റേഷൻ കടയിലെ ചാക്ക് കൊണ്ടൊരു ചെടിച്ചട്ടി Flower Pots Making | Simple Cement ₹15/-

Sdílet
Vložit
  • čas přidán 5. 09. 2024
  • ₹5 രൂപ ചിലവിൽ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
    👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
    • 5 രൂപ ചിലവിൽ ഇനി ചെടിച...
    ₹20രൂപ ചിലവിൽ വലിയ ചെടിച്ചട്ടി വീട്ടിൽ ഉണ്ടാക്കാം.
    👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻👇🏻
    • ചെടിച്ചട്ടി ഉണ്ടാക്കാൻ...
    ______________________________________________________
    ഞാനും അമ്മയും ഉണ്ടാക്കിയ ചെടിച്ചട്ടി ❤️💕
    ഇനി നിങ്ങൾക്കും ഉണ്ടാക്കാം ✌🏻
    ചട്ടി ഒന്നിന് ₹15/- രൂപ മാത്രം ചെലവ് 🤑
    എത്ര വേണമെങ്കിലും ഉണ്ടാക്കാം 🥀
    നമ്മൾ ഉണ്ടാക്കിയത് നോക്കുമ്പോൾ
    തന്നെ നമുക്ക് ഒരു സന്തോഷമുണ്ടാകും.😊😋
    _______________________________________________________
    ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
    * റേഷൻ കടയിലെ ചാക്ക്
    * ബക്കറ്റ് പോലെ എന്തെങ്കിലും പാത്രം 🪣
    * സിമൻറ്
    * പെയിൻറ് 🖌️
    Music 🎶
    • INOSSI - Back To You (...
    Their permission is required to use this music. Copyright will be available.
    Music 🎶
    • INOSSI - Back To You (...
    ഈ മ്യൂസിക് ഉപയോഗിക്കുന്നതിന് അവരുടെ permission ആവശ്യമാണ്. Copyright ഉണ്ടായിരിക്കുന്നതാണ്. )
    This music belongs to them - INOSSI
    / inossi

Komentáře • 819

  • @saneeshsanu1380
    @saneeshsanu1380 Před 3 lety +336

    ഇതിന് ആദ്യം വേണ്ടത് ഇതുപോലൊരു അമ്മയെയാണ് 👌

    • @MidhunKhanPtb
      @MidhunKhanPtb  Před 3 lety +12

      😂🔥🔥

    • @dheenamisseriyadheenamisse4879
      @dheenamisseriyadheenamisse4879 Před 3 lety +3

      🤣🤣

    • @hithan1473
      @hithan1473 Před 3 lety +35

      അമ്മ ഉണ്ട്,പക്ഷേ ഇതുപോലത്തെ മോനില്ല 😂❤️👍👌

    • @dheeraj.v6745
      @dheeraj.v6745 Před 3 lety +1

      😅😅😅

    • @navasnz3283
      @navasnz3283 Před 3 lety +8

      അതെ തീർച്ചയായും ഇത് പോലെ ഒരു അമ്മയാണ് വേണ്ടത്

  • @SureshKumar-zk9xj
    @SureshKumar-zk9xj Před 3 lety +65

    അമ്മയ്ക്കും മകനും ഒരായിരം അഭിനന്ദനങ്ങൾ

    • @aliceindia
      @aliceindia Před 2 lety

      Good video nice explanation
      czcams.com/users/shortsNjZR9HIsZgk?feature=share

    • @pradeepradeep8351
      @pradeepradeep8351 Před 2 lety

      @@aliceindia 4&dd

  • @rajeshp.r8642
    @rajeshp.r8642 Před 3 lety +3

    സൂപ്പർ വീഡിയോ - useful idea.
    അവസാനം കാണിച്ച ആ ചെടികൾ നട്ടിരുന്ന കറുത്ത പ്ലാസ്റ്റിക് കവറുകൾ കീറാതെ തന്നെ ചെടിയും മണ്ണും അതിൽ നിന്നും എടുക്കാൻ സാധിക്കും. അപ്പോൾ പ്ലാസ്റ്റിക് waste ഉണ്ടാവുകയുമില്ല; വേറെ ചെടി നടാനും പറ്റും.

  • @SabadSeba
    @SabadSeba Před 3 lety +65

    എല്ലാരും ഓടിക്കോ റേഷൻ കടയിലേക്ക് 😍😍 സംഭവം പൊളിച്ചുട്ടോ. അടിപൊളിയായിട്ടുണ്ട് ❤

  • @shaji6887
    @shaji6887 Před 2 lety +1

    ഇതു പോലെ suport ചെയ്യാൻ ഒരു അമ്മ ഉണ്ടെങ്കിൽ എന്തു ചെയ്താലും അങ്ങട് പൊരിച്ചോളും 👍👍👍

  • @devalakshmi8757
    @devalakshmi8757 Před 3 lety +5

    എൻ്റെ വീട്ടിൽ ഞാൻ ഇനി കുറേ ചെടിച്ചട്ടി ഉണ്ടാക്കും . സൂപ്പർ വി
    വീഡിയോ .

  • @zahrahassan8748
    @zahrahassan8748 Před 3 lety +40

    പൊളിച്ചു ട്ടോ
    ഇവിടെ കുറെ നൂൽ ചാക്ക് ഇരിപ്പുണ്ട്
    പോയി ഉണ്ടാക്കട്ടെ 😍😍👍👍

  • @cyber_warrior_218
    @cyber_warrior_218 Před 3 lety +2

    ഞങ്ങൾ ഉണ്ടാക്കി ചെടിച്ചട്ടി. ഈ വീഡിയോ കണ്ടിട്ട്

  • @em1683
    @em1683 Před 3 lety +9

    Hi bro എല്ലാ വീടിയോയും വളരെ നന്നായിട്ടുണ്ട്. ഇനിയും ഇതുപോലത്തെ vidios പ്രതീക്ഷിക്കുന്നു.

  • @soumyasoumyajose3757
    @soumyasoumyajose3757 Před 2 lety +1

    അമ്മ അടിപൊളി 😍😍😍😍ഇതാണ് വേണ്ടത് 😍😍

  • @daytodaymediavlogs1302
    @daytodaymediavlogs1302 Před 3 lety +65

    സൂപ്പർ അമ്മക്കും മോനും അഭിനന്ദനം

  • @factsforallmalayalam5866
    @factsforallmalayalam5866 Před 2 lety +1

    അടിപൊളി യല്ലേ എങ്ങനെ ഇഷ്ട പ്പെടാ തെ ഇരിക്കുന്നത് 👌🏻പൊളിച്ചു മോനെ പൊളിച്ചു 👍🏻ഈ ഒരു വീഡിയോ ഇട്ടു തന്ന തിന് താങ്ക്സ് 🌹🙏🌹❤🌹💞💕♥️🌹🥰🙏🌹

  • @deepabinish8872
    @deepabinish8872 Před 2 lety +4

    നന്നായി explain ചെയ്തു. ഗുഡ്. ഇതുപോലെ വീഡിയോ ചെയ്താൽ subscribe ചെയ്യാൻ മടിക്കില്ല. God bless you

  • @rajinisasi4504
    @rajinisasi4504 Před 3 lety +9

    സൂപ്പർ ആണ്. ചിലവ് കുറച്ച് ഗുണമേന്മയുള്ള ചെടിച്ചട്ടികൾ എളുപ്പത്തിൽ തയ്യാറാക്കി. അമ്മയ്ക്കും മോനും അഭിനന്ദനങ്ങൾ!

  • @jameelapanthiyil3762
    @jameelapanthiyil3762 Před 3 lety +8

    Oru good teacher nte kazhivund tto
    Big salute to amma and monu

    • @aliceindia
      @aliceindia Před 2 lety

      Good video nice explanation
      czcams.com/users/shortsNjZR9HIsZgk?feature=share

  • @raihanathsaleem2969
    @raihanathsaleem2969 Před rokem

    നല്ല അമ്മ മകൻ ഈ സ്നേഹം നിങ്ങൾ തമ്മിൽ മരണം വരെ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം❤️❤️❤️സൂപ്പർ ചട്ടി ഉണ്ടാക്കി നോകാം 👍🏻

  • @preenak9878
    @preenak9878 Před 3 lety +6

    Haaa... Ammayude chiri❤😍😘 vedio super

  • @dileeppets1589
    @dileeppets1589 Před 3 lety +10

    Hiമിഥുൻ, അമ്മാ
    വളരെ നല്ല ഐഡിയയും മികച്ച സന്ദേശവും .....
    അഭിനന്ദനങ്ങൾ

  • @aganit0007
    @aganit0007 Před 3 lety +3

    Kure kaalayi aagrahikkinnu ithu pole chedi chatti undakkan ini njan undakkum ippozhanu sarikkum manassilayath Thanks

  • @shameershameer1978
    @shameershameer1978 Před 2 lety +1

    അമ്മയും മകനോം ദൈവം അനുഗ്രഹിക്കട്ടെ

  • @karthika7815
    @karthika7815 Před 3 lety +6

    Video quality 👌
    Videography 👌
    Editing 👌
    Content 👌
    Presentation👌
    Everything up to the mark!!🔥

  • @sinansana4128
    @sinansana4128 Před 3 lety +3

    Polichu enik orupad ishttay
    Ee video👌

  • @belbinbabu968
    @belbinbabu968 Před 2 lety +1

    ഞാനും ഉണ്ടാക്കി....10 nos... Gud idea... And easy to making..... Thankyou

    • @MidhunKhanPtb
      @MidhunKhanPtb  Před 2 lety +1

      ഉണ്ടക്കിയോ 🔥🔥

    • @belbinbabu968
      @belbinbabu968 Před 2 lety

      @@MidhunKhanPtb yes നല്ലതാട്ടോ....... Paint അടിക്കണം ഇനി... Paint rate കൂടുതൽ analloo... ഏതാ മേടിക്കേണ്ടത്

  • @BTSARMY-si7od
    @BTSARMY-si7od Před 3 lety +14

    പൊളിച്ചു സൂപ്പർ ചെടിച്ചട്ടി ❤️❤️❤️😍😍😍😘😘😘😘🥰🥰🥳🥳🥳

  • @sobharaj4786
    @sobharaj4786 Před 3 lety +2

    ചേട്ടനെ ഇതു പോലെ സപ്പോർട്ട് ആണ് അല്ലെ

  • @aslamharitha1125
    @aslamharitha1125 Před 2 lety +2

    സൂപ്പർ വീഡിയോ.... നല്ല വിവരണം'... നല്ല അവതരണം... Camera Suuu‌per...
    പ്രൊഫഷണൽ എഡിറ്റിംഗ്...!

  • @shaanashaan7979
    @shaanashaan7979 Před 3 lety +2

    Chakkinte thunn ozhivakkeele ath cimentil mukki athinte chuttum vechu koduthaal nalla bhangi ndakum

  • @sameerasameerak7181
    @sameerasameerak7181 Před 3 lety +5

    ❤അമ്മ യുടെ ചിരി കാണാൻ നല്ല ഭംഗി യുണ്ട് 😘🌹

  • @roshiniajithkrishnan7855
    @roshiniajithkrishnan7855 Před 3 lety +3

    👍വളരെ നല്ല നിർദ്ദേശങ്ങൾ
    അഭിനന്ദനങ്ങൾ, ആശംസകൾ.

  • @kozhikodenwithrahmath3154

    Aiwaaaa endhoru bangi😍😍😍super idea ini ipol ee chakonhum kittilla thonunhu ellavarudeyum veetile chattyi aayi kaanum😍

  • @lekhatv8729
    @lekhatv8729 Před 2 lety

    കുറഞ്ഞ ചിലവിൽ നല്ല ചെടി ചട്ടി ചെയ്യാൻ പറഞ്ഞു തന്നതിന് ഒരുപാടു നന്ദി.

  • @AbdulRauf.
    @AbdulRauf. Před 3 lety +44

    *അങ്ങനെ 5 മാസത്തിന് ശേഷം മിഥുൻ ചേട്ടൻ വന്നു🤩🤩🤩*

  • @minibaby2584
    @minibaby2584 Před 3 lety +8

    ഇവിടെ ചാക്ക് ഉണ്ട് ഞാൻ ഉണ്ടാക്കിയിരിക്കും

  • @rainbow__media
    @rainbow__media Před 3 lety

    ചെടിച്ചട്ടി നിർമ്മിച്ചതിന് വളരെ നന്ദി യൂട്യൂബിൽ ആദ്യമായിരിക്കും,

  • @AliAkbar-bw5qz
    @AliAkbar-bw5qz Před 3 lety +1

    Njanum kurachundaki year aayikanum arkum vallya abhiprayaillayirunnu kanan nalla look ayirnnu ithum kollam👍👍

  • @chandranc6227
    @chandranc6227 Před 2 lety

    അമ്മയ്ക്കും മകനും അഭിനന്ദനങ്ങൾ നീണാൾ വാഴട്ടെ, അതിര് സ കരമായിരുന്നു, ചട്ടി നിർമാണം നന്ദി നമസ്കാരം

  • @thresiammavj7838
    @thresiammavj7838 Před 3 lety +4

    സൂപ്പർ ആയിട്ടുണ്ട് അമ്മക്കും മോനും ഒത്തിരി അഭിനന്ദനങ്ങൾ

  • @user-vr8hx9cx1j
    @user-vr8hx9cx1j Před 3 lety +28

    ഈ ചാനലിൽ ഒരു M4Tech വൈബ് മണക്കുന്നല്ലോ...ഇനിയിപ്പോ fans അസോസിയേഷൻ വരും....മിഥുൻ ആർമി വരും....അങ്ങനെ അങ്ങനെ.....😄.
    നമ്മളിവ്ടെ 50k മുന്നേ ഉണ്ടേ.........😆🤗

  • @AnuRadha-yj9rz
    @AnuRadha-yj9rz Před 2 lety

    ചാക്ക് കൊണ്ടുള്ള ചെടി ചട്ടി സൂപ്പർ ആദ്യമായിട്ട് കാണുകയാണ്

  • @fathimanehra5913
    @fathimanehra5913 Před 3 lety +2

    Good. അമ്മയോടുള്ള പെരുമാറ്റമാണ് കൂടുതാൽ ഇഷ്ട്മായാട്

  • @pravasi7
    @pravasi7 Před rokem

    നിങ്ങളുടെ വീഡിയോ ആദിയം ആയി കാണുന്ന ഞാൻ സൂപ്പർ വീഡിയോ ❤️

  • @deepadt3273
    @deepadt3273 Před 3 lety +6

    Nannayitund ...super....🌹🌹🌹
    Ammayude chiriyum😍
    Nalla presentation...Best wishes..

  • @ajiachary6537
    @ajiachary6537 Před 3 lety

    എംസാൻഡ് നല്ലവണ്ണം ഉണക്കി ചെറിയ ആരിപയ്ക്ക് നല്ലവണ്ണം ഇടഞ്ഞ് സിമൻറ് നിൻറെ കൂടെ മിക്സ് ചെയ്താൽ നല്ല കട്ടി ലഭിക്കും
    ഞാൻ വീട്ടിൽ ഒരു പത്തെണ്ണം ഉണ്ടാക്കിയിട്ടുണ്ട് ❤️

  • @safnashaji2732
    @safnashaji2732 Před 3 lety +1

    Adipoli njan urappayum undakkum thanks.

  • @jpprakashkoppam
    @jpprakashkoppam Před rokem

    സൂപ്പർ എന്തായാലും ഒന്ന് ട്രൈ ചെയ്തു നോക്കണം

  • @navasnz3283
    @navasnz3283 Před 3 lety +8

    സൂപ്പർ ചെടിച്ചട്ടി 👌👌

  • @chandranchattikal6547

    ഇതുപോലെ ഒരു അമ്മയെ കിട്ടി യതു മഹാഭാഗ്യം, ധീർഗായുസിന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @sreekuttansree7799
    @sreekuttansree7799 Před 3 lety +3

    കൊള്ളാം മച്ചാനെ അടിപൊളി 👌👏👏

  • @CookedupstoriesbyFoodieroots

    Don’t throw that side stich cuttings u can create diy thread baskets 🧺 for indoor 🪴

  • @keendrx
    @keendrx Před rokem

    Nannayitt explain cheithu. Oru doubt um avaseshikkatga reethiyil explain cheithu 👍👍

  • @anojantony
    @anojantony Před 3 lety +1

    Super👍👍👍, Njhanum Ithu pole Ready Aakkum🥰🥰🥰 Thanks Dears❤️

  • @alexanderca6061
    @alexanderca6061 Před 3 lety

    നല്ല അവതരണം കാച്ചി കുറിക്കിയ സംസാരം.

  • @bhaskardas6492
    @bhaskardas6492 Před 3 lety +1

    Beautiful flower pots, good idea, nalla bhavana.

    • @thulasibalakrishnan4392
      @thulasibalakrishnan4392 Před 2 lety

      വളരെ ഉപകാരപ്പെട്ട വീഡിയോ ..അഭിനന്ദനം ഇത് പോലെ വേറേ ഡിസൈനിലും ഉണ്ടാക്കാൻ പറ്റുമോ ..

  • @shijuk3194
    @shijuk3194 Před 3 lety +1

    No side effects.... No harm to nature.... Super Brooo...

  • @deva.p7174
    @deva.p7174 Před 2 lety

    മോനെ അമ്മ വളരെ സ്മാർട്ട്‌ ആണ് സൂപ്പർ 💓💓💓👍

  • @cliqsnap6857
    @cliqsnap6857 Před 3 lety +1

    സംഭവം sooper....രണ്ടാളും poli

  • @funcrypt262
    @funcrypt262 Před 3 lety +9

    വീട്ടൽ ചട്ടി കുറെയായി കാണുമല്ലോ...😄.
    എന്റെ വിഡീയോ suggestionൽ ഉള്ളത് മൊത്തം കമ്പ്യൂട്ടർ related വീഡിയോസും... പിന്നെ ചട്ടി ഇണ്ടാക്കുന്ന വിടെയസുമാണ്🤣

  • @indirar1454
    @indirar1454 Před rokem

    രണ്ടുപേർക്കും പുതിയ പുതിയ ഐഡിയ ഉണ്ടാകാൻ പ്രാർത്ഥിക്കാം 🌹🌹👌

  • @thambanmv9155
    @thambanmv9155 Před 2 lety

    നന്നായിട്ടുണ്ട് ഒന്ന് പരീക്ഷിച്ചുനോക്കട്ടെ.

  • @jasminefernandes4038
    @jasminefernandes4038 Před 2 lety +11

    Such a creative team work of son n mother......excellent my boy .....monundengil ingane venam 👍

  • @bindukr8669
    @bindukr8669 Před 3 lety +1

    Fantastic..easy to make..good explanations... finishing rewind good...althebeay

  • @vidhyakv6393
    @vidhyakv6393 Před 3 lety +7

    Adipoli 😍😍

  • @rajamanip5490
    @rajamanip5490 Před 2 lety

    പൂച്ചട്ടി ഉണ്ടാക്കിയത് വളരെ നന്നായിട്ടുണ്ട് വളരെ ഇഷ്ടപ്പെട്ടു

  • @rakeshrk7212
    @rakeshrk7212 Před 3 lety +1

    Super super. very very deep description and summary. Ur clearcut information give us very motivation. Keep it up.

  • @Nafi211
    @Nafi211 Před 3 lety

    Super ayittudu. Eniyum eniyum uyaragalil ethatte. Different color kodukkanam

  • @bindhubindu9090
    @bindhubindu9090 Před 2 lety

    സൂപ്പർ.......മിഥുൻ അമ്മ

  • @bibinkrishnan4483
    @bibinkrishnan4483 Před 2 lety

    എല്ലാവർക്കും അറിയാം..... പക്ഷെ എല്ലാവർക്കും മടിയാണ് ഇതൊക്കെ ചെയ്യാൻ ആയിട്ട് അതാകുമ്പോൾ പൈസ മാത്രം മതിയല്ലോ 😄😄😄.
    Good work..... ഇന്റീരിയർ ന് ഉപയോഗിച്ചാൽ നല്ല ഭംഗി ഉണ്ടാകും..... നിങ്ങൾ ഉണ്ടാക്കിയതും ഭംഗിയുണ്ട്

  • @valsanp6558
    @valsanp6558 Před rokem

    അമ്മചട്ടി എന്ന പേരു० വരട്ടെ..!

  • @harikrishnankrisnnanr3728

    കട്ട support thanna ammakku 👏🤝

  • @shamlashamlath3992
    @shamlashamlath3992 Před 3 lety +4

    അമ്മയും മോനും സൂപ്പർ ആണ് അടിപൊളി👍👌😍😍

  • @zubaidapv4185
    @zubaidapv4185 Před 3 lety +2

    Good idea very nice avadaranam.Ammayum Monu vijayashamsagal🙏

  • @mahendranvasudavan8002

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക... അമ്മയ്ക്കും മകനും ഭാവുകങ്ങൾ.....

  • @prasannakumargopalan8708

    കൊള്ളാം. അമ്മയും മകനും അഭിനന്ദനങ്ങൾ

  • @vidhyavimal4924
    @vidhyavimal4924 Před 3 lety +10

    ഹായ്...
    ന്റെ ലൈക്‌ കൂടി ആയപ്പോൾ അന്നേ 1K ആയത് 😂😂😂😂
    സംഭവം സൂപ്പർ 😄👍👍👍

  • @geethamohan2256
    @geethamohan2256 Před rokem

    മോന് നല്ല സപ്പോർട്ടുള്ള അമ്മ

  • @kshamarpai9428
    @kshamarpai9428 Před rokem

    അമ്മയും മോനും നല്ല zink ആണ്. God bless both ❤️❤️

  • @sunithasimon7757
    @sunithasimon7757 Před 3 lety +3

    Very useful clear explanation

  • @karthikasuresh935
    @karthikasuresh935 Před 3 lety

    Njan try cheytu adipoli

  • @binsiashok8733
    @binsiashok8733 Před 3 lety

    ഞാൻ ഒരു ചെടിച്ചട്ടി എങ്കിലും ഉണ്ടാക്കും

  • @wilmateddy3409
    @wilmateddy3409 Před 3 lety

    ചെടി ചെട്ടി വിൽകുമോ? എന്നാല് വാങ്ങാൻ വരാം. എനിക്ക് നല്ല ഇഷ്ടപ്പെട്ടു. എനിക്ക് അലർജി ആയതു കൊണ്ട് ഒന്നും ചെയ്യാൻ പറ്റില്ല.supper 👍👌

  • @ShahanaBand
    @ShahanaBand Před 3 lety +1

    video polichutto nalla rasamund

  • @sabiviog6323
    @sabiviog6323 Před 3 lety +1

    അടിപൊളി മക്കളെ

  • @mithundaskv7035
    @mithundaskv7035 Před 3 lety

    മിഥുൻ അടിപൊളി ഇത് ഉണ്ടാക്ക്കിനോക്കും

  • @shimjishimjishimjishimji9983

    Bro, ആദ്യത്തെ നാല് ദിവസം നന്നയ്കാതിരുന്നാൽ ബലം കുറയുമോ. എന്തായാലും supper video.❤️❤️❤️❤️

    • @MidhunKhanPtb
      @MidhunKhanPtb  Před 2 lety

      Haa. സിമൻറ് അല്ലേ. അപ്പോൾ നന്നേകെടത് അത്യാവശ്യമാണ്. നന്നകുന്തൊരും തോറും സിമൻറ് ഉറപ്പു കൂടും.

  • @shinojarayil5560
    @shinojarayil5560 Před 11 měsíci

    നല്ല അമ്മയും മോനും ❤

  • @AnanthapuriOnlineNews
    @AnanthapuriOnlineNews Před 3 lety +1

    Wow... Nice information. How to make a plant bag.... Thank you for the video..

  • @mumthask5365
    @mumthask5365 Před 3 lety

    Ethrayumm vyakthamayi paranhu thannathin very very thanks

  • @marysheela9007
    @marysheela9007 Před 4 měsíci

    Super chatti 🎉 amma and mon big salute ❤❤

  • @besmiles
    @besmiles Před 3 lety +7

    ചെയ്യുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒക്കെ വ്യക്തമായി പറഞ്ഞു തന്നു പിന്നെ ചാക്ക് കട്ട് ചെയുവോ കത്രിക മാത്രം കാണിച്ചത് നന്നായി

  • @manoramanegi708
    @manoramanegi708 Před 3 lety +2

    Amazing creation

  • @mariadelrosariourzuamedina8295

    Que preciosas macetas aunque no entiendo lo que dice pero me gustaron mucho saludos

    • @aliceindia
      @aliceindia Před 2 lety

      Good video nice explanation
      czcams.com/users/shortsNjZR9HIsZgk?feature=share

  • @safarchalil3971
    @safarchalil3971 Před 3 lety +1

    സൂപ്പർ bro, sapportting അമ്മയ്ക്ക് big സല്യൂട്ട്,
    പിന്നെ bro ചാണകം വെയിലെത്ത ഇട്ട് ഉണക്കിയാൽ അതിന്റെ ഗുണം നഷ്ട്ടമാകും, ആ ചാണകം ഉപയോഗിച്ച് ഗുണവും ഉണ്ടാകൂല,
    ഒരു ചെറിയ അറിവ് പകർത്തിയതാനേ 🙏🙏👍

    • @MidhunKhanPtb
      @MidhunKhanPtb  Před 3 lety

      Video കാണുന്നവർക് അറപ്പ് വരാതിരിക്കാൻ വേടിയ ✌🏻😁

  • @saifoonapoovattil7725
    @saifoonapoovattil7725 Před 2 lety

    അടിപൊളി.... ഞാനും നോക്കട്ട് 😍

  • @sudhalakshmanaskitchen3245

    Nice upload 👌thank you for sharing friend 😊

  • @raseenanaser2874
    @raseenanaser2874 Před 3 lety +2

    Video kollaam.....👍👍
    Pinney paint water proof allatto weather proof aantto...

  • @sindhusnair3545
    @sindhusnair3545 Před 2 lety

    സൂപ്പർ അണ് കേട്ടോ.👌👌👌👍

  • @appusappus2947
    @appusappus2947 Před 3 lety +2

    Super ayittund 🥰🥰🥰

  • @wincyanu2330
    @wincyanu2330 Před 3 lety +1

    Good message
    Ammakkum monum big thanks

  • @valsalakollarickal7421

    ഒരുപാട് ഇഷ്ടപ്പെട്ടു

  • @lisyraju4269
    @lisyraju4269 Před 2 lety

    നല്ല ഭാഗിയുണ്ട്