ഐ എ എസ് നേടണം എന്ന മോഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു :ദിവ്യ എസ് അയ്യർ

Sdílet
Vložit
  • čas přidán 28. 01. 2023
  • ഐ എ എസ് നേടണം എന്ന മോഹം ചെറുപ്പം മുതൽ ഉണ്ടായിരുന്നു :ദിവ്യ എസ് അയ്യർ
    Subscribe Amrita TV Reality Shows ► bit.do/amritarealityshows
    CZcams ► / @amritatvrealityshows
    Facebook ► / amritatelevision
    Website ► www.amritatv.com
    Twitter ► / amritatv
    Pinterest ► / amritatv
    #Amritatv #goldenarchives #talkshow #food #recipe #cookingtime #annieskitchen #cookeryshow #cooking #newrecipies #taste #keralafood #sweets #tastyfood #chat #viral #artist #actor #actress #travel #foodtravel #foodie #foodblogger #foodphotography #foodlover #foodtraveller #foodblog #foodies #travelfood #streetfood #delicious #yummy #foodlovers #foods #travelblogger #foodtourism #foodtrip #foodpic #lovefood #divyasiyer
  • Zábava

Komentáře • 113

  • @sreedevi2651
    @sreedevi2651 Před rokem +94

    മിടുമിടുക്കി മറ്റുളള കലക്ടർമാർക്ക് ഉത്തമോത്തമ മാതൃക❣️സ്ത്രീകൾക്ക് അഭിമാനം ♥️thankyou Mam.🙏🏻

    • @RosinaRosi-oc3vp
      @RosinaRosi-oc3vp Před měsícem +1

      Dhivya medam ishttayi orupadu idhupole aavanam ella udhogadtharum aani medathinem ishttatto❤

  • @cherupushpa
    @cherupushpa Před rokem +41

    യാതൊരു ജാടയുമില്ലാത്ത , നല്ല തെളിഞ്ഞ മലയാളം സംസാരിക്കുന്ന ദിവ്യ മാഡത്തിന് ബിഗ് സല്യൂട്ട്....Proud of you as a Keralite as well as a woman.

  • @kesavanthiruthiyil2450
    @kesavanthiruthiyil2450 Před rokem +9

    Your excellency madam collector, the real all rounder in every field. Congratulations. You are a good singer, devotee apart from duty bound performer for which awarded by the highest authority of our nation. Prayers for your happiest life ahead 🙏

  • @henna6975
    @henna6975 Před rokem +79

    ആനിടെ സംസാര രീതി കോട്ടയം slang നെ കൊല്ലുന്നതാണ്.

  • @esther41693
    @esther41693 Před rokem +11

    Divya is very humble. എന്തൊരു അക്ഷര സ്ഫടത.... താൻ, എടൊ എന്നൊക്കെ ദിവ്യയെ വിളിക്കുന്നത് മഹാ ചെറ്റകൾ വിളിക്കുന്നത് പോലെ. Respect കൊടുക്കൂ.... പേര് വിളിച്ച്......

  • @pgn4nostrum
    @pgn4nostrum Před rokem +8

    ഉമ്പോറ്റി മോളാണ് 🌹🌹🌹👏👏👏
    സന്തോഷദേവത
    ദിവ്യമായ ദിവ്യ....
    ദിവ്യത്വം ഒരത്ഭുതം തന്നെ മോളേ 🙏🏻

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +31

    സ്ത്രീകൾക്ക് മാത്രമല്ല ജന്റ്സിനും ഗുണം തന്നാണ് ദിവ്യ മാഡം. 🥰🥰🥰🥰

  • @jessyjoseph8429
    @jessyjoseph8429 Před rokem +41

    രണ്ടുപേരും മലയാളികളാണ് കളക്ടർക്ക് ഒരു ജാടയുമില്ല.Anni എന്തൊരു ജാഡ

  • @DileepKumar-of4vn
    @DileepKumar-of4vn Před 10 měsíci +3

    ഞാൻ തിരുവല്ല വസിക്കുന്നു മൊത്തത്തിൽ ഉള്ള ഒരഭിപ്രായം എഴുതി. ഇപ്പൊ കുഞ്ഞിനേയും കാണിക്കാറില്ലല്ലോ സ്കൂൾ ബേബി ആയോ എന്തായാലും മൂവർക്കും ഹാപ്പി ഇന്ത്യപ്പന്റൻസ് ഡേ ആശംസിക്കുന്നു

  • @NL124ku
    @NL124ku Před rokem +24

    👍A Great Personality Dr. IAS👍

  • @agn4321
    @agn4321 Před rokem +36

    No need to call anyone 'madam'. Addressing by name is not disrespect.

  • @alexanderkp5653
    @alexanderkp5653 Před rokem +3

    Great Personality Calacter Mamm🙏🙏🙏🙏🙏♥️♥️👍👍👍👍

  • @sreenathrsreenath5438
    @sreenathrsreenath5438 Před rokem +10

    Hridayam thottunarthunna praasangika.... 💚

  • @51envi38
    @51envi38 Před rokem +37

    ഇത്ര ഇംഗ്ലീഷിൽ സംസാരിക്ക ണ്ട കാര്യമില്ലായിരുന്നു. മലയാളം തന്നെ മതിയായിരുന്നു dear Ani.. അമ്മൂമ്മമാർ സംസാരിക്കുന്നതുപോലെ ആണ് ആനി സംസാരിക്കുന്നത്.

    • @manjushabiju2955
      @manjushabiju2955 Před 2 měsíci

      വളരെ യധികം കറക്റ്റാണ്😅😅😅😅😅😅

  • @anjalinair4700
    @anjalinair4700 Před rokem +12

    Annie vallatha reethil samsarikkunnu. Netatheyulla samsarareethiyane nallathe. Diviya ayier super.

  • @pattomsreedevinair1885
    @pattomsreedevinair1885 Před rokem +3

    Great ...!
    🙏❤🙏❤🙏

  • @vijayakumarnair3322
    @vijayakumarnair3322 Před rokem +75

    എന്തിനാ ആനി മംഗ്ലീഷ് പറയുന്നത്. കളക്ടർ ആണെങ്കിൽ മാക്സിമം മലയാളം പറയുന്നു. ഇത് ഒരു മലയാളം പ്രോഗ്രാം അല്ലെ

    • @sreedevi2651
      @sreedevi2651 Před rokem +2

      😂

    • @smitharajeev2100
      @smitharajeev2100 Před rokem +6

      അതെ ആനി english പറയാൻ കഷ്ടപ്പെടുന്നഉണ്ട്

  • @jessyjoseph8429
    @jessyjoseph8429 Před rokem +14

    കോട്ടയം കാരുടെ ഭാഷ വൃത്തികെട്ട ഉപയോഗിക്കുന്നു

  • @r.kproductions5673
    @r.kproductions5673 Před rokem +2

    രണ്ടുപേരും സൂപ്പർ

  • @jayingangadharan9090
    @jayingangadharan9090 Před rokem +1

    Mm,one of request me mm oure cinema yil abhineyikkukaa ps,super

  • @antoko5683
    @antoko5683 Před 10 měsíci +1

    ഒത്തിരി ഇഷ്ടം mam. 🌹👍

  • @thankamanibolar6961
    @thankamanibolar6961 Před 5 měsíci

    I love u mole . God bls uuuuu.take care

  • @valiyaveettilviswanathan3077

    Good day madam
    Very interesting & helpful program but ur call to celebrate only
    Thnx madam

  • @Bindhu-oz5hm
    @Bindhu-oz5hm Před 10 měsíci +2

    നമ്മുടെ. മേഘന മോൾ വളരുപ്പോൾ ഇതുപോലെ ഇരിക്കും

  • @sujasara6900
    @sujasara6900 Před 8 měsíci

    A great personality Madam Divya

  • @arjunhomekerala6309
    @arjunhomekerala6309 Před rokem

    IRS training il shooting okkey indo?

  • @manojkrishnan2885
    @manojkrishnan2885 Před rokem +1

    Very great

  • @shinyshaju6170
    @shinyshaju6170 Před 3 měsíci

    Proud ofyou asa collector and simplest woman

  • @prasannakumari9697
    @prasannakumari9697 Před rokem +2

    God Bless You. 🙏

  • @user-zl2hv1vo9p
    @user-zl2hv1vo9p Před 7 měsíci +1

    Annes costume is gorgeous 🎉

  • @minimt7676
    @minimt7676 Před rokem +12

    ദിവ്യമാം പ്രസംഗങ്ങൾ അതി ഗംഭീരം

  • @DileepKumar-of4vn
    @DileepKumar-of4vn Před 10 měsíci +2

    🌹🌹🌹എന്നും ഒരു പ്രോഗ്രാമിടണേ 🌹🌹🌹🌹

  • @adithyavunni3911
    @adithyavunni3911 Před rokem +48

    ആനി കഴിക്കാൻ കൊടുക്കും അതു കഴിക്കാൻ സമ്മതിക്കാതെ സംസാരിക്കും. പിന്നെ അവർ അത് എങ്ങനെ കഴിക്കും

    • @sreedevi2651
      @sreedevi2651 Před rokem

      @@nsarunkumar9033 😂

    • @_---_.
      @_---_. Před rokem

      𝐄𝐱𝐚𝐜𝐭𝐥𝐲!💯
      𝐘𝐨𝐮 𝐬𝐚𝐢𝐝 𝐢𝐭!👍🏻

    • @bindumenon6278
      @bindumenon6278 Před 2 měsíci

      😂

  • @jessyjoseph8429
    @jessyjoseph8429 Před rokem +36

    ഇത്രയും വൃത്തികെട്ട ഒരു anchoring

  • @rashmik9327
    @rashmik9327 Před rokem

    ദിവ്യ ma'am 💖

  • @jessyjoseph8429
    @jessyjoseph8429 Před rokem +9

    ഞാനും ഒരു കോട്ടയം കാരിയാണ്.നവ്യയെ കണ്ട് പഠിക്ക്

  • @antoko5683
    @antoko5683 Před 10 měsíci

    Seena Anto. (Like you so much.)🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jagannathanpillai4813
    @jagannathanpillai4813 Před 3 měsíci

    I respect this Dr Divya family

  • @aravindka9423
    @aravindka9423 Před 8 měsíci +2

    Kottayam first posting raashi aayirunnu pinneed kayari ang pokuvannu mam

  • @manjushabiju2955
    @manjushabiju2955 Před 2 měsíci +1

    ഇവള് വലിയ സുന്ദരി ഒന്നും അല്ലല്ലോ എന്തിനാ ഇങ്ങനെ തള്ളുന്നത് ആനി😂😂😂😂😂

  • @j9073
    @j9073 Před rokem

    എംബിബിസ് ഐഎസ് എങ്ങനെithelam

  • @tessy1407
    @tessy1407 Před rokem

    ഈ വേഷത്തിൽ കൂടുതൽ സുന്ദരി

  • @aravindankunnath5451
    @aravindankunnath5451 Před rokem

    May I wish you all the best in your life.

  • @MrPeet1955
    @MrPeet1955 Před rokem +6

    Who said she is beautiful?

  • @AGR251
    @AGR251 Před rokem +1

    Evide natil vere arkkum soundaryam ille amrita tv

  • @Pranav12361
    @Pranav12361 Před rokem +9

    Aani ntha engane ???

  • @seethak6109
    @seethak6109 Před rokem +2

    She is a very good wife and mother.

  • @satheesha9763
    @satheesha9763 Před rokem +5

    Divya madam ❤🙏

  • @DileepKumar-of4vn
    @DileepKumar-of4vn Před rokem +1

    Muscition, സിങ്ങർ , ഡോക്ടർ , ആക്ടർ , കളക്ടർ , പിന്നെന്തൊക്കെയോ ഉണ്ട് ദിവ്യ മാഡം 🙏💦👍🍀👌❤️🥰😍🇮🇳🇮🇳🇮🇳🦋🌺🌴🍁🍂🍅🍂🎄

  • @vasanthivk5994
    @vasanthivk5994 Před rokem +1

    🙏🙏🙏🙏

  • @pushpajak9213
    @pushpajak9213 Před rokem +1

    Annie molu love you 😍😍😍😍😍😍😍

  • @preethaakhil2394
    @preethaakhil2394 Před rokem +1

    Njangal pathanamthittayude sundari collector

  • @varshanandhan5535
    @varshanandhan5535 Před rokem

    Mam😍

  • @ks8542
    @ks8542 Před rokem +1

    Sundari

  • @mahiii....2502
    @mahiii....2502 Před rokem

    ❤️❤️

  • @rubeenarejeena8837
    @rubeenarejeena8837 Před rokem +3

    ആണി😇😇

  • @anilkesavan456
    @anilkesavan456 Před rokem +5

    Swandaryam undu ennu aaru paranju.

  • @saraphiliph8423
    @saraphiliph8423 Před rokem +5

    Annie why trying to act like u forgot malayalam. Povam knows only Kottayam slang with kurachu malayalam.

  • @arunjith6837
    @arunjith6837 Před rokem +3

    മലയാളത്തിൽ പറഞ്ഞ പോരെ ആനി ദിവ്യ ഐഎസ്. സംസാരിയ്ക്കുന്നത് കേട്ടു പഠിക്കു. കോട്ടയത്ത്‌ ജനിച്ചുവളർന്ന ആൾ സംസാരിക്കുന്നതു കേട്ടാൽ. മലയാളകുരച്ചു മാത്രേ അറിയൂ

  • @vinodsv553
    @vinodsv553 Před rokem +1

    .... ❤

  • @abhimonu7176
    @abhimonu7176 Před rokem

    Enik oru pad ishtamanu ivare

  • @MrPeet1955
    @MrPeet1955 Před rokem +10

    പൊതുവേ, കേരള പരദേശി ബ്രഹ്മണരുടെ പല്ല് നല്ലതല്ല..

  • @renjiniunnikrishnan2269
    @renjiniunnikrishnan2269 Před 2 měsíci

    First ഓഫ് all നിങ്ങൾ നിങ്ങളുടെ ചക്ക തടി ഒന്ന് kuraykkoo

  • @bindhusuresh9255
    @bindhusuresh9255 Před rokem +20

    ഒരു ജാടയും ഇല്ലാത്ത കളക്ടർ

  • @anithas7943
    @anithas7943 Před 2 měsíci

    🙏🏾🙏🏾

  • @deepthiharikumar1876
    @deepthiharikumar1876 Před rokem

    Edo thaan enoke vili ozhivakamayirunnu.madam vilichillelum mole engilum vlikm.

  • @samarth4054
    @samarth4054 Před rokem +1

    മലബന്ധമുള്ളവരും അതില്ലാത്തവരും ..😁😁😁

  • @renjiniunnikrishnan2269
    @renjiniunnikrishnan2269 Před 2 měsíci

    Anniyude സംസാരം kollilla

  • @user-xu5bj1se3u
    @user-xu5bj1se3u Před 12 dny

    Kettipidichathusheriailla

  • @rajupodiyan3147
    @rajupodiyan3147 Před rokem +1

    ...........Davamanohariyala.

  • @ushanarayanapillai2700
    @ushanarayanapillai2700 Před rokem +9

    ശരിക്കും ഒരു നല്ല ഡോക്ടറിനെ ആതുരശുശ്രുഷ രംഗത്ത് നഷ്ടമായി

  • @animathew1933
    @animathew1933 Před rokem +8

    Konchal nirth

  • @manjushabiju2955
    @manjushabiju2955 Před 2 měsíci +1

    ഓ..... ആനിയുടെ തള്.... തള്ള് മതി മതി😅😅😅😅😅

  • @rachelgeorge4639
    @rachelgeorge4639 Před rokem +3

    Jada Annie

  • @ambikakumari530
    @ambikakumari530 Před rokem

    👍🙂

  • @jamshijamshi6297
    @jamshijamshi6297 Před rokem +1

    Anime manasarinju bakshnam kodukum divyane patti parayanda atharakum nalla penna

  • @tvabraham4785
    @tvabraham4785 Před rokem +4

    ഇവൾക്കു നാണമില്ലേ ഒരു IAS ഡിസ്ട്രിക്ട് കല്ലെക്ടറെ , മനുഷ്യന്റെ മുൻപിൽ ഇങ്ങനെ അവടെ കൂട്ടുകാരി എന്ന നിലയിൽ വളെരെ അടുപ്പത്തിൽ സംസാരിക്കയും, തമാശ പറയുകയും ചെയ്തു അവരുടെ വിലയും, നിലയും കളയാൻ. ബഹു. കളക്ടർ, അങ്ങ് ഇങ്ങനെ നിലവാരമില്ലാത്ത programs നു പങ്കെടുത്തു ഒരു cheap popularity എടുക്കേണ്ട വ്വക്തിയല്ല.

  • @MrPeet1955
    @MrPeet1955 Před rokem +2

    She needs lot of cosmetic makeover

  • @abhimonu7176
    @abhimonu7176 Před rokem +6

    Mbbs um edutho entammo

  • @DileepKumar-of4vn
    @DileepKumar-of4vn Před 10 měsíci

    സൗന്നറിയo മാത്രമല്ല. ജനറൽ നോളേഡ്ജ്, 🙏🏼എന്സൈക്കിളോപീഡിയ.🙏🏼 പിന്നേ. ഇപ്പൊ പത്തനുതിട്ടയുടെ മുതിർന്നവർക്കു മകളും ഇളയവർക്കു ചേച്ചിയും വിദ്യാർത്ഥികൾക്ക് ടീച്ചർ പിന്നേ മുസ്‌സിക്, വെൽ സ്പീച്, ഡാൻസ്, കഥകളി.അമ്മമാർക് മകളും. മൊത്തത്തിൽ എല്ലാർക്കും ഇഷ്ടം വിദ്യാർത്ഥികൾക്ക് വളരെ ഗുണം ചെയ്തിട്ടുണ്ട്. ഈ ഡോക്ടർ കളക്ടർ. ഇവിടെ പത്തനംതിട്ട ഡിസ്ട്രിക്ട്ടിൽ എവിടേലും വീടുവച്ചു താമസിച്ചാൽ മാഡം. നന്നാണ് അത്രയേറെ ജനസ്സാതീനമാ കളക്ടർക്കു.