നിങ്ങൾ ഇതു കാണുന്നേരം നിങ്ങളുടെ പ്രണയം manifest ആകും❤ They will come to you💯

Sdílet
Vložit
  • čas přidán 27. 08. 2024
  • Edit with InShot: inshotshare.app
    #lovereading
    #മലയാളം
    #tarot
    #lovers
    #malayalam
    #malayalamtarot
    #dotheyloveyou
    #currentfeelings
    #love

Komentáře • 327

  • @anjanaanju8186
    @anjanaanju8186 Před 5 měsíci +35

    ഞാൻ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്നിലേക്ക്‌ തിരികെ വന്നതിൽ നന്ദി നന്ദി നന്ദി ❤

  • @RajeshKumar-sh3bm
    @RajeshKumar-sh3bm Před 5 měsíci +10

    ഞാൻ സ്നേഹിക്കുന്ന വ്യക്തി വളരെ സ്നേഹത്തോടെ ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ ഞാൻ ഇഷ്ടപ്പെടുന്ന രീതിയിൽ എന്നിലേക്ക് തിരികെ വന്നിരിക്കുന്നു താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ

  • @sreekumarannair3707
    @sreekumarannair3707 Před 5 měsíci +13

    നന്ദി മാഡം
    ഈശ്വരൻ അനുഗ്രഹിക്കട്ടെ
    ഞാൻ കാത്തിരിക്കുന്നു
    ഇപ്പോഴും

  • @user-cn3xz5bd6m
    @user-cn3xz5bd6m Před 5 měsíci +14

    ❤❤എൻ്റെ ഹൃദ്യമായ ജീവിതത്തിലെ ഏറ്റവും സുന്ദരമായ മുഖം എൻ്റേട്ടൻ്റെത് ആണ് എൻ്റെ ഹൃദയത്തിൻ്റെ ഉടമ കൂടിയാണ് സു. സാർ ആണ്❤❤❤

  • @switchtogame1604
    @switchtogame1604 Před 5 měsíci +13

    ഞൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നപോലെ എന്നിലേക്ക് തിരികെ വന്നതിന് നന്ദി... thank you... thank you... thank you
    Thank you universe
    Thank god

  • @jayaullas1030
    @jayaullas1030 Před 5 měsíci +7

    എന്റെ ഹസ്ബന്റെ ഞാൻ ആഗ്രഹിക്കുന്ന രീതിൽ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നതിനു നന്ദി univers 🙏നന്ദി univers 🙏നന്ദി univers 🙏🙏🙏

  • @vilasinipk376
    @vilasinipk376 Před 5 měsíci +7

    Reading super
    എന്റെ lover എന്റെ അടുത്തുവരണം എനിക്ക് കാണണം
    Thank you universe 🙏

  • @sreelathasasi9735
    @sreelathasasi9735 Před 5 měsíci +5

    എല്ലാ തടസങ്ങളും മാറി എന്നും എന്നോടൊപ്പം ഉണ്ടാവണം. Thank you mam 🙏🙏
    Thank you universe🙏🙏🙏

  • @bhavijithkichu1768
    @bhavijithkichu1768 Před 16 dny

    ഞങ്ങൾ ഇപ്പൊ സപ്രറ്റ് ആണ് ഞാൻ ഇപ്പോഴും അവളുടെ ഓർമയിൽ ജീവിക്കുകയാണ് ഞാൻ എന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് അയ്യാളെ എന്നിക്ക് കൊണ്ടു വരാൻ വേണ്ടി യുള്ള പ്രാർത്ഥനയിൽ ആണ് യൂണിവേസ് എന്റെ പ്രാർത്ഥന കേൾക്കണെ മഹാദേ 😭😭😭🙏🙏🙏മാപ്പ് തരണേ എന്റെ പ്രാർത്ഥന കേട്ട് അവളെ എന്നിലേക്ക്‌ കൊണ്ടു വരണെ

  • @subaidhaph-xv5so
    @subaidhaph-xv5so Před 5 měsíci +4

    Thank u GOD❤ Thanku Universe❤ Thank u Mam❤ എത്രയും വേഗം ഞങ്ങളുടെ അരികെ വന്നു ചേരാട്ട യൂണിവേഴ്സ് ന് നന്ദി ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്റെ അരികിലേക്ക് വന്നതിന് നന്ദി നന്ദി നന്ദി🙏🙏🙏🙏

  • @vavachi7176
    @vavachi7176 Před 5 měsíci +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്നിലേക്ക് തിരികെ വന്നതിന് നന്ദി...... Thanks യൂണിവേസ്.......Thanks...... Thanks.... 🙏🙏🙏🙏🙏🙏🙏🙏

  • @GracePeace-rx5zh
    @GracePeace-rx5zh Před 9 hodinami

    My sreej came to me. He came to me as per my wish . Thank you universe. He called me and we talk for 1 hour . Thank you universe ❤

  • @user-zp6mt4pz5x
    @user-zp6mt4pz5x Před 5 měsíci +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹി യ്ക്കുന്ന പോലെ എന്നിലേക്ക് തിരികെ വന്നതിൽ നന്ദി നന്ദി

  • @Sepharin
    @Sepharin Před 3 měsíci +1

    കാത്തിരിക്കുന്നു... യൂണിവേഴ്സിന് നന്ദി🙏

  • @somiyamol8514
    @somiyamol8514 Před 5 měsíci +19

    എൻ്റെ ഏട്ടാൻ ഒരു മേസേജ് അയച്ചിങ്കിൽ , ഇന്നലെ രാത്രി ഒരു കാര്യം ഇല്ല തെ പിണങ്ങി പോയി രാവിലെ വിളിച്ചും, യൂണിവെഴ്സ് എൻ്റെ ഏട്ടാനെ എനിക്ക് തരണെ🙏🏻🙏🏻😭

  • @user-hs8kc5xd4c
    @user-hs8kc5xd4c Před 5 měsíci +2

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് വന്നതിന് നന്ദി❤Thankyou unniverse ❤Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊

  • @sowmyareghu5525
    @sowmyareghu5525 Před 5 měsíci +2

    ഞാൻ ആഗ്രഹിക്കുന്ന വ്യക്തി ഞാൻ ആഗ്ര ഹിക്കുന്നപോലെ എന്നിലേക്ക്‌ വന്നതിനു നന്ദി, നന്ദി, നന്ദി.

  • @rajesh1894
    @rajesh1894 Před 5 měsíci +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിച്ച പോലെ എന്നിലേക്ക്‌ തിരിച്ചു വന്നതിന് നന്ദി, നന്ദി,, നന്ദി.. Thank you universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @jintumjoy7194
    @jintumjoy7194 Před 4 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി ❤❤ i claim this reading ❤❤

  • @vijeeshvijeesh3887
    @vijeeshvijeesh3887 Před 5 měsíci +1

    രാവിലെ നോക്കുമ്പോൾ ആ വ്യക്തിയുടെ മെസ്സേജ് വന്നിരുന്നു താങ്ക്യൂ യൂണിവേഴ്സ് ലവ് യു 🙏🙏🙏🙏🙏100%💞💞💞 കുറച്ചു നാളായിട്ട് നോ കോൺടാക്ട് ആയിരുന്നു

  • @GayathriGayathrimanoj
    @GayathriGayathrimanoj Před 3 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏ഇതിലെ എല്ലാ പോസിറ്റീവ് കാര്യങ്ങളും ഞാൻ എന്നിലേക്ക് അട്രാക്റ്റ് ചെയ്യുന്നു ❤❤❤❤Thanku യൂണിവേഴ്സ് 🙏🙏🙏🙏

  • @haripriyaprema3179
    @haripriyaprema3179 Před 5 měsíci

    Yes fully resonated reading . I strongly claim permanent reunion with my husband. I strongly claim this positive energy thankyou my lord and universe 🙏

  • @user-bjkaasinadh
    @user-bjkaasinadh Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന എന്റെ സന്തോഷേട്ടൻ എന്നിലേക്ക് തിരിച്ചു വന്നതിനു യൂണിവേഴ്സിന് നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻

  • @PS_8-8-7
    @PS_8-8-7 Před 5 měsíci +1

    ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ ഭർത്താവ് എന്നിലേക്ക് വന്നെത്തിയതിനും സ്നേഹം നിറഞ്ഞതും സന്തോഷത്തോടെയും ഞങ്ങളുെട ബന്ധ o ശക്തിപ്പെട്ടു ദൃഢതയോടും കൂടിയുo .യൂണിവേഴ്സിന്റെയും Divine ൻറ് യും Angles ന്റെയും അനുഗ്രഹത്തോടു കൂടി മുന്നോട്ടു പോകുന്നതിന് നന്ദി നന്ദി നന്ദി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @pegodiyapereira8390
    @pegodiyapereira8390 Před 5 měsíci +3

    ഞാൻ സ്നേഹിക്കുന്ന വെക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി❤❤

  • @miniasminiasappus9658
    @miniasminiasappus9658 Před 5 měsíci +1

    Thank you universe❤❤ Thauk you God❤❤ എല്ലാം നല്ല തിനാവട്ടെ❤❤

  • @Sepharin
    @Sepharin Před 3 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എൻ്റെ ലൈഫിലേക്ക് തിരികെ വന്നതിന്
    നന്ദി🙏 നന്ദി🙏നന്ദി🙏

  • @Anusree444
    @Anusree444 Před 5 měsíci +1

    I strongly claim this all positive energies 🙏🥺❤️
    Thank you universe 🙏❤️
    Thank you God 🙏❤️
    Thank you angels 🙏❤️
    Thank you divine 🙏❤️
    Thank you ma'am ❤️🙏

  • @alphonsaanusha247
    @alphonsaanusha247 Před 5 měsíci +1

    Thank you God
    Thank you universe
    Thank you Angels
    I claim the positive energy of this reading❤ with all the blessings of Universe
    Thank you mam

  • @sindhus8804
    @sindhus8804 Před 5 měsíci +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്റെ ജീവിതത്തിലേക്ക് തിരികെ വന്നതിന്
    നന്ദി നന്ദി നന്ദി 🙏🙏🙏
    I trust universe power
    Thànk you universe 🙏🙏🙏

  • @minin5017
    @minin5017 Před 5 měsíci +1

    സന്തോഷിക്കാൻ വേണ്ടി എന്തെങ്കിലും ചെയ്യുമ്പോൾ അവൻറെ മുഖം തന്നെ വരുന്നു നന്ദി ഒരുപാട് നന്ദി നന്ദി നന്ദി

  • @user-nq3jn6cq9t
    @user-nq3jn6cq9t Před 5 měsíci +1

    Thank you God 🙏🙏🙏
    Thank you Universe 🙏🙏🙏
    Om Nama Shivaya 🙏🙏🙏

  • @anithaindira5585
    @anithaindira5585 Před 5 měsíci +1

    🙏🕉️🙏surrendering to my Gods and Universe🙏🕉️🙏thank you Universe for the blessings in my relationship with my person 🙏🕉️🙏

  • @akhil0826
    @akhil0826 Před 5 měsíci

    ❤️ദൈവം ഞങ്ങളുടെ third party situation അവസാനിപ്പിക്കുമെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു ❤️അവൾ എനിക്ക് എന്റെ പ്രാണനാണ് ❤️😘🥰

  • @Ashwniunnikrshnan5108
    @Ashwniunnikrshnan5108 Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്റെ ജീവിതത്തിലേക്കു തിരികെ വന്നതിന് നന്ദി നന്ദി നന്ദി ❤

  • @user-el1mr3ul1w
    @user-el1mr3ul1w Před 5 měsíci

    താങ്ക്യൂ.. മാഡം...യൂണിവേഴ്സിന് ഒരായിരം..നന്ദി അവൾ എനിക്ക് മെസ്സേജ് അയച്ചു ഒരിക്കലും.. വരില്ല എന്ന് വിചാരിച്ച് മെസ്സേജ് എനിക്ക് വന്നു...🤲🏽

  • @anithaindira5585
    @anithaindira5585 Před 5 měsíci +1

    🥰I affirm and thank Universe for my person returning to me the way wished 🙏🕉️🙏

  • @geethapr3039
    @geethapr3039 Před 4 měsíci

    Thank you univers ❤ഞാൻ സ്നേഹിക്കുന്ന വെക്തി എന്നിലേക്ക്‌ വരാൻ ഞാൻ പ്രാർത്ഥിക്കുന്നു

  • @user-np3zh6uq1l
    @user-np3zh6uq1l Před 5 měsíci +1

    ഞാൻ സ്നേഹിക്കുന്ന എൻ്റെ ഏട്ടൻ ഞാൻ ആഗ്രഹിക്കുന്ന പോലെ തിരികെ വന്നതിന് നന്ദി നന്ദി നന്ദി. I strongly claim this reading all positive energies. I strongly claim permanent reunion with my person. Thank you Universe 🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏. Thank you Universe 🙏❤️❤️❤️❤️❤️❤️🙏. Thank you Universe 🙏🙏💓❤️❤️🙏🙏. Thank you Angels 🙏🙏🙏🙏🙏. Thank you Angels 🙏🙏🙏🙏🙏🙏. Thank you Angels 🙏🙏🙏🙏🙏🙏. Thank you divine 🙏😊😊🙏🙏🙏💓😊. Thank you divine 🙏🙏🙏🙏🙏❤❤❤. Thank you divine 🙏🙏🙏❤

  • @user-oz3rc2yu7k
    @user-oz3rc2yu7k Před 5 měsíci +2

    I strongly claim this positive energy ❤❤❤ Thank you universe

  • @L79090
    @L79090 Před 5 měsíci +1

    Thank you universe ❤
    Thank you God ❤
    I strongly claim permanent reunion and happy married life with my person ❤

  • @lalithakumaripk7390
    @lalithakumaripk7390 Před 5 měsíci

    👏🏻👏🏻👏🏻👏🏻👏🏻തായ്‌ങ്കു മാം എനിക്ക് ഒത്തിരി സന്തോഷം ആയി ഈ റീഡിങ് കേട്ടപ്പോൾ 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤🍦🍦🍦🍦🍦🍧🍨🥂🥂🥂🙏🏽🙏🏽🙏🏽🙏🏽🙏🏽🤝🤝🤝🤝🤝🤝

  • @tesnifathima9387
    @tesnifathima9387 Před 5 měsíci

    Clues :- Februvary, artist, N, F, T, True love, P, Thank you mam 🙏🏻🤗❤ Thank you universe 🦋🦋Thank you angels🦋🦋 Thank you divine 🦋🦋🦋

  • @11j917
    @11j917 Před 5 měsíci +1

    Thankyou mam❤️❤️❤️overflow love❤️right decision ❤️my person will come back soon❤️❤️❤️end all third parties situation ❤️strong bonding❤️universe support❤️Permanent reunion ❤️❤️Proposal❤️❤️complete end third party situation 🙏🙏🙏🙏Divine time🙏 December❤️red❤️1❤️caring❤️m❤️yellow❤️true love❤️❤️❤️I strongly claim this positive energies❤️Thankyou universe🙏🙏🙏🙏Thankyou God🙏🙏🙏🙏🌈🌈🌈🦋🦋🦋🙏🙏🙏🙏❤️❤️❤️❤️.

  • @manjusanthosh8236
    @manjusanthosh8236 Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി എന്നിലേക്ക് തിരികെ വന്നതിന് നന്ദി നന്ദി നന്ദി... താങ്ക് യൂ യൂണിവേഴ്സ് 🙏❤️❤️

  • @user-rb5dm3ke9l
    @user-rb5dm3ke9l Před 5 měsíci

    Sathyamayaa reading.....Reading parajath ellam ethreyum pettanu nadakkatte. Attracted all positive energies and permanent reunion with my person❤️thank you universe 🙏thank you divine🙏thank you Angles 🙏thank you god🙏

  • @roselani2874
    @roselani2874 Před 5 měsíci

    Correct reading mem❤, kore nalayi njangal meet cheydhitt. Ipo ente person ennilekk thirike varunnu❤, directly chaise cheyyunnu❤, I will claim these positive energies❤, ethrayum pettenn positive response nu vendi wait cheyyunnu pray cheyyunnu🙏, his name letter❤, may month birthday month same❤, his birthday date❤,.., thank you god❤, thank you angels❤, thank you mother merry❤

  • @haseenahaneef1459
    @haseenahaneef1459 Před 5 měsíci +2

    Thank u allah... Thank u shahal..... Ee santhosham ningakenik thannathinu

    • @anupamapa9460
      @anupamapa9460 Před 5 měsíci

      Thank you universe🙏
      Thank you mam 🙏

  • @shareenakckc9420
    @shareenakckc9420 Před 5 měsíci

    Vakoo തിരികെ വരണം.... ഞാൻ കാത്തിരിക്കുന്നു.. 🥰

  • @Mayukhed_1
    @Mayukhed_1 Před 5 měsíci +1

    ഞാൻ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്നിലേക്കു തിരിച്ചു വന്നതിൽ നന്ദി നന്ദി നന്ദി.❤❤❤

  • @user-fy2oo4jx9h
    @user-fy2oo4jx9h Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക്‌ വന്നതിനു നന്ദി thank you universe❤❤❤❤

  • @bincyhari8271
    @bincyhari8271 Před 5 měsíci +1

    I strongly claim this positive energy ❤ Thank u divine ❤Thank you ma'am ❤

  • @BabinaMc
    @BabinaMc Před 5 měsíci

    ഈ വീഡിയോ കണ്ടുകൊണ്ടിരിക്കുമ്പോ msg വന്നു താങ്ക്സ് യൂണിവേഴ്സ്

  • @SindhuAshok-bj2ro
    @SindhuAshok-bj2ro Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വെക്തി എന്നിലേക്ക് തിരിച്ചു വന്നതിനു യൂണിവേഴ്സിന് നന്ദി 🙏🙏🙏thank God 🙏🙏🙏hare krishna 🙏🙏🙏

  • @user-xv4uu6lm9s
    @user-xv4uu6lm9s Před 5 měsíci

    ❤❤❤ Thanks Universe❤❤❤ Thank you Mam❤❤❤ അങ്ങയിലൂടെ ഈ സന്ദേശം എന്നിലെത്തിച്ചതിന് യൂണിവേഴ്സിന് നന്ദി!❤❤❤❤ നന്ദി!❤❤ നന്ദി!❤❤ നന്ദി!❤❤ നന്ദി!❤❤ നന്ദി!❤❤, താങ്ക്സ് മാം❤❤❤

  • @Vasanthivanda-hp9ig
    @Vasanthivanda-hp9ig Před 5 měsíci +1

    താങ്ക്യൂ മാം 🙏❤️ താങ്ക്യൂ യൂണിവേഴ്സ് 🙏❤️

  • @gokulkrishan6719
    @gokulkrishan6719 Před 5 měsíci +1

    ❤ Thank you Universe 🙏🏻🙏🏻🙏🏻🙏🏻🙏🏻💐💐💐💐💐🕉️🕉️🕉️🕉️🕉️🥰🥰🥰🥰🥰

  • @user-el1mr3ul1w
    @user-el1mr3ul1w Před 5 měsíci

    യൂണിവേഴ്സിന് ഒരായിരം നന്ദി.....🥰

  • @user-dm5xm2mk8f
    @user-dm5xm2mk8f Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വെക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് തിരികെ വന്നതിനെ നന്ദി നന്ദി നന്ദി 🙏🙏🙏🙏

  • @user-ck8qj5rz2i
    @user-ck8qj5rz2i Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വെക്തി എന്നിലേക്ക്‌ തിരികെ വന്നതിനു നന്ദി നന്ദി നന്ദി ❤️❤️

  • @mosautomotive1827
    @mosautomotive1827 Před 5 měsíci

    Am surrendering all my worries and struggles it hands of the universe ❤❤❤❤
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angles 🙏🙏🙏
    Thank you Mam 🙏🙏🙏

  • @sheejabp8582
    @sheejabp8582 Před 5 měsíci

    ഞാൻ സേനഹിക്കുന്ന എൻറ ആള് ഞാൻ ആഗ്രഹിക്കുന രീതിയൽ തന്നെ എന്റെ അരികിൽ വന്നു എല്ലാം മറന്ന് എന്നിലേക്ക് വന്നു തേർഡ് പാർട്ടി ഉണ്ട് എല്ലാം ഒഴിവാക്കി വന്നു. Thank u aniverse Thank God

  • @sindhumol2219
    @sindhumol2219 Před 5 měsíci +1

    Correct reading mam...thank u thank u thank u Universe

  • @SumaShibu-ky1kf
    @SumaShibu-ky1kf Před 5 měsíci +1

    Thank you universe 💗💗

  • @somiyamol8514
    @somiyamol8514 Před 5 měsíci +1

    ഒന്നും തുറന്ന് പറയുന്നില്ല, ഇഷ്ട്ടമാണെന്നറിയാം 3 ദിവസം കൂടെ ഉണ്ടായിരുന്നും, . ഈഗോ ആണ് ആൾക്ക്,❤

  • @somiyamol8514
    @somiyamol8514 Před 5 měsíci +5

    ആൾക്കും കുംടുംമ്പം ഉണ്ട് എനിക്കു ഉണ്ട്. പക്ഷെ,😭😭😭🙏🏻🙏🏻

    • @heavenlyeditx1850
      @heavenlyeditx1850 Před 5 měsíci +1

      👌👌👌

    • @sajnasajna2513
      @sajnasajna2513 Před 5 měsíci

      അവര് അവരുടെ ജീവിതലേ എല്ല ബ്ലോക്കേജ് മാറി കൊണ്ട് എന്റെ അടുത്ത് വന്നതിനു ഫോൺ വിളിച്ചതിനും

  • @anniejose4617
    @anniejose4617 Před 5 měsíci

    111 Thanks Angel's thanks universe thanks God thanks God thanks ഞാൻ ആഗ്രഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എനിക്ക് തിരിച്ചു നൽകിയ പ്രപഞ്ചത്തിനും ഏയ്‌ഞ്ചൽസിനും ഈശ്വരൻമാർക്കും ഞാൻ നന്ദി പറയുന്നു

  • @user-id3nd6gg4f
    @user-id3nd6gg4f Před 5 měsíci

    Great Reading, I claim this reading, Thank You, Thank you Universe 💓

  • @user-da2kk3em7s
    @user-da2kk3em7s Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നതുപോലെ എന്നിലേക്ക് തിരികെ വന്നതിനു നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏 Thanks universe Thanks Angels Thanks God 🙏🙏🙏🙏🥰🥰🥰🥰❤️❤️❤️❤️ Thanks mam🙏🥰

  • @user-np3zh6uq1l
    @user-np3zh6uq1l Před 5 měsíci

    Letter S, April month, health issue, Artist. Letter B, craze on vehicle, 37, Thank you Mam ❤❤❤❤❤❤❤. Thank you Universe 🙏❤️❤️❤️❤️❤️🙏🙏🙏🙏

  • @bijimolp6032
    @bijimolp6032 Před 5 měsíci

    എന്റെ ഇക്ക ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്നിലേക്ക്‌ വന്നതിനു നന്ദി നന്ദി നന്ദി

  • @bijulasasi9809
    @bijulasasi9809 Před 4 měsíci

    Thanks universe strongly claim all positive energy ❤❤❤❤❤❤❤❤❤❤

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji Před 5 měsíci

    Thanks univers. Thanks God. Thanks angels. Thanks divine power. Thank you reader.

  • @reshmaachu6019
    @reshmaachu6019 Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്നത് പോലെ എന്റെ ജീവിതത്തിലേക്ക് വന്നതിനു നന്ദി നന്ദി നന്ദി.. 🙏🙏🙏

  • @sandhyajenson3917
    @sandhyajenson3917 Před 5 měsíci

    Njan agrahikkunna vyakthi njan agrahikkunna pole ente jeevithathilekku vannathinu nandi nandi nandi🙏🏻🙏🏻🙏🏻

  • @user-lc6hl6ed2y
    @user-lc6hl6ed2y Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന എന്റെ വ്യക്തി എന്നിലേക്ക്‌ തിരികെവന്നതിനു നന്ദി നന്ദി നന്ദി ❤

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is Před 5 měsíci

    I strongly claim to remove our third parties permanently... I strongly claim happy and prosperous married life with my person permanently.... I strongly claim all positive energy in my life permanently..... Thanku universe thanku devine thanku angel thanku mahadrva thanku krishna. 🙏🙏🙏🙏

  • @lisavallavanatt4510
    @lisavallavanatt4510 Před 5 měsíci

    I strongly claim positive energy of this reading and reunion with my person Thank you God Thank you universe

  • @ArundhathyjithinAadhidev-kd4ok
    @ArundhathyjithinAadhidev-kd4ok Před 5 měsíci +1

    Thank you universe ❤❤❤

  • @kala280
    @kala280 Před 5 měsíci

    Thank you universe🙏🏼
    Thank you divine 🙏🏼
    Thank you God 🙏🏼
    Thank you Angels 🙏🏼
    Thank you Mam 🙏🏼

  • @devikrishnadevikrishna6837
    @devikrishnadevikrishna6837 Před 5 měsíci

    Message ayichath edukkum pakshe oru marupadi illa 😔 oru message innu vendi waitt cheyyannu thank you mam thank you universe

  • @Beinganangel
    @Beinganangel Před 5 měsíci

    I accept desreve and allow my sp is coming into my life. Thankyou ✨🙏🏾Thankyou Universe.. Onnu phone vilichirrunengil... Nerit kandittila....Kananum kothiyavanu.. Need justice....H.. March 25 nte b'day. Artist anu njan.. Mumpathe job position teacher arnnu... Spiritual path... 25...11:11kanarind.. Caring cheyyan ishttam.... March 10 his b'day...thankyou for clarification True Love❤.. Kathirippin phalam positive akunnu nnu aswasikunuu🙏🏾

  • @RaniRani-xt9rg
    @RaniRani-xt9rg Před 5 měsíci

    Thankyou മാം 🙏♥️🥰♥️, thankyou my പേഴ്സൺ 🙏♥️🥰🌹♥️🙏, thankyou യൂണിവേഴ്സ് 🙏♥️🥰♥️🙏, thankyou god 🙏♥️🥰🙏🙏,

  • @lourdstanly9627
    @lourdstanly9627 Před 5 měsíci

    ഒത്തിരി ഒത്തിരി നന്ദി വളരെ സന്തോഷം തോന്നുന്നു 👌

  • @333love9
    @333love9 Před 5 měsíci +1

    Thank u mam💞
    Thank u univers💙
    Thank u angels🤍

  • @user-tc3jz1vk2t
    @user-tc3jz1vk2t Před 5 měsíci

    തിരിച്ച് വരണം താങ്ക്യു യൂണിവേഴ്സ്

  • @sasikumarv8j997
    @sasikumarv8j997 Před 5 měsíci

    Njn snehikkunna vyakthi njn aagrahikkunna pole nte jeevithathileykku thirike vannathinu nanni nanni nannii

  • @user-kc7fg3vy1u
    @user-kc7fg3vy1u Před 5 měsíci

    Njan snehikkunna vyakthi njan aagrahichathpole ennilekku thirike vannathinu nandhi..nandhi..nandhi

  • @sreeyeshka122
    @sreeyeshka122 Před 5 měsíci

    Thank you universe 🦋❤️🙏
    Thank you angals 🦋❤️🙏
    Thank you Divine 🦋❤️🙏
    Thank you God 🦋❤️🙏
    Thank you mam ❤️❤️🙏
    ❤❤❤❤❤❤❤❤

  • @nishasiby641
    @nishasiby641 Před 5 měsíci

    ഞാൻ ആഗ്രഹിക്കുന്ന വെക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് വന്നു ചേർന്നതിനു നന്ദി നന്ദി നന്ദി..

  • @user-ex9hb2zo5b
    @user-ex9hb2zo5b Před 5 měsíci

    Thank you univers ❤thank you God ❤thank you divine ❤I strongly claim this positive energy ❤I strongly claim reunion with my person 💕 and good reading ❤thank you God ❤❤

  • @reseenashaji4734
    @reseenashaji4734 Před 5 měsíci +1

    ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന രീതിയിൽ എന്നിലേക്ക്‌ തിരിച്ചു വന്നതിനു നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻❤️❤️❤️

    • @Romanjamfilms_official_1
      @Romanjamfilms_official_1 Před 5 měsíci

      ഞാൻ സ്നേഹിക്കുന്ന വ്യക്തി ഞാൻ ആഗ്രഹിക്കുന്ന പോലെ എന്നിലേക്ക് തിരികെ വന്നതിന് നന്ദി

  • @AswathiManimalakunnel-jh2si
    @AswathiManimalakunnel-jh2si Před 5 měsíci

    ഞാൻ സ്നേഹിക്കുന്ന എന്റെ പേഴ്സൺ ഞാൻ... ആഗ്രഹിച്ചത് പോലെ..എന്റെ അടുത്തു... വന്നതിനും എന്നേ ഒരു പാട് സ്നേഹിച്ചതിനു... യൂണി വേഴ്സിന്.. നന്ദി പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️

  • @GR-ec9te
    @GR-ec9te Před 5 měsíci

    ദൈവമേ ഞാൻ സ്നേഹിക്കുന്ന പെൺകുട്ടി എന്റെ സ്നേഹം മനസിലാക്കി എന്റെ അടുത്തേക്ക് വരണേ ❤

  • @user-yt9lg4nl8t
    @user-yt9lg4nl8t Před 5 měsíci

    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤Thankku univers ❤Thankku mahadeva ❤Thankku angels ❤Thankku divine ❤Thankku krishana ❤Thankku god ❤Thankku mam ❤

  • @user-fp3ht6fg4v
    @user-fp3ht6fg4v Před 5 měsíci

    Thank you universe 🙏🏻🙏🏻🙏🏻ഓം നമശിവായ 🙏🏻🙏🏻🙏🏻എനിക്ക് പൂർണമായി വരണമേ 🙏🏻🙏🏻🙏🏻

  • @reshmaminnu6414
    @reshmaminnu6414 Před 5 měsíci

    Thankyou universe ❤️🙏🏻 urappayum thirichu varumennu viswasikkunnu thankyou mam🙏🏻🙏🏻🙏🏻

  • @anushkats2777
    @anushkats2777 Před 5 měsíci

    I strongly claim affirm and manifest the above positive reading with all positive energies of angel numbers 111 & 222 for me and my person. Thank you Universe for showering all blessings prosperity and infinite abundance with me. Thank you Universe for helping me to manifest all wishes to reality.

  • @suvarnasuvarnaks5475
    @suvarnasuvarnaks5475 Před 5 měsíci

    Ente chekan njan jeevanu thulyam snehikunu...,.❤ thanku you univers ❤

  • @kirandavid6878
    @kirandavid6878 Před 5 měsíci

    Praying... At all time... And as a Good attachments... Boz we have no contact...
    Claim it, thank u Univers