ഗ്രാമത്തിലെ ആളുകളുടെ സ്നേഹം പറഞ്ഞറിയിക്കാൻ പറ്റൂല്ല, അവരുടെ സന്തോഷകരമായ ജീവിതവും, യാത്ര തുടരുന്നു

Sdílet
Vložit
  • čas přidán 6. 07. 2024
  • hi friends
    ഞാൻ ആന്ധ്രയിലെ ODC എന്ന ഗ്രാമത്തിൽ നിന്നും vempanipeta എന്ന ഗ്രാമത്തിലേക്കു എത്തിപ്പെട്ട എന്റെ അനുഭവങ്ങൾ, വളരെ സന്തോഷകരമായിരുന്നു ഇ യാത്ര, യാത്രയിൽ പരിചയ പെട്ട ആളുകളും അവരുടെ ജീവിതങ്ങളും എന്നെ വളരെ അത്ഭുതപെടുത്തി, ഒരിക്കലും മറക്കാൻ പറ്റാത്ത കൊറേ നല്ല ഓർമ്മകൾ നിറഞ്ഞതായിരുന്നു ഇ യാത്ര, ഇനിയും അങ്ങോട്ടുള്ള യാത്രയിൽ കൊറേ നല്ല കാഴ്ചകൾ പക്കാർന്നുള്ള വീഡിയോസ് വരുന്നതായിരിക്കും, please support my big dream travel, study and travel all indian villages

Komentáře • 5