വളവ് ഇനി ഒരു പ്രശ്നമേ അല്ല/now turning is not a problem 💃/For bigginers.

Sdílet
Vložit
  • čas přidán 12. 04. 2021
  • #scooterturningforbigginers#sheesvloggybysheejasameer#
    സ്കൂട്ടർ ഓടിക്കാൻ ഇനി പേടിക്കില്ല👇
    • driving ൽ ഇനി പേടി ഉണ്...
    വെയ്റ്റ് വെച്ച് എങ്ങിനെ scooter ഓടിക്കാം👇
    • weight വെച്ച് scooter ...
  • Krátké a kreslené filmy

Komentáře • 100

  • @ShahulPtb
    @ShahulPtb Před 3 lety +29

    പെങ്ങളെ 40 താം വയസ്സിലാ വണ്ടി ഓടിക്കാൻ പഠിച്ചത് പേടിയായിരുന്നു മുഖ്യ കാരണം .... ഇപ്പോഴും ശരിക്ക് പഠിച്ചിട്ടില്ല നിങ്ങടെ വീഡിയോ കണ്ടിട്ട് ഒരു പാട് .. തെറ്റുകൾ തിരുത്തി
    ഇനിയും പോരട്ടേ ഇത് പോലെയുള്ള വീഡിയോ ...

  • @koyakoya1183
    @koyakoya1183 Před 3 lety +6

    Super ... vallaree nannayi ellam explain cheyythu👍

  • @sharathji4569
    @sharathji4569 Před 3 lety

    Vedio nannayi cheidu.ellarkum manassilaagunnareedhiyi vedio cheyyunnund👍

  • @fathimafathimmaa2503
    @fathimafathimmaa2503 Před 3 lety +2

    Thank you ithaa for sharing this video...vallaree uppakaram aayitooo👍

  • @binduck8397
    @binduck8397 Před 2 lety +2

    ഞാൻ ഒരു beginner ആണ് എന്റെ ഓരോ സംശയങ്ങൾക്കുമുള്ള മറുപടിയാണ് താങ്കളുടെ ഓരോ വിഡിയോയും ഒരുപാട് thanks

  • @manjusreekumar4594
    @manjusreekumar4594 Před 3 lety

    വളരെ ഉപകാരപ്രദമായ വീഡിയോ

  • @siyadnm4159
    @siyadnm4159 Před 3 lety +3

    Thank you ithaaa....well explained😊👍

  • @nazanowshad
    @nazanowshad Před 2 lety

    Thankyou very good messages

  • @rashidrashi7347
    @rashidrashi7347 Před rokem

    Thank you👍👍

  • @nehazzkitchen4351
    @nehazzkitchen4351 Před 3 lety

    ഈ വീഡിയോ എനിക് ഒരുപാട് ഉപകാരമായി. താങ്ക്സ്

  • @risana.nsafana.n3189
    @risana.nsafana.n3189 Před 2 lety +1

    Thanks

  • @tovinp6727
    @tovinp6727 Před 3 lety +2

    Chechi antee dought ippam clear ayyi tooooo...thankss😊

  • @sarithashivan1682
    @sarithashivan1682 Před 3 lety +2

    Haaa chechiii superrr

  • @ramshadramshadd6102
    @ramshadramshadd6102 Před 3 lety +4

    U r sharing good videos.... thank you😊

  • @ishqmadeena3390
    @ishqmadeena3390 Před 2 lety +2

    جزاك الله حيرا 🥰

  • @shaziyashaz2376
    @shaziyashaz2376 Před 3 lety +4

    Nghan wait cheida vedio 👍

  • @rosammajoseph768
    @rosammajoseph768 Před 2 lety +1

    Very good, explained well

  • @babujibabuji6960
    @babujibabuji6960 Před 3 lety +1

    Valare Nalla class👍

  • @shalbinshalbin6018
    @shalbinshalbin6018 Před 3 lety +6

    Thank you for sharing this videoo....super content. Now every one needs this type of videos..👍

  • @suharab4907
    @suharab4907 Před 3 lety +2

    Chechi adipoliii🤘

  • @sajeerpk3577
    @sajeerpk3577 Před 3 lety +3

    Well explained ithaaa.thank youuu👍

  • @roshanpk104
    @roshanpk104 Před 3 lety +2

    👍

  • @zaeem774
    @zaeem774 Před 2 lety

    ഇത്താന്റെ വീഡിയോസ് എല്ലാം വളരെ help ful ആണ് ഞാനും ഇപ്പോൾ സ്കൂട്ടി പഠിക്കാൻ തുടങ്ങി ഇപ്പൊ ഗ്രൗണ്ടിൽ പോയി പ്രാക്ടീസ് ചെയ്‌തു vannollu

  • @2hands57
    @2hands57 Před 3 lety +10

    കുത്തനെ ഇറക്കവും വളവും ഒരുമിച്ചു വന്നാൽ ബാക്ക് ബ്രേക്ക് പിടിക്കുമ്പോൾ വണ്ടി ന്യൂട്ടർ ആകുന്നു ഇറക്കമിറങ്ങി കഴിഞ്ഞു ആക്സിലേറ്റർ കൊടുക്കുമ്പോൾ വണ്ടിക്ക് ഒരു വെട്ടൽ അതിനൊരു സൊല്യൂഷൻ പറഞ്ഞുതരാമോ

    • @fasilaashraf2421
      @fasilaashraf2421 Před 2 lety

      ഞാൻ ഇപ്പോൾ പഠിക്കുന്നു.43വയസ്സായി. ഇത് പോലുള്ള ഇറക്കവും വളവും ആണ് എന്റെ പ്രശ്നവും. വീടിനടുത്തു ഇത് പോലെ ഉണ്ട്. സൊല്യൂഷൻ പറഞ്ഞു തരാമോ?

    • @ajmalcreation4979
      @ajmalcreation4979 Před rokem

      Ath ippoyathe vandiyil varunna system anu
      Fuel efficiency

  • @abitham6036
    @abitham6036 Před 2 lety

    Thank yuo

  • @rajaniranju5353
    @rajaniranju5353 Před 3 lety

    Etha handle balance detail aayittulla oru vedio koodi cheyyane pls🙏

  • @nmuhammadnasif7020
    @nmuhammadnasif7020 Před rokem

    45vayassilanu scooty padikkunnathu. 30vayassumuthal. Ippol vare forwheeler drive cheyyunnu. Ippo too wheelernodu moham

  • @Dance__20246
    @Dance__20246 Před 2 lety +1

    Vandi back edth handil pokunnathinte oposit edth back edukkumbol vandik weight karanam ananjunnilla😔

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  Před 2 lety

      Back edukkunna samayath brake kodukkarud.athyavashyam aanengil Mataram Koduthamadhi.munnottum,bakkotum thallikodutha madhi

  • @girijan1983
    @girijan1983 Před 3 lety

    Happyvishu&, നോയമ്പ് ആശംസകൾ

  • @shaswibesbyshabanaansar

    👍👍

  • @isidoredcruz6979
    @isidoredcruz6979 Před 2 lety

    Nannayi

  • @2hands57
    @2hands57 Před 3 lety +1

    ഇറക്കങ്ങളും ഒരുമിച്ചു വന്നാൽ എങ്ങനെ ബാലൻസ് ചെയ്യാം പറഞ്ഞുതരാമോ

  • @sreedevi9075
    @sreedevi9075 Před 2 lety

    Enikum turning problem und

  • @shaziyashaz2376
    @shaziyashaz2376 Před 3 lety +2

    Etha eniyum orupaad vedio scooterinted cheyyane

  • @Dance__20246
    @Dance__20246 Před 2 lety

    Chechi cheriya edunjiya road anengilo engne yano

  • @ebyzvlog2299
    @ebyzvlog2299 Před 2 lety

    Supper

  • @rinuzworld9780
    @rinuzworld9780 Před rokem

    👍👍👍

  • @pravithabineesh702
    @pravithabineesh702 Před 2 lety

    Irakkathil break pidichitt kittunnilla
    Randu breakum pidikkano

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  Před 2 lety

      Left side break muzhuvanaayum pidichal madhi.venamengil right side kurach onnu support cheida madhi.randum koode muzhuvanaayi pidichal chilappo marinju veezhum

  • @faslaabidfasla6819
    @faslaabidfasla6819 Před rokem

    🥰👍👍

  • @manjuj57
    @manjuj57 Před rokem

    Madam vandi backolott adukkunnate enganayanu enikke pattunnilla

  • @Priya-iy1kx
    @Priya-iy1kx Před 2 lety

    ഞാൻ oru (left) കാൽ എടുത്തു വെച്ച് രണ്ട് കാൽ വെക്കാൻ പറ്റുന്നില്ല വലതു കാൽ വെച്ചാൽ വീഴാൻ പോകുന്നു എന്ത് ചെയ്യണം

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  Před 2 lety +1

      Practice ചെയ്യണം. ഒരുപാട് തവണ പ്രാക്ടീസ് ചെയ്യു ശരിയായി കിട്ടും

    • @yesodauk3267
      @yesodauk3267 Před 5 měsíci

      എനിക്ക് വലത്തു വശം പ്രക്ടീസ് ആവുന്നില്ല കൽക്കയറ്റി വച്ചിരിക്കുന്നു ഒന്ന് കാണിച്ചു തരാമോ നിങ്ങളുടെ വീഡിയോ എല്ലാം എനിക്ക്‌ വളരെ ഇഷ്ട്ട പെട്ടതാണ്

  • @2hands57
    @2hands57 Před 3 lety +3

    ഇറക്കവും വളവും ഒരുമിച്ചു വന്നാൽ എങ്ങനെ ബാലൻസ് ചെയ്യാം

  • @shifashifaaslam6232
    @shifashifaaslam6232 Před 2 lety

    Hi scooty padikkan yethra days vendi varum..

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  Před 2 lety +1

      Adu Palarkum palareedhiyaanu.chilar pettennu padikkum,mattu chilar orupaad time edukkum.nirthadhe practice cheidaal pettennu padikkam

    • @rasheeqashafeeq678
      @rasheeqashafeeq678 Před 2 lety

      ഞാൻ സൈകൾബാലൻസ് പോലും ഇല്ലാത്ത ആളായിരുന്നു.1weak കൊണ്ട് പഠിച്ചു

  • @vaiga.v8454
    @vaiga.v8454 Před 3 lety

    എന്റെ brother എന്നെ help ചെയ്തു അവനെ പുറകിൽ ഇരുത്തി റോഡിൽ ഓടിച്ചു... മനസ്സിലാക്കി തനിയെ ഓടിക്കാറായി...

  • @saraswathyak343
    @saraswathyak343 Před 3 lety

    Very nice video

  • @bathiadoor2493
    @bathiadoor2493 Před 2 lety

    Kanunna poleyalla otumbo id nammakk pattilla enn thonum padikkunnadil madupp thonum

    • @sheesvloggybysheejasameer
      @sheesvloggybysheejasameer  Před 2 lety +2

      Adokke balance aagumbo sheriyaagum.endoru kaaryam nedaanum Adintedaaya budhimuttugal und.kashtapettale lakshyam kaananam patoo☺️

  • @omanj5645
    @omanj5645 Před 3 lety

    Yaniku ottumaroyathilla eganneaa padikkum....🤗

  • @anshasworld3902
    @anshasworld3902 Před 3 lety

    Super

  • @mubeenak3781
    @mubeenak3781 Před 3 lety +2

    നല്ല avadharanam👍🏻👌🏻

  • @brothersvibe7548
    @brothersvibe7548 Před rokem

    Itha njan padikund pakshe bayangara pediya ottak poyo nokan cycle balance illa

  • @dilshadvlog329
    @dilshadvlog329 Před 3 lety +2

    Nhan ippo padichu kondirikkunnu.vallatha pediyann valav pediyan

  • @sasikalamohanan1415
    @sasikalamohanan1415 Před 3 lety

    ഞാൻ വീഡിയോ കണ്ട് പഠിച്ചു

  • @shahinaashraf5797
    @shahinaashraf5797 Před 3 lety +3

    Vidios upakaramayo to

  • @abdulabdul9963
    @abdulabdul9963 Před rokem

    Pattikal mela

  • @paruparvathy9725
    @paruparvathy9725 Před 2 lety

    ബ്രേക്ക്‌ പിടിച്ചുവേണോ വളവ് തിരിയാൻ

  • @shajikv3582
    @shajikv3582 Před 3 lety

    Thanks

  • @zakijamal1119
    @zakijamal1119 Před 3 lety

    👍

  • @shamlathishmlathi1233
    @shamlathishmlathi1233 Před 3 lety

    👍👍👍

  • @MISRIYAMK-lt1ob
    @MISRIYAMK-lt1ob Před 11 měsíci

    Thanks