ഇന്ന് മുഹറം 15 തിങ്കളാഴ്‌ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 15

Sdílet
Vložit
  • čas přidán 5. 09. 2024
  • ഇന്ന് മുഹറം 15 തിങ്കളാഴ്‌ച രാവ്! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 15 rav
    ഇന്ന് മുഹറം 15 ആം ദിനം! ചൊല്ലേണ്ട ദിക്റുകള്‍ സ്വലാത്തുകള്‍ ചൊല്ലി ദുആ ചെയ്യാം muharam 15 rav
    എല്ലാ ക്ലാസുകളും കാണുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക👇
    • Anvare Fajr
    © THANZEEL ISLAMIC CHANNEL
    തന്‍സീല്‍ ഇസ്ലാമിക് ചാനല്‍

Komentáře • 319

  • @juneethasalam7345
    @juneethasalam7345 Před měsícem +4

    🤲🕋യാ അല്ലാഹ് തിങ്കളാഴ്ച രാവിൻ്റെ എല്ലാ ഖൈറും ബറക്കത്തും ഞങ്ങൾക്കും ഞങ്ങളുടെ കുടുംബത്തിലും ഭവനത്തിലും നൽകണേ🕋♥️🤲

  • @harisharis2146
    @harisharis2146 Před měsícem +7

    നിപ ബാധിച്ചു ഇന്ന് മരണപെട്ട പൊന്നു മോനു വേണ്ടി ദുആ ചെയ്യണേ കുടുംബത്തിന് ക്ഷമ നൽകണേ അല്ലാ

  • @AminakuttyAshraf
    @AminakuttyAshraf Před měsícem +4

    ഞങ്ങളുടെ കുഞ്ഞു മകളുടെ പരീക്ഷയിൽ എള് പം ഉണ്ടാവാനും ഓർമ ശക്തി ഉണ്ടാവാനും ദുആ ചെയ്യണേ മകൾക്കും ഞങ്ങൾക്കും ആയുസും ഉണ്ടാവാനും ദുആചെയ്യണേ ഉസ്താദേ

  • @Haseena-l3v
    @Haseena-l3v Před měsícem +4

    മക്കത്തും , മദീനത്തും എത്രയും പെട്ടന്ന് എത്താൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ...

  • @user-iu1iz4oo2p
    @user-iu1iz4oo2p Před měsícem +10

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻 ദുഹാ ചെയ്യണേ ഉസ്താദേ മാഷാഅല്ലാഹ്‌ 🤲🏻🤲🏻

  • @shifanasiyana561
    @shifanasiyana561 Před měsícem +13

    മോൾക്ക്‌ സ്വാലിഹായ കുഞ്ഞു ഉണ്ടാവാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 Před měsícem +8

    അല്ലാഹുവേ ഞങ്ങളുടെ തെറ്റുകൾ പൊറുത്തു തരികയും തിന്മകൾ കരിച്ചു കളയുകയും ചെയ്യണേ അള്ളാഹ്.. ഈ ഇസ്തിഗ്ഫാർ സ്വീകരിക്കണേ റബ്ബേ. ആമീൻ യാ റബ്ബൽ ആലമീൻ

  • @banijamkutty9748
    @banijamkutty9748 Před měsícem +26

    ഈ തിങ്കളാഴ്ച രാവിന്റെ ബർകത്തുകൊണ്ട് ഞങ്ങളുടെ ഹലാലായ മുറദുകൾ ഹാസിലാക്കണേ റബ്ബേ 💜🤲ദുആ ചെയ്യണേ ഉസ്താദേ 💜🤲

  • @subaidakm4419
    @subaidakm4419 Před měsícem +3

    അല്ലാഹുവേ ഞങ്ങളുടെ മജ്ലിസ് കബൂൽ ചെയ്യണേ അല്ലാഹ്🤲

  • @SajithaMoidu
    @SajithaMoidu Před měsícem +3

    ഉസ്താദിന്റെ ദുആ യിൽ ഞങ്ങളെയും ഉൾപെടുത്തണേ🤲

  • @jameelahassan5408
    @jameelahassan5408 Před měsícem +5

    പ്രഗത്ഭമായ ഈ രാവിൽ ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഞങ്ങളെയും ഞങ്ങളുടെ വേണ്ടപ്പെട്ട എല്ലാവരെയും ഉൾപ്പെടുത്തണേ.. പരിശുദ്ധ പുണ്യ മാസത്തിന്റെയും രാവിന്റെയും എല്ലാ പോരിശയും ഉസ്താദിനും കുടുംബത്തിനും നമുക്കെല്ലാവർക്കും അല്ലാഹ് നൽകട്ടെ... ആമീൻ യാ റബ്ബൽ ആലമീൻ

  • @jameelahassan5408
    @jameelahassan5408 Před měsícem +7

    അൽഹംദുലില്ലാഹ് പരിശുദ്ധ തിങ്കളാഴ്ച്ച രാവിന്റെ ബറക്കത്തു കൊണ്ട് നമ്മുടെ എല്ലാ അമലുകളും സ്വീകരിച്ചു ഖബൂലാക്കണേ അള്ളാഹ്. ഹലാലായ മുറാദുകളും ഹാസ്വിലാക്കി തരണേ റബ്ബേ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @user-jq8mm2ot8l
    @user-jq8mm2ot8l Před měsícem +8

    ഈ മാസത്തിന്റെ ബർകത്ത് കോഡ് സാലിയായ മകളെ പ്രസവിക്കാൻ ഉസ്താദ് ദുആ ചെയ്യണേ 🤲🤲🤲

  • @Misriyya-db9xw
    @Misriyya-db9xw Před měsícem +6

    മക്കൾ സ്വാലിഹാവാൻ ദുആ ചെയ്യണം ആമീൻ

  • @Bushra-t1p
    @Bushra-t1p Před měsícem +4

    ഹലാലായ muradukal ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണേ

  • @AliAli-fi1vd
    @AliAli-fi1vd Před měsícem +5

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ക്ലാസ് വൈകിയല്ലോ ഉസ്താദേ കാത്തിരിക്കുകയായിരുന്നു

  • @minnuvadakara
    @minnuvadakara Před měsícem +19

    സ്വാലിഹായ ഒരു ഉസ്താദിനെ കിട്ടാനും ഹൈറായ ജീവിതം കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲😢😢😢

  • @akkuyazi1077
    @akkuyazi1077 Před měsícem +9

    ഉസ്താദേ എന്റെ ഉമ്മ ഈ മുഹറം മാസം 14 ആണ് മരണപെട്ടത് എന്റെ മാതാവിന്റെ കബർ ജീവിതം സന്തോഷത്തിൽ ആകാനും സ്വർഗ്ഗവകാശികളുടെ കൂട്ടത്തിൽ കൂട്ടാനും ദുആ ചെയ്യണേ എന്റെ ഈ കമന്റ്‌ കാണുന്ന എല്ലാ സഹോദരങ്ങളും ദുആ ചെയ്യണേ ആമീൻ 🤲🤲🤲

    • @jjzzjjssjzkdkzkkmmmmzmzmzz3779
      @jjzzjjssjzkdkzkkmmmmzmzmzz3779 Před měsícem

      ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲

    • @zeenathvp1340
      @zeenathvp1340 Před měsícem

      ആമീൻ 🤲🏻🤲🏻🤲🏻ഉമ്മയ്ക്ക് അല്ലാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

    • @faseelavk1095
      @faseelavk1095 Před měsícem

      Aameen

    • @faseelavk1095
      @faseelavk1095 Před měsícem

      Aameen

    • @SaleemMongam
      @SaleemMongam Před měsícem

      Ameen ❤❤❤

  • @user-oq7kg4sv3p
    @user-oq7kg4sv3p Před měsícem +6

    എന്റെ മോളുടെ ശാരീരകമായ ബുദ്ധിമുട്ടുകൾ ശിഫയാകാൻ ഉസ്താദിന്റെ ദുആയിലും കൂടെ എന്റെ മോളെ ഉൾപെടുത്തണേ

  • @fidhafarvinfidha8967
    @fidhafarvinfidha8967 Před měsícem +4

    ഈ രാവിന്റെ ബർകത്തുകൊണ്ട് ഇക്കാന്റെ എല്ലാ പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മാറ്റിത്തരാൻ അല്ലാഹ്

  • @zulaikhazulu1477
    @zulaikhazulu1477 Před měsícem +2

    അൽഹംദുലില്ലാഹ് kafaka ബൈത് എനിക്ക് byheart ആയി. ഉസ്താദിന് അള്ളാഹു ആഫിയതുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ. ആമീൻ

  • @ramlushamsu4210
    @ramlushamsu4210 Před měsícem +4

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്. ഞങ്ങളുടെ എല്ലാ അമലുകളും സ്വീകരിക്കണേ അള്ളാഹ്. പുണ്യമാക്കപ്പെട്ട ഈ രാവിന്റെ എല്ലാ പ്രതിഫലങ്ങളും നൽകണേ അള്ളാഹ്. ആമീൻ യാറബ്ബൽ ആലമീൻ.

  • @jameelahassan5408
    @jameelahassan5408 Před měsícem +1

    അൽഹംദുലില്ലാഹ് ഉസ്താദ് നമുക്ക് ചൊല്ലി തരുന്ന കസീദത്തുൽ കഫാക ബൈത്ത് ഞങ്ങളിൽ നിന്ന് പരിപൂർണ്ണമായും സ്വീകരിക്കണേ അള്ളാഹ്.. ഈ അത്ഭുത ബൈത്തിന്റ മുഴുവൻ പോരിശയും ഖൈറും ബറക്കത്തും സന്തോഷവും സമാധാനവുമുള്ള നല്ലൊരു ജീവിതം നമ്മുടെ ഉസ്താദിനും കുടുംബത്തിനും നമുക്കും കുടുംബത്തിനും മറ്റെല്ലാവർക്കും അള്ളാഹ് പ്രദാനം ചെയ്യട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ

  • @balkeesmoidutty1942
    @balkeesmoidutty1942 Před měsícem +3

    മരുമകൻക്ക് 2കിഡ്നിയും പോയി മാറ്റിവെക്കാൻ പറയുന്നു dr ദുആ ചെയ്യണേ ഉസ്താദ് 🤲🏻🤲🏻🤲🏻😢😢😢

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem +1

    അല്ലാഹ് ഈ രാവിന്റെ ബർകത് കൊണ്ട് ഞങ്ങളുടെ എല്ലാ മുറദ്കകളും ഹാസിലാക്കണേ അല്ലാഹ് 🤲ദുആ വസിയ്യത്തോടെ 🤲ഉസ്താദ് 🤲

  • @rameezrameez8213
    @rameezrameez8213 Před měsícem +3

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ, ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲🤲

  • @zeenathr4816
    @zeenathr4816 Před měsícem +2

    അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദേ എന്റെ മോന് നല്ലൊരു ജോലി കിട്ടാനും അവൻ്റെ സ്വഭാവം നന്നായി വരാനും ഒന്ന് പ്രത്യേകം ദൂആ ചെയ്യണേ ഉസ്താദേ ആമീൻ ആമീൻ

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋ഉസ്താദേ ♥️ വിഷമങ്ങൾ മാറാനും അസുഖങ്ങൾ മാറാനും ഷിഫാഹ് കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ ❤️അൽഹംദുലില്ലാഹ് 🤲🤲🤲🕋

  • @AminakuttyAshraf
    @AminakuttyAshraf Před měsícem +1

    പകർച്ഛ അസുഖള് തൊട്ടും കാൽവൽ ഉണ്ടാവാനും ദുആ ചെയ്യണേ ഉസ്താദേ

  • @AbdulKareem-cr3th
    @AbdulKareem-cr3th Před měsícem +2

    പല്ലുവേദന മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം 🤲🤲🤲🤲🤲

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋 ഉസ്താദേ ♥️ മക്കൾക്ക്‌ പഠിക്കുന്ന കാര്യത്തിൽ വലിയ മടിയാണ് തനിയെ പഠിക്കാൻ ഉത്സാഹം ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ♥️🤲🕋

  • @SaleenaPk-oi7uv
    @SaleenaPk-oi7uv Před měsícem +4

    മക്കൾ സ്വാലിഹാവാൻ ദുഹാ ചെയ്യണേ

  • @nabeesakonnakad2609
    @nabeesakonnakad2609 Před měsícem +2

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ

  • @Misriyya-db9xw
    @Misriyya-db9xw Před měsícem +2

    ഖൽബ് സുദ്ദിയാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @banijamkutty9748
    @banijamkutty9748 Před měsícem +2

    ബിസ്മില്ലാഹ് 💜അൽഹംദുലില്ലാഹ് 💜ക്ലാസ്സ്‌ വരാൻ വൈകിയതെന്ന് വിചാരിച്ചിരിക്കുകയായിരുന്നു 💜🤲👍

  • @SaleemSali-ox2cu
    @SaleemSali-ox2cu Před měsícem +1

    അല്ലാഹ് എല്ലാ ആഗ്രഹം ഹായ് റ കാൻ ദുഹാ വസിയ്യത്തോടെ അസ്സലാമു അലൈകും

  • @sinansinan8369
    @sinansinan8369 Před měsícem +2

    മനസ്സിലെ ellamurathum ഹാസിലാവാൻ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @jasminnizar6670
    @jasminnizar6670 Před měsícem +28

    അല്ലാഹുവെ 💚ഞങ്ങളിൽ നിന്നും നീ സ്വീകരിക്കേണമേ🤲നിശ്ചയമായും നീ എല്ലാം കേൾക്കുന്നവനും അറിയുന്നവനും ആണ്🤲ആമീൻ 🤲🤲🤲

  • @Najuh_nabla
    @Najuh_nabla Před měsícem

    ഉസ്താദ് എന്റെ ഭർത്താവിന്റെ സ്വഭാവം നന്നാവാൻ ദുആ ചെയ്യ്യണം മക്കൾ സാലികളവൻ ദിർഗായുസിന് ദുആ ചെയ്യണം

  • @user-tq1pz6dp2y
    @user-tq1pz6dp2y Před měsícem

    🕋 വ അലൈകുമുസ്സലാം വ റഹുമതുല്ലാഹി വ ബറക്കാത്തുഹു 🤲🤲 യാ ഉസ്താദീ ♥️ അൽഹംദുലില്ലാഹ്🤲🤲 അൽഹംദുലില്ലാഹ് 🤲🤲🕋

  • @user-jf1fj1ww4j
    @user-jf1fj1ww4j Před měsícem

    ആമീൻ അൽഹംദുലില്ലാഹ് 🤲 കണ്ണു വേദനയാണ് ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @rajlakader7514
    @rajlakader7514 Před měsícem +2

    അൽഹംദുലില്ലാഹ്' അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്' :🤲🏻🤲🏻🤲🏻

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem

    പേരക്കുട്ടിക്ക് അസുഖം മാറാൻ ദുആ ചെയ്യണേ ഉസ്താദ് 🤲

  • @lailabeevi475
    @lailabeevi475 Před měsícem +1

    Alhamdulilla mashaallah usthadinte porishayeriya duayil enneyum ente kudumbatheyum njangalil ninnum maranappettu poya ellavareyum ulpeduthane usthade ameen yarabul alameen 🕋🕋🕋🕋🤲🤲🕋🕋🤲🕋🕋🕋🕋🤲🤲🕋🕋🤲🤲🤲🤲

  • @MariyamKalliyath
    @MariyamKalliyath Před měsícem +1

    Yenneyum yente kudubatheyum usthadinte vilapetta duhayyil ulpedutha e aameen aameen yarabbal halameen

  • @minnuponnuvlog908
    @minnuponnuvlog908 Před měsícem +1

    വീടു പണി പെട്ടന്ന് പൂർത്തിയായി താമസിക്കാൻ ദുഹാ ചെയ്യണം

  • @UmmuSherifa
    @UmmuSherifa Před měsícem +1

    ദുഹായിൽ ഉൾപെടുത്തണേ മേന്റെ കുട്ടിക്ക് സ്കൂളിൽ പോവാൻ മടിയാണ് മടി മാറി കിട്ടാൻ ദുഹാ ചെയ്യണേ

  • @ZeenathNM-bo4oz
    @ZeenathNM-bo4oz Před měsícem +1

    ഉസ്താദേ കടം വീടാൻ ദുഅ ചെയ്യണേ

  • @noorunnisa7586
    @noorunnisa7586 Před měsícem +2

    ദുആയിൽ ഉൾപെടുത്തണേ 😰🤲🏻

  • @ayishashamla5805
    @ayishashamla5805 Před měsícem

    ദുഹാ ചെയ്യണേ ഉസ്താദ് 🤲🤲🤲q

  • @vaheedajamal9189
    @vaheedajamal9189 Před měsícem +2

    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ്
    അൽഹംദുലില്ലാഹ് 🤲🏻🤲🏻

  • @jjzzjjssjzkdkzkkmmmmzmzmzz3779

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🤲🤲🤲ഉസ്‍തന്റെ ദുആ ചെയ്യണേ ഗ്ളാസ് നേരം വാഴു കിയല്ലോ.8.25ആയല്ലോ

  • @althafrahman6234
    @althafrahman6234 Před měsícem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താദേ🤲🤲🤲🤲🤲🤲‼️

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 Před měsícem

    ആമീൻ ആമീൻ യാറബ്ബൽ ആലമദുആയിലുള്പെടുത്തണേ ആമീൻ 🌹🌹🌹🤲

  • @fazlurahman4772
    @fazlurahman4772 Před měsícem +1

    Njaghalude ellaavarudeyum halalaya muradhugal hasilaki tharane rahmanaya rabbey...!🤲🤲🤲😢😢

  • @saidjalaludheen9172
    @saidjalaludheen9172 Před měsícem +2

    🤲🤲🤲الحمد الله🤲🤲🤲ദുഅ വസിയ്യത്തോടെ

  • @mumthasabdulla8953
    @mumthasabdulla8953 Před měsícem

    ദുആയിൽ ചേർക്കണേ എല്ലാം ഹൈറിൽ ആവാൻ ദുആ ചെയ്യണേ

  • @user-ry5qc8dq4q
    @user-ry5qc8dq4q Před měsícem

    Alhamdulillah Alhamdulillah Alhamdulillah ente mone cheetha kootket maranum hidhayath labikanum ente makkalk qyraya jeevitham nalkanum ente Noora molk

  • @user-bt5ru2oc7e
    @user-bt5ru2oc7e Před měsícem +3

    Makkal nannavan dua cheyyane usthathe😢

  • @SaleenaPk-oi7uv
    @SaleenaPk-oi7uv Před měsícem +1

    മകൾക്ക് ഖൈറായ ഇണയെ കിട്ടാൻ ദുഹാ ചെയ്യണേ

  • @zeenathsidhikh8972
    @zeenathsidhikh8972 Před měsícem

    തകബ്ബൽ അല്ലാഹ് ആമീൻ 🤲🤲🤲ആമീൻ 🤲ആമീൻ 🤲ആമീൻ 🤲ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @fahadvibe4574
    @fahadvibe4574 Před měsícem +1

    Alhamdulillah Alhamdulillah Alhamdulillah usthad duhyilulppaduthaem

  • @hanananu1147
    @hanananu1147 Před měsícem

    അൽഹംദുലില്ലാഹ്.. അൽഹംദുലില്ലാഹ്.. ആമീൻ യാറബ്ബൽ ആലമീൻ..

  • @razuzzworld658
    @razuzzworld658 Před měsícem +1

    Usthathe duhayil ulpeduthane barthavinde. Bisinus. Vijayikkan vendi Orupad. Vishamathilan 😢 ellam khirilavan. Vendi. Duha. Cheyyane😢😢🤲🏻

  • @MurshidMurshi-pq5qb
    @MurshidMurshi-pq5qb Před měsícem +1

    ഉസ്താദ് എന്റെ ഉമ്മാക്ക് പനിയാണ് ഷിഫയാകാൻ എല്ലാവരും പ്രത്യേകം ദുആ ചെയ്യണം ഉസ്താദ് ദുആ ചെയ്യണം🤲🤲

  • @faseelavc2982
    @faseelavc2982 Před měsícem

    ദുഹാ വസിയ്യത്തോടെ 🤲🕋🤲

  • @veruthey
    @veruthey Před měsícem

    Alhamdulillah alhamdulillah alhamdulillah alhamdulillah

  • @riyusriyu123
    @riyusriyu123 Před měsícem +1

    Alhamdulillah duayil ulpeduthane usthade 🤲🤲🤲🤲

  • @RazelRauf-zw1kz
    @RazelRauf-zw1kz Před měsícem

    Alhamdulillah alhamdulillah alhamdulillah 🕋🤲

  • @Mumthas_siddi
    @Mumthas_siddi Před měsícem

    Alhumdulillla duhayil ulpeduthanam Usthadey asugam maran kadam theeran duhayil ulpeduthanam

  • @ahamednifilvk315
    @ahamednifilvk315 Před měsícem

    മക്കളുടെ പനി മാറാൻ ദുആ ചെയ്യണേ

  • @Aseeraasee-jn9iu
    @Aseeraasee-jn9iu Před měsícem

    Usthade മക്കൾ പഠനത്തിൽ മിടുക്കർ ആവൻ വേണ്ടി ദുആ ചെയ്യണം .

  • @umaibamuhammed5032
    @umaibamuhammed5032 Před měsícem

    Manasikmayi valarea Adikam prayasangalum budhimuttkalum und ellavarum duail ulpedutheney

  • @vaheedavh4449
    @vaheedavh4449 Před měsícem

    Anteum allavarudeum Manasikavum Sharirikavum aaya alla vishamangalum mattitharuvaan Dhua cheyane 🤲🤲🤲

  • @jasijafar1930
    @jasijafar1930 Před měsícem +1

    Ente ikkak nalloru job sheriyavan dua cheyane usthadee🤲🤲🤲🤲🤲🤲

  • @shereefaaboobacker4025
    @shereefaaboobacker4025 Před měsícem

    Alhamdulillah Alhamdulillah Alhamdulillah Duayyil Ulppeduthaney

  • @Ijas-lb7rg
    @Ijas-lb7rg Před měsícem

    അൽഹംദുലില്ലാഹ് 🤲ആമീൻ യാറബ്ബൽ ആലമീൻ 🤲🤲

  • @fazlurahman4772
    @fazlurahman4772 Před měsícem

    Dhuayil ulpeduthenee.. Usthathey.!🤲

  • @Noorrahman813
    @Noorrahman813 Před měsícem

    Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m

  • @Fayizashafi
    @Fayizashafi Před měsícem +1

    Duayil ulppeduthanea usthadhea

  • @sameerasoth9720
    @sameerasoth9720 Před měsícem

    Alhamdulillah hairaya Joli kitanum barthavinte sobavam nannayikitanum muradukal hasilakanum duha cheyyane usthade

  • @abdulrahoofrahoo6847
    @abdulrahoofrahoo6847 Před měsícem

    അൽഹംദുലില്ലാ അൽഹംദുലില്ല ആമീൻ യാറബ്ബൽ ആലമീൻ🤲🤲🤲😭😭😭♥️♥️♥️

  • @habeebahabeeb2773
    @habeebahabeeb2773 Před měsícem +1

    🤲 Aameen 🤲 aameen 🤲 aameen 🤲 ya 🤲 rabbal 🤲 alameen 🤲🤲🤲

  • @asnaachu2478
    @asnaachu2478 Před měsícem

    Asugam maraan dhuail ulpedthuka 🤲🤲🤲

  • @rahmathunneesa489
    @rahmathunneesa489 Před měsícem

    Muhram15nBarthavinte onnamathe Aadann DuaacheyyanneeUsthaadee

  • @user-yo8eg6vn5y
    @user-yo8eg6vn5y Před měsícem

    ദുആ ചെയ്യണേ ഉസ്താദേ

  • @shameenakhirash5208
    @shameenakhirash5208 Před měsícem

    Alhamdulillah alhamdulillah alhamdulillah

  • @fidhafarvinfidha8967
    @fidhafarvinfidha8967 Před měsícem

    ദുആയിൽ ഉൾപെടുത്തണേ ഉസ്താതെ

  • @user-tg4vx4ig4y
    @user-tg4vx4ig4y Před měsícem

    Alhamdulillah alhamdulillah alhamdulillah Duayil Ulpeduthane Usthathe ❤

  • @shahalvt1617
    @shahalvt1617 Před měsícem

    Alhamdulillah usthadinde duayil nageleum ulpeduthenee

  • @Chemmuchiju
    @Chemmuchiju Před měsícem

    Allha njanghale ponnu makkalk dheergayush, aarogyam, aafiyath nalgallha 🤲🏻swaliyathaya makkalaavan Dua cheyyanusthade

  • @AaminaAami-xb1yp
    @AaminaAami-xb1yp Před měsícem

    ആമീൻ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @AminaAbdulJaleel
    @AminaAbdulJaleel Před měsícem

    ആമീൻ yarabbal alameen🤲🏻duayil ullppeduthane usthade

  • @rasiyak4849
    @rasiyak4849 Před měsícem +1

    Alhamdulillah.aameen

  • @moideenn5322
    @moideenn5322 Před měsícem

    Alhamdulillah aameen aameen 🤲🤲🤲🤲 duayil ulpduthanam usthade

  • @navasnavasvmpadam4968
    @navasnavasvmpadam4968 Před měsícem

    💚അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ alameen

  • @nadeeranavas7644
    @nadeeranavas7644 Před měsícem

    Alhamdulillah maasha Allah yaarabbal aalameen aameen aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲 aameen 🤲🤲🤲

  • @fathima546
    @fathima546 Před měsícem

    Aameen aameen yarabal aalameen duhayil ulpeduthane usthad

  • @umaibamuhammed5032
    @umaibamuhammed5032 Před měsícem

    Makal C A foundation exam passaavan dua cheyanea usthadea duail ellavarum ulpedutheney

  • @umaibamuhammed5032
    @umaibamuhammed5032 Před měsícem

    Kudumbathil samadanam undavanum barakkath undavanum dua cheyanea usthadea