1960കളിൽ ബോംബെയുടെ തെരുവുകളെ വിറപ്പിച്ച സീരിയൽ കില്ലർ | malayalam history

Sdílet
Vložit
  • čas přidán 31. 01. 2024
  • രാമൻ രാഘവ്.(1929-1995).മനോരോഗിയായ ഒരു തുടർ കൊലയാളി (psychopathic serial killer).ഭ്രാന്തൻ രാമൻ (Psycho Raman ) എന്നും അറിയപ്പെട്ടിരുന്ന ഇയാൾ 1960 കളുടെ മധ്യത്തിൽ മുംബൈ നഗരത്തിലാണ് കൊലപാതകങ്ങളും ആക്രമണങ്ങളും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ നടത്തിയിരുന്നത്.ഇയാളുടെ ആദ്യകാല ജീവിതത്തെക്കുറിച്ചൊ കുറ്റകൃത്യങ്ങൾക്കുള്ള പ്രേരണയെക്കുറിച്ചൊ വ്യക്തമായി അറിയില്ല.
    #history malayalam
    #malayalam history
    #serial killer story malayalam
    world of histories

Komentáře •