കോഴി തോരൻ വച്ചാലോ

Sdílet
Vložit
  • čas přidán 5. 09. 2024
  • sreekuttyveda@gmail.com
    #chickenthoran#recipe
    chicken
    Coconut oil(വെളിച്ചെണ്ണ)
    mustard(കടുക് )
    onion (small,big)സവാള, കൊച്ചുള്ളി
    green chilli(പച്ച മുളക് )
    curry leaves(കറിവേപ്പില)
    coriander leaves( മല്ലിയില )
    dry red chilli
    coconut( തേങ്ങ)
    red chilly(മുളക്പൊടി)
    coriander(മല്ലിപൊടി)
    turmeric(മഞ്ഞപൊടി)
    garammasala(ഗരംമസാല)
    pepper( കുരുമുളക്)

Komentáře • 126

  • @sathysivan1592
    @sathysivan1592 Před 10 měsíci +15

    ഞാൻ ഇതു പോലെ കഴിച്ചിട്ടില്ല ഉണ്ടാക്കി നോക്കട്ടെ. Pickle വാങ്ങി. സൂപ്പർ ആയിരുന്നു. 💛🌹

  • @jasminemuneesh6098
    @jasminemuneesh6098 Před 10 měsíci +16

    ഉണ്ടാക്കുന്നത് കണ്ടപ്പോൾ നല്ല ഇഷ്ടം തോന്നി 🥰🥰🥰ഞാൻ ആദ്യം ആയി ആണ് ചിക്കൻ ഈ റെസിപ്പി കാണുന്നെ 👍👍👍

  • @user-yq5pi5ef3e
    @user-yq5pi5ef3e Před 10 měsíci +1

    First ആണ് കാണുന്നതും കേൾക്കുന്നതും ❤️❤️

  • @Sreedevisree5622
    @Sreedevisree5622 Před 10 měsíci +9

    നല്ല സംസാരം, അവതരണം ശ്രീക്കുട്ടീ...സൂപ്പർ ❤❤

  • @Rahul53297
    @Rahul53297 Před 10 měsíci +2

    Hi chechii nigade ella vdosum ishtanu 😊😊

  • @beenanair5075
    @beenanair5075 Před 10 měsíci +2

    Chickenekalum enikku Ammayem moleyum Kure ishtayitoo❤

  • @aayishaaadhi7146
    @aayishaaadhi7146 Před 10 měsíci +4

    ഞാൻ ട്രിവാൻഡറും ഉള്ളത് ആണ് അതുകൊണ്ട് തന്നെ ശ്രീക്കുട്ടി പറയുന്ന ഓരോ കാര്യം (ഭാഷ )എനിക്ക് നന്നയി മനസ്സിലാകുന്നുണ്ട്❤ ചിക്കൻ തോരൻ സൂപ്പർ 😋😋😋

    • @vaishnavi6673
      @vaishnavi6673 Před 10 měsíci +1

      ഞാനും tvm ആണ് കരുമം

  • @ushanair7251
    @ushanair7251 Před 2 měsíci

    All food very nice

  • @sheheenamidlaj3905
    @sheheenamidlaj3905 Před 9 měsíci

    Njan ആദ്യമായാണ് ഈ resipy kanunnath.nsnnayitund.try ചെയ്യണം

  • @lalkrishna501
    @lalkrishna501 Před 10 měsíci

    Good polichu, kadal ariyam athu suberrr anu enu👌👌👌

  • @ushanair7251
    @ushanair7251 Před 2 měsíci

    Very nice

  • @sreejaradhakrishnan3129
    @sreejaradhakrishnan3129 Před 10 měsíci +8

    കൊള്ളാം കാണാൻ നല്ല രസം ഉണ്ട് കഴിക്കാനും അങ്ങനെ ആവും 😊

  • @user-sz4mb3ff5x
    @user-sz4mb3ff5x Před 10 měsíci +1

    Njn pickle vangi super tasty aan nalla adipoli manavum indayrnu open cheyumbonne👌👌👌

  • @reejavijayan7044
    @reejavijayan7044 Před 10 měsíci +1

    Ningade voice adipoliyanu

  • @varshachikku9791
    @varshachikku9791 Před 10 měsíci +1

    Adyamayi Kelkua kozhithoran.Malappuram ingane vekarillaa…super❤

  • @sreeshmasreedhartk4233
    @sreeshmasreedhartk4233 Před 10 měsíci +4

    തീർച്ചയായും ട്രൈ ചെയ്യും ❤

  • @muneermuneer9175
    @muneermuneer9175 Před 10 měsíci +1

    ചിക്കൻ ദംബിരിയാണി വെച്ചു സൂപ്പർ

  • @harshamv3946
    @harshamv3946 Před 5 měsíci

    😋😋😋

  • @sarayu2517
    @sarayu2517 Před 10 měsíci

    ചിക്കൻ തോരൻ ആദ്യം കാണുവാണ് try ചെയ്യണം 💕

  • @shahinaashraf2151
    @shahinaashraf2151 Před 10 měsíci +1

    Kasargod undakalund

  • @santhagnair4433
    @santhagnair4433 Před 9 měsíci

    ശ്രീക്കുട്ടി supper കൊതിവരുന്നു. പാലായിൽ കിട്ടത്തില്ല. ഇനി ഞാൻ വയ്ക്കും .👌🤝🤝

  • @user-ve4vo4pq2s
    @user-ve4vo4pq2s Před 10 měsíci

    Super chechi chechiyude video kanan nala rasama chicken thoran adhyamayitane kanunath super

  • @simirajiv4084
    @simirajiv4084 Před 10 měsíci +3

    Adipoli!! Kodhi aayi poyi😋 chicken thoran idhu vare indaakittila.. try cheyyanam enthaayalum❤

  • @shafnanirshad4019
    @shafnanirshad4019 Před 10 měsíci

    Iniyum ithupolatha verity dish’s undaakkane chechi
    Sooppprr

  • @sanithavp9676
    @sanithavp9676 Před 10 měsíci

    Onnu try cheyyanam enthayalum super ayirikum

  • @bhappy930
    @bhappy930 Před 10 měsíci

    Kanan nannayittund

  • @aswathyts9930
    @aswathyts9930 Před 8 měsíci

    ❤❤

  • @rakhimaalu9155
    @rakhimaalu9155 Před 10 měsíci

    Adipoli njn ethu vare indakittila ethu onnu try cheyyanam 😋😋

  • @ushanair7251
    @ushanair7251 Před 2 měsíci

    Sree kutty very beautiful🥰😃

  • @Pretty_pumkin
    @Pretty_pumkin Před 10 měsíci

    ഈ കൊച്ചിന്റെ വോയിസ്‌ ❤️ ഇത് കേൾക്കുന്ന ഞാൻ 🙃

  • @Arn-h2d
    @Arn-h2d Před 10 měsíci

    Njan undakkarunde. Nalla taste aane

  • @athirarageeth4131
    @athirarageeth4131 Před 10 měsíci

    Tvmm spcl chicken thoran adipoliii

  • @user-sz4mb3ff5x
    @user-sz4mb3ff5x Před 10 měsíci +2

    Kasaragod pande ind chechi chicken thoran ❤...But e type alla onn try cheyyanam 😊

  • @athirasuresh3171
    @athirasuresh3171 Před 10 měsíci

    വേദ മോൾ expretion ഇടുന്നതാണ് set🔥🔥🔥🔥😂

  • @vishnuvishnumr6759
    @vishnuvishnumr6759 Před 10 měsíci

    അടിപൊളി ആയിട്ടുണ്ട് 🥰🥰

  • @kannanathira2272
    @kannanathira2272 Před 10 měsíci +2

    Super 😋

  • @krinsiskitchen3740
    @krinsiskitchen3740 Před 10 měsíci

    food aavashyathinu undakkuka ennullath oru good quality aanu. enikku food maximum jasthiyayi pokum❤❤

  • @anjuu966
    @anjuu966 Před 10 měsíci +3

    My (fav)😋🥰👍

  • @user-gi4od3gt3z
    @user-gi4od3gt3z Před 10 měsíci

    കൊല്ലത്തു ഉണ്ട് ചിക്കൻ തോരൻ ഇടക്ക് ഞങ്ങൾ ഉണ്ടാകാറുണ്ട് ഏകദേശം ഇതുപോലെ ഒക്കെ തന്നെ ആണ് വെക്കാറുള്ളത് 😋🤤❤

  • @yuvakairalivazhakala9296
    @yuvakairalivazhakala9296 Před 10 měsíci

    അടിപൊളി

  • @deepikak45
    @deepikak45 Před 10 měsíci

    Nammal kasaragodkkarude swandam aan chicken thoran.. Nammala vijarichirunnu ksdl matram aanun.. 😁😁adhupole kasaragod ulla itemss matram tvm thumm kanund.. Boli, orotti,.. Chicken thoran😁😁

  • @maryrosebenety8311
    @maryrosebenety8311 Před 10 měsíci +2

    Yummy ❤

  • @kaladevi4913
    @kaladevi4913 Před 10 měsíci

    Thoran vakkumbol uzhunnuparipp kooday kadukuvarakkan eduka super ayirikkum sreekutty

  • @Hemalathathankachi
    @Hemalathathankachi Před 10 měsíci +2

    നല്ല മോളാണ്. ഒരു ജാടയുമില്ലാത്ത കുട്ടി. നല്ല അവതരണം :

  • @aswathyaswathy142
    @aswathyaswathy142 Před 10 měsíci

    Kollam super❤

  • @pinkyvarghese1108
    @pinkyvarghese1108 Před 9 měsíci

    Chicken sukka from mangalore

  • @raghimani8525
    @raghimani8525 Před 10 měsíci

    തൃശ്ശൂരിൽ ഞാൻ കണ്ടിട്ടില്ല, കേട്ടിട്ടില്ല. ഇനിയൊന്ന് പരീക്ഷിച്ചു നോക്കാം

  • @user-nj8hd5xc8l
    @user-nj8hd5xc8l Před 10 měsíci +1

    Super sreekutti.❤

  • @sophiasimon3305
    @sophiasimon3305 Před 10 měsíci +11

    ഒരു ജാഡയുമില്ലാത്ത സംസാരവും പെരുമാറ്റവും, നന്നായി മലയാളം പറയുന്നു

  • @MalayaliMomLifestyle
    @MalayaliMomLifestyle Před 10 měsíci +2

    Kozhikode ചിക്കൻ തോരൻ ഉണ്ടാക്കാറില്ല ഞാൻ ആദ്യമായാണ് കാണുന്നത് ഇനി ഒന്ന് ഉണ്ടാക്കി നോക്കാം
    ❤❤❤

  • @aahilanese7232
    @aahilanese7232 Před 10 měsíci

    Meen (fish) ingane vekkarund.chicken vechitilla.enthayalum try cheyyum

  • @sanmargp
    @sanmargp Před 10 měsíci +1

    Sreekutty midukki kutty

  • @hansuhansu1988
    @hansuhansu1988 Před 10 měsíci +1

    എനിക്ക് ഇഷ്ടപ്പെട്ടു പാചകവും വാചകവും കിപ്പ് ചെയ്യാതെ കണ്ടു

  • @saijuku4246
    @saijuku4246 Před 10 měsíci

    Super👍

  • @Vis.i_ble
    @Vis.i_ble Před 10 měsíci

    Njangal ഇത് മിക്കവാറും വെക്കുന്നതാ ചിരകിയ തേങ്ങ ചെറുതായൊന്നു ചൂടാക്കിയ ശേഷമാ ഞങ്ങൾ മിക്സിയിൽ ഇടുന്നത്.😊

  • @Abhi-qd8jj
    @Abhi-qd8jj Před 10 měsíci

    chechiiii❤

  • @sadunnisapc4062
    @sadunnisapc4062 Před 10 měsíci +1

    ഇത് ഫിഷിൽ ചെയ്യാൻ പറ്റുമോ

  • @MiraculousMelodies
    @MiraculousMelodies Před 10 měsíci

    Nice rendering chechi...Asianet inte youtube channel il Autograph retelecast cheithuthudangiyathu kondu orupadu sahosham.They used to upload from the 1 st episode onwards.Ella divasavum ippo athu kanunnathukondu chechi ippozhum serial ukalil live aayi nilkkunnathu pole oru thonnalanu.Expecting more exciting videos from you chechi...All the best for your future endeavours... Kindly do more projects that can create certain emotional impacts on audiences like Autograph.Waiting to see you in mini screen chechi...👍👍👍

  • @zayazaya7888
    @zayazaya7888 Před 10 měsíci

    I watch all your videos all are good videos I am always a person who likes to watch your videos❤

  • @blessymolbabu1003
    @blessymolbabu1003 Před 10 měsíci

    Chechy cooking super❤

  • @busharakm2474
    @busharakm2474 Před 10 měsíci

    Super ❤❤❤

  • @user-iq7ow1mn1i
    @user-iq7ow1mn1i Před 10 měsíci +2

    ഞാൻ തൃശ്ശൂർ an ഇവിടെ ചിക്കൻ തോരൻ ഇല്ല

  • @sindhupramod2633
    @sindhupramod2633 Před 10 měsíci

    Super 👌 👌

  • @sethulekshmi7425
    @sethulekshmi7425 Před 10 měsíci

    Urappayum try cheyum.. ❤

  • @sajeeshsajee1806
    @sajeeshsajee1806 Před 10 měsíci

    സൂപ്പർ ❤️

  • @sudheesht.s8060
    @sudheesht.s8060 Před 10 měsíci +3

    Mouth watering ❤❤❤

  • @sugithavasanthvasanth2819
    @sugithavasanthvasanth2819 Před 10 měsíci +1

    ടാ കിഷോർ ഏട്ടൻ്റെ ഹോട്ടലിൽ പോയി ഒരു വീഡിയോ ചെയ്യുമോ

  • @binishasumesh6479
    @binishasumesh6479 Před 10 měsíci +1

    Super sreekkutteee❤❤

  • @dinnerstar2496
    @dinnerstar2496 Před 10 měsíci

    The way you cooking fabulous.
    Vedha molu how's your dance practice
    Take care

  • @remyabinu6766
    @remyabinu6766 Před 10 měsíci

    Supper❤❤

  • @ashuu3251
    @ashuu3251 Před 10 měsíci

    സൂപ്പർ 👌👌👌👌

  • @sunijarenjith
    @sunijarenjith Před 10 měsíci

    ഞാനും കഴിച്ചിട്ടില്ല ഉടനെ ഇതു ഉണ്ടാകുന്നതാവും അപ്പോൾ അഭിപ്രായം പറയുന്നതാവും 🥰

  • @jaseenahaneef-sf6ts
    @jaseenahaneef-sf6ts Před 10 měsíci

    Waw👍Super❤️😋

  • @shivanyae.v558
    @shivanyae.v558 Před 10 měsíci +1

    Njagade nattil thoran vekkunnath kandilla Nigal vechath adipoli Eni njagalum try cheyyum 🥰👌🏻

  • @aswathisanthosh2845
    @aswathisanthosh2845 Před 10 měsíci

    Tvm aa naadu... Othiri chicken thoran kazhichitundu🥰

  • @sunainasunu3488
    @sunainasunu3488 Před 10 měsíci +1

    Cake undakumoo

  • @karuvatta8828
    @karuvatta8828 Před 10 měsíci

    Super chechi

  • @MhdHafiz-ug3tw
    @MhdHafiz-ug3tw Před 10 měsíci

    Super.vedakutty exam elupamayirunno

  • @dhruvswold3409
    @dhruvswold3409 Před 10 měsíci

    Superb ❤

  • @chayya9868
    @chayya9868 Před 10 měsíci

    Superrrrrrr ❤❤❤

  • @nechappi
    @nechappi Před 10 měsíci

    I love ur videos❤

  • @meeraaravind6460
    @meeraaravind6460 Před 10 měsíci

  • @ajisaritha7311
    @ajisaritha7311 Před 10 měsíci

    My favourite ❤ i am from trivandrum

  • @anugrahvv8927
    @anugrahvv8927 Před 10 měsíci

    👌🏻

  • @SeemaTk-ur4oj
    @SeemaTk-ur4oj Před 10 měsíci +1

    Hai ❤❤❤

  • @VaishnaviS.R-do8bn
    @VaishnaviS.R-do8bn Před 10 měsíci

    👌🥰

  • @neethumanoj5231
    @neethumanoj5231 Před 10 měsíci

    👌🏻❤️👌🏻

  • @sajeevt6288
    @sajeevt6288 Před 10 měsíci

    👍👍🥰🥰

  • @shibuy5113
    @shibuy5113 Před 10 měsíci

    Nadan cooking, kannumpol enta wife nta cooking annu ormavarunnathu

  • @Jo-lm8qr
    @Jo-lm8qr Před 10 měsíci

    ❤❤❤❤❤

  • @lifejourneywithmyfamily
    @lifejourneywithmyfamily Před 10 měsíci

    ആര്യനാട് ശംഭു ശങ്കര ആണോ

  • @sunilambika322
    @sunilambika322 Před 10 měsíci

    🧡💛🧡👍👍

  • @hazeenan6305
    @hazeenan6305 Před 10 měsíci

    👌👌👌👌❤❤❤

  • @sahila12edits13
    @sahila12edits13 Před 10 měsíci +1

    മോളൊരു പാവമാ അല്ലേ

  • @user-iw3dc4xi5i
    @user-iw3dc4xi5i Před 10 měsíci

    ❤❤❤❤❤❤❤❤❤❤❤❤❤

  • @athiraathira6783
    @athiraathira6783 Před 10 měsíci

    First 😂❤

  • @amruthaammu1111
    @amruthaammu1111 Před 10 měsíci

    Valare raw anu sree kuty de video. That's why I am watching

  • @annamol644
    @annamol644 Před 10 měsíci

    Supar😂

  • @soumyas9227
    @soumyas9227 Před 10 měsíci

    Hii❤

  • @ushanair7251
    @ushanair7251 Před 2 měsíci

    No