15കോടിരൂപ ചിലവിൽ അമ്മമാർക്കുവേണ്ടി എം.എ യൂസഫലി നിർമ്മിക്കുന്ന കെട്ടിടത്തിന്റെ പണിപൂർത്തിയായി

Sdílet
Vložit
  • čas přidán 11. 09. 2024
  • ഗാന്ധിഭവനിലെ അമ്മമാർക്ക് വേണ്ടി ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി നിർമ്മിച്ച് നൽകുന്ന അത്യാധുനിക സ്വകാര്യങ്ങളോട് കൂടിയ കെട്ടിടത്തിന്റെ പണി പൂർത്തിയായി . കെട്ടിടത്തിന്റെ സൗകര്യങ്ങൾ നേരിൽ കാണാനും വിലയിരുത്താനും വേണ്ടി എം.എ യൂസഫലി ഗാനന്ധിഭവനിൽ എത്തി. വീഡിയോ കാണാം

Komentáře • 60

  • @smpgnbr8808
    @smpgnbr8808 Před 2 lety +8

    Masha allah.... യൂസുഫ് അലി സാറിന് അല്ലാഹ് ആയുസും ആരോഗ്യം നാലുകുമാറാകട്ടെ.... ആമീൻ ആമീൻ.....

  • @latiflatif7767
    @latiflatif7767 Před rokem +1

    മാഷാ അള്ളാഹ് ....
    ഇത് പോലെ ഒരു പാട് നല്ല കാര്യങ്ങൾ ഇദ്ദേഹം ചെയ്യുന്നുണ്ട്

  • @aybkblogs6834
    @aybkblogs6834 Před 2 lety +6

    അല്ലാഹു അനഗ്രഹിക്കട്ടെ 😊

  • @kavithav.n3747
    @kavithav.n3747 Před 2 lety +2

    അങ്ങേക്ക് വേണ്ടി പ്രാർത്ഥന മാത്രം 🙏🙏🙏

  • @martinbabybaby28
    @martinbabybaby28 Před 2 lety +3

    ദൈവം ദീർഘയുസ് നൽകട്ടെ ❤

  • @fazil4320
    @fazil4320 Před 2 lety +2

    അല്ലാഹു ആഫിയത്തുള്ള ദീർഘയസ് നൽകട്ടെ. ആമീൻ

  • @shakepareesulfikher3723
    @shakepareesulfikher3723 Před 2 lety +3

    Allaha with you and your family. Sulfi, dubai

  • @fathma1212
    @fathma1212 Před rokem +1

    ഇതേഹത്തെ ഒന്നു കാണാൻ ഭാഗ്യം തരണേ അല്ലാഹ്‌ 🤲🤲🤲🌹

  • @shazmali5212
    @shazmali5212 Před 2 lety +3

    Masha'Allah 🥰

  • @abhinjeromejerone7037
    @abhinjeromejerone7037 Před 2 lety +1

    God bless you sir.

  • @ajeeshkumar5753
    @ajeeshkumar5753 Před 2 lety +3

    ഒരു രൂപ പോലും ആർക്കും കൊടുക്കാത്തവന്മാരാണ് ഇദ്ദേഹത്തെ കുറ്റം പറയുന്നത്

  • @user-xr2nu5mc3z
    @user-xr2nu5mc3z Před 2 lety +3

    യൂസഫ്യ്ക്ക 🥰🥰🥰

  • @pradeepnair2642
    @pradeepnair2642 Před 2 lety +1

    True legend of retail market

  • @itsmeibru945
    @itsmeibru945 Před 2 lety

    അങ്ങനെ ഭയപ്പെടുന്നവനല്ല !!!യൂസഫലി 😍തീയാണ് തീ

  • @aneesht3718
    @aneesht3718 Před 2 lety +2

    സർ m. A. Yusuf ali സാറിനെ കാണാൻ ആഗ്രഹം ഉണ്ട് അല്ലങ്കിൽ ഫോണിലൂടെ ഒന്ന് സംസാരിച്ചാൽ മതി ഞാൻ സാറിന്റെ ഒരു ആരാധകൻ ആണ്

  • @sharukdalhath3698
    @sharukdalhath3698 Před 2 lety

    Masha allah

  • @marybivera6336
    @marybivera6336 Před 2 lety +1

    Always keep you in prayers 🙏

  • @MUSFAIR
    @MUSFAIR Před 2 lety +1

    സുഹൃത്തുക്കളെ, ബ്ലഡ്‌ ക്യാൻസർ ബാധിച്ച് പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് പോകേണ്ടിവന്ന നമ്മുടെ സഹോദരനെ സഹായിക്കാനാണ് ഈ കുറിപ്പ്..
    തൃശൂർ ജില്ലയിലെ കൊടുങ്ങല്ലൂരി നടുത്ത കോട്ടപ്പുറം സ്വദേശിയായ മിജോ ജോസ് എന്ന ഇരുപത്തിയേഴുകാരന് ഇക്കഴിഞ്ഞ ആഗസ്റ്റ് 17നാണു ലുക്കീമിയ ( ബ്ലഡ്‌ ക്യാൻസർ ) ആണെന്ന് കണ്ടെത്തിയത്.
    ഒമാനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ റുസ്ത്താക്ക് ബ്രാഞ്ചിലെ ചിൽഡ്രൻസ് സെക്ഷൻ സ്റ്റാഫായി കഴിഞ്ഞ 4വർഷമായി ഇദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു.തുടർച്ചയായ പനിയും ശാരീരിക അസ്വസ്ഥതകളും മൂലം മസ്ക്കറ്റിലെ പ്രമുഖ ആശുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് ക്യാൻസർ ബാധിതനാണെന്ന് മനസ്സിലായത്.
    ഏതൊരു പ്രവാസിയെയും പോലെ ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ഈ യുവാവ് ഒമാനിലെത്തിയത്. അമ്മയും സഹോദരിയും ഒരു അനുജനുമടങ്ങുന്ന പാവപ്പെട്ട കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മിജോ എന്ന ഈ യുവാവ്.വീട് പണിക്കും സഹോദരങ്ങളുടെ ഉപരി പഠനത്തിനുമായി എട്ട് ലക്ഷത്തോളം രൂപ ഇദ്ദേഹം ബാങ്കിൽ നിന്നും ലോണെടുത്തിരുന്നു. ജോലിയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ച് ബാങ്ക് ലോൺ അടച്ചുതീർക്കാമെന്നുള്ള ആത്മവിശ്വാസത്തിലായിരുന്നു ഇദ്ദേഹം.ഇതിനിടയിലാണ് ശരീരത്തെ ക്യാൻസർ കീഴടക്കുന്നതായി തിരിച്ചറിയുന്നത്. ഇപ്പോൾ തിരുവനന്തപുരം റീജ്യണൽ ക്യാൻസർ സെന്ററിലാണ് മിജോയെ പ്രവേശിപ്പിച്ചിരിക്കുന്നത്.ലക്ഷങ്ങൾ ചിലവ് വരുന്ന ചികിത്സക്കും ബാങ്ക്ലോൺ അടക്കുന്നതിനുമായി മറ്റ് മാർഗങ്ങളൊന്നും കാണാതെ സങ്കടക്കടലിൽ ഉഴലുകയാണ് കുടുംബം.മിജോയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരാൻ, അവന്റെ പാവപ്പെട്ട കുടുംബത്തെ ചേർത്ത് പിടിക്കാൻ,സാമ്പത്തികമായി സഹായിക്കാൻ താങ്കൾക്ക് കഴിയുമെങ്കിൽ മടിക്കരുത്.
    മിജോയുടെ കുടുംബത്തിന്റെ ബാങ്ക് അഡ്രസും ഫോൺ നമ്പറും താഴെ ചേർക്കുന്നു.
    Meeshma jose,
    Acc. No: 856016310000013,
    Bank of India,
    Ifsc code : BKID0008560
    Ph: 9387217816,
    9562158162

  • @sajath3108
    @sajath3108 Před 2 lety

    Maa sha Allah. All human beings should help at any case others.
    Haji. Yousuf Ali great human being.

  • @shabeershabeer1498
    @shabeershabeer1498 Před 2 lety

    Yusufbai sir .you are great .

  • @npees4916
    @npees4916 Před 2 lety

    ADIPOLI

  • @ateeksah
    @ateeksah Před 2 lety +1

    Wow nice

  • @thajuneesamohammadali5894

    Masha alla allahu dhirgaysi nalgattaaa

  • @vrindavancoirmillscoirmill8151

    God bless you and your family. Because yusuf ikka do a great thing

  • @riazafridi5978
    @riazafridi5978 Před rokem

    ❤️❤️❤️

  • @Sruthy936
    @Sruthy936 Před rokem

    🙏🏼

  • @nxpro4443
    @nxpro4443 Před 2 lety

    Paavappetta 3. Ammamaar ulgadanam👍👍👍👍👍👍👍

  • @jasulearningtricks3896

    👍🏼👍🏼👍🏼👍🏼❤❤❤ Yusufikka jeevam

  • @AnginMThomas
    @AnginMThomas Před 2 lety

    This is Greatness

  • @naushadkhannaushadkhan7548

    മരിക്കുന്നതിന് മുമ്പ് എനിക്ക് നിങ്ങളെ നേരിൽ കാണണം

  • @aboobackerabu3690
    @aboobackerabu3690 Před 2 lety +2

    Sir എന്നെ ഒന്ന് സഹായിക്കുമോ
    കഴിഞ്ഞദിവസം ഞാൻ കമേന്റിൽ പറഞ്ഞിരുന്നു ഒരു റിപ്ലൈയും തന്നില്ല പ്ലീസ് ഒന്ന് സഹായിക്കുമോ

  • @faisalbabuamfaisalbabuam4967

    Nte rabbe njangale muth yusufalikkaaak aafiyathulla dheergayuss nalkane aameen yarabbal aalameen... Neril kanditilla insha allah kanan bagyam unndavate aameen yarabbal aalameen

  • @zahidumer9985
    @zahidumer9985 Před 2 lety

    Yusuf Saab aap ko Allah accah rkhe

  • @syeedahamed5863
    @syeedahamed5863 Před 2 lety

    سيدي المحترم ، أتمنى أن تكون بخير ورحمة الله سبحانه وتعالى

  • @sikandarali8137
    @sikandarali8137 Před 2 lety

    Nice

  • @mcnbmvncn5951
    @mcnbmvncn5951 Před 2 lety

    Yousuf ali ikka
    Ipool umma vappa
    ഉണ്ടായിരുന്നെങ്കിൽ യൂസഫ് ikka എന്തൊക്കെ കൊടുത്താലും മതി വരില്ലായിരുന്നു ഭാഗ്യം ചെയ്ത മാതാപിതാക്കൾ

  • @abdulnasarnk3949
    @abdulnasarnk3949 Před 2 lety +1

    യുസുഫ് അലി ❤️

  • @ckmamadhu8970
    @ckmamadhu8970 Před 2 lety

    الحمدلله ماشالله🤲

  • @abbasismail7602
    @abbasismail7602 Před 2 lety

    Assalamu alaikum sir plz vallathoru prayasathilanu njan, molku kidney oprtn, vaapaku heart block, House loan, njan pravasiyanu. Salary kurava

  • @abducp6287
    @abducp6287 Před 2 lety

    Ee manushyaney lifil onnu kanaan kazhiyumo..?

  • @Yoosafma
    @Yoosafma Před 2 lety

    👍👍🤲

  • @ikrarahmad7289
    @ikrarahmad7289 Před 2 lety

    Sir assalamu alaikum mashallah very nice

  • @nxpro4443
    @nxpro4443 Před 2 lety

    Yoosafalika 👍👍

  • @ummerkallayi9901
    @ummerkallayi9901 Před 2 lety

    🤝❤❤❤🤲

  • @farishaneefa9730
    @farishaneefa9730 Před 2 lety

    🤲🥰

  • @syeedahamed5863
    @syeedahamed5863 Před 2 lety

    السلام عليكم ورحمة الله وبركاته

  • @saherss261
    @saherss261 Před 2 lety +2

    Yoosufakak. Allahu. Dheergayussum. Affiyathum. Nalkette. Kanan. Agramundayirun. Allahu. Hiraket. Ameen

  • @fousiyaansar3865
    @fousiyaansar3865 Před 2 lety

    Ikka sahayikumo

  • @MUSFAIR
    @MUSFAIR Před 2 lety +1

    അയാളെ ഒരു സ്റ്റാഫ്‌ കാൻസർ പിടിച്ചു കിടക്കാന്. വല്ലതും അറിയുന്നുണ്ടോ മൊതലാളി

  • @soudabisoudabi3973
    @soudabisoudabi3973 Před 2 lety

    Please help me

  • @satheeshmcd2447
    @satheeshmcd2447 Před 2 lety

    Daiva doothan anu. Cheyyenda karyangal adhehathinu cheythe pattu

  • @soudabisoudabi3973
    @soudabisoudabi3973 Před 2 lety

    Phon number tharumo

  • @marybivera6336
    @marybivera6336 Před 2 lety

    Always keep you in prayers 🙏

  • @shemeershemeer370
    @shemeershemeer370 Před 2 lety

    Masha allah