LP UP Interview Mark - റാങ്കിൽ എത്രത്തോളം മാറ്റം വരുത്താം | Prepscale

Sdílet
Vložit
  • čas přidán 12. 09. 2024
  • LP UP Interview Mark (LPSA Interview & UPSA Interview) - നിങ്ങളുടെ റാങ്ക്, ശമ്പളം, ജോലി സാധ്യത എന്നിവയിൽ എന്തൊക്ക മാറ്റം വരുത്താം.
    Prepscale LP UP Interview Preparation Training Programme WhatsApp ഗ്രൂപ്പിൽ സൗജന്യമായി ജോയിൻ ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
    WhatsApp Group Link: pscl.me/iwg
    സംശയങ്ങൾക്ക് 9061990022 or 9061990044 നമ്പറുകളിൽ ബന്ധപ്പെടുക.

Komentáře • 95

  • @Prepscale
    @Prepscale  Před 3 lety +1

    Prepscale LP UP Interview Preparation Training Programme WhatsApp ഗ്രൂപ്പിൽ സൗജന്യമായി ജോയിൻ ചെയ്യാൻ താഴെയുള്ള ലിങ്ക് ഉപയോഗിക്കുക.
    WhatsApp Group Link: pscl.me/iwg
    സംശയങ്ങൾക്ക് 9061990022 or 9061990044 നമ്പറുകളിൽ ബന്ധപ്പെടുക.

  • @harikrishna.v9980
    @harikrishna.v9980 Před 3 lety +4

    Excellent analysis and motivative👍
    Thankyou Sir

  • @divyanair7733
    @divyanair7733 Před 3 lety +1

    Upsa yil enne orupaad help ചെയ്തത് prepscale sheduled classukl aanu. Am sure this will be grateful experience for us. Thankyou team

  • @maneeshanishanth5997
    @maneeshanishanth5997 Před rokem +1

    Thank u sir🙏

  • @savithak2658
    @savithak2658 Před 3 lety

    More informative vedio. Thank u very much sir👍

  • @sherinka8625
    @sherinka8625 Před 3 lety

    Thank you sir. Waiting

  • @jasminharis3783
    @jasminharis3783 Před 3 lety

    Usefull information thankyou sir 👍

  • @aryaaji1604
    @aryaaji1604 Před 3 lety

    Sir, sc റിസർവേഷൻ list ൽ വന്നവർക്ക് റാങ്ക് list ൽ ഉൾപ്പെടാൻ കഴിയുമോ? Pls.. Reply

  • @frittyfreshore1980
    @frittyfreshore1980 Před 3 lety

    Good information sir

  • @athiravnair2443
    @athiravnair2443 Před 3 lety

    Super Class👌

  • @josjourney3141
    @josjourney3141 Před 3 lety

    Informative video

  • @shakeebsini3653
    @shakeebsini3653 Před 3 lety

    Sir... Intrview tring freee classayittano thrika.. Pls reply

  • @Mubeena-sl7yc
    @Mubeena-sl7yc Před 3 lety

    Good analysis

  • @haseenahusain2311
    @haseenahusain2311 Před 3 lety

    informative video

  • @swathyanuraj4791
    @swathyanuraj4791 Před 3 lety

    very useful

  • @anjanavinodanjanavinod7703

    Interview ne sheshame ariyollu mainlistilano. Suplyilano ennu

  • @vidyamr5639
    @vidyamr5639 Před 3 lety

    V. Balakrishnan Sir nte text follow cheythitund.🥰

  • @HusnaHusna-jj8ir
    @HusnaHusna-jj8ir Před 3 lety

    Certificate verification kazhinjal shortlist ano varika...ennitt interview nadathiya sheshamano mainlist and supply list idunnath

    • @saliniv.j4903
      @saliniv.j4903 Před 3 lety

      Kazhinja thavana ithu polecertificate upload cheyum pinnneee short list pinnnne certificate verification pinne interviewwww then rank listttttt okkkkk

  • @harshajohn1212
    @harshajohn1212 Před 3 lety

    സർട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാൻ മെസ്സേജ് വന്ന എല്ലാവരെയും LPSA Interview ന് വിളിക്കുമോ?

    • @Prepscale
      @Prepscale  Před 3 lety

      നിർബന്ധം ഇല്ല.

  • @devavrathsujith5778
    @devavrathsujith5778 Před 3 lety

    nalla ക്ലാസ്സ്

  • @thulaseendrank5990
    @thulaseendrank5990 Před 3 lety

    LPSA പരീക്ഷയ്ക്ക് കിട്ടിയ മാർക്ക് എങ്ങനെ അറിയാം?

    • @Prepscale
      @Prepscale  Před 3 lety

      short list വരുമ്പോഴേ അറിയാൻ സാധിക്കൂ.

  • @bindulathish1558
    @bindulathish1558 Před rokem

    Sir hst hindi interview program undo?

  • @ziazubair9343
    @ziazubair9343 Před 3 lety +1

    Sir app download aaki but e paranja interview training course kanunnillallo?

    • @Prepscale
      @Prepscale  Před 3 lety +1

      ആപ്പിൽ വരും ദിവസങ്ങളിൽ structured course ആയി മൊത്തം ട്രെയിനിങ്ങിന്റെ കാര്യങ്ങളും ഉണ്ടാവും. അത് കൂടാതെ ധാരാളം Live Interacative കാര്യങ്ങളും ഉൾപ്പെടുത്തിയാണ് programme സെറ്റ് ചെയ്തിരിക്കുന്നത്.
      നമ്മുടെ ഇന്റർവ്യൂ whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്താൽ കൂടുതൽ വിവരങ്ങൾ അവിടെ നൽകാം.

    • @ziazubair9343
      @ziazubair9343 Před 3 lety

      @@Prepscale groupil join cheydittund sir.

  • @nimzz1929
    @nimzz1929 Před 2 lety

    Sir interview attend cheythal oru minimum mark kittille? Atho performance mosham anel zero marks okke iduvo?

    • @Prepscale
      @Prepscale  Před 2 lety

      Minimum mark kittum. Saadaarana 8 or 9 okke aayirikkum ath

    • @nimzz1929
      @nimzz1929 Před 2 lety

      @@Prepscale 👍🏻

  • @aswathyp2048
    @aswathyp2048 Před 3 lety +1

    മാഷേ, നമ്മുടെ മാർക്ക്‌ എങ്ങനെ അറിയാൻ സാധിക്കും?

    • @Prepscale
      @Prepscale  Před 3 lety +1

      അത് ലിസ്റ്റ് വരുമ്പോഴേ അറിയാൻ സാധിക്കൂ

    • @HusnaHusna-jj8ir
      @HusnaHusna-jj8ir Před 3 lety

      Shortlist varumbolano ariyuka

    • @deepthisaneesh8513
      @deepthisaneesh8513 Před 3 lety

      @@HusnaHusna-jj8ir no main list varumbol

  • @milujoseph2963
    @milujoseph2963 Před 3 lety

    WhatsApp group full anallo

  • @jasminechristina8387
    @jasminechristina8387 Před 3 lety

    Sir, Whatsapp groupil join cheyan sadhikunnilla. Group full anennanu kanikkunathu.

  • @devavrathsujith5778
    @devavrathsujith5778 Před 3 lety

    എനിക്ക് msg vannu OBC 32 aanu kasargod but msg vanna എല്ലാവരും ലിസ്റ്റില് ulpeduthanamenillallo

    • @Prepscale
      @Prepscale  Před 3 lety

      മെസ്സേജ് വന്ന എല്ലാവരും ലിസ്റ്റിൽ വരണം എന്ന് നിർബന്ധം ഇല്ല. എന്നാലും ഏകദേശം 90%+ ആളുകളും ലിസ്റ്റിൽ വരും.

  • @anumol2381
    @anumol2381 Před 3 lety

    Certificate upload cheyth Qualified aanel short listil undakumo

    • @Prepscale
      @Prepscale  Před 3 lety

      നിർബന്ധം ഇല്ല. സാധാരണ ലിസ്റ്റിൽ ഉൾപ്പെടുന്ന ആളുകളെക്കാൾ കൂടുതൽ ആളുകൾക്ക് മെസ്സേജ് പോവാറുണ്ട്.

  • @rasmiadiyodi1797
    @rasmiadiyodi1797 Před 3 lety

    ഇത് സൗജന്യമാണോ

  • @aswathyal1090
    @aswathyal1090 Před rokem

    Sir HSA English interview class undo?

  • @ziazubair9343
    @ziazubair9343 Před 3 lety

    Sir ithinte app icon onnu (pic) kaanikkumo

    • @Prepscale
      @Prepscale  Před 3 lety

      play.google.com/store/apps/details?id=com.prepscale.app

  • @anushahemanth8460
    @anushahemanth8460 Před 3 lety

    Sir group full ayiyallo vere Whatsapp group undo?😔

    • @Prepscale
      @Prepscale  Před 3 lety

      Please try again. Update cheythitund.

    • @Prepscale
      @Prepscale  Před 3 lety

      Please try again. Update cheythitund.

  • @anugrahavinu2344
    @anugrahavinu2344 Před 3 lety

    Interview preparation vedios ചെയ്യുമോ sir

    • @Prepscale
      @Prepscale  Před 3 lety +1

      അപ്പോ നിങ്ങൾ വീഡിയോ മുഴുവനായും കണ്ടില്ല അല്ലേ 😶
      Prepscale interview training programme നെ കുറിച്ച് വിശദമായി വിഡിയോയിൽ പറഞ്ഞിട്ടുണ്ട്.

    • @anugrahavinu2344
      @anugrahavinu2344 Před 3 lety

      ഇപ്പൊ full kandu,thank you sir

    • @anugrahavinu2344
      @anugrahavinu2344 Před 3 lety

      പ്രതീക്ഷിച്ചതിലും ഉയർന്ന അളവിലുള്ള മാർക് ആണ് ഇപ്പൊൾ lpsa certificate upload msg വന്നിട്ടുള്ളത്,
      Upsa any idea

  • @jasnajamsheed7162
    @jasnajamsheed7162 Před 3 lety

    Sir.....next lp up kk eth books anu better?

    • @Prepscale
      @Prepscale  Před 3 lety +2

      Join Prepscale 😄
      SCERT 5=10 ക്ലാസ്സ്‌ പുസ്തകങ്ങൾ + സൈക്കോളജി പഠിച്ചാൽ മതി

    • @jasnajamsheed7162
      @jasnajamsheed7162 Před 3 lety

      @@Prepscale OK....bt ningale publication nte rank file undo sir...lo

    • @jasnajamsheed7162
      @jasnajamsheed7162 Před 3 lety

      Eth rank file aanu better ennum koodi parayamo sir?

    • @rinsycp7590
      @rinsycp7590 Před 3 lety

      Sadharana pscku padikunnath ipozhe padikuka. Textbook+psychology kooduthal concentrate cheyuka upsa exam adukumpol. Itra cheythal thane ranklistil varam. Gk nalla pole akuka. Ini ulath examil vere matangal ilenkil ingane padichal mathi.☺️☺️☺️

    • @jasnajamsheed7162
      @jasnajamsheed7162 Před 3 lety

      @@rinsycp7590 eth rank file aanu lp up kk better?

  • @almithajohn
    @almithajohn Před 3 lety

    Sir interview malayalam ano English il ano parayedath

    • @Prepscale
      @Prepscale  Před 3 lety +1

      മലയാളത്തിൽ ആയിരിക്കും..കൂടുതൽ വിശദമായി ക്ലാസ്സുകൾ ഉണ്ടാവും.

    • @almithajohn
      @almithajohn Před 3 lety

      @@Prepscale ok sir

  • @devavrathsujith5778
    @devavrathsujith5778 Před 3 lety

    ഇത്തവണ കഴിഞ്ഞ തവനതേക്കൾ കട്ട് ഓഫ് കൂടുകയില്ലെ സിർ

    • @Prepscale
      @Prepscale  Před 3 lety

      അങ്ങനെ പറയാൻ പറ്റില്ല. പരീക്ഷ പൊതുവെ tough ആയിരുന്നു എന്നാണ് പറയപ്പെടുന്നത്. അപ്പോൾ cut off കുറയാനും മതി. ഞങ്ങളുടെ അനുമാനത്തിൽ കഴിഞ്ഞ തവണത്തോട് അടുത്ത് തന്നെയായിരിക്കും ഇത്തവണത്തെയും cut off.

  • @jaleelafarsana476
    @jaleelafarsana476 Před 3 lety +1

    Hello sir

  • @shijinavk7678
    @shijinavk7678 Před 3 lety

    Obc samvaranathil pedumo sir

  • @sunmedia3306
    @sunmedia3306 Před 3 lety

    ശിവരാജൻ സാറിന്റെ ക്ലാസ് ഇനി എന്ന??

    • @Prepscale
      @Prepscale  Před 3 lety

      വരും ദിവസങ്ങളിൽ ഉണ്ടാവും.

    • @sunmedia3306
      @sunmedia3306 Před 3 lety

      @@Prepscale ok... Thanks സർ... പിന്നെ ഒരു സംശയം???
      ഇന്റർവ്യൂ ക്ലാസ്സസ് ഒക്കെ പൈഡ് ആണോ??? എങ്ങനെയാ

  • @layarosalex1739
    @layarosalex1739 Před 3 lety

    ഇപ്പോളും ചേരാമോ?

    • @Prepscale
      @Prepscale  Před 3 lety +1

      ചേരാം

    • @layarosalex1739
      @layarosalex1739 Před 3 lety

      @Prepscale i cant install the app... Any other way to join?

    • @Prepscale
      @Prepscale  Před 3 lety

      Please call or WhatsApp 9061990022 or 9061990044

  • @sarikamg2226
    @sarikamg2226 Před 3 lety

    Sir njn student ayirinu but ipo password maran poi , contact number delete ayi. Plz help me sir

  • @literaryhunter3936
    @literaryhunter3936 Před rokem

    Good 👍

  • @shemialishemi3560
    @shemialishemi3560 Před 3 lety

    Thank you Sir

  • @karthikaanu9464
    @karthikaanu9464 Před 3 lety

    Thnq sir...

  • @rajimshanishad4454
    @rajimshanishad4454 Před 3 lety

    Thank you sir

  • @rafeenafaisal582
    @rafeenafaisal582 Před 3 lety

    Thank u sir