ഒരു നിമിഷം - Just A Minute - Ep # 30

Sdílet
Vložit
  • čas přidán 27. 08. 2024
  • Monday to Wednesday 8.30PM Only On Flowers.
    Our Channel List
    ================================
    Don't miss even a single episode of "ഒരു നിമിഷം"
    =================================
    Flowers Comedy -j.mp/flowerscomedy
    Flowers On Air -j.mp/flowersonair
    Our Social Media
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Komentáře • 91

  • @RASHIQPARENGALRASHIQPARENGAL

    മലപ്പുറം ഇല്ലങ്കിൽ പിന്നെന്ത് പരിപാടി,, അഭിമാനം കാക്കുന്ന പ്രിയ സുഹൃത്തേ എല്ലാ വിധ ആശംസകളും മലപ്പുറക്കാരൊക്കെ ഒരു ലൈക്ക് ....

  • @wingsofcareer118
    @wingsofcareer118 Před 3 lety +15

    ഫഹീം പൊളിച്ചു.. എന്തോ ഫഹീമിന്റെ സംസാരം തുടങ്ങിയാൽ അതു നിന്നു പോകരുതേ എന്നു തോന്നുന്നു. വല്ലാത്ത സംസാര മികവ്.. മലപ്പുറം ഫഹീം 👌✌😍

  • @shanidshani7370
    @shanidshani7370 Před 7 lety +29

    ഒരു നിമിഷം എന്ന പരിപാടിയിൽ എനിക്ക് ഏറ്റവും നല്ല മലയാളം സമ്മാനിച്ചത് നൗഫൽ ആണ് ഇനിയും പ്രതീക്ഷിക്കുന്നു

  • @salahpulikkal6695
    @salahpulikkal6695 Před 4 lety +22

    Faheem വെറുതേ എന്തൊക്കെയോ pulambukayalla...
    ഓരോ chance kittumpazhum അവനവന്റെ ആശയം വ്യക്തമാക്കുന്നുണ്ട്
    ,♥️♥️♥️♥️

  • @jincyjoseph5214
    @jincyjoseph5214 Před 7 lety +8

    വളരെ നല്ല ഒരു എപ്പിസോഡ് ആയിരുന്നു.. കഴിഞ്ഞ എപ്പിസോഡിലെ പുതുമുഖങ്ങളെ അപേക്ഷിച്ചു നല്ല പ്രകടനം ആയിരുന്നു ഇ എപ്പിസോഡിൽ പുതുമുഖങ്ങൾ കാഴ്ച വെച്ചതു.. Faheem.... സൂപ്പർ perfomance.......

  • @bashirpandiyath4747
    @bashirpandiyath4747 Před 7 lety +22

    ഒരു നിമിഷം പ്രോഗ്രാമിന്‍റെ 30 മത് എപ്പിസോഡ് മലപ്പുറംകാരന്‍ ഫഹീമിന് സ്വന്തം,,, പല മത്സരാര്‍ത്തികളും തെറ്റായ തടസ്സം വിളിച്ചിട്ടും റീപ്ലേ സംവിധാനം ഇല്ലാത്തതിനാല്‍ ശ്രീകണ്ടന്‍ സാറിന് അനുവദിച്ചു കൊടുക്കേണ്ടി വന്നു, ഞാന്‍ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കില്‍ ഈ എപ്പിസോഡ് പലയാവര്‍ത്തി കാണുക... ഫഹീമില്‍ നല്ലൊരു പ്രാസംഗികനെ കാണുന്നു... വരും എപ്പിസോഡുകളില്‍ റീപ്ലേ സംവിധാനം കൊണ്ട് വരണം... പുതുമുഖങ്ങള്‍ തീര്‍ത്തും നിരാശപ്പെടുത്തി...

  • @anilayoor
    @anilayoor Před 7 lety +13

    faheem super speech aanu. subject keep chaiyunnundu.. good

  • @ishaqishaq3437
    @ishaqishaq3437 Před 4 lety +10

    മലപ്പുറത്തെ മുത്തിന് 👍😍

  • @HamzaHamza-ef4zo
    @HamzaHamza-ef4zo Před 7 lety +9

    ഫഹീം.... ഗംഭീരം

  • @seenintheeyes565
    @seenintheeyes565 Před 7 lety +6

    ആ തട്ടമിട്ട് കുട്ടിയെയും ചങ്ങനാശ്ശേരിക്കാരി യെയും ഇനിയും പ്രതീക്ഷിക്കുന്നു...

  • @mohammadsadik9882
    @mohammadsadik9882 Před 7 lety +8

    Faheem good future

  • @hiitsroshan
    @hiitsroshan Před 7 lety +14

    Dream Team - kishore (vayanad), linett( kannoor), sreesanth( kollam), faheem(malappuram), adoni ( kottayam), adoni( kottayam), anson( kurumbanthuruthu) and Noufal( kollam)

  • @shibilipadippan1412
    @shibilipadippan1412 Před 4 lety +11

    കമന്റ്‌ എണ്ണം കുറഞ്ഞാൽ മനസിലാക്കാം ബാസിത് ഇല്ല എന്ന്

  • @sonychry
    @sonychry Před 7 lety +2

    Nalla episode. Ella contest um thakarthu. Thattamitta sundari aalu midukkiya.

  • @shabinkc9202
    @shabinkc9202 Před 7 lety +10

    faheem & sidarth rocks great broo

  • @SijuVibgyor
    @SijuVibgyor Před 7 lety +5

    മരിയാ തോമസ് നല്ലൊരു വാഗ്മി ആണ് , ഇന്ന് സംസാരിക്കാൻ അധികം അവസരം കിട്ടിയില്ല എങ്കിലും അവസരങ്ങൾ എല്ലാം നന്നായി സംസാരിച്ചു

  • @ismailibrahim1702
    @ismailibrahim1702 Před 7 lety +4

    Faheemin samsarikkan kurach avasaram kodukkanam Vishayathe annwarthamakkum vitham samsarikkunnath adeham mathraman allathavar vere enthikkeyo parayunnu

  • @shafnapn3240
    @shafnapn3240 Před 7 lety +4

    great speach faheem

  • @rasikpuzhakkalakath148
    @rasikpuzhakkalakath148 Před 7 lety +2

    Super episode

  • @manoosbanoos487
    @manoosbanoos487 Před 7 lety +5

    faheem super

  • @sajimathai3520
    @sajimathai3520 Před 7 lety +2

    Fakeem super

  • @mohammadsadik9882
    @mohammadsadik9882 Před 7 lety +3

    Faheem super

  • @shameervasu3625
    @shameervasu3625 Před 7 lety +2

    Linet please come back ...katta waiting for u

  • @nisamvm7972
    @nisamvm7972 Před 6 lety +3

    faheem supper

  • @abdulhakeemparammal
    @abdulhakeemparammal Před 7 lety +1

    Faheem Good speech 😘😘😘😘

  • @ubabnibus
    @ubabnibus Před 4 lety

    super programe

  • @chayu156
    @chayu156 Před 7 lety

    ഇതിന്റെ തുടർച്ച പ്രതീക്ഷിക്കുന്നതിൽ അർത്ഥമുണ്ടോ?
    നല്ലൊരു പ്രോഗ്രാം ആയിരുന്നു .അധികം ആളുകൾ സ്വീകരിച്ചു വരുമ്പോഴേക്കും നിർത്തലാക്കി ,

  • @azaahanna3500
    @azaahanna3500 Před 3 lety

    Mlp faheem💐congratzz.. and proud of u

  • @dpinteriordesignideasartwo9417

    Faheeem kalakum ennullavar like

  • @sivadasanmayandi5699
    @sivadasanmayandi5699 Před 7 lety +2

    next eppisod eveday

  • @Aslam_88
    @Aslam_88 Před 7 lety +3

    Thattathin marayth

  • @jowharali5032
    @jowharali5032 Před 7 lety

    Adutha eppisodenu katta waiting

  • @Moneytalks590
    @Moneytalks590 Před 4 lety

    Good

  • @aparnaappu3430
    @aparnaappu3430 Před 3 lety +1

    Faheem

  • @salinashajahan7737
    @salinashajahan7737 Před 3 lety

    Phaheem ikka love youuuu

  • @user-os1jg9gq6y
    @user-os1jg9gq6y Před 4 lety

    കരുനാഗപള്ളി വിട്ടു പോയി😂
    SKN വേറെ ലെവലാ ....!

  • @pkentertainment30
    @pkentertainment30 Před 7 lety

    we are waiting for next episode.

  • @rejipala2572
    @rejipala2572 Před 7 lety

    lam waiting next episode please

  • @muhammedfawaz4298
    @muhammedfawaz4298 Před 7 lety +3

    Malappuram kii

  • @arunthompil886
    @arunthompil886 Před 7 lety

    Súper program anu. Haiii sir.....

  • @lijoch
    @lijoch Před 7 lety

    New episode evide?

  • @ashrafashru7695
    @ashrafashru7695 Před 4 lety

    Pittapalli, oru Nimishathilek evarkum swaagatham enn parayanaayi oraal😆😆😆

  • @jasirvilayoorpattambi6292

    Ee programe Ippo Nirthi vecho ????
    Episides onnum kaanunnilla

  • @siyadvallanchira9669
    @siyadvallanchira9669 Před 7 lety +3

    ഫഹീം കലക്കി

  • @iyanmuhammed85
    @iyanmuhammed85 Před 7 lety

    Next episode evidence

  • @sufiyansalim9856
    @sufiyansalim9856 Před 4 lety

    Faheem💓💓💓💓

  • @dpinteriordesignideasartwo9417

    Nammadea muth

  • @agnesaugustine7485
    @agnesaugustine7485 Před 2 lety

    ഫഹീം super👌👌👌

  • @user-jo4gi4th6q
    @user-jo4gi4th6q Před 7 lety +1

    ഒരു നിമിഷം പ്രോഗ്രാം നിറുത്തിയോ 31 32 33 ep s എവിടെ

  • @iyanmuhammed85
    @iyanmuhammed85 Před 7 lety

    Paripadi nirthiyooo
    Episode post cheidu kanunillaa

  • @salahuhadyahadya1580
    @salahuhadyahadya1580 Před 7 lety

    Pudiya episodukal kanunne illlaaaaa

  • @Moneytalks590
    @Moneytalks590 Před 4 lety

    Faheem.. where are you

  • @majumaju7097
    @majumaju7097 Před 7 lety

    Oru nimishom program nirthiyo

  • @mohammadsadik9882
    @mohammadsadik9882 Před 7 lety

    31 episode vannille

  • @Veruthe_Oru_Channel
    @Veruthe_Oru_Channel Před 7 lety

    oru nimisham program nirthiyo....?

  • @bichamubi9594
    @bichamubi9594 Před 7 lety

    Ee program nirthiyooo?

  • @HamzaHamza-ef4zo
    @HamzaHamza-ef4zo Před 7 lety

    ഇതിന് ശേഷമുള്ള episode ഉകളൊക്കെ എവടേ...?
    Search ചെയ്ത്, ചെയ്ത് തോറ്റൂ.

  • @niyast.p9904
    @niyast.p9904 Před 7 lety +1

    Evide 31, 32, 33
    We r waiting for noufal

  • @user-jo4gi4th6q
    @user-jo4gi4th6q Před 7 lety

    Oru nimisham program niruttaan theerumanicho

  • @mathewsijo9356
    @mathewsijo9356 Před 7 lety

    E program avasanipicho

  • @SRWORLDSRWORLD
    @SRWORLDSRWORLD Před 7 lety +4

    നൗഫൽ എവിടെ ?

  • @hafisnoushad6489
    @hafisnoushad6489 Před 4 lety

    Where is basith

  • @amnasvlog9914
    @amnasvlog9914 Před 4 lety

    മലപ്പുറം 💪

  • @libytjoseph9144
    @libytjoseph9144 Před 7 lety

    31th എപ്പിസോഡ് എവിടെ ?😢

  • @chayu156
    @chayu156 Před 7 lety

    ഇതു നിർത്തിയോ?

  • @user-jo4gi4th6q
    @user-jo4gi4th6q Před 7 lety

    സെർച്ച് ചെയ്തു തോറ്റു

  • @shibilmelattur
    @shibilmelattur Před 7 lety

    plz noufal nay konduvaruu

  • @shamsudheen0
    @shamsudheen0 Před 7 lety

    പ്രോഗ്രാം തീർന്നോ ?????

  • @alainashamlin49
    @alainashamlin49 Před 3 lety

    Basith alvi evde

  • @abdusalam3431
    @abdusalam3431 Před 7 lety

    f

  • @saansaan249
    @saansaan249 Před 7 lety

    പൂട്ടി പോയോ

  • @shafeeqnk4177
    @shafeeqnk4177 Před 7 lety

    Innnu muthal program illle😢😢

  • @shamsudheen0
    @shamsudheen0 Před 7 lety

    ഒരു നിമിഷം പ്രോഗ്രാം നിറുത്തിയോ

  • @shaliknattukal5740
    @shaliknattukal5740 Před 7 lety +7

    faheem super

  • @aparnaappu3430
    @aparnaappu3430 Před 3 lety +1

    Faheem

  • @jameelathlatheef5498
    @jameelathlatheef5498 Před 3 lety

    Faheem super

  • @najeebputhanangadi7691

    31th എപ്പിസോഡ് എവിടെ ?😢

  • @fayas6494
    @fayas6494 Před 7 lety

    പ്രോഗ്രാം തീർന്നോ ?????

  • @abdulbasheer113
    @abdulbasheer113 Před 7 lety +1

    Faheem