"ചന്തുവിന്റെ ചോര..എന്റെ ശപഥം നിറവേറി..." | Vani Viswanath Mass Scene | Puthooramputhri Unniyarcha

Sdílet
Vložit
  • čas přidán 27. 08. 2024
  • Unniyarcha, a fierce warrior, vows to seek revenge against Chanthu, her cousin, for betraying her brother Aromal during a fight.

Komentáře • 52

  • @abhijithas1015
    @abhijithas1015 Před měsícem +31

    റിയൽ കഥ
    ശെരിക്കും കഥ ഇതാണ് പക്ഷെ മേക്കിങ് പാളി

    • @vishnuviswanath1727
      @vishnuviswanath1727 Před měsícem +3

      Currect...

    • @mubarishbabu331
      @mubarishbabu331 Před měsícem

      വടക്കൻ വീരഗാഥാ ചന്തുവിന്റെ പോയിന്റ് ഓഫ് വ്യൂ ഇത് ഉണ്ണിയാർച്ചയുടെ പോയിന്റ് ഓഫ് വ്യൂ.......
      ഭിത്വ : ഇത് എടുത്തു വന്നപ്പോൾ വടക്കൻ വീരഗാഥാ സ്പൂഫ് ആയി

  • @kissantechmedia5396
    @kissantechmedia5396 Před měsícem +24

    മമ്മൂട്ടി അവസ്മരണീയം ആകിയ ഒരു സിനിമ ആണ് ഈ പരുവം ആകിയത്

    • @KarthikNsKarthik-hd9ic
      @KarthikNsKarthik-hd9ic Před měsícem +2

      Seriyannu bro but idhannu real stoy

    • @mubarishbabu331
      @mubarishbabu331 Před měsícem +1

      ​@@KarthikNsKarthik-hd9ic
      പക്ഷെ ഇത് വടക്കൻ വീരഗാഥാ സ്പൂഫ് ആയിപോയി

    • @mubarishbabu331
      @mubarishbabu331 Před měsícem

      വടക്കൻ വീരഗാഥാ ചന്തുവിന്റെ പോയിന്റ് ഓഫ് വ്യൂ
      ഇത് ഉണ്ണിയാർച്ചയുടെ പോയിന്റ് ഓഫ് വ്യൂ

  • @manik2772
    @manik2772 Před měsícem +9

    ചരിത്രം കോമഡിയായി കണ്ടു 😂😂😂

  • @muhammedp-vf9nj
    @muhammedp-vf9nj Před 29 dny +2

    19ആം അടവ് കണ്ണിൽ പൊടി ഇടൽ 😂😂😂😂😂😂വല്ലാത്ത അടവ് ആയി പോയി 😂😂😂

  • @hanihani7095
    @hanihani7095 Před měsícem +15

    നീ,യെന്നും എടാ, എന്നും ചേകവന്മാർക്ക് അനുചിതമാണ്. ശത്രുക്കളെ പോലും അവർ ബഹുമാനിച്ചായിരുന്നു അഭിസംബോധന ചെയ്തിരുന്നത്. ആരാ ഇതിൻറ തിരകഥ എഴുതിയത്?

    • @user-qz4xw1uz5g
      @user-qz4xw1uz5g Před měsícem

      ചന്തുവിന്റെ ഡയലോഗ് എടാ പിള്ളേരെ 😂😂

    • @kerala5786
      @kerala5786 Před 27 dny

      Correct

  • @kalarikalari2560
    @kalarikalari2560 Před měsícem +43

    നല്ല കോമഡി 😂 ആയിട്ടുണ്ട് ഏതവനാ ഡയറക്ടർ

    • @rajeeshdas3472
      @rajeeshdas3472 Před měsícem +5

      പി ജി വിശ്വംഭരൻ

    • @user-mf6lh7jc8v
      @user-mf6lh7jc8v Před měsícem +6

      Ende straight angale sorry ner angaleii😂

    • @user-mf6lh7jc8v
      @user-mf6lh7jc8v Před měsícem +2

      Kannil podiyittu 19 amadavu😅

    • @MultiSamankhan
      @MultiSamankhan Před měsícem +1

      Comedy. Mamooty movie kurachumkoode nallathu. Ith orumathiri😅😅😅😅

    • @user-yw7hc3bt7h
      @user-yw7hc3bt7h Před 27 dny +1

      @@MultiSamankhanമമ്മൂട്ടി മൂവി കൊറച്ചു കൂടെയോ അവരുടെ പടം ദേശിയ അവാർഡ് കിട്ടിയ മൂവി അല്ലെ ഇതും ലാലേട്ടന്റെ ആറാട്ടും ഒക്കെ ഒരു പോലെ സീരിയസ് ആക്കിയതാ കോമഡി ആയി എട്ടു നിലയിൽ പൊട്ടുകയും ചെയ്തു 😂

  • @Azezal502
    @Azezal502 Před měsícem +5

    ഒരു വടക്കൻ വീരഗാഥാ🗿. പൂത്തൂരം വീട്ടിൽ ഉണ്ണിയാർച്ച,. 🤡

  • @user-bw4cj1xx9r
    @user-bw4cj1xx9r Před měsícem +4

    ഇതിന്റെ പ്രൊഡ്യൂസർ 😂😂😂😂, അപാര ധൈര്യം തന്നെ 😂😂😂

  • @georgejohn3671
    @georgejohn3671 Před měsícem +7

    ഒരു തെക്കൻ വീരഗാഥ

  • @user-nm5lz4mm8k
    @user-nm5lz4mm8k Před měsícem +4

    പത്തൊമ്പതാമത്തെ അടവ് പറഞ്ഞു കൊടുത്തവനെ എന്റെ കൈയ്യിൽ കിട്ടിയാൽ..🗽😡

  • @parvathy.parothy
    @parvathy.parothy Před 17 dny

    ചിരിച്ചു ചത്തു 😂😂😂😂

  • @arjithkamal
    @arjithkamal Před měsícem +4

    അടിച്ചു കേറി വാ

  • @nfl9851
    @nfl9851 Před měsícem +3

    Ethethu chnathu, enganem oru film undayiruno

  • @achuthrajeev4289
    @achuthrajeev4289 Před měsícem +2

    8:07 മോനെ ഓമനകൂട്ടാ ഇപ്പൊ നിന്റെ തല പുറത്തുണ്ട് ഞങ്ങളെ ഒക്കെ കാണാം ഇത് ശിരോവസ്തി.....
    ഇനി നിന്റെ കാലു പുറത്താകും ഞങ്ങളെ ഒന്നും കാണാൻ പറ്റില്ല അത് കാലോവസ്തി........

    • @user-mf6lh7jc8v
      @user-mf6lh7jc8v Před 13 dny

      @@achuthrajeev4289 evananu pele,,,,thala postil idichu idu pole aayi

  • @ponnasvibes
    @ponnasvibes Před měsícem +1

    Mammukka 😢😢😢😢

  • @fazil7787
    @fazil7787 Před měsícem +4

    Maammottiye kaliyakkiyath veruthe aayi

  • @vishnuviswanath1727
    @vishnuviswanath1727 Před měsícem +5

    Real story... but movie flop

  • @muhammedp-vf9nj
    @muhammedp-vf9nj Před 29 dny

    ഇത് പായസത്തിൽ ഉപ്പ് ഇട്ടതു പോലെ ആയി 😂😂😂😂😂😂 മക്കളെ ആരും ചന്തു ആകാൻ വളർന്നിട്ടില്ല ഇനിയും ആരും വരാനും ഇല്ല 😂😂😂😂

  • @user-qz4xw1uz5g
    @user-qz4xw1uz5g Před měsícem

    കിടിലൻ ഫിലിം..❤

  • @ownstylegamer4223
    @ownstylegamer4223 Před 26 dny

    Lesham ulupp venam adavu polum 🙂ithorumaathiri

  • @shafeekpharma6028
    @shafeekpharma6028 Před měsícem

    19th adavu kannil poozhi mannu variyidunnathaano 😅😅😅

  • @mathdom1146
    @mathdom1146 Před 24 dny +1

    പൊടി പരത്തുന്നവന്റെ കണ്ണിലും പോകില്ലെ... ശെരിക്കും ഇതൊക്ക സ്തുതി പാഠകര് പറഞ്ഞു പൊലിപ്പിച്ച കഥകൾ മാത്രം...

    • @user-mf6lh7jc8v
      @user-mf6lh7jc8v Před 13 dny

      @@mathdom1146 alla bro,,poozhi correct Kalil eduthu kannil therippikkum,,,allade podi paattunnadalla

    • @mathdom1146
      @mathdom1146 Před 13 dny

      @@user-mf6lh7jc8v ചുരുക്കി പറഞ്ഞാൽ കണ്ണിൽ മണ്ണ് വരി ഇടും 😢

  • @jasirpjasir6169
    @jasirpjasir6169 Před měsícem +1

    ഇദ് പോലെ തല പ്ലേറ്റിൽ ഞാൻ കണ്ടിട്ടുണ്ട് ആടിൻ തല....

  • @irfanaajnas9444
    @irfanaajnas9444 Před 17 dny

    Dhe...mayavathi😂

  • @jinujinoopes1437
    @jinujinoopes1437 Před 7 dny

    😂😂😂

  • @HamsaHamsa-fi1ei
    @HamsaHamsa-fi1ei Před měsícem +1

    എൻ്റെ അമ്മോ എന്തൊരു കോമഡിയാ ചിരിച്ചു പണ്ടാരമടങ്ങി

  • @SanthoshSanthosh-wv3qk
    @SanthoshSanthosh-wv3qk Před měsícem +1

    Chanthu hero ellavarum chanduvine chathichu chanthu thirichu chathichu avasanam mannu vari kanil erinju chathichu konnu chandhuvine

  • @shajirhameedshajir5202
    @shajirhameedshajir5202 Před měsícem

    ഇത് കോമെഡി ആയി പോയി 😜

  • @AliBmk-du8le
    @AliBmk-du8le Před 6 dny

    Comedy

  • @user-wb4ki2rc1r
    @user-wb4ki2rc1r Před měsícem

    Nalla adav😂😂😂

  • @mubarishbabu331
    @mubarishbabu331 Před měsícem +1

    ഇന്ന് ഒക്കെ ആയിരുന്നു ഈ സിനിമ റിലീസ് എങ്കിൽ നല്ല ട്രോൾ കിട്ടിയേനെ പ്രേത്യേകിച്ചു ദേവൻ ക്ക്
    ടിനി ടോം ഒരു ഭ്രമയുഗം കോമഡി skit ചെയ്തതിന് നന്നായി ഒന്ന് എയർ ൽ പോയി
    അപ്പോ ഒരു ഫുൾ മൂവി എടുത്തു കോമഡി പീസ് ആയാൽ 🤣എടുത്തു വന്നപ്പോൾ വടക്കൻ വീരഗാഥാ സ്പൂഫ് ആയി മാറി 🤣🤣💯

  • @jasirpjasir6169
    @jasirpjasir6169 Před měsícem

    വെട ക്കൻ വീരഗാഥ..😂

  • @Deril204
    @Deril204 Před 23 dny

    😂😂