എല്ലാ സിനിമയും വിജയിപ്പിക്കാനുള്ള മാന്ത്രികവടിയൊന്നും എൻ്റെ കയ്യിൽ ഇല്ല!! | Midhun Manuel Thomas

Sdílet
Vložit
  • čas přidán 13. 09. 2024
  • #redfm #midhunmanuelthomas #ozler #MAMMOOTTY #redfmmalayalam
    Red FM RedCarpet Playlist : goo.gl/0w4ifR
    Red FM MeltingPoint Playlist : • Red FM Melting Point
    RedFMHelloMyDearWrongNumber Playlist : • Hello My Dear Wrong Nu...
    Website : www.redfmindia...
    Follow us on Social Media
    Facebook : / redfmmalayalam
    Instagram : / redfmmalayalam
    Twitter : / redfmmalayalam
    Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
    Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.
  • Zábava

Komentáře • 274

  • @dinomathew1371
    @dinomathew1371 Před 7 měsíci +59

    വയനാട്ടുകാരൻ🔥🔥..... മിഥുൻ മനുവൽ തോമസ് from മീനങ്ങാടി 🔥🔥😍😍😍😍

    • @bichujon7418
      @bichujon7418 Před 5 měsíci

      Ahaa meenangadi kaaran aano.... 😊

  • @jafarmuhammed9917
    @jafarmuhammed9917 Před 7 měsíci +53

    Pandoke 2 scene kandal Aara director ennu parayan pattumayirunu Joshikum,sathyan andikkadinum shaji kailasinum mattullavarkum avarudethaya making style undayirunnu….
    But ivide ellam povum …Comedy,Drama,Thriller,Action,feel good, Romance…
    Ore Oru Peru …
    Mithun Manual Thomas🔥🔥🔥🔥

  • @thehero5316
    @thehero5316 Před 7 měsíci +86

    കട്ട വെയ്റ്റിംഗ് സെക്കന്റ്‌ പാർട്ട്‌ 🔥

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Před 7 měsíci +56

    Marana Mass Waiting Turbo ♥😘🔥

  • @kdp1997
    @kdp1997 Před 7 měsíci +31

    Part 2 വിന് ലീഡ് കൊടുത്താണ് പടം അവസാനികുണത് അതു കൊണ്ട് 2 വരണം🎉🎉

  • @vibe1776
    @vibe1776 Před 7 měsíci +46

    Ozler 2🔥🔥🎯🎯

  • @ashiqueahmed2443
    @ashiqueahmed2443 Před 7 měsíci +28

    അസാധ്യ മനുഷ്യന് . ❤❤❤❤

  • @Sinister-o8k
    @Sinister-o8k Před 7 měsíci +37

    അലക്സാണ്ടർ ന്റെയും മാറ്റവരുടെയും ചെറുപ്പം അഭിനയിച്ച ആളുകൾ 👏👏👏👏

  • @nithinmonroji7756
    @nithinmonroji7756 Před 7 měsíci +20

    മമ്മുക്കയുടെ ഇൻട്രോ ento ponno🔥🔥🔥thee🔥🔥🔥

  • @eldhovarghese7465
    @eldhovarghese7465 Před 7 měsíci +19

    Nice talk
    Ozler 2 waiting

  • @369GOAT
    @369GOAT Před 7 měsíci +24

    Ozler 2 waiting❤

  • @KasimKp-bz3gw
    @KasimKp-bz3gw Před 7 měsíci +12

    സൂപ്പർ മൂവി മമ്മൂക്ക ജയറാമേട്ടൻ പൊളിച്ചു 🙏👍👍👍🙏👍🙏👍👍👍👍👍🙏👍👍🙏👍👍👍🙏👍🙏🙏🙏🙏🙏🙏🙏🙏🙏👍👍🙏🙏🙏👍🙏👍👍👍

  • @shamsudheenshamsu5058
    @shamsudheenshamsu5058 Před 7 měsíci +18

    Your a promising director mr. Midhun ❤️🔥👏

  • @shamsnice5678
    @shamsnice5678 Před 7 měsíci +6

    സെക്കന്റ് ഹാഫ് പടം സൂപ്പർ...
    മമ്മൂട്ടിയുടെ വരവോടെ സിനിമ നമ്മൾ പ്രതീക്ഷിച്ചതിനേക്കാൾ ഉയരങ്ങളിൽ എത്തി,..എത്ര അനായാസം ആണ് മമ്മുട്ടി സിനിമ തന്റെ സിനിമയാക്കി മാറ്റിയത്...
    രജനീകന്ത് ഹീറോ ആയി വന്ന അന്താകാനൂൻ എന്ന സിനിമയിൽ അമിതാബച്ചൻന്റെ ഒരു കഥാ പാത്രം ഉണ്ട് ഇന്നും ആ സിനിമ ഓർക്കുന്നത് ബച്ഛന്റെ ആ കഥാപാത്രത്തെ ആണ്... ഈ സിനിമയും മമ്മുക്ക ചെയ്ത കഥാപാത്രത്തെ ഓർത്തായിരിക്കും അറിയപെടുക.... നല്ല മെയ്‌ വഴക്കം വന്ന ഒരു സംവിധായകൻ ആയി മാറി താങ്കൾ... ഈ പടത്തിന്റെ രണ്ടാഭാകം തകർത്ത് ആടും എന്നതിൽ ഒരു സംശയവും ഇല്ല....ഭാര്യയെയും മക്കളെയും കണ്ടത്താൻ സഹായിക്കാൻ ജയിലിൽ നിന്നും പ്രതേക അനുമതിയോടെ വരുന്ന മമ്മൂട്ടിയുടെ അഴിഞ്ഞാട്ടം കാണാൻ കാത്തിരിക്കുന്നു...

  • @sreejithmattathil5534
    @sreejithmattathil5534 Před 7 měsíci +20

    Ozler🎉🎉🎉🎉2

  • @All_is_well610
    @All_is_well610 Před 7 měsíci +25

    What a crystal clear answer MMT is giving to the questions.. matured personality ♥️🌹

  • @mahroofmahroof6840
    @mahroofmahroof6840 Před 7 měsíci +16

    മമ്മൂക്ക effect 🔥🔥🔥🔥💪💪💪

  • @anas1001.
    @anas1001. Před 8 měsíci +56

    Waiting for Ozlar 2❤

  • @indrajithjithu7741
    @indrajithjithu7741 Před 4 měsíci +1

    18:13

  • @Abdulhaseebhazee
    @Abdulhaseebhazee Před 7 měsíci +26

    Hats off midhun 🔥 😊😊

  • @akbaraliakbarali7281
    @akbaraliakbarali7281 Před 7 měsíci +5

    വളരെ നല്ല ഒരു ഇന്റർവ്യൂ..❤
    ഇന്റർവ്യൂവർ Excelent 👍

  • @faris8351
    @faris8351 Před 7 měsíci +17

    Ozler super movie❤

  • @wonderworld3399
    @wonderworld3399 Před 7 měsíci +2

    നല്ല ചോദ്യങ്ങൾ നല്ല മറുപടികൾ. 🙏🙏🙏

  • @manmythlegend7371
    @manmythlegend7371 Před 7 měsíci +41

    അഞ്ചാം പാതിരയുടെ മുകളിൽ നിന്നാലേ Ozler 2 work ആവുള്ളു. Ozler ൻറെ 2nd half ലെ കഥ കൊണ്ട് മാത്രം ആണ് Ozler രക്ഷപ്പെട്ടത്.

    • @JAZIRCH
      @JAZIRCH Před 7 měsíci +4

      Ozler is one time watchable

    • @salihev8993
      @salihev8993 Před 7 měsíci +7

      Thriller cinemakal okke one time watchable aanu

    • @viralpost9068
      @viralpost9068 Před 5 měsíci

      idinte writter de fst movie aaan bro oru doctor aaan wrter So avarde aadyanubavam dirction mathramaan midhun

    • @prathyushprasad7518
      @prathyushprasad7518 Před 3 dny

      ഇതിന്റെ തിരക്കഥ Dr.Randheer Krishnan എന്ന ഡോക്ടറിന്റെയാണ്. മൂപ്പര് ആദ്യമായി ആണ് ഒരു കംപ്ലീറ്റ് തിരക്കഥ എഴുതുന്നത്. So ആദ്യത്തെ അനുഭവം ആയതുകൊണ്ട് കുറച്ച് പോരായ്മകൾ ഒക്കെ ഉണ്ടാവാം.

  • @രായപ്പൻ-bgm
    @രായപ്പൻ-bgm Před 7 měsíci +6

    ആറാം പാതിരാ ആട് 3യ്ക്ക് വേണ്ടി കട്ട വെയ്റ്റിങ് 💥✨

  • @anifuntech3836
    @anifuntech3836 Před 7 měsíci +25

    നല്ല സ്ക്രിപ്റ്റ് ആയിട്ട് ഒത്താൽ Ozler-02, പിന്നെ sure ആയിട്ടും ഓസ്ലർ -1 ന്റെ 10മടങ്ങ് മേലെ നിൽക്കും

    • @abhimanyuanil6275
      @abhimanyuanil6275 Před 7 měsíci +1

      I think thrilling scenes okke und but athellam 1 St halfil thanne jayaram pottikunn Ellam pulli pettannu kandu pidikunn athond kanan rasam illarunnu . Atha enikku thoniyath
      Mammootty ennoru villain undenn adyame kandu pidikkunnu . 1 villain mathram alle vere oral koodi undenn pettannu kandu pidichu engane kore scenes chumma reveal cheyth vittu 1 St halfil thanne . Athellam onude work cheyth aa scenes okke correct placen Cheythirunnel poli arunene 😢..

  • @nithinmonroji7756
    @nithinmonroji7756 Před 7 měsíci +6

    Ikka🔥

  • @anuroopchelembra821
    @anuroopchelembra821 Před 7 měsíci +11

    Nalla movie💥

  • @MuhammadArif-zr4xh
    @MuhammadArif-zr4xh Před 7 měsíci +2

    Genuine person u r dear MMT❤

  • @rijuthomas7066
    @rijuthomas7066 Před 7 měsíci +6

    സ്ക്രിപ്റ്റ് നല്ലതാണ് ഓസ്ലർ ❤❤❤❤

  • @Triple-SRD3
    @Triple-SRD3 Před 7 měsíci +17

    Ozler എന്നാ സിനിമയുടെ പേര് കേൾക്കുമ്പോൾ first മനസ്സിൽ വരുന്ന മുഖം mega ⭐ ന്റെ മുഖം ആണ്.അതുകൊണ്ട് mega ⭐മമ്മൂട്ടി sir തന്നെയാണ് ഈ സിനിമയുടെ ജീവൻ.

    • @sunishtv8918
      @sunishtv8918 Před 7 měsíci +1

      2ഹാഫ് ക്ലൈമാക്സ്‌ നന്നാക്കാമായിരുന്നു

    • @anchuprathapan9601
      @anchuprathapan9601 Před 7 měsíci

      Onnu podey

    • @sumeshmydesire8095
      @sumeshmydesire8095 Před 7 měsíci +1

      ജയരാമേട്ടനെ ഇഷ്ടപെടുന്ന ഫാമിലി ഔഡീൻസ് ഉണ്ട് എവിടെ അതാ ബ്ലോക്ക്‌ ബ്ലോസ്റ്റർ ആയ്യത്തു ഇക്ക ഞങ്ങൾക്കും ചങ്കാണ്, ഇക്ക മാത്രം ഉണ്ടായാൽ പടം ഓടുമോ,

  • @faris8351
    @faris8351 Před 7 měsíci +9

    Super movie❤

  • @nikhil3922
    @nikhil3922 Před 7 měsíci +28

    Better than Garudan. Director has done justice to the character development. Film picks up pace from the initial stage and manitains. Mammoottys Alexander reminds the villain of august 1.🎉

  • @bhagyeshmp2995
    @bhagyeshmp2995 Před 7 měsíci +2

    Movie super 👌 perfect casting 👌 intro mamookkaa vere level👌⭐⭐⭐⭐⭐

  • @nithinmonroji7756
    @nithinmonroji7756 Před 7 měsíci +8

    Second part katta waiting🔥🔥🔥

  • @satheeshkalluvilayil7111
    @satheeshkalluvilayil7111 Před 7 měsíci +1

    Song അടിപൊളി ആക്കി. Singer suprrr 🎉

  • @sudeeppm3434
    @sudeeppm3434 Před 7 měsíci +3

    Very influencing personality.

  • @kiranind9036
    @kiranind9036 Před 7 měsíci +280

    Ozler 1 തന്നെ below ആവറേജ് ആയി ആണ് തോന്നിയത് മമ്മൂട്ടി എന്നാ ഒറ്റ factor ആണ് കാണാൻ കാരണം

    • @cineenthusiast1234
      @cineenthusiast1234 Před 7 měsíci +66

      Ozler oru emotional crime drama ennanu paranjathh so aaa genre nokkumbo oru watchable movie anu

    • @mohamedfasununef4427
      @mohamedfasununef4427 Před 7 měsíci +36

      Ath thanik mathramaan below average. One time watchable aan. Anjampathira praathesich ppyit oru kaaryam illa. Garudanum onetime watchabale aan kashtam

    • @Trax99999
      @Trax99999 Před 7 měsíci +26

      Above average Aayittann ennikk thonniyath

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 Před 7 měsíci +46

      ഈ മൂവി below average ഒന്നുമല്ല above average ആണ്.. നല്ല മൂവി എന്ന് തന്നെ പറയാം 🙌🏻

    • @sanjay-ut2cq
      @sanjay-ut2cq Před 7 měsíci

      ​@@Akshay76541 ഉറക്കെ കരഞ്ഞോ 😂😂😂

  • @girishmohan940
    @girishmohan940 Před 7 měsíci +6

    Waiting for Ozler2❤

  • @nouheerbava5077
    @nouheerbava5077 Před 7 měsíci +1

    Mammooka ❤

  • @bahulbalan5467
    @bahulbalan5467 Před 7 měsíci +1

    Brilliant man ❤

  • @salahudheensha3666
    @salahudheensha3666 Před 7 měsíci +1

    വാക്കുകൾ 💯💯💯💯💯ഇട്ട് കൊടുക്കുന്ന സാധനം എടുത്ത് കൊണ്ട് പോകുന്ന സംസാരം

  • @sfccggggbbbsdxcf1335
    @sfccggggbbbsdxcf1335 Před 7 měsíci +69

    Megastar Mammootty Sir Fans Like Here ♥😘🔥

  • @piranha2125
    @piranha2125 Před 7 měsíci +1

    മമ്മൂക്ക യുടെ കാര്യം പറഞ്ഞപ്പോൾ ...മമ്മൂക്കയുടെ ശബ്ദം പോലെ തോന്നിയവർ ഉണ്ടോ🎉❤

  • @user-bh7rs9nt8c
    @user-bh7rs9nt8c Před 7 měsíci +15

    Jayaramettan Uyir 💖

  • @munnumunnu3702
    @munnumunnu3702 Před 7 měsíci +5

    സൂപ്പർ പടം 👍👍

  • @jmsworld6924
    @jmsworld6924 Před 7 měsíci +3

    Mammukka❤❤❤❤

  • @Akshyy13
    @Akshyy13 Před 7 měsíci +3

    Midhun manual inte script oke set ann always choose quality over quantity ithrayum script nallathanel kurch scripts mathrm focus cheytha industry hits vare indakam❤ potential writer director

  • @sunishtv8918
    @sunishtv8918 Před 7 měsíci +3

    സൂപ്പർ മൂവി വെയ്റ്റിംഗ് ozler2

  • @DrRahul4044
    @DrRahul4044 Před 7 měsíci +10

    MMT🔥🔥🔥🔥

  • @RFALI7
    @RFALI7 Před 7 měsíci +5

    Ozler nice movie

  • @ajayshan9685
    @ajayshan9685 Před 5 měsíci +1

    Waiting for ozler2

  • @user-hs2wx9jv3s
    @user-hs2wx9jv3s Před 7 měsíci +8

    🔥🔥🔥🔥🔥 NICE INTERVIEW 🔥🔥🔥🔥🔥🔥🔥

  • @aneeshmathew3839
    @aneeshmathew3839 Před 7 měsíci +2

    Yr cool man

  • @aneeshpr1441
    @aneeshpr1441 Před 7 měsíci +2

    Ekkkaa 🥰

  • @shahnasmujeebuk7034
    @shahnasmujeebuk7034 Před 7 měsíci +5

    Enik garudanekal ishtam ayadh ozler aan

  • @motographerash7006
    @motographerash7006 Před 7 měsíci +3

    Well done Midhun Manual ❤

  • @tulipsmedia8562
    @tulipsmedia8562 Před 7 měsíci +3

    Waiting 🔥

  • @Commando-o6e
    @Commando-o6e Před 7 měsíci +4

    Osler 1 nalla padam...medical background nannayi eduthath ... Malayalathil ingane oru plot indayittillalo adhikam ❤

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Před 7 měsíci +2

    My favourite writer and director Mithun chetta

  • @ansarnazeer4755
    @ansarnazeer4755 Před 7 měsíci +3

    Ozler ❤😮

  • @KBR384
    @KBR384 Před 7 měsíci +2

    Big Bam... movie.. mamooty+jayaram thunder

  • @kritheshvega6871
    @kritheshvega6871 Před 7 měsíci +10

    Jayaram fans here ❤❤❤❤

  • @jmsworld6924
    @jmsworld6924 Před 7 měsíci +2

    Ozler2😍😍😍

  • @vaheenazeez1001
    @vaheenazeez1001 Před 7 měsíci

    Superb interview…the host was asking pleasant questions which the director was also enjoying and giving proper answers. Both of you were natural..

  • @Jithusoman01
    @Jithusoman01 Před 7 měsíci +2

    Nice filim aanu❤

  • @akshaypk1969
    @akshaypk1969 Před 7 měsíci +1

    Midhun manual Thomas ❤

  • @anisha8328
    @anisha8328 Před 7 měsíci +3

    Excellent movie 👌

  • @princeprabhakaran007
    @princeprabhakaran007 Před 7 měsíci +2

    ഗരുഡൻ super ആയിരുന്നു

  • @Spiderman1-gx4xq
    @Spiderman1-gx4xq Před 7 měsíci +2

    മനോജ്.കെ.ജയനെ കൊണ്ടുവന്ന് ഒരു വില്ലൻ വേഷം ചെയ്യിക്ക്.....വേറെ Level ആവും.....🔥😈

  • @user-tx7ee2om7m
    @user-tx7ee2om7m Před 7 měsíci +1

    Ozler 2 polikkum

  • @mmanzoormajeed1
    @mmanzoormajeed1 Před 7 měsíci

    GOOD FILMS JAYARAM, MAMMOOTTY😍😍

  • @rameshmp9944
    @rameshmp9944 Před 6 měsíci

    മിഥുൻ സാർ നല്ല ഒരു മനുഷ്യൻ 👍🙏

  • @santhoshk1637
    @santhoshk1637 Před 7 měsíci +2

    2❤

  • @charlegaming7565
    @charlegaming7565 Před 7 měsíci +4

    Jayaramettan and mammoka compo poli

  • @jexysijoy1664
    @jexysijoy1664 Před 7 měsíci +1

    Super movie wating for ozler 2

  • @OttakamVisualStories
    @OttakamVisualStories Před 7 měsíci +1

    Good interview❤

  • @subinsali1089
    @subinsali1089 Před 5 měsíci

    Best interview in the week ❤

  • @immanuelsrudhrakshan9797
    @immanuelsrudhrakshan9797 Před 5 měsíci

    Flashback sequence in Ozler is unexpected

  • @shafeeqahmad4933
    @shafeeqahmad4933 Před 7 měsíci +3

    Chiranjeevi look😌

  • @aj22222
    @aj22222 Před 7 měsíci +1

    Ozler 👌👌👌🔥movie

  • @jenumc
    @jenumc Před 7 měsíci +2

    Nalla Cinemayanu.

  • @Reimusif
    @Reimusif Před 5 měsíci

    ഒരു സസ്പെൻസ് ത്രില്ലർ കഥയുടെ തിരക്കഥ എഴുതി ഏകദേശം പൂർത്തിയായിട്ടുണ്ട് മാന്യമായ പ്രതിഫലം കിട്ടുകയാണെങ്കിൽ കൊടുക്കാൻ സന്നദ്ധമാണ്. ത്രില്ലറാണ് മുൻപരിചയം അവകാശപ്പെടാനില്ല താൽപര്യമുള്ളവർക്ക് കഥയുടെ രത്നച്ചുരുക്കം അയച്ചു തരുന്നതാണ് ഓടി നടന്ന് വിൽക്കാൻ സമയവുമില്ല താൽപര്യവുമില്ല തിരക്കഥ വിൽക്കാൻ പറ്റിയ പ്ലാറ്റ്ഫോമും നമ്മുടെ നാട്ടിലുണ്ടോന്ന് അറിയില്ല. 😊😊 Serious buyersന് സമീപിക്കാവുന്നതാണ് 🙏

  • @aneeshmathew3839
    @aneeshmathew3839 Před 7 měsíci +9

    Jeethu Joseph midun mannul very talented

  • @DJK1616
    @DJK1616 Před 7 měsíci +5

    Ozler ishtappettu
    time&paisa vasool 💯

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Před 7 měsíci +2

    Waiting for ozler 2

  • @shoaiben4118
    @shoaiben4118 Před 6 měsíci

    24:00 സച്ചിയെട്ടൻ മിസ്സിങ് 😐
    അനിലേട്ടൻ നെടുമങ്ങാട്

  • @jmsworld6924
    @jmsworld6924 Před 7 měsíci +1

    Abraham ozler 🔥🔥

  • @mamithafanboy5701
    @mamithafanboy5701 Před 7 měsíci +2

    സെക്കന്റ്‌ പാർട്ട്‌ ഉണ്ടെകിൽ നന്നായി രുന്നു

  • @wowojohn1973
    @wowojohn1973 Před 7 měsíci +1

    Decent movie

  • @ToHostile
    @ToHostile Před 7 měsíci +4

    But in ozler 2 jayaram will evil police his last smile says that

  • @arjunjayan8455
    @arjunjayan8455 Před 7 měsíci +2

    ❤️

  • @ChainSawMann3d
    @ChainSawMann3d Před 7 měsíci +13

    i watched ozler only for Mammootty

    • @sumeshmydesire8095
      @sumeshmydesire8095 Před 7 měsíci

      Ninnodu ara kanaan paranje നീ കണ്ടില്ലേൽ endhe

    • @ChainSawMann3d
      @ChainSawMann3d Před 7 měsíci

      @@sumeshmydesire8095 poda poora avidyunnuu

    • @sumeshmydesire8095
      @sumeshmydesire8095 Před 7 měsíci

      @@ChainSawMann3d അവിടന്ന് തന്നട maira നീയും ഞാനും വന്നത് പരപൂരി

  • @jithinpazheri8078
    @jithinpazheri8078 Před 7 měsíci

    Ozler kandu.. ishtapettu.. mithun manual ne consistent aayi follow cheyyunnund…
    ANCHOR, plz oru help Njn ee parayunna karyam mithune ariyikkan patiyal valiya karyam aayitukkum 🙏
    Medical related subjects cheyyumbol kurach koode research cheyd karyangal manasilakkan parayanam… kuttam alla, ennal ozleril kurach medical problems vannitund, athil senior surgeon parayunnund Ozler after accident, STILL HIS GCS is ZERO..! It’s a major blunter…in medical parameters Glasgow coma scale (GCS) is the scale used to determine the depth of coma which includes eye movemnets,verbal response and motor activity.. and it’s minimum score is THREE (3) not zero… so plz convey him…🙏

  • @fcb2463
    @fcb2463 Před 7 měsíci

    Ellathilm negative kanunna kureper und...entha cheyya...this is the reality of social media generation....
    Ellathinem review cheyth kalaym...
    #😢AVASTHA

  • @vijeshgeethabhavan8900
    @vijeshgeethabhavan8900 Před 7 měsíci

    Hat's off midhun chetta

  • @nideeshnidi7378
    @nideeshnidi7378 Před 7 měsíci +1

    2 nd partil Lalettan guest roll ❤🥰

    • @TheMohamadali
      @TheMohamadali Před 7 měsíci

      അത് വേണോ? സമ്മർ ഇൻ ബത്‌ലഹേംലെ നിരഞ്ജൻ എന്ന കഥാപാത്രം മാറ്റി നിർത്തിയാൽ ഓർമിക്കത്തക്ക cameo rols അദ്ദേഹത്തിന്റേത് ആയില്ല

    • @jaffinmajeed7255
      @jaffinmajeed7255 Před 7 měsíci +1

      Ithuvareyulla best cameos lalettan thannalle😂
      Kayamkulam kochunni
      Peruvannapurathe visheshangal❤❤❤

    • @ahamedfaris3216
      @ahamedfaris3216 Před 5 měsíci

      ഉവ്വാ ​@@jaffinmajeed7255

  • @sealescobar7498
    @sealescobar7498 Před 7 měsíci +10

    Ozler flash back weak ആണ്

  • @ambalathmohammedsulaiman2135

    പാർട്ട് ട്ടു ഗംഭീരമായിവരും ഇതിലെ കുറവ്കൾ എല്ലാംഅതിൽ പരിഹരിക്കും ആട് വൺ ആട് ടുപ്പോലെ

  • @Lyfofnik
    @Lyfofnik Před 7 měsíci +12

    Ozler 2 vil lalettane kondu vannal ooh mowneee scenee ayirikkum 😮

    • @mufeednv8248
      @mufeednv8248 Před 7 měsíci

      😂

    • @cineenthusiast1234
      @cineenthusiast1234 Před 7 měsíci +10

      Mone mone mone neyyattinkara ozler venda mone

    • @Lyfofnik
      @Lyfofnik Před 7 měsíci +2

      @@cineenthusiast1234 ഊക്രിയുടെ പടമല്ല bro

    • @maheshnm275
      @maheshnm275 Před 7 měsíci

      Agent X....to help find Jayarams family murder

    • @abdulmanafpm
      @abdulmanafpm Před 7 měsíci

      Athu veno ippo ullavar thanne kooduthal alledo😂😂😂😂