Pampa Ganapathy | Pattalam 2003 | M G Sreekumar | Vidyasagar | Gireesh Puthanchery | Mammootty

Sdílet
Vložit
  • čas přidán 29. 10. 2022
  • Song : Pampa Ganapathy
    Film : Pattalam
    Singer : M G Sreekumar
    Music : Vidyasagar
    Lyricist : Gireesh Puthanchery
    Music:
    വിദ്യാസാഗർ
    Lyricist:
    ഗിരീഷ് പുത്തഞ്ചേരി
    Singer:
    എം ജി ശ്രീകുമാർ
    Raaga:
    ഖരഹരപ്രിയആനന്ദഭൈരവി
    Film/album:
    പട്ടാളം
    പമ്പാഗണപതി പാരിന്റെയധിപതി
    കൊമ്പാര്‍ന്നുണരണമന്‍പില്‍
    തന്റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍
    വിഘ്നങ്ങള്‍ വിധി പോലെ തീര്‍ക്കേണം മുന്‍പില്‍
    വേദാന്തപ്പൊരുളില്‍ ആധാരശിലയേ
    കാരുണ്യക്കടല്‍ കണ്ട കലികാല പ്രഭുവേ
    കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോ‍ള്‍
    ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍
    അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍
    നെയ്യഭിഷേകം സ്വാമിക്ക്
    പാലഭിഷേകം സ്വാമിക്ക്
    തിരുവാഭരണം സ്വാമിക്ക്
    തിരുവമൃതേത്തും സ്വാമിക്ക്
    (പമ്പാഗണപതി....)
    പന്തളനാഥന്‍ വന്‍‌പുലി.മേലെ വന്നെഴുന്നള്ളും മാമലയില്‍
    മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍
    ഓ... ദയാമയാ പരാല്പരാ
    ശരണജപങ്ങളോടെ നില്‍ക്കവേ
    ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
    (പമ്പാഗണപതി.....)
    സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ
    സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍
    ഓ... നിരാമയാ നിരന്തരാ
    പ്രണവജപങ്ങളോടെ നില്‍ക്കവേ
    ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം
    (പമ്പാഗണപതി....)
    നെയ്യഭിഷേകം സ്വാമിക്ക്
    പാലഭിഷേകം സ്വാമിക്ക്
    തിരുവാഭരണം സ്വാമിക്ക്
    തിരുവമൃതേത്തും സ്വാമിക്ക്
    Welcome to PAATTU PETTY പാട്ടു പെട്ടി CZcams Channel
    PAATTU PETTY പാട്ടു പെട്ടി is the leading player in the Indian Music industry
    Office: 1C-143, Kalpataru Gardens, Ashok Nagar, Near East West Flyover, Kandivali East, Mumbai - 400101.
    #ചാനൽ_സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ​🙏
    #പുതിയ _വീഡിയോസ് _അപ്‌ഡേറ്റുകള്‍ക്ക് സബ്സ്ക്രൈബ്_ചെയ്യാൻ_മറക്കരുതേ
  • Zábava

Komentáře • 260

  • @vipinchandranvinu3516
    @vipinchandranvinu3516 Před rokem +950

    ഇത്രയും ഫീൽ ചെയ്യുന്ന സിനിമ അയ്യപ്പ ഭക്തിഗാനം വേറെ ഉണ്ടോന്നു സംശയമാണ്

    • @kailasmuraleedharan5072
      @kailasmuraleedharan5072 Před rokem +23

      Dakshina ganga album okke Vere level aahn❤️🔥

    • @AkhilvMenon
      @AkhilvMenon Před rokem +16

      ​@@kailasmuraleedharan5072 Pulli Movie songs aanu choiche... ☺️

    • @AkhilvMenon
      @AkhilvMenon Před rokem +37

      Machakathammaye.. from Chinthavishtayaya Shyamala

    • @anjalipp4680
      @anjalipp4680 Před rokem +11

      Swami ayyappan enna oru movie und ketto

    • @sreerag745
      @sreerag745 Před rokem +7

      തികച്ചും സത്യം ആണ് ഇത് കേട്ടാൽ മലക്ക് പോയി വന്ന ഒരു സുഖം ആണ്

  • @a13317
    @a13317 Před 11 měsíci +330

    ഇത്പട്ടാളം സിനിമ യിൽ ആയിരുന്നോ ഞാൻ ഇത് വരെ വിചാരിച്ചത് M. G യുടെഅയ്യപ്പഭക്തിഗാനആൽബങ്ങളിൽ ഒന്നാണെന്നാണ്,

  • @vishnuprasanth5306
    @vishnuprasanth5306 Před 11 měsíci +534

    *ജാതിയും മതവും നോക്കാതെ സിനിമകൾ ആസ്വദിച്ച കാലം, ഇപ്പോൾ ഇതിലും വർഗീയത കലർത്തുന്നവരോട് പുച്ഛം മാത്രം🙏🙏🙏🙏*

    • @riderkeshu
      @riderkeshu Před 8 měsíci

      അതിനു പ്രധാന കാരണം കമ്മ്യൂണിസ്റ്റുകൾ ആണ് അവരാണ് വർഗീയവിഷം ചീട്ടുന്നത്

    • @renjithsubran2179
      @renjithsubran2179 Před 7 měsíci +3

      Sathyam

    • @prakasnv
      @prakasnv Před 7 měsíci +12

      രാഷ്ട്രീയ പാർട്ടികളുടെ ആവിശ്യം അതാണ്
      എന്നാലേ അവർക്ക് വിഭാഗീയത ഉണ്ടാക്കി വോട്ട് പിടിക്കാൻ പറ്റൂ
      സത്യത്തിൽ കേരളത്തിലെ എല്ലാ ജനങ്ങളും മതേതരം ഉള്ളവർ ആണ്

    • @venkateshs8163
      @venkateshs8163 Před 7 měsíci +3

      @@prakasnv Kopp aanu adhukondanallo league okke eppozhum jeikkunad oru partyum neutral alla sanki - hindu+ Christian(in kerala) congi - Muslim commi - Muslim (in kerala) edhokke partykkarkum palarkkum ariyam but act as neutral

    • @Assura_vlogs
      @Assura_vlogs Před 7 měsíci

      Sathyam mathram

  • @jishnumohanmp9391
    @jishnumohanmp9391 Před 7 měsíci +148

    ഹിന്ദു ആയിട്ട് ഇത്രയും ഐശ്വര്യം ഉള്ള ഒരു മുസൽമാൻ മമ്മൂക്ക മാത്രമേ കാണുള്ളൂ 🥰 എന്തൊരു ഐശ്വര്യം ആണ് മമ്മൂകയെ കാണാൻ ✨️😌

    • @John_honai1
      @John_honai1 Před 5 měsíci +5

      സേതുരാമയ്യർ...

    • @ARUNKUMARPD
      @ARUNKUMARPD Před 5 měsíci +5

      Prem Nazir?

    • @lallal8536
      @lallal8536 Před 3 měsíci +6

      രാജകീയ വേഷങ്ങളും "കേരള വർമ്മ പഴശ്ശിരാജ🥰👍🏻💪

    • @abhijith7480
      @abhijith7480 Před 2 měsíci +3

      ​@@ARUNKUMARPD അദ്ദേഹവും ❤️😇

  • @nikhilnandan3793
    @nikhilnandan3793 Před 10 měsíci +202

    ഞാൻ ഇപ്പോഴും പറയുന്നു അയാൾ സംഗീതത്തിന്റെ രാജാവ് ആണ്😍😍😍വിദ്യാ ജി 😘😘😘

  • @praveenkuttuz614
    @praveenkuttuz614 Před rokem +396

    ബസുകളിൽ ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്😊
    വിദ്യാജിക്ക്‌ ഒരുപാട് നന്ദി ഇതുപോലൊരു പാട്ട് ഞങ്ങൾക്ക് സമ്മാനിച്ചതിനു😊💕പിന്നെ ഗിരീഷേട്ടനും💕

  • @visakh____
    @visakh____ Před 7 měsíci +76

    എന്റെ രാജ്യം കാക്കുന്ന എല്ലാ പട്ടാളക്കാർക്കും ആരോഗ്യവും ആയുസും കൊടുത്ത് അനുഗ്രഹിക്കണേ ഭഗവാനെ.... സ്വാമിയേ ശരണം അയ്യപ്പ 🙏🙏🙏

  • @vishnugm6542
    @vishnugm6542 Před 7 měsíci +167

    അയ്യപ്പന്റെ പാട്ട് കേട്ടാൽ കരയാത്തതായി ആരുമില്ല. 😇😔

  • @aneeshkumar3902
    @aneeshkumar3902 Před 7 měsíci +61

    വിദേശത്തു ഇരുന്നു ഈ പാട്ട് കേൾക്കുമ്പോൾ ലീവ് എടുത്ത് നാട്ടിൽ പോയിട്ട് മലക്ക് പോകാൻ തോന്നുന്നു 😢

  • @ashwinas7792
    @ashwinas7792 Před 9 měsíci +95

    ഇതിൽ സുകുമാരിയമ്മയെ കാണാൻ എന്തൊരു ഐശ്വര്യമാണ് 💖

  • @mahisworld2436
    @mahisworld2436 Před 7 měsíci +146

    പന്തളനാഥൻ വൻ പുലി മേലെ വന്നെഴുന്നൊളളും മാമലയിൽ🙏🙏🙏🙏🙏🔥🔥🔥🔥🔥🔥🔥🔥🔥🔥❤️

    • @deepthisivan5037
      @deepthisivan5037 Před 7 měsíci

      È varikal kelkumbol sankadam ariyathe varum

    • @abdulvajid5986
      @abdulvajid5986 Před 6 měsíci +1

      ഓ ദയദയ പരാത്പരഃ 🤗🤗

  • @olive9557
    @olive9557 Před 8 měsíci +22

    പതിനഞ്ചു വർഷം മുൻപ് RR ൽ ഇരുന്നപ്പോൾ പുരണ്ട രക്തക്കറകൾ കഴുകി അയ്യന്റെ അടുത്ത് പോയി പുണ്യം നേടിയ ഒരു പട്ടാളക്കാരൻ
    ഫിലിം പട്ടാളം
    ജീവിതം പട്ടാളം
    സ്വാമിയേ ശരണമയ്യപ്പ

  • @The.Daywalker
    @The.Daywalker Před rokem +178

    ഇത്രയും കാലമായിട്ട് ഈ പാട്ട് ഈ സിനിമയിലെ ആണെന്ന് അറിയാതെ പോയല്ലോ 🤭

    • @DANY.2k
      @DANY.2k Před rokem +9

      പട്ടാളം movie നിങ്ങൾ ഇതുവരെ കണ്ടിട്ടില്ലേ

    • @jithesheg5287
      @jithesheg5287 Před 10 měsíci +2

      യൂട്യൂബിൽ അടിച്ചാൽ atiyamayirunnallo

    • @beenab
      @beenab Před 21 hodinou

      സത്യമാണോ

  • @midhunche2892
    @midhunche2892 Před 7 měsíci +36

    ന്റെ മമ്മുക്ക നിങ്ങളില്ലെങ്കിൽ ഈ പാട്ട് പൂർണമാവില്ല ❤❤❤

    • @venkateshs8163
      @venkateshs8163 Před 7 měsíci +2

      Adhe adhe ee pattil mammutti undenn njan eppozha ariyunne ee patt cinema patt aanenn poolum pattu kelkkunna 80% perkkum ariyilla appozha🙏

  • @ganeshpayyanur1649
    @ganeshpayyanur1649 Před rokem +98

    ഈ പാട്ട് പട്ടാളം സിനിമയിലെ ആണെന്ന് ആദ്യം ശ്രദ്ധിച്ചില്ല.. പക്ഷെ എല്ലായ്പ്പോഴും രോമാഞ്ചം.. ❤

  • @ffkk544
    @ffkk544 Před rokem +63

    Maala ittal pinne malakk poyi varunnath vare manassinu oru sugam aan..vere thanne oru feel aan

  • @lakshmipriya.e.m.4051
    @lakshmipriya.e.m.4051 Před 10 měsíci +84

    Only mg sreekumar can do this. Uffff what a beautiful ayyappan song! Just goosebumps ❤

  • @mallupostman7960
    @mallupostman7960 Před rokem +56

    Mammookka 🙂.

  • @harishkumarvu
    @harishkumarvu Před 7 měsíci +33

    വളരെയധികം സമകാലിക പ്രസക്തിയുള്ള രംഗം
    ജാതിമതഭേദമന്യേ ഭക്തിക്ക് മാതൃകയായി സ്വയം സമർപ്പിക്കുന്നത് നമ്മുടെ സൂപ്പർ ഹീറോമാരിൽ ഒരാൾ 🙏

  • @rageshac7382
    @rageshac7382 Před rokem +76

    Voice of MG , presence of ikka , song of ayyappa , feeling something special

  • @sujithpt6494
    @sujithpt6494 Před 7 měsíci +19

    മമ്മൂക്ക മനസ്സ് നിറഞ്ഞു തൊഴുതൊ 🙏

  • @evergreenever1171
    @evergreenever1171 Před 10 měsíci +24

    എനിക്ക് e song ഒരുപാടു ishttama. പ്രേത്യേകിച്ചു 1.35 ഉള്ള ആ music. ഒരുപ്പാട്‌ ഓർമ്മകൾ അയ്യപ്പന്റെ, ശബരിമലയുടെ,. സ്വാമിയേ ശരണം അയ്യപ്പ 🙏

  • @manuk2138
    @manuk2138 Před 3 měsíci +5

    യുക്തിവാദിയായ ഞാൻ 😂😂 ആഹ് പൊളി പാട്ട് ❣️❣️❣️

  • @meghaanish
    @meghaanish Před rokem +92

    ഒരു ദിവസം പോലും കേൾക്കാതെ ഇരിക്കാൻ പറ്റാത്ത പാട്ട് ❤

  • @shyamannakutty4435
    @shyamannakutty4435 Před 8 měsíci +17

    ചെണ്ടയാണ് ഈ പാട്ടിന്റെ ജീവൻ ❤️👌
    വാദ്യ ഉപകരണങ്ങൾ കൊണ്ടുള്ള പാട്ട് കേൾക്കണം എങ്കിൽ നഷ്ടപ്പെട്ട ആ പഴയ കാലത്തിലേക്ക് പോകണം ❤️🥰

  • @ashiqmunnas6540
    @ashiqmunnas6540 Před 8 měsíci +17

    ന്താ ഒരു feel 👍🏽❤

  • @jinesh1104
    @jinesh1104 Před měsícem +2

    2024 ഈ സോങ്ങ് ഇഷ്ടപ്പെടുന്ന വർ അരക്കെ❤ സുപ്പർ അയ്യപ്പ ഭക്തി ഗാനം❤❤ സ്വാമിയോ ശരണമയ്യപ്പ❤❤

  • @chinnusworld5875
    @chinnusworld5875 Před 7 měsíci +28

    ലാൽ ജോസ്
    ഒരു മനവാത്തൂർ കനവ് :കരുണമയനെ കാവൽ വിളക്കെ🔥🔥
    പട്ടാളം :പാമ്പാഗണപതി 🔥🔥🔥🔥 രസികൻ : ഹര ഹര ശങ്കരാ ശിവ ശിവ ശങ്കരാ 🔥🔥
    നാൽപ്പത്തിയൊന്ന് :അയ്യനയ്യാൻ 🔥🔥🔥 അച്ഛനുറങ്ങാത്ത വീട് : സിയോൺ മണവാളൻ 🔥🔥🔥 ഇമ്മാനുവൽ :എന്നോട് കൂടെ

    • @jayasreerajagopal7710
      @jayasreerajagopal7710 Před 6 měsíci +2

      ചിന്താവിഷ്ടയായ ശ്യാമള -മച്ചകത്തമ്മയെ കാൽ തൊട്ടു വന്ദിച്ച് മകനെ തുടങ്ങു നിൻ യാത്ര

    • @jathinv8285
      @jathinv8285 Před 11 dny

      ​@@jayasreerajagopal7710Lal jose nde films le devotional songs aan ithoke

  • @rahulravindran9345
    @rahulravindran9345 Před 10 měsíci +26

    എന്താ ഫീൽ ❤❤❤❤അടിപൊളി സോങ് ഹെഡ് സെറ്റ് ഒക്കെ വെച്ച് കേൾക്കുമ്പോൾ വേറെ ഏതോ ഒരു ലോകത്ത് എത്തിയ ഫീൽ ആ പട്ടാളം മൂവിയിൽ ഒരുപാട് കേൾക്കാൻ ഇഷ്ടം ഉള്ള ഒരു സോങ്

  • @chinjugeorge6492
    @chinjugeorge6492 Před rokem +36

    പമ്പാഗണപതി പാരിന്റെയധിപതി
    കൊമ്പാര്‍ന്നുണരണമന്‍പില്‍
    തന്റെ തുമ്പിക്കൈ ചേര്‍ക്കേണം നെഞ്ചില്‍
    വിഘ്നങ്ങള്‍ വിധി പോലെ തീര്‍ക്കേണം മുന്‍പില്‍
    വേദാന്തപ്പൊരുളില്‍ ആധാരശിലയേ
    കാരുണ്യക്കടല്‍ കണ്ട കലികാല പ്രഭുവേ
    കണികാണാന്‍ മുന്നില്‍ ചെല്ലുമ്പോ‍ള്‍
    ദുഃഖങ്ങള്‍ കര്‍പ്പൂരത്തിരിയായ് കത്തുമ്പോള്‍
    അയ്യപ്പന്‍ കളഭച്ചാര്‍ത്തണിയാന്‍ നില്‍ക്കുമ്പോള്‍
    നെയ്യഭിഷേകം സ്വാമിക്ക്
    പാലഭിഷേകം സ്വാമിക്ക്
    തിരുവാഭരണം സ്വാമിക്ക്
    തിരുവമൃതേത്തും സ്വാമിക്ക്
    (പമ്പാഗണപതി....)
    പന്തളനാഥന്‍ വന്‍‌പുലി.മേലെ വന്നെഴുന്നള്ളും മാമലയില്‍
    മകരവിളക്കിന്‍ മഞ്ജുളനാളം മിഴി തെളിയാനായ് കാണും ഞാന്‍
    ഓ... ദയാമയാ പരാല്പരാ
    ശരണജപങ്ങളോടെ നില്‍ക്കവേ
    ഒരു നെയ്ത്തിരിക്കു പകരം എരിഞ്ഞു നരജന്മമെന്നുമുരുകും
    (പമ്പാഗണപതി.....)
    സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ
    സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍
    ഓ... നിരാമയാ നിരന്തരാ
    പ്രണവജപങ്ങളോടെ നില്‍ക്കവേ
    ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം
    (പമ്പാഗണപതി....)
    നെയ്യഭിഷേകം സ്വാമിക്ക്
    പാലഭിഷേകം സ്വാമിക്ക്
    തിരുവാഭരണം സ്വാമിക്ക്
    തിരുവമൃതേത്തും സ്വാമിക്ക്

  • @AswathyAnilkumar
    @AswathyAnilkumar Před rokem +17

    Canadel student visel vann amabalom veedum oke miss cheyukem part time kitandrikana kashtapadinte ee samyath ee pat kelkumbo oru ashwasa❤️

  • @aromalvr6457
    @aromalvr6457 Před 5 měsíci +4

    Mammooty ♥️

  • @user-uv9ut8lk1g
    @user-uv9ut8lk1g Před 6 měsíci +4

    ഗിരീഷേട്ടൻ ❤❤❤❤❤❤

  • @arunanil
    @arunanil Před 9 měsíci +15

    ഓ...... നിരാമയാ നിരന്തരാ
    പ്രണവജപങ്ങളോടെ നില്‍ക്കവേ
    ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം..

  • @bhoomiyilekazhchakal9296
    @bhoomiyilekazhchakal9296 Před 9 měsíci +19

    ഈ പാട്ട് നാദസ്വരത്തിൽ കേൾക്കാൻ ഒരു പ്രേതേക ഫീലാണ് 🥰🥰

  • @sivathmirjith91
    @sivathmirjith91 Před 10 měsíci +28

    The feel of ayappan ❤
    The feel of ayyapan love ❤❤
    My memories in sabarimala ❤❤❤❤❤❤
    Pattalam

  • @sanu9140
    @sanu9140 Před rokem +28

    മമ്മൂക്ക ❤️❤️❤️

  • @featherhunder
    @featherhunder Před 5 měsíci +4

    2:12 ee line..❤uff romanjam.. 😊💎#mgsreekumar

  • @anandhurs9235
    @anandhurs9235 Před 6 měsíci +9

    2:08 ❤ Mammookka 😍

  • @subinkc4033
    @subinkc4033 Před 11 měsíci +14

    Vidhyaji❤ഗിരീഷേട്ടൻ combo♥️♥️♥️♥️♥️♥️♥️♥️

  • @aadhi__Creations.
    @aadhi__Creations. Před 11 měsíci +14

    Ee song വെച്ച് കൊണ്ട് തുള്ളിയത്തിന് കയ്യും കണ്കുമില്ല 🔥🔥🔥🔥🔥🔥

  • @madamballiyilemanorogi1395
    @madamballiyilemanorogi1395 Před 6 měsíci +4

    Ithinte second stanza anu main❤
    സങ്കടമെല്ലാമിരുമുടിയാക്കി സന്നിധി തേടും പാപികളെ
    സംക്രമസന്ധ്യേ നിന്നുടെ ചിമിഴില്‍ കുങ്കുമമുഴിയും അയ്യപ്പന്‍
    ഓ... നിരാമയാ നിരന്തരാ
    പ്രണവജപങ്ങളോടെ നില്‍ക്കവേ
    ഒരു നാളികേരമുടയുന്നപോലെ ഉടയുന്നതെന്റെ ഹൃദയം ❤❤

  • @nidhinsathyan3994
    @nidhinsathyan3994 Před 9 měsíci +33

    Am an Atheist but music is truly gem. feel of this song taken to me heaven. One and only Vidhya Sagar ❤

    • @79Dnivara
      @79Dnivara Před 11 dny

      @nidhinsathyan3994 An atheist who believes in heaven? Lol.

  • @sajinkurian4699
    @sajinkurian4699 Před 2 dny

    ഭയങ്കര ഇഷ്ടമുള്ള പാട്ട്. രാവിലെ ഇത് കേട്ടാൽ ഭയങ്കര പോസിറ്റീവ് എനർജിയാണ്. ഒരിക്കൽ ശബരിമലയ്ക്ക് പോകണമെന്നുണ്ട് ❤️🤗.

  • @jithu_33
    @jithu_33 Před 10 měsíci +10

    When OH DAYA.. MAYA.. PARAL PARA hits🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @mohanakumaran4635
    @mohanakumaran4635 Před rokem +25

    Oru positive vibe anu ee song 🎵 ❤

  • @Blasters_soccer
    @Blasters_soccer Před rokem +36

    സ്വാമി ശരണം 🙏🙏🙏🙏🙏

  • @saiskumar6603
    @saiskumar6603 Před 9 měsíci +8

    വല്ലാത്തൊരു ഫീൽ തന്നെ അണ്❤❤❤

  • @RahulMr-db7mu
    @RahulMr-db7mu Před 8 měsíci +7

    കേൾക്കുമ്പോൾ കണ്ണ് നിറയുന്നു 😭

  • @padmarajpappan8472
    @padmarajpappan8472 Před 7 měsíci +5

    Allelum ayyappa song kettal Thanne oru sentimental feel aanu... സ്വാമി ശരണം

  • @abinvarghese1792
    @abinvarghese1792 Před 6 měsíci +5

    Ikka🎉

  • @abhijithsnathan3554
    @abhijithsnathan3554 Před 8 měsíci +7

    Atheist me vibing to this song. 😁😁😁

  • @manushyan183
    @manushyan183 Před 5 měsíci +1

    oh Vidyasagara jiiiiiiiiiiiiiiiii.................🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏..You made me love Malayalam film songs.... As his son said...Vidya ji "s versatilit is unimaginable....

  • @___-mq5xy
    @___-mq5xy Před 7 měsíci +4

    ഗിരീഷേട്ടൻ വിദ്യാജി ❤️🔥

  • @lucky94470
    @lucky94470 Před 5 měsíci +1

    ഈ പാട്ട് കേട്ടാൽ മാലയിട്ട് മലക്ക് പോയ ഒരു ഫീൽ....സ്വാമിയേ ശരണം അയ്യപ്പാ.....

  • @bn1193
    @bn1193 Před 7 měsíci +5

    Pamba looked so beautiful then with all those greenery.. We Indians need to learn to protect our divine land. 🥹..

  • @kasinathan2372
    @kasinathan2372 Před 9 měsíci +12

    சரணம் ஐயப்பா ❤
    Saranam ayyappa ✨

  • @ShyjuKk-zy8lq
    @ShyjuKk-zy8lq Před 6 měsíci +1

    ഈ പാട്ടു കേൾക്കുമ്പോൾ എന്തോ ഇനിയും ആ നാല്ല കാലം തിരിച്ചു കിട്ടില്ലല്ലോ എന്നോർക്കുമ്പോൾ 😢😢😢

  • @lolansclub2289
    @lolansclub2289 Před 9 měsíci +8

    യുദ്ധവും പിന്നെ ആ bgm 🔥

  • @adwaithprasad1851
    @adwaithprasad1851 Před rokem +11

    Other than Mg annan no other option for this song❤🔥🔥

  • @shefinjoshy4918
    @shefinjoshy4918 Před 11 měsíci +5

    Ho paattinde idek ulla minute expressions oke ingerekond mathrm pattnna items aanu… namichu🙏🏻

  • @anoopksivan1802
    @anoopksivan1802 Před rokem +12

    സ്വാമിയേ ശരണമയ്യപ്പാ

  • @tteringeorge2447
    @tteringeorge2447 Před 7 měsíci +2

    ഗിരീഷ് പുത്തൻ ചേരി❤ വിദൃ ജീ❤️ എംജി ശ്രീകുമാർ❤

  • @tsvishnu124
    @tsvishnu124 Před 6 měsíci +3

    Vidyasagar the Magician ♥️

  • @anoopksivan1802
    @anoopksivan1802 Před rokem +12

    Ayyappa

  • @ananthakrrishnan.r
    @ananthakrrishnan.r Před 6 měsíci +4

    Mammookka ayyappante veshathil 🥹🥹❤️🥰

  • @-anil
    @-anil Před 6 měsíci +1

    Mg Sreekumar ❤❤❤❤big fan 🥰🥰🥰 സൗണ്ട് എന്താ ഫീൽ അയ്യപ്പൻ പാട്ട് ആയാൽ കുറച്ച് കൂടെ മേലെ ആണ് എംജി സാർ❤❤❤

  • @sivathmirjith91
    @sivathmirjith91 Před 10 měsíci +8

    സ്വാമി ശരണം ❤❤❤🙏🙏🙏

  • @kkvarietymedia
    @kkvarietymedia Před 7 měsíci +3

    Gireeshattan ummaaa ❤❤❤vidyaajii ummaaa❤

  • @user-dv1pv7uo2r
    @user-dv1pv7uo2r Před 17 dny +1

    ഒരു നെയ്ത്തിരി പോൽ ഉരുകും നര ജന്മം .. just , dive in to the spiritual realm.. maybe you'll find out the world

  • @athulp2231
    @athulp2231 Před 11 měsíci +5

    Eath bakthi ilathavanem bakthiyude ange thalak kond ethikuna oru song

  • @JishnuShaji-fe9li
    @JishnuShaji-fe9li Před 9 měsíci +7

    Swamiye saranam ayyappa 🙏🙏

  • @calicutridersofindia8555
    @calicutridersofindia8555 Před rokem +10

    Swammy saranam 🙏

  • @abhijithv9368
    @abhijithv9368 Před 5 měsíci +1

    അനുപല്ലവിയിൽ വരുന്ന ചെണ്ടയും base guitarum💯😱

  • @sreekumarsudhakaran6718
    @sreekumarsudhakaran6718 Před 5 měsíci +1

    Great singing MG Sreekumar ❤

  • @prasadmk5788
    @prasadmk5788 Před 11 měsíci +11

    മമ്മൂക്ക 2:09👌😍😍

  • @ajayjoebenson1471
    @ajayjoebenson1471 Před 7 měsíci +4

    🗣️Pure goosebumps

  • @user-bs7rt2cr1q
    @user-bs7rt2cr1q Před 10 měsíci +5

    Super song ❤❤

  • @fnkvibe6969
    @fnkvibe6969 Před 10 měsíci +5

    Wow..... Nice feel❤

  • @snehabaiju6272
    @snehabaiju6272 Před 6 měsíci +2

    Mammookka❤️❤️

  • @sajithk.t9024
    @sajithk.t9024 Před 6 měsíci

    വേറെ ലെവൽ പാട്ട്

  • @hemanthkrishnaa
    @hemanthkrishnaa Před rokem +8

    Ee song onn bus il edanam 🥰

  • @Thansani
    @Thansani Před 6 měsíci

    Ee paattu kelkkumbol oru positive energy aanu😊❤

  • @amanriyas3856
    @amanriyas3856 Před 9 měsíci +3

    vidhyajii❤❤❤❤❤❤❤

  • @IBleedTiranga
    @IBleedTiranga Před 7 měsíci +3

    my favourite song

  • @VishnuVishnu-kf5kl
    @VishnuVishnu-kf5kl Před 8 měsíci +1

    ഇക്കാ 🔥❤️❤️

  • @manujshenoi2558
    @manujshenoi2558 Před 6 měsíci

    രോമാഞ്ചം......❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AbhilashNadarajan
    @AbhilashNadarajan Před 6 měsíci +1

    എംജി ചേട്ടൻ 🔥

  • @vishnukannans1872
    @vishnukannans1872 Před 6 měsíci +2

    Feel 🙌💯

  • @SajiK-ej9wl
    @SajiK-ej9wl Před 8 měsíci +2

    Super song ❤❤❤❤

  • @th3cr00k3dm4n
    @th3cr00k3dm4n Před 8 měsíci +4

    Swamiye saranam ayyappa 🙏🙏😭

  • @vineesh.t7877
    @vineesh.t7877 Před rokem +4

    Ayyappa ❤

  • @Santhoshkumar-nq9hd
    @Santhoshkumar-nq9hd Před 4 měsíci

    Super song Swamiye saranamAyyappa

  • @jahasjahas6964
    @jahasjahas6964 Před měsícem

    90'S kids 👍

  • @LizaGeorge-hh5ee
    @LizaGeorge-hh5ee Před 6 měsíci +1

    Nice song ❤❤❤❤❤

  • @AMITHAMI-cs2mg
    @AMITHAMI-cs2mg Před měsícem

    അതെ പോലെ തന്നെ ഒരു ഭക്തി ഗാനം പോലെ തോനിക്കുന്ന വേറെ ഒരു പാട്ട് കൂടെ ഉണ്ട് എബ്രഹാം ലിംഗൻ മൂവിയിൽ ഉണ്ട്

  • @englishpoetrytranslation6220

    song super

  • @sreeharig4576
    @sreeharig4576 Před 10 měsíci +1

    Super song

  • @sujithsuji-wc8rw
    @sujithsuji-wc8rw Před 7 měsíci

    Super

  • @sharunshaji1813
    @sharunshaji1813 Před 6 měsíci +1

    Feel song❤❤❤