism nte presnangal maathram keeri kond varrum.

  • @mohankv718
    @mohankv718 Před rokem +4

    Scooter ഉപയോഗിക്കുന്നതും ഫോൺ ഉപയോഗിക്കുന്നതും middle class 😂😂😂😂who is this fool

    • @shanujwilson1204
      @shanujwilson1204 Před 10 měsíci

      😂enikk aadhyame chodikkaan thonniya qstn aanu. Video kaanaan ulla mood poyi

  • @RamMohammadSinghAzad840

    Vyakthamaayilla, kurach lalithamayi paranjude.....

  • @akhilbhaskar5512
    @akhilbhaskar5512 Před rokem +2

    Productivity increased with improved technology, and technology flourished when there was research and development in the concerned field. Investment in research happens when there are incentives in investing which the free market ensures.
    ഗവണ്മെന്റ് ആണ് പ്രൊഡക്ടിവിറ്റി കൂട്ടിയത് എന്ന് പറഞ്ഞു പോകുന്നത് ശെരി അല്ല.
    മിഡ്‌ഡിലെ ക്ലാസ് ചേതക്കിനെ കുറിച്ചും ചാനലുകളെ കുറിച്ചും പറഞ്ഞാണ്‌ liberalisation justify ചെയ്യുന്നേ എന്ന് എന്തിന്റെ അടിസ്ഥനത്തിൽ ആണ് ഉന്നയിക്കുന്നെ?
    പിന്നെ world population കുറഞ്ഞാൽ ആര് consume ചെയ്യും ഈ പ്രോഡക്ട് അകെ എന്ന വാദവും പൊള്ളയാണ്. 15 വർഷങ്ങൾക് മുൻപ് നമ്മൾക്കു ഉണ്ടാർന്ന individual consuption കപ്പാസിറ്റി അല്ല ഇപ്പോൾ ഉള്ളത്. അത് കൂടിയിട്ടുണ്ട്.
    മൊത്തത്തിൽ താങ്കൾ വാദങ്ങൾ ഉന്നയിക്കുന്ന രീതിയോട് എതിർപ്പുണ്ട്.

    • @coolmath5045
      @coolmath5045 Před rokem +3

      എന്റെ മാഷെ, govt അല്ലാതെ പിന്നെ ആരാണ് special economic zone ഉണ്ടാക്കുന്നെ..? 😊 pvt.companies ഓ? Special economic zone and subsidies.. അതാണ്‌ govt ഇടപെടൽ എന്ന് പറയണ സാധനം. അല്ലാതെ technology ഉണ്ടാക്കികൊണ്ടുവരലല്ല. അതത് രാജ്യങ്ങളിലെ Govt. Policy അനുസരിച്ച് ഇത്രപേർക്ക് തൊഴിലവസരം ഉണ്ടാക്കണം എന്ന ധാരണ അനുസരിച്ചുതന്നെയാണ് ലോകത്തിലെ പല കമ്പനികളും ഏത് രാജ്യത്തിലും work ചെയ്യുന്നേ. അല്ല, ഇങ്ങനൊക്കെയാണ് govt. ഇടപെടുന്നെ എന്ന് പറഞ്ഞ് വരികയായിരുന്നു 🙏

  • @vipinmohan976
    @vipinmohan976 Před rokem +2

    കമ്മ്യൂണിസം കൊണ്ട് ഗതി പിടിച്ച... മനുഷ്യന് സ്വാതന്ത്ര്യവും അവകാശവും ഉള്ള ഒരു രാജ്യത്തിൻറെ പേര് പറ

  • @radhakrishnantp3876
    @radhakrishnantp3876 Před rokem +4

    ലാന്റ് ഫോൺ മാത്രം ഉണ്ടായിരുന്ന കാലത്തെ കാര്യമാണ് വിദൂഷകർ പറയുന്നത് .... മൊബൈൽ ടെക്നോളജി, ഓപ്റ്റിക് ഫൈബർ എന്നിവ വന്നില്ലായിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥ !! വാൽവ് റേഡിയോ (ഓൺ ചെയ്ത് അരമണിക്കൂർ കാത്തിരിക്കണം പ്രവർത്തനം തുടങ്ങാൻ!!) മാറി ട്രാൻസിസ്റ്റർ വന്നപ്പോൾ ഉണ്ടായ മാറ്റം നവ ലീബറൽ വരാത്ത കാലത്തു തന്നെ അനുഭവിച്ചതല്ലേ !!

    • @Muhammedxmusic
      @Muhammedxmusic Před rokem

      ഇന്നീ ഈ കാണുന്ന രീതിയിൽ ടെക്നോളജി വളർന്നത് ക്വാണ്ടം മെക്കാനിക്സിനോടും സെമികണ്ടക്ടർ ഇലക്ട്രോണിക്സിനോടും മനുഷ്യന് തോന്നിയ അടങ്ങാത്ത അഭിനിവേശം മൂലം മാത്രമാണ്..

  • @vipinmohan976
    @vipinmohan976 Před rokem +2

    ഈ പറയുന്നവന്റെ അഭിപ്രായത്തിൽ... റോഡ്, പാലം, ട്രേഡ്, വ്യവസായം ഒന്നും വേണ്ടാ... ആളുകൾ അരപ്പട്ടിണി കിടക്കണം

  • @radhakrishnantp3876
    @radhakrishnantp3876 Před rokem +3

    സർക്കാർ സർവ്വീസിലും ജനപ്രതിനിധികൾക്കും ഇന്നു കൊടുക്കുന്ന ശമ്പളം, പെൻഷൻ എന്നിവ പകുതിയാക്കിയാൽ പോലും ഇഷ്ടം പോലെ ആളുകളെ ജോലിക്കു കിട്ടും !!

    • @king-jl8fn
      @king-jl8fn Před rokem +2

      🤣🤣 kusumb und alle vanamey 🤣🤣

    • @TheKooliyadan
      @TheKooliyadan Před rokem

      എന്നാലും നിന്നെ പോലെ മണ്ടന്മാരെ ജോലിക്ക് എടുക്കാൻ സാധ്യത ഇല്ല 😂

    • @harismohammed3925
      @harismohammed3925 Před rokem +1

      .....അദ്ധ്വാനം കുറച്ച് കൊണ്ട് 10 രൂപ കൂടുതൽ ലഭിക്കാനു ള്ള സാധ്യതകളിലേക്കാണ് ലോകം അനുനിമിഷം വിക സിക്കുന്നത്..!!!!!!!... CSR ഫ ണ്ടിംഗ് സംവിധാനം ജനാധി പത്യത്തിന്റെ ലിബറൽ ഉത്ത രവാദിത്തത്തിൽ നിന്നും ഉരു തിരിഞ്ഞത് തന്നെയാ ണ്...!!!!!... തൊഴിലാളി വർഗ്ഗ ആധിപത്യത്തിന്റെ ഉരുക്ക് മുഷ്ടികളിൽ നിന്നുള്ള അടി ച്ചേല്പിക്കൽ ആയി ഉണ്ടായി ട്ടുള്ളതല്ല..!!!!!!...

    • @ajith887
      @ajith887 Před rokem +1

      ഇത് മറ്റൊരു മണ്ടത്തരം ആണ്, പണ്ട് കരുണാകരൻ പയറ്റി പാളിസ് ആയി പോയത് ആണ്. ശമ്പളം കുറച്ചാൽ ജോലിക്കാർ സ്പെൻഡിഗ് കുറയ്ക്കും അത് കുറഞ്ഞാൽ മാർകറ്റിൽ ഇടിവ് വരുകയും tax വരുമാനം കുറയുകയും ചെയ്യും.