Planner|രണ്ടാനമ്മയോട് മകൻ ചെയ്‌തത്‌ കണ്ടാൽ നിങ്ങൾ ഞെട്ടും | Latest Malayalam Short film | 2018

Sdílet
Vložit
  • čas přidán 23. 12. 2018
  • Planner | Latest Malayalam Short film | 2018
  • Zábava

Komentáře • 1,1K

  • @royalstage33
    @royalstage33 Před 3 lety +892

    വീഡിയോ കാണുന്നതിന് മുന്നേ കമന്റ്‌ വായിക്കണം എന്ന് പണ്ട് എബ്രഹാം ലിങ്കൺ പറഞ്ഞിട്ടുണ്ട്.. 🤓

    • @shahishahi5297
      @shahishahi5297 Před 3 lety +8

      😄😄

    • @sivanivijeesh959
      @sivanivijeesh959 Před 3 lety +4

      🤣🤣🤣

    • @royalstage33
      @royalstage33 Před 3 lety +4

      രണ്ടാളും പറ്റുമെങ്കിൽ എന്റെ കുഞ്ഞു ചാനല് ഒന്ന് സബ്സ് ക്രൈബ് ആക്കാമോ 😊

    • @arunp9018
      @arunp9018 Před 3 lety +2

      Exactly..

    • @royalstage33
      @royalstage33 Před 3 lety

      @@arunp9018 😁👆

  • @user-fx7qz6kn4k
    @user-fx7qz6kn4k Před 4 lety +1343

    ഈ വക കാപ്ഷൻ കണ്ടാല്‍ ഇപ്പോള്‍ നേരെ കമൻറ്റ് ബോക്സിലേക്ക് വരുന്നത് ഞാന്‍ മാത്രമാണോ? 😊 😉 😂

  • @dilshaddb3914
    @dilshaddb3914 Před 3 lety +91

    കമന്റ് വായിച്ചപ്പോ നല്ല സന്തോഷം 😆😆മനസ്സങ് നിറഞ്ഞു 😂😂

  • @mohammedsalim6374
    @mohammedsalim6374 Před 4 lety +126

    ആദ്യമേ കമെന്റ് വായിച്ചത് കൊണ്ട് 15 മിനിറ്റു വേസ്റ്റ് ആയില്ല

  • @m4muthutalks
    @m4muthutalks Před 3 lety +213

    2M Viewso....വീഡിയോക്ക് കൊടുത്ത ക്യാപ്‌ഷൻ കണ്ടു വന്നവരാവും 20ലക്ഷം ആൾക്കാരും...🤭🤭😂😂

  • @jagha_jaga522
    @jagha_jaga522 Před 3 lety +106

    ഇത് എന്താ സമ്പ്വിവിച്ചെ എന്ന് അറിയാത്ത ഞാൻ 😂!

  • @eappen8919
    @eappen8919 Před 3 lety +20

    എന്ത് ഒക്കെ ആയിരുന്നു മലപ്പുറം കത്തി അമ്പും വില്ലും ഒലക്കെടെ മൂഡ് അവസാസം പടക്ക കട ഗുദാഹവ എനിക്ക് അപ്പഴെ തോന്നി

  • @user-ys8yt2jd9w
    @user-ys8yt2jd9w Před 5 lety +193

    ഞെട്ടാൻ വന്നു പൊട്ടൻ ആയവർ ആരൊക്കെ

  • @unnichanstecnicals
    @unnichanstecnicals Před 4 lety +22

    കാലോടിഞ്ഞവൻ മുടിഞ്ഞ റൈഡർ ആണ് കൊള്ളാം പോളി സാധനം

  • @ummerneelala3436
    @ummerneelala3436 Před 4 lety +6

    ഞാനൊരു മീൻ പിടുത്തകാരനായിട്ടും ഇതുപോലെ ചത്ത മീനിനെ ഇന്നുവരെ ചൂണ്ടയിൽ കിട്ടിയിട്ടില്ല മീനൊന്ന് പിടക്കുന്ന പോലുമില്ലലോ

  • @RahulRaj-ol1dd
    @RahulRaj-ol1dd Před 3 lety +15

    ഞെട്ടി എനിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നങ്കിൽ എന്ത് ചെയ്യുമായിരുന്നു...

  • @tommyvercetti606
    @tommyvercetti606 Před 3 lety +9

    Video full കണ്ടു എന്നിട്ടും ഞെട്ടാൻ കാത്തിരിക്കുന്ന ഞാൻ 🙄🙄🙄

  • @antonyfrancis6348
    @antonyfrancis6348 Před 5 lety +54

    നല്ലൊരു പാട്ടു സീൻ കൂടി വേണായിരുന്നു, നല്ല കഥ, ഈ കഥാകൃത്തിന്റെ ജീവിതമാണ്.

  • @pkjoshypkjoshy2828
    @pkjoshypkjoshy2828 Před 5 lety +14

    Super bro ...കണ്ടിട്ട് കത്താത്തവര്‍ തന്തക്കും,തള്ളക്കുമൊക്കെ വിളിച്ച് പോണുണ്ട് തീക്കനല്‍ പോലൊരു സംഭവം...ഇനി കത്താത്തവര്‍ അച്ചനെ ഒരു സംശയരോഗിയായി സങ്കല്‍പ്പിക്കുക.സ്വന്തം ഭാര്യയും,മകനും തമ്മിലുള്ള ബന്ധം പോലും സംശയത്തോടെ കാണുന്ന അച്ചന്‍ എന്നിട്ട് ഒന്നൂടെ ഫിലിം കാണുക

  • @jithinvfc2880
    @jithinvfc2880 Před 4 lety +165

    ആദ്യം cmnts വായിക്കാൻ തോന്നിയത്‌ നന്നയി

  • @sreenandhanak.u5381
    @sreenandhanak.u5381 Před 3 lety +12

    ഞാൻ കമന്റുകൾ വായിച്ചിട്ടാണ് കണ്ടത് ഞാൻ കരുതി ഒട്ടും കൊള്ളില്ലെന്ന് പക്ഷെ കുഴപ്പമില്ല അമ്മയെ കൊന്ന അച്ഛനോട് മകൻ പ്രതികാരം ചെയുന്നു

  • @honeybadgerrules6000
    @honeybadgerrules6000 Před 4 lety +7

    കടയിൽ നിന്ന് ഷർട്ട്‌ വാങ്ങിയിട്ട് ഇതാണ് നിൻറെ പുതിയ ഷർട്ട്‌ എന്ന് പറയുന്നപോലെ ആണ് ഇതാണ് നിൻറെ പുതിയ മമ്മ എന്ന് പറയുന്നത് കൊള്ളാം പഹയാ എവിടെ നിന്ന് കിട്ടി നിനക്ക് ഇത്രയും ധൈര്യം.

  • @VinodVNair-oh1fl
    @VinodVNair-oh1fl Před 5 lety +10

    വയസ്സായ സമയത്ത് 'ചെറുപ്പക്കാരിയായ ഭാര്യ. ആദ്യം മക്കൾ വലുതായി എന്ന ചിന്ത വേണം

  • @vishnu_kumbidi
    @vishnu_kumbidi Před 5 lety +920

    *മലയാളികളെ 3G ആക്കി കൊണ്ടുള്ള ഇങ്ങനത്തെ ക്യാപ്ഷൻ ഇടുന്ന പരിപാടി ആദ്യം ഒന്ന് നിർത്തണം ഒരുമാതിരി പോൺ ചാനലുകളുടെ ക്യാപ്ഷൻ പോലെ കണ്ടാൽ ഞെട്ടും കേട്ടാൽ ഞെട്ടും ഞൊട്ടും... മലയാളികളെ ഇങ്ങനെ തരം താഴ്ത്തി കാണുന്ന പ്രവണത മാറ്റാൻ പ്രിയപ്പെട്ട യൂട്യൂബർസ് എങ്കിലും ശ്രമിക്കണം പിന്നെ ഈ ഷോർട്ട് ഫിലിം ഉദ്ദേശ കാര്യം കാഴ്ച്ചയിൽ മനസിലാക്കാൻ കഴിയാത്ത വിധമുള്ള making so അഭിപ്രായം ഇല്ല*

    • @veenamadhu5340
      @veenamadhu5340 Před 5 lety +8

      Dhe pinnem thaaaano.. Ellaaaadathum undallo

    • @abbasabbas4257
      @abbasabbas4257 Před 5 lety +11

      വിഷ്ണു കുമ്പിടി മലയാളത്തിൽ ഏതൊരു video ഉണ്ടോ അവിടെ കമെന്റ് ഉണ്ടകും. നിങ്ങളൊരു സംഭവം തന്നെ 👏👏👏

    • @gokulkrishna1158
      @gokulkrishna1158 Před 5 lety +6

      Engane kazhiyunnu bro ellavidathun ore samayathu ethan 😂

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +4

      @@veenamadhu5340 czcams.com/video/4OZZL31iCOQ/video.html

    • @vishnu_kumbidi
      @vishnu_kumbidi Před 5 lety +2

      @@abbasabbas4257 czcams.com/video/4OZZL31iCOQ/video.html

  • @Anu_anishaa
    @Anu_anishaa Před 5 lety +118

    Comment വായിച്ചപ്പോ വിചാരിച്ചു കാണണ്ട എന്ന്.. പക്ഷേ ഇതിൽ കമന്റ്‌സിൽ പറയുന്ന പോലെ ഒന്നും എനിക്ക് തോന്നിയില്ല... കുഴപ്പമില്ലാത്ത story aanu... ഒരു തവണ കണ്ടപ്പോൾ തന്നെ എനിക്ക് കാര്യം പിടികിട്ടി... അച്ഛൻ രണ്ടാമത് വിവാഹം കഴിച്ചത് മോന് ഇഷ്ടപ്പെട്ടില്ല...പെട്ടനെ ഒരു പെണ്ണിനെ കൊണ്ട് വന്നിട്ട് ഇതാണ് നിന്റെ മമ്മ എന്ന് പറഞ്ഞാ ഏതു മകനാ ഇഷ്ടപ്പെടുക..അത് അച്ചനെയോ അവളെയോ അറിയിച്ചില്ല ..ദേഷ്യപെട്ടിരുന്നേൽ ആ ബന്ധത്തെ എതിർത്തിരുന്നു എങ്കിൽ അവർ തമ്മിൽ അകലുക യില്ല എന്ന് അവനു അറിയാം.. അച്ഛനാണ് അമ്മയെ കൊന്നത് എന്നത് അവന്റെ മനസ്സിൽ കിടപ്പുണ്ട് അച്ഛനോട് അത്രേം ദേഷ്യവും... എന്നാല് രണ്ടമ്മ ചെറുപ്പക്കാരി ആണ്... സ്വന്തം മകനെ പോലെ സ്നേഹിച്ചു.. അവൻ അവളോട് സ്നേഹത്തിൽ തന്നെ പെരുമാറുകയും ചെയ്തു.. അതിലൂടെ അച്ഛനിൽ നിന്നും അകറ്റി.. അവർ തമ്മിൽ ഒന്നും നടന്നിട്ടില്ല.. പക്ഷേ മോശം ബന്ധം ഉണ്ടെന്ന് അച്ഛനെ തെറ്റിദ്ധരിപ്പിച്ചു.. ചിലപ്പോൾ അവന്റെ അമ്മ ഇതേ sahacharyathiloode ആയിരിക്കാം മരണപ്പെട്ടത്... അമ്മ മരിച്ച അതെ സ്ഥലത്ത് വെച്ച് അവർക്ക് accidentum പറ്റി..
    തെറി പറയാനും കുറ്റം പറയാനും മാത്രം ഒന്നും എനിക്ക് തോന്നിയില്ല...
    Anyway...nice story... 👍👍

  • @9809280894
    @9809280894 Před 4 lety +38

    Uff വെള്ളത്തിന്റെ നടുക്കേക്ക് ചെക്കൻ പറന്നു പോയി

  • @user-sv2wf1bc7q
    @user-sv2wf1bc7q Před 4 lety +240

    കാലൊടിഞ്ഞവൻ എങ്ങനെ വെള്ളത്തിന്റെ നടുക്കുള്ള പാറയിൽ എത്തിയെ 🤣

  • @srcreations7258
    @srcreations7258 Před 5 lety +15

    Eth kanditt onnum manasilaakathath enik mathram aano???

  • @aswanthsonu504
    @aswanthsonu504 Před 5 lety +78

    ഹാവൂ അങ്ങനെ 15 മിനിറ്റ് വെറുതെ കളയാൻ പറ്റി

  • @vishalsureshbabu7051
    @vishalsureshbabu7051 Před 4 lety +3

    കാലൊടിഞ്ഞു പ്ലാസ്റ്റർ ഇട്ടിരിക്കുന്ന പയ്യൻ എങ്ങനെ വെള്ളത്തിന്റെ നടുക്കുള്ള പാറയിൽ ഇരുന്ന് മീൻ പിടിക്കും?
    പിന്നെ രണ്ടാനമ്മയുടെ പ്രായം മകന്റെ പ്രായാവുമായി ചേർന്ന് നിൽക്കുന്നതും..
    അച്ഛൻ ഒരു സ്ത്രീയെ വിളിച്ചോണ്ടു വന്നു മോനോട്‌ പറയുവല്ലേ മോനെ ഇതാണ് നിന്റെ പുതിയ 'അമ്മ എന്ന്.... ഇത് കേട്ട് മുഖത്ത് ഒരു ഭവവുമില്ലാത്ത ഒരു മകൻ.....
    അല്ല കുരുപ്പേ ഇതിലൊക്കെ എന്താ ലോജിക്ക്?

  • @regik.varghese6059
    @regik.varghese6059 Před 3 lety +15

    മാരിയോ വർഗാസ് യോസയ്ക്ക് നൊബേൽ സമ്മാനം വങ്ങിക്കൊടുത്ത "രണ്ടാനമ്മയ്ക്കു സ്തുതി" എന്ന നോവൽ വായിച്ചവർ ഇവിടെയുണ്ടോ?😊

  • @ayshup4616
    @ayshup4616 Před 3 lety +8

    E kaaalum vech even eggne vellathil irragi???

  • @friday037
    @friday037 Před 5 lety +18

    Revenge!!! But kurach koode nalla title edamairunu.

  • @VinodVNair-oh1fl
    @VinodVNair-oh1fl Před 5 lety +14

    ഇത് ഇപ്പോ ആ ചെക്കന്റെ ഭാര്യ ആണന്ന് തോന്നും. മമ്മ എന്നു പറഞ്ഞാൽ അമ്മയെന്താണ് എന്ന് അറിയണം'' 10 മാസം വയറ്റിന്റെ ഉള്ളിൽ കിടക്കുബോൾ ഒരു അമ്മയുടെ മാനസിക അവസ്ഥ നിങ്ങൾക്ക് അറിയാമോ

  • @aravindpr9795
    @aravindpr9795 Před 5 lety +6

    കിടുവേ കിങ്ങിണി കിടു തക്കുടു കിടു.........
    super ഒന്നും പറയാൻ ഇല്ല
    പറഞ്ഞാൽ കൂടി പോകും

  • @sanalnarayanan8322
    @sanalnarayanan8322 Před 3 lety +10

    Momyum monum selection ethu vivaramilathavantathaa 🤣🤣🤣🤣🤣

  • @blackrockerzable
    @blackrockerzable Před 5 lety +17

    Satyathil enta ithinte theme.. Onnum manasilayila

  • @nijeshkoyyam
    @nijeshkoyyam Před 5 lety +665

    കാണുന്നതിന് മുൻപ് കമന്റ്സ് വായിച്ചാൽ നിരാശപ്പെടേണ്ടി വരില്ല

    • @nijeshkoyyam
      @nijeshkoyyam Před 5 lety +3

      നല്ലൊരു ഷോർട്ട് ഫിലിം, കാപ്ഷൻ കണ്ടിട്ട് അതും പ്രതീക്ഷിച്ച് കാണാതിരുന്ന മതി

    • @hadihawwahadihawwa5187
      @hadihawwahadihawwa5187 Před 5 lety

      @@nijeshkoyyam ayyo.nhn video kaananathre ente pradeeeksha asthamichallo

    • @manuxman1000
      @manuxman1000 Před 5 lety

      Thank you , bro

    • @lalbest6308
      @lalbest6308 Před 5 lety

      Videos and videos

    • @ameensha4475
      @ameensha4475 Před 5 lety

      .

  • @swaroopsunny4897
    @swaroopsunny4897 Před 5 lety +208

    അവസാനം വരെ ആഗ്രഹം തന്നു, nthuvaadey ethe..? കയറി വാ കുറച്ചു കഞി തരാം.

  • @anasvk66
    @anasvk66 Před 4 lety +22

    കുട്ടിക്ക് അങ്ങട് ഒന്നും മനസിലായില്ല 😬😇😇

  • @akhilaa.m1554
    @akhilaa.m1554 Před 2 lety +2

    Enth video kandalum adhiyam. Comment vaykunna njan . Comment vaych video nokiyapo video pakathiyay😂

    • @akhilaa.m1554
      @akhilaa.m1554 Před 2 lety +1

      Anike ane enth epoo entha nadannath Ann areyatha njna

  • @Firose....malappuram
    @Firose....malappuram Před 4 lety +65

    ഓ....ഇത് വല്ല്യ പ്രതീക്ഷയോടെ കണ്ട ഞാനാണ് മണ്ടന്‍...മ്മ്ളെ പറഞ്ഞ് പറ്റിക്കായിരുന്നു ലേ.....ഹമ്ക്കേള്...

  • @dreamscreator5060
    @dreamscreator5060 Před 4 lety +30

    എന്നാലും ആ പയ്യൻ കാണിച്ചത് ഒട്ടും ശരിയായില്ല...

  • @nirfazdon9580
    @nirfazdon9580 Před 5 lety +94

    Wooww അടിപൊളി
    അല്ല ചെങ്ങായി ഇയ് നല്ല കഞ്ചാവാണ് ലെ 😂😂😂😂

  • @vaishnavijilo
    @vaishnavijilo Před 3 lety +2

    ഇപ്പൊൾ എൻ്റെ സംശയം ഇതാണ് arranu ഞാൻ

  • @twalhattellu4891
    @twalhattellu4891 Před 5 lety +46

    ഞെട്ടി!! വിറയൽമാറാൻ അടുത്ത എപ്പിസോഡിനു കാത്തിരിക്കുന്നു

  • @lilvinz4287
    @lilvinz4287 Před 5 lety +19

    അവന്റെ അച്ഛന്റെ അച്ചാര്‍.. 😲😭😂.. Kadikumo ee സാധനം

  • @jithoshkumarjithoshkumar6031

    മലയാളി എല്ലാവരുടെം മുന്നിൽ മാന്യനാണെന്ന് നടിക്കും പക്ഷേ ഉള്ളിലിരുപ്പ് ? ഇവിടെ വരുന്ന കമന്റ് വായിക്കുമ്പഴേ അറിയാം നമുടെ മനസ്സ്

    • @AlexanderTharian
      @AlexanderTharian Před 4 lety

      L

    • @garinchagz9008
      @garinchagz9008 Před 3 lety

      പിന്നെ താനിവിടെ മാങ്ങാ പറിക്കാൻ വന്നതാണോ

  • @aromaljs5475
    @aromaljs5475 Před 5 lety +25

    Nthuade ith manasilayilla

  • @subisubeesh6115
    @subisubeesh6115 Před 5 lety +3

    Nize story 👏👏👍

  • @gamerlife4426
    @gamerlife4426 Před 3 lety +7

    Korchu net waste ayi😐

  • @amalsabu7373
    @amalsabu7373 Před 4 lety +29

    Ayyeee enthonnedeyy ithu😂😂

  • @appusboyka3891
    @appusboyka3891 Před 4 lety +112

    ഒന്നും നടക്കില്ല ഫുൾ പറ്റിപ്പ് കാണുന്നതിനു മുന്നേ കമന്റ് വായിക്കുന്നവരുടെ അറിയിപ്പ്

  • @roymammenjoseph1194
    @roymammenjoseph1194 Před 4 lety +10

    Your thoughts are stemming from your childhood. Take care of your son also.

  • @luserpabg4432
    @luserpabg4432 Před 5 lety +21

    ഹഹഹ ഞാൻ ആദ്യം കമന്റ് നോക്കി അത് കൊണ്ട് വീഡിയോ കണ്ടില്ല 😄😄😄😄

  • @jaleelseena5386
    @jaleelseena5386 Před 5 lety +2

    nallaru kadha swandham barye sherikku snehikkathe athil ulla makkalude munbil vechu randaam barye orikkalum snehikkaruthu makkalude veruppu sambathikane athu kondu pattu

  • @manojsuresh9025
    @manojsuresh9025 Před rokem +2

    ഇതെ എന്താ സംഭവിച്ചത് 🤔

  • @DHANEESHCk
    @DHANEESHCk Před 4 lety +6

    Kannunnathine munne comment noki eini nikunnilla ponnu 🙏🏻

  • @abcd-kt6vr
    @abcd-kt6vr Před 5 lety +74

    5:15 plasteritt engene parapurathethi

  • @rambo9158
    @rambo9158 Před 4 lety +2

    Vedio kanathe comment vayich rakshapetta njn matramano....

  • @TheNihalnishad
    @TheNihalnishad Před 5 lety +6

    കൊള്ളാം, title kaaranam motham negative comments aayi

  • @Allocesgod
    @Allocesgod Před 5 lety +9

    Merry Christmas to alllll brooz...

  • @eventsclub2451
    @eventsclub2451 Před 5 lety +64

    ഇങ്ങനെ പ്രേക്ഷകരെ പറ്റിക്കുന്ന ചാനലുകൾ നമ്മൾ un സബ്സ്ക്രൈബ് ചെയ്യുക ഇങ്ങനെയുള്ള ചാനലുകൾ നമ്മൾ കാണാതിരിക്കുക

  • @ssjbdjdjdjhdk
    @ssjbdjdjdjhdk Před 3 lety +2

    ഒരു ചാമ്പൽ സീൻ പ്രതിക്ഷിച്ചവരുണ്ടോ

  • @hv5421
    @hv5421 Před 4 lety +4

    Entammo njaan njetttti enikk pedi pani vannu🤭🤭🤭

  • @divinrajraj5500
    @divinrajraj5500 Před 5 lety +670

    Eee pennu uppum mulakilum vannittund... mudiyante wife aayitt...aarkkelum orma undo

  • @faheemkanniyan
    @faheemkanniyan Před 5 lety +11

    അടിപൊളി പക്ഷെ ഇതിന്റെ 2nd part കൂടി വേണം

  • @user-yp4ix5se8k
    @user-yp4ix5se8k Před 3 lety +3

    ക്രിസ്റ്റോഫർ നോളൻ തോറ്റു പോവും ഇതിന്റെ തീം എന്താണന്നു അന്വേഷിച്ചു

  • @selfkerala7793
    @selfkerala7793 Před 5 lety +13

    Nammaleem ee team IL onnu cherkko

  • @shemavava7114
    @shemavava7114 Před 5 lety +7

    Eth pole snehamulla randanammaye kittan baghym cheyyanam evante oke thala thallipolikanam

  • @fashionrc
    @fashionrc Před 5 lety +29

    2.7 M views captions nte power anu!!!!

  • @limikt1624
    @limikt1624 Před 2 lety

    അങ്ങനെ നേരെ comment ബോക്സിലേക്ക് 😂 അതിൽ പോയി ഒരു comment ഇട്ടില്ലേൽ ഒരു സമാധാനം ഇല്ല

  • @apoorvar7938
    @apoorvar7938 Před 5 lety +1

    Ithill kure bad comments oke kandu kandavarku manasilakatha kariyam paranju theram onnu e kuttiku swantham ammede sthanath randanammaye chindhikan polum kazhiyilla athukond aa ammaye ozhivakan aropanam undaki 2nd msg nammal kadhakalilum flims oke kanarund randanammamaru makkale drohikunath ayit ivde nere thiricha undays swantham mone pole kand aa amma mone snehikuvanu so i like ittu goodmsg

  • @manumario4273
    @manumario4273 Před 3 lety +4

    നിങ്ങൾ പ്രതീക്ഷിച്ച scene:
    ഉമ്മ വക്കുന്നു, കെട്ടിപിടിക്കുന്നു
    നിങ്ങൾ കാണാൻ പോകുന്ന scene:
    വരുന്നു കട്ടിലിൽ കിടക്കുന്നു(2sec) എണീറ്റു പോകുന്നു.

  • @mahinainu7705
    @mahinainu7705 Před 5 lety +159

    Kavi ntha udaeshichae onnum mansilakunillalo ......🤔🤔🤔🤔

  • @cglls4494
    @cglls4494 Před 5 lety

    Marichu poya Ammaye vitt/ atnavine vitt marunatilek pogandirikan magan kaati kuutiya chedhigalano id.. or.. appan 2nam ammaye upekshikan vendi cheidhadho? Nthann onn clerakiyirunnel velya upakaram

  • @Gkm-
    @Gkm- Před 3 lety +5

    നന്നായി പക്ഷെ മേലാൽ ആവർത്തിക്കരുത്

  • @shabisha2706
    @shabisha2706 Před 5 lety +32

    Malarrr❗❗❗

  • @MacAnZ
    @MacAnZ Před 4 lety +4

    thumbnail kand vanavr like adi

  • @arshadpulikkal1516
    @arshadpulikkal1516 Před 4 lety +2

    സത്യം പറഞ്ഞാൽ ഉബ്ബി എന്ന്‌ വേനങ്കിൽ പറയാം

  • @junaidjunu2775
    @junaidjunu2775 Před 5 lety +8

    No രക്ഷ തകർത്തു..

  • @anvarp7730
    @anvarp7730 Před 5 lety +8

    അവരൊക്കെ പള്ളിയിൽ പോയിരിക്കുന്നു എന്ന് ponnammachi പറഞ്ഞു ath pakal but ആ sir വന്ന tym നോക്കു രാത്രി. ഇതെന്താപ്പോ കഥ

  • @acksadanielalancheril2401

    ഒരു വല്യ സംശയം!!!! ഈ കാലു വയ്യാത്ത ആൾ എങ്ങന സ്ക്കൂട്ടി ഓടിച്ചേ അതും ലോഡ് വെച്ച്🤔🤔🤔🤔🤔

  • @thankammaraju6157
    @thankammaraju6157 Před 2 lety +2

    ആദ്യം ഞെട്ടാൻ പറയും

  • @parutty2003
    @parutty2003 Před 3 lety +2

    വീഡിയോ കഴിഞ്ഞതിനു ശേഷവും ഞെട്ടാൻ വേണ്ടി നോക്കി ഇരിക്കുന്ന ഞാൻ😳😳😬😬😒😒

  • @alancyril6608
    @alancyril6608 Před 3 lety +4

    Content kuravannu , expected more 😂

  • @anandhustechventures
    @anandhustechventures Před 5 lety +7

    Nice.... I Personaly Liked it.. Keep Going guysss ...... You Can Do Great Wondersss....
    and HAppyy Christmasss.....

  • @brijeshvarghese6012
    @brijeshvarghese6012 Před 5 lety +1

    Mammiyum kollaam monum kollaam

  • @Jobyvjose24
    @Jobyvjose24 Před 5 lety

    Good one. Like it.

  • @_deepak_b_raj_
    @_deepak_b_raj_ Před 4 lety +10

    Ivala shape vera level aanu😘😘😘

  • @malayali8107
    @malayali8107 Před 3 lety +6

    പ്രബുധ മലയാളി 😁

  • @nir___anjan
    @nir___anjan Před 2 lety +1

    All the dreams like twinkle stars
    ........🤧🌝

  • @user-ii6et9pv2v
    @user-ii6et9pv2v Před 5 lety +2

    Team jango space.. Oru moojiya caption

  • @anagharaj710
    @anagharaj710 Před 5 lety +4

    Supper....great son pls uplod second part

  • @Faisal-es6sq
    @Faisal-es6sq Před 5 lety +3

    mammiyeyum makaneyum kandal wife &husband ne poleyaanu

  • @nandhunaaz8132
    @nandhunaaz8132 Před 2 lety

    Ayyo kandu.... ooo... etrayum scne another💕

  • @najeebabduljaleel26
    @najeebabduljaleel26 Před 4 lety +1

    Enganoru amma bhagyamanu
    Awan kaamapranthan

  • @shiljovarghese6700
    @shiljovarghese6700 Před 5 lety +3

    ഇങ്ങനെ ഉള്ള ഹെഡിങ് കാണുമ്പോൾ ആദ്യം കമന്റസ് നോക്കുക നിരാശ പെടേണ്ടി വരില്ല 😀

  • @geethuraniv5160
    @geethuraniv5160 Před 4 lety +8

    എന്നെ പോലെ ഞെട്ടിയ ആരേലും ഉണ്ടോ ഇവിടെ😁

  • @sameerpaph4606
    @sameerpaph4606 Před 5 lety

    pandaramavullu e video upload cheythavane

  • @sandramiriam9804
    @sandramiriam9804 Před 5 lety +2

    Amme konnathinu police kondoyilla athukond randanammaye kollumbolenkilum kondoovum enn karuthi kaanum paavam

  • @shamseervp300
    @shamseervp300 Před 5 lety +3

    Super revenge

  • @kopramuhammed
    @kopramuhammed Před 5 lety +42

    മുടിയന്റെ പെണ്ണ്.

  • @zz2552
    @zz2552 Před 2 lety +1

    Coment വായിക്കാതെ പോയി വീഡിയോ കാണു 👀😌😂

  • @sarangipooja1074
    @sarangipooja1074 Před 2 lety +2

    2021 il ith kanunnavar indo