കഴക്കൂട്ടത്ത് യുവതിയെ ബലാത്സംഗം ചെയ്ത കേസ്;പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും| Kazhakoottam

Sdílet
Vložit
  • čas přidán 24. 06. 2023
  • തിരുവനന്തപുരം കഴക്കൂട്ടത്ത് യുവതിയെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത കേസ്; പ്രതി കിരണിനെ ഇന്ന് കോടതിയിൽ ഹാജരാക്കും
    #kiran #kazhakoottam #CrimeNews #KeralaNews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Kazhakoottam| Kiran| Thiruvananthapuram
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News CZcams Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Komentáře • 961

  • @ilyasm9953
    @ilyasm9953 Před 11 měsíci +104

    എന്ത് ക്രൂരം 😮ഇവനൊക്കെ നാളെ സിമ്പിളായി ജനങ്ങളുടെ ഇടയിലൂടെ ഇറങ്ങി നടക്കും. നിങ്ങൾക്കൊരു വാർത്ത കിട്ടി അത്ര തന്നെ.

  • @prathapkrishnan6283
    @prathapkrishnan6283 Před 11 měsíci +386

    ഇത്തരം പ്രതികൾക്ക് വീണ്ടും കുറ്റകൃത്യം ചെയ്യാനുള്ള പ്രോത്സാഹനം ചെയ്തു കൊടുക്കുന്ന കോടതിക്കും ജഡ്ജിമാർക്കും കേരളത്തിന്റെ അഭിനന്ദനങ്ങൾ

  • @raginkuttu
    @raginkuttu Před 11 měsíci +121

    കേസ് clossed.. പ്രതി ഒരു മാനസിക രോഗിയായിരുന്നു..
    NB: പൈസ ഉള്ളവനാണ് ഈ കിരൺ എന്ന ആളെങ്കിൽ ഈൗ കേസ് ഇങ്ങനെയെ തീരു. ഇതാണ് ഇവിടുത്തെ മൂഞ്ചിയ നിയമം

    • @careditzz253
      @careditzz253 Před 11 měsíci +9

      കൂടെ മിത്രങ്ങളുടെ സപ്പോർട്ടും 🧡

    • @jaridmon8937
      @jaridmon8937 Před 11 měsíci

      ഇതാണ് ബ ളെ തിളങ്ങുന്ന ഇന്ത്യ

    • @gdp8489
      @gdp8489 Před 11 měsíci

      Keralam

    • @18891
      @18891 Před 11 měsíci +2

      അങ്ങനെ ഒരു വിധി വന്നാൽ പെൺകുട്ടിക്ക് വേണ്ടപ്പെട്ടവർ അവനെ അങ്ങ് കൊന്നിട്ട് ജയിലിൽ പോകുക അല്ലെങ്കിൽ ക്യാഷ് കൊടുത്ത് ഒരു മാനസിക രോഗി സർട്ടിഫിക്കറ്റ് സംഘടിപ്പിക്കുക

    • @vipinvs555
      @vipinvs555 Před 11 měsíci

      Kerala thile...niyamam...
      Annya samsthananglil police...thanne shoot cheyth kollum...
      Evide police um party karum...avanu dhasa vela cheyyum...

  • @leo8565
    @leo8565 Před 11 měsíci +159

    ആരും രോക്ഷം കൊള്ളണ്ട. ഒന്നും സംഭവിക്കാൻ പോകുന്നില്ല. 🥺😔

  • @generaltopics5936
    @generaltopics5936 Před 11 měsíci +167

    നമ്മുടെ നിയമങ്ങളും, വ്യവസ്ഥകളും ഇതിനെല്ലാം silent support നൽകുന്നു!! ഒന്നിനും ഒരു ശിക്ഷയും ഉണ്ടാവില്ല..

    • @okey1317
      @okey1317 Před 11 měsíci

      Ethu niyamam anu support nalkiyathu? Veruthe thallathe

    • @jayakumarchellappanachari8502
      @jayakumarchellappanachari8502 Před 11 měsíci

      നിയമങ്ങൾ silent support ചെയ്യുന്നില്ല. തലയിൽ ചെളി മാത്രമുള്ള ജഡ്ജിമാർ വെറുതെ വിടുന്നു. ഈ നാട്ടിന്റെ ഏറ്റവും വലിയ ശാപം ഇവിടുത്തെ ജഡ്ജിമാരാണ്.

  • @shamnadr8633
    @shamnadr8633 Před 11 měsíci +205

    ഇവനെ ഒന്നും വെറുതെ വിടരുത് 😡

    • @gladsonkbiji6883
      @gladsonkbiji6883 Před 11 měsíci

      Onn poyedaa athinoke namade law and order 😂

    • @user-xo9wn3si9w
      @user-xo9wn3si9w Před 11 měsíci

      ആരോടാ

    • @mollyjoseph7752
      @mollyjoseph7752 Před 11 měsíci +1

      വെറുതെ വിടില്ല, ചെണ്ടും മാലയും ഇട്ടു സ്വീകരിച്ചു ജൈവിളിച്ചു റോഡിൽ കൂടി എടുത്തു പൊക്കി കൊണ്ടോകും. പേടിക്കണ്ട ട്ടോ

    • @sajeesh9189
      @sajeesh9189 Před 11 měsíci

      🤪🤪

  • @renjithpulikkalthadam9238
    @renjithpulikkalthadam9238 Před 11 měsíci +269

    Public ആയി കൊല്ലുന്ന നിയമം വരണം ഇങ്ങനെ ഉള്ളവൻ മാരെ

    • @user-id2uf1nx4h
      @user-id2uf1nx4h Před 11 měsíci +7

      Corret

    • @jaridmon8937
      @jaridmon8937 Před 11 měsíci +5

      ഹോ അത്തരം നിയമം ആറാം നൂറ്റാണ്ടിലെ നിയമമല്ലേ അത് ആർഷഭാരത സംസ്കാരികളായ ജിഹേദികൾക്കും ശവകുരിശുകൾക്കും പറ്റുമോ ?

    • @joeljoy215
      @joeljoy215 Před 11 měsíci

      ​@@jaridmon8937uvvey

    • @fairoosfyru1432
      @fairoosfyru1432 Před 11 měsíci

      Ith Saudi alla
      Sangikalude India ivde inganeyokkeya

    • @justinfernandez9001
      @justinfernandez9001 Před 11 měsíci +1

      Arod parayn arr kelkn😞

  • @rejisahadevan2135
    @rejisahadevan2135 Před 11 měsíci +220

    നമ്മുടെ നിയമം ഭേതഗത്തി ചെയ്യണം. ബെലാത്സംഗത്തിനും, കോലബാതകത്തിനും, മയക്കുമരുന്ന് കൈവശംവെക്കുന്നതിനും, വത ശിക്ഷ, തൂക്കിലേറ്റണം എന്നാ നിയമം വരണം. അതേ പോംവഴിയുള്ളൂ നിയമപാലകർ ഇനിയെങ്കിലും കണ്ണുതുറക്കണം. വാതശിക്ഷയല്ലാതെ പരിഹാരം കാണാൻ കഴിയില്ല.

    • @adarshadarsh7255
      @adarshadarsh7255 Před 11 měsíci +9

      അതെ, അല്ലാതെ ഇതിനൊക്കെ ഒരവസനാവും ഉണ്ടാവില്ല

    • @devanandap2559
      @devanandap2559 Před 11 měsíci +16

      എത്ര അക്ഷരതെറ്റാണു ഉള്ളത്. ഭാഷയെ കൊലപാതകം നടത്തുന്നു

    • @Naseera12144
      @Naseera12144 Před 11 měsíci +11

      @@devanandap2559
      അദ്ദേഹം പറഞ്ഞത് ഇയാൾക്ക് ശെരിക്കും മനസ്സിലായിക്കാണുമല്ലോ... അദ്ദേഹം പറഞ്ഞ ശിക്ഷ നടപ്പാക്കണം എന്നാണ് എന്റെ 💯💯 അഭിപ്രായം..

    • @ali_ac
      @ali_ac Před 11 měsíci +5

      കൊലപാതകത്തിന് വധശിക്ഷ നടപ്പാക്കരുത് , ഇല്ലെങ്കിൽ ഞങ്ങളുടെ പാർട്ടി നിലനിൽക്കില്ല ജയ് Pണു

    • @dsz0369
      @dsz0369 Před 11 měsíci +2

      വാത ശികഷയോ

  • @snehitha7090
    @snehitha7090 Před 11 měsíci +72

    ആ പെണ്‍കുട്ടി ഈ ജന്മം ഈ ട്രോമെയില്‍ നിന്നൊക്കെ രക്ഷ നേടി മനസ്സമാധാനത്തോടെ ജീവിക്കും എന്ന് തോന്നുന്നുണ്ടോ.. എന്തൊരു ക്രൂരതയാണ്.. ഇത്ര വൃത്തികെട്ട ഒരു നാട്..

    • @narasimha808
      @narasimha808 Před 11 měsíci +13

      വീട്ടുകാരെയും നാട്ടുകാരെയും പേടിയില്ലാത്ത മോഡേൺ കളിച്ച് കണ്ടവന്റെ കൂടെ കറങ്ങാൻ പോയാ ഇതു തന്നെ ഗതി.. അച്ഛനുമമ്മയും പറയുന്നതു അനുസരിച്ച് ദൈവവിശ്വാസത്തോടെ വീട്ടിൽ രാത്രി ഉറങ്ങി ഒരു പെണ്ണിനും ഒരു കുഴപ്പവുമില്ല.. ഇവൾക്ക് ഇതു തന്ന വേണം...

    • @joshebramjoseph8523
      @joshebramjoseph8523 Před 11 měsíci +32

      @@narasimha808 than pettenn chavan njn prarthikam..thanik penmakal indaavandirikate...indayal i comment onn nerthe kanich kodukanam..

    • @narasimha808
      @narasimha808 Před 11 měsíci +6

      എന്റെ പെൺമക്കളായാലും പെങ്ങന്മാരായാലും തോന്നിയവാസ ജീവിതമാണെന്കിൽ അവർ അതിന്റെ ഫലം അനുഭവിക്കണം.. പിന്നെ നീ പ്രാർത്ഥിച്ചാൽ ചാവാനുള്ളവനല്ല ഞാൻ. യാഥാർത്ഥ്യ ബോധത്തോടെ ജീവിക്ക്.. ⚠️

    • @snehitha7090
      @snehitha7090 Před 11 měsíci +22

      @@narasimha808 വീട്ടുകാരെയും നാട്ടുകാരെയും പേടി, ദൈവവിശ്വാസം ഇല്ലായ്മ, അനുസരണ ഇല്ലായ്മ ഇതൊക്കെ തന്നെ പോലുള്ള ആണുങ്ങള്‍ ക്ക് ഇല്ലാത്തത് കൊണ്ടാണ് ഒരു പെണ്ണ് കൂടെ വരുമ്പോഴേക്കും ഇത്ര ക്രൂരമായി പെരുമാറാന്‍ കഴിയുന്നത്‌.. പെണ്ണുങ്ങള്‍ സ്നേഹം മനസ്സില്‍ വച്ചാണ് വരുന്നത് എങ്കിൽ ആ സ്നേഹത്തെ respect ചെയ്യാന്‍ ആണുങ്ങള്‍ പഠിച്ചാല്‍ മാത്രം മതി ee വക thanthayillayma ഒന്നും ചെയ്യാൻ thonnathirikkan..

    • @magiccup459
      @magiccup459 Před 11 měsíci +7

      ​@@narasimha808enn aar paranju?
      Achan prathiyaya ethra cases undenn ariyumo??
      Amma kond kodutha ethra cases undenn ariyumo??

  • @anishanish8618
    @anishanish8618 Před 11 měsíci +19

    ഒരുപാട് സുഹൃത്തുക്കൾ ഉണ്ടായാൽ ഇതാണ് കുഴപ്പം... ഒരു സുഹൃത്തിന്റെ കൂടെയും പോവാതിരിക്കുക...

    • @manjusatheeshklm
      @manjusatheeshklm Před 11 měsíci

      👍🏾

    • @_athulya
      @_athulya Před 11 měsíci

      Suhruth undayathano ivde preshnam .. ivanepole oru psycho anu ivde preshnam ...

  • @sajisa3202
    @sajisa3202 Před 11 měsíci +201

    കിരൺ - എന്ന ഈ ഭീകര വാദിയെ- എന്ത് ചെയ്യണം എന്ന് ജനങ്ങൾ പ്രതികരിക്ക ടെ

    • @jaridmon8937
      @jaridmon8937 Před 11 měsíci

      ആർശഭാരത സംസ്കാര ജിഹാദികൾക്ക് ഒരു തിലക കുറി ചാർത്തിയ സംഭവം

    • @foxygaming170
      @foxygaming170 Před 11 měsíci +17

      public aayitt theeyitt chuttu kollanam.. evidunn..😏😏😏 ithinonnum shiksha illathathu kond ithokke iniyumthudarum

    • @rekan5598
      @rekan5598 Před 11 měsíci +16

      നാട്ടുകാരാണ് പ്രതിയെ ഒരു പോറൽപോലും ഏൽപ്പിക്കാതെ പോലീസിൽ ഏൽപിച്ചത്.പോലീസും ഒന്നും ചെയ്യില്ല..സുഖമായ ജീവിതം

    • @muhammedshafimk2173
      @muhammedshafimk2173 Před 11 měsíci +2

      ജനകീയ കോടതിയെ ഏൽപ്പിക്കുക ,ഗ്രാമസഭ വീണ്ടും ഉണ്ടാക്കേണ്ടി വരും

    • @AbrahamOzler75
      @AbrahamOzler75 Před 11 měsíci

      Hlooo

  • @shafijamohmd6670
    @shafijamohmd6670 Před 11 měsíci +30

    ഒന്നും പേടിക്കേണ്ട അവൻ മാനസിക രോഗിയായി രക്ഷപെട്ടോളും 😡

  • @shaheerppshaheerpp5841
    @shaheerppshaheerpp5841 Před 11 měsíci +27

    പോലീസ് എത്ര സഹസികമായി പ്രതികളെ പിടികൂടിയിട്ടും കാര്യമില്ല, ക്രൂര കൃത്യങ്ങൾ കൂടുന്നതല്ലാതെ കുറയുന്നുണ്ടോ.. ശിക്ഷയിലാണ് മാറ്റം വരേണ്ടത്... 😢

  • @thomasjoseph5945
    @thomasjoseph5945 Před 11 měsíci +98

    ഇത്തരം കേസുകളിലെങ്കിലും തല്ലാനുള്ള അവകാശം പൊലീസിനു നൽകണം. അല്ലാതെ കേസും ചാർജ് ചെയ്ത് കോടതിയും ജയിലുമായി കഴിഞ്ഞിട്ട് കാര്യമില്ല.

    • @prasoonv7647
      @prasoonv7647 Před 11 měsíci

      Ayyo venda ....vendathondaa ....

    • @jaihind8967
      @jaihind8967 Před 11 měsíci

      പോലീസിലും ആണുങ്ങൾ ഉണ്ട്......

    • @SabiraSameer-wd3tl
      @SabiraSameer-wd3tl Před 11 měsíci

      അല്ല സുഹൃത്തേക്കളെ ഇപ്പോൾ സർക്കാരിന്റെ ഇച്ഛയ്ക്കനുസരിച്ചു റോഡിൽ നിന്ന് വണ്ടിക്കാരെ പിഴിയുന്ന ധാരാളം കാക്കി യൂണിഫോം ധാരികളെ റോഡിൽ കൂടുതലായി കണ്ടുവരുന്നുണ്ട് അവരെയാണോ നിങ്ങൾ പോലീസ് എന്ന് പറയുന്നത്

  • @levindeepu8016
    @levindeepu8016 Před 11 měsíci +190

    കേരളത്തിൽ ഇനി എന്തെല്ലാം??? ഇനിയും ഈ നാടിനെ ദൈവത്തിന്റെ സ്വന്തം നാട് എന്ന് വിളിക്കണോ പറയു 🙏😭😭😭

  • @mvideos270
    @mvideos270 Před 11 měsíci +65

    ഒരു രാത്രി മുഴുവൻ കാണാതിരുന്നിട്ടും ആ പെൺകുട്ടിയെ ആരും അന്വേഷിച്ചില്ലേ...

  • @DevikaDevi-yi1dw
    @DevikaDevi-yi1dw Před 11 měsíci +15

    സോനാ നായരുടെ സെയിം വോയിസ്‌ ഉണ്ട് ഈ റിപ്പോർട്ടർ കുട്ടിക്ക് 😍😍

  • @janardhanankp3648
    @janardhanankp3648 Před 11 měsíci +21

    എന്തു നല്ല വിവരണം...ഇനി കുറച്ചു നാളത്തേക്ക് ആഘോഷം...തെളിവെടുക്കൽ....മുതലായ കലാപരിപാടികൾ....

  • @mujeebpp8431
    @mujeebpp8431 Před 11 měsíci +21

    God's own country 💯

  • @mujeebrahmanrahman8446
    @mujeebrahmanrahman8446 Před 11 měsíci +117

    ഇന്നലെ കണ്ടവൻ്റെ കൂടെ ഇറങ്ങി പോകുന്ന പെങ്ങന്മരോട് പഴയ കാലമല്ല
    സൈക്കോ ജന്മങ്ങൾ കൂടി വരുന്നു......
    ജീവിത കാലം മുഴുവൻ നരകികേണ്ടി വരും

    • @rajtheking659
      @rajtheking659 Před 11 měsíci +19

      😝ഒരു കഥ സൊള്ളട്ടുമാ..??🙋🏻‍♂️🙋🏻‍♂️
      🙋🏻‍♂️ First: വെറുമൊരു "പരിചയക്കാരിയെ" ഭീഷണിപ്പെടുത്തി - ഒരു ആൺസുഹൃത്തിന്റെ കയ്യിൽ നിന്നും, വേറൊരു ആൺ സുഹൃത്ത്‌ തന്റെ ബൈക്കിൽ കയറ്റി തട്ടിക്കൊണ്ടുപോയി..!! 😂 ബൈക്കിൽ..! അതും വായ അങ്ങ് മൂടിക്കെട്ടി പബ്ലിക് ആയി..!!😅
      🙋🏻‍♂️ Second: സ്വന്തം അച്ഛന്റെ ഗോഡൗണിൽ പ്രതി - ആ "മിണ്ടാപ്രാണി ഇരയെ" ഒറ്റയ്ക്ക് കൊണ്ടുപോയി വിവസ്ത്രയാക്കി കെട്ടിയിട്ട് രാത്രി മുഴുവൻ പീടിപ്പിക്കുന്നു.. 😅
      🙋🏻‍♂️Third : അവസാനം സ്വയം എഴുന്നേറ്റു ആ മിണ്ടാപ്രാണി "ഇര" അയൽപ്പക്കത്തു ചെന്നു വസ്ത്രം ചോദിക്കുന്നു.. (Note: അപ്പോൾ ശബ്ദം വന്നു ട്ടോ..)
      കഥയിൽ ചോദ്യമില്ല!🙋🏻‍♂️🙋🏻‍♂️
      വാലറ്റം - ഇഷ്ട്ടക്കാരുടെ ഒക്കെ കൂടി വട്ടം കറങ്ങി നടക്കുന്ന പെണ്ണുങ്ങൾ ജാഗ്രതെയ്. നിങ്ങൾക്ക് നിങ്ങളുടെ മാനത്തിന് വില ഇല്ലെങ്കിലും, അതിന് വില പറയുന്ന ഒരു കാലം നിങ്ങളിൽ ഉണ്ടാകും ഒരുനാൾ - അത് ലോകം അറിയുകയും ചെയ്യും.. 🙋🏻‍♂️കട്ടായം.

    • @adv11139
      @adv11139 Před 11 měsíci +5

      അതേ സത്യം.....സ്കൂൾ കുട്ടികൾ അടക്കം എല്ലാo.....

    • @Sbeats4u
      @Sbeats4u Před 11 měsíci +2

      ​@@rajtheking659appo mardikkunna video?

    • @nisashiras6309
      @nisashiras6309 Před 11 měsíci +6

      ​@@rajtheking659people should beware of you...

    • @rajtheking659
      @rajtheking659 Před 11 měsíci +3

      @@nisashiras6309 yes of course!
      I shout out the truth..
      Even onto your face!😅
      Beware!!🙋🏻‍♂️

  • @uvaisabdulla1322
    @uvaisabdulla1322 Před 11 měsíci +5

    ഇനി അവനു മാനസികം ആണെന്ന് പറഞ്ഞു കോടതി വെറുതെ വിടും ഇത്രേ ഉള്ളു നമ്മുടെ നിയമങ്ങൾ 🙄

  • @jayarajankavunthazha1057
    @jayarajankavunthazha1057 Před 11 měsíci +76

    ഇത് UP യിലെ കഴക്കൂട്ടത്തു ആണ് നടന്നത് കേരളത്തിൽ അല്ല കേരളത്തിൽ ഇങ്ങനെ ഒരു സംഭവം നടക്കില്ല

  • @leenasivan6187
    @leenasivan6187 Před 11 měsíci +74

    എന്ത് ധൈര്യത്തിൽ ആണ് അവനോട് വണ്ടിയിൽ കേറി ആരും ഇല്ലാത്ത ഒരു വീടിനകത് കേറിയത്.. 3.4.5.വയസുള്ള കുട്ടി ഒന്നും അല്ലല്ലോ അവൾ.. ബലമായി പിടിച്ചോണ്ട് പോയത്‌ ആണെങ്കിൽ നാട്ടുകാർ അറിയില്ലേ

    • @Sharika793
      @Sharika793 Před 11 měsíci +15

      ഇങ്ങനെ ഒക്കെ ചെയ്യുമെന്ന് ആ പെൺകുട്ടി ഓർത്ത് കാണുമോ

    • @anjalis3096
      @anjalis3096 Před 11 měsíci +8

      Frnds alle aa viswasthil poyathkum.

    • @catchme_123
      @catchme_123 Před 11 měsíci +5

      ​@@anjalis3096frnd alla lover ayirikum ithil suhurth enn parayunnath anu

    • @vijesh282
      @vijesh282 Před 11 měsíci +8

      @@catchme_123 സുഹൃത്തിന്റെ ഇംഗ്ലീഷ് ആണ് friend എന്ന് അറിയില്ലേ

    • @aneeshraheem274
      @aneeshraheem274 Před 11 měsíci

      Correct 💯

  • @rahulpvvkd
    @rahulpvvkd Před 11 měsíci +7

    അവൻ ചെറുപ്പം ആണ്. ...നല്ലവണ്ണം പഠിക്കുന്നവൻ ആയിരുന്നു. ...എന്ന് പറഞ്ഞു ഇളവ് കൊടുക്കാഞ്ഞാമതിയായിരുന്നു 😩

  • @gafoor9855
    @gafoor9855 Před 11 měsíci +7

    ഗൾഫ് കൺട്രികളിൽ എന്താ
    ഇവന്മാർക്ക് റേപ്പ് ചെയ്യാൻ
    തോന്നാത്തത്,,,🤔🤔🤔

  • @amazingsulthan
    @amazingsulthan Před 11 měsíci +14

    പ്രതിക്ക് 10 വർഷം Free food & accommodation ❤

  • @vishnutl8425
    @vishnutl8425 Před 11 měsíci +18

    ആദ്യമായിട്ടാ ബൈക്കിൽ ഒറ്റക് തട്ടികൊണ്ട് പോകുന്നത് കേൾക്കുനേ..... 😂😂

    • @ansara9245
      @ansara9245 Před 11 měsíci +1

      അവൾക്ക് പരിചയം ഉള്ള ആളാണ്..പേടിപ്പിച്ചു കൊണ്ടുപോയതാണ്

  • @moosanpulkady7472
    @moosanpulkady7472 Před 11 měsíci +25

    കിരൺ മാനസികരോഗിയാണല്ലോ അതല്ലേ ഇപ്പോൾ കേരളത്തിൽ nadakkunnath

  • @VishnuPrasad-ey4bd
    @VishnuPrasad-ey4bd Před 11 měsíci +7

    കിരണിന്റെ ശിക്ഷ എപ്പോഴെങ്കിലും കോടതി വിധിക്കും

  • @aryands9636
    @aryands9636 Před 11 měsíci +320

    ഈ മരപ്പെട്ടി മോറനോടൊപ്പം ബൈക്കിൽ കയറി പോകാൻ കാണിച്ച ആ പെൺകുട്ടിയുടെ മനസ്സും ആരും കാണാതെ പോകരുത്....!!😔

  • @lizysunny7855
    @lizysunny7855 Před 11 měsíci +7

    എന്നും ഞട്ടൽ ആണ് കേരളത്തിൽ, അവൾ എന്തിനാ അവന്റ പുറകെ പോയത് ഇതൊന്നും വീട്ടുകാരെ ഓർക്കാത്തത് എന്തുകൊണ്ട് 🙄

  • @pavithranpv1334
    @pavithranpv1334 Před 11 měsíci +19

    സ്കൂട്ടറിൽ ഇരുന്നു ഒരുവെന്റെ കൂടെ പോകൻ തോന്നിയ ആ കുട്ടിയെ സമ്മതിച്ചു ഇപ്പോൾ മലയാളി പെൺകുട്ടികൾ താടിയും, മുടിയും വളർത്തി കണ്ടാൽ തന്നെ അറപ്പ് തോന്നുന്ന ആൺ പിള്ളേർ ബൈക്കിൽ ചുറ്റി നടക്കുമ്പോൾ അത് മതി നമ്മുടെ പെൺകുട്ടികൾക്ക്

    • @sanushah6476
      @sanushah6476 Před 11 měsíci

      ഫ്രണ്ടിനു തൊലിക്കാൻ കൊടുക്കാൻ പോയവൾക്കു എന്തായാലും കൂതി വലുതായി കിട്ടി ...ഇനി ഇവളുടെ അടുത്ത ഫ്രണ്ടിന് കൂതിയില് അടിക്കാൻ പൂതി വരുമ്പം പണി എളുപ്പം ആയി .... ലാൽ സലാം ....

    • @magiccup459
      @magiccup459 Před 11 měsíci

      Aanungale visawasikkan kollilla ennano paranj varunnath?

  • @outspoken..
    @outspoken.. Před 11 měsíci +34

    നല്ല ഭരണം , നല്ല ആഭ്യന്തരം , നല്ല പോലീസിംഗ് , wow എൻ്റെ കേരളം എത്ര സുന്ദരം

    • @JITHU00011
      @JITHU00011 Před 11 měsíci +2

      ഭരണത്തിന് ആഭ്യന്തരത്തിനും പറഞ്ഞിട്ട് എന്ത് കാര്യം അവനെ തല്ലിക്കൊല്ലു

    • @ajuvarghese095
      @ajuvarghese095 Před 11 měsíci +1

      Ningallude veetil enthengillum nadannal police, abhyanthram okke enthe pizhachuu man!!!

    • @outspoken..
      @outspoken.. Před 11 měsíci

      ​@@ajuvarghese095 daily എന്ത് മാത്രം crimes ആണ് നടക്കുന്നത് , പകുതിയിൽ അതികവും drug use ചെയ്തിട്ട് , അതിനൊക്കെ ഇവിടെ എന്ത് നടപടി എടുക്കുന്നുണ്ട് , ഒരു 2 , 3 വർഷം ആയിട്ടാണ് ഇവിടെ ഇത്രയും ഡ്രഗ് കേസുകൾ കൂടിയത് , നിങ്ങളുടെ തമ്പ്രാൻ എന്തേലും കാര്യക്ഷമമായി ചെയ്യുന്നുണ്ടോ, പനം പായയിൽ പൈസ കടത്തുന്ന തിരക്കിൽ അല്ലേ നേതാക്കൾ 😅

  • @joyaljoyal6624
    @joyaljoyal6624 Před 11 měsíci +146

    നശിച്ച കേരളം, നശിച്ച ഭരണം 😥😥😥

    • @sajinjagratha
      @sajinjagratha Před 11 měsíci +25

      നീ അതിന്റെ ഇടയിൽ രാഷ്ട്രീയം ഉണ്ടാക്കുന്നോ.... ഇവിടെ നിയമങ്ങൾ ഉണ്ടാക്കിയത് കേരള സർക്കാർ അല്ല

    • @ajithakumari4127
      @ajithakumari4127 Před 11 měsíci +4

      Yenthucheithaallum Rekshapetaam Yenna Viswasam Ullathuthanne Ithellaam Vardhichuvarunnathu

    • @Simply59
      @Simply59 Před 11 měsíci

      ​@@sajinjagrathaendhonade അയാൾ പറഞ്ഞതാ ശെരി, നശിച്ച കാലം, നശിച്ച ഭരണം തന്നെ... തനിക് ഇഷ്ടമാണെങ്കിൽ താൻ കെട്ടിപിടിച് ഇരുന്നോ

    • @joyaljoyal6624
      @joyaljoyal6624 Před 11 měsíci +6

      @@sajinjagratha ഒരാളെ നീ എന്നു അഭിസംബോധന ചെയുന്ന താങ്കളെ പോലുള്ളവർ ക് ഒന്നും മനസിലായില്ല. അതു എന്റെ കുറ്റമല്ല.

    • @joyaljoyal6624
      @joyaljoyal6624 Před 11 měsíci

      @@ajithakumari4127 സത്യം

  • @akhilappuakhilappu1726
    @akhilappuakhilappu1726 Před 11 měsíci

    Video evide

  • @nanidharussalam9312
    @nanidharussalam9312 Před 11 měsíci +4

    കേരളനാട് മാധ്യമങ്ങൾക് ചാകര. റിപ്പോർട്ടർമാർക്ക്‌ മികവ് തെളീക്കാൻ പറ്റിയ ഇടം. ഈ ജനത നന്നാവൂല. അല്ലാതെ എന്ത് പറയാൻ.

  • @georgekutty76
    @georgekutty76 Před 11 měsíci +84

    കേരളം നശിച്ചു .

    • @musthafamusthu6483
      @musthafamusthu6483 Před 11 měsíci

      കേരളം നശിച്ചിട്ടില്ല മറിച്ച് തെറ്റുകളും അഴിമതികളും ചെയ്തു അതു മറക്കുവാൻ കാശുകൾ എറിഞ്ഞു നിയമത്തിൽ നിന്നും ഊരി പോരുന്ന അതിന് കൂട്ടുപിടിക്കുവാൻ ചില രാഷ്ട്രീയക്കാരും അങ്ങനെ ഇവർ നമ്മുടെ കേരളം നശിപ്പിച്ചു കൊണ്ടിരിക്കുന്നു, ഒരു തൊപ്പി എന്ന യൂട്യൂബ് ചാനൽ അവൻ കാട്ടിക്കൂട്ടുന്നതെല്ലാം അനാവശ്യം നമ്മുടെ കൾച്ചറിന് യോജിക്കാത്തത് ഒക്കെ അവന് അറസ്റ്റ് ചെയ്യുവാൻ തീവ്രവാദികളെ പിടിക്കുവാൻ വരുന്നതുപോലെ ഒരു നാടകം പക്ഷേ തെറികളും അനാവശ്യങ്ങളും സെക്സുകളും ഉൾക്കൊള്ളുന്ന സിനിമകൾ ഇറങ്ങുന്നു അത് പ്രശ്നമില്ല അത് കണ്ടിട്ടല്ലയോ മക്കളെല്ലാം വളരുന്നത്

    • @jrjtoons761
      @jrjtoons761 Před 11 měsíci +6

      പരനാറി നശിപ്പിച്ചു

    • @narasimha808
      @narasimha808 Před 11 měsíci

      അല്ലാ കേരളം നശിക്കുകയല്ലാ... ഇതുപോലെ കുത്തിക്കടിയിളകിയ പെണ്ണിനും ആണിനും ചെയ്യാവുന്ന കാര്യമേ നടന്നുള്ളൂ... മറ്റുള്ളവളുമാർക്ക് ഒരു പാഠമാണ് ഈ സംഭവം..

  • @CherukulamCherukulam123
    @CherukulamCherukulam123 Před 11 měsíci +2

    തക്കതായ ശിക്ഷ കൊടുക്കണം ഒരു പെണ്ണിനേയും ആരും ഇങ്ങനെ ചെയ്യരുത് അവൻറെ ജീവിതത്തി ദിൽ മറക്കാൻ പറ്റാത്ത ശിക്ഷ തന്നെ കൊടുക്കണം

  • @mohamedrafi5612
    @mohamedrafi5612 Před 11 měsíci

    ഇനിയും ഇത് പോലെ പ്രതീക്ഷിക്കാം. അതിന് മുൻപ് ശിക്ഷ കൂടുതൽ കടുത്തതാക്കണം

  • @tholoorshabu1383
    @tholoorshabu1383 Před 11 měsíci +4

    ടിൻറു മോൾക്കും ഇതുപോലെ പല ആൺ സുഹൃത്തുക്കളുമായ് ജെസ്റ്റ് സൗഹൃദങ്ങൾ ഏറെ ഉണ്ടായിരുന്നു. ഇവരിൽ ചിലരുടെ കൂടെ രാത്രിയിലും പാതിരാവിലും നാരങ്ങ മിഠായി കഴിയ്ക്കാൻ ഒറ്റയ്ക്ക് വീട്ടിൽ നിന്ന് ഇറങ്ങി ഈ അതി മിടുക്കി പോകാറുണ്ട്. ചില സ്ത്രീരത്നങ്ങളെ പോലെ ടിൻറുമോളും പലരോടും ഇങ്ങനെ ചോദിയ്ക്കും: ഞങ്ങൾക്കും തുല്യത വേണ്ടെയെന്ന്. തുല്യത നല്ലതാണ്, പക്ഷെ ടിൻ്റു മോൾ ഇപ്പോൾ ജീവിച്ചിരിയ്ക്കുന്നില്ല. ശരീരം ആരോ കൊത്തിപ്പറിച്ചു നശിപ്പിച്ചു. കാരണം ഇത് ഇന്ത്യയാണ്, കേരളമാണ്. സ്ത്രീ ശരീരവും പുരുഷശരീരവും സൃഷ്ട്ടാവ് സൃഷ്ട്ടിച്ചത് രണ്ടു തരത്തിലാണ്. മനസ്സും മനോഭാവവും ചിന്തയും കരുതലും വികാരവും വിചാരവും രണ്ട് തരമാണ്. ഇത് ഗ്രഹിയ്ക്കാൻ ടിൻ്റുമോൾ വൈകി പോയിരിന്നു. ഇനിയും ടിൻ്റു മോളുമാർക്ക് തെറ്റ് പറ്റാതിരിയ്ക്കട്ടെ ... ശുഭം ( ചെറുകഥ: ടിൻ്റു മോളുടെ സമത്വം)

  • @electrotech7828
    @electrotech7828 Před 11 měsíci +10

    പ്രതിക്ക് ജാമ്യം കിട്ടി എന്ന് വിശ്വസിക്കുന്നു

  • @anusanus5394
    @anusanus5394 Před 11 měsíci +1

    എന്തു കോടതി എന്തു പോലീസ് എന്തു നിയമം ഇവിടെഇങ്ങനെയാണ്

  • @unnikannan15367
    @unnikannan15367 Před 11 měsíci +2

    എന്തിനാണ് ഇനി കോടതി, വിചാരണ. എന്നൊക്കെ പറഞ്ഞ് ഇത്തരം ക്രൂരൻമാരെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് തീറ്റി പോറ്റരുത്

  • @vewpoint77
    @vewpoint77 Před 11 měsíci +6

    ഇന്ന് ബോയി ഫ്രണ്ടും ഗേൾഫ്രണ്ടും ഇല്ലങ്കിൽ വളരെ മോശമാണന്ന് ഒരു ധാരണ ഇന്നത്തെ കുട്ടികൾക്ക് ഉണ്ട്.പലപ്പോഴും അത് കെണിയിൽ വീഴും. എന്നിട്ട് ഇരുന്ന് മോങ്ങും.

    • @muhammedanask483
      @muhammedanask483 Před 11 měsíci +1

      ജൻഡ്രൽ ന്യൂട്രാലിറ്റി നീണാൽ വാഴട്ടെ

  • @anwarsadik9155
    @anwarsadik9155 Před 11 měsíci +31

    വന്ദ്യങ്കരിച്ചാൽ ഇനി ഒരുത്തിക്കും പേടിയില്ലാതെ നടക്കാം ഇവന്മാരുടെ മുൻപിൽ 😢

  • @abdulhakeemipkp1886
    @abdulhakeemipkp1886 Před 11 měsíci

    സൗദി നിയമങ്ങൾ കൊണ്ടുവരണം

  • @jouharmaani888
    @jouharmaani888 Před 11 měsíci

    സൗദിയില്ലേ നിയമം കൊട് വരണം

  • @navashimam4997
    @navashimam4997 Před 11 měsíci +27

    ആ ബാനർ പൊളിച്ചു......
    ഞങ്ങളും കൃഷിയിലേക്ക് ... ------😂😂

  • @JARDHANI-
    @JARDHANI- Před 11 měsíci +5

    ഇവന്‍ പോയാല്‍ വേറെ ഒരുത്തൻ ആർക്കും ഇവിടുത്തെ system പേടി ഇല്ലാതെ ആയി പോലീസ് നേ പേടി ഇല്ലാതെ ആയി അതൊക്കെ തന്നെ കാര്യം😢ആ കോച്ചിന്റെ അവസ്ഥ ആർക്കും ഈ ഗതി വരാതെ ഇരിക്കട്ടെ അങ്ങനെ പ്രാര്‍ത്ഥിക്കാം

  • @praveentp2361
    @praveentp2361 Před 11 měsíci

    നിയമങ്ങൾ നോക്കുകുത്തികളായി...

  • @devisreerajesh9440
    @devisreerajesh9440 Před 11 měsíci +2

    പ്രോത്സാഹനം കൊടുക്ക്‌... എന്നാലല്ലേ അടുത്ത ആൾക്ക് പ്രചോദനം ആകു 😡😡😠🤬🤬🤬

  • @nizhal144
    @nizhal144 Před 11 měsíci +10

    പ്രതിയെ ന്യായീകരിക്കുക അല്ല പെണ്‍കുട്ടിയുടെ sobava ദൂഷ്യം കൂടി parayanam.ithnte..ഭവിഷ്യത്ത് മറ്റുള്ളവര്‍ക്ക് bodhyapedanum വിലയിരുത്താനും തിരുത്താനും ഒക്കെ കാരണമാകും

  • @user-hl6fw1iv8y
    @user-hl6fw1iv8y Před 11 měsíci

    എന്തിനാ കോടതി വരാന്താ വരെ എത്തിക്കാനോ നിയമം മാറണം

  • @abhinavsaji7115
    @abhinavsaji7115 Před 11 měsíci +1

    ഇവിടുത്തെ നിയമവും നിയമവ്യവസ്ഥകളും കർശനമായിരുന്നെങ്കിൽ ഇതുപോലുള്ള ക്രൂരകൃത്യങ്ങൾ വർദ്ധിക്കില്ല

  • @almadeena7529
    @almadeena7529 Před 11 měsíci +11

    ഹൊ!
    ഇതെന്തൊരു ക്രൂരത!😢
    ഇവൻ്റെ യന്ത്രം ഛേദിച്ച് ശേഷം വധ ശിക്ഷ നൽകണം!

  • @abdulkalamnilambur
    @abdulkalamnilambur Před 11 měsíci +12

    കുറുക്കന്റെ കൂട്ടിൽ കോഴികളെ പറഞ്ഞു വിടുന്ന ലിബറലിസം എത്ര സുന്ദരം,,, 🤣🤣

  • @deepanair2638
    @deepanair2638 Před 11 měsíci

    🥺😭

  • @sajithcp6380
    @sajithcp6380 Před 11 měsíci +1

    ഇതിനൊക്കെ ഉള്ള ധൈര്യം എവിടുന്ന് കിട്ടുന്നു

  • @dreams6599
    @dreams6599 Před 11 měsíci +15

    തിരുവനന്തപുരം: കഴക്കൂട്ടത്ത് യുവതി ക്രൂരമായ മർദനത്തിനും ബലാത്സം​ഗത്തിനും ഇരയായി. യുവതിയെ ബലമായി വാഹനത്തിൽ കയറ്റി കൊണ്ടുപോയി ഗോഡൗണിൽ എത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ ആറ്റിങ്ങൾ അവനവഞ്ചേരി സ്വദേശി കിരണിനെ (25) പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രിയാണ് സംഭവം.
    കിരണുമായി നേരത്തെ പരിചയമുണ്ടായിരുന്ന യുവതി മറ്റൊരു സുഹൃത്തിനോടൊപ്പം ഭക്ഷണം കഴിക്കാൻ പോയതാണ് ഇയാളെ പ്രകോപിതനാക്കിയതെന്നാണ് പോലീസ് നൽകുന്ന വിവരം. തുടർന്ന് യുവതിയോട് ബൈക്കിൽ കയറാൻ ഇയാൾ ആവശ്യപ്പെട്ടു. ഇതിന് വിസ്സമതിച്ച യുവതിയെ മർദിക്കുകയും ബൈക്കിൽ കയറിയില്ലെങ്കിൽ താൻ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.
    വീട്ടിൽ കൊണ്ടുവിടാമെന്ന് പറഞ്ഞാണ് യുവതിയെ ബൈക്കിൽ കയറ്റിയതെങ്കിലും മേനംകുളം ഭാഗത്ത് വച്ച് കിരൺ യുവതിയെ വീണ്ടും മർദിച്ചു. പിന്നീട് ഞായറാഴ്ച പുലർച്ചെ ഒന്നരയോടെ യുവതിയെ വെട്ടു റോഡുള്ള കൃഷിഭവൻ്റെ ഗോഡൗണിലെത്തിച്ച പ്രതി പുലർച്ചെ വരെ ക്രൂരമായി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു.
    പീഡനത്തിന്റെ ദൃശ്യങ്ങൾ ഇയാൾ മൊബൈലിൽ ചിത്രീകരിച്ചുവെന്നും വിവരമുണ്ട്. പുലർച്ചെയോടെ ഗോഡൗണിൽ നിന്ന് വിവസ്ത്രയായി ഇറങ്ങി ഓടിയ യുവതിയുടെ നിലവിളി കേട്ട നാട്ടുകാരാണ് വിഷയം പോലീസിൽ അറിയിക്കുന്നത്. തുടർന്ന് കഴക്കൂട്ടം പൊലീസ് കിരണിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ യുവതി എസ്.എ.ടി ആശുപത്രിയിൽ ചികിത്സയിലാണെന്ന് പോലീസ് അറിയിച്ചു.

  • @shafeelcmohamedshafeelc2303
    @shafeelcmohamedshafeelc2303 Před 11 měsíci +4

    നല്ല നടതിപിന് രണ്ടു കൊല്ലം കഴിഞ്ഞൽ പുറത്തു വിടും.... ഇതാണ് നിയമം... പെൺകുട്ടിക്ക് നീതി എവിടാ...

    • @leelamanitg6912
      @leelamanitg6912 Před 11 měsíci

      നല്ല തടി വെച്ച് വെളുത്ത സുന്ദര നായി പുറത്തു വരും

  • @amalk8129
    @amalk8129 Před 11 měsíci +1

    അവനെ വന്ധ്യo കരിക്കണം. നിയമ ഭേദഗതി വേണം

  • @Black_angel82
    @Black_angel82 Před 11 měsíci +6

    ഇനിയിപ്പോ ഇവനെ ന്യായീകരിക്കാനും അവളെ കുറ്റം പറയാനും ആളുകൾ ഇറങ്ങും...

  • @shaheen3131
    @shaheen3131 Před 11 měsíci +15

    ഇത് കേരളമാണ് ഇവിടെ ഒന്നും നടക്കാൻ പോണില്ല🥶💯, Gods own country

  • @regancejoy
    @regancejoy Před 11 měsíci

    Suhruthkal

  • @chackomani7143
    @chackomani7143 Před 11 měsíci

    Thisis. god's on.conrtry. beautiful 😢

  • @jobintabraham7993
    @jobintabraham7993 Před 11 měsíci +22

    ഇത് ഒരു കലിപ്പൻ കാന്താരി പണി ആണ്.. അവർ ഒരുമിക്കും കേസും തേഞ്ഞു പോകും.. ആരും ഇപ്പോൾ രോഷം കൊള്ളേണ്ട

  • @Sigmamale445
    @Sigmamale445 Před 11 měsíci +20

    Jai ഗോമാതാ.

    • @rajtheking659
      @rajtheking659 Před 11 měsíci +1

      എന്ന് കാബൻ - കറുത്ത യോനിക്കല്ലിനെ ദിവസവും അഞ്ചു നേരം - ഗുദം മേൽപ്പോട്ടു പൊക്കി, കുനിഞ്ഞു കുമ്പിട്ട് നിസ്കരിക്കുന്ന തീട്ടമത അടിമ..!!😂🤣

    • @rajtheking659
      @rajtheking659 Před 11 měsíci +5

      കാണുക - സെബാസ്റ്റ്യൻ പുന്നക്കൽ ഫിലിപ്പ്.

    • @rejeeshr2741
      @rejeeshr2741 Před 11 měsíci

      Veruthe alla mammadinte visudha thooran kafirkal swedenil kathichath jai pocso mammad

  • @jameerashee9147
    @jameerashee9147 Před 11 měsíci +2

    ആരെക്കിലും വിളിക്കുമ്പോൾ പോകാൻ നിക്കരുത് 😡😡😡പിന്നെ പീഡനം എന്ന് പറഞ്ഞിട്ട് ore, കാരവും illa😡😡

  • @jacobjob6370
    @jacobjob6370 Před 11 měsíci

    What a atrocities and heinous crime.

  • @abdullatheef2354
    @abdullatheef2354 Před 11 měsíci +14

    കിരൺ, ഖാദർ ആകാഞ്ഞത് ഭാഗ്യം കേരളം കത്തിയേനെ 😢

    • @sheelanandini5046
      @sheelanandini5046 Před 11 měsíci +2

      Angane onnumilla. Ella manushyareyum ore kannil kanaan padikk

    • @nachu2090
      @nachu2090 Před 11 měsíci

      ​@@sheelanandini5046evide ulorkum egane thonande

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn Před 11 měsíci +4

    ബൈക്കിൽ കെട്ടിവെച്ചാണോ കൊണ്ടുപോയത്. ഇതിൽ ദുരൂഹത തോന്നുന്നു. എന്തായാലും പോലീസ് സത്യസന്ധമായി അന്യോഷിക്കണം. പുരുഷ പീഠനമാണെങ്കിൽ ഓൾ കേരള മെൻസ് അസോസിയേഷൻ(AKMA) ഇട പെടണം.

    • @magiccup459
      @magiccup459 Před 11 měsíci +1

      Atheyathe.
      Sweekaranavun kodukkanam.

    • @ManojSukanya
      @ManojSukanya Před 11 měsíci +1

      അബ്ദുൽ സാറേ ലേശം ഉളുപ്പ്. നാണം കെട്ടവൻ

  • @kishorkrishnang-jq2ld
    @kishorkrishnang-jq2ld Před 11 měsíci

    No 1 Kerala

  • @Ice-ug3ox
    @Ice-ug3ox Před 11 měsíci +1

    ഇനി സ്വയരക്ഷക്ക് വേണ്ടി ചെയ്തതാണെന്ന് പറഞ്ഞ് മാല ഇട്ട് സ്വീകരിക്ക് അവനെ🥱

  • @bushrabushra6772
    @bushrabushra6772 Před 11 měsíci +4

    രാത്രി വീട്ടിൽ എത്താഞ്ഞിട്ടും പെൺ കുട്ടിയെ വീട്ടിൽ തിരഞ്ഞില്ലെ

    • @narasimha808
      @narasimha808 Před 11 měsíci

      മ്യോളൂന് നൈറ്റ് ടൂട്ടിയാ.. അറിയാമോ..

  • @aboobacker1575
    @aboobacker1575 Před 11 měsíci +2

    വിളിച്ചോന്റെ കൂടെ പെൺകുട്ടികൾ പോകാതിരിക്കുക. പോയ മാനം തിരിച്ച് കിട്ടൂല.

    • @magiccup459
      @magiccup459 Před 11 měsíci

      Athe swantham thanthaye polum viswasikkaruth.
      Bc aanungale viswasikkan kollilla

  • @unnikrishnanpp2571
    @unnikrishnanpp2571 Před 11 měsíci

    ഒരു ചുക്കും നടക്കില്ല. കുറച്ചു കഴിയുമ്പോൾ അവൻ സുഖ സുന്ദരമായി തിരിച്ചുവരും. ഇവിടെ പെൺകുട്ടികളാണ് ശ്രദ്ധിക്കേണ്ടത്. ഒന്ന് ചിരിച്ചു കാണിക്കുമ്പോഴേക്കും വീടിനെയും വീട്ടുകാരെയും മറന്ന് സ്വന്തം സുഖം നോക്കി നടക്കും. എതിർത്താൽ അവരെ പുറം കാലുകൊണ്ട് തൊഴിക്കും. അവസാനം ഇതുപോലുള്ള അപകടങ്ങളിൽ ചെന്ന് ചാടുകയും ചെയ്യും. നല്ലതും ചീത്തതും മനസ്സിലാക്കാൻ ഇപ്പോഴത്തെ ആൺകുട്ടിക്കും പെൺകുട്ടിക്കും കഴിവില്ല എന്ന് തന്നെ പറയാം.

  • @JITHU00011
    @JITHU00011 Před 11 měsíci +2

    മാധമങ്ങൾ ത്രസിപ്പിക്കുന്ന രീതിയിൽ സംഭാഷണം അവതരിപ്പിക്കണം

    • @JITHU00011
      @JITHU00011 Před 11 měsíci

      എന്നാലല്ലേ അവർക്ക് പിടിച്ചുനിൽക്കാൻ പറ്റു

  • @mohammedmamutty6705
    @mohammedmamutty6705 Před 11 měsíci +6

    അരുതാത്ത കാര്യത്തിനാണെന്ന് തോന്നിയാൽ no പറയാൻ ധൈര്യമുണ്ടാകണം കാമുകിമാർക്

  • @sajithomas6199
    @sajithomas6199 Před 11 měsíci +23

    ആരു വിളിച്ചാലും കൂടെ പോകണം , എത്ര കിട്ടിയാലും പെണ്ണുങ്ങൾ പഠിക്കില്ല . നല്ല പെൺ കുട്ടി .

    • @fathimafasil4133
      @fathimafasil4133 Před 11 měsíci +9

      Stop victim blaming .... especially in rape cases ...

    • @fahadiit9144
      @fahadiit9144 Před 11 měsíci +1

      ​@@fathimafasil4133ingane comment idunnavanmarkku nalla adi kodukkanam. Enthinum Pennine kuttam parayunnavar.
      Pakshe enthu case nadakkumbozhum victim blaming cheyyqruthu ennum paranjulla commentum ozhivakkanam. Victim blaming cheyyaruthu ennu paranjal ellarum vayum moodi irikkumennu vicharikkarauthu. Ella kadhayilum randu vashangal undakum.
      Pinne ee casil ee nariye thallikollanam

    • @Vishal_806
      @Vishal_806 Před 11 měsíci +3

      അവൻ ചെയ്തതിനെ ഒന്നും പറയാൻ ഇല്ല അല്ലേ? 🙄

    • @fathimafasil4133
      @fathimafasil4133 Před 11 měsíci +6

      Kayari poyath oru purusha manusyan thanne alle , allaathe purame kaanan mrigathe pole onnum allallo ...
      Thanneyum enneyum polathe Manushyan...
      Stop victim blaming

    • @s___j495
      @s___j495 Před 11 měsíci +2

      ആ പെൺകുട്ടിട്ടിയുടെ തെറ്റ് ആണ്

  • @abdulkalammampad8654
    @abdulkalammampad8654 Před 11 měsíci

    സ്വാതന്ത്ര്യം. സൗഹൃദം.

  • @naclife2089
    @naclife2089 Před 11 měsíci

    The matter of drugs addiction

  • @medonal-nz1gx
    @medonal-nz1gx Před 11 měsíci +6

    പെൺകുട്ടികളെ എങ്ങനെ വളർത്തിക്കൊണ്ടുവരും പേടിയാകുന്നു..😢

    • @Hiux4bcs
      @Hiux4bcs Před 11 měsíci

      നേരത്തേ തന്നേ എല്ലാ കാരൃങളും പറയുക .. ഇത്തരം news കൾ അവരേ അറിയിക്കുക

  • @moideenkutty5117
    @moideenkutty5117 Před 11 měsíci +18

    പ്രതിയുടെ വാഹനത്തിൽ കയറി പോയി കിടന്ന് കൊടുത്തിട്ട് പിന്നീട് പീഠിപ്പിച്ചു എന്ന് പറയുന്നതിൽ അർഥമില്ല

    • @MrHonest296
      @MrHonest296 Před 11 měsíci +4

      പറ്റുമെങ്കിൽ 6 വയസു ആകുമ്പോൾ തന്നെ കെട്ടിച്ച് വിടണം അല്ലേ കോയ...

    • @entevadakaveedu7500
      @entevadakaveedu7500 Před 11 měsíci +4

      അതന്നെ അവൾ പൊടി കുഞ്ഞൊന്നും അല്ലല്ലോ

    • @moideenkutty5117
      @moideenkutty5117 Před 11 měsíci

      @@MrHonest296 ആയിരം സ്ത്രീകളെ ബാൽ സംഘം ചെയ്തവനെ ) ആരാധിച്ചാലും മതി

    • @fernandez481
      @fernandez481 Před 11 měsíci

      Ente ponnu bro
      Avane njnayikarik eni 🥴

    • @moideenkutty5117
      @moideenkutty5117 Před 11 měsíci

      @@fernandez481 സ്ത്രീ അർഹിച്ചത് വാങ്ങി അത്ര തന്നെ ഒരേ സമയം 2 പേരുമായി ബന്ധം

  • @martinjoseph-ix9dv
    @martinjoseph-ix9dv Před 11 měsíci +19

    സ്വന്തം അച്ഛനും അമ്മയുമറിയാതെ കാമുകന്റെ കൂടെ പോകുന്ന എല്ലാ പെൺകുട്ടികളുടെയും അവസ്ഥ ഇതുതന്നെ, എത്ര കണ്ടാലും പഠിക്കാത്ത കുട്ടികൾ...

    • @muhammedanask483
      @muhammedanask483 Před 11 měsíci +1

      അങ്ങനെ പറയാൻ പാടില്ല സ്വാതന്ത്രി ന് എതിരാകും തെറ്റിനെതിരെ ആരെങ്കിൽ എന്തെങ്കിലും പറഞ്ഞാൽ പറഞ്ഞവൻ സദാചാര പോലീസാകും
      ഏതായാലും ജൻഡ്രൽ ന്യൂ ടാലിറ്റി നീണാൽ വാഴട്ടെ

    • @Orupraja
      @Orupraja Před 11 měsíci

      രാത്രികൾ ഞങ്ങൾക്കും കൂടി അവകാശപ്പെട്ടതാണ് എന്ന് മുറവി കൂട്ടി നേടിയെടുത്ത സ്വാതന്ത്ര്യത്തിന് ഇങ്ങനെയും ഒരു ഇരുണ്ട വശം ഉള്ളത് മനസ്സിലാക്കിയാൽ സ്ത്രീകൾക്ക് നന്ന്

    • @heyyou912
      @heyyou912 Před 11 měsíci +3

      Kalyanam kazhinj barthavinte veettil vech ethra penkuttikal kollapedunnu..ethra baryamar rape cheyyappedunnu..ennittum padikkathe naanamillaathe kure ennam kalyanam kazhikkunnu..urakke urakke parayu kalyanam kazhikkunnathan prashnam enn ..barthavinte veettil povunnathaan prashnam enn..enthe pattille??

  • @maneenamani-rg3ez
    @maneenamani-rg3ez Před 11 měsíci

    ഇതെന്തു ലോകം 😨🙆‍♀️

  • @haridasa8765
    @haridasa8765 Před 11 měsíci

    ആരും ടെൻഷൻ ആവണ്ട പ്രതിയെ ഒന്നും ചെയ്യില്ല.. കഷ്ടം

  • @ClairAngelPuthettu
    @ClairAngelPuthettu Před 11 měsíci +7

    Evnyokke thukki kollanam 😡😡🤬

  • @gafurb5160
    @gafurb5160 Před 11 měsíci +2

    പെൺ കുട്ടി പറയുന്നത് ഇയാളുമായി അത്ര വലിയ അടുപ്പം ഒന്നും ഉണ്ടായിരുന്നില്ല, ആകെ യുള്ള അടുപ്പം വിജന മായ സ്ഥലതുള്ള സ്ഥലത്തേക്ക് രാത്രി ഇയാളുമായി തനിച്ചു പോകാനുള്ള അടുപ്പം മാത്രമേ ഉള്ളൂ എന്നതാണ് , നേരത്തെ പിടിച്ചിരുന്നു എങ്കിൽ എനിക്കെന്താ സുഹൃത്തിന്റെ കൂടെ പൊയ്ക്കൂടേ ഇരുന്നൂടെ നടന്നൂടെ കിടന്നൂടെ നിങ്ങൾ സദാചാര ഗുണ്ടകൾ എന്നൊക്കെ ഈ പെൺ കുട്ടിതന്നെ പുലമ്പിയേനെ ഇനിയിപ്പോ പെൺ കുട്ടിയുടെ പേര് വിവരം കൂടി അറിഞ്ഞിട്ട് വേണം ആൺ കുട്ടി മനോരോഗിയാണോ അല്ലയോ എന്നൊക്കെ തീരുമാനിക്കാൻ എന്ത്‌ നല്ല നാടും നിയമവും

  • @sreelathajayan7905
    @sreelathajayan7905 Před 11 měsíci

    അവനെ ഒരു കോടതിക്കും കൊടുക്കാതെ പെൺകുട്ടിയും അവരുടെ ബന്ധുക്കളും ചേർന്ന് അവന്റെ "ആയുധം ' അങ്ങ് വെട്ടിക്കളയുക. മറ്റൊരു ശിക്ഷയും കൊടുത്താൽ മതിയാവില്ല.

  • @JARDHANI-
    @JARDHANI- Před 11 měsíci

    അവന് വധ ശിക്ഷ കൊടുക്കണം...അല്ലെങ്കില്‍ മരണം വരെ തടവ് 🤬😡😡😡

    • @chemistrymash7407
      @chemistrymash7407 Před 11 měsíci

      എന്തിനു......?
      ഉഭയസമ്മതപ്രകാരം അല്ലേ..... പ്രായപൂർത്തി ആയതല്ലേ?????
      എന്ത്???

  • @shihab7726
    @shihab7726 Před 11 měsíci +9

    മാനസിക രോഗി ആവും പാവം. അവന്റെ സാധനം മുറിച്ചു കളഞ്ഞാൽ മതി. അസുഖം പെട്ടന്ന് ഭേദം ആകും 😔

  • @rameshs9153
    @rameshs9153 Před 11 měsíci +17

    ഇപ്പോൾ ഉള്ള പിള്ളേർക്ക് ദൈവം എന്ന ഒരു സങ്കല്പം ഇല്ല അതിനു ഒരു പരിധി വരെ ഇപ്പോൾ ഉള്ള സർക്കാരിന് ബാധ്യത ഉണ്ട് ദൈവം ഇല്ല എന്ന് സങ്കല്പം ഉള്ളവന്മാർ ശബരിമല ഉൾപ്പെടെ കാട്ടിക്കൂട്ടിയത് ഓർക്കുക

  • @AbrahamOzler75
    @AbrahamOzler75 Před 11 měsíci

    ഈ ദ്രോഹിക് ഒക്കെ കോടതി പരമാവധി ശിക്ഷയായ എന്ത്‌ കഠിന ശിക്ഷ കൊടുക്കണം എന്ന് ജനങ്ങൾ ആയ നിങ്ങൾ തന്നെ പറയു..!!! 😉😊😇 ഓരോരുത്തർക്കും അവരവരുടെ അഭിപ്രായം ഇവിടെ പങ്കുവെക്കാം 🙌🏻❤️👍🏾

  • @CP6377
    @CP6377 Před 11 měsíci

    Encounter......

  • @Simply59
    @Simply59 Před 11 měsíci +8

    ഈ പെൺകുട്ടി ആൾ കൊള്ളാലോ😬😬വിളിച്ചിട്ട് കൂടെ പോവാതെ എങ്ങനെ അവിടെ എത്തി🙄

    • @m0t0meth
      @m0t0meth Před 11 měsíci

      mun bandham undaayirunnu ennaanu police paranjath. pinneed undaaya mattoru relation athinte paka theerkkaan vendi aanu.

  • @sudheeshs287
    @sudheeshs287 Před 11 měsíci +6

    പെണ്ണ്കുട്ടികൾ ഒരു പുരുഷൻ വിളിച്ചാൽ ഒരിക്കലും ഇങ്ങനെ പോകരുത്

    • @ansara9245
      @ansara9245 Před 11 měsíci

      തട്ടികൊണ്ട് പോയതാണ്

  • @dream__lvr
    @dream__lvr Před 11 měsíci +1

    Kollanjath bagyam 😢

  • @funmedia8190
    @funmedia8190 Před 11 měsíci

    വീണ്ടും തിരോന്തരം 🙏🙏🙏

  • @balakrishnankrishnan5214
    @balakrishnankrishnan5214 Před 11 měsíci +7

    കിട്ടേണ്ടത് കിട്ടിയപ്പോൾ.. സമാധാനം ആയിക്കാണും.. ഏതായാലും പഠിക്കാനായല്ലോ.. ഇനി ഒരു ആൺ സുഹൃത്തു ഉണ്ടാകും എന്ന് തോന്നുന്നില്ല.

    • @magiccup459
      @magiccup459 Před 11 měsíci

      Aanungale viswasikkan kollilla ennano

  • @riship1795
    @riship1795 Před 11 měsíci +2

    ഒരു തെളിവെടുപ്പും നടത്തണ്ട അവന്റെ സാമാനം അരിഞ്ഞു കളയ വേറെ ഒന്നും ചെയ്യാനില്ല