How to clean honda unicorn carburetor || malayalam🔥

Sdílet
Vložit
  • čas přidán 28. 08. 2024
  • easy way to clean your honda unicorn carburettor
    my instagram - ...
    #honda#unicorn150#unicorn#unicorncarburetor#unicornbs6#unicornreview#unicornmissingproblem#unicornstartingtrouble#carburetorcleaning#cvcarburetor#vaccumpiston#carburetoroverflow#unicornmileage#unicorntopspeed#unicornbs6review#carburetortunning#carburetorworking

Komentáře • 346

  • @ibnsiraj4371
    @ibnsiraj4371 Před 13 dny +1

    Thanks bro 🥰
    സ്വന്തമായി അഴിക്കാനും ക്ലീൻ ചെയ്യാനും താല്പര്യമുണ്ട്.
    വീഡിയോ കണ്ടപ്പോൾ ഒരു കോൺഫിഡൻസ് കിട്ടി ഇനി സെറ്റ് 😍

  • @raheesizza359
    @raheesizza359 Před 3 lety +48

    ഞാൻ ഇത് ഊരിയാൽ തിരിച്ചു ഫിറ്റ് ആക്കുമ്പോൾ ചിലപ്പോ സാധനം കുറെ ബാക്കി ആവും മുത്തെ 😂😂😂

    • @basilvlogs2221
      @basilvlogs2221  Před 3 lety +7

      Oro parts azhikumpol oru photo idth vechathi appo scn indavilla

    • @ameen1409
      @ameen1409 Před 2 lety +1

      @@leotube23 😂😂

  • @Muhammed_Naseem
    @Muhammed_Naseem Před 2 lety +3

    Bro യുടെ വീഡിയോ കണ്ട് ഞാൻ carburetor clean ചെയ്തു , thank you bro💝💝💝💝

  • @saneeshts6577
    @saneeshts6577 Před 2 lety +9

    കൂട്ടുക്കാര ആ സെൻസർ അങ്ങനെ ഒന്നും അഴിക്കേണ്ട... ആ വയർ വരുന്ന ഭാഗത്ത് ഉള്ളത് ഒരു പ്ലഗ് ആണ്.. ഒന്ന് പ്രസ് ചെയ്ത് വലിച്ചാൽ ഊരി മാറ്റം

  • @ashiquelalu8013
    @ashiquelalu8013 Před 3 lety +43

    ഇങ്ങനത്തെ വിഡിയോസ് കണ്ടിട്ട് കാർബറേറ്റർ അഴിച്ചാൽ പിന്നെ ഗുഡ്‌സിൽ കയറ്റി വർക് ഷോപ്പിൽ പോകേണ്ടിവരും

    • @basilvlogs2221
      @basilvlogs2221  Před 3 lety +15

      Ithokke simple aanu clean cheyan.njan ith mathram alla kure vandide carburettor clean cheythand. Aa vandikal onnum ith vare work shopill carburettor complaint ayitt kondupokendi vannitilla bro😊

    • @beeseries3440
      @beeseries3440 Před 3 lety +5

      Veruthe parayan njan ente unicorn carburettor chayyalund. Kurachu oru idea athu mathi

    • @basilvlogs2221
      @basilvlogs2221  Před 3 lety +8

      @@beeseries3440 ധൈര്യം ഉള്ളവർക്ക് ആർക്കും ചെയ്യാം

    • @rectog8639
      @rectog8639 Před 2 lety

      Ente vandide njn swantham aayit aanelo clean cheyunatg ennit njn kond poyitillelo😹

    • @shibuponnus4692
      @shibuponnus4692 Před rokem

      മനസ്സുണ്ടെങ്കിൽ ചെയ്യാം ബ്രോ ഒരുവിധം പണികളും

  • @praveeinkrishna0102
    @praveeinkrishna0102 Před 3 lety +3

    Aa vacuum piston maximam petrol use cheiyandu clean cheiya athika neram petrol itta pani kittum pinna main jet double hand spanner vechu tight cheiya plair use cheitha experience indanga ok first azhikunavar nokillae thread pogum....

  • @saneeshts6577
    @saneeshts6577 Před 2 lety +7

    vaccum piston complint ആണെങ്കിൽ വണ്ടി മുന്നോട്ട് പോകാൻ കുറച്ചു ബുദ്ധിമുട്ടും

  • @TheTunefresh
    @TheTunefresh Před 2 lety +1

    6 മാസം use ചെയ്യാതിരുന്ന എൻ്റെ വണ്ടി Unicorn 160 over acceleration and missing കാണിച്ചപ്പോൾ സർവീസ് സെൻ്ററിൽ കാണിച്ചു. അവൻ carburator ക്ലീൻ ചെയ്ത് എന്തോ ബുഷ് മാറിയെന്ന് പറഞ്ഞു കുറച്ചു ക്യാഷ് മേടിച്ചു. വീണ്ടും slow സ്പീഡിൽ വണ്ടി drip ആയി പോവുന്നത് കണ്ടപ്പോൾ വീണ്ടും കാണിച്ചു. ഇപ്പൊൾ പറയുന്നു carburator മുഴുവനായി മാറണമെന്ന്. കഴിഞ്ഞ പ്രാവശ്യം നീ നന്നാക്കി തന്ന കാർബുറേറ്റർ ആണെന്ന് പറഞ്ഞപ്പോൾ, ജെറ്റ് മാറണമെന്നും ഇവിടെ ഇപ്പൊൾ കിട്ടാനില്ല എന്നും പറഞ്ഞു. ഞാൻ ഇപ്പൊൾ ജെറ്റ് നോക്കി നടക്കുകയാണ്.
    ഇതും കൂടിയിട്ടാൽ നന്നാവുമോ എന്തോ?

  • @menakoroth315
    @menakoroth315 Před 2 lety +3

    bro aa sensor air fuel mixture inte alla
    ath TPS sensor (throttle position sensor) aaanu air intake monitor cheyyan vendi ullathanu

  • @noushaduak4608
    @noushaduak4608 Před 3 lety +11

    Unicorn എല്ലാ സമയത്തും ആദ്യം സ്റ്റാർട്ട്‌ ചെയുമ്പോൾ മിസ്സിംഗ്‌ കാണിക്കുന്നു.... കുറച്ചുനേരം ചോക്ക് വിട്ടുകൊടുത്താൽ ശരിയാവും..... അങ്ങനെ കാണിക്കുന്നത് എന്താണ് bro

    • @basilvlogs2221
      @basilvlogs2221  Před 3 lety +2

      Choke idumpol scn illale.appo carburetor onn clean cheythathi seriyavum

    • @subashbose7575
      @subashbose7575 Před 3 lety +1

      എനിക്കും ഈ problem എന്ത് ചെയ്യണം

    • @basilvlogs2221
      @basilvlogs2221  Před 3 lety

      @@subashbose7575 carburetor clean cheythamathi

    • @subashbose7575
      @subashbose7575 Před 3 lety +1

      Thank you for 😂 your advice, carburator cleaned, now it is perfectly ok. Thank you

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      @@subashbose7575 ❤️

  • @MaatthewWayne
    @MaatthewWayne Před 2 lety +1

    Cb unicorn 150cc ഒറിജിനൽ കാർബറേറ്റർ ഉം ഡ്യൂപ്ലിക്കേറ്റ് കാർബറേറ്റർ എങ്ങനെയാണ് മനസ്സിലാക്കാൻ സാധിക്കുക?

  • @jerindas345
    @jerindas345 Před 3 lety +5

    Use 3M carburetor cleaner or throttle body cleanar

  • @Peekeyentertainment
    @Peekeyentertainment Před 2 lety +1

    Unicorn und. Pakshe azhichu fitt cheyyumbol sadanagal bakki aavum. Athanu prasnam

  • @reghunathme9690
    @reghunathme9690 Před 2 lety

    2017 മോഡൽ യൂണികോണ് . രാവിലെ സ്റ്റാർട്ട് ചെയ്തു ഓടിക്കുമ്പോൾ വലിയ മിസ്സിങ് വരുന്നു. ആക്‌സിലേറേറ്റർ കൂടുതൽ കൊടുത്തു വേണം മെല്ലെ പോകാൻ. ടൗണിൽ കൂടിയൊക്കെ പോകാൻ വളരെ ബുദ്ധിമുട്ടുന്നു. പ്ളഗ്, CDI ,ബാറ്ററി ഒകെ മാറ്റി. കാർബേറ്റർ ക്ളീനും ചെയ്തു. വലിവും കുറവ് ഓഫായും പോകുന്നു.

  • @karnikaram4648
    @karnikaram4648 Před 3 lety +2

    Hi എന്റെ ഹോണ്ട shine 2015 model വണ്ടിക്കു മിസ്സിംഗ്‌ ഉണ്ടായിരുന്നു അങ്ങനെ ഞാൻ വണ്ടി ആയി പുറത്തു പോയി വരുമ്പോൾ off ആയി, നിർത്തുമ്പോൾ off ആയി പോകും അങ്ങനെ off ആവാതിരിക്കാൻ വേണ്ടി accelerator connect ചെയ്ത ആ സ്പ്രിംഗ് ഉള്ള ആ screw ഞാൻ കുറച്ചു tight ആക്കി ഇപ്പോൾ ഓടിക്കുമ്പോൾ ഒരു സുഖം ഇല്ല accelerator ചെറുതായി കൊടുക്കുമ്പോൾ വണ്ടി ഒന്ന് ചാടും പിന്നെ സ്പീഡ് ആകുമ്പോൾ വല്ലാതെ raise ആവും, ഇത് tuning mariyathano

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Athe tunning mariyath aanu. Aa screw avishathinu mathram tight akkukka engine nallonam chood ayathinu shesham venam tune cheyan annal aanu result kittollu. Aa screw eppol olla tightill ninnum pathiye loose aakkiya mathi appol enginthe raising kurayum avishathinu loose akkukka enginthe aa raising onn kuravana vare.

  • @tinujosyphilip7368
    @tinujosyphilip7368 Před 2 lety +2

    Bro carburetor clean cheythu but accileator full കൊടുത്താലും 60മുകളിൽ kerunila vailvum ഇല്ല. ഒരാൾ പറഞ്ഞു carburetor ക്ലീൻ ചെയ്താൽ മതി എന്ന് അത്‌ clean ചെയ്തു bt ശരി ആയില്ല. എന്താണ് പ്രോബ്ലം? Pls reply air filter മാറിയാൽ മാറ്റം ഉണ്ടാകുമോ?

    • @afsalk3305
      @afsalk3305 Před 2 lety

      Bro സെയിം പ്രോബ്ലം ഉണ്ട് എന്റെ വണ്ടിക്കും

    • @jilssebastian2155
      @jilssebastian2155 Před 7 měsíci

      Problem മാറിയോ എന്റെ വണ്ടിക്കും ഇതേ പ്രശ്നം ഉണ്ട്, എങ്ങനെയാണു മാറ്റിയത്

    • @who.am.1
      @who.am.1 Před 5 měsíci

      ​@@jilssebastian2155solve aayo?

  • @Vivek-tg5zs
    @Vivek-tg5zs Před 2 lety

    Bro njanum cheythhu
    successful ayii
    thanku❤️❤️❤️
    Carburetor clean cheythitt tune cheyan enganeyaaa???

  • @jeswinjames9646
    @jeswinjames9646 Před 3 lety +2

    Njn try cheythu.. thank you bro......

  • @baranirajan7293
    @baranirajan7293 Před rokem

    Bro, in unicon 150,160 cc BS4 bike has 3 wire Throttle position sensor fixed opposite of throttle wire connected pully.
    Is it connected to CDI unit and how is it working bro ? Please reply.

  • @SigneryAdPartner
    @SigneryAdPartner Před 3 lety +23

    ഇതൊക്കെ കണ്ട് ആരെങ്കിലും അഴിച്ചാൽ പണി കിട്ടും . 😭😭

    • @albinpaul3127
      @albinpaul3127 Před 3 lety

      😭

    • @sureh872
      @sureh872 Před 2 lety

      ഇജ്ജ അഴിക്കണ്ടാഒൻഅഴിച്ചതുംഇട്ടതുംശേരിക്കുതന്നേ

  • @arunpaul7012
    @arunpaul7012 Před 3 lety +4

    Bro Unicorn Bike Review cheyyo

  • @thareekhn3584
    @thareekhn3584 Před 3 lety +2

    Bro ente carbarater complaint anu work shop kaanicha pool puthiyath vaangaan paranju 6000 rs aakum nnu paranju bt vera enthenkilum bick nte carbrater soutabl aakumo? Plz help😢

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Pulsarinthe suit aavum bt bro carburetor vekumpol unicorninthe thañne vechanathi annal aanu mileage performance okke kittollu.enginu atha nallath.oru 4000-5000 rangill unicorninthe carburetor kittum

  • @HariPrasad-yd3go
    @HariPrasad-yd3go Před 2 lety +2

    Carborator new airfilter new oil change cheithu sparkplug cleaning cheithu pakshe millege 32 kittunnullu unicorn bike 2013 model enthayrikkum problem

    • @basilvlogs2221
      @basilvlogs2221  Před 2 lety +1

      Carburetor complaint ayitikum

    • @HariPrasad-yd3go
      @HariPrasad-yd3go Před 2 lety

      Carborator new Coimbatore old market ninnu new 2000 rs vagithanu missing problem onnum thanne illa pakshe milege 32

    • @pratheeshrp2633
      @pratheeshrp2633 Před 2 lety +1

      Minimum 60 mileage kitanam. Pls consult a good mechanic.
      2007 model gives 70 mileage.

    • @akbarsha.
      @akbarsha. Před rokem

      @@pratheeshrp2633 full tank petrol theerthattu oru liter petrol adich odichu nokku athrem mileage kittilla

  • @MariyanYathrikan____.
    @MariyanYathrikan____. Před 2 lety

    അനിയാ ഇപോ മൈലേജ് എത്ര കിട്ടുന്നുണ്ട്?... മുൻപ് എത്ര ആയിരുന്നു?

  • @PTTNZK
    @PTTNZK Před 3 lety +2

    Vandi kurach neeram nirthiyitt start cheyyumbol off aakukkunu .
    Vandi vaaghiya muthal same problem ind.
    Anth cheyyum ?
    Carburettor piston maatiyaal problem solve aakummo ?

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Carburetorinthe slow speed kootiyamathi appo off avilla

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Vaccum pistonthe problem anenkill missing indavana chance kooduthal.
      Carburetor onn clean cheyth nokk

    • @PTTNZK
      @PTTNZK Před 3 lety +1

      @@basilvlogs2221 athellaam cheythu nokiyathaan .
      Millege below 40 km aan .
      Rpm constant aayittu nilkunilla ,idak nallavanam automatically koodum.
      Bs4 aan model

    • @basilvlogs2221
      @basilvlogs2221  Před 3 lety

      @@PTTNZK carburetor complaint ayirikum mattivekunatha nallath

  • @musicmedia1237
    @musicmedia1237 Před měsícem

    Uniform needle valve float vangan kittumo?

  • @jitheshkm5291
    @jitheshkm5291 Před 3 lety +3

    Unicorninu vere eathenkilum vandiyude carburetor suitable ano??

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      Pulsarinthe suite aakum.bt ath vekkkanda bro unicorninthe carburetor vekunnatha nallath annala aa vandinn nalla performance mileage okke kittollu.

    • @jitheshkm5291
      @jitheshkm5291 Před 3 lety +1

      @@basilvlogs2221 thanks bro

    • @shijo32
      @shijo32 Před 3 lety

      Hunk carburator same aanu

    • @shijo32
      @shijo32 Před 3 lety

      From Honda spare incharge cndact 9605380378

    • @rageshkannadiparamba8884
      @rageshkannadiparamba8884 Před 3 lety

      @@shijo32 head light

  • @nasarkk1814
    @nasarkk1814 Před 2 lety +1

    Vaccum pistonte diaphragm petroal ubayogichu kezukan padundo .
    Hard avum yunnu kettittund

    • @basilvlogs2221
      @basilvlogs2221  Před 2 lety +1

      Just onn petrol ozhichal mathi clean ayikolum.kooduthal ozhichal pani kittum

  • @jithinjose7240
    @jithinjose7240 Před 3 lety +5

    Bro unicorn 160 nte carburetor ethe position thane aano erika🤔

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      2019 vare olla model anenkill same aanu bro. But ippozhathe model anenkill carburetor alla fuel injection aanu bro❤️

    • @jithinjose7240
      @jithinjose7240 Před 3 lety +1

      @@basilvlogs2221 ente 2017 model aanu apo bro paraja video enik suitable aanu👍😂

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      Set aakk❤️😁

    • @dinooppv5093
      @dinooppv5093 Před 2 lety

      Bhai honda dazzler carburettor unicorn same ആണോ

  • @sachuvijayan3740
    @sachuvijayan3740 Před 2 lety

    Bro ente vandi unicorn anu ente prashnam petrol anu vandiyil pettennanu petrol theerunnathu...enthanennu oru pidiyumilla..ravile vandi start cheyyumbol puka urupad varunnund..carbator okk clean cheithathanu..bt no way😌

  • @mithinmt5878
    @mithinmt5878 Před 2 lety

    Bro pulling kurayunnathu enthu kondarikkum? Unicorn.

  • @safeersafeer9446
    @safeersafeer9446 Před 3 měsíci

    ഹൻങ്ക് ബൈക്ക് സ്ലോവ് സ്പീഡ് അജിസ്റ്റിങ് നിൽക്കുന്നില എന്താണ്

  • @itsanandhu1037
    @itsanandhu1037 Před 3 lety +3

    Ente carburetor poyee puthiyathinu 5000aavum enna parayane😥

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Nthanu carburetorinu complaint

    • @itsanandhu1037
      @itsanandhu1037 Před 3 lety

      Athinte piston diaphragm ethaandu okke poyee cover nirachu crack aanennaa mechanic paranje missing choke valichaalum edukkilla chilappam kettam kayarumbolum missing

  • @Marvellous_Œ
    @Marvellous_Œ Před 3 lety +2

    Vedio Ulla pole clean ആക്കി.
    IPO accltor കൊടുകുമ്പോ വണ്ടി ഓഫ് ആകുന്നു.
    എന്താ prblm?!

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Carburetorill slow speed kooti ittamathi

    • @Marvellous_Œ
      @Marvellous_Œ Před 3 lety

      @@basilvlogs2221 running കൂട്ടുമ്പോഴും കുറകുമ്പോഴും മാറ്റം rpm മാറുന്നില്ല
      Choke I'll മാത്രം ആണ് വണ്ടി work ചെയ്യുന്നത്. Accltor കൊടുത്ത അപോ വണ്ടി ഓഫ് ആകുന്നു

    • @basilvlogs2221
      @basilvlogs2221  Před 3 lety

      @@Marvellous_Πcarburetorinthe jet proper ayittano ittath

    • @basilvlogs2221
      @basilvlogs2221  Před 3 lety

      @@Marvellous_Πcarburetorill water content indenkill acceletor kodukumpol off aakum.water anganum clean cheythapo keriyo

    • @basilvlogs2221
      @basilvlogs2221  Před 3 lety

      @@Marvellous_Πchilapol jetinthe holeill nthenkiluk Keri adang irikandavum

  • @Fayist123
    @Fayist123 Před 5 měsíci

    well explained dear bro❤

  • @sandeeppb7349
    @sandeeppb7349 Před 4 měsíci

    Unicron new carburettor rate ethrayavum bro?

  • @karnikaram4648
    @karnikaram4648 Před 3 lety +1

    Hi honda unicorn carburetor honda shine 2015 modelnu ഇടാൻ പറ്റുമോ

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Bro Unicorninthe carburetor honda shininthe air wentill correct fit ayi irikumo enn ariyilla fit cheyth nokk.

  • @haneefatharish1348
    @haneefatharish1348 Před rokem

    കാർബൊറാറ്റോറിൽ പിടിപ്പിച്ച സെൻസർ എന്തിന്റെയാണ്

  • @vishnudivan515
    @vishnudivan515 Před 3 lety +2

    Painting brush use cheyyi bro easy aanu

  • @ArafathCom
    @ArafathCom Před 3 lety +1

    എന്റെ യൂണികോൺ ബൈക്കിന് 55 കിലോമീറ്ററാണ് മൈലേജ് കിട്ടിയതാണ് ഇപ്പോൾ ഒരു ലിറ്ററിന് ആകെ കിട്ടുന്നത് 30- 35 കിലോമീറ്റർ ആണ്. പുതിയ ഫിലിൽറ്റർ മാറ്റിയിട്ടു വണ്ടി ട്യൂണിങ് ഒകെ set ആക്കി നോക്കി. എന്നിട്ടും മൈലേജ് ശരിയാകുന്നില്ല. കാർബേറ്റർ ക്ലീൻ ആക്കിയാൽ മൈലേജ് കിട്ടുമോ..... മൈലേജ് കിട്ടാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരുമോ

  • @bipin00716
    @bipin00716 Před 3 lety +1

    Bro carburettor screw ilaki varunila..thread poi kidakkunu..what to do

    • @basilvlogs2221
      @basilvlogs2221  Před 2 lety +1

      Aa screwill cutter machine കൊണ്ട് oru line ittamathi anitt screw driver vech thirich idthamathu

  • @4rjun_r
    @4rjun_r Před rokem

    Bro nte unicorn carburetor complaint ayi new carburetor nalla cash annu about 7k pulsar 180 vecha nthelm scene undo

  • @harisct4468
    @harisct4468 Před 3 lety +2

    Video adipoli... But last tuning kanikathe ithrem kanichittu karyamilla... Athanu more important..

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Clean cheyunmpol tuning onnum azhikanda karyam illalo atha tunning cheyunath kanikanje bro🙂

    • @harisct4468
      @harisct4468 Před 3 lety

      @@basilvlogs2221 apo.. tuning screw onnum cheythitille... Ok...

    • @basilvlogs2221
      @basilvlogs2221  Před 3 lety

      @@harisct4468 athill onnum cheythatilla

  • @abhilash.p1518
    @abhilash.p1518 Před rokem

    എന്റ വണ്ടി unicon ആണ് but start ആകാൻ എട്ട് ഒൻപത് പ്രാവശ്യം കിക്കാർ അടിക്കണം. Start ആയാൽ engine പയ്യേ തുമ്മി തുമ്മി റൈസ് ആകു. Carbarat ക്ലീനിങ് ചെയ്തു. Spark plung മാറ്റി servic സെന്റർ ൽ കൊടുത്തു but same brobulam 🤔🤔

    • @sanilsalibha4384
      @sanilsalibha4384 Před rokem

      എന്റെ വണ്ടിക്കും same problem

    • @user-jq6pu7hz5p
      @user-jq6pu7hz5p Před rokem +1

      മിക്ക unicorn നും ഇതു തന്നെ problm ആരും പറയന്നില്ലന്നേ ഉള്ളു

    • @Saifsaif-hk8zu
      @Saifsaif-hk8zu Před 7 měsíci

      Sheryayo

  • @Discovery-info
    @Discovery-info Před 2 lety

    Morning staring issue undu..10mintu starting ittale gear shift munnottu povu..ntha karnm😟

  • @babuthomas2258
    @babuthomas2258 Před 3 lety +1

    Bro honda trigger വണ്ടിക് unicon ഇൻറെ carburetor പറ്റുമോ

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Triggerinthe carburetor unicorninthe carburetor ayitt same ayitta thonane.but unicornthe carburetor vechal athratholam sucessfull avunn anikk ariyilla

  • @user-cj1jx6eu8p
    @user-cj1jx6eu8p Před 3 lety +1

    എന്റെ സീറ്റിനടിയിലേക്ക് മഴവെള്ള കയറി സർവീസ് ബുക് ഒക്കെ നനഞ്ഞു ... അങ്ങനെ വെള്ളം കയറിയാൽ വണ്ടിക്ക് പണികിട്ടുമോ 🙄 2021 bs6

    • @basilvlogs2221
      @basilvlogs2221  Před 2 lety

      അങ്ങനെ വെള്ളം കയറിയാൽ വയർ ഒക്കെ shot aavan ചാൻസ് ഉണ്ട്.CD unit complaint ആവാനും ചാൻസ് ഉണ്ട് bro

  • @fayisfayi5825
    @fayisfayi5825 Před 2 lety

    Carparenter clean aakkiyaal mileage kudumo

  • @mohdshabask4178
    @mohdshabask4178 Před rokem

    Bro nte unicorn ne nalla missing ann njn oru kadayil kanichappol carbarator maranam yannan paranjath.bro ith clean cheytha reday avo

  • @sreeharithelakattmana2335

    Supper bro

  • @jkmgrop5575
    @jkmgrop5575 Před 3 lety +2

    ethokke lakshakanakkine aalkar kanich kazinnh u tubil

    • @basilvlogs2221
      @basilvlogs2221  Před 3 lety +2

      Ath seriya pakshe chilarkk clean cheyan oru pedi indavum avarde pedi mattan aanu najn ee ith ittath bro

  • @haridasp3571
    @haridasp3571 Před 2 lety +1

    Carburetor clean cheythattum pulling kuravaanu unicorn 150 enthanu karanam

  • @suhailmjr
    @suhailmjr Před 3 lety +1

    ബ്രോഎൻറെ വീഡിയോ നോക്കി അതേപോലെ ചെയ്തു ഇപ്പോൾ മയിലേ കുറവു ആയിട്ടുണ്ട് വേറെ എന്ത് പ്രശ്നം ആയിരിക്കും...?

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      Bro slow speed idle jetinthe running speed kurach ittamathi.allenkill spark plug onn Matti ittamathi

  • @__.entry_biker.__4810
    @__.entry_biker.__4810 Před 2 lety +1

    Bro njan carburetor clean cheythu ennittum missing vannu start akumpol pinne 20 min nerithi ittalum und pinne battery etha avastha edukku charge akum pinne nerthiyal charge illatha varum
    Reply back 🙏

  • @irshadc2964
    @irshadc2964 Před 2 lety +1

    Thank you bro...

  • @sangeethpmohan9223
    @sangeethpmohan9223 Před 2 lety

    Bro..hornet 160 r num same method aano?

  • @shareefkthkadagothayil7536

    Broo ente unicorn bike eppozhum missing aanu accelator oru limitil kodthal athinanusarichu vandi moving illa, vaccum pistonte issue aano nalla missing nd on the while riding🙄

  • @latheefpotplatheefpotp9408

    നിന്റെ കയ്യിൽ 2014 മോഡൽ unicorn petrol tank കൊടുക്കാനുണ്ടോ?

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      Illa bro പട്ടാളത്തിൽ indavum.

  • @n.__h_l8682
    @n.__h_l8682 Před 2 lety

    Eee unicorn eetha machu model?

  • @HariPrasad-yd3go
    @HariPrasad-yd3go Před 2 lety

    Unicorn bike te carborator video kandu cleaning cheithu

  • @abykj154
    @abykj154 Před 3 lety +1

    Bro honda livo nalla bike aano itinte gunavum doshavum paranju tharamo

    • @basilvlogs2221
      @basilvlogs2221  Před 3 lety

      City usenu nalla bike aanu bro.long ride poyal bike athra comfortable ayirikilla backpain indavum.bro unicorn nokkikko allathinum nallath unicorn aanu

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Long ride poyal bike serikum madupikum

  • @vijith5057
    @vijith5057 Před 3 lety +1

    Athum koodi undagill super

  • @risinjoy4976
    @risinjoy4976 Před 2 lety

    Poli bro anikk allam manasilai helpfull video💯

  • @swalihkp4430
    @swalihkp4430 Před 2 lety +1

    Unicorn kodukanundo

  • @Vishnucpk
    @Vishnucpk Před 3 lety +2

    Carburettor onnum thodam padoola entha ayntekke velannariyo

  • @nidhindev9301
    @nidhindev9301 Před 2 lety

    2013 honda shine ഓട്ടത്തിൽ slow ചെയ്യുമ്പോൾ off ആകുന്നു. Brake ചവിട്ടിയാൽ off ആകും. Gear മറുമ്പോൾ slow ആയാൽ off ആകും, work shop ൽ നിന്ന് പറഞ്ഞത് vaccum piston പ്രോബ്ലം ആണ് മാറ്റാൻ പറഞ്ഞു. ക്ലീൻ ചെയ്ത് ഇട്ടപ്പോൾ 2week കുഴപ്പമില്ലാതെ ഓടി. വീണ്ടും off ആകുന്നു. ഷോറൂമിൽ നിന്ന് പറയുന്നത് carburator complaint ആണ് full set mattan 5000rs ആകും എന്ന്. ലോക്കൽ work shop ൽ നിന്ന് vaccum piston മാറിയ മതി ന്ന് പറയുന്നു. ഒന്ന് പറഞ്ഞു തരുമോ vaccum piston വില കുടി പറയുമോ

  • @vijith5057
    @vijith5057 Před 3 lety +1

    Bro eethill choke set cheyyunna karayamm paranjilla

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Bro najn clean cheytha carburetorill choke cabel potti kedakarnnu atha choke set cheyunath videoill ulpediuthan vitt poye sorry.

  • @boomerang4871
    @boomerang4871 Před 2 lety

    Bro.. Edak edak missing varunundu... Korachu neram nirthi ettaal pinne budhimuttaanu.... Airfiler safety cover ellathonda... Atho carbarator clean cheyyano

    • @basilvlogs2221
      @basilvlogs2221  Před 2 lety

      carburettor clean cheythamathi

    • @bcnvibes7842
      @bcnvibes7842 Před 2 lety

      May be your CARBURATOR SLIDE and DIAPHRAGM having some complaint please inspect and if needed replace and check the problem is solved.
      Note: If the DIAPHRAGM got small holes, or the DIAPHRAGM become too hard chance for missing is high. So if you find these please replace.
      Happy ride

  • @sajithk9991
    @sajithk9991 Před 2 lety

    Carburetor evdekittum

  • @abhilashjoseph467
    @abhilashjoseph467 Před 3 lety +1

    Wht abt Honda shine bro....Is it worth

  • @mytech9525
    @mytech9525 Před 3 lety +1

    Bro 2019 മോഡൽ യുനികോൺ വണ്ടിയാണ് എന്റേത് എന്റെ പ്രശ്നം എന്തെന്നാൽ വണ്ടിക്ക് മിസ്സിങ്ങ് Complint കമ്പനിയിൽ രണ്ട് മൂന്ന് പ്രാവശ്യം കാണിച്ചു .രണ് മൂന്ന് ദിവസം ഒരു കുഴപ്പവുമുണ്ടാക്കില്ല പിന്നെ തുടങ്ങും വണ്ടി എണ്ണ എടുക്കാത്തത് പോലെ കുത്തി കുത്തിക്കളിക്കും വർക്ക്ഷോപ്പിൽ കൊടുത്ത് കാർ ബുറേറ്റർ അഴിച്ച് ക്ലീൻ ചെയ്തു എന്നിട്ടും ഇതേ തകരാർ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് .

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Spark plug mattiyernno?

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Chilapol pluginthe പ്രശ്നം ആയിരിക്കും

    • @mytech9525
      @mytech9525 Před 3 lety

      സ്പാർക് പ്ലഗ് മാറ്റി കുറച്ച് ദിവസം OK ഇപ്പോൾ രണ്ടാമതും തുടങ്ങി. ദൂരം വഴി ഒക്കെ പേടിച്ച് കൊണ്ടാണ് വണ്ടി ഓടിച്ച് പോകുന്നത് ഇ സമയത്തൊക്കെ വഴിക്കായിട്ടുണ്ടെങ്കിൽ പണി കിട്ടിയേനെ. എയർ ബ്ലോക്കാകുന്നത് കൊണ്ടാകുമൊ .യൂടൂബിൽ തമിഴ്ഒരു വീഡിയൊ കണ്ടു ' വേറെ ഒരു മെക്കാനിക്കിനോട് ചോദിച്ചപ്പോൾ പറഞ്ഞു കറണ്ടിന്റെ പ്രശ്നം കൊണ്ടായിരിക്കും എന്ന് വേറൊരാളോട് ചോദിച്ചപ്പോൾ പറഞ്ഞു എണ്ണയുടെ Complint കൊണ്ടാകും എന്ന് ആർക്കും തകരാർ കണ്ടു പിടിക്കാൻ കഴിയുന്നില്ല

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Air block ആയാലും മിസ്സിംഗ്‌ കാണിക്കും. But എയർ block ആവാൻ ചാൻസ് കുറവാണു bro.
      ഈ അടുത് anganum air filter mattiyernno?

    • @mytech9525
      @mytech9525 Před 3 lety +1

      @@basilvlogs2221 അടുത്ത് ഇല്ല. കമ്പനിയിൽ ആണ് ഞാൻ സർവീസിന് കൊടുക്കാറ് അവൻമാരോട് പറയും പോയത് ഒക്കെ മാറ്റാൻ ഒരു പ്രാവശ്യം ഫിൽറ്റർ മാറ്റി പിന്നെ മാറ്റിയിട്ട് ഇല്ല. ഇപ്പോൾ വർക്ക്ഷോപ്പുകൾ ഇവിടെ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമേ തുറക്കാൻ പറ്റുള്ളു സ്പെയർപാർട്ട് സ് ക ട യും തുറക്കുന്നില്ല. യമഹയുടെ S Z R ബൈക്ക് എന്റെ കൈവശം 7 വർഷം ഉണ്ടായിരുന്നു എന്താ പവർ ഓടിക്കാനും സുഖം പക്ഷെ സ്പെയർ കിട്ടാനില്ല അവനെ കൊടുത്തിട്ടാണ് യൂണികോൺ വാങ്ങിച്ചത് ഇപ്പോൾ പണി കിട്ടി

  • @christeendavis7
    @christeendavis7 Před 3 lety +1

    Nice aayind bro

  • @jintumjoy7194
    @jintumjoy7194 Před 3 lety +1

    ബ്രോ ഒരു ചെറിയ പ്രശ്നം പറ്റി. കാർബുറേറ്റർ തിരികേ വെച്ചപ്പോൾ choke കർബുറേറ്ററിലേക് കണക്ട് ചെയ്യുന്ന choke piston housing ഒടിഞ്ഞുപോയി. പണിയാവുമോ

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Ath anganeya odinj poye?

    • @jintumjoy7194
      @jintumjoy7194 Před 3 lety +1

      @@basilvlogs2221 നല്ല പഴക്കം ഉണ്ടായിരുന്നു . കയറ്റി വെച്ചപ്പോൾ ഒടിഞ്ഞു

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Angane odinj pokanulla chance kurav aanu bro nallonam press cheythano vechath

    • @jintumjoy7194
      @jintumjoy7194 Před 3 lety

      @@basilvlogs2221 മ്മ്മ്. അത്‌ മാറിക്കിട്ടുവോ

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Kittum

  • @vishnurajr2432
    @vishnurajr2432 Před 2 lety +1

    Unicorn air filter honda uda idunnano verethelum idunne aano nallathu

  • @jikkubabu
    @jikkubabu Před 2 lety

    Heating problem und athenna

  • @nishadbasheer85
    @nishadbasheer85 Před 2 lety

    Bro unicorn and trigger same carbator ആണോ. Pls reaplay

  • @muhammedsalik1294
    @muhammedsalik1294 Před 2 lety

    Ravile start akubool missng 2013 ,5 masam unicorn endhaa problem

    • @jithin.m.m7115
      @jithin.m.m7115 Před měsícem

      Unicorn nu ellam ravile start cheithal oru 5 minutes missing kaanum

  • @ItsForAngels
    @ItsForAngels Před 3 lety +1

    Thanks

  • @basilbinoy433
    @basilbinoy433 Před 3 lety +1

    Superb bro

  • @faisalrafeek7117
    @faisalrafeek7117 Před 3 lety +1

    Mone engine oil etha better unicorn bikikinu

  • @suhailking1443
    @suhailking1443 Před 3 lety +1

    യൂണിക്കോണിന് എത്ര മൈലേജ് കിട്ടും 2010model

  • @SAAudio-km1yt
    @SAAudio-km1yt Před 2 lety

    Good information video bro

  • @praveenmenon2781
    @praveenmenon2781 Před 2 lety

    BS4 ല് 2019 മോഡലിൽ ഇത്തരത്തിലുള്ള കാർബേറ്ററാണോ ഉള്ളത്???

    • @812977anoopkumar
      @812977anoopkumar Před 2 lety

      carbulator okke ithu thanne sai system athinte kurachu parts um kooduthal varum

  • @Alparamba-hq7rm
    @Alparamba-hq7rm Před 3 lety +2

    Nice

  • @tt-mh8te
    @tt-mh8te Před 3 lety +16

    Broo ....ഇത് വളരെ ചിലവേറിയ പണി ആണ്....കാരണം ഇന്ത കാലത്ത് പെട്രോൾ ഉപയോഗിച്ച് ഒന്നും കഴുകൽ വൻ task ആണ്....😃😃😃

  • @robertpalliparampil8307
    @robertpalliparampil8307 Před 3 lety +3

    Nee aal kollallo

  • @dpk_on7428
    @dpk_on7428 Před 3 lety +1

    Bro സാധാരണ ബൈക്ക് ബാറ്ററി ഇല്ലാതെ kick start ആകുമോ..

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      Padathe vadikal battery illathe start aavum max 100 okke. Eppozhathe vandikal battery undenkile start avollu . Battery indayal mathi athill charge down anenkilum kuzhapolya start ayikolum.

    • @dpk_on7428
      @dpk_on7428 Před 3 lety +1

      @@basilvlogs2221 ente bike mahindra yude centuro anu.oru masam use illathe vekkendi vannu.battery down ayi. But kick start akunilla.vandi thalli start akunundu.ithil carburetor inu enthengilum role undakumo..

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      Carburetorinthe ullill കരട് okke indenkill start aavan ithiri pani aanu. Allenkill battery charge cheyendi varum.

    • @harisabdul5856
      @harisabdul5856 Před 3 lety

      yes kick start aagum but horn, signal light not working

    • @dpk_on7428
      @dpk_on7428 Před 3 lety

      @@harisabdul5856 battery down anu but start akunnilla..

  • @jintumjoy7194
    @jintumjoy7194 Před 3 lety +2

    2012മോഡൽ വണ്ടിയിൽ എയർ fuel മിക്സ്ചർ സെൻസർ ഉണ്ടാവോ

    • @basilvlogs2221
      @basilvlogs2221  Před 3 lety

      ഉണ്ടാവും

    • @jintumjoy7194
      @jintumjoy7194 Před 3 lety +1

      @@basilvlogs2221 എന്റെ വണ്ടിക്ക് നല്ല മിസ്സിംഗ്‌ കാണിക്കുന്നുണ്ട് റണ്ണിംങ്ങിൽ ഇടക്ക് ഓഫ്‌ ആയി പോവും

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Carburetor clean cheythernno ee idakk. ഇല്ലെങ്കിൽ ഒന്ന് clean ചെയ്തു നോക്ക്. എന്നിട്ടും ശെരിയായില്ലെങ്കിൽ spark plug mattiya mathi. Chilapol spark pluginthe complaint ayirikum bro❤️

    • @jintumjoy7194
      @jintumjoy7194 Před 3 lety +1

      @@basilvlogs2221 ഒന്ന് ചെയ്യണമെന്നുണ്ട് പക്ഷെ അപ്പൻ സീനാക്കും. നോക്കണം അപ്പോഴാ ഈ വീഡിയോ കണ്ടത്.

    • @jintumjoy7194
      @jintumjoy7194 Před 3 lety +1

      @@basilvlogs2221 കാർബുറേറ്റർ തന്നെയാണെന്ന് തോന്നുന്നു പ്രോബ്ലം. സൈലന്സറിൽ നിന്ന് fuel ഫുൾ കത്താത്തതു പോലെയാ smell വരുന്നേ

  • @abduljaleel977
    @abduljaleel977 Před 3 lety +1

    Bro, wr is ur place

  • @albinpaul3127
    @albinpaul3127 Před 3 lety +2

    Bro bullet 350 aano unicorn aaano better option oru comparison video cheyamo 😁

  • @adv.arshadmuhammed4414
    @adv.arshadmuhammed4414 Před 3 lety +1

    Compression കുറവ് എങ്ങനെ റെഡി aakaam

  • @chinjilakodanshorts167
    @chinjilakodanshorts167 Před 2 lety +1

    Kollam 👍🏻👍🏻👍🏻

  • @jintumjoy7194
    @jintumjoy7194 Před 3 lety +2

    തൃപ്പൂണിത്തുറ വണ്ടിയാണല്ലോ

  • @vinuvarghese4998
    @vinuvarghese4998 Před 3 lety +2

    In how much km we need to clean the carburetor

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      25000 kms

    • @vinuvarghese4998
      @vinuvarghese4998 Před 3 lety +1

      @@basilvlogs2221 oky
      I'm from kollam. Now in Chennai. Using Honda CB shine.. So no need to clean the carburetor below 25000km

    • @basilvlogs2221
      @basilvlogs2221  Před 3 lety +1

      If you had any missing or starting trouble problem you need to clean your carburetor below 25000 kms.

    • @vinuvarghese4998
      @vinuvarghese4998 Před 3 lety +1

      @@basilvlogs2221
      What about the opinion about RE 350CC. IS IT GOOD OR NOT

    • @basilvlogs2221
      @basilvlogs2221  Před 3 lety +4

      In my opinion unicorn is better than RE 350

  • @cvkvlogs1668
    @cvkvlogs1668 Před rokem

    Vandi missing und vandi valivu und enthayarikkum problem

  • @sabahshams1033
    @sabahshams1033 Před 2 lety +1

    Bro nde unicorn 2014 model petrol leak und ipo. Ath carborater clean chythal nikkumo?

  • @jubythundiyil258
    @jubythundiyil258 Před 9 měsíci

    വണ്ടിയിൽ നിന്നും അഴിക്കുന്ന കാർബറേറ്ററും ക്ലീൻ ചെയ്യുന്ന കാര്ബറേറ്ററും രണ്ടു കളറിലാണല്ലോ സഹോ ????.. ഡെമോസ്ട്രേഷൻ പർപ്പസിന് മാത്രം കാണിച്ചതാവാം അല്ലെ?!!!!!

  • @anast313
    @anast313 Před 3 lety +1

    👍

  • @kiran1sehvu
    @kiran1sehvu Před 3 lety +1

    Nice bro

  • @farispfarisp9224
    @farispfarisp9224 Před 3 lety

    Chain issue eghane ready aaka

    • @basilvlogs2221
      @basilvlogs2221  Před 3 lety

      Oro 500 km koodumpol chain clean cheyth lube cheythathi appo issues onnum indavilla